Тёмный
No video :(

'ബിൻസിയ...അവളാണ് എല്ലാത്തിനും കാരണക്കാരി' | dnanewsmalayalam 

DNA NEWS MALAYALAM
Подписаться 191 тыс.
Просмотров 164 тыс.
50% 1

#dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 589   
@BeenaC-ui1mh
@BeenaC-ui1mh 4 месяца назад
നിങ്ങളുടെ സങ്കടം കാണാൻ ഈശ്വരൻ ഉണ്ട് നിങ്ങളുടെ കണ്ണിൽ നിന്ന് വരുന്നത് കണ്ണുനീർ അല്ല രക്തമാണ് ഇത് ചെയ്തവനും ചെയ്യിപ്പിച്ചവനും ഇതിന് കൂട്ട് നിന്നവളും നിന്നവനും എല്ലാത്തിനും ഈശ്വരൻ്റെ കോടതിയിൽ മാപ്പില്ല ഭഗവാൻ കൂടെ ഉണ്ട് സിദ്ദുവിന് നീതി കിട്ടും
@sreejayaravi4723
@sreejayaravi4723 4 месяца назад
ഇല്ലെന്നേ... ദുഷ്ടന്മാരുടേതാണ് ഈ ലോകം.. ദൈവം എന്നൊരു ശക്തിയുണ്ടെങ്കിൽ ഇതുപോലെയുള്ള എന്തെല്ലാം കാര്യങ്ങൾ നടന്നു മിക്കതിലും പ്രതികൾ ഒരു കുഴപ്പവുമില്ലാതെ ജീവിക്കുകയല്ലേ.. മഹാ കഷ്ടം തന്നെ
@beenamurali6170
@beenamurali6170 4 месяца назад
ആ ദുഷ്ട്ട പിള്ളർ ക്കു മാപ്പില്ല
@PhilominaWilson-hu7pf
@PhilominaWilson-hu7pf 4 месяца назад
@@sreejayaravi4723 l
@ismailkalleparambil4311
@ismailkalleparambil4311 4 месяца назад
Evdatta koddeyelum.niyamttelum.needee.kittella.allahuventa.oru.kodade.uddu.adell.orekkalum.avar.rakshapadella..orekkalum.kuutukar.annu.parju.orannattena.veetelaku.aduppikkarudu...
@praneshmangalath857
@praneshmangalath857 4 месяца назад
Ponnamme sahikkunnilla nadu motham oppam undu daivam oppam undu sahikkunnilla amme ❤❤❤❤
@gigimukundan-ey7fm
@gigimukundan-ey7fm 4 месяца назад
ഈ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ഇതിനു കാരണം അയായിട്ടു ഉള്ള മൃഗങ്ങൾ ആ അമ്മയുടെ കണ്ണുനീരിൽ വെന്തു വെണ്ണീർ ആകും.
@Lathaottapalam
@Lathaottapalam 4 месяца назад
പാവ൦ ചേച്ചി... വിഷമിയ്ക്കല്ലേ കുറ്റവാളികൾ രക്ഷപ്പെടില്ല ഈ അമ്മയുടെ കണ്ണീര് കാണാതിരിയ്ക്കാൻ കാലത്തിന്റെ നീതിയ്ക്കാവില്ല.. കാല൦‌ സത്യമാണ്.. .
@preethae4230
@preethae4230 4 месяца назад
🙏🏻🙏🏻😞
@babyp1842
@babyp1842 4 месяца назад
അതെ സത്യമാണ്
@shafeekashareefshafeekasha2919
@shafeekashareefshafeekasha2919 2 месяца назад
Ellarum purathirangilee
@babyjoshy1475
@babyjoshy1475 4 месяца назад
ഈ കുട്ടിയെ ഇങ്ങനെ മനസ്സാക്ഷി ഇല്ലാതെ കൊന്നു തള്ളിയ ആർക്കും മാപ്പില്ല. ഈ അമ്മയുടെ കണ്ണീർ ഇതു ചെയ്തവരുടെ തലമുറ കൾ അനുഭവിക്കും. സഹിക്കാൻ പറ്റുന്നില്ല. ഈ ദുഷ്ടന്മാർക്ക് മാപ്പില്ല.
@JosephAbraham-eq6ud
@JosephAbraham-eq6ud 4 месяца назад
ഇതിൻറെ പിന്നിൽ ഉള്ളവർ ഈ ലോകത്ത് വച്ച് തന്നെ അനുഭവിക്കും ... തീർച്ച....
@sindhukamalamma1594
@sindhukamalamma1594 4 месяца назад
എൻ്റെ പൊന്നു മോനേ , നീ എൻ്റെ ആരുമല്ലെങ്കിലും നിന്നെ കുറിച്ചോർക്കുമ്പോൾ എനിയ്ക്ക് ഉറങ്ങാൻ കഴിയുന്നില്ല . അപ്പോൾ ആ അമ്മയ്ക്ക് ഇനി എന്നെങ്കിലും ഒന്ന് ഉറങ്ങാൻ കഴിയുമോ ?
@Lathaottapalam
@Lathaottapalam 4 месяца назад
അതെ
@sheelajohn9147
@sheelajohn9147 4 месяца назад
Satyam
@user-gd5yp5uf7t
@user-gd5yp5uf7t 4 месяца назад
ഇത് സത്യം
@naseemapp1780
@naseemapp1780 4 месяца назад
Correvt സഹിക്കാൻ പറ്റുന്നില്ല
@nehakarthika4254
@nehakarthika4254 4 месяца назад
😢😢 അതെ എനിക്കും, അന്നുമുതൽ സുഖമില്ല എനിക്ക്. കരഞ്ഞു കരഞ്ഞു ഒരു അവസ്ഥയിലായി 😢
@smithakrishnan1882
@smithakrishnan1882 4 месяца назад
മാപ്പ് തരില്ലെടാ മഹാപാപികളെ കാലം നിനക്കോക്കെ... പിണറായീ നീ സൂക്ഷിച്ചോ....
@Lathaottapalam
@Lathaottapalam 4 месяца назад
❤❤❤❤
@sarathsarath7554
@sarathsarath7554 4 месяца назад
☠️
@aishwaryapillai7644
@aishwaryapillai7644 4 месяца назад
പിണറായി ഇപ്പോ എന്താക്കി..
@user-zo7tl3js7r
@user-zo7tl3js7r 4 месяца назад
​@@aishwaryapillai7644ഇവരുടെ എല്ലാ സങ്കടങ്ങളിലും കൂടെ ചേരുന്നു 😔😔😔 but കേരളത്തിൽ ഇപ്പോ ആരെയെങ്കിലും കൊതുക് കടിച്ചാൽ പിണറായി രാജി വെക്കണം അതാണ് ഇപ്പോയത്തെ ട്രെൻഡിംഗ്
@mariyafrancis4465
@mariyafrancis4465 4 месяца назад
ഞാൻ മനസ്സിൽ തട്ടി പറയാണ് ഇത് ചെയ്തവരുടെ കുടുംബം നശിക്കും. ഈ ലോകത്തിലെ ദൈവം എന്ന് പറയുന്ന ശക്തി സത്യമാണെങ്കിൽ അവർ അനുഭവിക്കാതെ പോവില്ല. കർത്താവെ നിതി നടത്തേണ മേ
@sheelaraj2722
@sheelaraj2722 4 месяца назад
പ്രാർത്ഥിക്കുന്നു 🙏
@rajanisnair594
@rajanisnair594 4 месяца назад
🙏🙏🙏
@starbajaj9365
@starbajaj9365 4 месяца назад
Daivamo? Evide AAYIRUNNU ee daivam annokke?
@geethaunikkrishnan9135
@geethaunikkrishnan9135 4 месяца назад
😊p P 😊p P​@@sheelaraj2722
@padmakshiraman9429
@padmakshiraman9429 4 месяца назад
അവനൊക്കെ വസൂരി വന്നു ചത്ത്‌ ഒടുങ്ങണം
@iiamunknown1938
@iiamunknown1938 4 месяца назад
ഹൃദയ വേദനയോടെ അല്ലാതെ ഒരമ്മയ്ക്കും ഇത് കേൾക്കാൻ പറ്റില്ല
@SusanSusan-ol2xy
@SusanSusan-ol2xy 4 месяца назад
Sherikkum 😭😭😭😭
@kuvallamvlogs
@kuvallamvlogs 4 месяца назад
ആ കൊലയാളികളെ ഒരിക്കലും വെറുതെ വിടരുതേ . അവരുടെ ജീവിതവും നശിക്കട്ടെ
@madhusoodanannairr4834
@madhusoodanannairr4834 4 месяца назад
അവളെ നിയമത്തിന് വിട്ട് കൊടുക്കരുത് പ്രിയ മാതാവേ...
@Lathaottapalam
@Lathaottapalam 4 месяца назад
❤❤❤
@annapeter5633
@annapeter5633 4 месяца назад
ആ മോനെ (സിദ്ധാർഥ്നെ) ക്രൂശ്ശിച്ചവരും കണ്ടു നിന്നവരും കുറ്റക്കാര് തന്നെയാണ്. ഈ അമ്മക്ക് സഹിക്കാൻ ശക്തി കൊടുക്കാനമേ ദൈവമേ 🙏🙏അമ്മേ മാപ്പു ചോദിക്കുന്നു ഞാൻ 😭😭😭.
@georgekm5387
@georgekm5387 4 месяца назад
ഇവരെയാണ് അന്വേഷണ ഉദ്യോഗസ്ഥരും മറ്റു ചിലരും ചതിച്ചത്.....
@7800avn
@7800avn 4 месяца назад
ഇശ്വര, എൻ്റെ പോന്നു അമ്മെ ,അമ്മയുടെ മുന്നിൽ കൈ തൊഴുന്ന് ഈ നാട്
@rr-bq2rf
@rr-bq2rf 4 месяца назад
കഷ്ടം.... കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല യേശുവിനെ കുരിശിൽ തറച്ച പോലുള്ള വേദനജനകമായ അവസ്ഥ ഈശ്വര നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണ് 🙏🏻 എന്തിനാണ് ഇങ്ങനെ ദുഷ്ടത്തരം ചെയ്യുന്നത് മൃഗങ്ങളെപ്പോലും ഇങ്ങനെ ചെയ്യാൻ കഴിയുമോ... മക്കളെ ഈശ്വരവിശ്വാസികളയും കരുണയുള്ളവ രയും വളർത്തൂ 🙏🏻🙏🏻🙏🏻
@gracy3912
@gracy3912 2 месяца назад
അവൻ ദൈവപുത്രൻ എല്ലാവരും അനുഭവിക്കും
@premalathadamodaran7285
@premalathadamodaran7285 4 месяца назад
മഹാ പാപികളെ നിങ്ങളും നിങ്ങളുടെ കുടുംബവും E അമ്മയുടെ കണ്ണു നീരിന് കണക്ക് പറയാതെ ഇ ഭൂലോകം വിട്ടു പോവില്ല😭😭😭😭
@kunjumolkoshy209
@kunjumolkoshy209 4 месяца назад
അവന്റെയൊക്കെ തലമുറ തലമുറയോളം ശപിക്കപ്പെട്ടത്
@georgena2108
@georgena2108 4 месяца назад
I am very very sad about her feeling thinking the culprits will get the result future we can pray for his soul
@sujathasasidharan8674
@sujathasasidharan8674 4 месяца назад
Hruthayam thagarnnu pogunnu.theerchayaayum ningalkku neethi kittum. Illangil bhagavan undo?
@vanajav8681
@vanajav8681 4 месяца назад
🎉
@sreechitra9101
@sreechitra9101 4 месяца назад
11111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111
@renukasumeshsumesh8463
@renukasumeshsumesh8463 4 месяца назад
ആ കുട്ടുകാരെ എന്തു വിളിക്കണം. മൃഗങ്ങളുടെ പേര് വിളിച്ചാൽ അവര് നമ്മളെ അടിക്കും. ദുഷ്ടന്മാർ 😡😡😡
@Lathaottapalam
@Lathaottapalam 4 месяца назад
സത്യം
@SanujaShafeek
@SanujaShafeek 4 месяца назад
Yes
@jaisonthomas7016
@jaisonthomas7016 4 месяца назад
U become an animal when u join SFI.
@geethakumarimp7088
@geethakumarimp7088 4 месяца назад
കൂട്ടുകാർ എന്ന് പറയുന്ന ദുഷ്ടന്മാർരെ സ്ത്രീകൾ പ്രസിവിച്ചത് തന്നയാണോ? ഈ ലോകത്ത് ഈശ്വരൻ എന്നൊരു ശക്തി ഉണ്ടെങ്കിൽ ഇവനൊക്കെ അനുഭവിച്ച് തന്നെ ചാകണം. ഇവനെയൊക്കെ രക്ഷിക്കുന്ന വന്മാരുണ്ടല്ലോ ,അവൻ്റെയൊക്കെ മക്കൾ നശിച്ച് ചത്ത് ജീവിക്കുന്നത് കണ്ടിട്ട് ചാകണം
@binduthomas2926
@binduthomas2926 4 месяца назад
​@@jaisonthomas7016not animal.... devil
@sherlyg2048
@sherlyg2048 4 месяца назад
സിദ്ധാർഥ് ഈ 8 മാസത്തിനുള്ളിൽ ഒരു പ്രാവശ്യമെങ്കിലും മാതാപിതാക്കളോട് ഇതിന്റെ ഒരു സൂചന എങ്കിലും കൊടുത്തിരുന്നെങ്കിൽ ആ മകന് ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലായിരുന്നു
@bindutt7092
@bindutt7092 4 месяца назад
Athe...onnu soochippichirunnenkil...
@ambro7979
@ambro7979 4 месяца назад
Padichu course complete cheyyan athra agraham undayirunnu kanum...pavam
@sreekala7690
@sreekala7690 4 месяца назад
അതു വിശ്വസിക്കാൻ കഴിയുന്നില്ല ഈ മകൻ എന്തുകൊണ്ട് അമ്മയോട് ഒന്നും പറയാതിരുന്നത് ഇത്രയും ഇന്റിമേറ്റ് ആയ അമ്മയോട് അവനു പറയാമായിരുന്നു വിധി അല്ലാതെന്തു പറയാൻ 🙏🙏🙏🙏
@lissymathew1622
@lissymathew1622 4 месяца назад
മനസ്സാക്ഷിയില്ലാത്തവർഗ്ഗങ്ങൾ.
@binduk245
@binduk245 4 месяца назад
സഹിക്കാൻ പറ്റുന്നില്ല സഹോദരീ. ഞാൻ പ്രസവിക്കാത്ത ഒരമ്മയാണ്. കണ്ണീർ പൊഴിക്കാതെ കേൾക്കാൻ പറ്റുന്നില്ല 😢😢😢
@radhamenon1468
@radhamenon1468 4 месяца назад
We are with you sheeba
@ortizyt3102
@ortizyt3102 4 месяца назад
പ്രിയ അമ്മ മാപ്പ് 🙏🙏🙏🙏🙏
@sujasusan3580
@sujasusan3580 4 месяца назад
കുറേയേറെ ദിവസങ്ങളായി ഒരച്ഛൻ്റെയും അമ്മയുടെയും വേദനകൾക്കൊപ്പമാണ് നമ്മിൽ പലരുടെ മനസ്സും. അവരുടെ പ്രിയപ്പെട്ട കുട്ടിയുടെ രൂപവും അവർ തമ്മിലുള്ള ആത്മബന്ധവും ഇന്നവരനുഭവിക്കുന്ന വേദനയുമെല്ലാം നമ്മുടെതും കൂടെയാകുന്നത് എന്തുകൊണ്ടാണ്. ? തികച്ചും ക്രൂരമായി മർദ്ദിച്ച് അവശനാക്കി മൃഗീയമായി കൊല്ലാക്കൊല ചെയ്ത വൃത്തികെട്ട കൂട്ടങ്ങളെ നിയമത്തിന് വിട്ടുകൊടുക്കാതെ രാഷ്ട്രീയത്തിൻ്റെയും ഭരണധാർഷ്ട്യത്തിൻ്റെയും പിൻബലത്തിൽ സംരക്ഷിച്ചുപോരുന്ന ഈ നാട്ടിലെ അധാർമ്മികതയുടെയും അന്യായത്തിൻ്റെയും പര്യായങ്ങളായ അസത്യവാദികളോടുള്ള അമർഷം ഭൂരിപക്ഷം വരുന്ന മന:സാക്ഷിയുള്ള ഏതൊരാളെയും പൊള്ളിക്കും. ഇന്നലെ ആ മകൻ ഇല്ലാതായിട്ട് അഥവാ കൊന്നിട്ട് 41 ദിവസം തികഞ്ഞു. മരണാനന്തര ചടങ്ങുകളെല്ലാം നടത്തിയശേഷം ആ വീടിൻ്റെയും മാതാപിതാക്കളുടെ അവസ്ഥ കാണുന്ന ആർക്കും ഹൃദയം വിങ്ങാതിരിക്കില്ല. ജയപ്രകാശെന്ന ആ അച്ഛൻ്റെ വാക്കുകൾ പലവുരു കേട്ടു. അദ്ദേഹത്തിൻ്റെയും അമ്മ ഷീബയുടെയും വാക്കുകളിലൂടെ സിദ്ധുവെന്ന അവരുടെ മകൻ നമ്മുടെ ഓരോരുത്തരുടെയും മകനായി മാറുകയാണ്. അവരുടെ വേദനയുടെ കാഠിന്യം അതു കേൾക്കുകയും കാണുകയും ചെയ്യുന്ന നമ്മുടെ ഓരോരുത്തരുടെയും ഹൃദയവേദനയായി മാറുന്നു. ഈ ദിവസങ്ങളത്രയും കേരളത്തിലെ ഒട്ടുമിക്ക മനുഷ്യരുടെ മനസ്സിലും ഈ വേദന വിങ്ങുകയാണ്. നീതിക്കുവേണ്ടി ആഗ്രഹിക്കുകയാണ്. മാസങ്ങളായി ആ കുട്ടി അനുഭവിച്ച പീഡനങ്ങൾ, അവസാന ദിവസങ്ങൾ അനുഭവിച്ച വേദനകൾ എത്ര വലുതായിരുന്നു ! എന്തുകൊണ്ടാണ് ആ മകൻ ഈ വിഷമങ്ങളിൽനിന്ന് രക്ഷപ്പെട്ടോടിപ്പോരാൻ ശ്രമിക്കാതിരുന്നത് ? ആരോടും ഒരു വാക്കുപോലും സൂചിപ്പിക്കാതിരുന്നത് ? എങ്കിൽ മകനേ നിന്നെ സ്നേഹിക്കുന്ന നിൻ്റെ അച്ഛനും അമ്മയ്ക്കും ഇന്നിത്ര തീ തിന്ന് ഉരുകേണ്ടി വരുമായിരുന്നില്ലല്ലോ. അവസാന ദിവസങ്ങളിലൊന്നിൽ നിന്നെ തിരികെ വിളിച്ച അധമജന്മങ്ങളുടെ വാക്കു കേട്ട് തിരികെപ്പോകാതിരുന്നകൂടായിരുന്നോ ? നിന്നെക്കുറിച്ചോർക്കുന്ന നിമിഷങ്ങളിലെല്ലാം മനസ്സിൽ പൊന്തിവരുന്ന ചിന്തകളാണിതൊക്കെ. സിദ്ധുവിനെ ഇല്ലായ്മ ചെയ്ത നീചജന്മങ്ങൾ അവരെ സംരക്ഷിക്കുന്നവർ, തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നവർ , എല്ലാത്തിനും ചുക്കാൻ പിടിക്കുന്ന ക്രൂരഭരണാധികാരികൾ ഒക്കെ അനുഭവിച്ചേ തീരൂ. അതിനായി ആഗ്രഹിക്കാനും പ്രാർത്ഥിക്കാനുമല്ലാതെ മറ്റെന്തു ചെയ്യാനാകും. ഇനി ഒരിക്കലും ഈയൊരവസ്ഥ ഒരു മക്കൾക്കും ഉണ്ടാകാതിരിക്കട്ടെ.
@user-fn6mb7qo7d
@user-fn6mb7qo7d 4 месяца назад
ഈ അമ്മയുടെ കണ്ണുനീർ കാണാൻ വയ്യാ 🙏🙏🙏 ഇതിനുള്ള ശിക്ഷ കിട്ടും സത്യം തെളിയിക്കണം എല്ലാവരും ഒന്നിച്ചു നിന്ന് പോരാടണം 😭😭😭
@creativekids4688
@creativekids4688 4 месяца назад
അമ്മേ, അമ്മയുടെ മകനു വേണ്ടിയും, അമ്മയ്ക്കും അച്ഛനും നീതി കിട്ടുന്നത് വരെ പോരാടാനുള്ള ശക്തി ഈശ്വരൻ തരണേ എന്നും പ്രാർത്ഥിക്കാത്ത ദിവസങ്ങൾ ഇല്ല. എന്നും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു. ഇത്രയും നല്ല മിടുക്കനായ മകനെ കിട്ടിയ നിങ്ങൾ ഭാഗ്യവാന്മാരാണ്. ദൈവത്തിനു പോലും അവനോട് അസൂയ തോന്നിയിട്ടുണ്ടാവും തോന്നിയിട്ടുണ്ടാവും. സിദ്ധുവിന് നീതി കിട്ടുക തന്നെ ചെയ്യും. 🙏🙏🙏
@divyamenon1209
@divyamenon1209 4 месяца назад
Same here. Always and forever praying for our beloved Sidhu mon and for his Divine justice to happen soon. Heartfelt Prayers for his bereaved mother, father and little brother 🙏 😢 💔
@vijiup2795
@vijiup2795 4 месяца назад
ഞങ്ങളുടെ ഹൃദയം തേങ്ങുകയാണ്. പൊട്ടി തകരുകയാണ്
@sheela5462
@sheela5462 4 месяца назад
അമ്മ സംസാരിക്കുന്ന ടൈം പള്ളിയിൽ നിന്നും ബാങ്ക് വിളി കേൾക്കുന്നു അമ്മക്ക് നീതി കിട്ടും ഉറപ്പ് എല്ലാം അറിയുന്ന തമ്പുരാൻ 🙏🙏🙏
@chandrababus2259
@chandrababus2259 4 месяца назад
ഈ പാവം അമ്മയുടെ മകനെ ഇഞ്ചിഞ്ചായി ഒന്ന് കെട്ടി തൂക്കിയ SFI മൃഗങ്ങളെക്കാൾ എത്രയോ സംസ്കാരമുള്ള സ്നേഹമുള്ള നന്ദിയുള്ള നമ്മുടെ തെരുവുനാക്കൾ
@sureshp2079
@sureshp2079 4 месяца назад
ഇതിൽ അറിഞ്ഞോ അറിയാതയോ പങ്കാളിയായവർക്ക് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ അവർക്ക് എങ്ങിനെ ഇനി ജീവിതത്തിൽ സന്തോഷം ഉണ്ടാവും ?
@Lathaottapalam
@Lathaottapalam 4 месяца назад
സത്യം
@binolgopi6397
@binolgopi6397 4 месяца назад
അമ്മ സഹിക്കാൻ കഴിയുന്നില്ല. സിദ്ധു നു നീതി ലഭിക്കും കാരണം അമ്മയുടെ കണ്ണുനീർ ഈശ്വരൻ കാണുന്നുണ്ട്. സിദ്ധാർഥ് മോൻ എത്ര നല്ല മനസ്സിന്റെ ഉടമയാണ്. മോനെ ഇല്ലാതാക്കിയവരെ യും സപ്പോർട് നിന്നവരെയും ദൈവം വിടില്ല . ലക്ഷ കണക്കിന് അമ്മമാരുടെ ശാപം അവർക്കു ഉണ്ടാവും തീർച്ചയായും.... അവൾ ബെൻസിയ അമ്മ പറഞ്ഞവൾ അനുഭവിക്കട്ടെ ശാപം ഫലം.... അമ്മയും അച്ഛനും ഒപ്പം കേരളത്തിലെ നന്മയുള്ള അമ്മമാരെല്ലാം ഉണ്ടാവും ❤❤❤
@LeelaP-je8dl
@LeelaP-je8dl 4 месяца назад
എല്ലാവനും കഞ്ചാവ്.. പിന്നെ തലക്ക് ഓളം ഇല്ലല്ലോ....
@premalathadamodaran7285
@premalathadamodaran7285 4 месяца назад
ഈശ്വരാ പാവം സങ്കടം സഹിക്കുന്നില്ല ഹൃദയം നുറുങ്ങുന്ന വേദനയാണ് നമുക്കുള്ളത് ഏതു കോടതി വെറുതെ വിട്ടാലും ദൈവത്തിൻ്റെ കോടതി കൈവിടില്ല ദുഷ്ടന്മാരെ karmaphalam നിങ്ങളും നിങ്ങളുടെ കുടുംബവും അനുഭവിച്ചേ മതിയാവൂ E അമ്മ മനസ്സുകൊണ്ട് ശപിക്കുന്നു ഒരുകാലത്തും ഗതി കിട്ടില്ല 🙏🏽😭😭😭😭
@radhakrishnanak6823
@radhakrishnanak6823 4 месяца назад
എന്റെ പൊന്നു പെങ്ങളെ സിദ്ധാർഥ്വിന്റെ. മരണശേഷം ഞാൻ അവനെ ഓർത്തു ദുഃഖിക്കാത്ത ദിവസമില്ല ചേച്ചി..
@marygreety8696
@marygreety8696 4 месяца назад
Sathyam..Ella divasavum nokkum ,prarthikkunnu..kannumbo sangadam varum vallathe but still I want to know
@enlightenartsss9317
@enlightenartsss9317 4 месяца назад
Sathyam
@sindhucherayil
@sindhucherayil 4 месяца назад
Me too
@manjushaanilkumar2520
@manjushaanilkumar2520 4 месяца назад
Njanum
@minu8258
@minu8258 4 месяца назад
Athe
@Seetha787
@Seetha787 4 месяца назад
പൊന്നു മോനെ കൊന്നു കളഞ്ഞില്ലെ.
@sugathanc7840
@sugathanc7840 4 месяца назад
ഇത്രയും നന്നായി അതിഥി സൽക്കാരം നൽകിയ ഒരു അമ്മക്ക്, പുത്ര വാത്സല്യം നൽകിയ അമ്മക്ക് സ്‌നേഹം നൽകി യ അമ്മക്ക്, 🙏🙏🙏രാക്ഷ സ പുത്രൻ മാർ നൽകിയ തിരിച്ചുള്ള സൽക്കാരം സ്വന്തം സിദ്ധാർഥ് എന്ന മകനേ കൊന്നു കൊടുത്തു കൊണ്ടാണ്....... അപ്പോൾ ഇത് രാക്ഷസ കേരളം തന്നെ 🙏🙏🙏🙏സിദ്ധാർഥ് ന്റെ അമ്മേ.. നിങ്ങൾ വീണ്ടും വീണ്ടും മനസാക്ഷിയുള്ള അച്ഛൻ അമ്മ സഹോദരി സഹോദരന്മാരെ കരയിപ്പിക്കുന്നു... 🙏🙏🙏🙏🙏🙏മകനേ മാപ്പ് 🙏🙏🙏🙏അമ്മേ മാപ്പ് 🙏🙏🙏🙏🙏മാപ്പ് 🙏🙏🙏🙏മാപ്പ് 🙏🙏🙏🙏🙏
@praneshmangalath857
@praneshmangalath857 4 месяца назад
😢😢😢😢
@rajanisnair594
@rajanisnair594 4 месяца назад
😢😢😢
@rajeevkp5399
@rajeevkp5399 4 месяца назад
ഏതവളാ ഈ ബിൻസിയ റെഡ്സ്ട്രീറ്റ് സന്തതി. അവളെ ആസിഡിൽ കുളിപ്പിക്ക്‌. ജനം കാണട്ടെ
@bindhudennichan1615
@bindhudennichan1615 4 месяца назад
ഏതോ തന്ത യില്ലാത്ത സന്തതി യാണെന്ന് തോന്നുന്നു!
@sherinasaju3268
@sherinasaju3268 4 месяца назад
മനസാക്ഷിയില്ലാത്ത വർഗ്ഗങ്ങൾ, ആ അമ്മക്ക് നീതി കിട്ടാൻ പ്രാർത്ഥിക്കുന്നു
@ushasebastian5147
@ushasebastian5147 4 месяца назад
8 മാസത്തോളം പീഢനങ്ങൾ അനുഭവിച്ചിട്ടും ആരേയും പറ്റി ഒരു കുറ്റവും പറയാത്ത സിദ്ധാർത്ഥ്
@ansaljohnsanthwanam9104
@ansaljohnsanthwanam9104 4 месяца назад
കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നിസ്സഹായരായ ഇ കുടുംബത്തിന് നീതി ലഭിക്കുമെന്നു കരുതാൻ വയ്യ. മറ്റു പോംവഴികൾ ആലോചിച്ചേ മതിയാവുകയുള്ളു
@bindhupillai1410
@bindhupillai1410 4 месяца назад
മാതാവിന്റെ മനോദുഖത്തിന് കാരണമായ നിയൊക്കെ ശേഷിച്ച ജീവിതം ആഗ്നിയിൽ നീറുന്നതു പോലെ നീറി നീറി തീർക്കും ഉറപ്പാ.
@manjushaanilkumar2520
@manjushaanilkumar2520 4 месяца назад
എന്റെ മകന് സംഭവിച്ചത് പോലുള്ള തോന്നലാണ്. ഉറക്കം നഷ്ടപ്പെട്ട ഒരു പാട് ദിവസങ്ങൾ
@ramadasiilk4267
@ramadasiilk4267 4 месяца назад
മിണ്ടാപ്രാണികളെ നോക്കി സംരക്ഷിക്കാൻ ഇറങ്ങിപുറപ്പെട്ട യുവ ഡോക്ടർ മാർ.... മൃഗങ്ങളെ ക്കൾ നികൃഷ്ടമായി മാറി.... 😭😭😭😭😭😭😭😭😭
@Entertainmentboys-ql8mi
@Entertainmentboys-ql8mi 4 месяца назад
അമ്മ നിങ്ങളുടെ സങ്കടം കണ്ടിട്ട് ഒരു വീഡിയോ പോലും കാണാൻ പറ്റത്തില്ല സഹിക്കാൻ പറ്റുന്നില്ല
@krishiLovers
@krishiLovers 4 месяца назад
ഇങ്ങനെയുള്ള കുഞ്ഞുങ്ങൾ അധികമില്ല 😢😢 കൂടുതൽ Innocent ആയാൽ പലരും മുതലെടുക്കും,, ഞാൻ ഇത് കണ്ടിട്ടുണ്ട്😢
@marykutty1990
@marykutty1990 4 месяца назад
ആ കോളേജ് ഇനി വച്ചിരുന്നാൽ പിന്നെ കേരള നാടിനു വിലയെ ഇല്ല എല്ലാം പോയി ചത്തോ 😢😢😢എനിക്ക് സഹിക്കാൻ കഴിയുന്നില്ല 😢😢😢😢
@SonySony-jq6zt
@SonySony-jq6zt 4 месяца назад
വീട്ടിൽ വന്നതും a part of ragging ആരുന്നു എന്ന് തോന്നുന്നു. അമ്മ പറഞ്ഞത് കേട്ടിട്ട് അവർ ആവശ്യമുള്ളതൊക്കെ ചെയ്യിച്ചു, സ്നേഹമുള്ള ഫ്രണ്ട്‌സ് ഇങ്ങനെ ബുദ്ധിമുട്ടിക്കില്ല, ശെരിക്കും അവരെ പേടിച്ചു സിദ്ധു എല്ലാം ചെയ്തു കൊടുത്തു, അവനു കോളേജിനോടുള്ള ഇഷ്ടം പാഷൻ ambition ഒക്കെ ആകാം എല്ലാം suffer cheyyan karanam
@vladimirp5260
@vladimirp5260 4 месяца назад
ഒരു സാധു ജീവൻ നിഷ്ഠൂരമായി ഇല്ലാതാക്കിയ നരാധമന്മാരും, ഇതിന് ഹേതുവായി വർത്തിച്ച ആ പെണ്ണ് അടക്കം ഈ അമ്മയുടെ കണ്ണീരിന്റ കൊടും ശാപം പേറും, തലമുറകളോളം, ഈ അമ്മയുടെ മനസ്സ് എരിയും പോലെ എരിഞ്ഞ് അടങ്ങും. കാലം സാക്ഷി ...
@rajanisnair594
@rajanisnair594 4 месяца назад
Yes
@user-vc3vw2cb3d
@user-vc3vw2cb3d 4 месяца назад
I can't suffer sorry i am also a mother ...don't leave them
@Lathaottapalam
@Lathaottapalam 4 месяца назад
❤❤❤
@user-ni2mo4hh7h
@user-ni2mo4hh7h 4 месяца назад
കണ്ടിട്ട് ഹൃദയം പൊട്ടുന്നു അപ്പൊ ഈ അമ്മയുടെ അവസ്ഥ എന്തായിരിക്കും.....😢.... ഈ സ്നേഹത്തിനു മുൻപിൽ അനുഭവിച്ചതൊക്കെ പറയാൻ മടിച്ചതാകും.... ഇത്രത്തോളം ആകും എന്ന് ചിന്തിച്ചിട്ടുണ്ടാവില്ല 😢
@remabaipp1927
@remabaipp1927 4 месяца назад
ഒരിക്കലും സിദ്ധാർത്ഥിൻ്റെ കഥ കേൾക്കാൻ കഴിഞ്ഞിട്ടില്ല , കാരണം ഞാൻ ഒരു അമ്മയാണ്
@padmajapappagi9329
@padmajapappagi9329 4 месяца назад
ഈ വാർത്ത നീതി ലഭിക്കാതെ അവസാനിപ്പിക്കരുത്.... കേരളത്തിലെ എല്ലാ അമ്മമാരും കൂടെ ഉണ്ടാകും 🙏🏼🙏🏼🙏🏼🙏🏼🙏🏼
@rajinaec6293
@rajinaec6293 4 месяца назад
കണ്ടിരിക്കാൻ പറ്റുന്നില്ല പരാതിക്കാരി നീ ഒരിക്കലും നന്നാവില്ല മുടിഞ്ഞുപോകും നിന്റെ കുടുംബവും
@poornimamarydevassy4235
@poornimamarydevassy4235 4 месяца назад
അമ്മേ നീതിമാൻമാരുടെ ആത്മാവ് ദൈവകരങ്ങളിലാണ് ഒരു പ ദ്രവവും അവരെ സ് സ്പർശിക്കുകയില്ല. മകൻ്റെ ആതാവ് ദൈവസ ന്നിധിയിൽ സമാധാനത്തിൽ കഴിയുന്നു. നിങ്ങൾ സന്തോഷത്തോടെ ഇവിടെ ജീവിക്കണം എന്നാലെ അവൻ്റെ ആത്മാവിന് സന്തോഷമാകു. മരണം ഒന്നിൻ്റെയും അവസാനമല്ല ദൈവത്തോടൊത്ത് നിത്യമായ ജീവിതത്തിൻ്റെ ആരംഭമാണ്. നിത്യതയിൽ അമ്മ മകനുമൊത്ത് ഇനി എന്നന്നേക്കുമായി ജീവിക്കും. അല്പകാലത്തേക്ക് അവൻ മാറിനില്ക്കുന്നു. എന്ന് വിചാരിച്ചാൽ മതി. അമ്മയോടൊന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ അമ്മയുടെ മകൻ സഹനത്തിൻ്റെ സമയത്ത് ഒറ്റയ്ക്കായിരുന്നില്ല. ലോക പാപങ്ങൾക്കുവേണ്ടി ചമ്മട്ടിയടിയേറ്റ് കുരിശിൽ തറയ്ക്കപ്പെട്ട രക്ഷകനായ യേശു അവനോടൊപ്പമുണ്ടായിരുന്നു അവനെ ശക്തിപ്പെടുത്തി കൊണ്ട് അമ്മ എല്ലാവരോടും ക്ഷമിച്ച് സമാധാനമായി ജീവിക്കണം. ശിക്ഷ കിട്ടിയതുകൊണ്ട് ആരും നന്നാകണമെന്നില്ല അവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണം. ഇവരെല്ലാം ലഹരിക്കടിമകളായിരിക്കാം ഒരു പക്ഷെ നിങ്ങളെ പോലെ സ്നേഹിക്കുന്ന നല്ല മാതാപിതാക്കൾ അവർക്കില്ലായിരിക്കും. ' നിരപരാധികളുടെ സഹനത്തിന് സ്വർഗത്തിൽ സമ്മാനമുണ്ട്. ഒരു സഹനവും വെറുതെയല്ല. പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കില്ല എന്നു പറയുന്ന ദൈവം നിങ്ങളോടൊപ്പമുണ്ട്.
@JanakiammaJanakiamma
@JanakiammaJanakiamma 4 месяца назад
അമ്മച്ചിക്ക് ഒന്നും മനസിൽ ആയില്ല നമ്മൾക്ക് എല്ലാം മനസിൽ ആവുന്നത് ഇത് മുഴുവൻ അവനെ കൊണ്ട് ചെയ്പ്പിച്ചതാണ് പത്ത് ക്കുട്ടികൾ വന്നാ പത്ത് ഭക്ഷണം ഉണ്ടാക്കണോ പാവം നിങ്ങളെ പറ്റിച്ചു ഇതാണ് നമ്മൾക്ക് മനസിലാവുന്നത്
@beena2266
@beena2266 4 месяца назад
oh ദൈവമേ.... ഈ അമ്മയുടെ വേദന മക്കളുള്ള ഒരു അമ്മക്കും കേട്ടിരിക്കാൻ കഴിയില്ല. ഈശ്വരാ ഈ അമ്മയുടെ മനസ്സിന് സമാധാനം കൊടുക്കണേ...😢 ഷീബ വേഗം Recover ആയി വരട്ടെ... ആരോഗ്യവതിയായി വരട്ടെ..
@sindhuthekkinkoottathil6247
@sindhuthekkinkoottathil6247 4 месяца назад
ഈ ജന്മം പാവം അമ്മക്ക് ഈ വേദന മാറുമോ?? നൊന്തുപ്രസവിച്ചു പൊന്നുപോലെ വളർത്തി വലുതാക്കിയ പൊന്നോമനയെ ഈവിധം ക്രൂരമായി ഇല്ലാതാക്കിയ പിശാചുക്കളെ ഒരെണ്ണത്തിനെപോലും വെറുതെ വിടരുത്
@manjushaanilkumar2520
@manjushaanilkumar2520 4 месяца назад
ഞാനായിരുന്നെങ്കിൽ ഒരു ഭ്രാന്തിയായ് മാറിയേനെ ദൈവമേ ഈ അമ്മയ്ക്ക് മനസിന് കരുത്ത് നൽകണേ
@susyjijo7623
@susyjijo7623 4 месяца назад
Sheeba , you brought up your son with all good advices so he was having a high quality of behaviour and actions in his university life. When you said Siddu never complained about any single person in college or hostel, that shows his holy lifestyle. He was definitely a Divine boy. Sure he is sitting at right hand of God in heaven. He is watching everything from heaven, he will give power and courage to fight for justice .
@rajanisnair594
@rajanisnair594 4 месяца назад
🙏🙏🙏
@Changu2018
@Changu2018 3 месяца назад
Sathyammm.....
@thomask.k9812
@thomask.k9812 4 месяца назад
സിദ്ധാർത്ഥനെ പീഠിപ്പിച്ചവരെ പരിചയമുള്ളവർ അവരെ കയ്യിൽ കിട്ടിയാൽ നടു റോഡിൽ റാഗിംഗ് നടത്തണം.
@georgethomas8588
@georgethomas8588 4 месяца назад
Please ban politics in educational institutions.
@raj-ou8nv
@raj-ou8nv 4 месяца назад
VERY VERY SAD
@arncreation5795
@arncreation5795 4 месяца назад
പ്രീയപ്പെട്ട അമ്മേ എങ്ങനെ എന്ത് പറഞ്ഞ് അശ്വസിപ്പിക്കണം എന്ന് അറിയില്ല. അമ്മേ മാപ്പ്, അമ്മയുടെ പ്രിയപ്പെട്ട സിദ്ധു സ്വർഗത്തിൽ സുഖം ആയി ഇരിക്കുന്നുണ്ട്, അമ്മയുടെ വേദന ആ മോനെ ഇനിയും വേദനിപ്പിക്കും. അത് കൊണ്ട് കരയാതെ ഇരിക്കു അമ്മേ 🙏
@sanjukochi1456
@sanjukochi1456 4 месяца назад
അമ്മേ മാപ്പ് 🙏🙏🙏
@sugathanb.k2768
@sugathanb.k2768 4 месяца назад
All the best, touching words of sister, may God bless you
@sudhasundaram2543
@sudhasundaram2543 4 месяца назад
ഈശ്വരാ......😭😭😭😭😭
@radhanair6177
@radhanair6177 4 месяца назад
You are 200 pct correct Sumesh❤
@Lathaottapalam
@Lathaottapalam 4 месяца назад
❤❤❤❤
@joybs1
@joybs1 4 месяца назад
It is really a heartbreaking incident, each and every news i listen about Sidharthan, it really makes tears in my eyes still. I can't imagine how his parents facing!! I don't have words to say!! How kind hearted, loving & caring guy he was!! Yes! He had a divine soul, he only saw good in people! 😢😢😢😢😢😢😢
@savithrispillai9337
@savithrispillai9337 4 месяца назад
ഈ ബിൻസിയ ഇപ്പോൾ വല്ല്യ കേമിയായിട്ട് നടക്കുവാ... അവൾക്ക് വരാൻ പോകുന്ന അനുഭവം തടയാൻ പോലീസിലെ വല്ല്യ ആളായ അവളുടെ അമ്മക്ക് കഴിയട്ടെ....ഞങ്ങളെല്ലാം ഇതോർത്തു വേദനിക്കുന്ന അമ്മമാരാണ്.ഞങ്ങളുടെ പ്രാർത്ഥനദൈവം കേൾക്കാതിരിക്കില്ല...ഏതായാലും അവര് ദൈവത്തിനു മുകളിലല്ലല്ലോ..
@savithrispillai9337
@savithrispillai9337 4 месяца назад
മോളെ സംരക്ഷിക്കുന്നതിനു പകരം അവൾക്കുള്ള ശിക്ഷ മാന്യമായിട്ട് വാങ്ങിക്കൊടുക്കുക....
@user-hx6rg4sb9f
@user-hx6rg4sb9f 4 месяца назад
Duttash janmam divam neethi nadathatte athinayi namukku prarthikkam
@deriksaji4958
@deriksaji4958 3 месяца назад
Bincia puri mole
@karthikeyanpn6454
@karthikeyanpn6454 4 месяца назад
❤❤❤❤❤ നമസ്തേ DNA News ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. നിങ്ങളുടെ ടീമിൻ്റെ അന്വേഷാത്മക റിപ്പോർട്ട് വളരെ ആകർഷകവും സത്യസന്ധവും ആണ്. നല്ല മാധ്യമ പ്രവർത്തനം. ധൈര്യമായി മുന്നോട്ട് പോകൂ സർ. സിദ്ധാർത്ഥിൻ്റെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ആ. അമ്മയുടെയും അച്ഛൻ്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.
@umadevi2577
@umadevi2577 4 месяца назад
പാവം അമ്മ❤❤ കണ്ടിട്ടു സഹിക്കാൻ പറ്റുന്നില്ല😭😭
@jaisonsreejith4194
@jaisonsreejith4194 4 месяца назад
ചേച്ചി ഇന്നും സഹിക്കാൻ പറ്റുന്നില്ല ഇത്രേം ദിവസം എന്നും ഓർക്കുന്നു
@meeravarghese2674
@meeravarghese2674 4 месяца назад
Very sad moment
@Lathaottapalam
@Lathaottapalam 4 месяца назад
അതെ
@enlightenartsss9317
@enlightenartsss9317 4 месяца назад
Big salute DNA news
@sunithasunitha-ku4fr
@sunithasunitha-ku4fr 4 месяца назад
സിദ്ധാർത്ഥിനെ കൊന്ന ആരാ ക്ഷ സജൻ മങ്ങൾ ചത്തെന്നറിഞ്ഞാൽ മാത്രമെ സമാധാനമുണ്ടാവൂ
@Lathaottapalam
@Lathaottapalam 4 месяца назад
❤❤
@user-wf6st5ne3s
@user-wf6st5ne3s 4 месяца назад
Athe
@elsaj2485
@elsaj2485 4 месяца назад
Avar chakan padilla. Anubhavikkanam
@krishiLovers
@krishiLovers 4 месяца назад
അമ്മേ നിങ്ങൾക്ക നിങ്ങളേ ഉള്ളന്ന് മനസിലായി ,But ധൈര്യമായിരിക്കു മനസ് കൈവിട്ടു പോകരുത് 😘😘 ഞാൻ പ്രാർഥിക്കാം😘😘
@anilpalliyil4774
@anilpalliyil4774 4 месяца назад
DNA യ്ക്ക് നന്ദി. എന്നും അവർക്കൊപ്പം വേണം🎉
@prasannasuresh2625
@prasannasuresh2625 4 месяца назад
ഈയമ്മയുടെ കണ്ണീരിന്റെ വില ഇവന്മാർ അനുഭവിക്കും തീർച്ച ആരെല്ലാം രക്ഷിച്ചാലും കാലം കാത്തുവച്ചിട്ടുണ്ട്
@reality1756
@reality1756 4 месяца назад
ചില ഭർത്താക്കന്മാരും, ചിലക്കുട്ടികളും അമ്മവിഷമിക്കും അല്ലെങ്കിൽ ഭാര്യ വിഷമിക്കും എന്ന് കരുതി പലതും പറയുകയില്ല.
@user-nj6os7xv5t
@user-nj6os7xv5t 4 месяца назад
Siddharth was a good person, lovable
@sajayanvv5420
@sajayanvv5420 4 месяца назад
whatever... Binciya from Thrissur has become popular without any credible goodness.
@lathatj8282
@lathatj8282 4 месяца назад
എൻറെ മോളെ സഹിക്കുന്നില്ല മരിക്കും വരെ ഈ നീറ്റൽ ദുഷ്ട ജന്തുക്കളെ വേട്ടയാടും ഈ അമ്മയുടെ ഹൃദയത്തിൽ നിന്ന് ചിന്തുന്നത് രക്തമാണ് നീയൊക്കെ അതിൽ മുഩ്ഩിച്ചാവും
@lalithababu5663
@lalithababu5663 4 месяца назад
Heartfelt condolences. May God give strength to overcome the sad situations. Prayers
@Lathaottapalam
@Lathaottapalam 4 месяца назад
കരഞ്ഞു പോയി ഞാൻ
@sureshbabu2881
@sureshbabu2881 4 месяца назад
Njannum
@praneshmangalath857
@praneshmangalath857 4 месяца назад
Athe.paavam nenju thakarnnu oru kutty .aritichillallo asreekarangal kandu rasikkua pattikal
@lisip.a4243
@lisip.a4243 4 месяца назад
We are with yousheeba
@minimanoj248
@minimanoj248 4 месяца назад
Dear Sidharth's Mum, I can only imagine your pain. Thx for sharing with us what a lovely young man your son was. You really raised Sitthu to be a caring person. May God give you and family the strength to cope with loss of your son❤❤
@idapjohn3620
@idapjohn3620 4 месяца назад
സിദ്ധുവിന്റെ അമ്മേ... സമാധാനിക്കൂ..🙏🏻🙏🏻 കൊന്നവന്മാർ ദൈവത്തിന്റെ മുന്നിൽ നിന്നും രക്ഷ പെടില്ല. ഉറപ്പ്.
@user-sn8tb9xw9h
@user-sn8tb9xw9h 4 месяца назад
അസുരഗണം, ദേവഗണം, മനുഷ്യഗണം......... ഇതിൽ കമ്മ്യൂണിസ്റ്റുകൾ 99% ഉം അസുരഗണത്തിൽ പെട്ടവരാണ്....... അതുകൊണ്ടാണ്, അവരെ എതിർക്കുന്നവരെ, ഉത്മൂലനം ചെയ്യാൻ ശ്രമിക്കുന്നത്, ശ്രമിച്ചത്..... എത്രയോ examples ഉണ്ട് ഈ പ്രബുദ്ധ കേരളത്തിൽ.... TP ചന്ദ്രശേഖരൻ, ശരത്തുലാൽ, കൃപേഷ്,Shukoor, സോഹൈബ്‌ എന്നിവരുടെ കൊലപാതകങ്ങൾ ഉദാഹരണം.......... ഈ സംഘടനയെ, ഇവിടെ നിന്ന് തുരത്തണം..... Ban ചെയ്യണം........ എത്രയും വേഗം സിബിഐ കേസ് എടുത്ത് കുറ്റവാളികളെ തുറുങ്കിൽ അടക്കണം.... ആരോടും leniency കാണിക്കരുത്.......
@user-mw9ql8mm5d
@user-mw9ql8mm5d 4 месяца назад
ഇതൊക്കെ കാണുന്നില്ലേ കുട്ടികളെ ഈ അമ്മയുടെ ഒരു സങ്കടം 😭 ആ കോളേജിൽ ഇത്രയും കുട്ടികൾ ഉണ്ടായിട്ടും ഒരു കുട്ടിക്ക് പോലും മുന്നോട്ട് വന്നു ഇതു ഒന്ന് തുറന്നു പറഞ്ഞു കൊടുക്കു കുട്ടികളെ. ആ അമ്മയുടെ യും അച്ഛന്റെയും സങ്കടം കാണാൻ കഴിയുന്നില്ല. ആ പേപട്ടികൾ നരകിച്ചു ചാവും അവരുടെ രക്ഷിതാക്കളും ഒരമ്മയുടെ പ്രാർത്ഥന മാത്രമല്ല ഒരായിരം അമ്മമാരുടെ പ്രാർത്ഥനയും ശാബവും ഉണ്ടാവും പ്രാന്തൻ നായ്ക്കളെ ശാപം കൊണ്ട് കത്തി ചാരമാവണം വിർത്തി കെട്ട ജന്മങ്ങൾ
@sheelaraj2722
@sheelaraj2722 4 месяца назад
സത്യം
@moparkash3271
@moparkash3271 4 месяца назад
sad
@neethi3421
@neethi3421 4 месяца назад
നല്ലമനസ്സുള്ള ഒരമ്മയ്ക്ക് ഇത്രയും ക്രൂര മനസ്സുള്ള മക്കൾ ഉണ്ടാകില്ല ദൈവം ഇതിന് അധികം വൈകാതെ തന്നെ ശിക്ഷ കൊടുക്കും കേരളത്തിലെ ഒട്ടുമിക്ക അമ്മമാർക്കും മനസ്സുരുകുന്നു. ഇത് കേട്ടിട്ട് സഹിക്കാനേ കഴിയുന്നില്ല.
@meeras9396
@meeras9396 4 месяца назад
ഈശ്വരാ ഈ മാതാപിതാക്കളുടെ കണ്ണീര് കാണണേ 🙏🙏🙏
@vinod-it5bn
@vinod-it5bn 4 месяца назад
ശരിക്കും കരഞ്ഞു പോയി.....
@radhanair6177
@radhanair6177 4 месяца назад
Wild animals, you are all answer able to her Tears😢😢😢😢😢😢😢
@binucherian502
@binucherian502 4 месяца назад
ഒരു പെൺകുട്ടി ഇതിന്റെ പുറകിൽ ഉണ്ടെങ്കിൽ, അവൾ ആരുമാകട്ടെ, അവളുടെ അമ്മ എവിടെ ജോലി ചെയ്യുന്നവർ ആകട്ടെ, ഈ പെൺകുട്ടി നാളെ വിവാഹം കഴിച്ച് ഒരു അമ്മ ആകേണ്ട കൊച്ച്, ഇവൾ എന്ത് കുടുംബ ജീവിതം നയിക്കും. ഇവൾ എങ്ങനെ അമ്മ ആയി കുഞ്ഞിന് ജന്മം നൽകും. സ്ത്രീക്ക് ശാപം ആകാൻ പോകുന്ന പാഴ്ജന്മം. ഇവളെ ജനിപ്പിച്ചവർ വെള്ളം കുടിക്കും.
@JosephAbraham-eq6ud
@JosephAbraham-eq6ud 4 месяца назад
തീർച്ചയായും അനുഭവിക്കും...
@ushashinoj
@ushashinoj 4 месяца назад
അഡ്മിഷൻ no 225 ബിൻസിയ😡
@user-lr2uh7zd1z
@user-lr2uh7zd1z 4 месяца назад
As Ammayude Kannuneer Ithilppetta Ellavarkkum Avarude Thalamurakalkkum Saapamayi Veezhum.
@Bhavu235
@Bhavu235 4 месяца назад
പാവം 😥
@georgem9858
@georgem9858 4 месяца назад
We. All r praying for your family.for a correct judgement. We r also mothers we know ur feeling.God will give u and ur farmilythe strength to face the problem. God will be with u always. .with lots if prayers.
@BeenaJagadeesh-do2fs
@BeenaJagadeesh-do2fs 4 месяца назад
Sheeba,God bless you
@reenajohny5520
@reenajohny5520 4 месяца назад
Akshy is responsible for this.He should be arrested.
@shinyjoby
@shinyjoby 4 месяца назад
Justice for Siddarth🙏🙏🙏🙏
@karthikskumar7866
@karthikskumar7866 4 месяца назад
Kashttam പാവം അമ്മ അവർ എങ്ങനെ സഹിക്കും നീതികിട്ടുന്നവരെ പൊരുതനന്നം♥️♥️😢😢
@Lathaottapalam
@Lathaottapalam 4 месяца назад
എന്റെ മകനായിരുന്നെങ്കിൽ എനിക്ക് സഹിയ്ക്കുമായിരുന്നോ.. ഇല്ല... എനിക്ക് മനസ്സിലാക്കാ൦ ആ പിടയുന്ന നെഞ്ചക൦.. ആ മഹാപാപികൾ നശിച്ചു പോവട്ടെ
@mymyish
@mymyish 4 месяца назад
Paavam amma. Paavam mon❤
@sindhur5956
@sindhur5956 4 месяца назад
നിങ്ങൾ ഹൈകോടതിയിൽ നിങ്ങൾക്കേ മകനനും അന്വേഷണത്തിൽ നീതിയും കിട്ടുന്നില്ല CBI ക്കെ ഏറ്റെടുക്കണം എന്ന് കാണിച്ചേ കേസ് കൊടുക്കുക ഹൈ കോടതിയിലെ വാക്കില്ലെന്മാർ ആരെങ്കിലെടുത്തു കൺസൾട്ട് ചെയ്യണംകോടതിയിൽ പോയാലെ C B I പെട്ടെന്ന് ഏറ്റടുക്കു 90 ദിവസം കഴിയുമ്പോൾ അവന്മാർക്ക് ജാമ്യം കൊടുക്കും കേസ് ആട്ടിമറിക്കും അവന്മാർ purathirangiyal
@meeras9396
@meeras9396 4 месяца назад
അമ്മയുടെ മാത്രമല്ല എല്ലാവരുടെയും ഉള്ള് പിടയുകയാണ്.. കഷ്ടം.. സുഹൃത്തുക്കളെ പോലും എങ്ങനെ വിശ്വസിക്കും...
@ajithasuresh4019
@ajithasuresh4019 4 месяца назад
സിദ്ധാർത്തിനോട് ചെയ്ത കൊടും ക്രൂരതയ്ക്ക് ആ അമ്മയുടെ,അച്ഛൻ്റെ കണ്ണിൽ നിന്നും വീഴുന്ന ഓരോ തുള്ളി കണ്ണു നീരിനും നിങൾ(കണ്ടവരും ചെയ്തവും) മറുപടി പറയേണ്ടി വരും.
Далее
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 3,8 млн