Тёмный

ബിപി, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവ രോഗങ്ങളല്ല! Lifestyle diseases (BP, Diabetes & Cholesterol) 

Samuel George
Подписаться 241 тыс.
Просмотров 226 тыс.
50% 1

#BP #Diabetes #Cholesterol #ആരോഗ്യം #samuelgeorge
രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ രോഗങ്ങളല്ല, മറിച്ച് നമ്മുടെ ജീവന്റെ നിലനില്‍പ്പിന് ആധാരങ്ങളായ ശാരീരിക പ്രക്രിയകളാണ് എന്നത് ലളിതമായി വിശദീകരിക്കുന്നു.
ബിപി സ്വാഭാവികമായി നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്ക് കാണുക:
• ബിപി കുറയ്ക്കാന്‍ 5 സ്...

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 491   
@fatimdonald1243
@fatimdonald1243 3 года назад
താങ്കളുടെ വീഡിയോകൾ വലിയൊരു ജനസേവനമാണ്. ദൈവം അനുഗ്രഹിക്കട്ടെ.
@assuezhome6467
@assuezhome6467 3 года назад
താങ്കളെപ്പോലുള്ളവരാണ് സമൂഹത്തിന്നാവശ്യം' വളരെ നല്ല അറിവ് പകർന്നതിൽ ഒരായിരം നന്ദി
@leenak2709
@leenak2709 2 года назад
Nalla arivu pakarnnathil valare nanni
@ksantony7243
@ksantony7243 3 года назад
Sir, thank you. തൈറോയ്ഡ് നെ കുറിച് oru വീഡിയോ please 👏
@kuriankmathew8726
@kuriankmathew8726 3 года назад
മനസിന്‌ സമാധാനം തരുന്ന അറിയിപ്പുകൾ. വളരെ നന്ദി
@kkyoutubeworld5018
@kkyoutubeworld5018 3 года назад
ആരോഗ്യ സംരക്ഷണത്തിന് മൂല്യവത്തായ വിവരണം. വളരെ നന്ദി 🙏
@abdulrafeekmangarathodyali5387
@abdulrafeekmangarathodyali5387 3 года назад
താങ്ക്യൂ സാർ നല്ലൊരു ഇൻഫോർമേഷൻ
@mabdulnazar8543
@mabdulnazar8543 3 года назад
വളരെ ഗുണകരമായ അറിവ്--നന്ദി സാർ
@kunhilekshmikrishna787
@kunhilekshmikrishna787 3 года назад
വളരെ നല്ല അറിവ്
@alavikuttykutty7471
@alavikuttykutty7471 3 года назад
അറിവില്ലാത്ത oru അറിവ് കിട്ടി thanks
@shyamgeorge6909
@shyamgeorge6909 3 года назад
അകാരണമായ ഭയം ഉത്കണ്ഠ ഇതൊക്കെ വരുമ്പോൾ നാം അറിയാതെ തന്നെ നമ്മുടെ ഹൃദയത്തിന്റെ മിടിപ്പ്‌ കൂടുന്നു, ആ ഉത്കണ്ഠയും ഭയവും പിരിമുറക്കവും മാറുമ്പോൾ ഹൃദയം സാധാരണ നിലയിലേക്ക് മാറുകയും ചെയുന്നു synus റിഥം ഇവിടെ സംഭവിക്കുന്നത് നമ്മൾ നമ്മുടെ ചെടികൾക്കൊക്കെ വെള്ളം കൊടുക്കാൻ hose pipe നെ ആശ്രയിക്കാറുണ്ട്, ഒരു tap തുറന്നു വിടുമ്പോൾ അതിലൂടെ ഒഴുകി വരുന്ന വെള്ളത്തിനു അതിന്റ ഫോഴ്സ് അനുസരിച്ചു ഒരു മർദ്ദം ഉണ്ട്, ആ ഒരു മർദ്ദത്തിനും കൂടുതലായി ശക്തിയായി വെള്ളം ഒഴുകുമ്പോൾ സ്വാഭാവികമായും ഈ hose പൈപ്പ് പൊട്ടി പോകും, ഇത് തന്നെ യാണ് ബിപി കൂടുമ്പോൾ നമ്മുടെ കോശങ്ങൾക്കും സംഭവിക്കുന്നത് ഹൃദയമിടിപ്പ് ഒരു പരിധിയിൽ അധികം പ്രവർത്തിക്കുമ്പോൾ രക്തയോട്ടം വേഗത്തിൽ ആവുകയും തൽഫലമായി ഹൃദയ ഭിത്തികൾക്ക് പൊട്ടല്ലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തകരാറുകളോ സംഭവിക്കുന്നു, ഇത് ഒക്കെ കൊണ്ടാണ് മാനസിക സമ്മർദമോ മറ്റ് പ്രയാസങ്ങളോ ഒക്കെ വരുമ്പോൾ ആ പ്രശ്നത്തെ കുറിച്ച് മാത്രം എപ്പോഴും ചിന്തിക്കാതെ നമുക്ക് ഇഷ്ടപ്പെട്ട ഒരു പാട്ടോ സംഗീതമോ അല്ലെങ്കിൽ ഒരു സിനിമയോ അല്ലെങ്കിൽ യോഗയോ അതും അല്ലെങ്കിൽ ദമ്പതി മാരാണെങ്കിൽ മനസ് ആസ്വദിച്ചു കൊണ്ട് ഒരു sex ഇൽ (ഇവിടെ ഇപ്പോഴും sex അല്ലെങ്കിൽ ലൈംഗീകത എന്നൊക്കെ പറയുന്നതും കേൾക്കുന്നതും എന്തോ വലിയ വൃത്തിക്കേടും മോശപ്പെട്ട ഒരു കാര്യവുമാണെന്നു കരുതുന്നവർ നമ്മുടെ ഇടയിൽ ഇപ്പോഴും ഉണ്ടെന്നുള്ളത് മറ്റൊരു വസ്തുത ആണ്‌ ) ഇതൊക്കെയും നമ്മുടെ മനസിനെയും ശരീരത്തെയും ഒരു പ്രത്യേക അനുഭൂതിയിലേക്കും ആനന്ദത്തിലേക്കും ഒരു stress free atmosphere ലേക്കും കൊണ്ട് ചെന്നെത്തിക്കും.
@jemshinaseer5104
@jemshinaseer5104 3 года назад
Gd thought brother 🤝
@butterflybutterfly7964
@butterflybutterfly7964 3 года назад
ബിപി കൂടിയാൽ ഒന്നും സംഭവിക്കില്ല.എത്ര വലിയ മർദ്ധത്തെയും താങ്ങാനുള്ള ശേഷി രക്തധമനികൾക്കുണ്ട്(ഇലാസ്റ്റികത)
@nskoshy770
@nskoshy770 Год назад
🙏
@shajishakeeb2036
@shajishakeeb2036 7 месяцев назад
​@butterflybutterfly7964 high BP is dangerous.
@jayachandrannadukkandi575
@jayachandrannadukkandi575 Год назад
വളരെ നല്ല കാര്യം ഇതിന് ജീവിതത്തിൽ എന്തെല്ലാ മാറ്റം വരുത്തണം എന്നു കൂടി വിശദീകരിക്കണമായിരുന്നു
@abhedanandanv6616
@abhedanandanv6616 2 года назад
ഈ അറിവ് സാധാരണ ജനങ്ങളിൽ എത്തട്ടെ സുഖ സംപൂർണ്ണമായ ആരോഗ്യം പ്രദാനം ചെയ്യും
@sudheerkar
@sudheerkar 3 года назад
താനൊരു രോഗിയാണെന്ന ധാരണയിൽ അനങ്ങാനും തിരിയാനും ഭയപ്പെടുന്ന (ഭയപ്പെടുത്തി വെച്ചിരിക്കുന്ന ) അനേകം പേർക്ക് ഈ വീഡിയോ ഒരു ദിവ്യഔഷധം ആയിരിക്കും.
@SamuelGeorge
@SamuelGeorge 3 года назад
🙏
@vargheseponnola7159
@vargheseponnola7159 3 года назад
@@SamuelGeorge 8
@bijujusha5706
@bijujusha5706 3 года назад
@@SamuelGeorge ,Z ,z
@nikeshpv6917
@nikeshpv6917 2 года назад
Thanks
@mohandassn1840
@mohandassn1840 2 года назад
L
@abdulnasar8724
@abdulnasar8724 16 дней назад
നിങ്ങളുടെ സംസാരത്തിൽ ധാരാളം ആവർത്തന വിരസത
@martinjosephjoseph6719
@martinjosephjoseph6719 3 года назад
സർ അങ്ങ് പറഞ്ഞു തരുന്ന കാര്യങ്ങൾ ശരിയാണെന്നു തോന്നുന്നു ഷുഗർ എനിക്ക് ഉണ്ടായിരുന്നു കൊളസ്ട്ര ളും, പക്ഷേ , ധാന്യങ്ങളുടെ അളവ്ഭക്ഷണത്തിൽ വളരെ കുറച്ചു പകരം , മാംസവും പച്ചക്കറിയും മുട്ടയും പാലുംവ്യായാമവും കൂട്ടി ,ഇപ്പോൾ മാസങ്ങളായി എല്ലാം നോർമലാണ് അരി ഗോതമ്പ് എന്നിവ ഒഴിവാക്കി അങ്ങയുടെ സന്ദേശത്തിന് നന്ദി👍
@rajeswarins2958
@rajeswarins2958 3 года назад
വിഷയത്തെപ്പറ്റി നന്നായി വിശ ദീകരിച്ചു. നല്ലൊരു അറിവുകിട്ടി. സന്തോഷം.
@m.vijayanmoozhikkal1325
@m.vijayanmoozhikkal1325 3 года назад
A useful information. Thank you very much. Vijayan
@Dhuriyodhanan
@Dhuriyodhanan Год назад
Rajeshwari.....mmm
@ubaidubaid1203
@ubaidubaid1203 2 года назад
Thank you sar. വളരെ സന്തോഷം തോന്നി നിങ്ങളുടെ വീഡിയോ 🙏🙏🙏💐
@muraleedharanpillai1753
@muraleedharanpillai1753 3 года назад
ഈ അറിവു കൾക് നന്ദി.
@SamuelGeorge
@SamuelGeorge 3 года назад
Thank you sir 👍
@Actvin399
@Actvin399 3 года назад
ഇത്രയും വിശദമായി പറഞ്ഞു തന്ന ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല.... വളരെ ലളിതമായ അവതരണം..... Very very informative... ആരോഗ്യത്തോടുള്ള ദീർഘായസോടെ ജീവിച്ചിരിക്കാൻ ദൈവം സഹായിക്കട്ടെ
@SamuelGeorge
@SamuelGeorge 3 года назад
🙏
@shemeera7838
@shemeera7838 11 месяцев назад
Ameen
@valsalachandrany881
@valsalachandrany881 3 года назад
Iam waiting for ur next talk about our lifestyle. It was a very useful information sir. Thank u sir
@rajannair9785
@rajannair9785 3 года назад
ഇത്രയും കാലം നമ്മൾ ചിന്തിക്കാത്ത, അറിയാത്ത നല്ല കാര്യങ്ങൾ പറഞ്ഞുതന്നതിന് നന്ദി 🙏
@SamuelGeorge
@SamuelGeorge 3 года назад
Thank you very much sir ❤️
@mohananmv1035
@mohananmv1035 3 года назад
നന്ദി സർ... ഒട്ടേറെ സംശയങ്ങൾ ഉണ്ടായിരുന്നു...... ഒരു പരിധിവരെ സംശയനിവാരണത്തിന് സാധ്യമായി,,,, വീണ്ടും വീഡിയോകൾ ചെയ്യുക സാർ,,,, ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്,,,.
@SamuelGeorge
@SamuelGeorge 3 года назад
Thanks 👍
@paulvarghesealuvakerala-5956
@paulvarghesealuvakerala-5956 3 года назад
Dr. Thank you very much for your information and your advice.. really great information..
@kunhikrishnanmundath2115
@kunhikrishnanmundath2115 2 года назад
Dr., your way of explaining and providing awareness really alleviates many unwanted negative concepts. Appreciate your service Doctor. Thank you..
@satharmuhammed6134
@satharmuhammed6134 2 года назад
He is not a Doctor
@revi1933
@revi1933 2 года назад
He was a student from samba la Subscribe
@josethundathil7692
@josethundathil7692 3 года назад
Thank you very much Sir.
@RAJAN_THARAYASSERY
@RAJAN_THARAYASSERY 3 года назад
Very good informations 👍
@ahamedkutty12
@ahamedkutty12 3 года назад
Really good advice
@roselinsebastian1307
@roselinsebastian1307 3 года назад
Very good information thank you brother
@basheer.koottumoochitirur5503
Thanks നല്ല അറിവ്....
@pushpalaila919
@pushpalaila919 3 года назад
I like your definition about our body and function. Thank you very much Sir 👍
@koshypv9907
@koshypv9907 2 года назад
Ecsataly, a true information sir. Thank you very much.
@GIJUANTYJOSE
@GIJUANTYJOSE 3 года назад
നല്ല അറിവ്
@chandran8602
@chandran8602 3 года назад
I always like your teachings. May God give you more information.🙏
@christinacherian4028
@christinacherian4028 2 года назад
Thank you …Excellent Information…
@sajaykumar1345
@sajaykumar1345 3 года назад
നല്ല നിർ ഭേദശം
@SatheeshKumar-kp5ro
@SatheeshKumar-kp5ro 5 месяцев назад
Acidity / gastric problems ഒരു വീഡിയോ ചെയ്യാമോ?
@asifkutty8892
@asifkutty8892 3 года назад
Excellent Oro Karyavum Athinte Reethiyil Vishatheekarichu.
@babilulivarghese2713
@babilulivarghese2713 3 года назад
Super. Thank u so much
@sujiths2487
@sujiths2487 2 года назад
Nalla kariyangal paranju thannathinu nanni
@KALLATANOJ
@KALLATANOJ 3 года назад
Very good advise
@varghesemm1798
@varghesemm1798 3 года назад
Nalla arivukal paranju tharunna brother. God bless you brother....
@kkitchen4583
@kkitchen4583 2 года назад
Thangalude video kandal oru Puthiya jeevan uyarthezhunnelkkum Thank you Sir👍👍👍👍🙏
@mohananpalli2272
@mohananpalli2272 3 года назад
ഇതിൽ ആഗോള മരുന്ന് മാഫിയയുടെ സ്വാധീനം ആർക്കും കാണാൻ കഴിയുന്നില്ല എന്നതാണ് സങ്കടം
@AbdulRahman-kn3ub
@AbdulRahman-kn3ub Год назад
സാറിന്റെ അറിവിനെ സമ്മതിച്ചേ പറ്റൂ 👌👌
@josephunni4209
@josephunni4209 3 года назад
Good message
@rajeeshrajeesh6200
@rajeeshrajeesh6200 2 года назад
നന്ദി സാർ 🙏🙏🙏
@xavierav4623
@xavierav4623 3 года назад
THANKYOU SIR 🙏🙏🙏🙏
@bennymukkath6420
@bennymukkath6420 2 года назад
It's good talk, informative. I was not aware of the reason of BP. You are really a small cyclopaedia. Thank you, May God bless you & family..... good day
@nskoshy770
@nskoshy770 Год назад
നല്ല ഒരു അറിവാണ് താങ്കൾ തന്നത്
@gopakumara6210
@gopakumara6210 2 года назад
You are doing an excellent social service. God bless you 🙏
@shinythomas7229
@shinythomas7229 2 года назад
B P കൂടിട്ട് തളർന്ന് പോയവർ ഉണ്ടല്ലൊ
@shajishakeeb2036
@shajishakeeb2036 9 месяцев назад
​@@shinythomas7229undu
@padmasreekumar7434
@padmasreekumar7434 3 года назад
Thank you sir
@alavikuttyvk5667
@alavikuttyvk5667 2 года назад
65555
@mubarakahamed4771
@mubarakahamed4771 2 года назад
Tension ഉണ്ടാകുമ്പോൾ Heart beat കൂടുകയും സ്വാഭാവികമായും BP കൂടുന്നതിനു കാരണമാവുകയും ചെയ്യുന്നു.
@shinsg2254
@shinsg2254 2 года назад
Bodyis a best doctor അതുതന്നെ അതിൻറെ പ്രവർത്തനങ്ങളെ സ്വയം ശരിയാക്കും പാമ്പു വിഷത്തിന് പേ വിഷത്തിന് ഒഴിച്ച്
@shareefkunduvallapilmuhamm4528
Giving good information god will bless you
@k.n.francokaniyampuram4939
@k.n.francokaniyampuram4939 3 года назад
Thanks
@streetexplorer2327
@streetexplorer2327 3 года назад
Super👍
@Mohammedali-jd1fu
@Mohammedali-jd1fu 2 года назад
Very usefully imfrmiosn
@sarammaraju1229
@sarammaraju1229 2 года назад
Very important information
@Felix-tz1tk
@Felix-tz1tk Год назад
Today i learned something new. Something very simple which i never thought about...
@lathaparameshwaran7156
@lathaparameshwaran7156 3 года назад
Thank you for the above medical video.anyone can understand clearly.thank you
@ubaidthrikkalayoor2128
@ubaidthrikkalayoor2128 2 года назад
ഈ മൂല്യവത്തായ സന്ദേശം തന്ന താങ്കൾക്ക് നന്ദി.
@latheefazhari225
@latheefazhari225 2 года назад
സാറേ വളരെ സന്തോഷമായി
@mamenvarghese8888
@mamenvarghese8888 2 года назад
Sir , Your all videos are very good. May God bless you.
@johnsonpp2357
@johnsonpp2357 3 года назад
Good and simple information 💚🙏
@shootingstar2260
@shootingstar2260 3 года назад
Welcome back... very well explained. Thank you
@muneerchemnad8352
@muneerchemnad8352 2 года назад
Dr.വളരെ ഉപകാരം നല്ല ഒരു അറിവ് പറഞ്ഞതിന്ന് നന്ദി എനിക്ക് ബി പി ഉണ്ട് 17 വർഷമായി ഗുളിക കഴിക്കുന്നു എനി ഗുളിക കഴിക്കേണ്ടതില്ല . Pls reply Dr conduct no: send cheyumo
@갴
@갴 Год назад
Very helpful video God give You health and long life
@Guest-uo3rp
@Guest-uo3rp 3 года назад
bakeriyil kayarathirikkuka, salkaram , kalyanam eva ozhivakkuka, hotel bhakshanam prathekichu junk varjikkuka, swantham veetil undakkunnath mathram thinnuka
@koyickalbeats7853
@koyickalbeats7853 2 года назад
Salute Sir. God bless you
@scariapulickal1587
@scariapulickal1587 2 года назад
Thank you samual george
@sujeenak3101
@sujeenak3101 2 года назад
Ellarum pedipichu kollunnu 😭😭 thanks dr
@ajeeshpa176
@ajeeshpa176 3 года назад
രോഗമലാതതിനെ രോഗമാക്കി കാണിച്ചു ഭയപ്പെടുത്തി. മരുന്നു കഴിപ്പിച്ചു ഒരു രോഗിയാക്കി മാറ്റുന്ന ചികിത്സ.
@shajishakeeb2036
@shajishakeeb2036 9 месяцев назад
Oru doctorum innuvare reason kandupidichu chikilsikkunnathu njan kandittilla.symptomsne mathrame avar chikilsikku.😊
@ashrafnm2448
@ashrafnm2448 Год назад
Thanks samuel
@rajukjohn8564
@rajukjohn8564 Год назад
യൂറിക് ആസിഡ് കുറിച്ച് ഒരു അറിവ്... പ്ലീസ്..
@pushpalaila919
@pushpalaila919 3 года назад
Pancreas ney enganey aarogyathodey parirakshikkaam?
@shineshine2062
@shineshine2062 3 года назад
Super class
@rehmanpilikunje1618
@rehmanpilikunje1618 2 года назад
Very understanding information which Dr. Explained to sick people those who always more confusing abt any silly decease in their life. Much thanks.
@angle075
@angle075 Год назад
Back pain disc prblm കുറിച്ച് ഒരു വീഡിയോ ഇടാമോ. ഡോക്ടർമാർ പറയുന്ന ഇനി കുനിയാനോ നിമരാനോ തിരിയാനോ മറിയാനോ ഒന്നിനും പറ്റില്ല. ശരിയാണോ
@welldone1001
@welldone1001 3 года назад
👍Clearly explained in a simple way. Greatly appreciate your efforts to help people understand such complex functions of the human body. God bless you.
@raziyasayedali1032
@raziyasayedali1032 2 года назад
🙏
@AjithKumar-xr3ou
@AjithKumar-xr3ou 2 года назад
@@raziyasayedali1032 Very good Explanation.
@lgbvideovlog7776
@lgbvideovlog7776 2 года назад
Sugar koodiyal problem anu
@ajithamanoj4686
@ajithamanoj4686 3 года назад
Waiting for the next video
@scariapulickal1587
@scariapulickal1587 2 года назад
Many many thanks
@racheljohn4091
@racheljohn4091 Год назад
What is the maximum level of sugar and cholesterol at the age of 68 years. Please advise
@haripri8950
@haripri8950 3 года назад
absalutely alright thanku so much very well explained
@paapooskitchen1632
@paapooskitchen1632 2 года назад
Inframationnu oru padu thanks
@MoosakuttyThandthulan
@MoosakuttyThandthulan 2 года назад
Good information presentation
@behonest1463
@behonest1463 3 года назад
Good video...sir
@gracychacko5050
@gracychacko5050 3 года назад
Very valuable information
@abupk1388
@abupk1388 3 года назад
Vilappetta arivukal thanks
@ambikarajmohan3761
@ambikarajmohan3761 2 года назад
Very good
@pmmohanan660
@pmmohanan660 2 года назад
Thanks , happy Christmas sir
@ayyappanp8851
@ayyappanp8851 3 года назад
💌🙏💐 നന്ദി! സഹോ!
@nishaantony9790
@nishaantony9790 3 года назад
Well said..
@sivadasanpillai6885
@sivadasanpillai6885 2 года назад
tks doctor
@stephenabraham9382
@stephenabraham9382 3 года назад
Great
@ashrafasref5489
@ashrafasref5489 2 года назад
Goodvois
@backer6028
@backer6028 3 года назад
ഹോസ്പിറ്റലുകൾക്കും ഡോക്ടർമാർക്കും വലിയ ഒരു പാരതന്നെ.
@Shajahanshaji0405
@Shajahanshaji0405 2 года назад
🤣
@pp-od2ht
@pp-od2ht 9 месяцев назад
Yes
@philipmathew3016
@philipmathew3016 3 года назад
Samuel George you disclose your qualification do that we will consider your opinion.
@rajanmathai
@rajanmathai Год назад
Why you are the authority to judge him ? If you do not need to listen do not watch his you tube
@shajishakeeb2036
@shajishakeeb2036 9 месяцев назад
Even qualified doctors don't know anything.they just treat the symptoms.not the causes.as soon as we stop the medicine,the symptoms come back.
@VaishnaviC36
@VaishnaviC36 3 года назад
Big salute sir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.....
@rajendranvayala7112
@rajendranvayala7112 3 года назад
ഡോക്ടർ മാർ പറയുന്നത് കേട്ട് പേടിക്കാതെ ശാന്തനായി മിതഭക്ഷണംകഴിച്ച്,നിത വൃയാമം ചെയ്തു ജീവിച്ചാൽ മതി.അമിതമരുന്നുപയോഗം മറ്റ് പല രോഗങ്ങൾക്ക് കാരണമാവും..
@SamuelGeorge
@SamuelGeorge 3 года назад
Absolutely true 👍
@mariammavarghese772
@mariammavarghese772 3 года назад
Good Information
@ksantony7243
@ksantony7243 3 года назад
Thyroid ne kurichu oru video edamo🙏
@sasikumarp3176
@sasikumarp3176 2 года назад
കൊടും വനാന്തരത്തിൽ നാണം പോലും മറക്കാത്ത പരിഷ്കാരമില്ലാത്ത ജനങ്ങൾ നല്ല ആരോഗ്യത്തോടെ ജീവിക്കുന്ന അവർ ഉപ്പ് കഴിച്ചിട്ടേയില്ല
Далее
Real respect sig
00:48
Просмотров 1,6 млн
Real respect sig
00:48
Просмотров 1,6 млн