Тёмный

ബി ഉണ്ണികൃഷ്ണൻ ആരാ മോൻ ? അല്ലേ ബാദുഷ !? | FEFKa | Lights Camera Action 

LIGHTS CAMERA ACTION
Подписаться 202 тыс.
Просмотров 46 тыс.
50% 1

ബി ഉണ്ണികൃഷ്ണൻ ആരാ മോൻ ? അല്ലേ ബാദുഷ !? | FEFKa | Lights Camera Action
ഔദ്യോഗിക പാനലിനെ തോൽപ്പിച്ച് ബാദുഷ നേതൃത്വം നൽകിയ പാനൽ വലിയ വിജയമായതിനു പിന്നാലെ ഔദ്യോഗിക നേതൃത്വം മാറണമത്രെ.........!
FEFKa
FEFKa Dancer's Union
B. Unnikrishnan
Light Camera Action
Santhivila Dineesh Speaking
Mohanlal
mammootty
Santhivila Speaking
Shanthivila Speaking
Action hero in Malayalam cinema
Suresh Gopi movies
Actor Dileep
Actor Dileep Life Story
Dileep
#FEFKa#FEFKaDancer'sUnion#BUnnikrishnan#ActorDileep#SanthivilaDinesh#LightCameraAction#Dileepmanjuwarriermovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 135   
@balamuralibalu28
@balamuralibalu28 2 года назад
എല്ലാ കാര്യങ്ങളും പച്ചയ്ക്ക് പറയുന്ന.. സാറിനെ ബഹുമാനിക്കുന്നു... സിനിമ ലോകത്തുള്ള എല്ലാ കഥകളും എല്ലാർക്കും അറിയാൻ പറ്റും പക്ഷേ സാറിനെ പോലെ ആൾക്കാരെ സത്യസന്ധമായി പറയുമ്പോഴാണ് നമ്മളെ യഥാർത്ഥത്തിൽ അറിയുന്നത് 💕🙏
@ashiqmy4920
@ashiqmy4920 2 года назад
ഉണ്ണികൃഷ്ണന്റെ voice💫😁
@sajjantn9728
@sajjantn9728 2 года назад
12:32 ചിരിച്ചു ചത്തു 🤣🤣🤣🤣 ബി ഉണ്ണികൃഷ്ണൻ 😂😂😂😂
@lijopeter3266
@lijopeter3266 2 года назад
വിനയൻ പൊരുതി വിജയിച്ചവനാണ്.... ഇനിയെങ്കിലും അയാളെ ഇകഴ്ത്തുന്നത് നിർത്തു...
@RunningWalking12
@RunningWalking12 2 года назад
Padam utter flop aanu. Total theatre collection 10 crore. Budget 25 crore. Minimum 5o crore venam break even aavaan.
@BGn882
@BGn882 2 года назад
വിനയന്റെ ലാസ്റ്റ് വന്ന പടങ്ങൾ മൊത്തം ഫ്ലോപ്പ് ആണ്.. പൊരുതി വിജയിച്ചു പോലും 😒😒
@dhjncf524
@dhjncf524 2 года назад
വിനയൻ കോപ്പ
@joyeesworld2650
@joyeesworld2650 2 года назад
ബംഗ്ലാവിൽ autha.... 2 എപ്പോൾ ഇറങ്ങും...സാർ... ഞാൻ കാത്തിരിക്കുന്നു
@sal7273
@sal7273 2 года назад
സൂപ്പർ,,പൊളിച്ചടുക്കി 🎁🎁🎁🎊🎊🌹🌹🌹👍👍👍ദിനേശ് സാറേ
@saraswathys9308
@saraswathys9308 2 года назад
🙏🏻സുഖമില്ലാഞ്ഞതിനാൽ പല തവണയായാണ് കണ്ടത്. 👌
@ukfilms501
@ukfilms501 2 года назад
പണി എടുത്ത ഒരുപാട് പേര്‍ക്ക് കാഷ് കൊടുക്കാന്‍ ഉണ്ട് ബാദുഷ.. നന്മ മരത്തോട് അത് കൂടെ ഒന്ന് ഓര്‍മ്മിപ്പിക്കണം
@rdx6326
@rdx6326 2 года назад
പിന്നെ ആരുടെ പിൻബലത്തിലാണ് ബാദുഷമാർ കളിക്കുന്നത് എന്ന് എലാവര്കും അറിയാം...
@RunningWalking12
@RunningWalking12 2 года назад
@@rdx6326 Mammootty de balathil.aano
@mvmenon3420
@mvmenon3420 2 года назад
ഒരു ഒന്നര മണിക്കൂർ നീളമുള്ള ഒരു നല്ല സിനിമ എടുക്കാൻ പറ്റാത്ത ഇവന്റെ അമ്പതു മിനിറ്റിൽ 25 മിനിറ്റ് പരദൂഷണവും ബാക്കി 25 മിനിറ്റ് ഇവന്റെ സ്വയം തള്ളലും കേട്ട് ഇരിക്കാൻ സമയം കണ്ടെത്തുന്നവരെ ഞാൻ നമിക്കുന്നു
@sheelujose2321
@sheelujose2321 Год назад
Ningal kananda
@abhijithpv7268
@abhijithpv7268 2 года назад
ദിനേശ് g ഒരു പുതിയ സിനിമ എടുക്കു കാത്തിരിക്കുന്നു ✌🏽️ Bunglowil ഔദാ സാരമില്ല 👍
@vineeth644
@vineeth644 2 года назад
Vinayan move super hit
@BGn882
@BGn882 2 года назад
🤣🤣🤣🤣🤣
@dragonpaily123
@dragonpaily123 2 года назад
വിനയൻ റോസ് പൗഡർ ഇട്ടാൽ തനിക്കു എന്താണ് ഭായ്.. അയാൾ അയാളുടെ കഴിവ് തെളിയിച്ചു പത്തൊമ്പതാം നൂൺറ്റാണ്ട് എന്ന പടത്തിലൂടെ... അങ്ങനെ കഴിവ് തെളിയിച്ചു കാണിക്കു.. അല്ലാണ്ട് തലയിലും മീശയിലും ഫുൾ പെയിന്റിൽ മുക്കി ഇവിടെ വന്നു ഇരുന്നു മറ്റുള്ളവരുടെ കുറ്റം പറയാൻ നാണം ഇല്ലേ തനിക്കു.. പെയിന്റ് അടിച്ചാൽ താൻ ചെറുപ്പക്കാരൻ ആകുമോ.. നിർത്തിക്കൂടെ ഭായ്.. നല്ല സ്റ്റോറി ചെയ്യൂ.. അല്ലാതെ മറ്റുള്ളവരുടെ കുറ്റം പറഞ്ഞു ആകരുത് മാമം ഉണ്ണാൻ.. കുറച്ചു ഉളുപ്പ് ആകാം
@Mr.Viswam
@Mr.Viswam 2 года назад
🙂
@shibina9692
@shibina9692 2 года назад
Outhayil shantiyum kaziv theliyichu.oru mattedathr kazivaayi
@sinojpjoy9705
@sinojpjoy9705 2 года назад
പരദൂഷണം ദിനേഷ്
@jayanthinair9505
@jayanthinair9505 2 года назад
👍👍
@muhammadjam1286
@muhammadjam1286 2 года назад
You are a good mimicry artist 😂
@niralanair2023
@niralanair2023 2 года назад
പൂച്ചയ്ക്ക് എന്ത് പൊന്നു ഉരുക്കുന്നിടത്ത് കാര്യം മി. ശാന്തിവിള ഞങ്ങൾ സാധാരണക്കാർക്ക് വേണ്ടത് രസകരമായ താങ്കളുടെ സിനിമ കഥകൾ ആണ് ( ഇത് എന്റെ അഭിപ്രായം മാത്രമാണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക )
@hidayataurus
@hidayataurus 2 года назад
എന്റേയും
@sreejith6181
@sreejith6181 2 года назад
@@hidayataurus ഇയ്യാള് വെറും വിടു വായത്തരം മാത്രം ആണ് വാ തുറന്നാൽ പറയുന്നത്...
@SunilKumar-lk1vu
@SunilKumar-lk1vu 2 года назад
എന്തുകൊണ്ട് ഇത്ര കാലമായിട്ടും ഊമക്കത്തു അയക്കുന്ന സംവിധായകന്റെ പേര് പറയാൻ ശാന്തിവിളക്ക് ധൈര്യം കിട്ടാത്തത്
@sanjaynair369
@sanjaynair369 2 года назад
ശാന്തി വിളക്ക് എവിടെ ധൈര്യം??? കഷ്ട്ടം...TVM സിറ്റി പോലീസ് കമ്മിഷണർ ചെകിട്ടത്തു ഒന്ന് പൊട്ടിച്ച പ്പോ ൾ ....സാ ഷ് ട്ടാം ഗം മാപ്പ് മാപ്പ് മാപ്പ് പറഞ്ഞ ധൈര്യ ശാ ലി ആണ്.... ഒന്നും പറയല്ലേ...
@anandn3247
@anandn3247 2 года назад
@Sunil Kumar athu VediVILA thanney...chumma adikuvalley
@sathyajithtk3417
@sathyajithtk3417 2 года назад
താൻ ഇവിടെ പറഞ്ഞു ദോഷങ്ങൾ പറഞ്ഞിരുന്നു വിനയൻ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ ചെയ്തു താൻ ആളുകളുടെ പരദൂഷണം പറഞ്ഞു വീട്ടിലേക്ക് അരി വാങ്ങുന്നു വല്ലാത്തൊരു തൊലിക്കട്ടി
@sudheerkhansparadise5952
@sudheerkhansparadise5952 2 года назад
തൊലിയുടെ "തൊ " കട്ടിയിലെ "ട്ടി "
@BGn882
@BGn882 2 года назад
വല്യ കാര്യം ആയി പോയി ഗോകുലം ഗോപാലന്റെ നിക്കർ കീറി അല്ലാതെന്ത്
@anild3307
@anild3307 2 года назад
Very good program
@ajithna2635
@ajithna2635 Год назад
സൂപ്പർ 🥰🥰
@pratheeshlp6185
@pratheeshlp6185 2 года назад
Suuuuuuper
@rajeshkrishnan4366
@rajeshkrishnan4366 2 года назад
ശ്രീ. വിനയന്റെ സിനിമ വിജയിച്ചതിൽ സന്തോഷം ഉണ്ടോ Mr.Santhivila?
@renikcherian7830
@renikcherian7830 2 года назад
😡😡😡😡illa
@noufalta1271
@noufalta1271 2 года назад
Disaster aaan
@akhilkumar702
@akhilkumar702 2 года назад
Padam potti
@muflihmurchandi4638
@muflihmurchandi4638 2 года назад
Super filim
@Saykosh29
@Saykosh29 2 года назад
Mass film
@jacobkc5204
@jacobkc5204 2 года назад
കിടിലൻ സ്റ്റോറി 👍👍👍
@narendranraj8646
@narendranraj8646 2 года назад
Hii youtuber ashaanthivali noneshan paradhooshanam aayi ethiyallo dileepinde kayeenu eppol onnum kittunnille piriv thudangi ennu arinju nanma maram ashaanthivali saar
@pratheeshlp6185
@pratheeshlp6185 2 года назад
💜💜💜💜💜💜
@MohammedHussain-fs5pi
@MohammedHussain-fs5pi 2 года назад
ഞാൻ രണ്ടാമതായി എപ്പിസോഡ് കണ്ടു
@bijumathai5758
@bijumathai5758 2 года назад
ഭയങ്കരം... ഒന്നാമൻ ആകണം കേട്ടോ 🙊
@sreelathalatha5946
@sreelathalatha5946 2 года назад
നല്ല എപ്പിസോഡ്
@fakdy1821
@fakdy1821 2 года назад
ആസ്ത്രേലിയയിൽ നിന്ന് ആരു വിളിച്ചന്നാ.. പറയുന്നേ.. 😊 😊 😊 പേര് പറയാതിരിക്കാൻ ഇത് എ പടമാണോ🏃‍♂️🏃‍♂️🏃‍♂️
@venugopalbalakrishnapillai4851
@venugopalbalakrishnapillai4851 2 года назад
Haa..haa .
@noufalta1271
@noufalta1271 2 года назад
Good episode
@jayakrishnanr3444
@jayakrishnanr3444 Год назад
Good episode ❤
@ushaspeaks7476
@ushaspeaks7476 2 года назад
Well spoken
@Rons88
@Rons88 2 года назад
31:41 self troll
@rajanmask7685
@rajanmask7685 2 года назад
🤣🤣
@pratheeshlp6185
@pratheeshlp6185 2 года назад
💛💛💛💛💛💛
@anishvarghese6163
@anishvarghese6163 2 года назад
Not only you are a good narrator but a good mimicry artist as well 😂
@mysgben
@mysgben 2 года назад
Can u review Vinayan movie?
@pratheeshlp6185
@pratheeshlp6185 2 года назад
💙💙💙💙💙💙👍👍👍👍
@chingavanamjacob2941
@chingavanamjacob2941 2 года назад
sireee adipoli
@drtechy6673
@drtechy6673 2 года назад
Vinayan sir filim poyi kanu
@hahahahahaha11ha
@hahahahahaha11ha 2 года назад
Pppoliyattoo namaste 🙏 ♥️ ❤️
@pratheeshlp6185
@pratheeshlp6185 2 года назад
🧡🧡🧡🧡🧡🧡
@trenderspeak8523
@trenderspeak8523 2 года назад
Da paradhioshanaka ne ivide kuttam paranjond irunno vinayan padam pidich hit akki😂😂
@jayaprakashnk1199
@jayaprakashnk1199 2 года назад
Nalla episode
@ajipk6353
@ajipk6353 2 года назад
Kottarakara vikraman ne kurichoru story cheynam
@aryands9636
@aryands9636 2 года назад
കോച്ച്മീനെ നായകനാക്കി ബംഗ്ലാവിൽ ഔതയുടെ Part 2 എടുക്കരുതോ ദിനേശമ്മാവാ....?
@douluvmee
@douluvmee 2 года назад
Oru manikoor full nunnayam kothiyum paradooshanam paranjha shanthi mass da
@mrboban5049
@mrboban5049 2 года назад
ആ തെമ്മാടി സംവിധായകനും ശാന്തി വിള ക്കാരൻ അല്ലെ?
@mollynews2108
@mollynews2108 2 года назад
G.s.വിജയൻ,നേമം പുഷ്പരാജ്, ദീപൻ,ശാന്തിവിള ദിനേഷ്,എന്നിവരാണ് ശാന്തിവിളക്കാരായ സംവിധായകർ... ഇതിൽ ദീപൻ മരിച്ചുപോയി... ശാന്തിവിള ദിനേഷ് ശാന്തിവിളവിട്ടോടി... മകൾ അപകടത്തിൽ മരിച്ചതിന് കാരണം നാട്ടു കാർ സഹായിക്കാത്തതുകൊണ്ടാണന്ന് പരാതിപ്പെട്ട് വിജയൻ ശാന്തിവിള 25കൊല്ലം മുൻപേ വിട്ടു.... പിന്നെയുള്ളത് പുഷ്പേട്ടനാണ്.... സിനിമാഫീൽഡിലും, നാട്ടുകാർക്കിടയിലും, ചെയർമാനായിരുന്ന ലളിതാകലാഅക്കാദമിയിലും, ആദ്ദേഹം മാന്യനാണ്.... പിന്നെയുള്ള സംവിധായകൻ ശാന്തിവിളയിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള മെരിലാന്റിന്റെ മുതലാളി പി.സുബ്രമണ്യമാണ്..... അദ്ദേഹം 30-40 വർഷം മുൻപ് മരിച്ചു..
@pratheeshlp6185
@pratheeshlp6185 2 года назад
💘💘💘💘💘💘💘💘
@jishnuganesh7539
@jishnuganesh7539 2 года назад
മലയാളം സിനിമ യും മയക്കു മരുന്നു പറഞ്ഞു എപ്പിസോഡ് പ്രതീക്ഷിക്കുന്നു....
@arunvalsan1907
@arunvalsan1907 2 года назад
Athu already vannu kazhinjathaanu
@jishnuganesh7539
@jishnuganesh7539 2 года назад
@@arunvalsan1907 ഓക്കേ
@remadevi195
@remadevi195 2 года назад
Nice
@AJChannelMashup
@AJChannelMashup 2 года назад
38:47
@nandukrishna2458
@nandukrishna2458 2 года назад
🥰
@robinpaul1413
@robinpaul1413 2 года назад
ആ മനൊരോഗിയായ സംവിധായകൻ ആരാണ്😌
@aryands9636
@aryands9636 2 года назад
ഷാജി കൈലാസ്...
@muttaroast7154
@muttaroast7154 2 года назад
31:42 അത്‌ സത്യം മിടുക്കന്മാർക്ക് വെറുതെ ഇരിക്കേണ്ടി വരില്ല, അതില്ലാത്തവന്മാരാണ് മിടുക്ക് തെളിയിച്ച വിനയൻ സാറിനെയും ഉണ്ണികൃഷ്ണൻ ചേട്ടനെയും ഒക്കെ കുറ്റം പറഞ്ഞു യൂട്യൂബിൽ ചൊറിയും കുത്തിയിരിക്കുന്നത് 😂😂😂
@KN-hz8zw
@KN-hz8zw 2 года назад
ഓന്തുവിലേ ഒരു പടം ചെയ്യാൻ മേലരുന്നോ... എന്നെ നായിക ആക്കാവോ... ഞാൻ തീയതി താരം
@sebastianmathew156
@sebastianmathew156 2 года назад
Ha 😃😁
@aryands9636
@aryands9636 2 года назад
ഷക്കീലപ്പടം ചെയ്യാൻ ദിനേശേട്ടന് സമയമില്ല ചേച്ചീ... 😁🤣
@KN-hz8zw
@KN-hz8zw 2 года назад
@@aryands9636 athinu ninne naayika aakunnillallo
@jishnuskrishnan1152
@jishnuskrishnan1152 2 года назад
"ഈശോയുടെ പേരെഴുതിയ പെപ്പെറും കൊണ്ട് നടന്നിട്ടുണ്ടെങ്കിൽ.തിയറ്ററിൽ കുറെ പേപ്പർ കെട്ടി തുക്കിയൽ പോരെ😏😏😏😏😏😏
@AjayKumar-rm8wv
@AjayKumar-rm8wv 2 года назад
നിങ്ങളുട episodes interesting ആണ്‌ . പക്ഷെ ചിലരെ പച്ചയ്ക്ക് ആക്ഷേപിക്കുന്നത് നിർത്തുക . അത് മാന്യമായ പരിപാടിയല്ല . especially അവരുടെ appearance നെ ഒക്കെ കളിയാക്കി പറയുന്നത് . വിഗ് വെക്കുക , മേക്കപ്പ് ഇടുക എന്നുള്ളത് ,അവരവരുടെ വ്യക്തി പരമായ ഇഷ്ടങ്ങൾ ആണ് .അതുകൊണ്ടു ആർക്കും ദോഷം ഒന്നും ഇല്ലല്ലോ . All the very best . Thanks
@subramanyapillar7131
@subramanyapillar7131 Год назад
ഇന്നസെന്റിന് വലിയ വിദ്യാഭ്യാസം ഉണ്ടായിരുന്നില്ലല്ലോ.
@noushadnoushad1061
@noushadnoushad1061 2 года назад
ഏതു ഇസ്മായിൽ?
@hariprasadpulikidannamaday9962
@hariprasadpulikidannamaday9962 2 года назад
മിസ്റ്റർ ദിനേശ് വിനയനെ കുറിച്ചാണോ മാക്ട ഏകാധിപതി എന്ന്‌ ഉദ്ദേശിച്ചത്
@vikingsfc6615
@vikingsfc6615 Год назад
തത്ത ഫാൻസ്‌ 🤣🤣🤣
@surendranpilla8261
@surendranpilla8261 2 года назад
എന്തോന്ന് ഉണ്ണികൃഷ്ണൻ കമ്മികളുടെ ആസനം താങ്ങി 😄😄😄😄😄😄😄
@4tfreefire969
@4tfreefire969 2 года назад
ദിനേശാ ഇതിൽ എവിടെ മാക്ടാ ഉത്തരം പറയാടോ ...?
@rkn04
@rkn04 2 года назад
Enjoyed this episode... except for your standard abuse against WCC, mocking at them wearing spectacles on head...it was an avoidable sarcastic comment in an otherwise good episode. Yiu ve correctly labelled Unnikrishnan and Sibi malayil etc ..
@sindhudevsindhudevan9688
@sindhudevsindhudevan9688 2 года назад
സാറെ....... സാറെ...... (കാട്ടുകുതിര )
@santhoshkumarviswanathan1403
@santhoshkumarviswanathan1403 2 года назад
ഉപദേശവും ഊം.,.. ക്കലും ഒരേസമയം 🤣🤣🤣
@MojeeshMoju-bg4vz
@MojeeshMoju-bg4vz 11 месяцев назад
ആറാട്ടിനുശേഷം 😂😂😂😂😂
@dileep8292
@dileep8292 2 года назад
ബാദുഷയുടെ ബാഹ്യ ശക്തിയെക്കുറിച്ച് ഒരു അന്വേഷണം ആവശ്യമല്ലേ ദിനേശാ......
@santhoshanthikad9384
@santhoshanthikad9384 Год назад
താങ്കൾ സത്യങ്ങൾ നേരെ നിന്ന് വിളിച്ചു പറയുന്നു , മറ്റുള്ളവർ നുണകൾ മറഞ്ഞു നിന്ന് എയ്തു വിടുന്നു.
@ponnuaikyathil9158
@ponnuaikyathil9158 2 года назад
സൂപ്പർസാർ
@sunilkumars9387
@sunilkumars9387 2 года назад
Unnikrishnan already financial setup olla all arunnallo
@MdSalim-oh2gr
@MdSalim-oh2gr 2 года назад
Yavan..Bangalli
@rahimkvayath
@rahimkvayath Год назад
😂 11:22 വക്രബുദ്ധി അഥവാ കമ്മി
@mskalim8409
@mskalim8409 2 года назад
10 perkkenkil 10 perkku koduthu sahayichallo bakki kure kodiswaran Mar antho cheythu
@news84malayalam79
@news84malayalam79 2 года назад
ചംവിധായകൻ ബോംബ് വിള
@luiel4856
@luiel4856 2 года назад
MR SHANTHIVILA DINESH DON'T SIMPLY TELL STORIES REPEATING WHICH YOU HAVE ALREADY TOLD IN FILM INDUSTRY EVERYTHING IS ADJUSTMENTS OTHERWISE NOBODY WILL GET CHANCE
@sonykusuman3959
@sonykusuman3959 2 года назад
P
@MdSalim-oh2gr
@MdSalim-oh2gr 2 года назад
Valei
@imthiasahmdmachingal1368
@imthiasahmdmachingal1368 2 года назад
ഒന്നു പോടാ
@jyothishal
@jyothishal 2 года назад
ചേട്ടാ - കോഴികണ്ണൻ- already കളി തുടങ്ങി കാണാനും ... ബാദുഷ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത വിധം .. ബാദുഷ ഈ കോഴികണ്ണനെക്കാളും വലിയ താപ്പാന കളെ Manage ച്യ്തിട്ടുള്ള ആളാവും ... അതാണ് ബാദുഷ യുടെ success രഹസ്യം .... എല്ലാം അവസാനം കോഴികണ്ണനു തന്നെ തിരുച്ചു കിട്ടും... അവനു വിനയാകും ...
@saradavijayan2723
@saradavijayan2723 2 года назад
Buddhi.....illatha.....UNNIKRISHNAN
@sreerock4661
@sreerock4661 Год назад
Polavili🤣🤣🤣
@afghanisuresh
@afghanisuresh Год назад
Fu advt
@sanjaynair369
@sanjaynair369 2 года назад
കാംമ്പ് ഉള്ള എപ്പിസൊടുകൾ ചെയ്‌താൽ നല്ലത് എന്ന് വെട്ടി തുറന്നു പറയും...ഉദാഹരണത്തിന് ഉദയാ കഥകൾ, k.p. ഉമ്മർക്കാ, പ്രേംനസീർ സാർ കഥകൾ.. ഇത് പോലെ മൂഞ്ചിയ b. ഉണ്ണികൃഷ്ണൻ കഥകൾ പറഞ്ഞാൽ..മനസ്സ് തുറന്നു തെറിയും പറയും...ദിനേശ് അണ്ണാ...
@sajansherin7359
@sajansherin7359 Год назад
19 നൂറ്റാണ്ട് Dir. ടെ തിരക്കഥാകൃത്തിന് 35000 കൊടുത്ത രണ്ടാം ഭാഗ സിനിമ ആകാശഗംഗ അല്ലേ ?
Далее
ФОКУС -СВЕТОФОР
00:32
Просмотров 336 тыс.
ДЖЕФ  ЕЩЕ ПОМОГАЕТ!
09:37
Просмотров 365 тыс.
ФОКУС -СВЕТОФОР
00:32
Просмотров 336 тыс.