Тёмный

ബിഗ് സല്യൂട്ട് മേജർ സാബ്.. സൈനിക് സ്‌കൂളിനെ കുഴിച്ച് മൂടണോ? I About sainik school and indian force 

Marunadan Malayali
Подписаться 2,5 млн
Просмотров 125 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 362   
@sav157
@sav157 2 месяца назад
ദുരന്തഭൂമിയിൽ സഹായഹസ്തവുമായി ഇറങ്ങിയ ഇന്ത്യൻ സൈനികർക്ക് ബിഗ് സല്യൂട്ട് 🙏🙏🙏🙏
@gopinathannair6320
@gopinathannair6320 2 месяца назад
💪🇮🇳
@sav157
@sav157 2 месяца назад
ആപത്തിൽ പെട്ട നാടിനെ ചേർത്തു പിടിച്ച സൈനികർക്ക് ബിഗ് സല്യൂട്ട് ❤❤❤❤
@MANOJK-wj6kx
@MANOJK-wj6kx 2 месяца назад
2:52
@raveendranathmeleparambil2942
@raveendranathmeleparambil2942 2 месяца назад
NAMMUDE SAINIGAR NAMMUDE RAKSHAGAR. ( OUR GOD ) SALUTING
@minnus9239
@minnus9239 2 месяца назад
Njn oru Sainik school student ann
@sukumarapillai2490
@sukumarapillai2490 2 месяца назад
😜..... എന്നാലും ഷാജാ , മത്തായി സാറേ നന്ദി എന്ന് ഏഴുതാമായിരുന്നൂ ജനറൽ സാറേ സല്യൂട്ട് എന്ന് എഴുതാമായിരുന്നൂ ഒരു ഏട്ടാം റാങ്കു കാരനെ നാലാം റാങ്കു കൊണ്ട് അനാദരിക്കണ്ടായിരുന്നൂ .
@sudhisukumaran8774
@sudhisukumaran8774 2 месяца назад
ഊണിലും ഉറക്കത്തിലും എന്തിന് എടുക്കുന്ന ശ്വാസത്തിൽ പോലും ഈ രാജ്യത്തിന് വേണ്ടി ജീവിതം ജീവിതവും ഒഴിഞ്ഞുവെച്ച ധീരയോദ്ധാക്കൾ 🙏🙏🙏
@RK-oh3fl
@RK-oh3fl 2 месяца назад
ഒരു മലയാളിയും മേജർ ജനറൽ റാങ്കിൽ ഉയർന്ന ഓഫീസർ നേരിട്ട് നടത്തിയ സൈനിക നീക്കത്തെ അത്യധികം നന്ദിയോടെ സ്മരിക്കുന്നു
@paanchajanyam7903
@paanchajanyam7903 2 месяца назад
കേരളത്തിലെ ദുരന്തഭൂമിയിൽ എത്തി രക്ഷപ്രവർത്തനം നടത്തിയ ഇന്ത്യൻ പട്ടാളത്തിന് ആയിരം സല്യൂട്ട്. എല്ലാത്തിലും ഉപരി ഇത്തരത്തിലുള്ള വാർത്തകൾ മുക്കാൻ ശ്രമിക്കുന്ന മാപ്രകൾക്കിടയിൽ വേറിട്ട്‌ നിൽക്കുന്ന മറുനാടന് അഭിനന്ദനങ്ങൾ 👌
@judejoythomas9657
@judejoythomas9657 2 месяца назад
എന്റെ രാജ്യത്തിന്റെ സൈന്യത്തിന് ഹൃദയത്തിൽ നിന്നുള്ള big salute..... ഒപ്പം കൂപ്പ് കൈകളും.... 🙏🙏🙏
@deepakpv8427
@deepakpv8427 2 месяца назад
Rashtram undankile...state undaku.rajiya sevanamanu etavum valiya service and ldiciplin
@sudhisukumaran8774
@sudhisukumaran8774 2 месяца назад
ഭാരതത്തിന്റെ കൊടിക്ക് കീഴിൽ ഒരേ മനസ്സോടെ ഈ ജനതയെ ചേർത്തുപിടിക്കുന്ന ധീര ജവാന്മാർക്ക് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്🙏🙏🙏🥰🥰🥰
@gjkelakom
@gjkelakom 2 месяца назад
മേജർ ജനറൽ വിനോദ് മാത്യുവിനും ടീമിനും ബിഗ് സല്യൂട്ട് 🎉🎉❤
@josephchandy2083
@josephchandy2083 2 месяца назад
ഇന്ത്യൻ സൈന്യത്തോട് സ്നേഹവും ബഹുമാനവും ❤
@sudhisukumaran8774
@sudhisukumaran8774 2 месяца назад
നമ്മുടെ അഹങ്കാരവും അഭിമാനവും ആണ് നമ്മുടെ സൈന്യം 🇮🇳🇮🇳🇮🇳
@PrasadPrasad-d4b
@PrasadPrasad-d4b 2 месяца назад
1:29
@RockyGirl-p3l
@RockyGirl-p3l 2 месяца назад
നമ്മുടെ സൈന്യം, നമ്മുടെ അഭിമാനവും അഹങ്കാരവും. ജയ് ജവാൻ 🙏🏻🙏🏻🙏🏻👏🏻👏🏻🇮🇳🇮🇳
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 месяца назад
സൈനിക സ്കൂൾ നിലനില്ക്കേണ്ടത് നമ്മുടെ കൊച്ച് കേരളത്തിന്റെ ആവശ്യമാണ്❤❤❤
@rmohanan8663
@rmohanan8663 2 месяца назад
ഇന്തൃൻ സൈനൃത്തിന് ബിഗ് സലൃൂട് .
@sathyalakshmigirish4310
@sathyalakshmigirish4310 2 месяца назад
എന്റെ മകൻ വിഷ്ണു ഗിരീഷ് താങ്കളുടെ വലിയ ഫാൻ ആണ്. അവൻ കഴക്കൂട്ടം സൈനിക് സ്കൂളിലാണ് പഠിച്ചത്. ഇപ്പോൾ IIT യിൽ റിസേർച് ചെയ്യുന്നു 🙏 താങ്കളുടെ ഒരു വീഡിയോ പോലും വിടില്ല. ആത്മാർത്ഥ ഫാൻ 😍🙏
@manojkumark3885
@manojkumark3885 2 месяца назад
മേജർ സാബ് അങ്ങേക്ക് ഒരായിരം ബിഗ് സല്യൂട്ട് ഐ LOVE MY ഇന്ത്യൻ ആർമി അങ്ങേക്കും കൂടെ ഉള്ള ജവാൻ മാർക്കും ബിഗ് സല്യൂട്ട്
@padmasenan557
@padmasenan557 2 месяца назад
Major General....not Major
@mbrijeshbrijesh-jt4pu
@mbrijeshbrijesh-jt4pu 2 месяца назад
Sir lot of difference between major and Mak General,,
@MrJoy8888
@MrJoy8888 2 месяца назад
ഇതാണ് ഇന്ത്യയുടെ സൈനികർ - ആരുടെയും നന്ദി പ്രകടനത്തിനോ സ്വീകരണത്തിനോ കാത്തു നില്ക്കാറില്ല. അവർ അവരുടെ നിയോഗം പൂർത്തിയാക്കി അവർ മടങ്ങും❤❤❤❤ ഇതു തന്നെയാണ് ശ്രീ ജോർജ് കുര്യനെക്കുറിച്ചും ഞാൻ പറഞ്ഞത്. ജയ് ജവാൻ ജയ് കിസാൻ❤❤❤❤
@Sreejithnair821
@Sreejithnair821 2 месяца назад
George sir 😍😍
@mathewvb4368
@mathewvb4368 2 месяца назад
സത്യം
@ramnelliyott157
@ramnelliyott157 2 месяца назад
Great..... ബിഗ് സല്യൂട്ട് മാത്യു സാർ & Team ❤❤❤❤🇮🇳🇮🇳🇮🇳🇮🇳🙏🙏🙏
@tnkrishnna4318
@tnkrishnna4318 2 месяца назад
നമ്മുടെ സ്വന്തം സൈന്യത്തിന് ബിഗ് സല്യൂട്ട്❤❤❤❤
@indiraep6618
@indiraep6618 2 месяца назад
Modiji ❤ Jorge കുര്യൻ,❤
@gurusreevoice606
@gurusreevoice606 2 месяца назад
നമ്മുടെ ഓരോ സ്കൂളുകളും സൈനിക സ്കൂൾ നിലവാരത്തിലേക്ക് ഉയരണം. നമ്മുടെ സേനാ വിഭാഗങ്ങളുടെത് അടക്കം സേവനം ഇതിനായി പ്രയോജനപ്പെടുത്തണം.. "യുദ്ധം ആദ്യമുണ്ടാകുന്നത് മനുഷ്യ മനസ്സിലാണെങ്കിൽ " വികസന ആശയങ്ങൾ ആദ്യം ഉണ്ടാവുന്നതും അതേ മനുഷ്യ മനസ്സിൽ തന്നെയാണ്.
@emmanuelmangattu7448
@emmanuelmangattu7448 2 месяца назад
'ഇന്ത്യൻ പട്ടാളത്തിന് ബിഗ് 'സലൂട്ട്
@Vibes3438
@Vibes3438 2 месяца назад
Salutes.... ഇന്ത്യൻ Army 🇮🇳❤️👍
@sree4299
@sree4299 2 месяца назад
ഒരു സൈനികന്റ് മകനായതിൽ അഭിമാനഠ 🇮🇳🇮🇳🇮🇳🙏🙏
@t2nff896
@t2nff896 2 месяца назад
Big salute മേജർക്കും അദ്ദേഹത്തിന്റെ സൈനികർക്കും.
@jimmyjohan8844
@jimmyjohan8844 2 месяца назад
❤️🙏🏽🙏🏽🙏🏽🙏🏽ദുരന്ത മണ്ണിൽ ജീവൻപോലും പണയപ്പെടുത്തി സ്വന്തം കുടുംബത്തെപോലും മറന്ന് എല്ലാം മറന്ന് സ്‌നേഹ മനസോടെ പ്രവർത്തിച്ച ഇന്ത്യൻ മിലിട്ടറിക്ക് എന്റെ സ്‌നേഹം ഞാൻ മരിച്ചാലും മറക്കുകയില്ല അവരെ ഞാൻ സ്‌നേഹിക്കുന്നു ബഹുമാനിക്കുന്നു🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤️
@isacsam933
@isacsam933 2 месяца назад
ഏറ്റവും നല്ല സൈനിക് സ്കൂളുകൾ തന്നെ ഇന്ത്യക്ക് വേണം.. അത് ഏറ്റവും മികച്ച രീതിയിൽ നടക്കുകയും വേണം.. ഇന്ത്യൻ സൈന്യത്തിന് ഹൃദയത്തിൽ നിന്നും സല്യൂട്ടുകൾ.. സല്യൂട്ടുകൾ..
@sanjithnair3266
@sanjithnair3266 2 месяца назад
നെഞ്ചിന്‍റെ ഉള്ളില്‍നിന്നൊരു ബിഗ് സല്യുട്ട്. ജയ് ജവാന്‍🎉🎉🎉❤❤
@indiraep6618
@indiraep6618 2 месяца назад
ഇതൊന്നും മനസ്സിലാക്കാൻ ഉള്ള വലിപ്പം അന്തംസ്,sutaappi കളുടെ മനസ്സിന് ഇല്ല.😢
@sureshbtasb4060
@sureshbtasb4060 2 месяца назад
Anti Nationals .
@prpkurup2599
@prpkurup2599 2 месяца назад
Welldone ഇന്ത്യൻ മിലട്ടറി welldone and bigsalute 🙏🙏🙏
@antojohn5580
@antojohn5580 2 месяца назад
ഇന്ത്യൻ സൈന്യത്തിന് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉
@francis9997
@francis9997 2 месяца назад
God Bless you Mathew Sir
@rpbadff507
@rpbadff507 2 месяца назад
കേരളത്തിലെ മീഡിയകൾ സൈനികർക്ക് അർഹതപ്പെട്ട അംഗീകാരം നൽകിയില്ല. വേദനയുണ്ട്
@pushparajanp6688
@pushparajanp6688 2 месяца назад
Big Salute to the Indian Army 🙏
@madhusoodhananvarrier4382
@madhusoodhananvarrier4382 2 месяца назад
ആരാലും ശ്രദ്ധിക്കപ്പെ ടാ തെ യുള്ള, എന്നാൽ അതിപ്രധാനമായ വസ്തുത കൾ സാധാരണ ക്കാരിലേക്കു എത്തിക്കാൻ ഷാജൻ സാർ കാണിക്കുന്ന ആത്മാർത്ഥത, വ്യഗ്രത.... ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ വീഡിയോ.... കമ്മ്യൂണിസ്റ് കളുടെയും ഭീകരരുടെയും ഉറക്കം കെടുത്തുന്ന ഷാജൻ ജീ യുടെ ഈ വെളിപ്പെടുത്തലുകൾ... തീർച്ചയായും ദേശസ്നേഹികൾ ക്ക് പ്രചോദനം നൽകുന്നത് തന്നെ... സർ അങ്ങേയ്ക്ക് അഭിവാദ്യങ്ങൾ... അഭിനന്ദനങ്ങൾ.... നമസ്കാരം... വന്ദേ മാതരം 🙏❤👍
@SheelaC-i2r
@SheelaC-i2r 2 месяца назад
നമ്മുടെ അഭിമാനവും അഹങ്കാരവുമാണ് sainikar🙏🏻🙏🏻🙏🏻🙏🏻🙏🏻😪
@indiraep6618
@indiraep6618 2 месяца назад
Indian army ❤big salute❤
@theindian2226
@theindian2226 2 месяца назад
A Big Salute General Mathew Saab
@shajanjacob5849
@shajanjacob5849 2 месяца назад
I am proud of the armed forces, and my friend Maj Gen VT Mathew
@vjkmrp1
@vjkmrp1 2 месяца назад
Major നും Major General നും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്.
@Suhail_c.k
@Suhail_c.k 2 месяца назад
Major general 2 star rank annu
@radhaak5026
@radhaak5026 2 месяца назад
ധീര ജാവന്മാർക്ക് big salute
@adhiadhi3253
@adhiadhi3253 2 месяца назад
വയനാട് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തിയ ഇന്ത്യൻ ആർമിക്കും കഴക്കൂട്ടം സൈനിക സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ആർമി ഓഫീസർ മാർക്കും big salute എന്റെ മകളെ ഈ സ്കൂളിൽ പഠിപ്പിക്കാൻ എനിക്ക് സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു അതിന് എന്നെ സഹായിച്ച ദൈവത്തിനും എന്റെ Teo അനൂപ് സാറിനും നന്ദി എന്റെ മകൾ Adhideya Suresh ഇപ്പോൾ 7th ക്ലാസ്സിൽ പഠിക്കുന്നു 🙏
@JayaPrakash-fo5wc
@JayaPrakash-fo5wc 2 месяца назад
നമ്മുടെ ധീര ജവാന്മാർ ❤️🙏👍
@French1907
@French1907 2 месяца назад
യ്യെച്ചൂരിയുടെ "ചെമ്പ് പട" രംഗത്ത് എത്തിയതോടെ രക്ഷാപ്രവർത്തനം മണ്ണുപരിശോധനയിലേക്ക്‌ മാറി ...!!
@jibinjolly9956
@jibinjolly9956 2 месяца назад
With all respect, എന്തെങ്കിലും ചെയ്യുമ്പോൾ മാത്രമേ കേരളത്തിൽ soldiers നു വിളയുള്ളൂ എന്ന് കാണുമ്പോൾ വലിയ വിഷമം ഉണ്ട്. മറ്റുള്ള സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോൾ, ഞാനടക്കം ഉള്ള soldiers നെ ഏറ്റവും വില കുറച്ച് കാണുന്ന ഒരു രീതി കേരളത്തിൽ നിലനിൽക്കുന്നത് വളരെ ധൗർഭാഗീകരം ആണ്.
@sarukarthika7768
@sarukarthika7768 2 месяца назад
എന്നാലും ഞമ്മൾ സൈന്യം വീരമൃത്യു വരിച്ചാൽ ചിരിക്കുന്ന Smily ഇടും. പ്രത്യേകിച്ച് ലോകം മുഴുവൻ തന്റെ തലയിലാണെന്ന ഭാവമുള്ള Dr മാർ.
@rajirar4051
@rajirar4051 2 месяца назад
Dr Maro...enthonnede
@PEEPPIMAMAN
@PEEPPIMAMAN 2 месяца назад
what do you mean ?
@sarukarthika7768
@sarukarthika7768 2 месяца назад
@@rajirar4051 നമ്മുടെ സർവ്വസൈന്യാധിപൻ കൊല്ലപ്പെട്ടപ്പോൾ ഒരു Dr ആണ് ചിരിക്കുന്ന Smily അതിന്റെ താഴെ ഇട്ടത്. News നോക്കണടോ
@sureshbabusekharan7093
@sureshbabusekharan7093 2 месяца назад
Prithviraj is an alumni of Sainik school but now he's as good as anti-national
@1_വിശാഖ്
@1_വിശാഖ് 2 месяца назад
Big salute to brave hearts🔥🇮🇳INDIAN ARMY🇮🇳❤️
@sajan5555
@sajan5555 2 месяца назад
നമ്മുടെ സ്വന്തം മാത്യു സർ ❤❤❤❤🇮🇳🇮🇳🇮🇳🇮🇳
@manuvattappara8245
@manuvattappara8245 2 месяца назад
@@sajan5555 പ്രതികരണ ശേഷി നഷ്ടപെട്ട് വിട്ടിൽ ഇരിന്നു കുരക്കുന്ന നിന്റെ സപ്പോർട് കിട്ടിയിട്ട് എന്ത് കാര്യം 😏😏
@narayananparli4211
@narayananparli4211 2 месяца назад
കേരളത്തിൽ പോലീസ് സ്റ്റേഷൻ, മറ്റു മുനിസിപ്പാലിറ്റി,പഞ്ചായത്ത്, വില്ലേജ് ഓഫീസ് എന്നിവടങ്ങളിൽ സേന യിലെ ജവാൻ മാരെ അവഗണിക്കാനും, വട്ടം കറക്കാനും ശ്രമിക്കുന്ന സംസ്ഥാന സർക്കാരിൽ ഉദ്ദോഗസ്ഥർ,. സേനക്ക് ബിഗ് സല്യൂട്ട് ❤👍
@narayananpotty4926
@narayananpotty4926 2 месяца назад
സൈനിക സ്കൂൾ കേരളത്തിന്റെ അഭിമാനം. സംസ്ഥാന സർക്കാർ അതു നില നിറുത്താൻ വേണ്ടത് ചെയ്യണം 🙏🌹
@joiceeverghese302
@joiceeverghese302 2 месяца назад
I love indian army. I give golden salute to general Mathew's.
@sathyanmenon9261
@sathyanmenon9261 2 месяца назад
Big salute to Indian Army👍
@ranjither2475
@ranjither2475 2 месяца назад
Big Salute to Indian Army 🇮🇳
@pradeepr618
@pradeepr618 2 месяца назад
ധീര സൈനികർക്ക് ബിഗ് സല്യൂട്ട്❤❤❤
@VijayaKUMARI-e2s
@VijayaKUMARI-e2s 2 месяца назад
അഭിനന്ദനങ്ങൾ 🙏🙏🙏
@dineshpr2126
@dineshpr2126 2 месяца назад
Excellent a big salute ❤❤Indian Defence
@mercybabychen7377
@mercybabychen7377 2 месяца назад
Indian Army❤❤❤❤❤ The best in the world
@sreedharannairsreekumar3077
@sreedharannairsreekumar3077 2 месяца назад
Mr Sajan Kudos to you,only your channel did excellent reporting and unbiased reporting during this natural disaster, especially the contribution made by minister Mr George kurian, Kudos to your channel jai hind
@yakobjose4157
@yakobjose4157 2 месяца назад
Big salute Sir❤️❤️❤️
@vasanthan9210
@vasanthan9210 2 месяца назад
Big salute. Sree. Indian. Army 🌹🌹🌹
@joseprakash5917
@joseprakash5917 2 месяца назад
We all the lndians salute all the armed forces persons who took part in the rescue operation in wayanad.
@sherinrocks1540
@sherinrocks1540 2 месяца назад
Salute to our real heroes who stands with us and protect us all time.❤❤❤
@SureshKumar-r1q2b
@SureshKumar-r1q2b 2 месяца назад
🙏👍❤️എന്റെ ഭാരതത്തിന്റെ സൈനികർക്ക് ബിഗ് സല്യൂട്ട് 🙏👍❤️❤️❤️❤️
@rajagopalprabhu6878
@rajagopalprabhu6878 2 месяца назад
💪Salute to the Indian Army
@sajithkumarom6358
@sajithkumarom6358 2 месяца назад
Salute Indian army 🇮🇳🇮🇳🇮🇳
@pnskurup9471
@pnskurup9471 2 месяца назад
Sajan Ji you are a source of Patriotic lecture and appreciate your effort for all Indians. Major General did his patriotic duty.
@joicyshirin9458
@joicyshirin9458 2 месяца назад
Big salute ...Indian Army team...❤❤❤❤
@JosephNazareth.
@JosephNazareth. 2 месяца назад
We are proud of our Army.❤❤❤🙏🙏👌👍👏💝❤️❤️💕
@nidthaj7767
@nidthaj7767 2 месяца назад
Indin military did a good job , proud to being an INDIAN . Vere aarum nokki nilkkuayrnnunnu parayalle shaji chettah . Nanma chytha othryum perindayrnnu .Sainik school innu vare aarum close chyyanamnni paranjittillallooo. Avdoru admission kittanel thanne enthoru stamina , capability, merit venam .
@krishnakumarkoottanad8052
@krishnakumarkoottanad8052 2 месяца назад
Jai Hind 🇮🇳🙏🇮🇳
@deepakpv8427
@deepakpv8427 2 месяца назад
Sainik school. ..discipline -no 1,
@sureshbtasb4060
@sureshbtasb4060 2 месяца назад
Big salute Indian Difence force & V T .Mathews sir & teams .
@sudeepsurendran9944
@sudeepsurendran9944 2 месяца назад
മലപ്പുറത്തെ ജീപ്പ് ടീമും ഇന്ത്യൻ ആർമിയും.... ഒരിക്കലും മറക്കരുത് ഇവരെ ❤❤❤❤
@dasgurikkalk6308
@dasgurikkalk6308 2 месяца назад
സൈനികർക്കും സൈന്യത്തെ അയച്ച കേന്ദ്ര ഭരണത്തിനും നന്ദി ❤💖🌹
@sukumarannair9110
@sukumarannair9110 2 месяца назад
Big salute to all the participants Army, Navy, Airforce and others.
@sureshbabu7741
@sureshbabu7741 2 месяца назад
Big salute Indian army
@ra_j19
@ra_j19 2 месяца назад
ഇത്രയും കാലം ആയിട്ട് ഒരു aiims സ്ഥലം കണ്ടെത്താൻ കഴിയാത്തവന്മ്മാർ ആണ് ഇപ്പോഴുള്ളത്....😂 ഇതൊക്കെ നാട്ടുകാർ അറിയുന്നത് മറുനാടനിലൂടെ മാത്രം.👍👍👍
@paulpanachi
@paulpanachi 2 месяца назад
Big Salute to Indian Army.. Congratulations Shri.Shajan Scaria..
@rajeevt6731
@rajeevt6731 2 месяца назад
General Vinod Thomas Mathew and Team a Big Salute 💐🙏
@gopalakrishnanp2972
@gopalakrishnanp2972 2 месяца назад
Big salute വന്ദേമാതരം
@sugeeths8849
@sugeeths8849 2 месяца назад
Proud to be a Kazhak ❤
@prithyraj9954
@prithyraj9954 2 месяца назад
Big salute
@ajithninan7789
@ajithninan7789 2 месяца назад
Great Sir. U r Proud. Will be remembered by We All.
@SasiKumar-e9i
@SasiKumar-e9i 2 месяца назад
Our soldiers are great. Thank you very much for your kind co-opration. Jai jawan all the best
@sukumaransuku7448
@sukumaransuku7448 2 месяца назад
സൈന്യം❤❤❤
@Ushadevi-rf2sv
@Ushadevi-rf2sv 2 месяца назад
VERY BIG SALUTE TO OUR OWN ARMY AIR FORCE BROTHERS
@im-rl2dk
@im-rl2dk 2 месяца назад
Big salute ❤❤❤
@kmvidyadharan9930
@kmvidyadharan9930 2 месяца назад
My Big salute to all my soldiers, Those who participated in Vayanad. 👌👍🙏❤️
@sankarsgopal
@sankarsgopal 2 месяца назад
Excellent
@madhavannair9277
@madhavannair9277 2 месяца назад
Respected General Sahib..Great Leader of Hindustan. Extending gratitude. 🙏🙏🙏
@antonyleon1872
@antonyleon1872 2 месяца назад
❤ Indian Army 🙏❤️ thanks Big Salute 💪
@koshypjohn8775
@koshypjohn8775 2 месяца назад
Lt Gen S P Sreekumar retired as SO in C of signal corpse was also a previous student of kazhakootam sainik school. A brilliant army officer who got first posted to 9 Inf Div Signal Regt as 2nd Lt in 1969. I have also got a chance to work under him in that unit which was located in Ranchi .
@ousephachanpvvarkey4166
@ousephachanpvvarkey4166 2 месяца назад
ഇനി ഈ മഹാ പാലം എന്നും ഇവിടെ ഉണ്ടാകുമോ ഷാജൻ സാർ. അങ്ങ് സൂക്ഷിച്ചോളണേ.
@raveendranathmeleparambil2942
@raveendranathmeleparambil2942 2 месяца назад
SALUTING TO OUR SOLDIERS. OUR GUARDIANS A BIG SALUTE BESIDES A DOUBLE SALUTE TO OUR SOLDIERS.❤❤❤
@arunaroy-u2y
@arunaroy-u2y 2 месяца назад
Big salute. Indian. Army Navy. Airforce
@noufalmp3714
@noufalmp3714 2 месяца назад
pinne army namukkum koodiyullathanu….salute army
@divakaranpranavam
@divakaranpranavam 2 месяца назад
Big Salute indian Army 🇮🇳🇮🇳🇮🇳🙏🙏🙏
@gopankrishnan-7287
@gopankrishnan-7287 2 месяца назад
Big salute sir🎉🎉🎉🎉🎉
@gpalthoroppala178
@gpalthoroppala178 2 месяца назад
Soldiers, SOUL DEARS, SALUTE AT ZENITH
@Annz-g2f
@Annz-g2f 2 месяца назад
Very proud of our Defence Soldiers (Army Navy n Air Force)
Далее
What’s your height?🩷🙀💚
00:59
Просмотров 4,3 млн
#kikakim
00:17
Просмотров 8 млн