Тёмный

ബിഎസ് 7 വരുമ്പോള്‍ വണ്ടിക്ക് വില കൂടുമോ, എന്താകും ഡീസലിന്റെ കാര്യം ?| BS 7 

asianetnews
Подписаться 10 млн
Просмотров 175 тыс.
50% 1

#AsianetNewsLive #KeralaNewsLive #MalayalamNewsLive
ബിഎസ് 7 വരാന്‍ ഒരുങ്ങുന്നു, വാഹനങ്ങള്‍ക്ക് വില കൂടുമോ, എന്താകും മൈലേജ്,എന്തൊക്കെയാകും മാറ്റങ്ങള്‍
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 286   
@alikhalidperumpally4877
@alikhalidperumpally4877 2 месяца назад
പുക തുപ്പുന്ന KSRTC ക്ക് ഒരു pollution നിയമവും ബാധമല്ല guys 😃😃
@TerancyXavier
@TerancyXavier 2 месяца назад
😂
@emmanuelchacko4902
@emmanuelchacko4902 2 месяца назад
Eth diesel vandi aanelum nokkaathe irunnaal agane alle bro
@LathaBabu-tp8hz
@LathaBabu-tp8hz Месяц назад
@@alikhalidperumpally4877 ഈ രാജ്യത്ത് എല്ലാ പൊതു ഗതാഗത സംവിധാനങ്ങളും അങ്ങനെയാണ്.
@Dare5
@Dare5 2 месяца назад
വില കൂടും! ബാക്കി ഉറപ്പില്ല! 😂
@moidunnigulam6706
@moidunnigulam6706 2 месяца назад
പഴയ വണ്ടി ആരും വാങ്ങാതാകും. യൂസ്ഡ് കാർ നിസാര വിലക്ക് വാങ്ങി ദരിദ്രരാജ്യങ്ങളിലേക്ക് കേറ്റുമതി ചെയ്യും , ഗഡ്കരിയുടെ ആൾക്കാർക്കേ ലൈസൻസ് കൊടുക്കു . അങ്ങനെ സ്വന്തക്കാർ കോടീശ്വരന്മാർ ..ഇതിൻ്റെയും പേര് ദേശ സ്നേഹം തന്നെ .
@atheist-cj4qd
@atheist-cj4qd 2 месяца назад
​@@moidunnigulam6706madrassa pottan😂
@jdmautomotive
@jdmautomotive 2 месяца назад
​​@@atheist-cj4qdആ പുള്ളി പറഞ്ഞ അത്രയും ചിന്തിക്കാൻ ഉള്ള ബുദ്ദി തനിക്കില്യടാ 😂😂 പശുവിൻ മുത്രം കുടിക്കുകയും പാൽ കളയുകയും ചെയ്യുന്ന നീയൊക്കെ ആദ്യം നല്ല ഭക്ഷണം എന്ധോക്കെ എന്ന് മനസിലാക്കട മോനെ എന്നിട്ട് ഇത്രയും വല്യ കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്യാം
@likelife00777
@likelife00777 2 месяца назад
@@atheist-cj4qd Neeya pottan medileastil ninnum used vandikal Africa IL pokunnu
@AbhinavGopakumar
@AbhinavGopakumar 2 месяца назад
​@@moidunnigulam6706 madrasayude vudhyabhyasam kollam 😂😂
@thesatruntimes
@thesatruntimes 2 месяца назад
ചില കമ്പനികൾ മറ്റു രാജ്യങ്ങളിൽ same വണ്ടി ഇറക്കുമ്പോൾ അതിൽ ഒരുപാടു featues കാണും, ഇന്ത്യയിൽ ഇറക്കുമ്പോൾ പലതും ഇവമ്മാർ ഒഴിവാക്കും എന്നാൽ പൈസാ same ആയിരിക്കും..(കാർ ടാക്സ് ഇന്ത്യയെക്കളും കൂടുതല് ഉള്ള രാജ്യങ്ങളിൽ പോലും)
@ijastk1133
@ijastk1133 2 месяца назад
Tax athupole unt athukonta
@james55380
@james55380 2 месяца назад
മനുഷ്യനേ ഊറ്റി എടുക്കുന്ന tax
@venusstellar1597
@venusstellar1597 2 месяца назад
Honda hondaa 😁😁😁
@karthikm7063
@karthikm7063 2 месяца назад
One word tax
@mohdrameez9801
@mohdrameez9801 2 месяца назад
Baaki amount tax only tax
@sanuashokdon9833
@sanuashokdon9833 2 месяца назад
5 G വന്നത് പോലെ തന്നെ. അതായത് 4G ക്ക് പഴയ പിക്കപ്പ് ഇല്ല. നമ്പർ മാത്രമേ മാറുന്നുള്ളൂ. വർക്കിങ്ങ് പഴയ പോലെ തന്നെ. പഴയ 2 G പോലെ തിരിഞ്ഞ് തിരിഞ്ഞ് കളിക്കുന്നു. റീ ചാർജ് വില കൂടുന്നു എന്നതാണ് പ്രത്യക്ഷത്തിൽ ഉള്ള മാറ്റം.
@sunilkumarpottayil1327
@sunilkumarpottayil1327 2 месяца назад
കാർ വിറ്റ് ഒരു ഡീസൽ ആപ്പെ ഓട്ടോ വാങ്ങിക്കുന്നതാവും നല്ലത്. അതിന് ഇതൊന്നും ബാധകമല്ലല്ലൊ. എത്ര വർഷം പഴക്കമായാലും എത്ര ശബ്ദമുണ്ടായാലും കുഴപ്പമില്ല . എയർബാഗ് വേണ്ട, സീറ്റ് ബെൽറ്റ് വേണ്ട, ' ടൂ വീലർ ആണെങ്കിൽ രണ്ടാൾക്കും ഹെൽമെറ്റ് വേണം . ഇതിന് അതും വേണ്ട.
@bittubalakrishnan
@bittubalakrishnan 2 месяца назад
നാടിന്റെ മുക്കിനും മുലക്കും പ്ലാസ്റ്റിക് കത്തിക്കുന്നതിന് ഒരു കുഴപ്പവും ഇല്ല
@mechytechyvlog43
@mechytechyvlog43 2 месяца назад
കാർബൻ dioxide പോലെയല്ല കാർ ബൻ Monoxide
@Aju.K.M-Muz
@Aju.K.M-Muz 2 месяца назад
Government കത്തിക്കാൻ പാടില്ല എന്ന് പറഞ്ഞാലും ചിലവന്മാർ കത്തിക്കുന്നു.
@NATIONAL-m8p
@NATIONAL-m8p 2 месяца назад
നോർത്ത് ഇന്ത്യക്കാർ പുറം തള്ളുന്ന പാൻ മസാലയുടെ സാങ്കേതിക വിദ്യ കൂടി മാറ്റാമോ😂
@asuranbro
@asuranbro 2 месяца назад
പാൻ മസാല ചുരുട്ടി വലിച്ചാൽ മതിയോ
@daydreamer3609
@daydreamer3609 2 месяца назад
😂🤣🤣🤣🤣
@rafeeqmeelaf5792
@rafeeqmeelaf5792 2 месяца назад
😂😂
@akshayanil3245
@akshayanil3245 2 месяца назад
ഒരു കാര്യവും ഇല്ല സെൻസർ കംപ്ലൈന്റിന്റെ അയ്യര് കളി ആയിരിക്കും ഇപ്പോൾ തന്നെ സഹിക്കാൻ വയ്യ 😂
@MASTER-hi2fu
@MASTER-hi2fu 2 месяца назад
Adhe😅
@atomclub_tiago_infodiytips
@atomclub_tiago_infodiytips 2 месяца назад
ആ petrol ൽ ethanol mix ചെയുന്നത് ഒന്ന് നിർത്താൻ പറയുവോ..
@irshadmuhammed7270
@irshadmuhammed7270 2 месяца назад
Sathyam
@sahrasmedia7093
@sahrasmedia7093 2 месяца назад
വണ്ടി നശിപ്പിച്ചു
@navaneeth1087
@navaneeth1087 2 месяца назад
ethinu ?
@Litilstar768
@Litilstar768 2 месяца назад
എന്തായാലും പുതിയ ടെക്നോളജി വരുമ്പോൾ വില കുടും പിന്നെ ഒരുകാലത്തും ഒരു സാധനത്തിനും വിലകുറയില്ല ❤❤😂🎉😢😮
@youtubepolice5474
@youtubepolice5474 2 месяца назад
BS10 norms - Vehicle should somehow give out oxygen through exhaust 😂
@jaisonjacob3209
@jaisonjacob3209 2 месяца назад
😂😂😂😂😂😂
@Sher-jq2sd
@Sher-jq2sd 2 месяца назад
😂😂
@Rtechs2255
@Rtechs2255 2 месяца назад
അപ്പോൾ നാട്ടിൽ O2 കൂടും 😅. അതും പ്രശ്നം ആണ്....
@abymathew295
@abymathew295 2 месяца назад
Athu already und....Hydrogen powered cars
@basics7930
@basics7930 2 месяца назад
😂😂😂❤
@publicviewer.
@publicviewer. 2 месяца назад
എന്ത് electric , hybrid വന്നാലും Diesel നെ പോലെ Heavy duty purpose ന് മറ്റൊന്നും പകരമാവില്ല. Us ലും മറ്റു വിദേശരാജ്യങ്ങളിലുമൊക്കെ bhp ആണ് കൂടുതൽ വേണ്ടത്. അതിന് petrol ന് പറ്റും പക്ഷെ low end torque വേണമെങ്കിൽ diesel തന്നെ വേണം. അതാണ് ഇന്ത്യയിൽ ആവശ്യവും .Diesel വാഹനങ്ങൾ നിരോധിച്ചാൽ പിന്നെ ഭാവിയിൽ ഇന്ത്യക്കാർക്ക് അത് വലിയ തിരിച്ചടി തന്നെ ആകും.😢
@JTJ7933
@JTJ7933 2 месяца назад
ഓരോ രാജ്യങ്ങളുടെ ഉച്ചകോടിക്ക് പോകുമ്പോൾ അവിടെ പ്രസംഗിക്കാൻ പറ്റില്ല.. അവിടെ വലിയ ആളാവാൻ വേണ്ടി അവരുടെ നിയമങ്ങൾ ഇവിടെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന തലതിരിഞ്ഞ ഭ്രാന്തന്മാർ ആയ ഭരണാധികാരികൾ അവരെ തെരഞ്ഞെടുക്കുന്ന പൊട്ടന്മാരായ ജനങ്ങൾ
@athuldominic
@athuldominic 2 месяца назад
Electric gives high torque
@Rtechs2255
@Rtechs2255 2 месяца назад
​@@athuldominic electricity ഉണ്ടാക്കാനും ഇവർ solar use ചെയ്യാതെ, ഡീസൽ കത്തിക്കും 😅
@publicviewer.
@publicviewer. 2 месяца назад
​@@athuldominicYes but efficiency is zero.
@irshadmuhammed7270
@irshadmuhammed7270 2 месяца назад
Electric makes no sense😂😂😂
@Nishad_Nadeer
@Nishad_Nadeer 2 месяца назад
കടൽ മുതൽ ചെറു പുഴ വരെയും, കര മുതൽ ആകാശം വരെ മാലിന്യം തള്ളുന്ന വൻ കിടകരെ കാണില്ല, ഇല്ലോളം പെട്രോൾ അടിച്ചു പോകുന്ന കാറിന് സർവ്വത്ര പേപ്പർ വേണം, കൂടാതെ 15 വർഷത്തേക്ക് ടാക്സ് മുൻകൂട്ടി വാങ്ങി എന്നിട്ടും ഓടിച്ചു പോകാൻ ടോളും, മറ്റു ടാക്സ്കള്😢
@Rodroller4895
@Rodroller4895 2 месяца назад
ഭാവിയിൽ സ്വന്തമായി ഒരു കാർ എന്ന സ്വപ്നം പണക്കാർക്ക് മാത്രമാവും. ടാക്സിയും ചെറിയ ഗുഡ്സ് വാഹനങ്ങളും ഓടിച്ചു കുടുംബം പുലർത്തുന്ന നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കാൻ എമ്മാന്റെ ബി എസ് 7 ഉത്തരവ്.
@Lolanlolan304
@Lolanlolan304 2 месяца назад
ബഡ്ജറ്റ് ഒതുങ്ങിയ വണ്ടികൾ എടുക്കണം mr....
@irshadmuhammed7270
@irshadmuhammed7270 2 месяца назад
​@@Lolanlolan304etha ee othungia vandi ipo swft pole oru carine 10 lakhsam kodukanam
@karthikm7063
@karthikm7063 2 месяца назад
@@Lolanlolan304 what ?. A new car minimum cost is 6 lak+ that too for a match box car 🚗
@Rokybhaiii
@Rokybhaiii 2 месяца назад
Car vangunnavr okkea pattini pavangal ano 🤔...
@sreesree6395
@sreesree6395 2 месяца назад
😂cash ഇല്ലാത്ത വൻ car എടുകെണ്ട..നി നടന്നു പോയാൽ മതി
@thomasjosejosephjose7036
@thomasjosejosephjose7036 2 месяца назад
എഞ്ചിനീൻ മാത്രം മതിയോ ഈ മാറ്റങ്ങൾ പെട്രോളിയം ഡീസൽ നിലവാരം മാറ്റം വേണ്ടേ
@Joyal7033
@Joyal7033 2 месяца назад
RIP to diesel engines 😢
@pucheou
@pucheou 2 месяца назад
EVs already RIPed in western coountries like US and UK. No takers.
@RedBook-jx4iv
@RedBook-jx4iv 2 месяца назад
ഡീസൽ വണ്ടിയുടെ കാര്യം പോക്കാ... പോക്കറ്റ് കാലിയാക്കുന്ന വിലയാവും ഡീസൽ വാഹനങ്ങൾക്ക് ഉണ്ടാവുക
@aravindmk4073
@aravindmk4073 2 месяца назад
Evre parayunne emission kurayumenn enna bs4 diesel vandi edukkanente 20 times kooduthal bs6 edukkam karanam same power kittan athrem accelarator kodukknm
@atheist-cj4qd
@atheist-cj4qd 2 месяца назад
​@@aravindmk4073any scientific evidence ?
@riyazph4650
@riyazph4650 2 месяца назад
Hybrid is the new diesel
@Allahu718
@Allahu718 2 месяца назад
Petrol engines where stopped productions after 10 years
@mm-pr3cp
@mm-pr3cp 2 месяца назад
Electric ഒക്കെ വെറും waste ആണ്..ആളുകളുടെ പൈസ വെറുതെ അടിച്ചു മാറ്റാൻ ഉള്ള ടെക്നിക്
@Sanu19981
@Sanu19981 2 месяца назад
BS 6 engine irakki..but BS 4 petrol ahnu ipozhum nalkunne..ariyaavo🥹🥹🥲
@youtubepolice5474
@youtubepolice5474 2 месяца назад
Bs4 petrol ? അങ്ങിനെ ഒരു സംഭവം ഉണ്ടോ? Bs4 , BS 6 ഇതൊക്കെ engine emissions നേ കുറിച്ച് ഉള്ളതല്ലേ ? Petrol variants octane rating അനുസരിച്ചല്ലേ name ചെയ്യുന്നത്.
@Sanu19981
@Sanu19981 2 месяца назад
@youtubepolice5474 yes difference und.. One of the main BS4 and BS6 differences is the type of fuel these engines take. The sulphur concentration in BS4 fuel is 50ppm, which is reduced fivefold in BS6 fuel to 10ppm. Therefore, BS6 fuel is comparatively cleaner than BS4. It contains less sulphur and reduces harmful pollutants and emissions.
@Sanu19981
@Sanu19981 2 месяца назад
Nja ith manasilaakiyaty..oru thavana petrol adich bill kittyapozha...apo chodich , avr paranj bs 4 petrol ahnu ipozhum varunne..bs6 varunnilla..so nmmde enginum keda...pinne gunavum kittila athra....
@Sanu19981
@Sanu19981 2 месяца назад
@@youtubepolice5474 different pumpil nokki..but BS 4 petrol ahnu kittane
@jomedathinakam5964
@jomedathinakam5964 2 месяца назад
Exactly
@lonewolfewhines
@lonewolfewhines 2 месяца назад
Ethanol ഒഴിവാക്കി തരാമോ
@pranavjs
@pranavjs 2 месяца назад
💯🤝
@arunec2000
@arunec2000 2 месяца назад
Why? Ethanol is added in many countries...even in US
@lonewolfewhines
@lonewolfewhines 2 месяца назад
@@arunec2000 insects attracted and make holes in fuel pipe. Somany cases reported.Only bs6 vehicles are capable for e20 petrol old vehicles are not capable for e20, on long run it causes for pickup, milage, engine issues, etc. My own opinion. 👇 We pay for pure petrol and they mix some additions and sell( price is not reducing)
@arunec2000
@arunec2000 2 месяца назад
@@lonewolfewhines yup i also heard...but manufacturers should tackle it...
@pucheou
@pucheou 2 месяца назад
@@lonewolfewhines BS6 diesel fuel will also cause harm in bs4 diesel vehicles but still second hand market is very great. End user will get all the beating.
@Real_indian24
@Real_indian24 2 месяца назад
Bs 6 ൽ 5 ലക്ഷം രൂപക്ക് കിട്ടിയിരുന്ന കാറ് 10 ലക്ഷത്തിനു മേലേ പണം കൊടുത്ത് വാങ്ങാ BS7 ൽ😂😂😂😂
@chieftaintriber
@chieftaintriber 2 месяца назад
Scrapping policy varunund ennoru doubt
@nazimmuhammed1103
@nazimmuhammed1103 2 месяца назад
Le Maruthi:- Mileage കൂടുംതോറും Build Quality കുറയും 😂...
@publicviewer.
@publicviewer. 2 месяца назад
അത് ഇനി കുറയ്ക്കുക എന്ന് വച്ചാൽ Thermocol ഉപയോഗിച്ച് body നിർമ്മിക്കും എന്നാണ് അർഥം.
@Lolanlolan304
@Lolanlolan304 2 месяца назад
🤣​@@publicviewer.
@VijeeshP-lu1nu
@VijeeshP-lu1nu 2 месяца назад
തുരുമ്പിലും എത്ര ബേധം 😂 തുരുമ്പിനെ മൈദയുടെ എൻജിനാണ്, വാങ്ങുന്നവൻ ഒക്കെ പെട്ടുപോകുന്നു ഈ ബിൽഡ് കോളിറ്റി എന്ന് പറഞ്ഞാൽ ബോഡി വെയിറ്റ് അല്ല എന്ന് പൊട്ടന്മാർ മനസ്സിലാക്കണം സംയോജനം നല്ലതാണോ എന്നുള്ളതാണ് ഫുൾടൈം ബൈക്കിൽ കറങ്ങുന്ന കിഴങ്ങ് മാരാണ് കാറിനെ കുറ്റം പറയുന്നത് 😂 നല്ല നിലവാരം എന്നിട്ട് ഫാൻ സും ക്വാളിറ്റിയും പറഞ്ഞു ഇന്ത്യൻ ബ്രന്റിലേക്ക് പോകും. അവർ തിരിഞ്ഞു നോക്കില്ല 😂 ആപ്പോ വീഡിയോ ഇട്ട് പുലമ്പും ​@@publicviewer.
@mjacobim
@mjacobim 2 месяца назад
Tata: Keep your car in the service center always
@anuhappytohelp
@anuhappytohelp 2 месяца назад
നേട്ടം ഉപഭോക്താവിന്😂😂😂 epic😅
@davisraphael9591
@davisraphael9591 2 месяца назад
Mr. Nithin first say why Day time headlight running for Bikes, scooters....???
@Rtechs2255
@Rtechs2255 2 месяца назад
To decrease vehicles battery's and bulb's life.
@jeswinjosebaby6630
@jeswinjosebaby6630 2 месяца назад
Day time running light ചെറുവാഹനങ്ങൾങ്ങ് ഉള്ളത് നല്ലതാണ്
@commonuser819
@commonuser819 2 месяца назад
Because they fogot to delete that rule when copying it from european countries which snow (low visibility )throughout the year and helps to identify vehicles faster with day time headlights 😂
@pucheou
@pucheou 2 месяца назад
Maybe stocks in bulb companies.
@pucheou
@pucheou 2 месяца назад
@@commonuser819 All these rules will not be followed in his state. You can see 16 people going in a shuttle auto rickshaw and more than 20 in 7 seater MUVs
@Binuv-p7q
@Binuv-p7q 2 месяца назад
Bs-8 ഇൽ പുക ഉണ്ടാവില്ല, പുറത്തു വരുന്നത് അസിഡിക് വാട്ടർ മാത്രം (ksrtc bs2 വിൽ ആണ് എപ്പോഴും
@navaneeth1087
@navaneeth1087 2 месяца назад
Kerala govt policy
@samsheer1812
@samsheer1812 2 месяца назад
Alto,wagon r ellam marketil ninnu out avan chance und
@comet14145
@comet14145 2 месяца назад
എഞ്ചിനുകളുടെ ശബ്ദവും മലിനീകരണം തന്നെ ഒറ്റ സിലിണ്ടറുകളുടെ ശബ്ദം കാരണം റോഡ് സൈഡിൽ നിന്ന് ഫോൺ ചെയ്യാൻ വരെ പറ്റില്ല
@Praveen_Chathukutty
@Praveen_Chathukutty 2 месяца назад
വില കുറച്ചു കൂടിയാലും വേണ്ടില്ല. Turbo diesel..🔥🔥
@mujikottayil9704
@mujikottayil9704 2 месяца назад
Diesel വാഹനങ്ങൾ ഓർമ്മയാകും
@pucheou
@pucheou 2 месяца назад
ee video kandittu aano parayunnath. International news vayikku
@renjithmenon510
@renjithmenon510 2 месяца назад
Nice report and Anchoring
@SenselessDioxide-gx7ys
@SenselessDioxide-gx7ys 2 месяца назад
bs7 ഇന്ധനം എവിടെ കിട്ടും Bs6 ഇന്ധനം ഇനിയും കിട്ടിയിട്ടില്ല
@Topender1
@Topender1 2 месяца назад
E20
@Corazon_KAIZOKU
@Corazon_KAIZOKU 2 месяца назад
KSRTC still on Parakum Thalika technology.
@shamrazshami2655
@shamrazshami2655 2 месяца назад
ഇന്ത്യയുടെ മൊത്തം റോഡ് ചരക്ക് നീക്കം നടക്കുന്നത് ഡീസലിൽ കൂടി ആണ് മറക്കണ്ട
@shilpasivadas4671
@shilpasivadas4671 2 месяца назад
Ipol oru new diesel car r edukkunnath kond enthenkilum problem undo. 2027 l diesel 10 lakh above population ulla keralathile districtl ban avo. 15 Yr use cheyyan pattathe avo. Anyone plz reply
@ghostslasher9518
@ghostslasher9518 2 месяца назад
Entho vannitum karym illa road koode nannavanam
@wnderboy3735
@wnderboy3735 2 месяца назад
BS10 aavumpo ellarum cycle and kaalavandikal mathram aakendi varum thonind. Electric vehicles apolekum nammalk patya parupadi allanu manassilaavum.
@sudeepek5780
@sudeepek5780 2 месяца назад
6 ntay ennakittumo
@NoushadAk-gi2ws
@NoushadAk-gi2ws 2 месяца назад
Good presentation 👏
@aneeshnatesan1924
@aneeshnatesan1924 2 месяца назад
Two wheelaril ithu vare bs6 inte sheenam thernilla. Vandi odikuvanulla sugamilla.compatint pettennu varum
@networktechallvendors
@networktechallvendors 2 месяца назад
Kanikkunna video aayi yathoru bendham illa
@sivadath8686
@sivadath8686 2 месяца назад
Ee factory kalil ninnu puramthallum ith thanne alle athin entu solutions indd evarde okke kayyil. Athrem pollution entayalum vehicles indakunillaaa
@samsheer1812
@samsheer1812 17 дней назад
യുറോ എത്ര വരെ പോവും ഇപ്പോൾ 1മുതൽ 6 വരെ.
@GraceJosephlive
@GraceJosephlive 2 месяца назад
Third world country , first world rules. OOMPIYA THAYOLIKAL OF GOVERNMENT
@jp_4178
@jp_4178 2 месяца назад
Is it an irony that despite bs6, 10 year diesel ban and all jokes delhi smog has not reduced?
@lp6015
@lp6015 2 месяца назад
Ippol thanne oru kudusu 🚗 car nte price 10 lakhs plus anu iniyum koodiyal oru veedu vaykunnna price avum
@pucheou
@pucheou 2 месяца назад
wrong information. there is not much difference in emmission limits of Euro 6 vs Euro 7
@Akshay-ql9qc
@Akshay-ql9qc 2 месяца назад
Emission karanam power kurayum vandikalude😢
@SherlockHolmesIndefatigable
@SherlockHolmesIndefatigable 2 месяца назад
Mileage koodumnthorum fuel quality & efficiency ⛽ njangal kurakkum..... Government
@anandumepputhusseril3571
@anandumepputhusseril3571 2 месяца назад
അപ്പോ വില കൂടും..അതങ്ങു പറഞ്ഞ പോരേ..ഇതെല്ലാം ബാധിക്കുന്നത് സാധാരണക്കാരെ മാത്രം..വൻ വില വർധന വരുന്നത് ബെൻസിലോ ബിഎംവിലോ ആവില്ല എന്ന സാരം….
@azeemismail
@azeemismail 2 месяца назад
Bs6 aayalum bs7 vannaalum dieselinte dpf eduthu kalayunna mechanicukal und athukond ithonnum nilkaaan pokunilla veruthe carinte vila irattiyaakum oru featursum extra varaathe🤦‍♂️
@RidhinRmarkose
@RidhinRmarkose Месяц назад
Eppalum palla vandi bs 3 thazhe ane😢
@Amf46
@Amf46 2 месяца назад
ഒന്നെങ്കിൽ ബിൽഡ് കോൾട്ടിയോട് കൂടി മൈലേജ് ഉള്ള വാഹനം ഇറക്കാൻ ശ്രമിക്കുക.. ഇനി ബി എസ് സെവൻ നിർബന്ധമാണെങ്കിൽ ആ വണ്ടിക്ക് വരുന്ന ഇന്ധനമോ ഓടാനുള്ള എന്താണ് ഉപയോഗിക്കുന്നത് അതിനു നന്നായി വില കുറക്കുക…. പിന്നെ മലിനീകരണത്തിന്റെ പ്രശ്നമായിട്ടാണ് ഇങ്ങനെ ചെയ്യുന്നെങ്കിൽ നിങ്ങളെ [Central government]നോക്കി ചിരിക്കാൻ നമുക്ക് സമയം ഉണ്ടാകും😄
@Factologist_SP
@Factologist_SP 2 месяца назад
Bs6 ന്റെ DEF regeneration ചെയ്യുമ്പോൾ അതിന്റെ ഒരു സ്മെല്ല് സഹിക്കാൻ പറ്റാത്തത് ആണ് . വിഷ വാതകം. വണ്ടിയുടെ ഉള്ളിൽ വരെ അതിന്റെ സ്മെല്ല് എത്താറുണ്ട്. അതും ദോഷം തന്നെയല്ലേ....?
@thenoobmallugamer372
@thenoobmallugamer372 2 месяца назад
enite ayal kalkari enna peru maatiyilallo
@moidunnigulam6706
@moidunnigulam6706 2 месяца назад
ഉടനെ വേണം .. condemn ചെയ്ത വണ്ടികൾ വലിയ തോതിൽ വാങ്ങിക്കൂട്ടി. കപ്പലിൽ ആഫ്രിക്കൻ രാജ്യങ്ങൾ യെമൻ തുടങ്ങിയ ദരിദ്ര രാജ്യങ്ങളിലേക്ക് കയറ്റുമതി ' ചെയ്താൽ വൻ ലാഭം ഉണ്ടാക്കാം . അതും അദാനി അംബാനി പോലുള്ള സ്വന്തക്കാർക്ക് വേണ്ടി ഒരു പുതിയ ബിസിനസ് തുറന്നു കൊടുക്കാനാണ്.
@moidunnigulam6706
@moidunnigulam6706 2 месяца назад
അംബാനി നേരത്തേ യമനിൽ നിന്ന് ഇങ്ങോട്ട് ഇന്ത്യയിലേക്ക് ആക്രി കേറ്റിയയച്ച് ബദ്ധാ മുതലാളി ആയതല്ലേ ?
@vikast7497
@vikast7497 2 месяца назад
കഷ്ടം
@maheshchemmery1116
@maheshchemmery1116 2 месяца назад
അങ്ങനെ ഒരു ബിസ്സിനസ്സ് ഉണ്ടെങ്കിൽ അംബാനിയെ പോലെ നിങ്ങൾക്കും ബിസ്സിനസ്സ് ചെയ്യാം, ഇന്ത്യയിൽ ആർക്കും സ്വന്തമായി ബിസ്സിനസ്സ് ചെയ്തു കാശ് ഉണ്ടാക്കാം, അവർ കോർപറേറ്റ് tax കൊടുത്തിട്ട് തന്നെ ആണ് ഇതൊക്കെ ചെയ്യുന്നത്,
@TheEnforcersVlog
@TheEnforcersVlog 2 месяца назад
അതിനുള്ള ലൈസൻസ് എടുക്കാൻ എന്ത് ചെയ്യണം
@shadowff5018
@shadowff5018 2 месяца назад
മുറികളുടെ കരച്ചിൽ കേൾക്കാൻ എന്താ രസം 😂
@saida-s
@saida-s 2 месяца назад
പുക ഉണ്ടോ എന്നു പോലും അറിയാത്ത സ്കൂട്ടറുകളെ പിഴിയാൻ mvd മുൻപിലാ😂😂😂
@irshadmuhammed7270
@irshadmuhammed7270 2 месяца назад
Angane bs6 vannathodukoodi veeryam poya 150cc bike cycle levelilekk ethan pokunn bs7🫤
@maqboolkt7305
@maqboolkt7305 2 месяца назад
Uk lle petrol price alla ivide
@Sathyanck-i2e
@Sathyanck-i2e 2 месяца назад
മാറ്റം വളരെ അത്യാവശ്യം മലിനീകരണം സുരക്ഷ എന്നിവയിൽ മാറ്റം വരട്ടെ
@MegaPrams
@MegaPrams 2 месяца назад
Prices will go high and mileage will drop
@babuu3287
@babuu3287 2 месяца назад
ഒന്നും സംഭവിക്കില്ല
@dijodominic1722
@dijodominic1722 2 месяца назад
Second hand വിപണി എന്താകും BS3 യൊക്കെ പൊളിക്കോ
@moidunnigulam6706
@moidunnigulam6706 2 месяца назад
അതൊക്കെ വിദേശത്തേക്ക് കയറ്റും. ലൈസൻസ് ഗഡ്കരി പറഞ്ഞവർക്ക് മാത്രം.
@moidunnigulam6706
@moidunnigulam6706 2 месяца назад
ഉടനെ വേണം .. coudemn ചെയ്ത വണ്ടികൾ വലിയ തോതിൽ വാങ്ങിക്കൂട്ടി. കപ്പലിൽ ആഫ്രിക്കൻ രാജ്യങ്ങൾ യെമൻ തുടങ്ങിയ ദരിദ്ര രാജ്യങ്ങളിലേക്ക് കയറ്റുമതി ' ചെയ്താൽ വൻ ലാഭം ഉണ്ടാക്കാം . അതും അദാനി അംബാനി പോലുള്ള സ്വന്തക്കാർക്ക് വേണ്ടി ഒരു പുതിയ ബിസിനസ് തുറന്നു കൊടുക്കാനാണ്.
@athuldominic
@athuldominic 2 месяца назад
​@@moidunnigulam6706പിന്നെ gadkarikku ഞമ്മന്റെ പോലെ വണ്ടി കച്ചവടം അല്ലേ 🥴
@nesihathm.k3581
@nesihathm.k3581 2 месяца назад
Use public vehicles. Don't waste money in buying new cars. Otherwise go with secondhand cars.
@pretread
@pretread 2 месяца назад
Even BS 6 is bull ... not only in pollution, crashes, millage, availability of quality fuel etc etc and also in a weak economy like India (GDP may be high but 70 to 80% of the population is still just above the poverty line) the cost of cars will increase, manufacturers will make more money more money will flow out of the country - let us stay 1 step below the developed countries. wider highways, speed restrictions on each track etc will be better - most important is traffic jam where all are driving in 1st or 2nd gear .... also we do not need these expensive sports cars and SUV's cancel all full EV's go for plug-in hybrids - the world is going in that directions.. increase number of Mertos..
@pucheou
@pucheou 2 месяца назад
But in US and UK very look cars still run on roads.
@shepherd700
@shepherd700 2 месяца назад
Adhae valarae nalla karyam mileage 1 kilometer koodum price 2 lakhs koodum....😅
@sreejithmadhu940
@sreejithmadhu940 2 месяца назад
Pavapattavanta oru car edukkan nadakillaa
@renjukurian7072
@renjukurian7072 2 месяца назад
നമ്മുടെ പെട്രോളിയം കമ്പനികൾ നല്ല quality ഉള്ള fuels തന്നാൽ ഈ പ്രശ്നങ്ങൾ ഒക്കെ തീരത്തില്ലേ? ഇതെല്ലാം വാഹന നിർമാതാക്കൾക്ക് പ്രയോജനം ചെയ്യും. ഒപ്പം service center കൾക്കും. ഒറ്റ വണ്ടി പോലും local ആയിട്ട് repair or service ചെയ്യാൻ സാധിക്കില്ല. പാവം users ൻ്റേ കാര്യം പോക്കാ
@nevadalasvegas6119
@nevadalasvegas6119 2 месяца назад
അതിനു ശേഷം 8 വരും 😊
@moidunnigulam6706
@moidunnigulam6706 2 месяца назад
ഉടനെ വേണം .. condemn ചെയ്ത വണ്ടികൾ വലിയ തോതിൽ വാങ്ങിക്കൂട്ടി. കപ്പലിൽ ആഫ്രിക്കൻ രാജ്യങ്ങൾ യെമൻ തുടങ്ങിയ ദരിദ്ര രാജ്യങ്ങളിലേക്ക് കയറ്റുമതി ' ചെയ്താൽ വൻ ലാഭം ഉണ്ടാക്കാം . അതും അദാനി അംബാനി പോലുള്ള സ്വന്തക്കാർക്ക് വേണ്ടി ഒരു പുതിയ ബിസിനസ് തുറന്നു കൊടുക്കാനാണ്.
@rizwansa300
@rizwansa300 2 месяца назад
Diesel carinod vida…ippo thanne diesel cars premukha companykal nirthi..
@akhil9673
@akhil9673 2 месяца назад
Ee Delhiyil irikkunnavarude vicharam car ukal maatram ane pollution ulla ore oru karanam ennane. Sadharanakarante vayyattath adikunna ee puthiya norms oke easy ayi konduvaram. Ennal industries, heavy vehicles, govt infra projects ithinonnum oru environment normsum badhakam alla.
@pucheou
@pucheou 2 месяца назад
north indiayil oru rules um illa. helmet polum idar illa. bikil 5 peru aan yathra cheyunnath. autoyum, jeep inte karyangal parayanda.
@akhil9673
@akhil9673 2 месяца назад
@@pucheou Delhiyil irikkunnavar ennu udeshichath ministers intem beurocrats inem ane.
@pucheou
@pucheou 2 месяца назад
@@akhil9673 Bro അത് തന്നെ ആണ്‌ ഉദ്ദേശിച്ചത്‌. Rules parliament il ഉണ്ടാകാം, paalikkunath കേരളo മാത്രം
@akhil9673
@akhil9673 2 месяца назад
@@pucheou oh angane. Athe 100% correct ane bro
@Narrator842
@Narrator842 2 месяца назад
വില കുടും, built ക്വാളിറ്റി കുറയും ലാസ്റ്റ് പേപ്പർ ഓ പ്ലാസ്റ്റിക്കോ വെച്ച് വണ്ടി ഇറക്കും 😄😄
@barefootthuggee
@barefootthuggee Месяц назад
BS6 വരുന്നതിനു മുൻപും, ശേഷവും നമ്മുടെ അന്തരീക്ഷത്തിൽ മലിനീകരണത്തിൽ വന്ന വ്യത്യാസം കേന്ദ്ര ഗവൺമെൻ്റ് പരസ്യപ്പെടുത്തിയിട്ടുണ്ടോ ? വെറുതേ ജനങ്ങളുടെ മേൽ അധിക ബാധ്യത വരുത്താനും ഗവമെൻ്റിനും വാഹന മുലയാളിമാർക്കും കൊള്ള വരുമാനം ഉണ്ടാക്കാൻ ഉള്ള പരിപാടി ആണ് ഇതൊക്കെ എന്ന് പറഞ്ഞാല് കണക്കുകളുടെ അടിസ്ഥാനത്തിൽ അല്ല എന്ന് തെളിയിക്കാൻ പറ്റോ?
@comet14145
@comet14145 2 месяца назад
ഹൈബ്രിഡ് എഞ്ചിനുകൾ തൽക്കാല ലാഭം മാത്രം ഉള്ളു സാധാരണക്കാരന് ഭാവി മെയിൻ്റൻസ് താങ്ങില്ല അതിലും നല്ലത് ഒരു ലക്ഷം കേസ്റ്റ് കുട്ടി ഡീസലിൽ പൊലുഷൻ സംവിധാനങ്ങൾ കൊണ്ട് വരുന്നതാണ് അല്ലെങ്കിലും ഹെവി വഹിക്കിളുകൾക്കാണ് പൊലുഷൻ കുറക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത്
@RajuThomas-vw2mi
@RajuThomas-vw2mi 2 месяца назад
Bs7 4 wheeler കൾക്ക് മാത്രം,ഗരുഡ ape പോലുള്ള ഡീസൽ വണ്ടികൾ ലക്ഷ കണക്കിന് ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യും..എന്ത് പ്രഹസനമാണ് ഗഡ്കരി..ഇത്
@joffinjoy555
@joffinjoy555 2 месяца назад
Ksrtc pazhaya bus odikunidutholam air pollution nattil kurayanponilla
@pucheou
@pucheou 2 месяца назад
bro aa bus nammude alle. maximum odanam, illengil nammaude cash iniyum vaarum.
@joffinjoy555
@joffinjoy555 2 месяца назад
@@pucheou aaru vaaran. Ee businte okke pukka adichu ninnal valla cancerum varum bro. Karutha pukkayanu full varuntha, athil sulpherum, nitrogen oxideum ellam und. Nammal ellam tax adchalle bro jeevikkunath. We deserve better than what we have today.
@pucheou
@pucheou 2 месяца назад
@@joffinjoy555 അതിനെ kaalum കൂടുതൽ pollution already ഉണ്ട് through factories and all. Brahnapuram tragedy is a fine example. Delhi യുടെ AQI nammale kaalum വളരെ mosham ആണ് പക്ഷെ അവിടെ ആൾ jeevikunundallo
@alenmonsyedward7499
@alenmonsyedward7499 2 месяца назад
Naadu bharikunna ministers budhiparamayii terumanagal.edukkunnath kanditillee.. pinaraii pole... Ath tanna ivanmarum.. practical sence illatha kore engineers.!! Oru rule kondvarumpolum parts quality , reliability kurayuvanu.. every parts undakumbol undavunna emission avarde stats iltatukond anganoru sumbavam illannanu mandanmarde vicharam.
@what_happened_next_
@what_happened_next_ 24 дня назад
New Vandi edukunnila... ksrtc second edutholla...😌😸
@StephenSleepberg
@StephenSleepberg 2 месяца назад
*ഇത് കേൾക്കാൻ കാത്തിരിക്കുവാകും ഗഡ്ക്കരി എന്ന അലവലാതി വില കൂട്ടാൻ*
@horcepower6953
@horcepower6953 2 месяца назад
സുരക്ഷിതമായ electric വണ്ടികളാണുവേണ്ടെത് അല്ലാതെ അമിത ചിലവ് ഉണ്ടാക്കുന്ന bs 7 8 ഇലേക്ക് പോകരുത്
@midhungopan9270
@midhungopan9270 2 месяца назад
Eco friendly ആണ് സുഹൃത് ഉദേശിച്ചത് എങ്കിൽ running timeil ഉള്ള കാര്യം മാത്രം ചിന്തിച്ചാൽ പോരാ, നമ്മളെ സംബന്ധിച്ച കേരളത്തിൽ water facility ഉള്ളോണ്ട് മാത്രം electricity അങ്ങനെ ഉണ്ടാക്കാം ബാക്കി ഒരുവിധം നാടുകളിൽ ഒക്കെ diesel generators കാര്യങ്ങൾ use ചെയ്ത് ആണ് electricity ഉണ്ടാകുന്നത് and electric വണ്ടികൾക്ക് ആവിശ്യം ആയ lithitum batteries highly toxic ആയിട്ട് ഉള്ള ഒരു matierial ആണ് and availability കുറഞ്ഞ കൊണ്ട് വരുകയാണ് so കാര്യമായ ഘനനം നടത്തേണ്ടത് ആയി വരുന്നുണ്ട്, 8 yr warranty പറയുന്ന ഈ batterykal അത് കഴിഞ്ഞാൽ എങ്ങനെ proper ആയിട്ട് dispose ചെയ്യണം എന്ന് ചിന്തിക്കണം, chance explotions വളരെ കൂടുതൽ ആണ്, വ്യക്തിപരം ആയി പറയുവാണേൽ ഞൻ electrificationu എതിരെ ആണ്, Ships, heavy load trucks ഇൽ ഇത്രേം size ulla batteries and state to state/county to country പോവുന്ന അത്തരം വണ്ടികളിൽ charging ഒരു വല്യ പ്രശ്നം തന്നെ ആണ്...... Lithium പകരം ഒരു പുതിയ material വച്ചു ഒരു പുതിയ തരം battery possible ആയിട്ട് വരുവണേൽ നമുക്ക് നോകാം/ toyota ശ്രമിക്കുന്നത് പോലെ ഒരു hydrogen based engine(exchaustഇൽ നിന്ന് H20 അഥവാ വെള്ളം ആണ് പുറത്തേക്ക് വരുന്നത് )
@issamibinu
@issamibinu 2 месяца назад
ഇതെല്ലാം നല്ലതാണ് പക്ഷെ BS 7 engine അകണേനു മുൻപ് bs7 പെട്രോൾ ഡീസൽ ആകുക നമ്മട ഇവിടെ bs6 ആയിട്ടും പെട്രോൾ ഡീസൽ bs4 ആണ് 😂 പിന്നെ എന്താ കാര്യം
@Mr.Ducati
@Mr.Ducati 2 месяца назад
Enthonake koodiyalum ivide kittum shambalam nakaa pichaa👏
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 месяца назад
നമ്മുടെ നാട്ടിൽ സർവീസ് നടത്തുന്ന വിമാന എഞ്ചിനുകൾ ബി.എസ് 6നിലവാരത്തിൽ ഉള്ളതാണോ? അമേരിക്കയിൽ ഇതുവരെ വാഹനങ്ങളിൽ നടപ്പാക്കാത്തപരിഷ്ക്കാരങ്ങൾ ആണ് ഇൻഡ്യൻ വാഹനങ്ങളിൽ നടപ്പാക്കുന്നത്.ഇത് ബാധിക്കുന്നത്.സാധാരണക്കാരെയും.
@joypu6684
@joypu6684 20 дней назад
ചുരുക്കത്തിൽ ഇനി സാധാരണക്കാരൻ ഒരു പുതിയ വാഹനം സ്വപ്നം കാണാം
@seonsimon7740
@seonsimon7740 2 месяца назад
Bs7 Vendi varum , pollution valare koodi
@amalappu8729
@amalappu8729 2 месяца назад
Hybrid സാധാരണ കരനെ സമ്പതിച്ച് എത്ര നല്ലതാണെന്ന് പറയാൻ പറ്റില്ല battery mattan lekshangal കൊടുക്കേണ്ടി വരും🙂
@jyo_642
@jyo_642 2 месяца назад
Sabash...ഇനി കൈലുള്ള Diesel Car ഒക്കെ വിറ്റ് വഴിവാക്കുന്നതാവും നല്ലത് എന്നു തോന്നുന്നൂ🙂
@bijuvc9381
@bijuvc9381 28 дней назад
അപ്പോഴും നമ്മുടെ റോഡുകൾ BS 2 -ൽ പൊളിഞ്ഞ് തൊലിഞ്ഞ് കിടക്കും
@noyelgeorge999
@noyelgeorge999 2 месяца назад
Diesel won't get banned soon It will banned in over populous Cities
@DucatiIi-x2x
@DucatiIi-x2x 16 дней назад
വില കൂടും.
@-._._._.-
@-._._._.- 2 месяца назад
👍
@Ghostleft
@Ghostleft 2 месяца назад
BS6 ന്റെ പുക certificate വിൽക്കുന്ന ടീമുകളാണ് 😂
@nabeelnabeel3881
@nabeelnabeel3881 2 месяца назад
റോഡുകൾ മേട്ടിൽഇന്ത്യ തന്നെയല്ലേ മാറ്റമൊന്നും ഇല്ലല്ലോ
@jinuknr999
@jinuknr999 2 месяца назад
കൽക്കരി ഇട്ട് ഓടിക്കാൻ പറ്റുമോ ഘഡ്ക്കരി
@prabheeshmk4207
@prabheeshmk4207 2 месяца назад
നമുക്ക് വണ്ടി മാത്രം നന്നാക്കിയാൽ പോരല്ലോ റോഡ് കൂടെ നിലവാരം കൂട്ടണം
@RatheeshTm-b8f
@RatheeshTm-b8f Месяц назад
കെഎസ്ആർടിസി അപ്പോൾ എന്ത് ചെയ്യും.കയറുകൊണ്ട് കെട്ടി വലിച്ചു കൊണ്ടു പോകേണ്ടിവരും
@gireeshmadhavan8831
@gireeshmadhavan8831 2 месяца назад
ഒരുBS20 ആദൃംഉണ്ടാക്കിയാൽപോരേ
@Narn723
@Narn723 2 месяца назад
ഡീസൽ വണ്ടികൾ ഓർമ ആകുമോ
@pucheou
@pucheou 2 месяца назад
truck, bus engane oodum?
@anandarvin7988
@anandarvin7988 2 месяца назад
🙏👏
Далее
The Problem With These Headlights
17:55
Просмотров 1,2 млн
НЮША УСПОКОИЛА КОТЯТ#cat
00:43
Просмотров 781 тыс.