Condent ഉണ്ടാക്കുകയും entertainment തരുകയും more over ആ show മനസിലാക്കി കളിക്കുകയും ചെയ്യുന്നവരെ support ചെയ്യുന്ന ആളുകൾ ആണ് ഞങ്ങൾ. ചേച്ചി day 1ഉം last day യും മാത്രമേ പ്രതീക്ഷ തന്നോളൂ. Gd person ♥️ but as a gamer down ആയിരുന്നു
Wildcard gamers aanenkil support kittum first season shiyas second season pavan,amrita abhirami ,third season poli firoz sajna fourth riyas ivar okke wildcard aanu but nalla support undayirunnu
Bigbose അനു വിന് പറ്റിയ ഒരു പ്ലാറ്റ്ഫോം അല്ല സീരിയൽ തന്നെ ആണ് അനുവിന് നല്ലതു, ബിഗ്‌ബോസിൽ ആവശ്യം ഇല്ലാതെ സ്ഥാനത്തും ആസ്ഥാനത്തും വെറുതെ പൊട്ടി തെറിക്കുന്ന ഒരാൾ ആയിട്ടാണ് തോന്നിയത്,എല്ലാം പുറത്തുനിന്നു കണ്ടിട്ട് വരുമ്പോൾ അവിടെ പല മാറ്റങ്ങളും അനുവിന് കൊണ്ടുവരാരുന്നു, ഇതിപ്പോ അടുക്കള ജോലിക്ക് വന്നപോലെ എപ്പോഴും അടുക്കളയിൽ തന്നെ