Тёмный

ബിരിയാണി തോൽക്കും ഇറച്ചിചോറ്‌ | Erachi choru malayalam recipe | Irachi choru | Beef rice | Meet rice 

Saji Therully
Подписаться 621 тыс.
Просмотров 53 тыс.
50% 1

കുട്ടികളുടെ ടിഫിനും മനസ്സും നിറക്കാം ...
In this video shows that how to make irachi choru a popular recipe in kerala like biriyani.
irachi choru malayalam recipe
Erachi chor recipe
Beef choru recipe
Meet rice recipe,
Low cost beef biriyani
#irachichor #irachichoru #erachichoru #sajitherully
saji therully irachi choru
ഇറച്ചിചോറ്‌
Ingredients - ചേരുവകൾ
Beef - 500 g - ബീഫ്
Rice - 500 g - അരി
Turmeric - 1/4 tsp - മഞ്ഞൾ പൊടി
Lime juice - 1 tbsp - നാരങ്ങാനീര്
Tomato - 160 g - തക്കാളി
Onion - 240 g - സവാള
Green chilly - 20 g - പച്ചമുളക്
Garlic - 20 g - വെളുത്തുള്ളി
Ginger - 20 g - ഇഞ്ചി
Coconut oil - 90 ml - വെളിച്ചെണ്ണ
Clove - 8 - ഗ്രാമ്പൂ
Cardamom - 4 - ഏലക്ക
Cinnamon - 4 pc - പട്ട
chilly powder - 1 tsp - മുളക് പൊടി
Coriander powder - 2 tsp - മല്ലിപൊടി
Fennel seed powder - 1/2 tsp - പെരുംജീരകം
Garam masala - 1/2 tsp - ഗരംമസാല
Fenugreek - 1/4 tsp - ഉലുവ
Coriander leaves - 10 g - മല്ലിയില
Curry leaves - കറിവേപ്പില
Salt - ഉപ്പ്
Water- വെള്ളം
email sajicobesk@gmail.com
whatsapp 9846 188 144
ബിരിയാണി തോൽക്കും ഇറച്ചിചോറ്‌ | Erachi choru malayalam recipe | Irachi choru | Beef rice | Meet rice

Хобби

Опубликовано:

 

21 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@Anithastastycorner
@Anithastastycorner Год назад
കൊച്ചിക്കാരുടെ പ്രധാന ഫുഡ്‌ ആണ് erachi ചോറ് ഇ വിടെ എല്ലാരും സുരേഖ ജയ റൈസ് കൊണ്ട് ആണ് ഉണ്ടാക്കുന്നത് ഫോർട്ട്കൊച്ചി ആനിഫക്കാടെ കടയിൽ വളരെ ഫേമസ് ആയ ഫുഡ്‌ ആണ് കാർന്നോൻ മാർ ചിലവുകുറക്കാൻ കണ്ടുപിടിച്ച ഫുഡ്‌ ആണെന്ന് തോന്നുന്നു പണ്ടൊക്കെ oru വീട്ടിൽ ഒരുപാട് അംഗങ്ങൾ ഉണ്ടാകും അര കെജി ബീഫ് ഉണ്ടങ്കിൽ ഇറച്ചി ചോറ് വെച്ചാൽ അവർക്കെല്ലാം കൊടുക്കാം കുറച്ചു ഇറച്ചിക്കൊണ്ട് രുചികര്മായ ഫുഡ്‌ 👍
@SajiTherully
@SajiTherully Год назад
ശരിയാണ്... എളുപ്പത്തിൽ തയ്യാറാക്കാനും പറ്റും... 😊
@KhansKollam-lv1tt
@KhansKollam-lv1tt Год назад
നല്ല രുചിയോടു കൂടിയുള്ള ഇറച്ചി ചോറ് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്നുള്ള ഈ ഒരു കൊച്ചു വീഡിയോ വളരെ നന്നായിരിക്കുന്നു കേട്ടോ മറ്റൊരാൾക്ക് കേൾക്കുമ്പോൾ മടുപ്പ് തോന്നിക്കാത്ത രൂപത്തിലുള്ള അവതരണ രീതി അതും കൊള്ളാം കേട്ടോ🌹🌹❤❤
@sajutherulliantony1275
@sajutherulliantony1275 Год назад
നാളെ തന്നെ ഉണ്ടാക്കി നോക്കണം 👍👍❤
@jishamurali6671
@jishamurali6671 Год назад
സൂപ്പർ.... അടിപൊളി
@malluzoneinternational
@malluzoneinternational Год назад
Saji bro ningal njangale kothipikunnu 😋
@bindusanthoshmumbai519
@bindusanthoshmumbai519 Год назад
സൂപ്പർ 👍👍
@ramlathp1025
@ramlathp1025 11 месяцев назад
Wow❤
@sheelarajan6856
@sheelarajan6856 3 месяца назад
സൂപ്പർ 🎉🎉🎉🎉
@antonyjosephine494
@antonyjosephine494 5 месяцев назад
Healthy Recipe..
@prasannakumari6654
@prasannakumari6654 Год назад
Adipoli...very easy method...so tasty itachi choru..enthayalum undakum nokunnathanu...thank u..😊👌👌👍👍❤️
@SajiTherully
@SajiTherully Год назад
Thank You❤️
@ajowayne
@ajowayne Год назад
ഇറച്ചി ചോറ് ഇഷ്ട്ടം ❤
@sree.r2284
@sree.r2284 Год назад
ഇറച്ചിച്ചോറ് സൂപ്പർ ആണല്ലോ 👍 കണ്ടിട്ട് 😋😋😋 തയ്യാറാക്കി നോക്കിയിട്ട് പറയാം...
@SajiTherully
@SajiTherully Год назад
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
@sathidevimp5854
@sathidevimp5854 10 месяцев назад
ഇറച്ചി ചോറ് അടിപൊളി
@svrhmclab
@svrhmclab Год назад
Ithu kandappol valare elupathil erachi choru undaakkaan pattumennu thonni . Theerchayaayum undaakki nokiyittu abhipraayam parayaam . ee channelile orupaadu recipe njan pareekshichu nokki vijayichitullathaanu
@anjalichitra3848
@anjalichitra3848 10 месяцев назад
സൂപ്പർ
@shynothomas2909
@shynothomas2909 11 месяцев назад
Delicious
@Shajian-in5nn
@Shajian-in5nn Месяц назад
super
@sadasivankuzhiparambil9373
@sadasivankuzhiparambil9373 10 месяцев назад
Adipoli
@sintodevassy9862
@sintodevassy9862 Год назад
Supper
@niflac.v2087
@niflac.v2087 Год назад
Super
@KokoBakeOfficial
@KokoBakeOfficial Год назад
ഈ റെസിപ്പി ഇന്നലെ വിട്ടിരുന്നെങ്കിൽ ഇന്ന് പെരുന്നാളിന് ഞാൻ ഇതു തന്നെ ഉണ്ടാക്കുമായിരുന്നു. കണ്ടിട്ട് തന്നെ കൊതിയാവുന്നു അത്രയ്ക്കും അടിപൊളിയായിരിക്കും സാറിന്റെ റെസിപ്പികൾ എല്ലാം ട്രൈ ചെയ്തു നോക്കിയിട്ട് ഒന്നിനൊന്നു മെച്ചമായിരുന്നു അതുകൊണ്ട് ഇത് എന്തായാലും ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാം😋😋
@SajiTherully
@SajiTherully Год назад
ഇനിയും ഉണ്ടാക്കാമല്ലോ....
@Anithastastycorner
@Anithastastycorner Год назад
ഹിബ 🙏🏼
@PKsimplynaadan
@PKsimplynaadan Год назад
Irachi choru adhyamayanu kanunne ithuvarem kazhichittumilla ithu muttonilum cheyyallo alle innu rry cheyyanam thanku nalloru useful video 👌👍
@SajiTherully
@SajiTherully Год назад
മട്ടനിലും ഇതുപോലെതന്നെ ഉണ്ടാക്കാം... ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
@PKsimplynaadan
@PKsimplynaadan Год назад
@@SajiTherully theerchayayum chaithu nokkittu parayam 👍
@SamSam-cy9ps
@SamSam-cy9ps 3 месяца назад
😍👍✌️
@SajiTherully
@SajiTherully 3 месяца назад
😍❤️
@gbvlogs6450
@gbvlogs6450 Год назад
Adipoli 👌
@SajiTherully
@SajiTherully Год назад
Thank You
@ponnusmottus1427
@ponnusmottus1427 Год назад
സൂപ്പർ....
@SajiTherully
@SajiTherully Год назад
Thank You 😊
@AzeezJourneyHunt
@AzeezJourneyHunt Год назад
പെരുന്നാളിന് ഇറച്ചി ചോറ് ഇങ്ങിനെ ഉണ്ടാക്കിയാൽ പിന്നെന്തിനാ ബിരിയാണി അടിപൊളി
@mahendranvasudavan8002
@mahendranvasudavan8002 Год назад
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@SajiTherully
@SajiTherully Год назад
Thank You
@binduav5032
@binduav5032 Год назад
Super ആയിട്ടുണ്ട് ചേട്ടാ തീർച്ചയായും try cheyyum👍👍👍👍
@SajiTherully
@SajiTherully Год назад
Thank You
@JyothiPK-vh8yx
@JyothiPK-vh8yx Год назад
Biriyani kattilum vayarinu nallathanu irachichoru.
@SmplQrn
@SmplQrn Год назад
Irachi chor 😋😋😋
@SajiTherully
@SajiTherully Год назад
😍😍
@fourrts7
@fourrts7 Год назад
ഞങ്ങളുടെ നാട്ടിലെ പഴയ കല്യാണങ്ങൾക്ക് ഉണ്ടാക്കിയിരുന്ന ബിരിയാണി ഈ സ്റ്റൈലിൽ ആയിരുന്നു, ഇപ്പോൾ അതു മലബാറിലൊക്കെ ഇറച്ചി ചോറ് എന്ന് പറഞ്ഞപ്പോൾ മനസിലായില്ല, ഇനി പഴമയുടെ പുതുമയിൽ ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ, പെരുന്നാളിന് നാളെ ഇറച്ചി ചോർതന്നെ 🌹👌
@Anithastastycorner
@Anithastastycorner Год назад
നാളെയും പെരുന്നാൾ ഉണ്ടൊ മലയാളം 🙏🏼
@SajiTherully
@SajiTherully Год назад
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ 😍
@lathav5160
@lathav5160 Год назад
😅
@sanilnn1703
@sanilnn1703 Год назад
@SajiTherully
@SajiTherully Год назад
❤️
@treasamargret755
@treasamargret755 Год назад
Uluva.veano😊
@SajiTherully
@SajiTherully Год назад
താല്പര്യമില്ലെങ്കിൽ ഒഴിവാക്കാം
@NaseemaAkNaseema-uv7ie
@NaseemaAkNaseema-uv7ie Месяц назад
ഇത് വെള്ളം ഇത്തിരി കൂടുതലാ
@muralimadiyan8287
@muralimadiyan8287 6 месяцев назад
കോഴിയിറച്ചി കൊണ്ട് ഇറച്ചിചോറുണ്ടാക്കാറുണ്ടോ?
@SajiTherully
@SajiTherully 3 месяца назад
സാധാരണ ചെയ്യാറില്ല
@girijap1498
@girijap1498 Год назад
ചിക്കനെ കൊണ്ട് ഉണ്ടാക്കാൻ പറ്റുവോ
@SajiTherully
@SajiTherully Год назад
ഉണ്ടാക്കാം...പക്ഷേ ഈ രീതിയിൽ ചെയ്താൽ അത്ര രുചി ഉണ്ടാവില്ല... വേറെ വീഡിയോ ഇടാൻ ശ്രമിക്കാം
@pushpasasi380
@pushpasasi380 9 месяцев назад
തക്കാളി chadni
@ambilykunje1597
@ambilykunje1597 Год назад
I made it but sorry
@SajiTherully
@SajiTherully Год назад
എന്തുപറ്റി ?
@techitalktravelfoodie6239
@techitalktravelfoodie6239 Год назад
Adipoli
@SajiTherully
@SajiTherully Год назад
Thank You
Далее
Советы на всё лето 4 @postworkllc
00:23
You have to stir it good 👌 (ib: tt/michael_bias)
0:21