Тёмный

ബിറ്റ് മാപ്പ് ടിപ്സ് ആൻഡ് ട്രിക്സ് 

MGURU
Подписаться 505
Просмотров 333
50% 1

ഈ വീഡിയോയിൽ ബോർണിയോ സ്കീമാറ്റിക്സ് ഉള്ള ബീറ്റ് മാപ്പ് എന്ന ഫംഗ്ഷൻ സർവീസിങ്ങിൽ എങ്ങനെയൊക്കെ ഉപയോഗിക്കണമെന്ന് ക്ലിയറായി കൊടുത്തിട്ടുണ്ട്. ബീറ്റ് മാപ്പ് ഉപയോഗിച്ച് വോൾട്ടേജ് ലൈനുകളിൽ ഷോട്ട് അല്ലെങ്കിൽ ലീക്കേജ് കണ്ടുപിടിക്കാനും, ഒരു പോയിന്റിൽ നിന്നും വേറെ എവിടെ ഒക്കെ കണക്ഷൻ പോകുന്നുണ്ടെന്ന് കണ്ടുപിടിക്കുന്നത് എങ്ങനെയാണെന്നും പറയുന്നുണ്ട്. ഹാർഡ് വെയർ സൊലൂഷനും ഡയോട് വാലുവും ബിറ്റ് മാപ്പ് കൂടെ ഒന്നിച്ച് എങ്ങനെ ഉപയോഗപ്പെടുത്താം എന്നും കൊടുത്തിട്ടുണ്ട്. ഈ സീരീസിലെ ബാക്കി വീഡിയോകൾ കൂടെ കണ്ടു നോക്കുക. എന്തെങ്കിലും സംശയങ്ങളോ നിർദ്ദേശങ്ങളും ഉണ്ടെങ്കിൽ കമൻറ് ബോക്സിൽ രേഖപ്പെടുത്തുക. വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
Далее
Redmi Note11 light secteoing
5:10
Просмотров 179