Тёмный

ബിജെപിക്ക് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി 

24 News
Подписаться 6 млн
Просмотров 403 тыс.
50% 1

ബിജെപിക്ക് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി | കോൺഗ്രസിന്റെ വീഴ്ചകൾ ബിജെപിയും ആവർത്തിച്ചാൽ ഭരണത്തിൽ നിന്ന് പുറത്തു പോകേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്
nion Minister Nitin Gadkari warned BJP

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 600   
@alen4509
@alen4509 26 дней назад
ബിജെപിയിൽ തലയിൽ ആൾതാമസമുള്ള ഒരേയൊരു നേതാവ് 👍
@riyasriya6319
@riyasriya6319 26 дней назад
😂😂😂😅👍
@Arvin1981
@Arvin1981 26 дней назад
അതിന് നീ ഇപ്പോ ഈ വാർത്ത കേൾക്കേണ്ടി വന്നു അല്ലേ😅😅
@vinodnair2012
@vinodnair2012 26 дней назад
തലയിൽ ആൾതാമസം ഉള്ള മറ്റൊരു പാർട്ടിയെ ഒന്ന് ചൂണ്ടി കാട്ടി തരാമോ?
@renji9143
@renji9143 26 дней назад
Bjp യിൽ ഒരാൾ എങ്കിലും ഉണ്ട്. കോൺഗ്രലോ? 😂😂😂
@aravindrajkr108
@aravindrajkr108 26 дней назад
Nithin gadkari, jaysankar 🔥
@MrALAVANDAN
@MrALAVANDAN 26 дней назад
ഗട്കരിയെ പുറത്താക്കണം തലക്ക് വെളിവുള്ള ഒരാളും നമ്മുടെ പാർട്ടിയിൽ വേണ്ട
@vinodnair2012
@vinodnair2012 26 дней назад
അതെ അതെ....കേരളത്തിലെ കമ്യൂണിസ്റ് കോൺഗ്രസ് പാർട്ടികളെ പോലെ തന്നെ ആക്കണം
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 26 дней назад
😂
@who8119
@who8119 26 дней назад
Seen
@Peaces123
@Peaces123 25 дней назад
യെസ് കക്കൂസ് പേര് പറഞ്ഞു അധികാരത്തിൽ കേറിയ bjp കക്കോസും കൊടുത്തില്ല up യിൽ ഉള്ളവർക്ക് സ്കൂളും കൊടുത്തില്ല ബുദ്ധി യുമില്ല അക്കാര്യത്തിൽ കേരളo ok
@entertainingmedia1499
@entertainingmedia1499 25 дней назад
രാഹുൽ കണ്ടി പുറത്തു പോയാൽ കോൺഗ്രസ്‌ രക്ഷപെടും 😏😂
@asokkumarmn9442
@asokkumarmn9442 26 дней назад
എല്ലാ രാഷ്ട്രീയപാർട്ടികൾക്കും.ബാധകമാണ് നിധിൻ ഗഡ്കരിയുടെ അഭിപ്രായം.ഇന്ത്യൻ ജനാധിപത്യത്തിനും
@PKSDev
@PKSDev 25 дней назад
👌👏💐🙏
@alimon7929
@alimon7929 25 дней назад
Sammathikmado
@prasadpk7490
@prasadpk7490 25 дней назад
👍
@shafeekbadar1648
@shafeekbadar1648 26 дней назад
ആകെ ബഹുമാനം തോന്നിയിട്ടുള്ള ദീർഘ വീക്ഷണം ഉള്ള നേതാവ് നിതിൻ ഗദ്കരി 👍
@hmrd8555
@hmrd8555 25 дней назад
RSS aanu k tto😂
@shafeequeparappan792
@shafeequeparappan792 25 дней назад
ബിജെപിക്കും മോദിക്കുമേതിരെ സംസാരിക്കുന്നവർ ഹിന്ദുവിരുദ്ധരാണ്. ഗാഡ്കാരിയെ പുറത്താക്കണം
@PKSDev
@PKSDev 25 дней назад
👌👏💐🙏ദീർഘവീക്ഷണമുള്ള കരഗതാഗത മന്ത്രി റെയിൽ മന്ത്രിയെക്കൊണ്ട് ആ അളവിൽ സാദ്ധ്യമാകുന്നില്ല...😮
@Farsath999
@Farsath999 25 дней назад
​@@hmrd8555ആർഎസ്എസ് ആണെങ്കിലും ആൾ വർഗീയ വാദി അല്ല, മിതവാദി ആണ് ഇപ്പൊ പുള്ളി ആണെങ്കിൽ 4th term ബിജെപിക്ക് കിട്ടുമായിരുന്നു.
@multifocalshortz3360
@multifocalshortz3360 23 дня назад
​@@hmrd8555 aa oru kuravund
@mammuttyvavaliyakath3741
@mammuttyvavaliyakath3741 24 дня назад
എല്ലാംകൊണ്ടും നല്ലൊരു വ്യക്തിയും നല്ല നേതാവുമാണ് നിതിൻ ഇങ്ങനെയുള്ളവരെയാണ് പ്രധാനമന്ത്രി പദ്ധതി കൊടുക്കേണ്ടത് നല്ലൊരു മനസ്സിന്റെ ഉടമയാണ് അദ്ദേഹം
@jazimpk1989
@jazimpk1989 26 дней назад
നിധിൻ ഗദ്കാരി പ്രധാനമന്ത്രി ആയാൽ 👌🏻 ആയിരിക്കും ഇന്ത്യയെ ചൈനയെകാൾ വികസനത്തിൽ മറികടക്കാൻ കഴിയും ❤
@bijujayadevan5661
@bijujayadevan5661 26 дней назад
@vijeshtvijesh390
@vijeshtvijesh390 26 дней назад
👍👍👍
@adithisreejaya7434
@adithisreejaya7434 26 дней назад
തന്നെ തന്നെ
@mufeedelayodath2480
@mufeedelayodath2480 26 дней назад
ഞാൻ ഒരിക്കലും ബിജെപി അല്ല പക്ഷേ ഇയാൾ ഇരുത്തം വന്ന നേതാവ് തന്നെ
@vinodnair2012
@vinodnair2012 26 дней назад
എന്ന് നിതിൻ ഗഡ്കരി പറഞ്ഞോ?
@skmmakodmakod8516
@skmmakodmakod8516 26 дней назад
ബിജെപിയിൽ മര്യാദയും മാന്യതയും വിദ്യാഭ്യാസവും വിവരവുമുള്ള ഒരേയൊരു മന്ത്രി❤❤
@FunnyCave-yt6xi
@FunnyCave-yt6xi 25 дней назад
S Jaishankar, Ajit Doval , Ashwini Vaishnav
@sonysunny2603
@sonysunny2603 25 дней назад
​@@FunnyCave-yt6xiഅജിത് ഡോവൽ എങ്ങനെ ബിജെപി ആയി?? സുരക്ഷാ ഉപദേഷ്ടാവല്ലേ??
@FunnyCave-yt6xi
@FunnyCave-yt6xi 25 дней назад
@@sonysunny2603 ha Pulli ith Vare Party I'll Illa ..
@sonysunny2603
@sonysunny2603 25 дней назад
@@FunnyCave-yt6xi അതാണ് ഞാനും പറഞ്ഞത്, പുള്ളി എങ്ങനെ ബിജെപി നേതാവാകും??
@vipinrampmjay
@vipinrampmjay 25 дней назад
ഹാവു ഒരാളെ എങ്കിലും അംഗീകരിച്ചല്ലോ സമാധാനം
@generalxx559
@generalxx559 26 дней назад
Congress ഇൽ ഉണ്ടായിരുന്ന പല എയാംകൂലികളും ഇപ്പോൾ ബിജെപി യിൽ ആണ്.. പോയതല്ല കാശ് കൊട്ത്ത് വാങ്ങിയത് 😂😂😂
@hashermohammed
@hashermohammed 25 дней назад
😂
@sanjoe7265
@sanjoe7265 25 дней назад
😂
@prasadp8067
@prasadp8067 23 дня назад
ആ ഏഴാം കൂലികൾക്ക് ഒക്കെ അത്രയേ വില ഉള്ളു
@capt.suresh4708
@capt.suresh4708 26 дней назад
ബിജെപി മന്ത്രി സഭയിൽ ആകെ എനിക്ക് ഇഷ്ട്ടം ഉള്ള ആൾ വ്യക്തി.. നിതിൻ ഗഡ്‌കാരി 🙏🏻
@sijojoseph5073
@sijojoseph5073 25 дней назад
@@capt.suresh4708 എനിക്കും 😍
@Govinda-Mamukoya
@Govinda-Mamukoya 22 дня назад
😂😂😂
@mathew9390
@mathew9390 26 дней назад
കോൺഗസിലെ അഴിമതികാർ ഇപോൾ ബിജെപിയിൽ ആണ്.
@NasarN-tb4sy
@NasarN-tb4sy 26 дней назад
കോടി കൾ കൊടുത്തു വാങ്ങിയത് ആണ് വെറുതെ കയറി വന്നത് എല്ല
@sandhyas1292
@sandhyas1292 26 дней назад
അവർ ഗുജറാത്ത്‌ മോഡൽ (40%) പഠിക്കാൻ BJP യിൽ ചേർന്നത് ആണ്. പഠിച്ചു പാസ്സായാൽ തിരിച്ചു പോരും
@ibrahimmangattu3171
@ibrahimmangattu3171 26 дней назад
😂😂 Yes
@itsmeashok126
@itsmeashok126 26 дней назад
അവർക്ക് കൊടുത്ത കോടികൾ ബിജെപി എങ്ങിനെ ഉണ്ടാക്കി?😂
@KM-zh3co
@KM-zh3co 26 дней назад
കോണ്ഗ്രസ്സ് അഴിമതിക്കാരാണെന്ന് പറയുന്നത് സംഘ പരിവാർ, ബി ജെ പി ,അവരെ support ചെയ്യുന്ന മീഡിയാ നുണ പ്രചരണം മാത്രമാണ്, കോണ്ഗരസ്സിലെ അഴിമതി ആരോപണം നേരിട്ട എല്ലാ നേതാക്കളും ഇന്ന് ബി ജെ പി യിലാണ്, ഇതിൽനിന്ന് എന്ത് മനസിലാക്കാം ഒന്നുകിൽ ഈ അഴിമതി ആരോപണം നേരിട്ട നേതാക്കൾ അഴിമതിക്കാരല്ല അല്ലെങ്കിൽ ബി ജെ പി നേതാക്കളും അഴിമിക്കാരാണ്..സത്യത്തിൽ ഇലക്ടൽ ബോംഡ് തന്നെ ഏറ്റവും വലിയ അഴിമതിയാണ്.
@mohdfiroz5420
@mohdfiroz5420 26 дней назад
ഏകാധിപതികളെ കാലം കഴിയുന്നു മോഡി അമിത് ഷാ പിണറായി
@user-cz1xv8un4v
@user-cz1xv8un4v 26 дней назад
ഗാണ്ഡി കുടുംബത്തേക്കാൾ വലിയ ഏകാധിപതിക്കളോ🤔🤔
@vinodnair2012
@vinodnair2012 26 дней назад
എന്താണ് ഏകാധിപത്യം എന്നാദ്യം പോയി പഠിക്ക്. ഇവൻ്റെ വാർത്ത കേട്ടിട്ട് ലോകം അളക്കാൻ നിൽക്കല്ലേ. വല്ല ഇംഗ്ലീഷ് പത്രങ്ങളോ അല്ലെങ്കിൽ ലോക മാധ്യമങ്ങളോ(നിങ്ങളുടെ ജസീറ അല്ല) ഒക്കെ വല്ലപ്പോഴും ഒക്കെ ഒന്ന് മറിച്ച് നോക്കൂ. കേരളം ആണ് ലോകം എന്ന് വിചാരിച്ചു നടന്നാൽ ഇവനൊക്കെ പറയുന്നത് തന്നെ വേദവാക്യം
@sarigama911
@sarigama911 26 дней назад
​@@vinodnair2012ജീ... ഇന്ത്യയിൽ വിവിധയിടങ്ങളിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൻ്റെ ഫലം പുറത്തുവന്നിട്ടുണ്ട് ഒന്നു നോക്കൂ...
@vinodnair2012
@vinodnair2012 26 дней назад
@@mohdfiroz5420 ഒരു ഏകാധിപതി ഭരിക്കുന്ന നാട്ടിൽ നിങ്ങള് ശബ്ദിക്കില്ല. ശബ്ദിച്ചാൽ നിങ്ങൽ നാളെ ഉണ്ടാകില്ല. അതാണ് ഏകാധിപ്ത്യത്തിൻ്റെ സ്വഭാവം. ഇതൊന്നും അറിയാതെ ഇവിടുത്തെ രാഷ്ട്രീയക്കാരൻ പറയുന്നതും കേട്ട് ഏകാധിപത്യത്തിന് പുതിയ നിർവചനം കൊണ്ടുവരരുത്
@Saurab2r
@Saurab2r 26 дней назад
മോഡിയും പിണറായിയും ഒക്കെ എത്ര ഭേദം.😊
@ameenkallingal7790
@ameenkallingal7790 21 день назад
ഇയാളെപ്പോലെ നന്നായി വികസന പ്രവർത്തനങ്ങളി ശ്രദ്ധിക്കുകയും എല്ലാ മനുഷ്യരെയും മാനുഷിക പരിഗണ നവെച്ച് അംഗീകരിക്കുകയും വർഗീയത , ജാതീയത, ഒഴിച്ച് നിർത്തി പ്രവർത്തി ച്ചാൽഈ രാജ്യം എത്രമാത്രം സുന്ദരമാകും എല്ലാവർക്കും ജീവിക്കാനുള്ളത് നമ്മുടെ രാജ്യത്ത് ഉണ്ടാക്കാം ഭാവിയിൽ അതി എല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@kidd9393
@kidd9393 26 дней назад
മോദിയെ മാറ്റി ഗഡ്കരിയെ പ്രധാനമന്ത്രി ആവട്ടെ
@rightpath-mg7vs
@rightpath-mg7vs 26 дней назад
അയ്യോ പൊന്നെ ഇത് വരെ മോഡി വികസിപ്പിച്ചത് തന്നെ മതി
@devilbose2748
@devilbose2748 25 дней назад
അതിന് മോഡിക്ക് വോട്ട് കൊടുത്ത bjp ക്കാർ തീരുമാനിക്കും ഇക്കാ, നിങ്ങൾ മുസ്ലിം ലീഗിന്റെ ബിരിയാണി ചെമ്പിന്റെ കാര്യം നോക്ക് 😆
@Blastmohan-g9x
@Blastmohan-g9x 24 дня назад
അതിന് ഇത് നിന്റെ ഡാഡി അല്ല ഈ പാർട്ടി ഉണ്ടാക്കിയത്
@user-ew6ek8te5l
@user-ew6ek8te5l 23 дня назад
Let us not be hurry. He was the President of BJP once. By 2029 we can expect. This will change by then.
@kidd9393
@kidd9393 23 дня назад
@@user-ew6ek8te5l but india need a person like gadkari not modi
@aaronprincepadinjatethil6246
@aaronprincepadinjatethil6246 26 дней назад
Nitin gadkari is speaking for R.S.S. He is the main rep of r.s.s in Central government and he can lead this government like vajpayee if he get a chance.
@jomedathinakam5964
@jomedathinakam5964 26 дней назад
പെട്രോളിൻ്റെ വിലയും gst യും കുറച്ച് കൂടെ കൂട്ട്.. ശെരിയാക്കി തരാം
@athulkrishnan.k4084
@athulkrishnan.k4084 26 дней назад
Gadgari -bjp❤❤❤
@muralidharannair1666
@muralidharannair1666 21 день назад
വെയിറ്റ് & സീ എല്ലാം ശരി ആകും 🌹
@GiriVV-nx1yx
@GiriVV-nx1yx 26 дней назад
കോൺഗ്രസിൽ മുമ്പ് ഉണ്ടായിരുന്ന അഴിമതി മാരെല്ലാം ഇപ്പോൾ B j p. യിൽ ഉണ്ട് 😄😄😄😄😄😄😄😄😄.
@preethi7705
@preethi7705 26 дней назад
ED, CBI fear 😁
@juniormedia4280
@juniormedia4280 25 дней назад
Modhiyum munou congresdil aayirunno?
@user-dp9ke3oq4f
@user-dp9ke3oq4f 26 дней назад
അതിനല്ലേ കോൺഗ്രെസ്സുകാർ B. J. P. യിൽ ചേക്കേറിയത്? അല്ലാതെ രാജ്യം നന്നാക്കാനൊന്നും അല്ലന്നെ...
@multifocalshortz3360
@multifocalshortz3360 23 дня назад
Kashtam
@Kunhimhmd
@Kunhimhmd 22 дня назад
രാജ്യമുന്നേറ്റത്തിന് വിവേകത്തോടെ മുന്നേറുന്ന B. JP. നേതാവ്
@rajishouk
@rajishouk 26 дней назад
വർഗീയതയും വിധ്വെഷ വും മല്ല രാഷ്ട്രീയമെന്നു മനസ്സിലാക്കിയ ബിജെപി നേതാവ്..
@shaijankuttusshaijan6841
@shaijankuttusshaijan6841 26 дней назад
BJP le nalla manushann ... 👏👏👏
@JayakrishnanJk-dz6vd
@JayakrishnanJk-dz6vd 23 дня назад
വികസന്തോടൊപ്പം സാധാരണക്കാരന്റെ പ്രശ്നങ്ങളും പരിഗണിക്കുക
@user-ck1ho4xr9j
@user-ck1ho4xr9j 23 дня назад
ജനങ്ങളുടെ മേൽ അധിക നികുതി അടിച്ചേൽപ്പിക്കുന്ന ഒരു സർക്കാരിനും വോട്ട് ചെയ്യാതിരിക്കുന്നതാണ് നമുക്കെല്ലാം നല്ലത് 🙏🙏🙏🙏
@arunsathyan3910
@arunsathyan3910 26 дней назад
നിതിൻ ഗഡ്‌ഗരി ❤
@user-fu2eu9hl2z
@user-fu2eu9hl2z 26 дней назад
ഇന്നത്തെ ഉപതെരഞ്ഞെടുപ്പ് ഫലം അങ്ങു കിട്ടിയെന്ന് തോന്നുന്നു അതാ പെട്ടെന്ന് ഇങ്ങനെ ഒരു പ്രസ്താവന 😂
@abduttytauhabduttyt2109
@abduttytauhabduttyt2109 24 дня назад
😂😂😂
@shacholayil6376
@shacholayil6376 24 дня назад
ഇന്ത്യയിൽ എല്ലാവർക്കും ഒരുപോലെ accepte ചെയ്യാൻ കഴിയുന്ന ഒരേ ഒരു നേതാവ് ആണ് ഗദ്കരി അദ്ദേഹം പ്രധാനമന്ത്രി ആകുന്നതാണ് ഏറ്റവും നല്ലത്
@yahipoov3096
@yahipoov3096 26 дней назад
അങ്ങനെ തലപൊക്കാനുള്ള ധൈര്യം പതുക്കെ പതുക്കെ പതുക്കെ വരുന്നത് തന്നെ നല്ല സൂചനയാണ്
@NasarN-tb4sy
@NasarN-tb4sy 26 дней назад
അടി പൊട്ടി
@knightofgodserventofholymo7500
@knightofgodserventofholymo7500 26 дней назад
പുള്ളി പണ്ടും പറയാറുണ്ട്....
@INDIANBROTHERHOOD100
@INDIANBROTHERHOOD100 26 дней назад
​@@NasarN-tb4sy ഒരു അടിയും പൊട്ടൂല്ല . ഇത് പാർട്ടി വേറേ ആണ്
@INDIANBROTHERHOOD100
@INDIANBROTHERHOOD100 26 дней назад
അഭിപ്രായം പറയാൻ എല്ലാ വിധ സ്വാതന്ത്ര്യവും ഉള്ള പാർട്ടി ആണ്
@INDIANBROTHERHOOD100
@INDIANBROTHERHOOD100 26 дней назад
@Useyourbrain-c7s ലീഗ് ആണോ കമ്മി ആണോ ആ പാർട്ടി... 🤣
@sajnashareef8718
@sajnashareef8718 26 дней назад
Nithin is hero നല്ലതിനെ നല്ലത് എന്ന് തനെ പറയണം but അദ്ദേഹം മാത്രം അൻ aa partiyil വികസനം konduvanatholuu
@insamamhussain1090
@insamamhussain1090 26 дней назад
സ്വാഭാവികമായും പിഴവ് വരുമല്ലോ സർ, പഴയ കോൺഗ്രസുകാരും, അഴിമതിക്കാരായ പല നേതാക്കന്മാരും ഇപ്പൊ അവിടയല്ലേ 😮
@ayeshashaikh296
@ayeshashaikh296 24 дня назад
Ettavum valliya azhimathikkaran Modi😂
@user-tn3pq2pc6z
@user-tn3pq2pc6z 19 дней назад
എതിരാളികൾ പോലും..അംഗീകാരിക്കുന്ന നേതാവ്❤❤🎉
@ravikp1560
@ravikp1560 19 дней назад
100%Correct 👍
@DrNovid
@DrNovid 26 дней назад
ഇത് വരെ ബിജെപി എന്ന് പറഞ്ഞാൽ മോദി, ഷാ ആയിരുന്നത് കൊണ്ട്, ഈ മുന്നറിയിപ്പ് അവര്‍ക്ക് ഉള്ളത് ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരുടെ പിന്നാലെ ട്രോൾ ആര്‍മിയെ വിട്ടിട്ട് കാര്യമില്ല 😅
@venuchemmala9411
@venuchemmala9411 23 дня назад
ബിജെപി യിൽ മാത്രമേ ഇത്തരം ആരോഗ്യകരമായ ചർച്ചകൾ നടക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ബിജെപി ക്ക് ഒരിക്കലും വീഴ്ച്ച പറ്റാൻ സാധ്യത കുറവാണ്.
@vishnuNandakumar1
@vishnuNandakumar1 26 дней назад
കോൺഗ്രസ് നിന്ന് ഉള്ളവരെ ബിജെപി ലേക്ക് എടുക്കാതെ ഇരിക്കുക
@sivaprasadmanikuttan7115
@sivaprasadmanikuttan7115 20 дней назад
Done 👍
@kanakamnair3663
@kanakamnair3663 26 дней назад
Very correct.
@S4media000
@S4media000 25 дней назад
സാധാരണ ആൾക്കാരെ കൂടെ നിർത്താൻ പറ്റുന്ന പാർട്ടി അത്.... ഗ്യാസ് മുതൽ പെട്രോൾ, ജീവിതത്തിൽ എല്ലാം കോർപ്പറേറ്റ് സഹായം മാറ്റി വിലവർദ്ധനവ്, തൊഴിൽ, വരുമാനം, ജീവിത നിലവാരം ജനങ്ങൾ നേരിട്ട് വരുമ്പോൾ മാത്രം... ഏതു പാർട്ടി ഭരിച്ചാലും 🙏🙏🙏
@mohandas456
@mohandas456 26 дней назад
ഇന്ത്യയിലെ ഓരോ കുടുംബത്തിനും ഉപകാരപ്രദമായ ഒരു വികസന പാക്കേജ് അടുത്ത ഇലക്ഷന് മുൻപ് കൊണ്ട്വരണം.
@jayakrishnang4997
@jayakrishnang4997 26 дней назад
Well said. Bjp should definitely take note.
@purushothamankani3655
@purushothamankani3655 26 дней назад
എവട, നേതൃത്വത്തിന് ഇതൊന്നും വിഷയമേ അല്ല 😊, കേരളത്തിൽ കാണുന്നില്ലേ, പാർലിമെന്റ് എലെക്ഷനിൽ പത്തനംതിട്ട യൊക്കെ തോൽക്കാൻ കാരണം ബൂത്ത് കമ്മിറ്റി പോലും ഇല്ലാത്തതാണെന്ന് കേട്ടു, എന്നിട്ടും നേതൃത്വത്തിന് വല്ല കുലുക്കോം ഒണ്ടോ 😊
@lekshmibinu751
@lekshmibinu751 24 дня назад
ഒരു നല്ല വ്യക്തി 👏r👏
@user-ee9vz4jh6b
@user-ee9vz4jh6b 23 дня назад
well said Gadkari
@shafeeqpa7056
@shafeeqpa7056 24 дня назад
എല്ലാ പാർട്ടിയിലെയും ചവറുകൾ ഇപ്പോൾ ബിജെപി യിൽ ആണ്‌.. 👍
@rabiyasaheer1624
@rabiyasaheer1624 23 дня назад
മറ്റുള്ള പാർട്ടിയിൽ ഉള്ളവർ തന്നെ യാണ് ബിജെപി യിൽ ഉള്ളത്
@shajanchacko7664
@shajanchacko7664 23 дня назад
ഗന്ധകരി ഉന്നതനായ നേതാവ്.
@alwinxmx
@alwinxmx 26 дней назад
Nitin gadkari build different 🗿
@_Avaan_
@_Avaan_ 26 дней назад
He could be a Great PM if they allowed him too
@pavipavitharan1686
@pavipavitharan1686 21 день назад
ബിജെപിയിൽ നല്ലെരു നേതാവ്. ഗട്ട്കരി
@rajeevsreedharan5703
@rajeevsreedharan5703 22 дня назад
100 correct❤
@Pkkannur
@Pkkannur 21 день назад
സത്യം
@agb2437
@agb2437 26 дней назад
💯 correct
@govindchandra285
@govindchandra285 26 дней назад
👍
@binuk9579
@binuk9579 25 дней назад
സുഷമ സ്വരാജ് അരുൺ ജയിറ്റലി Nidhin Jadgari ❤ ബിജെപി il ഇഷ്ടപ്പെട്ട 3 നേതാക്കൾ
@shonus5404
@shonus5404 26 дней назад
Yes correct
@basithbasi2694
@basithbasi2694 24 дня назад
ബിജെപിയ്യിൽ ബുദ്ധിയുള്ള മനുഷ്യൻ ഇദ്ദേഹം മാത്രമാണ് 👍
@Ktmusthafa
@Ktmusthafa 25 дней назад
വർഗീയത കൊണ്ടു വരൂ വിജയിക്കും
@sunnyjacob4473
@sunnyjacob4473 25 дней назад
Well done sir
@gopankumarkumargopan8986
@gopankumarkumargopan8986 25 дней назад
ഏറ്റെടുത്ത ചുമതലകൾ ഭംഗിയായി നിർവ്വഹിക്കുമെങ്കിലും പാർട്ടിക്കുവേണ്ടിയുള്ള പ്രസ്താവന ആദ്യ മായാണ് അദ്ദേഹത്തിൽ നിന്നും കേൾക്കുന്നത്, പാർട്ടിയാണ് ഓരോരുത്തരെയും ഓരോ സ്ഥാനത്ത് എത്തിക്കുന്നത്, ജഗത്പ്രകാശ് നദ്ദ അധ്യക്ഷസ്ഥാനം ഒഴിയുന്നതുവരെ അദ്ദേഹത്തിനാണ് ബിജെപിയുടെ ഔദ്യോഗികകാര്യങ്ങൾ പുറത്തറിയിക്കേണ്ട ബാധ്യത
@user-ed2bt5qz8s
@user-ed2bt5qz8s 24 дня назад
GAdukaari 👍👍👍
@santhoshxavier6643
@santhoshxavier6643 23 дня назад
Good 👍👍👍 Rg RG INCO India' 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@Trucaller3
@Trucaller3 26 дней назад
വൃത്തികെട്ട പാർട്ടിയിലുള്ള പാർട്ടിയിൽ ഇന്നുള്ളത് വെച്ച് ഏറ്റവും നല്ലൊരു മനുഷ്യനാണ് ഇദ്ദേഹം
@sidhikuttypm7506
@sidhikuttypm7506 23 дня назад
👌🌹👍
@rajuambatt2027
@rajuambatt2027 25 дней назад
👌
@latheefpurayil51
@latheefpurayil51 24 дня назад
Good 👍👍👍👍
@sam-hy8yj5hz9q
@sam-hy8yj5hz9q 25 дней назад
നിധിൻ ഗഡ്കരി future prime minister ആകണം
@radhikasunil9280
@radhikasunil9280 23 дня назад
Heading യും മാമാ മദ്ധ്യമവും😂😂
@vishnuvichu1849
@vishnuvichu1849 26 дней назад
👍❤
@sulaimanuvais
@sulaimanuvais 24 дня назад
Most Respected Politician, Nitin Gadkari ❤
@alimt-nk9qh
@alimt-nk9qh 26 дней назад
ബുദ്ധിവച്
@ahmedaman7834
@ahmedaman7834 25 дней назад
രാഹുൽഗാന്ധി 👍
@VijayanPv-uc2rk
@VijayanPv-uc2rk 23 дня назад
Good leader
@rimariya1232
@rimariya1232 23 дня назад
Gadkari is a good man
@kmmsunil116
@kmmsunil116 26 дней назад
True
@rjohn987
@rjohn987 25 дней назад
അന്നും ഇന്നും മോദിയേക്കാൾ വലിയ നേതാവ് തന്നെയാണ് നിതിൻ ഖദ്‌കരി. No haters❤
@majimunderi6553
@majimunderi6553 24 дня назад
പെട്രോൾ കൊള്ള നിർത്തി.മനുഷ്യരുടെ ദുരിദം അവസാനിപ്പിക്കുക.
@SajeerKattayada
@SajeerKattayada 25 дней назад
രാഷ്ട്രീയ ഭേദമന്യേ അംഗീകരിക്കപ്പെട്ട നല്ല ഒരു നേതാവ് ആണ് gadgari (അദ്ദേഹത്തെ സങ്കി ആലയിൽ കെട്ടാൻ തോന്നുന്നില്ല )
@MrUvr
@MrUvr 25 дней назад
He is correct
@georgekuttychacko3412
@georgekuttychacko3412 21 день назад
ആകെ ആ പാർട്ടിയിൽ വിവരം ഉള്ള ഒരാൾ മാത്രം Gadkari .
@vijayantp8056
@vijayantp8056 23 дня назад
ഗോവയിലെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ കേന്ദ്ര നിരീക്ഷകനായി പോയ ആളാണ്‌ ഗഡ്ക്കരി. അവിടുത്തെ ഭരണത്തെ പറ്റിയാണ് അദ്ദേഹം പറഞ്ഞത്. തന്റെ വാർത്ത കേട്ടാൽ തോന്നും അദ്ദേഹം രാജ്യഭരണത്തെ പറ്റിയാണ് പറഞ്ഞതെന്ന്
@balachandranpt8199
@balachandranpt8199 22 дня назад
It is a good advise. BJP Govt should act and not sermons, need of the days ahead.
@user-lj7fz5kl7w
@user-lj7fz5kl7w 21 день назад
പല ക്ഷേമ സാമ്പത്തിക വിതരവും,EPF പോലുള്ള ക്ഷേമ പദ്ധതികൾ സുപ്രിം കോടതി വിധിപോലും നടപ്പിലാക്കാതെ വൈകിപ്പിക്കുന്നത് ഇനി എല്ലാ മെമ്പർ ന്മാരും മാറിച്ച് ചിന്തിക്കും 25 വർഷം കഴിഞ്ഞ്ട്ട് ഇതുവരെ ഒരു രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടില്ല തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് പിടിച്ചെടുത്ത കോടി കണക്കിന് പണം ഈ പദ്ധതിയിൽ ഉണ്ട് അസരണക്കാരയാ തൊഴിലാളികൾക്ക് അവരുടെ വിധവകൾക്ക് സഹായം കിട്ടാതെ പോവുന്നു പ്രോവിഡൻ ഫണ്ട് ഓഫീസ് കയറി ഇറങ്ങി നിരാശാക്കുന്ന ഒരു പറ്റം പരഗതിയില്ലാത്ത തൊഴിലാളികൾ 'പ്രതിഷേധം കടലായി മാറും മോഡിക്കെതിരെ BMS അടക്കം അണിചേരും
@subhashmanikkal4429
@subhashmanikkal4429 22 дня назад
താമസമില്ല.
@user-jk1tr4cq8p
@user-jk1tr4cq8p 26 дней назад
ബിജെപി ബോധം ഉള്ള നേതാവ്. മറ്റു മത കാരെ അപമാനിച്ചിട്ടില്ല.
@Solenomads
@Solenomads 26 дней назад
204 il india Islamic rajyam aakkum ennu theevra vaadhikal paranjath angeru keetille😂
@shameelenjit
@shameelenjit 25 дней назад
The respectful leader💯
@kasimkunjunoushadnoushad6633
@kasimkunjunoushadnoushad6633 25 дней назад
നിധിൻ ഗഡ്കരി നല്ല ഒരു മനസിൻ്റി ഉടമയാണ് അതിൽ യടൊരു സംശയവും ഇല്ല അദ്ദേഹം ജാതിയോ മതമോ പാർട്ടിയോ നോക്കടെ പ്രവർത്തിക്കുന്ന നല്ലൊരു വേക്തിയാണ്
@ranjithperimpulavil2950
@ranjithperimpulavil2950 24 дня назад
ഇത് പ്രധാനമായും മഹാരാഷ്ട്രയിലെ സംസ്ഥാന ബി ജെ പി ഘടകത്തിനുള്ള ഉപദേശം ആണ്.
@kirangeorgeabraham
@kirangeorgeabraham 25 дней назад
He is a good leader
@shdparammal9618
@shdparammal9618 24 дня назад
സത്യ തുറന്നു പറഞ്ഞു ,അതെ അഴുമതിയും , വർഗ്ഗീതയും ഇന്ത്യൻ ജനത പൊറുക്കില്ല,
@kcvdevan-qs9zw
@kcvdevan-qs9zw 24 дня назад
വിവരം ഉള്ള വരെ ബിജെപി വെച്ചു പുറപ്പിക്കില്ല
@ashrafm1103
@ashrafm1103 24 дня назад
ബിജെപി യുടെ മരണമണി മുഴങ്ങി കോൺഗ്രസ്‌ ♥️♥️♥️♥️♥️
@sbu5138
@sbu5138 26 дней назад
Hes True ...
@Narn723
@Narn723 24 дня назад
ഇയാളെ പിഎം ആകണം ❤
@sureshkumar-th4rt
@sureshkumar-th4rt 21 день назад
ഗഡ് കരി സിന്ദാബാദ്
@prakashphilip7531
@prakashphilip7531 25 дней назад
Nitin ji is a good human being. Donno how he became an activist of BJP. How nice it would have been had he been a member of India Alliance
@shancvn8433
@shancvn8433 26 дней назад
അയാള് മാത്രം കുറച്ചു വിവരം ഉള്ളത് 👍🏻
@ibrahimpillaishahabudheen2530
@ibrahimpillaishahabudheen2530 24 дня назад
Perfect good leader ❤
@janithasuresh6254
@janithasuresh6254 24 дня назад
Nobody is permanent in any field . Changes are always good .
@natureindian88
@natureindian88 24 дня назад
Nithin Gadgari sir is suitable for pm post ...modi is suitable for tourist minister.....
@abdulrafeeq6929
@abdulrafeeq6929 25 дней назад
വിവരം ഉള്ള ഒരു നേതാവ് 👌👍
@Malayali2052
@Malayali2052 26 дней назад
നല്ല ബിജെപി നേതാവ്
@SonuBhai-xi5iv
@SonuBhai-xi5iv 23 дня назад
ഗദ്കാരി 🔥
Далее
Symmetrical face⁉️🤔 #beauty
00:15
Просмотров 4,5 млн