റോ ഏജൻ്റെല്ല ബിഷ്ണോയി .....നിങ്ങൾ എന്ത് കണ്ടിട്ടാണ് ഇങ്ങനെ ഒരു വാർത്ത ചെയ്തത്....... ഒരിക്കലും ഒരു ക്രിമിനലിനെ ഇൻ്റെവ്യൂ നടത്താൻ പറ്റില്ല.... അത് തന്നെ ഏറ്റവും വലിയ തെറ്റ് അവിടുത്തെ പോലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായി. പക്ഷെ മീഡിയാ മലയാളം ഒന്നു കൂടി നോക്കി ക്യാപ്ഷൻ ഇടുക....