Тёмный
No video :(

ബിസ്മി ചൊല്ലുമ്പോൾ! | ഫാതിഹ - 3 | Abdul Muhsin Aydeed | ALASWALA.COM 

Abdul Muhsin Aydeed
Подписаться 115 тыс.
Просмотров 28 тыс.
50% 1

ബിസ്മി ചൊല്ലുമ്പോൾ!
ദുറൂസുത്തഫ്സീർ - 3
ബിസ്മില്ലാഹ്! മഹത്തരമായ ദിക്റുകളിലൊന്നാണത്. എന്താണ് ബിസ്മിയുടെ അർത്ഥം?! ബിസ്മി ചൊല്ലേണ്ട സന്ദർഭങ്ങൾ ഏതെല്ലാം?! അതിനുള്ള പ്രതിഫലമെന്ത്? ചില പ്രധാനപാഠങ്ങൾ മനസ്സിലാക്കാം.
• ബിസ്മി ചൊല്ലുമ്പോൾ! | ...
Join alaswala.com/SOCIAL
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]
Join alaswala.com/SOCIAL

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@petsworld0965
@petsworld0965 2 года назад
അൽഹംദുലില്ലാഹ് അള്ളാഹു ആരോഗ്യം ആഫിയത്തും നൽകി കൂടുതൽ ദഹവാ പ്രവർത്തനം ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@muhammadmt7781
@muhammadmt7781 2 года назад
I will look ok
@abdulkhayyoom6000
@abdulkhayyoom6000 2 года назад
امين يارباالعالمىن
@iamRaazi7
@iamRaazi7 2 года назад
Very good speech allahu akbar
@gdhttxjgkh6052
@gdhttxjgkh6052 2 года назад
ആമീൻ
@weanalysts1948
@weanalysts1948 2 года назад
താങ്കളുടെ പ്രഭാഷണം ജുമുഅക്ക് സൗദിയിൽ ഇങ്ങനെയാണ് പ്രഭാഷണം ചെയ്യുക . ബാർക്കതു നൽകട്ടെ അമിൻ
@muhammadmuhammad8599
@muhammadmuhammad8599 2 года назад
മാസിലാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@jafarcp9437
@jafarcp9437 2 года назад
ആമീൻ
@jabin.a.7292
@jabin.a.7292 2 года назад
അല്ഹദുലില്ലാഹ് ബിസ്മില്ലാഹ് kooduthal അറിയാൻകഴിഞ്ഞു അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബലാത്മീൻ
@shareefa1252
@shareefa1252 2 года назад
മാഷാ അല്ല കേട്ടാലും കേട്ടാലും മതിയാവുകയില്ല.
@sathsab9931
@sathsab9931 2 года назад
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@rashidmohamed2705
@rashidmohamed2705 2 года назад
بارك الله فيكم يا استاد،،،،
@seedsandpickaxes2387
@seedsandpickaxes2387 2 года назад
ദീൻ മനസ്സിലാക്കുന്നതിൽ ഞാൻ വേണ്ടത്ര പ്രാധാന്യം നൽകിയില്ല. ഇപ്പോൾ അതിന് ആഗ്രഹിക്കുന്നു. ചെറിയ പരിശ്രമവും ചെയ്യുന്നു. അല്ലാഹു സഹായിച്ചാൽ. ഒരു പക്ഷേ ആ സഹായത്തിന്റെ ഭാഗമായിരിക്കും നിങ്ങളുടെ ദർസ് കണ്ടത്. ഇതേ ശൈലി ഞാൻ കേട്ടിട്ടുണ്ട്. കോഴിക്കോട് മദീന മസ്ജിദിൽ വെച്ച്. സൗമ്യവും, പുഞ്ചിരിച്ചുമുള്ള ഉപദേശങ്ങൾ. നിങ്ങളുടെ പ്രാർത്ഥനയിൽ ഞാൻ ഉണ്ടെങ്കിൽ തീർച്ചയായും ഞാൻ ദീൻ അനുസരിച്ച് പ്രവർത്തിക്കുന്നവനായേക്കാം
@solutionsmedia6907
@solutionsmedia6907 2 года назад
Barakallahu Feekum
@shamsudhinkassimkannu8471
@shamsudhinkassimkannu8471 2 года назад
Allahu ee kelviye swalihaya oru amal aakkatte ameen ya rabbal aalameen
@muhammedsahalma4682
@muhammedsahalma4682 2 года назад
Ameen
@abdulnazar6833
@abdulnazar6833 2 года назад
بارك الله فيكم
@petsworld0965
@petsworld0965 2 года назад
അള്ളാഹു അക്ബർ അള്ളാഹു അക്ബർ
@anwaran2760
@anwaran2760 2 года назад
Mashaalla
@Sabiathazhakunnu
@Sabiathazhakunnu 2 года назад
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@khalidashikashik181
@khalidashikashik181 2 года назад
Alhamthulillha jazakallah hayr ❤️
@abiazeb1975
@abiazeb1975 2 года назад
ഉസ്താദ് പറഞ്ഞത് സത്യമാണ്.മദ്രസ്സ അധ്യാപകരിൽ ചിലരൊക്കെ ഒരു ദയ ഇല്ലാതെ യാണ് പെരുമാറിയത് .. ദീൻ എന്താണെന്ന് അറിഞ്ഞ ത് ...ഇപ്പോയാണ്
@user-ti7rh8wc7t
@user-ti7rh8wc7t 2 года назад
🤲
@shazimsha1371
@shazimsha1371 2 года назад
അൽഹംദുലില്ലാഹ്.........
@sharafudheen1951
@sharafudheen1951 2 года назад
Aameen
@abbaskv099abbas6
@abbaskv099abbas6 2 года назад
Ameen
@NoushadN-pr2eb
@NoushadN-pr2eb Год назад
💯💯💯💯💯💯💯
@haseenajasmine7316
@haseenajasmine7316 2 года назад
👍👍👍
@kajahussain6978
@kajahussain6978 2 года назад
Alhamthulillah
@nafiatech6875
@nafiatech6875 Год назад
സൂറത്തുൽ ഫാത്തിഹയിൽ ബിസ്മിഎന്ന ആയതിന് നമ്പർ ഉണ്ട് മറ്റു സൂറത്തുകളിൽ ബിസ്മിക്ക് നമ്പറില്ല അതുകൊണ്ടുതന്നെ ഫാത്തിഹയിൽ പെട്ടതാണ് ബിസ്മി എന്ന് ആയത്ത്
@ansarm3018
@ansarm3018 2 года назад
I need what's up group link
@solutionsmedia6907
@solutionsmedia6907 2 года назад
Channel descriptionൽ ഉള്ള website linkൽ click ചെയ്യുക. അതിൽ നിന്ന് WhatsApp group link ലഭിക്കുന്നതാണ് إن شاء الله.
@thasnimkoya1224
@thasnimkoya1224 2 года назад
Subhanallah 🤲🤲😭
@ummuaiman8791
@ummuaiman8791 2 года назад
Assalamu alaikum varahmathullahi vabarakathuhu Usthad Arabi padippikkunna class kittumo
@solutionsmedia6907
@solutionsmedia6907 2 года назад
Mabadi ul uloom RU-vid channel അറബി ഭാഷാ പഠനത്തിന് സഹായകരമാണ്. Hashimswalahi yude telegram channelum.
@ctjedayur8198
@ctjedayur8198 6 месяцев назад
അറബിയിൽ ഉദ്ധരിക്കുന്നതിന്റെ പി.ഡി.എഫ് ലഭിക്കുമോ. ക്ലാസ് കേൾക്കുമ്പോൾ പ്രസ്തുത കിതാബ് മുന്നിൽ വെച്ച് കേട്ടാൽ കുറച്ച് കൂടി ഉപകാരപ്രദമാകും എന്നത് കൊണ്ട് ചോദിച്ചതാണ്. അല്ലാഹു അനു​ഗ്രഹിക്കുമാറാകട്ടെ....
@clearthings9282
@clearthings9282 2 года назад
🤲🤲🤲🤲🤲👌👌👌👌👌
@arifasalik9321
@arifasalik9321 2 года назад
Sir, enik oru samshayam chodhikan und. Chodhyathil valla appakathayum undenkil ente arivillayima ayi kand kshamikkanam. Surathukalil adhyam irakka pettath 'Al alaq' anu but khuranil ah surath varunnath 96 mathe ayittanu. Endhu kondanu irakkapettathinte kramathil khuranile surahthukal order cheyth varathe irikan ulla karanam? Enthinte adisthanathilanu khuranil surahthul krameekarichirikunnath?
@khaleelbh1888
@khaleelbh1888 2 года назад
നബി സ ഏതാണ് ആദ്യം ഏതാണ് അവസാനം എന്നൊക്കെ സഹാബത്തിനെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു
@ManuppbPpb
@ManuppbPpb 2 года назад
ആദ്യം നബി സ്വല്ലല്ലാഹു അലൈഹിവസല്ലം ഇറങ്ങിയ ആയതാണ് ഇഖ്റഹ്
@ManuppbPpb
@ManuppbPpb 2 года назад
ഖലീഫ ഉസ്മാൻ റളിയള്ളാഹു ആണ് ഖുർആൻ ക്രോഡീകരിച്ചത്
@ManuppbPpb
@ManuppbPpb 2 года назад
ഖുർആൻ ഒറ്റയടിക്ക് ഇറങ്ങിയതല്ല അത് ഓരോ സന്ദർഭത്തിനും ഓരോ ആയത്തുകൾ ഇറങ്ങിയതാണ്
@faizalak190
@faizalak190 2 года назад
എല്ലാം അല്ലാഹു സു. യുടെ തീരുമാനമാണ് ഓരോ അദ്ധ്യായത്തിൻറെയു പേരുകൾ പോലും.ചില സൂറത്തുകൾ, മുഴുവൻ ആയത്തുകളും, ഒറ്റത്തവണ യായി ഇറങ്ങിയിട്ടുണ്ട്. ചിലത് ആയത്തുകൾ പല തവണയായി എന്നാൽ തുടർച്ചയായി പൂർത്തീകരിച്ചും മറ്റു ചില സൂറത്തുകളുടെ കുറച്ച് ആയത്തുകൾ ഒരുപ്രാവശ്യം ഇറങ്ങുകയും പിന്നീട് വേറെ പുതിയ സൂറത്തുകളുടെ ആയത്തുകൾ ഇറങ്ങിയതിന് ശേഷം പഴയതിന്റെ ബാക്കി ആയത്തുകൾ ഇറങ്ങിയിട്ടുമുൺട്. ഇതൊക്കെ ഏതൊക്കെ സൂറത്തിൽ എവിടെയൊക്കെ ചേർത്ത് വെക്കണം എന്നതും ജിബ്‌രീൽ ( അ ) തന്നെയാണ് അറിയിക്കുന്നത്. ( ചുരുക്കി പറഞ്ഞാൽ പല ആയത്തുകളും ഓരോരോ സാഹചര്യത്തിന് അനുസരിച്ച് അപ്പപ്പോൾ ഇറങ്ങുന്നതാണ് )അല്ലാഹു അ അലം
@nizarmullakkal4814
@nizarmullakkal4814 2 года назад
ഇടയ്ക്കിടയ്ക്ക് എന്തിനാണ് ഈ ബാങ്ക്
@raheemalappuzha5584
@raheemalappuzha5584 2 года назад
Allah. Qatar. Chaiyatta
@abiazeb1975
@abiazeb1975 2 года назад
നമസ്കാരത്തിൽ vajjhath നു മുൻപ് ബിസ്മി chollano
@nasishehim
@nasishehim 2 года назад
വേണ്ട
@abiazeb1975
@abiazeb1975 2 года назад
@@nasishehim جزاك الله خيرا
@abiazeb1975
@abiazeb1975 2 года назад
@@nasishehim رمضان كريم
@abdulnazar6833
@abdulnazar6833 2 года назад
بارك الله فيكم
Далее
СЛАДКОЕЖКИ ПОЙМУТ😁@andrey.grechka
00:11
Construction site video BEST.99
01:00
Просмотров 314 тыс.
അത്ഭുതമാണ് മനുഷ്യൻ
31:13