Тёмный

HRUDHAYA SOONAM | ഏറ്റവും പുതിയ ദിവ്യകാരുണ്യസ്വീകരണ ഗാനം!! | Hrudayasoonam | Somy Puthanapra 

Das Creations
Подписаться 764 тыс.
Просмотров 15 тыс.
50% 1

Like ✔ Comment✔ Tag ✔ Share ✔
എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ. ആമ്മേൻ. 🥰🤩🙏, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!! PLEASE SHARE MAXIMUM!!
LYRICS & MUSIC: SOMY ZACHARIA (SOMY PUTHANAPRA)
VOCAL: Fr. BIBIN GEORGE
ORCHESTRATION: PRINCE JOSEPH
PRODUCED BY: ALICE SOMY
Lyrics👇🏻👇🏻
മന്ന പോൽ .. മഞ്ഞുകണം പോൽ..
എന്റെയുള്ളിൽ വന്നലിഞ്ഞ ഭോജ്യമേ
യേശുവേ .. എൻ ദൈവമേ
എന്റെ നെഞ്ചിൻ നോവറിഞ്ഞ സ്നേഹമേ
(സത്യദൈവ സൂനുവേ..
നിത്യജീവനാഥനേ..
നിത്യം സ്തുതി സ്തോത്രമങ്ങേയ്ക്കാരാധന)
നിൻ പാദപൂജയ്‌ക്കെൻ ഹൃദയസൂനം നുള്ളി
നിൻ സ്നേഹഭിക്ഷയ്‌ക്കു കൈക്കുമ്പിൾ നീട്ടി
ആ .. ആ ..
എൻ മനോവീണയിൽ ഗാനമൊരുക്കി
വൻ പാപി ഞാൻ നിന്നെ പ്രണമിക്കുന്നു
അൻപേ നിൻ കാരുണ്യവചസ്സു തേൻതുള്ളി
എൻ പേർക്കു നീ ചെയ്ത ത്യാഗമനന്യം
ആ.. ആ ..
കൺകണ്ട ദൈവമേ, മാനവരക്ഷകാ,
നാൾതോറും ഞാൻ നിന്നെ ആരാധിച്ചീടും
MANNA POL.. MANJU KANAM POL..
ENTEYULLIL VANNALINJA BHOJYAME
YESHUVE.. EN DAIVAME
ENTE NENJIN NOVARINJA SNEHAME
(SATHYADAIVA SOONUVE
NITHYAJEEVA NADHANE
NITHYAM STHUTHI STHOTHRAMANGEYKKAARAADHANA)
NIN PAADAPOOJAYKKEN
HRUDAYASOONAM NULLI
NIN SNEHABHIKSHAYKKU
KAIKKUMBIL NEETTI
EN MANO VEENAYIL GAANAMORUKKI
VANPAAPI NJAAN NINNE PRANAMIKKUNNU
ANPE NIN KAARUNYA
VACHASSU THENTHULLI
EN PERKKU NEE CHEYTHA THYAAGAMANANYAM
KANKANDA DAIVAME MAANAVA RAKSHAKA
NAAL THORUM NJAAN NINNE AARAADHICHEEDUM
#prayer
#power
#holycommunionsong
#toptracksindia
#evergreenhits
#subscribe
#evergreen
#superhitsong
#evergreenhits
#christianhits
#youtubeshorts
#shortvideo
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2024

Видеоклипы

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 240   
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോ തന്ന വരികൾ. മ്യൂസിക് ചെയ്യാനിരുന്നപ്പോൾ ആദ്യം മനസ്സിൽ വന്ന സ്വരം ബിബിനച്ചന്റേത്. പ്രിൻസിലൂടെ എനിക്ക് ഒരു നല്ല സഹോദരനെ കിട്ടി (A brother from another womb). സ്റ്റുഡിയോ തന്ന ഷിയാസ്, വീഡിയോ ചെയ്ത ഹെർഷൽ ബ്രദർ, പാടിയ കുട്ടികൾ, വായിച്ചവർ, ദാസ് ബ്രദർ, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. എന്റെ താങ്ങും തണലുമായ ആലീസിനും, മക്കൾക്കും, ബിനുവിനും ഷൈബിക്കും, ജോസ് അളിയനും ജോയേലിനും, സിസ്റ്റർ മേഴ്സിക്കും, മറ്റെല്ലാ കുടുംബാംഗങ്ങൾക്കും, ഇടവകക്കാർക്കും, എല്ലാ സുഹൃത് അച്ചന്മാർക്കും സിസ്റ്റേഴ്‌സിനും, എല്ലാ കൂട്ടായ്മകൾക്കും, എല്ലാ സൗഹൃദങ്ങൾക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു. ജീവന്റെ അപ്പമായ ഈശോ ഈ പെസഹാനാളിൽ നമ്മെ തന്റെ ശരീരമാക്കിത്തീർക്കട്ടെ. പ്രാർത്ഥനാപൂർവം ഏറെ വിനയത്തോടെ, നിങ്ങളുടെ സഹോദരൻ സോമി 🙏
@akhilathomas8183
@akhilathomas8183 6 месяцев назад
@minijoseph6496
@minijoseph6496 6 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ ബ്രോ
@somyzacharia8515
@somyzacharia8515 6 месяцев назад
@@akhilathomas8183❤
@somyzacharia8515
@somyzacharia8515 6 месяцев назад
@@minijoseph6496❤
@drjosythomas1311
@drjosythomas1311 6 месяцев назад
👌♥️ beautifully directed the music..
@sankeerthanam6310
@sankeerthanam6310 6 месяцев назад
സോമിച്ചൻ്റെ വരികളും ബിബിൻ അച്ഛൻ്റെ ആലാപനവും സൂപ്പർ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏💖💖💖👍
@somyzacharia8515
@somyzacharia8515 6 месяцев назад
Praise the Lord 🙏 ഒത്തിരി സ്നേഹം ❤
@baijuthomas2921
@baijuthomas2921 6 месяцев назад
മനോഹരമായ വരികൾ. ബിബിനച്ചന്റെ മനോഹരശബ്ദം. സംഗീതംതീർത്തുംഭക്തിസാന്ദ്രം. പഴയതരംഗിണിയുടെ ഭക്തിഗാനംകേൾക്കുന്നപോലൊരു നല്ലഅനുഭവം
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോയ്ക്കു സ്തുതി 🙏 നല്ല വാക്കുകൾക്കു നന്ദി 🙏🥰
@sr.jomishatreesa3686
@sr.jomishatreesa3686 6 месяцев назад
സോമി അങ്കിളിൻ്റെ വരികളും ബിബിനച്ചൻ്റെ ആലാപനവും വളരെ മനോഹരം👏👏
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോയുടെ ദാനമല്ലാതെ മറ്റെന്തുള്ളൂ ഈശോയുടെ മണവാട്ടീ 🙏🥰
@scariap.k.7435
@scariap.k.7435 6 месяцев назад
അർത്ഥ സംപുഷ്ടവും അതിമനോഹരവുമായ വരികൾ ഹൃദയ സ്പർശിയായ ആലാപനം ഈശോ ഇനിയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോയ്ക്കു മഹത്വം ❤🙏
@beenagomez9522
@beenagomez9522 6 месяцев назад
ബിബിനച്ചാ ..എല്ലാ അനുഗ്രഹവും ആസ്വരമാധുരിക്ക് കർത്താവ് കനിഞ്ഞു അനുഗ്രഹിക്കട്ടെ
@somyzacharia8515
@somyzacharia8515 6 месяцев назад
ദൈവത്തിനു സ്തുതി 🙏 നല്ല വാക്കുകൾക്ക് നന്ദി.. സ്നേഹം 🙏🥰
@somyzacharia8515
@somyzacharia8515 6 месяцев назад
അച്ചൻ ഈശോയുടെ തേൻതുള്ളി ❤
@jessyshaji8855
@jessyshaji8855 6 месяцев назад
വളരെ നല്ല രചന സോമീ മഞ്ഞുകണം പോലെ ആത്മാവിലും ഹൃദയത്തിലും ഈശോ വന്നു നിറയുന്ന അനുഭവം❤❤
@somyzacharia8515
@somyzacharia8515 6 месяцев назад
ഒത്തിരി സ്‌നേഹം കൂട്ടുകാരീ ❤ദൈവത്തിനു സ്തുതി 🙏
@dr.rosyabraham7066
@dr.rosyabraham7066 6 месяцев назад
🥰🥰🥰 Thank you bibin mone 🥰🥰🥰 ഓരോ വരിയിലും... എൻ്റെ ഉള്ളിലും യേശു നാഥൻ വന്ന് അലിഞ്ഞ് ചേരുന്ന അനുഭവം ❤🥰🥰🥰🥰♥️♥️♥️♥️🎶🎶🎶🎶🎶
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോ അനുഗ്രഹിക്കട്ടെ 🙏ഒത്തിരി സ്‌നേഹം ❤
@bijumathew2556
@bijumathew2556 6 месяцев назад
Hi Somy Wonderful lyrics. So meditative and so profound. And beautiful music too.
@somyzacharia8515
@somyzacharia8515 6 месяцев назад
Praises the Lord Achan 🙏 Thank you so much for your kind words and prayers ❤
@bijupulickalayam
@bijupulickalayam 6 месяцев назад
വി.കുർബാനയോടുള്ള സ്നേഹം ഈ ഗാനത്തിലൂടെ എല്ലാവർക്കും കൂടുതൽ കൂടുതൽ വർദ്ധിക്കുകയും അതിലൂടെ അവിടത്തോട് കൂടുതൽ ചേർന്നിരുന്ന് അനുഗ്രഹങ്ങൾ പ്രാപിക്കാൻ സാധ്യമാവുകയും ചെയ്യട്ടെ... Congratulations all crews....❤❤❤❤🎉🎉🎉🎉
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോ അനുഗ്രഹിക്കട്ടെ 🙏ഒത്തിരി സ്‌നേഹം ❤
@cdphilip
@cdphilip 6 месяцев назад
Somy, excellent song. Lyrics, music,voice, everything.. blessings of Blessed Sacrament
@somyzacharia8515
@somyzacharia8515 6 месяцев назад
ഒത്തിരി നന്ദി 🙏 നോമ്പിന്റെ നോവും നന്മയും സ്നേഹപൂർവ്വം ❤
@AbrahamVarghese-pg2yp
@AbrahamVarghese-pg2yp 6 месяцев назад
Very beautiful song🙏🏽🙏🏽
@somyzacharia8515
@somyzacharia8515 6 месяцев назад
ഒത്തിരി നന്ദി 🙏 നോമ്പിന്റെ നോവും നന്മയും സ്നേഹപൂർവ്വം ❤
@joshijohn9184
@joshijohn9184 6 месяцев назад
Beautiful lyrics and music.. congratulations Somy, Achan and entire team..❤
@somyzacharia8515
@somyzacharia8515 6 месяцев назад
ദൈവത്തിനു മഹത്വം 🙏 നല്ല വാക്കുകൾക്കു നന്ദി.. സ്നേഹം ❤
@ephphathaproductions8972
@ephphathaproductions8972 6 месяцев назад
Lyrics superb... Composition മനോഹരം....Somy great work... God bless you..❤❤🙏🙏🙏🙏
@somyzacharia8515
@somyzacharia8515 6 месяцев назад
Thank you so much for the kind words and prayers ❤ May the risen Lord fill our hearts with His peace 🙏
@jamespaul306
@jamespaul306 6 месяцев назад
Beautiful song Somy!
@somyzacharia8515
@somyzacharia8515 6 месяцев назад
നല്ല വാക്കുകൾക്കു നന്ദി ❤ ദിവ്യകാരുണ്യ ഈശോ നമ്മെ അനുഗ്രഹിക്കട്ടെ 🙏
@Linsonmathews
@Linsonmathews 6 месяцев назад
യേശുവേ... ആമേൻ ✝️✝️✝️
@somyzacharia8515
@somyzacharia8515 6 месяцев назад
ദൈവത്തിനു സ്തുതി 🙏 നല്ല വാക്കുകൾക്ക് നന്ദി.. സ്നേഹം 🙏🥰
@jimmichenmulavana7795
@jimmichenmulavana7795 6 месяцев назад
നെഞ്ചിന്റെ നോവറിയുന്നവന് ആരാധന!❤❤❤ഹൃദയസ്പർശിയായ വരികൾ.മനോഹരമായ ആലാപനം.അഭിനന്ദനങ്ങൾ,പ്രാർത്ഥനാശംസകൾ സോമിച്ചേട്ടൻ🙏🙏🙏
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോയ്ക്കു സ്തുതി 🙏 നല്ല വാക്കുകൾക്കു നന്ദി കുട്ടാ 🙏🥰
@nizwin11
@nizwin11 6 месяцев назад
Wonderful song, amazing
@somyzacharia8515
@somyzacharia8515 6 месяцев назад
ഒത്തിരി നന്ദി 🙏 നോമ്പിന്റെ നോവും നന്മയും സ്നേഹപൂർവ്വം ❤
@JohnyMalayil-rr2bj
@JohnyMalayil-rr2bj 6 месяцев назад
മനോഹരമായ വരികൾ. ഹൃദ്യമായ ആലാപനം❤
@somyzacharia8515
@somyzacharia8515 6 месяцев назад
Praise the Lord 🙏Thank you so much for the kind words dear friend ❤
@varughesek4177
@varughesek4177 6 месяцев назад
Super.midukkan.santhosham
@somyzacharia8515
@somyzacharia8515 6 месяцев назад
പെസഹാ അപ്പം .. ജീവന്റെ ഭോജ്യം ജീവനാകട്ടെ 🙏 നല്ല വാക്കുകൾക്ക് നന്ദി ❤
@anukoshy3944
@anukoshy3944 6 месяцев назад
So soothing and melodious. Amazing lyrics and singer. A song that speaks right to the heart.
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോയ്ക്കു ആരാധന🙏 നല്ല വാക്കുകൾക്കു നന്ദി ❤
@shybibinu2740
@shybibinu2740 6 месяцев назад
Super ഹൃദയത്തിൽ സ്പർശിച്ച ഗാനം ❤
@somyzacharia8515
@somyzacharia8515 6 месяцев назад
നിന്റെ ആത്മാർത്ഥമായ സ്നേഹത്തിനും സഹകരണത്തിനും നന്ദി ❤
@maryvalsala8083
@maryvalsala8083 6 месяцев назад
Eshoyeee amma mathave achanu vendi sthuthikkunnu sarva mahathwam aradhana halleluya thanks 🙏🙏🙏
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോയ്ക്ക് സ്തുതി 🙏 നല്ല വാക്കുകൾക്കു നന്ദി 🥰🙏
@CelinammaJoseph-gq5xe
@CelinammaJoseph-gq5xe 5 месяцев назад
എത്ര പ്രാവശ്യം കെട്ടുവെന്നറിയില്ല,, ഈശോ ഹൃദയത്തിൽ എഴുന്നേള്ളുന്ന അനുഭവം 🙏🙏ഈശോയെ ആരാധന, 🙏,
@somyzacharia8515
@somyzacharia8515 5 месяцев назад
കേൾവിക്കാരുടെയുള്ളിൽ ഈശോ വന്നലിയുന്ന അനുഭവം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം ❤ ഈശോ നിറയട്ടെ ❤🙏
@valsavarghese256
@valsavarghese256 6 месяцев назад
ഭക്തിനിർഭരമായ ഗാനം 🙏🔥🙏 നല്ല സ്വരം❤️❤️❤️
@somyzacharia8515
@somyzacharia8515 6 месяцев назад
Praise the Lord 🥰🙏
@alexthomas7862
@alexthomas7862 6 месяцев назад
മനോഹരം. ഭക്തിസാന്ദ്രമായ ഗാനം. God bless you all 🙏🙏
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോയ്ക്കു സ്തുതി 🙏 നല്ല വാക്കുകൾക്കു നന്ദി 🙏🥰
@ryanumronum
@ryanumronum 6 месяцев назад
Beautiful lyrics and heartwarming singing 🥰
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോ അനുഗ്രഹിക്കട്ടെ 🙏ഒത്തിരി സ്‌നേഹം ❤
@_suki_
@_suki_ 6 месяцев назад
Awesome 👏👏
@somyzacharia8515
@somyzacharia8515 6 месяцев назад
ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ 🙏 നല്ല വാക്കുകൾക്കു നന്ദി ❤
@mathewpeediyekaljoseph6136
@mathewpeediyekaljoseph6136 6 месяцев назад
Oh my how beautiful this song may god bless all those who worked for this song.. ഓരോ വരികളും ബിബീനച്ഛന്റെ സ്വരവും തേൻ തുള്ളികളാണ് ♥ 👏 🌹 🙏.
@aliceaugustine9326
@aliceaugustine9326 6 месяцев назад
❤🙏
@marykappiarumalayil-yh7yh
@marykappiarumalayil-yh7yh 6 месяцев назад
Touching lyrics ❤️ Beautifully sung 🥰
@somyzacharia8515
@somyzacharia8515 6 месяцев назад
ദൈവത്തിനു സ്തുതി 🙏 നല്ല വാക്കുകൾക്കു നന്ദി ❤
@BinuVarghese-wt7on
@BinuVarghese-wt7on 6 месяцев назад
എത്ര മനോഹര മായ വരികൾ heart full touching 🙏🙏🙏🙏
@somyzacharia8515
@somyzacharia8515 6 месяцев назад
Praise the Lord 🙏🥰
@somyzacharia8515
@somyzacharia8515 6 месяцев назад
ഒത്തിരി നന്ദി 🙏 നോമ്പിന്റെ നോവും നന്മയും സ്നേഹപൂർവ്വം ❤
@liyamolsiby7969
@liyamolsiby7969 6 месяцев назад
@somyzacharia8515
@somyzacharia8515 6 месяцев назад
Praise the Lord 🙏 ഒത്തിരി സ്നേഹം ❤
@aliceaugustine9326
@aliceaugustine9326 6 месяцев назад
🙏
@celinebabu6038
@celinebabu6038 4 месяца назад
Beautiful..heart touching❤
@CarmelVox
@CarmelVox Месяц назад
🙏
@rockdudebro4523
@rockdudebro4523 6 месяцев назад
Wow!!! Wonderful 👌 God bless🙏
@somyzacharia8515
@somyzacharia8515 6 месяцев назад
Thank you so much 🙏🥰
@jmjneoryngaming3078
@jmjneoryngaming3078 6 месяцев назад
Nice song
@somyzacharia8515
@somyzacharia8515 6 месяцев назад
ദൈവത്തിനു മഹത്വം 🙏 നല്ല വാക്കുകൾക്കു നന്ദി.. സ്നേഹം ❤
@nimmymaria8356
@nimmymaria8356 6 месяцев назад
Extraordinary sweet n wonderful 🙏🙏Raising our heart to God.. Congrats n thanks👍👍🙏
@somyzacharia8515
@somyzacharia8515 6 месяцев назад
Most encouraging words ❤ thank you so much 🙏
@amalathomas6920
@amalathomas6920 6 месяцев назад
Hardwork paid off... Congrats for all who worked for this and may the Almighty God shower the blessings for the team and those who hear this song...
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോയ്ക്കു ആരാധന🙏 നല്ല വാക്കുകൾക്കു നന്ദി ❤
@zanezacharia3631
@zanezacharia3631 6 месяцев назад
Wow! So cool!
@somyzacharia8515
@somyzacharia8515 6 месяцев назад
❤🥰
@clarapereira634
@clarapereira634 6 месяцев назад
Good softly flowing music & the Aalapanam is so great...Congratulations to the whole team...
@somyzacharia8515
@somyzacharia8515 6 месяцев назад
ദൈവത്തിനു സ്തുതി 🙏 നല്ല വാക്കുകൾക്ക് നന്ദി.. സ്നേഹം 🙏🥰
@lalyaugustine5950
@lalyaugustine5950 6 месяцев назад
Meaningful lyrics and beautiful voice 👍👍 God bless both of you 🙏🙏
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോ അനുഗ്രഹിക്കട്ടെ 🙏ഒത്തിരി സ്‌നേഹം ❤
@aliceaugustine9326
@aliceaugustine9326 6 месяцев назад
Really touching.. nice work.. let it be a blessing for all who listen to it 🎉🥰🙏
@somyzacharia8515
@somyzacharia8515 6 месяцев назад
Praise the Lord 🙏🥰
@jemmashaji580
@jemmashaji580 6 месяцев назад
It's realy divine❤️❤️Congrats everyone ❤️❤️ Best wishes🥰🥰
@somyzacharia8515
@somyzacharia8515 6 месяцев назад
Praise the Lord 🙏 thank you so much for your support 🥰🙏
@aliceaugustine9326
@aliceaugustine9326 2 месяца назад
Praise the Lord for this wonderful gift 🙏🙏🙏
@anugrahafoodproductandcakes
@anugrahafoodproductandcakes 6 месяцев назад
Super acha 👌👌👌 👍 nannai paadiyittundu... God bless you Fr. 🙌 , Lyrics athukkumale 👌👌👌👌👍👍👍🙏🙏🙏
@somyzacharia8515
@somyzacharia8515 6 месяцев назад
ദൈവത്തിനു മഹത്വം 🙏 ഒത്തിരി സ്നേഹം ❤
@rijovg
@rijovg 6 месяцев назад
Excellent
@somyzacharia8515
@somyzacharia8515 6 месяцев назад
നല്ല വാക്കുകൾക്കു നന്ദി 🙏 ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ ❤
@jipsonpjose
@jipsonpjose 6 месяцев назад
മനോഹരം ❤❤
@somyzacharia8515
@somyzacharia8515 6 месяцев назад
പെസഹാ അപ്പം .. ജീവന്റെ ഭോജ്യം ജീവനാകട്ടെ 🙏 നല്ല വാക്കുകൾക്ക് നന്ദി ❤
@wilsonvarikatt7674
@wilsonvarikatt7674 6 месяцев назад
Nice lyrics and tune. Visuals are great 👏👏👏 May God bless. 🙏
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോയ്ക്കു സ്തുതി 🙏 നല്ല വാക്കുകൾക്കു നന്ദി 🙏🥰 I need your blessings 🙏
@veenasdreamworld502
@veenasdreamworld502 6 месяцев назад
🙏🙏🙏, thanks somipappa,and fr.bibin
@somyzacharia8515
@somyzacharia8515 6 месяцев назад
Praise the Lord 🙏 ഒത്തിരി സ്നേഹം ❤
@lancyzach4417
@lancyzach4417 6 месяцев назад
സൂപ്പർ ആയീട്ടുണ്ട്👌
@aliceaugustine9326
@aliceaugustine9326 6 месяцев назад
Thank you so much ❤
@somyzacharia8515
@somyzacharia8515 6 месяцев назад
Praise the Lord 🙏 Thank you so much for your prayers and support ❤
@thomaspeter8569
@thomaspeter8569 6 месяцев назад
സൂപ്പർ
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോയ്ക്കു ആരാധന🙏 നല്ല വാക്കുകൾക്കു നന്ദി ❤
@babyaugustine6004
@babyaugustine6004 6 месяцев назад
Nice voice and beautiful lyrics,may God bless you
@aliceaugustine9326
@aliceaugustine9326 6 месяцев назад
❤thank you so much 🙏
@somyzacharia8515
@somyzacharia8515 6 месяцев назад
Praise the Lord 🙏 Thank you so much for your prayers and support ❤
@saijujose23
@saijujose23 6 месяцев назад
Superbly aligned with Holy Week!! May god bless Somy and team!!!!❤
@somyzacharia8515
@somyzacharia8515 6 месяцев назад
Praise the Lord 🙏 ഒത്തിരി സ്നേഹം my dear brother ❤
@joyvy5554
@joyvy5554 6 месяцев назад
Super Father easho anugrahikatte❤
@somyzacharia8515
@somyzacharia8515 6 месяцев назад
Praise the Lord 🙏 thank you so much for your support and kind words 🙏
@jilsajoy
@jilsajoy 6 месяцев назад
വരികളും സംഗീതവും വളരെ നന്നായിട്ടുണ്ട് സോമി. ബിബീനച്ചന്റെ സ്വരവും ആ visuals ഉം കൂടി ചേർന്നപ്പോൾ ഹൃദയം തൊട്ട അനുഭവം ❤️ 👌
@somyzacharia8515
@somyzacharia8515 6 месяцев назад
Praise the Lord 🙏 thank you so much for your prayers and support 🥰🙏
@sujathapr9968
@sujathapr9968 6 месяцев назад
ഈശോക്ക് വേണ്ടി ബലി അർപ്പിച്ചു ഈശോക്ക് വേണ്ടി പാടാൻ കൃപ നൽകട്ടെ ഒപ്പം പാടാൻ ആഗ്രഹം ഉള്ളവർക്ക് വേണ്ടി യും പ്രാർത്ഥിക്കുക
@aliceaugustine9326
@aliceaugustine9326 6 месяцев назад
@anshaantony4223
@anshaantony4223 6 месяцев назад
Beautiful song 👌
@aliceaugustine9326
@aliceaugustine9326 6 месяцев назад
Thank you so much for your support and prayers 🙏
@ginizavier8806
@ginizavier8806 6 месяцев назад
Excellent work ❤
@somyzacharia8515
@somyzacharia8515 6 месяцев назад
ദൈവത്തിനു സ്തുതി 🙏 നല്ല വാക്കുകൾക്കു നന്ദി ❤
@RosmiRoy-nn5kw
@RosmiRoy-nn5kw 6 месяцев назад
Super somy uncleee
@somyzacharia8515
@somyzacharia8515 6 месяцев назад
ഒത്തിരി സ്‌നേഹം ❤ദൈവത്തിനു സ്തുതി 🙏
@shinythankachan9981
@shinythankachan9981 6 месяцев назад
Super❤❤❤❤
@somyzacharia8515
@somyzacharia8515 6 месяцев назад
🙏🥰
@akhilathomas8183
@akhilathomas8183 6 месяцев назад
മനോഹരം ❤
@somyzacharia8515
@somyzacharia8515 6 месяцев назад
🥰🙏
@joelkj7588
@joelkj7588 6 месяцев назад
Heart touching song in 2024 ❤
@somyzacharia8515
@somyzacharia8515 6 месяцев назад
Love you Doodukkutta ❤ thank you so much for being a wonderful son ❤
@jessychellakudam4272
@jessychellakudam4272 6 месяцев назад
Very good song👏🙏May God bless all of you & give more chances to sing & praise our Almighty 🙏
@somyzacharia8515
@somyzacharia8515 6 месяцев назад
Thank you so much for the kind words and appreciation Jessy ❤May the Bread of Life strengthen all of us to sing His praises always 🙏
@BeenaThomas-rm5qj
@BeenaThomas-rm5qj 6 месяцев назад
👌👌🙏🙏🙏 God bless ❤️🙏🙏🙏
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോ അനുഗ്രഹിക്കട്ടെ 🙏ഒത്തിരി സ്‌നേഹം ❤
@aliceaugustine9326
@aliceaugustine9326 6 месяцев назад
Thank you so much for your support and prayers 🙏
@aneeshmathew7523
@aneeshmathew7523 6 месяцев назад
Wonderful!!!! Congratulations
@somyzacharia8515
@somyzacharia8515 6 месяцев назад
ദൈവത്തിനു സ്തുതി 🙏 നല്ല വാക്കുകൾക്ക് നന്ദി.. സ്നേഹം 🙏🥰
@aliceaugustine9326
@aliceaugustine9326 6 месяцев назад
Thank you so much for your support and prayers 🙏
@selinroy9213
@selinroy9213 6 месяцев назад
manoharam
@somyzacharia8515
@somyzacharia8515 6 месяцев назад
ദൈവത്തിനു മഹത്വം 🙏 നല്ല വാക്കുകൾക്കു നന്ദി.. സ്നേഹം ❤
@daisyscaria9454
@daisyscaria9454 6 месяцев назад
God bless Bibin Acha🌹🙏🙏🙏🌹
@somyzacharia8515
@somyzacharia8515 6 месяцев назад
Thank you for listening ❤
@frrejimuthukathaniyil433
@frrejimuthukathaniyil433 6 месяцев назад
fabulous Lyrics 'Music and Singing
@somyzacharia8515
@somyzacharia8515 6 месяцев назад
Praise the Lord 🙏love you brother 🥰🙏
@aliceaugustine9326
@aliceaugustine9326 6 месяцев назад
Thank you so much for your support and prayers 🙏
@rockdudebro4523
@rockdudebro4523 6 месяцев назад
Adi poli ❤
@somyzacharia8515
@somyzacharia8515 6 месяцев назад
ഒത്തിരി സ്‌നേഹം ❤ദൈവത്തിനു സ്തുതി 🙏
@simplesnehasshot458
@simplesnehasshot458 6 месяцев назад
വളരെ മനോഹരമായ വരികൾ.... നല്ല ആലാപനം. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. സോമി വീണ്ടും പാട്ടുകൾ എഴുതണം. ദൈവം തന്ന കഴിവുകൾ ദൈവത്തിനുവേണ്ടി പ്രയോജനപ്പെടുത്തുവാൻ ഇടയാകട്ടെ. God bless you all 🙏🏻💕
@lathap3812
@lathap3812 6 месяцев назад
Super ഹൃദയം സ്പർശിച്ച ഗാനം
@somyzacharia8515
@somyzacharia8515 6 месяцев назад
ഒത്തിരി സ്‌നേഹം ❤ദൈവത്തിനു സ്തുതി 🙏
@NadadharaVisualMedia
@NadadharaVisualMedia 6 месяцев назад
Nice Song❤🙏
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോ അനുഗ്രഹിക്കട്ടെ 🙏ഒത്തിരി സ്‌നേഹം ❤
@roymathew3985
@roymathew3985 6 месяцев назад
Heart touching❤❤
@somyzacharia8515
@somyzacharia8515 6 месяцев назад
ദൈവത്തിനു സ്തുതി 🙏 നല്ല വാക്കുകൾക്കു നന്ദി ❤
@thomaskurian883
@thomaskurian883 3 месяца назад
Holy mass New beautiful prayer collection athimanoharam good lovely singing and present super father and sisters with Jesus Christ hand undu sure thank you so much, wish you all many many happy return ellavarum congratulations ❤
@somyzacharia8515
@somyzacharia8515 3 месяца назад
@somyzacharia8515
@somyzacharia8515 3 месяца назад
ഒത്തിരി സന്തോഷം ❤
@christopherkvvincent8217
@christopherkvvincent8217 6 месяцев назад
Super 🙏🙏🙏👌❤️❤️
@somyzacharia8515
@somyzacharia8515 6 месяцев назад
Praise the Lord 🙏 ഒത്തിരി സ്നേഹം ❤
@aliceaugustine9326
@aliceaugustine9326 6 месяцев назад
🙏
@rakeshmonraju
@rakeshmonraju 6 месяцев назад
Super ❤❤❤
@somyzacharia8515
@somyzacharia8515 6 месяцев назад
ഒത്തിരി സ്‌നേഹം ❤ദൈവത്തിനു സ്തുതി 🙏
@pettahjorphin955
@pettahjorphin955 2 месяца назад
What a feel my God ❤❤... A blessing
@somyzacharia8515
@somyzacharia8515 2 месяца назад
Thank you so much dear for your kind words and support ❤🙏
@nicyparackal8030
@nicyparackal8030 6 месяцев назад
സോമിചേട്ടാ വളരെ ഹൃദ്യമായ വരികളും ഈണവും മഞ്ഞുകണം പോലെ മനസ്സിൽ അലിയുന്നത്....മനോഹരമായ ആലാപനം ബിബിനച്ചൻ..അഭിനന്ദനങ്ങൾ സോമിചേട്ടാ❤❤❤ വളരെ മനോഹരമായ ഗാനം 🎉
@somyzacharia8515
@somyzacharia8515 6 месяцев назад
ദൈവത്തിനു സ്തുതി 🙏 നല്ല വാക്കുകൾക്ക് നന്ദി.. സ്നേഹം 🙏🥰
@somyzacharia8515
@somyzacharia8515 6 месяцев назад
ഒത്തിരി സ്‌നേഹം ❤ദൈവത്തിനു സ്തുതി 🙏
@jinolkunnel9591
@jinolkunnel9591 6 месяцев назад
Beautiful ❤
@somyzacharia8515
@somyzacharia8515 6 месяцев назад
Praise the Lord 🙏 Thank you so much for your prayers and support ❤
@zionasomy_8006
@zionasomy_8006 6 месяцев назад
Beautiful song ^_^!!
@aliceaugustine9326
@aliceaugustine9326 6 месяцев назад
@somyzacharia8515
@somyzacharia8515 6 месяцев назад
@BinsonJoseph
@BinsonJoseph 6 месяцев назад
Nice song, Somy!
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോ അനുഗ്രഹിക്കട്ടെ 🙏ഒത്തിരി സ്‌നേഹം ❤
@babueranattu2009
@babueranattu2009 6 месяцев назад
മനോഹരമായ ഗാനം അച്ഛനു എല്ലാവിധ ആശംസകളും🙏
@somyzacharia8515
@somyzacharia8515 6 месяцев назад
ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ 🙏 നല്ല വാക്കുകൾക്കു നന്ദി ❤
@franciskaithathara5019
@franciskaithathara5019 6 месяцев назад
Maharamaya varikal and Aalapanam
@aliceaugustine9326
@aliceaugustine9326 6 месяцев назад
Thank you so much for your support and prayers 🙏
@somyzacharia8515
@somyzacharia8515 6 месяцев назад
Praise the Lord 🙏 Thank you so much for your prayers and support ❤
@Collinthomas5
@Collinthomas5 6 месяцев назад
Nice❤
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോ അനുഗ്രഹിക്കട്ടെ 🙏ഒത്തിരി സ്‌നേഹം ❤
@linetsaiju1862
@linetsaiju1862 6 месяцев назад
Beautiful song……🎉
@aliceaugustine9326
@aliceaugustine9326 6 месяцев назад
Thank you so much for your support and prayers ❤
@somyzacharia8515
@somyzacharia8515 6 месяцев назад
Praise the Lord 🙏 Thank you so much for your prayers and support ❤
@ranijoseph4672
@ranijoseph4672 3 месяца назад
Superb 🌹👍
@somyzacharia8515
@somyzacharia8515 3 месяца назад
Thank you so much for your kind words and support ❤🙏
@jishababy6916
@jishababy6916 6 месяцев назад
Beautiful Song 🙏🙏🙏
@somyzacharia8515
@somyzacharia8515 6 месяцев назад
ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ 🙏
@somyzacharia8515
@somyzacharia8515 6 месяцев назад
Prince Joseph ന്റെ ഓർക്കസ്ട്രേഷൻ എത്ര മനോഹരം! Dear ‘Prince of keys,’ this would have been impossible without your genius and coordination ❤
@amalumithunthaliyath3791
@amalumithunthaliyath3791 6 месяцев назад
Beautiful song 👏👏
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോ അനുഗഹിക്കട്ടെ 🙏 thank you so much for your kind words and support ❤
@BabyJose-y3o
@BabyJose-y3o 6 месяцев назад
Kelkkan nalloru song🎉🎉🎉
@somyzacharia8515
@somyzacharia8515 6 месяцев назад
സന്തോഷം .. സ്നേഹം ❤
@somyzacharia8515
@somyzacharia8515 2 месяца назад
Thank you everyone for your kind support and blessings 🙏❤ Thank you Jesus for this beautiful gift ❤
@rencygopurathingal6100
@rencygopurathingal6100 6 месяцев назад
Good song ❤
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോ അനുഗ്രഹിക്കട്ടെ 🙏ഒത്തിരി സ്‌നേഹം ❤
@robertchellakudam4497
@robertchellakudam4497 6 месяцев назад
Congratulations ❤
@somyzacharia8515
@somyzacharia8515 6 месяцев назад
ദൈവത്തിനു സ്തുതി 🙏 നല്ല വാക്കുകൾക്ക് നന്ദി.. സ്നേഹം 🙏🥰
@joeljustine2849
@joeljustine2849 6 месяцев назад
@somyzacharia8515
@somyzacharia8515 6 месяцев назад
ഒത്തിരി സ്‌നേഹം ❤ദൈവത്തിനു സ്തുതി 🙏
@joelroy6872
@joelroy6872 6 месяцев назад
❤❤❤❤
@somyzacharia8515
@somyzacharia8515 6 месяцев назад
ഒത്തിരി സ്‌നേഹം ❤ദൈവത്തിനു സ്തുതി 🙏
@aurlineaustineshaji
@aurlineaustineshaji 6 месяцев назад
Super Bibin Acha🎉❤
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോയ്ക്കു ആരാധന🙏 നല്ല വാക്കുകൾക്കു നന്ദി ❤
@baby.m.k.muthukathaniyil8161
@baby.m.k.muthukathaniyil8161 6 месяцев назад
🙏🏻🙏🏻♥️
@somyzacharia8515
@somyzacharia8515 6 месяцев назад
ഒത്തിരി സ്‌നേഹം ❤ദൈവത്തിനു സ്തുതി 🙏എന്റെ ആത്മീയ ശിഷ്യനെ വീഡിയോയിൽ കണ്ടോ ?❤
@jobychettungal1230
@jobychettungal1230 5 месяцев назад
Super ❤❤❤
@somyzacharia8515
@somyzacharia8515 5 месяцев назад
Praise the Lord 🙏 thank you so much for your kind words and support ❤
@raajianson9499
@raajianson9499 6 месяцев назад
Super ❤
@somyzacharia8515
@somyzacharia8515 6 месяцев назад
ദൈവത്തിനു സ്തുതി 🙏 നല്ല വാക്കുകൾക്ക് നന്ദി.. സ്നേഹം 🙏🥰
@somyzacharia8515
@somyzacharia8515 6 месяцев назад
ഒത്തിരി സ്‌നേഹം ❤ദൈവത്തിനു സ്തുതി 🙏
@alphonsabenedict7288
@alphonsabenedict7288 6 месяцев назад
❤❤❤❤
@somyzacharia8515
@somyzacharia8515 6 месяцев назад
❤🙏
@shajiaugustine9267
@shajiaugustine9267 6 месяцев назад
❤❤
@somyzacharia8515
@somyzacharia8515 6 месяцев назад
ഈശോയ്ക്കു ആരാധന🙏 നല്ല വാക്കുകൾക്കു നന്ദി ❤
Далее
#慧慧很努力#家庭搞笑#生活#亲子#记录
00:11
Китайка нашла Метиорит😂😆
00:21
Bipin-Anpe
13:04
Просмотров 303 тыс.
DEENI & DIEEZ Take 2Pac's My Block to the NEXT LEVEL!
5:57
Би-2 - Не зли моих ангелов (2024)
5:55
Счастливым
2:50
Просмотров 440 тыс.
Сигма Бой (Preview)
0:30
Просмотров 409 тыс.