Тёмный

ബിജെപിയുടെ വിജയം കഴിഞ്ഞ രണ്ടു വർഷത്തെ ഹോം വർക്കിന്റെ ഫലം : കെ സുരേന്ദ്രൻ | K. Surendran 

asianetnews
Подписаться 10 млн
Просмотров 33 тыс.
50% 1

ബിജെപിയുടെ വിജയം കഴിഞ്ഞ രണ്ടു വർഷത്തെ ഹോം വർക്കിന്റെ ഫലം : കെ സുരേന്ദ്രൻ | K. Surendran
#kSurendran #BJP #Sureshgopi #thrissur #PMModi#AsianetNewsLive#KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

5 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 123   
@enlightnedsoul4124
@enlightnedsoul4124 24 дня назад
കേരളത്തിൽ സ്വാഭാവികമായി ആളുകൾ ബിജെപിക്ക് വോട്ട് ചെയ്യുന്നു.. നേതൃത്വം കരുത്ത് അല്ലെങ്കിൽ പോലും.. 🧡💪
@enlightnedsoul4124
@enlightnedsoul4124 24 дня назад
ഒരു നല്ല നേതാവ് ഇല്ലാതെ തന്നെ ബിജെപി ഈ മുന്നേറ്റം നടത്തിയെങ്കിൽ ഒരു സ്ട്രോങ്ങ് നേതാവ് ഉണ്ടായിരുന്നെങ്കിൽ എവിടെയെത്തി.🧡
@anoopkv3548
@anoopkv3548 24 дня назад
Ys
@Anoopkumar-zm6ch
@Anoopkumar-zm6ch 24 дня назад
വയനാട്ടിൽ സുരേന്ദ്രന്റെ വോട്ട് 60 ആയിരം ക്കൂടി വെറും 80,000 വോട്ട് മാത്രമാണ് തുഷാർ വെള്ളി വെള്ളാപ്പള്ളി എന്ന സമുദായക നേതാവ് നേടിയത് ഇപ്പോൾ 142000 + വോട്ടുകൾ ഉണ്ട് ബിജെപിക്ക് ഗണപതി പട്ടം എന്ന് പറഞ്ഞ് സുൽത്താൻബത്തേരിയിൽ 37200 വോട്ട് സുരേന്ദ്രൻ പിടിച്ചു വെറും 16 ദിവസമാണ് സുരേന്ദ്രന് വയനാട്ടിൽ കിട്ടിയത് പകുതി ബൂത്തുകളിൽ പോലും സ്വീകരണ യോഗങ്ങളിൽ പോയിട്ടില്ല ഒരു പഞ്ചായത്തിൽ നാലും അഞ്ചും സ്വീകരണ യോഗങ്ങൾ മാത്രമാണ് സുരേന്ദ്രൻ പങ്കെടുത്തത് അവരുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായ ദേശീയ നേതാവ് രാഹുൽഗാന്ധി മത്സരിച്ചെടുത്ത പകുതി സ്ഥലത്തും പോലും ബൂത്ത് കമ്മിറ്റികൾ ഇല്ലാത്ത വയനാട്ടിൽ ഇത്രയും വോട്ട് പിടിച്ചെങ്കിൽ അത് നല്ലോരു മുന്നേറ്റമാണ് സുരേന്ദ്രൻ ഉണ്ടാക്കിയത്
@cryptomanushyan8812
@cryptomanushyan8812 24 дня назад
സുരേന്ദ്രൻ വളരെ നന്നായി സംസാരിക്കുന്നു👍👍👍👍
@PremrenjiniPremKumar
@PremrenjiniPremKumar 24 дня назад
ആദ്യമായി ഇദ്ദേഹത്തിനോട് ഒരു ഇഷ്ടം തോന്നുന്നു
@jrpillai8431
@jrpillai8431 24 дня назад
കേരളത്തിൽ നേതൃമാറ്റം100% അത്യാവശ്യമാണ് തൃശൂരിലെ വിജയം BJP നേതൃത്ത്വത്തിന് ഒരു തരത്തിലും സന്തോഷിക്കാൻ സാധിക്കില്ല വ്യക്തിപരമായി ചെയ്ത വോട്ടുകളാണ് ജയിച്ചത് പൊരുതി നിൽക്കാൻ പറ്റിയ നേതൃത്ത്വം വേണം. ശോഭാ സുരേന്ദ്രനെപ്പോലെയുള്ള തീപ്പൊരി നേതാക്കൾ വരണം. രാജീവ് ജീയെപ്പോലെയുള്ള നേതാക്കൾക്ക് അഭിനന്ദനങ്ങൾ🙏
@AlbaAbrilAbril
@AlbaAbrilAbril 24 дня назад
കോൺഗ്രസ്‌ വിരുദ്ധ, ക്രിസ്ത്യൻ, സ്ത്രീ വോട്ടുകൾ കിട്ടി ബിജെപി ക് അതാണ് കാരണം
@maheshd6505
@maheshd6505 24 дня назад
കെ സുരേന്ദ്രനെ വയനാട് മത്സരപ്പിച്ചു മാറ്റി നിർത്തിയതാണ് ബി ജെ പി യുടെ വിജയത്തിൻ്റെ ഒരു കാരണം...
@vaishakhbsparameswaran5878
@vaishakhbsparameswaran5878 24 дня назад
😂
@pradeeshalbert1625
@pradeeshalbert1625 23 дня назад
😀
@rithinravi-ng8bs
@rithinravi-ng8bs 24 дня назад
വളരെ മികച്ച രീതിയിലുള്ള ഒരു പ്രകടനം ആയിരുന്നു ശ്രീ കെ സുരേന്ദ്രൻ നടത്തിയത്.
@josephputhran4871
@josephputhran4871 23 дня назад
😂😂😂
@rithinravi-ng8bs
@rithinravi-ng8bs 23 дня назад
@@josephputhran4871 എന്തിനാ താങ്കൾ ചിരിക്കുന്നത് എൻ്റെ സംസ്ഥാന അധ്യക്ഷൻ വളരെ മികച്ച രീതിയിൽ തന്നെയാണ് ഈ മാ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്
@naziclub619
@naziclub619 24 дня назад
ഇപ്പോഴേ വർക്ക്‌ തുടങ്ങിയാൽ 2026ൽ ജയിക്കാം
@hareesh9553
@hareesh9553 24 дня назад
ബിജെപി❤❤❤❤❤
@ar1775
@ar1775 24 дня назад
രാഷ്ട്രീയ ഭാഷയിൽ അല്ലാതെമാറി ഹൃദയത്തിൻറെ ഭാഷയിൽ ജനങ്ങളിൽ ഇറങ്ങി പ്രവർത്തിക്കുക ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും
@Superman.643
@Superman.643 24 дня назад
ബിജെപി സംസ്ഥാന ഘടകത്തിന്റ ഒരു പ്രവർത്തനവും കേരളത്തിൽ നടക്കുന്നില്ല.. കേന്ദ്ര തിരഞ്ഞെടുപ്പിന് ഇത്രയും വോട്ട് വർധിച്ചത് മോദി ഗവണ്മെന്റ് നു മലയാളികൾ കൊടുത്ത പിന്തുണയാണ്. ബൂത്ത്‌ തലത്തിൽ പോലും ഒരു പ്രവർത്തനം നടത്താതെ ആണ് സംസ്ഥാന ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്..
@anandhubeardlover378
@anandhubeardlover378 24 дня назад
നമ്മുടെ ഒക്കെ ബൂത്തിൽ പ്രവർത്തനം നടക്കുന്നുണ്ട്....
@shailnvp2255
@shailnvp2255 23 дня назад
പിന്നെ കേരളത്തിൽ 25000 ബൂത്ത്‌ മെമ്പർ മാരെ വെച്ചത് പിന്നെ ആരാ 😂
@venugopalanm7973
@venugopalanm7973 24 дня назад
Surendran speak very decently..
@anandnaa
@anandnaa 24 дня назад
സൗതിൽ നിന്നും 50 സീറ്റ് എന്ന ടാർഗറ്റ് കിട്ടിയില്ല എങ്കിലും അടുത്ത തവണ ഈ ടാർഗറ്റ് പോസ്സിബിൽ ആണ്
@josephputhran4871
@josephputhran4871 23 дня назад
😂😂😂😂😂😂
@bijus4493
@bijus4493 24 дня назад
❤KS
@jitheshpeter5790
@jitheshpeter5790 24 дня назад
K.സുരേന്ദ്രൻ കീ ജയ്യ്
@subhashchandrabose2986
@subhashchandrabose2986 24 дня назад
പൊന്നാനി, മലപ്പുറം മതേതരം 💚
@NewName320
@NewName320 24 дня назад
😂😂
@renji9143
@renji9143 24 дня назад
ട്രോളിയതാ? 😂😂😂
@SathiyaJith-hj5wb
@SathiyaJith-hj5wb 22 дня назад
😂😂😂
@lohilthekkayil8487
@lohilthekkayil8487 22 дня назад
മുസ്ലിം ജനത 95 % കോൺഗ്രസ്‌ ന് വോട്ട് ചെയ്തു മതേതരത്വം തെളിയിച്ചു, hindu janatha 37% ബിജെപി ക് വോട്ട് ചെയ്തു വർഗീയത തെളിയിച്ചു, മുസ്ലിം ജനത ഹിന്ദു ജനത യോട് കടപ്പെട്ടിരിക്കുന്നു, മുസ്ലിം നെ പോലെ ഹിന്ദുക്കൾ വിചാരിച്ചാൽ ബിജെപി യെ തോൽപിക്കാൻ ആർക്കും പറ്റില്ല, അത്തരം ഒരവസ്ഥ സംജാത മാകതിരിക്കാൻ മുസ്ലിം ജനത മാറി ചിന്തിക്കുമോ, ഒരിക്കലും മാറില്ല, മുസ്ലിംങ്ങൾക്കു മതം ഒന്നാമത്, ബിജെപി ക് രാഷ്ട്രം ഒന്നാമത്
@jyothy7846
@jyothy7846 24 дня назад
Good interview
@bosethannickalbosethannick6216
@bosethannickalbosethannick6216 24 дня назад
CPM ന്റെ കൈയ്യിലിരിപ്പ് കൊണ്ട് ആണ് BJP വളരുന്നത് നിങ്ങളുടെ പ്രവർത്തനം പോരാ
@smnair8879
@smnair8879 17 дней назад
Correct
@smarttiger1
@smarttiger1 24 дня назад
അഭിനന്ദനങ്ങൾ...
@sreevalsansreevalsan9680
@sreevalsansreevalsan9680 24 дня назад
Well done Surendraji👍
@syamrajrajendran7621
@syamrajrajendran7621 24 дня назад
Welcome Jose k Mani 👍👍👍
@Abcdefg123Abcd
@Abcdefg123Abcd 24 дня назад
Very good interview...
@padmanabhanp8680
@padmanabhanp8680 24 дня назад
Bjp ക്കു ഒരു നാടുകവും ഇല്ല തോൽവി സമ്മതിക്കണം അതിനുള്ള ചങ്കൂറ്റം ഇണ്ടി മുന്നണിക്കില്ല... ഭരണം bjp തന്നെ സഖ്യം അത് തിരഞ്ഞെടുപ്പ് കഴിഞ്ഞുണ്ടായതല്ല അതിനു മുൻപേ ഉള്ളതാണ്... അല്ലാതെ രക്ഷ പ്രാപിക്കാൻ കോർട്ടിയതല്പ അത് മന്ദബുദ്ധികൾ പറയും അതിനെ വിലയ്ക്കെടുക്കുന്നില്ല... ഇനി കാണാം പൂരം 2014.l2019 ൽ 2024 ൽ കോൺഗ്രസിന് 100 തികഞ്ഞില്ല എന്നാലും ആഘോഷം കുറയില്ല അതാണ് ഭ്രാന്തു എന്നെ പറയാൻ ഒക്കൂ എവിടെ യാണ് con സ്വന്തം സീറ്റ്‌ എല്ലാം സഖ്യത്തോടെ അല്ലേ കണക്കെടുത്താൽ ചിലപ്പോൾ con 50കാണൂ ഡിഎംകെ 17 സമാജ് വാദി 17അപ്പോൾ 34പോയി ബംഗാളിൽ cpmi സഖ്യം അതിലെ 2അപ്പോളോ... ഇനിയും കുറഞ്ഞു കുറഞ്ഞു 50ൽ എത്തും അത് ഒരു വിജയമല്ല N. D. A. സഖ്യം 292...B. J. P. Mathram 242 athanu bijayam
@midhun4797
@midhun4797 24 дня назад
Articulate, determined and focused! Keep it up 👍 I underestimated you many times 🙏
@unnikrishnanmv6286
@unnikrishnanmv6286 24 дня назад
കേരളത്തിൽ ബി ജെ പി ക്കു വോട്ട് ഷെയർ കൂടിയത് ഒരു പ്രധാന കാരണം ദരിദ്രവാസികളും സംസ്കാര വിദ്യാഭ്യാസ ഹീനരും ആയ ഒരു കൂട്ടം പേരുടെ ദുർ ഭരണത്തിനെതിരായ ജന വികാരവും കൊണ്ഗ്രെസ്സിനു ഒരു ആവറേജ് ലീഡറും വ്യക്തമായ കാര്യപരിപാടികൾ ഇല്ലാത്തതും മോദിജിയുടെ റോഡ് റെയിൽ മുതലായവയിൽ ജനങ്ങൾക്ക്‌ നേരിൽ കാണാനാകുന്ന മാറ്റ ങ്ങളും കേന്ദ്രസർക്കാരിന്റെ സദ്ഭരണവും മാത്രം കൊണ്ടാണ്. ഒരു ബി ജെ പി പ്രവർത്തകനും ജനങ്ങളെ അവരവരുടെ വീട്ടിൽ പോയി വർക് ചെയ്തിട്ടില്ല. ബി ജെ പി നേതൃത്വ ഗുണം കൊണ്ടല്ല. വളരെ ദുർബലമായ നേരെ ചൊവ്വേ സംസാരിക്കാൻ ശേഷി ഇല്ലാത്ത നേതാക്കന്മാർ ഉണ്ടായതു കൊണ്ടല്ല. ഈ സർക്കാർ ചെയ്യുന്ന ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒരുപാട് വിഷയങ്ങൾ ജന മുന്നേറ്റമായി മാറ്റാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. കുറച്ചു പേര് സെക്രട്ടേറിയറ്റ് പരിസരത്തു മുദ്രാവാക്യം വിളിച്ചാൽ അതൊരു ജന പിന്തുണയുള്ള മുന്നേറ്റമല്ല.. അസംബ്ലി തിരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം നിലനിർത്താൻ ബി ജെ പി ക്കു ഉറപ്പായും പറ്റില്ല
@gijujames2734
@gijujames2734 24 дня назад
നിങ്ങൾ പുലിയാണ്
@ajithkumarp.t306
@ajithkumarp.t306 22 дня назад
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെയും ദേശസ്‌നേഹികളെ ഒന്നിച്ചുകണ്ട് എല്ലാ സംസ്കാരങ്ങളെയും അംഗീകരിച്ചു മുന്നോട്ടുപോയാൽ ബിജെപി കൂടുതൽ വളരും. ഉദാ: A. എന്തു ഭക്ഷണം കഴിക്കണം എന്നത് ഓരോ മനുഷ്യൻ്റെയും തീരുമാനമാണ്. ഉത്തരേന്ത്യയിൽ ഇത്തരം ബിജെപി നിലപാടുകൾ ഈ പാർടിയിൽനിന്നും ക്രൈസ്തവ സമൂഹത്തിനെ അകറ്റാൻ കാരണമാകുന്നു. B . പിന്നീട് തിരുത്തി എങ്കിലും, ക്രൈസ്തവ ആഘോഷ ദിവസ്സങ്ങളിൽ അവധി എടുത്തുകളയുക എന്നത് വലിയ തെറ്റായി. രാജസ്ഥാൻ അതിന് ഒരു വലിയ ഉദാഹരണം ആണ്. ഇതൊക്കെ തിരുത്തിയാൽ, ബിജെപിയെ, സിപിഎം, കോൺഗ്രസ്സ് ഒക്കെ ചേർന്ന് വളർത്തിക്കൊള്ളും. കാരണം: 1. അവരുടെ പല നിലപാടുകളും ദേശവിരുദ്ധമാണ്. 2. അവർക്ക് യാതൊരു ഒത്തൊരുമയും ഇല്ല. 3. അവർക്ക് നല്ല ഒരു നേതാവില്ല. 4. അവിടെ കുടുംബാധിപത്യം ഒരു സത്യംമാണ്. 5.അവരുടെ പറച്ചിലും പ്രവൃത്തിയും തമ്മിൽ ഒരുബന്ധവുമില്ല. 6. അവർ സമൂഹത്തിനെ വോട്ട് ബാങ്ക് ആയി മാത്രം കാണുന്നു. 7. എല്ലാത്തിനും ഉപരി, അവരുടെ മിക്ക നിലപാടുകളും ഹിന്ദുവിരുദ്ധമാണ്. ഹിന്ദു ആരാധനാലയങ്ങ ളിൽ ഒരിക്കലും ആർക്ക് വോട്ട് ചെയ്യണമെന്ന് ഒരു വിശ്വാസിയോട് പറയാറില്ല. എന്നാൽ, മറുവശങ്ങളിൽ അങ്ങനെയല്ല. വ്യക്തമായ നിർദേശങ്ങൾപലയിടങ്ങ ളിൽ നിന്നും ഉണ്ടാകുന്നു. ഇതൊക്കെ കണ്ട്, കൊണ്ട് അനുഭവിക്കുന്ന ഹിന്ദുവിഭാഗം ബിജെപി ആയി മാറ്റപ്പെടുന്നു. കേരളത്തിൽ പിണറായി വിജയൻ്റെ പല നിലപാടുകളും, ന്യായരഹിതവും, ഹിന്ദുവിരുദ്ധവും, മുസ്ലീം പ്രീണനപരവും ആണെന്ന് സ്കൂൾ കുട്ടികൾവരെ ഇന്ന് പറയുന്നുണ്ട്. കള്ളം, കക്കൽ, കമ്മീഷൻ, കടക്ക് പുറത്ത് ഒക്കെയാണ് അദ്ദേഹത്തിൻ്റെ നയം. സമൂഹത്തിനെ ഒന്നായി കാണേണ്ട ഭരണാധികാരി നാല് വോട്ടിന് വേറുകൃത്യം കാണിക്കുമ്പോൾ നാപ്പത് വോട്ട് ബിജെപി നേടും. അതുകൊണ്ട്, അദ്ദേഹത്തിന് ഒരു ചാൻസ് കൂടി കൊടുക്കണം.
@praveenprakash1879
@praveenprakash1879 24 дня назад
💞❤️💞
@vinodkumar-sx3eh
@vinodkumar-sx3eh 24 дня назад
Ulli sura and V MURALIDHARAN protecting PINARAYI VIJAYAN and Veena Vijayan
@NewName320
@NewName320 24 дня назад
Pinarayi nalla nethavanu
@naughtysidhuuu5330
@naughtysidhuuu5330 24 дня назад
ഇനി ഇതിൻറെ ഒരു കുറവ് കൂടി ഉണ്ടായിരുന്നുള്ളൂ
@SonofBharat-lo9bd
@SonofBharat-lo9bd 24 дня назад
Kerala NDA 2026
@sreekumarm6155
@sreekumarm6155 21 день назад
Very good replying keep it up
@rajkarayadan8080
@rajkarayadan8080 23 дня назад
ഈ അഭിമുഖത്തിൽ കാണിച്ച ഒരു മിതത്വം എല്ലാ പ്രസ്‍താവനകളിലും കാണിച്ചാൽ ഒരു അഞ്ചു ശതമാനം അത് കൊണ്ട് മാത്രം കൂടും
@Dddriyadh
@Dddriyadh 24 дня назад
ഫസ്റ്റ് ബിഗ്ഗ് ബോസ്സ് ഷോ എടുത്തു കളയണം അപ്പോൾ ബിജെപി ക് വോട്ട് കൂടും
@saheed9209
@saheed9209 18 дней назад
സുരേന്ദ്ര ഡീൽ ന്റെ ഗുണം ബിജെപിക്ക് കിട്ടി ചിറ്റപ്പനും മറ്റും നന്ദി പറയണം.
@binums8969
@binums8969 24 дня назад
They don’t have a proper leadership in Kerala . Firstly scrap the existing state political leadership and handle it directly from central, bring more people like Rajeev Chandrasekhar - who can contribute something to the state, people. The existing state leadership has zero potential and claiming SGs victory under their efforts is very pathetic.
@arunnair2369
@arunnair2369 23 дня назад
❤❤
@midhunmohan3594
@midhunmohan3594 24 дня назад
K suredran ANR V muraleedharan Ivare matti nirthiyal onnykoodi vote kittum.
@AKARSHCHENOLIL
@AKARSHCHENOLIL 23 дня назад
👌
@hann2682
@hann2682 24 дня назад
What about you Surendra,How many years you are doing this home work 😂
@priyanosm
@priyanosm 24 дня назад
KS..❤
@Mullutharadevitemple
@Mullutharadevitemple 24 дня назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@DEVADASANTV
@DEVADASANTV 4 дня назад
Frankly speaking, Surendran should not have contested this time. If so, two more seats BJP would have got. Surendran could have concentrated his attention in Attingal, TVM, Palakkad and Alappuzha.
@madeshkoodathil9632
@madeshkoodathil9632 22 дня назад
സുരേദ്രേട്ടാ ആര് പ്രകോപിച്ചാലും ഇത് പോലെ സംസാരിക്കണം 🧡
@madeshkoodathil9632
@madeshkoodathil9632 22 дня назад
@vipinm5769
@vipinm5769 24 дня назад
സുരയെ മാറ്റി ശോഭ ചേച്ചിയെ കൊണ്ട് വരണം
@sivadasanMONI
@sivadasanMONI 22 дня назад
Good program
@user-qi1he1lt7t
@user-qi1he1lt7t 23 дня назад
Congrats 🎉👏. All the best for coming elections
@unnikrishnans3874
@unnikrishnans3874 23 дня назад
സുരേന്ദ്രൻ നന്നായി സംസാരിക്കാൻ പഠിച്ചിരിക്കുന്നു
@ujwalkrishnan1388
@ujwalkrishnan1388 23 дня назад
Asianet should reconsider how India's geographical map looks like! Why POK and gilgit highlighted separately? 0:04
@rajeswarigirijamoni2059
@rajeswarigirijamoni2059 22 дня назад
Congratulations surendran ji
@somashakaran7033
@somashakaran7033 17 дней назад
നേതൃമാറ്റം അത്യാവശ്യം
@Blackoutkochi
@Blackoutkochi 23 дня назад
ആരുടെ ഹോം വർക്ക്‌ 😅
@vijilmvarghesemeloth4865
@vijilmvarghesemeloth4865 24 дня назад
Bjp yude vijayam alla suresh gopide vijayam annu
@humanintelligence3857
@humanintelligence3857 23 дня назад
Kerala bjp success has no credit to Surendran
@anappujubilihouse2734
@anappujubilihouse2734 24 дня назад
സുരേന്ദ്രൻ വ്യക്തി പരമായ വോട്ടാണ് സുരേഷിന് കിട്ടിയത് അല്ലാതെ നിന്ടെ പാർട്ടിയുടെ കരുത്തോ സ്നേഹവും കൊണ്ടല്ല വല്ലാതെ അഹങ്കാരിച്ചാൽ അത് പോയി kittum
@GKiri644
@GKiri644 23 дня назад
എന്തു കൊണ്ട് ത്രിശൂരിലെ ജയത്തിൽ ക്രിസ്തിയാനുകളുടെ ഇവൻ തുറന്നു പറയുന്നില്ല. ബിജെപി വിജയത്തിൽ ഈ മാന്യദേഹത്തിനു യാതൊരു പന്കും ഇല്ല. 👎👎👎👎
@user-ou3ub9co2y
@user-ou3ub9co2y 22 дня назад
തിരുവനന്തപുരം ആറ്റിങ്ങൽ ആലപ്പുഴ പത്തനംതിട്ട തൃശൂർ പാലക്കാട്‌ കാസർഗോഡ് ബിജെപിയുടെ ശക്തി കേന്ദ്രങ്ങൾ.
@prakashmc2809
@prakashmc2809 22 дня назад
ഇയ്യാൾ എന്താ home work ചെയ്തത്? നേതൃത്വം മാറി നോക്കിയാൽ ok ആകും. ശോഭാജി യെ ഏൽപ്പിച്ചാൽ മിന്നിക്കും, തീർച്ച 👍👍👍
@bastianvellattanjur4214
@bastianvellattanjur4214 23 дня назад
RU-vidrs നിങ്ങളുടെ തലയിൽ കയറുന്ന കേരള സർക്കാർ. എല്ലാദിവസവും 2 ലക്ഷം liter leak ഉണ്ട് എന്ന് തമിഴ്നാട് കോടതിയിൽ കൊടുത്ത മുല്ലപെരിയാർ റിപ്പോർട്ടിൽ പറയുന്നു. Videos ഒക്കെ ചെയ്തു ജനങ്ങളെ സത്യം അറിയിക്കണ്ടേ.
@AnjuS-ik9xs
@AnjuS-ik9xs 17 дней назад
There are frogs in the defunct wells in Kerala who do not see the outside world. Till such time they realise what is in the stake for them, there is no hope for Kerala.
@sashikumar8474
@sashikumar8474 5 дней назад
No sir these all the view point of people of hindu and cristian communities, main reson was avlum malarum after kuthirikkam that means muslims contributed was help b j p and modiji wala promise.
@smnair8879
@smnair8879 17 дней назад
Yഎട്ടുകാലി മമ്മുഞ്ഞ.
@anappujubilihouse2734
@anappujubilihouse2734 24 дня назад
അഹങ്കാരിക്കേണ്ട m l a ഉണ്ടായിരുന്നത് പോയതല്ലേ കാണാം
@anandhubeardlover378
@anandhubeardlover378 24 дня назад
ഒന്നും കാണാനില്ല... MLA ഉണ്ടായിരുന്നത് പോയിട്ടും നമ്മൾ ഇവിടെ ഉണ്ടായിരുന്നു രാഷ്ട്രീയ പ്രവർത്തനം നടത്ത്തിയിരുന്നു
@idominator98
@idominator98 23 дня назад
Mla undayalum illenkilum bjp enna sakthi janangalk vendi undakum
@GKiri644
@GKiri644 23 дня назад
ശോഭാ സുരേന്ദ്രൻ തലപ്പത്തു വരണം
@vinuvikraman5199
@vinuvikraman5199 22 дня назад
Athinu ningalku nthelum pankundi ithil?🤣🤣🤣🤣
@sureshkumar-bz3cv
@sureshkumar-bz3cv 20 дней назад
Foolishing they need sureshgopi failure 1) thrissur bjp vote only 1.7 lakh winning of suresh gopi is goes only for womens of thrissur and not kjp 2) if kjp demands thrissur why not in trivandrum winning chance more than thrissur ie suresh gopi win is 80% for his hard work 3) kjp needed one attingal win only so that muralidharan became minister , if not nobody win then there is 80% chance for murali as minister Suresh gopi win spoiled there future 4) central will change rajeev chandrasekhar as state president shobha and shanu george will be his left and right hand
@nirmaldevadas6272
@nirmaldevadas6272 24 дня назад
Evanu avalasapedan onnum illa trissur sgtude mathram
@greentechagroplantation
@greentechagroplantation 24 дня назад
സുരേന്ദ്രനെ വയനാട്ടിൽ മാറ്റി നിർത്തി മത്സരിപ്പിച്ചത് കൊണ്ട് വിജയിച്ചു
@shawridani
@shawridani 24 дня назад
ayinu ulli sure ye enthu pokki kanikkuney ha ha nalla nethavinu nalla vopte athre ullu
@josephputhran4871
@josephputhran4871 23 дня назад
😂Ganapathi Vattan😂😂😂
@jasminecarol4713
@jasminecarol4713 24 дня назад
"രാഷ്ട്രീയ പാരമ്പര്യവും രാഷ്ട്രീയ മര്യാദമില്ലാത്ത മോദി" ആദ്യംമീറ്റിങ് വിളിക്കേണ്ടത് ബിജെപിയിൽ നിന്ന് ജയിച്ച ബിജെപി പാർട്ടി നേതാക്കളെ ആയിരുന്നു എന്നാൽ എൻഡിഎ സഖ്യം മീറ്റിംഗ് ആണ് മോഡി നടത്തിയത് , ഇവിടെ മോദി രാഷ്ട്രീയ മര്യാദ ലംഘിച്ചു--
@abdulnisar4461
@abdulnisar4461 24 дня назад
Moonjikoo Moonjikkoo😂
@bobbyrenjan4864
@bobbyrenjan4864 24 дня назад
Thrissur കിട്ടി. നിങൾ കിട്ടില്ല എന്നല്ലേ പറഞ്ഞത് b
@abdulrahmanrahman7844
@abdulrahmanrahman7844 24 дня назад
ഇത്തവണ 400 സീറ്റ് മോദി ഇത്തവണ 400 സീറ്റ് മോദി ശ്വാസം വിടാതെ എല്ലാ പ്രചരണത്തിലും പറഞ്ഞ് നടന്ന മോദിക്ക് കിട്ടിയത് തിരിച്ചടി ഇനി പേടിച്ചുവേണം മോദി ഭരണം നടത്താൻ അല്ലെങ്കിൽ പിന്തുണ കൊടുത്തവർ എപ്പോൾ വേണമെങ്കിലും പിൻവലിക്കും നാണംകെട്ട ജയമായി പോയി ബിജെപിക്ക് ബിജെപിയുടെ അജണ്ടയിൽ മാത്രമുള്ള ഇനി ഒരു തീരുമാനവും എടുക്കാൻ പറ്റാത്ത ഭരണമായിരിക്കും പേടിച്ചു വേണം ബിജെപി ഇനി ഭരണം നടത്താൻ കൂടെ ഉള്ളവർ എപ്പോൾ പിൻവലിക്കും എന്നുള്ള പേടി ശക്തമായ പ്രതിപക്ഷം ഇനി മുതൽ എതിർക്കാനും ഉണ്ട് ഇനിയാണ് കളിയുടെ പൂരം..
@rithinravi-ng8bs
@rithinravi-ng8bs 24 дня назад
പ്രതിപക്ഷം indi സഖ്യം അതിലെ പാർട്ടികൾ ബാക്കി എല്ലാ വിയോജിപ്പുകളും മറന്നു ഒന്നിച്ചു നിക്കാൻ കാരണം മോദിയെ താഴെ ഇറക്കുകയെന്ന ഒറ്റ ലക്ഷ്യം വെച്ചാണ്... അത് നടന്നില്ല ഈ ഇരുപതിൽ കൂടുതൽ പാർട്ടികൾ ഉള്ള പ്രതിപക്ഷത്തിന് അല്ലെങ്കിൽ ഇണ്ടി സഖ്യത്തിന് ബിജെപിക്ക് ഒറ്റയ്ക്ക് കിട്ടിയ സീറ്റ് പോലും കിട്ടിയില്ല. ഇണ്ടി സഖ്യം അവർക്ക് ഉപയോഗിക്കാൻ പറ്റാവുന്നത് പരമാവധി ഉപയോഗിച്ചാണ് ഈ നമ്പറിൽ എത്തിയത് ഇതിൽ കൂടുതൽ അവർക്ക് ഒന്നും ചെയ്യാൻ ഇല്ല.... ഇപ്പൊ ബിജെപിയിൽ നിന്ന് പോയ വോട്ടുകൾ അടുത്ത 5 വർഷത്തിനുള്ളിൽ തിരിച്ചു വരും അതിനുള്ള പ്രവർത്തനം ബിജെപി നടത്തും ഒരു തിരിച്ചടി കൊണ്ട് തകർന്നു പോവുന്ന പാരമ്പര്യം ബിജെപിക്ക് ഇല്ല കൂടുതൽ ശക്തിയോടെ ബിജെപി തിരിച്ചു വരും
@a2acouplevlogs
@a2acouplevlogs 24 дня назад
congress ottak 99 seat bjp 243
@rithinravi-ng8bs
@rithinravi-ng8bs 24 дня назад
ബിജെപി നയിക്കുന്ന എൻഡിഎക്ക് ഏതായാലും ഇപ്പോ 300 ൽ കൂടുതൽ എംപിമാരുടെ പിന്തുണ ഉണ്ട് അതുകൊണ്ട് യാതൊരു വിധ ഭയവും ഇല്ലാതെ മോദി 5 വർഷം ഭരിക്കും ഈ 5 വർഷത്തിനിടയിൽ ഇണ്ടി സഖ്യത്തിൽ എത്ര കക്ഷികൾ എൻഡിഎ മുന്നണിയിലേക്ക് വരും എന്ന് കണ്ടറിയാം
@rithinravi-ng8bs
@rithinravi-ng8bs 24 дня назад
യുപിയിൽ ബിജെപി താഴെ പോവാൻ കാരണം എസ് പിയും കോൺഗ്രസ്സും കളിച്ച ജാതി രാഷ്ട്രീയം ബിജെപി വന്നാൽ സംവരണം നിർത്തലാക്കും നി നിങ്ങൾക്ക് ഈ രാജ്യത്ത് നിൽക്കാൻ പറ്റാത്ത അവസ്ഥ വരും എന്ന നുണ പ്രചരണം ബിജെപിക്ക് തിരിച്ചടി ആയി ഈ വരുന്ന 5 വർഷം കൊണ്ട് ജനങ്ങൾക്ക് മനസ്സിലാകും ഉ ഇണ്ടി സഖ്യം നടത്തിയത് നുണ പ്രചരണം ആണെന്ന് ഇന്ന് ഞങ്ങളിൽ നിന്നും അകന്ന സമുദായം ഞങ്ങളിലേക്ക് തന്നെ തിരിച്ചു എത്തും
@abdulrahmanrahman7844
@abdulrahmanrahman7844 24 дня назад
@@rithinravi-ng8bs എന്തായാലും ബിജെപിയുടെ പഴയ കുങ്കും പവറും ഈ ഭരണത്തിൽ അഞ്ച് വർഷക്കാലം ഉണ്ടാവില്ല ശക്തമായി ഉള്ള കൂട്ടുകക്ഷിയും അതിലുപരി ശക്തമായ പ്രതിപക്ഷം ഇനി ഇന്ത്യയിൽ ഉണ്ടാവും..
@remeshbabu9108
@remeshbabu9108 22 дня назад
🎉🎉🎉
@sreekumarkaleekkal353
@sreekumarkaleekkal353 20 дней назад
ഉള്ളിയുടെ പ്രവർത്തനം കൊണ്ടു അല്ല. ഓരോ സ്ഥാനാർഥിയും അവരുടെ പരിശ്രമo കൊണ്ടും പ്രധാനമന്ത്രിയോടുള്ള സ്നേഹം കൊണ്ട് ആണു. അല്ലാതെ നിനക്കു ഇതിൽ ഒരു റോളും ഇല്ല ഉള്ളി.
Далее
I Built 100 Houses And Gave Them Away!
09:36
Просмотров 54 млн
▼ЧЁРНАЯ МАГИЯ 🔮
31:15
Просмотров 436 тыс.