@@shamilsha753 നീതി ആയോഗ് പുറത്തിറക്കിയ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG INDEX) 2023-2024 റിപ്പോർട്ടിൽ കേരളവും ഉത്തരാഖണ്ഡ് ഒന്നാം സ്ഥാനം നേടി. മറ്റു സംസ്ഥാങ്ങൾ കയറി വരുന്നുണ്ട്, ഇവിടുത്തെ ഇപ്പോഴത്തെ സാമ്പത്തിക ധൂർത്തു കൂടിയാകുമ്പോൾ അടുത്തകൊല്ലം രണ്ടാം സ്ഥാനം ആകും. അങ്ങനെ ഇത്രയും'കാലം ഊതിവീർപ്പിച്ച ഒന്നാം സ്ഥാനം ഇല്ലാതാകും
@@Jkoij-q9n നിർമാണത്തിൽ ഇരിക്കുന്ന 15 പാലങ്ങൾ ആണ് 2 മാസം കൊണ്ട് ബീഹാറിൽ ഇടിഞ്ഞു പൊളിഞ്ഞു വീണത് 😂അതൊക്കെ നിതിഷ് പുട്ട് അടിച്ചതിന്റെ തെളിവ് അല്ലെ 😂 ഇനിയും നിതിഷിനു പുട്ട് അടിക്കാൻ ആവും 26000 കോടി ബീഹാറിനു കൊടുത്തത് അല്ലെ 😏
കേരളത്തേ😁😁പച്ഛിച്ചോട്ടേ, നിങ്ങൾ, ഭരിക്കാൻ പോയിരുന്നെന്കിൽ കണക്കായി🤔🤔പോയേനെ "നാരായണ,,,, നാരായണ,,,, 😌😜😇ഒന്നുകിൽ ഇന്ത്യ, കാണൂല😂😂 പിന്നെ നിങ്ങളുടെ പാ൪ട്ടിയിം ഭരിച്ച ബംഗാൾ, തൃപുര ഇനി കേരളത്തിലെ കണ്ടോളൂ ബൃ്ട്ടാണിയ ബിസ്കറ്റ് വില്ക്കേണ്ടി വരും
കുടുംബസൊത് വീതം വെക്കുമ്പോൾ എല്ലാവർക്കും സമാനമായി ലഹരിയാണ് നിയമം പക്ഷേ ചില മക്കളുടെ പെരുമാറ്റം നോക്കി അച്ഛനമ്മമാർ ചിലർക്ക് ചില പ്രത്യേക പരിഗണന കൊടുത്ത് കാണുന്നു ഉദാഹരണത്തിന് ചിലർ കേരളത്തിലെ മഹാൻമാരായ ഭരണകൂടം ചെയ്യുന്ന പോലെ വിറ്റ് കട്ട് മുട്ടിക്കുന്നവർ അത്പോലെ വിജാരിച്ച് സമാധാനിക്കുക
Why does Kerala complain about the NDA giving special condideration to Andhra or Bihar or Odisha, even if it is to ensure their support? What is wrong with that? What did this useless communist govt do in Kerala to get votes? Forgot about the covid KIT supply, increasing old age pension etc, even when they did not have any money in its coffers, due to misuse, corruption etc. ? 😂😂
പ്രതിപക്ഷത്തിന് ബീഹാർ ആന്ധ്രാ എന്നല്ലാതെ ബജറ്റിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഈ കിഴങ്ങൻമാരെ എന്തിന് കൊള്ളാം എന്ന് വോട്ട് ചെയ്തവർ വിചാരിക്കും എന്ന് പോലും മനസ്സിലാകുന്നില്ലല്ലോ? മാപ്രയ്ക്കെങ്കിലും ഒന്ന് പറഞ്ഞ് കൊടുത്തൂടെ?
വാർദ്ധക്യകാല പെൻഷൻ കൊണ്ടുമാത്രം ജീവിക്കുന്ന ഒരു മനുഷ്യൻ എനിക്ക് മരുന്നു വേണം ആഹാരം വേണം ഇതൊന്നും തരാൻ പിണറായി സർക്കാരിന് സാധ്യമല്ല ഖജനാവിൽ വരുന്നത് പിണറായി മോളും കൂടെ കയ്യിട്ടുവാരി കൊണ്ട് പോവാ
ബ്രിട്ടാസ് up ജനസംഖ്യാ 25കോടിയാണ് അവിടെ നാഷണൽ ഹൈവേ കു5000 കോടി കൊടുത്തതിൽ തെറ്റ് ഏതാണ്...kerelathil ജനസംഖ്യ ....എന്തൂപൊട്ട തരവും വിളിച്ചു പറയല്ലേ കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്നത് ശരിയല്ല
പ്രേമാ വടിവൊത്ത വിവരം പക്ഷെ കടം എൻ്റെ അവകാശം എന്ന നാട്ടിൽ എന്ത് ഉലക്ക തന്നിട്ടെന്താ. പിൻവാതിൽ നിയമനം. പൗര പ്രമുഖരെ ഉണ്ടാക്കൽ . അഹന്ത. 123 മന്ത്രിമാർ. നിപ്പ വിൽപന . PSC കോഴ സ്വർണകടത്ത് റൂം ഫോർ റിവർ. K റെയിൽ . കാരണഭൂതത്തിന് ഇത് അധികം
ഇണ്ടി മുന്നണിയിൽ നിന്ന് ഒരാൾ മതി ആയിരുന്നു ഒരു സാമ്പത്തിക വിദഗ്ദൻ ആയിരുന്നു നല്ലത് ഇന്ത്യ എടുക്കുന്ന തീരുമാനം കേരളത്തിൽ നടപ്പിലാക്കാൻ സമ്മതിക്കില്ല ദാസൻ പിന്നെ ഫണ്ട് പ്രത്യകം എന്തിന്, എല്ലാവർക്കും ഒരേ രീതിയിൽ അല്ലേ കേരളത്തിൽ എയിംസ് വരാൻ സ്ഥലം ഏറ്റെടുത്തു കൊടുക്ക് 👍
ദാസനും ടീം ഉള്ള ഉടായിപ്പ് എല്ലാം കാണിച്ചു ബംഗാളി യെ പോലെ ആക്കി കേരളത്തെ ഇപ്പോൾ കേന്ദ്രം ഞെരു ക്കുന്നു എന്ന് അമേരിക്കയിൽ ടൂർ പോകാൻ ആണോ ബാറിന്റെ, ലോട്ടറി യുടെ ലാഭം എടുത്തു പോകു ലൈഫ് എൻജോയ് ചെയ്യ്,സ്കൂളിന്റെ ഉച്ച ഭക്ഷണത്തിന്റെ പൈസ എടുത്തു കറങ്ങാൻ പോകരുത് മാസപ്പടി എങ്കിലും മേടിച് എൻജോയ് ചെയ്യ് പിള്ളേരെ പട്ടിണിക് ഇടരുത്പിന്നെ ഒരു കാര്യം ബഡ്ജറ്റ് ൽ ഒരു കാര്യം ഫ്ലെക്സ് ന് ഒക്കെ വില കൂട്ടും ആ റിയാസ് ന്റെ ശല്യം കുറച്ചു കുറയും
കേരളത്തിന് കൊടുത്താൽ, അതുകൊണ്ട്, പിണറായി, കുടുംബത്തോടെ ലോകം ചുറ്റാൻ പോവില്ലേ?.... UPA ഭരിച്ചപ്പോൾ കേരളത്തിൽ 20 എംപി മാർ യുഡിഫ് ൽ ജയിച്ചപ്പോൾ, കേരളത്തിന്, IIT, RAILWAY ZONE, AIIMS, SUTH RAILWAY COREEDOR, HIGH WAY, IDUSTRIAL development, VIZINJAM PORT,..... എന്തെങ്കിലും കേരളത്തിന് കൊടുത്തോ?
Kerala is only for you guys. Bihar, Orissa & AP is political. Let Kerala do their homework and have financial discipline first. We are a rich state without any industrial output. No use of crying for the mistakes you have been doing for decades. Let all the white elephants like Boards, PSC members etc.
If NDA had to pamper TDP, BJD and JDU, just imagine how many useless parties the I.N.D.I Alliance may have had to pamper, if they came to power!.... 😂😂😂
24000 കോടി ലക്ഷം കോടികൾ കിട്ടിയാലും കേരളം നന്നാകുമോ? രണ്ടു വർഷം കൂടെ ഇരുന്നു കുളം കുത്തും. തമിഴ്നാട് ആവശ്യപ്പെട്ടാൽ അത് ജന വികസനത്തിന് വേണ്ടി. ഇവിടെ എന്തിനാ? ഇവിടെ പിണറായിക്കും സിപിഎം നേതാക്കളുടെയും വികസനത്തിന് മാത്രം.