Тёмный

ബീച് side ആയോണ്ട് കല്യാണം ശരിയാകുന്നില്ല നിങ്ങൾ കൂടെ വേണം വരനെ ആവശ്യമുണ്ട് 

Different Marriage Platform
Подписаться 211 тыс.
Просмотров 127 тыс.
50% 1

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 218   
@PraveenPraveen-tq6ro
@PraveenPraveen-tq6ro 3 месяца назад
കാണുമ്പോൾ തന്നെ അറിയാം നല്ല കുട്ടിയാണ് നല്ല മനസ്സിന് ഉടമയാണ് എത്രയും വേഗം തന്നെ കല്യാണം ശരിയാവാൻ പ്രാർഥിക്കുന്നു
@Seenasgarden7860
@Seenasgarden7860 3 месяца назад
,❤️🙏🙏
@riyasmohd6600
@riyasmohd6600 3 месяца назад
Ameen ya Rab 🤲
@NaseemaNasi-c5y
@NaseemaNasi-c5y 3 месяца назад
ആമീൻ
@SalimScm-u5n
@SalimScm-u5n 3 месяца назад
Aameen
@maliyakkalmedia3606
@maliyakkalmedia3606 3 месяца назад
ഇതൊക്കെ മോഷം അല്ലേ
@bappukoyakoya2783
@bappukoyakoya2783 3 месяца назад
ഇത്‌ എന്റെ നാട്ടിലാണ്.. എന്റെ ഫാമിലിയാണ്... നല്ല മോളാണ്.. ആരെങ്കിലും നല്ല മനസ്സുള്ളവർ മുന്നോട്ട് വന്നാൽ ആ കുട്ടിക്ക് ഒര് ജീവിതവും, നിങ്ങൾക്ക് ജീവിതകാലം മുഴുവൻ സന്തോഷവും അള്ളാഹു നൽകും.. തീർച്ച ❤❤
@AsifAsif-zi8dr
@AsifAsif-zi8dr 2 месяца назад
Vivaham kazhilkunnundenghil ivarepolullavare kazhikkanam jeevidakalam muzhuvanum nallavannam nokkum
@Abdulmuneer-t7v
@Abdulmuneer-t7v 2 месяца назад
കുറെ വിളിച്ചു ഫോൺ എടുക്കുന്നില്ല
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 4 дня назад
കല്യാണം കഴിഞ്ഞോ? ഗൾഫിൽ വന്ന്കൂടെ നില്കാൻ താല്പര്യമുണ്ടോ? എങ്കിൽ ആൾ ഉണ്ട്
@shifashamu2617
@shifashamu2617 3 месяца назад
കൗലത് എന്റെ കൂടെ പഠിച്ച കുട്ടിയാണ് അവൾക്കു നല്ലൊരു ഇണയെ കിട്ടണേ 🤲🤲🤲🤲
@noufalpt-zz8ji
@noufalpt-zz8ji 2 месяца назад
പടച്ച റബ്ബേ എല്ലാറ്റിനും കഴിവുള്ള സർവ്വ ശക്തനായ അല്ലാഹുവേ ഈ പൊന്നു മോൾക്ക് എത്രയും പെട്ടന്ന് സ്വാലിഹായ ഒരു വരനെ നീ എത്തിച്ചു കൊടുക്കേണമേ 🤲
@AbdulbariAbdulbaripk
@AbdulbariAbdulbaripk 3 месяца назад
നല്ല കുട്ടി......ഇൻഷാ അല്ലാഹ് വേഗം ശരിയാകും.....റബിനോട് ദു അ ചെയ്യാം......ആമീൻ
@kunjolthathasworld7619
@kunjolthathasworld7619 3 месяца назад
മോള് സുന്ദരി യാണ് എത്രയും വേഗം ഒരു ചെക്കനെ കിട്ടട്ടെ 👍🥰❤️❤️
@usmanpulikkal
@usmanpulikkal 3 месяца назад
ശരി യായോ ​@@koulathkoulath3517
@yusufmk1360
@yusufmk1360 3 месяца назад
എത്രയുപെട്ടന് കല്ലൃാണം ശരിയാവട്ടെ ആമീൻ ആമീൻ യാഅള്ളാ
@muhammedpullara313
@muhammedpullara313 3 месяца назад
മോളെ നീ സുന്ദരിയാണ് കല്യാണം എത്രയും പെട്ടെന്ന് ശരിയാകും
@SayedSayed-vr3ey
@SayedSayed-vr3ey 3 месяца назад
കൗലത്തിന് അനുയോജ്യമായ നല്ല വരനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ ആമീൻ 🤲🤲🤲
@asharafjed
@asharafjed 3 месяца назад
ആമീൻ
@kunjolthathasworld7619
@kunjolthathasworld7619 3 месяца назад
ആമീൻ 🤲🤲
@shoukathpalliyalithodi6731
@shoukathpalliyalithodi6731 3 месяца назад
ആമീൻ
@Minhaj079
@Minhaj079 3 месяца назад
Aameen
@MrShukor83
@MrShukor83 3 месяца назад
പാവം ഉപ്പ ആ ഉപ്പയെ കണ്ടപ്പോൾ എന്റെ ഉപ്പയെ ഓർമ്മ വന്നു😪 എന്റെ ഉപ്പ മരിച്ചിട്ട് മൂന്നു വർഷം കഴിഞ്ഞു ആ നഷ്ടത്തിന്റെ വേദന ഇന്നേവരെ മനസ്സിൽ നിന്നും വിട്ടുമാറിയിട്ടില്ല അല്ലാഹു ഉപ്പാന്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲 അ മോൾക്ക് നല്ലൊരു വരനെ കിട്ടാൻ പടച്ചവനോട് പ്രാർത്ഥിക്കാം എത്രയും പെട്ടന്നു വിവാഹം നടക്കും 🤲🤲🤲 different marriage platform നിങ്ങൾ ചെയ്യുന്ന എല്ലാ നല്ല കാര്യത്തിനും ഒരുപാടു സന്തോഷം ഉണ്ട് നിങ്ങൾക്ക് പടച്ചവൻ ദീർഗായുസ്സ് തരട്ടെ 🤲🤲🤲
@NightDreams-ky1lu
@NightDreams-ky1lu 3 месяца назад
ആമീന്‍
@FASALURAHMAN-n8r
@FASALURAHMAN-n8r 3 месяца назад
Aameen
@SalimScm-u5n
@SalimScm-u5n 3 месяца назад
Aameen
@koulathkoulath3517
@koulathkoulath3517 3 месяца назад
😂
@ebrahimkp6003
@ebrahimkp6003 3 месяца назад
എനിക്കും ദീർഗായുസ്സ്നും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്ക്
@anoopmanjuanoopmanju9906
@anoopmanjuanoopmanju9906 3 месяца назад
കല്യാണം പെട്ടെന്ന് റെഡി ആകും... എല്ലാ പ്രാർത്ഥനകളും ഉണ്ട് 🙏🙏👌👌
@koulathkoulath3517
@koulathkoulath3517 3 месяца назад
😢
@HamakoolathHamz
@HamakoolathHamz 3 месяца назад
കൗതുകം ചിരി സൂപ്പർ മോളെ
@hasnaloverootsgirl6418
@hasnaloverootsgirl6418 3 месяца назад
ഇത് പോലെ പാവപെട്ടകുടുംബത്തിലും ഒരു പാട് പെൺകുട്ടികൾ സാമ്പത്തികമായും പല പ്രശ്‌നം കൊണ്ടും കല്ലിയാണം ശെരി യാവാതെ നിൽക്കുന്നുണ്ട് അവരുടെയും വീഡിയോ ഇങ്ങനെ ചെയ്താൽ ഇത് നല്ലൊരു ഉബകാരം ആയിരിക്കും ഇങ്ങനെ നല്ല മനസ്സുള്ള ആളുകളെ യാണ് വേണ്ടത് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@waiting-28y
@waiting-28y 3 месяца назад
നിങ്ങളുടെ അറിവിൽ ഉണ്ടോ പാവപ്പെട്ടവർ,അല്ലെങ്കിൽ യതീംകുട്ടികൾ.മലപ്പുറം/തൃശൂർ ജില്ലയിൽ(പൊന്നാനി, ഗുരുവായൂർ,കുറ്റിപ്പുറം,തിരൂർ,കുന്നംകുളം,ചാവക്കാട് ഏരിയ)21-25 വയസ്സ് ഉള്ളിൽ ഉള്ളവർ ഉണ്ടെങ്കിൽ അറിയിക്കു.വിവാഹം ചെയ്യാൻ താൽപ്പര്യമാണ്.സാമ്പത്തികം, ഭംഗി ഒരു പ്രശ്നവുമില്ല.പഠിക്കാനോ, ജോലിക്കോ താല്പര്യമുള്ളവരാണെങ്കിൽ വിവാഹം കഴിഞ്ഞാലും അതിന് പോകാം.ദീനിയായ മരണം വരെ ഒത്ത്പോകാൻ പറ്റുന്ന ഇണയാകണം
@Fossils5481
@Fossils5481 3 месяца назад
പക്ഷേ, ആ ദരിദ്രരായ പെൺകുട്ടികൾ, ദരിദ്രരായ ആൺകുട്ടികളെ വിവാഹം കഴിക്കാൻ തയ്യാറല്ല. സമ്പന്നരായ ആൺകുട്ടികളെ മാത്രം വിവാഹം കഴിക്കാൻ അവർ തയ്യാറാണ്. അതുകൊണ്ടാണ് ദരിദ്രരായ പെൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ കഴിയാത്തത്.
@pmk_naturals6106
@pmk_naturals6106 3 месяца назад
@Sidhisanu
@Sidhisanu 3 месяца назад
നല്ലരു വരനെ കൊടുക്കണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@noufalmoidutty3598
@noufalmoidutty3598 3 месяца назад
ആമീൻ
@koulathkoulath3517
@koulathkoulath3517 3 месяца назад
😪
@Shareef-l3g
@Shareef-l3g 3 месяца назад
കൗലത്തിനു മോളെ ആഗ്രഹം പോലെത്തെ ഒരു ഇണയെ അള്ളാഹു എത്തിച്ചു കൊടുക്കട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.
@koulathkoulath3517
@koulathkoulath3517 3 месяца назад
❤❤❤❤
@SanojSanu-rh9jm
@SanojSanu-rh9jm 3 месяца назад
​@@koulathkoulath3517number undo?
@njanorumalayali7032
@njanorumalayali7032 3 месяца назад
🌹🌹🌹🌹🌹ബ്രോ. നിങ്ങൾ ചെയ്യുന്നത് ഒരു പുണ്യപ്രവർത്തി തന്നെ❤❤❤
@muhammedmuhammedshahariyar2085
@muhammedmuhammedshahariyar2085 3 месяца назад
ആ ചിരി കണ്ടാൽ മതി വിഷമങ്ങൾ പറന്ന കലാൻ
@zeyanziya9246
@zeyanziya9246 3 месяца назад
Masha allah....nalla kuttyanu.....allahu nalla oru bharthavine tharum...insha allah.
@hafsaptb3373
@hafsaptb3373 3 месяца назад
ഞാനും ഇതുപോലെ തന്നെ. എനിക്ക് ഇടതു കൈക്കു പ്രശ്നം ഞാനും എല്ലാം ജോലിയും ചെയ്യും തുമ്പ എടുത്തു പറമ്പിൽ പോയി കിളക്കും.
@hafsaptb3373
@hafsaptb3373 3 месяца назад
@@usmanpulikkal njan Hafsa
@hafsaptb3373
@hafsaptb3373 3 месяца назад
@@usmanpulikkalningal aaraa
@ashrafrasu3421
@ashrafrasu3421 3 месяца назад
Age etra und സ്ഥലം എവിടെ ആണ് ​@@hafsaptb3373
@SanojSanu-rh9jm
@SanojSanu-rh9jm 3 месяца назад
​@@hafsaptb3373number tharamo?
@JafarVelimukku-ms1hd
@JafarVelimukku-ms1hd 3 месяца назад
എത്രവയസായി
@ShaijuC-i6e
@ShaijuC-i6e 3 месяца назад
ഞാൻ ഒരു നായർ യുവാവ് ആണ് എനിക്ക് പറ്റി യാ നല്ല കുട്ടികൾ വല്ലതും ഉണ്ടോ ബ്രോ കൂലി പണിയ ണ് ബ്രോ നല്ല വിഡിയോ ആണ് 👌👌❤️👍
@SnV-we1qs
@SnV-we1qs 3 месяца назад
സ്രമിക്കു ബ്രോ തീർചയായും കിട്ടും
@ManafKt786
@ManafKt786 3 месяца назад
All the best for you 💕💕💕💕
@naseemanaser6624
@naseemanaser6624 3 месяца назад
വേകം നല്ല കല്യാണം ശരിയാവട്ടെ ആമീൻ ❤❤❤
@moidukalleri1590
@moidukalleri1590 3 месяца назад
പാവം മോള് എത്യയും പെട്ടന്ന് നല്ല ഒരു പങ്കാളി യെ കിട്ടട്ടെ ആമീൻ
@RiyasPp-em8ly
@RiyasPp-em8ly 3 месяца назад
🤲🏻🤲🏻🤲🏻🤲🏻എത്രയും പെട്ടന്ന് കല്യണം ശരിയാവട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@rashidap5713
@rashidap5713 3 месяца назад
Ameen
@asharaf222
@asharaf222 21 день назад
ആ ചിരി എനിക്ക് ഇഷ്ട്ടപ്പെട്ടു
@KPvlog7356
@KPvlog7356 3 месяца назад
ആ പാവം കുട്ടിയോട് അതുണ്ടോ ഇതുണ്ടോ അങ്ങനെയെല്ലാം ചോദിച്ചു ബുദ്ധിമുട്ടിക്കേണ്ട ഇല്ലായിരുന്നു എത്രയും പെട്ടെന്ന് നല്ലൊരു വിവാഹം നടക്കട്ടെ
@MAKmediaVlogs
@MAKmediaVlogs 3 месяца назад
അങ്ങനത്തെ വീഡിയോ തന്നെ അല്ലെ ബ്രോ ഈ ചാനലിൽ
@axkrrr
@axkrrr 3 месяца назад
Bro inth mrg platform aanu avare kettn thalparyam ullavr ellam ariynam athum avar thanne soyam parayyunnath alle nallath pineed undayekkunna pala prshnavun illathakum
@rafinesi840
@rafinesi840 3 месяца назад
ബീച്ച് ആയാൽ എന്താണ് പ്രശ്നം.... മോൾക്ക് നല്ല വരനെ കിട്ടട്ടെ....
@rafinesi840
@rafinesi840 3 месяца назад
@@koulathkoulath3517 എന്റെ ഭാര്യ വീട് കടലിന്റെ അടുത്താണ് ഒരു പ്രശ്നം ഇല്ല
@KhalidUP-ml2cm
@KhalidUP-ml2cm 3 месяца назад
പെട്ടെന്ന് കല്യാണം നടക്കട്ടെ
@hafsaptb3373
@hafsaptb3373 3 месяца назад
എത്രയും പെട്ടന്ന് ശരിയാവട്ടെ
@hameedck1465
@hameedck1465 3 месяца назад
മോളെ കല്യാണം പെട്ടന്ന് ശരിയാവട്ടെ.....ആമീൻ
@azharikpazharikp7851
@azharikpazharikp7851 3 месяца назад
എൻ്റെ ഫ്രണ്ട് ൻ്റെ ഇത്തയാണ് ഇത് . നല്ല കുട്ടിയാണ്. നല്ല ഒരു ജീവിതം കിട്ടട്ടെ 🥰🤲
@goldie7689
@goldie7689 2 месяца назад
Ee kuutti 12 vayassil kinattil veenu enne aano paranjathu ?
@njanorumalayali7032
@njanorumalayali7032 3 месяца назад
❤❤❤❤ കവലത്ത് ❤നല്ല അച്ചടക്കമുള്ള കുട്ടി. 🌹🌹🌹🌹
@Ss-ch8ku
@Ss-ch8ku 3 месяца назад
പെട്ടെന്ന് കല്യാണം ശരിയായി എന്ന് വാർത്ത കേൾക്കട്ടെ 🤲🤲
@koulathkoulath3517
@koulathkoulath3517 3 месяца назад
👌👌
@alimon9345
@alimon9345 2 месяца назад
എത്രയും പെട്ടെന്ന് ഈ പൊന്നുമോളെ മംഗല്യം നടക്കട്ടെ
@ammuthrikkakara2824
@ammuthrikkakara2824 3 месяца назад
എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ
@henna.k3128
@henna.k3128 3 месяца назад
കുട്ടികൾ ഇല്ലാത്ത ആളുകളെ കിട്ടുക എന്നത് വളരെ അപ്പൂർവമായിരിക്കും
@shaheermuhammed5749
@shaheermuhammed5749 2 месяца назад
ഡ്രിഫ്രണ്ട് അല്ലാത്ത കുട്ടികളുടെയും വീഡിയോ ഇടണം ബ്രോക്കർമാർ ആൺകുട്ടികളെ പിഴിയുകയാണ്.
@Naina214-e7v
@Naina214-e7v 3 месяца назад
അത് എന്താ ബീച്ചിൽ ആരും കല്യാണം കഴിക്കുന്നില്ലേ?..പാവം കുട്ടി അള്ളാഹു വേഗം നല്ല ഒരു ഇണയെ നൽകി അനുഗ്രഹിക്കട്ടെ
@Nihalnisam
@Nihalnisam 2 месяца назад
🎉 ചിരി അടക്കാൻ കഴിഞ്ഞില്ല എന്നതാണ് ആര കെട്ടൻ മടികുന്നെ സുപ്പർ അല്ലേ kauluthu
@Swadiq.n.k
@Swadiq.n.k 2 месяца назад
പെട്ടന്ന് റബ് ശെരിയാക്കി കൊടുകട്ടെ🤲🤲🤲🤲
@koulathkoulath3517
@koulathkoulath3517 2 месяца назад
😂😂😂😂😂😂
@kaderkader2020
@kaderkader2020 3 месяца назад
Allaahu eluppathil salamath aakkatte aameen
@AbdulHamid-fn4ss
@AbdulHamid-fn4ss 3 месяца назад
Mola smile super ❤
@shihabshihab1615
@shihabshihab1615 3 месяца назад
Aameen
@kabeerka634
@kabeerka634 3 месяца назад
എല്ലാം ശരിയാകും അള്ളാഹു അനുഗ്രഹിക്കട്ടെ
@VijayaKumar-kq9kd
@VijayaKumar-kq9kd 3 месяца назад
റബ്ബേ നീ കല്യാണം നടത്തി കൊടുക്കണം
@FaisalFaisal-se2oe
@FaisalFaisal-se2oe 3 месяца назад
👍👍👍👍allam sariyaavum
@SudheerNaseefa-m8q
@SudheerNaseefa-m8q 2 месяца назад
രണ്ടാമത്തെ കിടു ആണ് എന്റെ ബ്രദർ താല്പര്യമുണ്ട്
@mohamedabdullah3293
@mohamedabdullah3293 5 дней назад
Masha allah ❤❤soon on marriage for u😊
@sakeersakkeer6320
@sakeersakkeer6320 15 дней назад
ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങളിലൂടെ കടന്നുപോയ ഒരു ഉപ്പയാണത്,, പതറാതെ അയാൾ ഇന്നും മുന്നട്ടുപോവുന്നു
@بكرمحمد-ل7ظ
@بكرمحمد-ل7ظ 3 месяца назад
Ee moolude aagerhm padaca rebe eterayum petenne saadipicu kodekete 🤲🤲🤲☝️♥️♥️♥️
@abbaskv099abbas6
@abbaskv099abbas6 3 месяца назад
Allah. Pattannu.sariyavatta.🤲
@hussaingoodkoya037
@hussaingoodkoya037 3 месяца назад
റബ്ബ് ഹൈർ നൽകട്ടെ
@gafoorvp4670
@gafoorvp4670 3 месяца назад
എന്റെ ഭാര്യ വീട് ആനങ്ങാടി ❤
@MagicMoments-q1o
@MagicMoments-q1o 3 месяца назад
Allahu Hairilakate Barkathilakate Allahnte poruthathilakate Afiyathodukoodiya Deerkayussarogyam Pradanam chiyyate
@mohammedrafeequekannadath3237
@mohammedrafeequekannadath3237 Месяц назад
എന്റെ നാട്ടിലെ സഹോദരി യാണ്
@AneesUdheen-jj6uf
@AneesUdheen-jj6uf 3 месяца назад
Ernakulam jilla thalparyam undenkil bendhapeduka
@RekhaRekha-xk9ng
@RekhaRekha-xk9ng 3 месяца назад
Ayurvedham kanichnokikoode dhaivathinod prarthikku mole
@Swala786Swala78
@Swala786Swala78 26 дней назад
Pettnu Shari.aavattea.aameen
@Gladiator105
@Gladiator105 3 месяца назад
ഈ മോളേ കെട്ടുന്നവൻ ഭാഗ്യവാനാണ്
@sharafudheenkavungal2917
@sharafudheenkavungal2917 3 месяца назад
🤲🤲🤲
@aboobackarAboobackar-lq7hq
@aboobackarAboobackar-lq7hq 2 месяца назад
Nambar kittummo
@abdusamadnm8318
@abdusamadnm8318 3 месяца назад
امين امين يارب العالمين
@SiyadMs-hx5bs
@SiyadMs-hx5bs 3 месяца назад
Masha allah enik oru thalparyam ind 😊
@muhammedshafi4814
@muhammedshafi4814 2 месяца назад
പാവം മോൾ ❤️
@raheemk1729
@raheemk1729 2 месяца назад
നല്ലകുട്ടി..
@yakoobmarad415
@yakoobmarad415 3 месяца назад
❤❤❤
@shihabudheenc7477
@shihabudheenc7477 3 месяца назад
പാവം മോൾ നല്ലൊരു ഭർത്താവിനെ കിട്ടട്ടെ.. ആമീൻ
@asharaf222
@asharaf222 21 день назад
എന്റെ ഭ്യാര്യ മരിച്ച താണ് ത്യുശ്ശുർ ജില്ല എനിക്ക് 57
@moideenkutty5117
@moideenkutty5117 3 месяца назад
പൊതുവേ കടപ്പുറത്ത് കാരെ മറ്റുള്ളവർക്ക് ഭയമാണ്....
@dreamvlogs6151
@dreamvlogs6151 3 месяца назад
Kettunavan baaguavaan, nishkalangamaya manasanu
@Farsheen7calicut
@Farsheen7calicut 3 месяца назад
Nalea uppa❤❤❤
@ShafeeqManha
@ShafeeqManha 3 месяца назад
Masha allha
@mastermuhammed1000
@mastermuhammed1000 3 месяца назад
തമിഴ് സിനിമയിലെ നാസ്സറിനെപോലെയുള ഉപ്പ
@koulathkoulath3517
@koulathkoulath3517 3 месяца назад
👌👌👌👌👌
@HamsaHamsa-fi1ei
@HamsaHamsa-fi1ei 3 месяца назад
സുന്ദരി മോൾ നല്ല ഒരു ജീവിതം നേരുന്നു ഭർത്താവിനെ കിട്ടിയാൽ സ്നേഹിക്കുക ഞാൻ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവും ആണ് ഭാര്യയുടെ സ്നേഹം എന്തെന്ന് അറിഞ്ഞിട്ടില്ല കൂലി പണിക്കാരൻ ആയ എനിക്ക് അവൾ ആഗ്രഹിക്കുന്ന പോലെ പണം ഉണ്ടാക്കാൻ കഴിയുന്നില്ല എന്ത് ചെയ്താലും കുറ്റ പെടുത്തൽ മാത്രം അത് കൊണ്ട് ഏത് വരനെ കിട്ടിയാലും സ്നേഹിക്കുക അതെ പറയാൻ ഉള്ളു
@koulathkoulath3517
@koulathkoulath3517 3 месяца назад
😭
@lailabeegumbeegum6362
@lailabeegumbeegum6362 3 месяца назад
Kollam dist. Ullavar undo
@NaufalBv
@NaufalBv 2 месяца назад
1:44
@MohammadMohammad-vg9jx
@MohammadMohammad-vg9jx 3 месяца назад
👍👍👍👌👌👌🤲🤲🤲🌹🌹🌹
@anasMohammad-f5m
@anasMohammad-f5m 12 дней назад
Yan marriage cheyyan alhamdulillah
@nadeeruddin7679
@nadeeruddin7679 3 месяца назад
Ensha allah ശരിയാകും
@shaji.m2749
@shaji.m2749 3 месяца назад
Nalla molu
@ShamsudheenCH-sg1qt
@ShamsudheenCH-sg1qt 3 месяца назад
നിങ്ങൾ ഒരു പെണ്ണുങ്ങളുടെ അവതരണ ശൈലിയാണ് 😂😂
@Ibrahim-by1xp
@Ibrahim-by1xp 3 месяца назад
Oh negative 😢 enthado inghane
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 3 месяца назад
Ninak enthenkilum prashnam undo
@koulathkoulath3517
@koulathkoulath3517 3 месяца назад
​@@Ibrahim-by1xp😭
@Ibrahim-by1xp
@Ibrahim-by1xp 3 месяца назад
@@koulathkoulath3517 Don’t be sad allah with you. 🤗
@mohamedsathiksathik5062
@mohamedsathiksathik5062 8 дней назад
Well
@muneer1415
@muneer1415 3 месяца назад
ബീച്ച് സൈഡ് അത്ര ശെരി അല്ല പക്ഷെ ഈകുട്ടി പാവം മാണ്... എന്ന് തോന്നുന്നു..
@shahabasshahabas9723
@shahabasshahabas9723 3 месяца назад
ആര് പറഞ്ഞു ശരിയല്ലാന്ന് അങനെ പറയാൻ കാരണമെന്താണ് വ്യക്തമാക്കിയാൽ നന്നായിരുന്നു....
@Ibrahim-by1xp
@Ibrahim-by1xp 3 месяца назад
Kadalilnn kittunna meen kayikam but kadalil pani edukunn arkkare. Pattilla alle. 🤨
@Mashaallah-q7h
@Mashaallah-q7h 14 дней назад
Damage .... Paaaaapi😮😮😮😮
@JafnathJafnath
@JafnathJafnath 3 месяца назад
ഇത് എന്റെ വീട്ടിനടുത്താണ് നിങ്ങളെ കാണാൻ ആഗ്രഹമുണ്ടായിരുന്നു
@sageerpm2408
@sageerpm2408 Месяц назад
ഞാൻ റെഡി എനിക്ക് 28❤
@maliyakkalmedia3606
@maliyakkalmedia3606 3 месяца назад
എനിക്ക് കെട്ടണമെന്നുണ്ട്.ഇപ്പോ വീട്ടിൽ ഒരു ഭാര്യ ഉണ്ട്
@goldie7689
@goldie7689 2 месяца назад
Appo aa bharyaye enthu cheyyum ?
@mubarakkasara1648
@mubarakkasara1648 3 месяца назад
👌👌👌👌👌👌👌👌👌😍😍😍😍😍😍😍
@shirasparappan2774
@shirasparappan2774 3 месяца назад
Inshallah
@abdumanjeri4932
@abdumanjeri4932 3 месяца назад
❤🤲🤲🤲❤
@asharaf222
@asharaf222 21 день назад
അവൾക്ക് എല്ലാം ഏല്ലാംഅറിയാം ഞാൻ ത്യുശ്ശുർ ജില്ല എനിക്ക് 57 വയസ്സ് ഇഷ്ട്ര മുഡെഗിൽ വാ ഞ്ഞാൻ നിന്നെ സംരക്ഷിക്കാം
@RIYASZAINAPPERALRiyas-js6nh
@RIYASZAINAPPERALRiyas-js6nh 27 дней назад
Plz cal
@sujithgangadharan3736
@sujithgangadharan3736 3 месяца назад
അറിവിൽ ഹിന്ദു കുട്ടി ഉണ്ടോ
@sajeersajeer8449
@sajeersajeer8449 3 месяца назад
𝗔𝗺𝗲𝗲𝗻🌹
@goldie7689
@goldie7689 2 месяца назад
Ee manushyan 3 ketti enne aano ? Aadhyathe bharya divorce,pinne ulla bharya marichu, pinne ippo vere oru bharya . Penkuttykalkke koottine aane polum.
@ArunrajRk-o9t
@ArunrajRk-o9t 3 месяца назад
നെഗറ്റീവ് പറയുന്നത് അല്ല. കടപ്പുറം ഭാഗത്തുള്ളവർ ഭയങ്കര സ്വാർത്ഥ സ്വഭാവമായിരിക്കും. അവർക്ക് ചിലവിന് കൃത്യമായിട്ട് പണം കിട്ടാനുള്ള ഉപകരണം മാത്രമാണ് ഭർത്താവ്. വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും വിവാഹം ചെയ്ത എനിക്ക് പരിചയമുള്ള മൂന്നു പേർക്കും എന്റെ കൂട്ടുകാരനായ ഒരാൾക്കും ഒരേ അനുഭവം കണ്ടതു കൊണ്ട് പറഞ്ഞുവെന്നേയുള്ളൂ. ഒരാൾക്ക് പെയിന്റ് പണിയാണ്. അവൻ സൺഷൈഡിൽ നിന്നും വീണ് കാലൊടിഞ്ഞ് കിടന്നപ്പൊ അവൾ അവളുടെ വീട്ടിലേക്ക് പോയി. ചിലവിന് തരാൻ കെൽപ്പില്ലാത്തവനെ നോക്കാൻ എനിക്ക് വയ്യ എന്ന് പറഞ്ഞു. വേറൊരാൾ പണി കഴിഞ്ഞ് വരുമ്പോൾ പണം മുഴുവൻ അവളെ ഏൽപ്പിക്കണം. പണി ഇല്ലാത്ത ദിവസം മോശമായ പെരുമാറ്റമാണ്. മൂന്നാമൻ അവളുടെ വീട്ടിൽ ആണ് താമസം. പണി എടുത്ത് പറയുന്ന സാധനം മുഴുവൻ വാങ്ങി നൽകണം. ഇല്ലാത്ത ദിവസം ഭക്ഷണം പോലും കൊടുക്കില്ല. അയ്യാള് ഇപ്പൊ ഡിവോഴ്സിന് നോക്കുന്നു. പക്ഷെ നഷ്ട പരിഹാരം കൊടുക്കാൻ വകയില്ലാത്തത് കൊണ്ട് ചിലവിന് കൃത്യമായിട്ട് കൊടുക്കണം. പക്ഷെ അവളുമായി ഒരു ബന്ധവും ഇല്ലാതെ അയ്യാള് അയളുടെ വീട്ടിൽ ആണ്. ഇനി എന്റെ കൂട്ടുകാരന്റെ കാര്യം. അവൾക്ക് അവനോട് സ്നേഹം ഇല്ല. പണമാണ് പ്രധാനം. അവളെ ഒന്നു തൊടണമെങ്കിൽ അവൾക്ക് ചിലവിനു പുറമേ വേറെ പണം കൊടുക്കണം. വേശികളെ പോലെ. ഈ കാര്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്തപ്പൊ നാട്ടിലെ മുതിർന്നവർ പറഞ്ഞത് കടപ്പുറംകാരല്ലേ അവരുടെ സ്വഭാവമാണെന്നാണ്. പണവും പണിയെടുക്കാനുള്ള ആഫിയത്തും ഉള്ള കാലത്തോളം അവർ ഉണ്ടാവും. അത് ഇല്ലാതായാൽ ചവറിന്റെ വിലയേ തരൂ. വീഡിയോയിൽ കടപ്പുറം കാർക്ക് എന്താ പ്രശ്നം എന്ന് കണ്ടത് കൊണ്ട് പറഞ്ഞെന്നേയുള്ളൂ. ഈ കുട്ടി അങ്ങനെ ആണെന്നല്ല. കടപ്പുറം കാർക്ക്
@vipinasubin4331
@vipinasubin4331 2 месяца назад
ഹിന്ദു മതത്തിൽ കൊടുക്കുമോ
@BabuBabu-mr2ld
@BabuBabu-mr2ld 2 месяца назад
നല്ല ഒരു ചാനലാഅടിപൊളി
@nizamabdul8351
@nizamabdul8351 21 день назад
Age. 43.kollam.thalparimundd
@SubbulakshmiSubbu-c5g
@SubbulakshmiSubbu-c5g 29 дней назад
എനിക്ക് വയസു 45 മുസ്ലിം ആണ് വിഭാഗം(male) പൊക്കം 5.11 നോർമേൽ ബോഡി ജോലി ആയുവേധ ഡോക്ടർ&കളരി മര്മ ആശാൻ എറണാകുളം ജില്ല ഒറ്റയ്ക്കാന് താമസം. കല്യാണം കഴിക്കാൻ താത്പര്യംമുല്ല ആവസ്യക്കാർ ഉണ്ടെകിൽ വിളിക്കാം ജില്ലാ എവിടെ ആയാലും കുഴപ്പമില്ല. ഫോൺ (ഒമ്പത് ആര് മൂന്നു മൂന്നു എഴു എഴു മൂന്നു രണ്ടു എഴു പുജിയം)
@Sidheek-qt1kz
@Sidheek-qt1kz 3 месяца назад
പെണ്മക്കൾ ഇങ്ങിനെ ഇരുന്നാൽ വാപ്പാക്കുണ്ടാവുന്ന മനപ്രയാസം പറഞ്ഞറിയിക്കാൻ പറ്റില്ല
@goldie7689
@goldie7689 2 месяца назад
Ennittum ayal chara para ketti. Ippo 3 aam bharya tane.
Далее
Avaz Oxun - Yangisidan bor
14:29
Просмотров 333 тыс.
വരനെ ആവശ്യമുണ്ട്
10:26
Просмотров 27 тыс.
വരനെ ആവശ്യമുണ്ട്
12:35
Просмотров 53 тыс.