I am waiting for my +2 results.... My aim is to become a maths lecturer.... Now I am planning to do B.Sc, M.Sc and B-Ed in Mathematics...... I am thinking about PhD later only... NET.... SET.... PSC..... This video is very useful madam..... Thank you so much.... 😍🥰🤩🤩❣️🤩😍💜💙💙💙💜💙💙💜💙❤️
Madam I have a doubt...degree chemistry and Pg Biochemistry yum padichal physical science n BEd apply cheythal PG yude weightage index markil kittuvo...?
Mam B. Ed exam nu engana kooduthal mark score chyyam? Oru viedio idumo? Essay pola ezhutiyal mark tarilla enn parayunn.. enganaya point ayitano ezhutndey? Next mont 1 sem exam annu.. etrayum vegm reply taraney..
Mam ignouil bsc botony Or zoology iduthal regular ayatt bed idkkan pattoo.. Bsc general ennayirikkum varunnatg bsc botony enn varilla enn parayunnath kettu. Mam pls give me a rply
Sir Njan general categoryil pedunnayalanu ,enikku degree over all 50 percent marks undu.pakshe consolidate grade cardil common course 1 ,2 complementary course 1 ,2 pinne core course enningane 5 section ayittanu ullathu pakshe oro sectionilum 50 percent illa ,Njan kannur universityi manage ment quotayil bed admission edukkan agrahikkunnu ,athini over all ayi 50 mathiyavumo atho oro sectionilum 50 percent veno ? Uni versity circularil angane paranjittu do sir ? Please reply
ടീച്ചർ എനിക്ക് 33വയസ്സുണ്ട്. എന്റെ സ്വപ്നമാണ് ഒരു ടീച്ചർ ആവുക എന്നത്. ഞാൻ ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി യിൽ b. A ചെയ്യുന്നു. Mam എനിക്ക് b. Ed എടുത്ത് ഒരു ടീച്ചർ ആവാൻ കഴിയുമോ. Age ploblem ആവുമോ പ്ലീസ് replay mam
Inn namaloru course chyunbol eg bed nerathe bed eduthvar same time med chyundkum last interview n pokunbol namml low akum angine jeevitha kalam muzhuvan ingine degree yum pg yum varikootan ndakendi varum nn alojich 😭😭😭😭😭😭😭😭😭 njn ipo bed chyunu nte batchil almost phd mhill oke kazhinj bed edkn vannvar njnooooo😣😣😣😣
Eligibility certificate kittumo എന്ന് തിരക്കിട്ട് വേണം ജോയിൻ ചെയ്യാൻ. കേരളത്തിൽ മിക്ക colleges ല് സീറ്റ് vacant ആണ്. എന്തിനാ പിന്നെ റിസ്ക് എടുക്കാൻ പോകുന്നത്
Thank you Ma'am❤ ഇങ്ങനെ ജോലിയിൽ പ്രവേശിക്കാൻ k-tet/SET/NET തുടങ്ങിയ പരീക്ഷകളുടെ സർട്ടിഫിക്കറ്റ് അത്യാവശ്യമാണോ?? ഇവ ലഭിക്കുന്നതിനു മുൻപ് ജോലിയിൽ പ്രവേശിക്കാൻ പറ്റുമോ?
ഇല്ല. ഈ രണ്ടു കോഴ്സ് ൻ്റെ കൂടെയും വേറെ ഒന്നും allowed അല്ല. രണ്ടു ഡിഗ്രീ കോഴ്സ് കളാണ് ഒന്നിച്ചു പറ്റുന്നത്. BEd professional course ആണ്. അതോടൊപ്പം ഒന്നും തന്നെ allowed അല്ല.
National council for teacher education pg കഴിഞ്ഞവർക് b. Ed. Course one year ആക്കും എന്നറിഞ്ഞിരുന്നു. അതിന് chance ഉണ്ടോ. അതിന് വേണ്ടി നമ്മൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ
@@NishasEducationHub now I'm a third year degree student. If I'm doing pg in the next two years,will i be able to do my BEd within one year?? Or should i complete my bEd rightnow...?? Mam please reply🙏
Teacher, ഞാൻ TTC pass ആയിട്ട് 12years ആയി... അപ്പോൾ തന്നെ കല്യാണം കഴിഞ്ഞു പിന്നെ കുട്ടികൾ ആയി. ജോലിക്ക് പോവാൻ സാധിച്ചില്ല എന്നാൽ ഇപ്പോൾ ജോലി ഓരോ ദിവസവും ആവശ്യം ആയി മനസിലാക്കുന്നു. അതുകൊണ്ട് കഴിഞ്ഞ വർഷം ktet നേടിയിട്ടുണ്ട്. എക്സ്പീരിയൻസ് ഇല്ല എന്ന കാരണത്താൽ ഞാൻ മാറ്റി നിർത്തപ്പെടുമോ....