Тёмный

ബീഫ് ഫ്രൈ കള്ളൻ😂 comedy  

OᖇᗰᗩᗪᖇEᗩᗰs
Подписаться 54 тыс.
Просмотров 138 тыс.
50% 1

#youtubeshorts #ormadreams #youtubefeed #husbandwife #cute #romantic #koorachudu #beeffry #malabar_special #beefcurry #comedy #homecinima

Опубликовано:

 

5 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@jabbarabdul6310
@jabbarabdul6310 27 дней назад
ഇവിടെ വലിയ മിസ്റ്റേക്ക് മുഖം നോക്കരുത് അപ്പോൾ കള്ളൻ പ്രതികരിക്കും പിന്നെ കിന്നാരം ഒഴിവാക്കുക സംഭവം കോമഡി തന്നെ 😃
@pareethksa9912
@pareethksa9912 2 месяца назад
സൂപ്പർ നല്ല അഭിനയം.. ഒറിജിനാലിറ്റി
@thabsheerchenoli5113
@thabsheerchenoli5113 Месяц назад
😂😂😂 എന്തൊരു നല്ല കള്ളൻ
@ansinashafeeq4952
@ansinashafeeq4952 3 месяца назад
😂😂 adipowli..
@noushadnoushad6176
@noushadnoushad6176 2 месяца назад
ഒരു നല്ല വിഡിയോ 🥰🥰👍
@sukumarannairthondiyil8927
@sukumarannairthondiyil8927 Месяц назад
Welcome Jameela.
@shamsukidanji9887
@shamsukidanji9887 3 месяца назад
🎉🎉🎉
@ashiquevlogger9080
@ashiquevlogger9080 3 месяца назад
👍👍💚
@dadgirl2047
@dadgirl2047 3 месяца назад
നാട് എവിടെയാ... നാദാപുരം ആണോ?
@latheefkoorachundu
@latheefkoorachundu 3 месяца назад
Koorachudu
@user-gm1oh6ey2e
@user-gm1oh6ey2e 20 дней назад
😂😂😂😂😂😂😂
@ShameerSha294
@ShameerSha294 3 месяца назад
100% super video 👍👍👍👍
@latheefkoorachundu
@latheefkoorachundu 3 месяца назад
🥰thank you bro
@majeedpa3126
@majeedpa3126 3 месяца назад
Good
@abdullamoidu9536
@abdullamoidu9536 23 дня назад
ജമീല ഭയങ്കരാ
@shajishajahan9228
@shajishajahan9228 3 месяца назад
അടിപൊളി ❤️‍🩹❤️‍🩹
@mohammedsaleemsha9847
@mohammedsaleemsha9847 24 дня назад
കൊള്ളാം
@TopgAkd
@TopgAkd 3 месяца назад
ജമീലാ..കളളന് Googleplay നമ്പർ കൊടുത്തത് ഏതോ ചേച്ചിൻറ നമ്പറാണല്ലോ..😅😅
@latheefkoorachundu
@latheefkoorachundu 3 месяца назад
വിളിച്ചു നോക്കി അല്ലെ 😂കള്ളൻ 😄
@kabeerkoyyode
@kabeerkoyyode 3 месяца назад
ബീഫ് ബീഫ് എന്ന് പറയൂ ഇറച്ചി എന്നൊന്നും പറയാതെ മക്കളേ
@user-lo4rd8yy9f
@user-lo4rd8yy9f 3 месяца назад
Ingine payisa undakunnadilum nalladpichak pokka
@Muhammedaliev-ge2zg
@Muhammedaliev-ge2zg 3 месяца назад
ഉമ്മ അടിച്ചു മാറ്റി സംശയം
@febinshamnad1811
@febinshamnad1811 3 месяца назад
Good video
@latheefkoorachundu
@latheefkoorachundu 3 месяца назад
Thank you🥰
@SoudaAshraf-vs6xg
@SoudaAshraf-vs6xg 3 месяца назад
Athenta jameela inje pora puttal ille
@raneesharafeequeraneesha3479
@raneesharafeequeraneesha3479 2 месяца назад
താത്ത നിങ്ങള് നരിക്കുനി ആണൊ
@latheefkoorachundu
@latheefkoorachundu 2 месяца назад
അല്ല
@Babu-su9pn
@Babu-su9pn 3 месяца назад
😊😊😊
@user-et7sc8ig7k
@user-et7sc8ig7k 3 месяца назад
Basha soopar
@ashraf3638
@ashraf3638 3 месяца назад
എന്റേ ബലമായ സംശയം ആ കൈ കഴുകാനോമറ്റോ പോയഗ്യാപ്പിൽ ആള് മുങ്ങുമോ എന്നായിരുന്നൂ പക്ഷേ അതുണ്ടായില്ലാ ചുരുക്കിപ്പറഞ്ഞാൽ നേരുംനെറിയും ഉളളവനാ 😂😂😂
@latheefkoorachundu
@latheefkoorachundu 3 месяца назад
സത്യം 😂
@niyaspoosi4678
@niyaspoosi4678 2 месяца назад
Nchanum atha vichariche same to you
@user-fz8zz9xn1h
@user-fz8zz9xn1h 3 месяца назад
താങ്കൾ വീഡിയോയുടെ നീളം കുറച്ചാൽ നന്നായിരിക്കും എന്നെ പ്പോലെ ഇത്രേം നീളമുള്ള വീഡിയോകൾ കാണാ ത്തവർ ഉണ്ടാവും ഞാൻ ഇതുപോലെ നീളമുള്ള വീഡിയോകൾ കാണാറില്ല നിങ്ങളുടെ മാത്രമല്ല ആരുടെയും
@latheefkoorachundu
@latheefkoorachundu 3 месяца назад
ഒരു കഥ പരമാവധി ചുരുക്കി പറയാൻ ശ്രെദ്ധിക്കാറുണ്ട് താങ്കളുടെ വിലയേറിയ അഭിപ്രായം അടുത്ത വിഡിയോയിൽ പരിഗണിക്കാം 😘
@user-fz8zz9xn1h
@user-fz8zz9xn1h 3 месяца назад
@@latheefkoorachundu thanls
@SheejaSameer-el4zl
@SheejaSameer-el4zl 2 месяца назад
നിങ്ങൾ. കാണണ്ട
@user-fz8zz9xn1h
@user-fz8zz9xn1h 2 месяца назад
@@SheejaSameer-el4zl തൻ്റെ അപ്പനോട് പറ
@SheejaSameer-el4zl
@SheejaSameer-el4zl 2 месяца назад
@@user-fz8zz9xn1h അപ്പന്റെ വില. അറിയാത്തവനോട്. എന്ത്. പറയാൻ. നല്ല വിവരം. ഉണ്ട്.
@humanlover9748
@humanlover9748 3 месяца назад
എന്തോ ഭാഷയാടോ ഇത് ആദ്യം മലയാളം പറയാൻ പടിക്കു
@latheefkoorachundu
@latheefkoorachundu 3 месяца назад
കേരളത്തിലെ എല്ലാ സംസാര ഭാഷയും ഒരു പോലെ അല്ല തിരുവനന്തപുരം ഉള്ളവർ സംസാരിക്കുന്നത് കണ്ണൂർ ഉള്ളവർക്ക് മനസ്സിലാവാൻ കുറച്ചു പ്രയാസമായിരിക്കും അത് കൊണ്ട് തിരുവനതപുരം ഭാഷ മോശമാവുമോ
@humanlover9748
@humanlover9748 3 месяца назад
@@latheefkoorachundu കേരളത്തിൽ സംസാരിക്കുന്ന ഭാഷ മലയാളമാണ്‌ നിങ്ങൾ സംസാരിക്കുന്നതു അറബി മലയാളവും ട്രിവാൻഡ്രം slang എന്ത് നിങ്ങൾ പറയുന്നതെന്ത് വീഡിയോയുടെ content കൊള്ളാം പക്ഷെ ഭാഷ അരോചകം ആയിട്ടാണ് എനിക്ക് തോന്നിയത്
@user-uq2db1hm5z
@user-uq2db1hm5z 3 месяца назад
നമ്മുടെ കേരളമല്ലേ ബ്രോ ഓരോ ജില്ലക്കും. ജില്ലയിലുള്ള താലൂക്കുകൾക്കും പ്രത്യേക ഭാഷ ശൈലി ഉണ്ട്
@NScreation206
@NScreation206 3 месяца назад
​@@latheefkoorachunduഞാൻ കണ്ണൂർ ആണ്. എനിക്ക് നിങ്ങളുടെ ഭാഷ നന്നായി മനസ്സിലാകുന്നുണ്ട്
@ashraf3638
@ashraf3638 3 месяца назад
കേരളത്തിൽ എവിടേയാ 100 ശതമാനവും അച്ചടി ഭാഷയിൽ മലയാളം പറയുന്നത് നീയൊന്നു പറഞ്ഞുതരാമോ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നേ ഒരു സംസ്ഥാനത്തും മുഴുവനായി ഒരേ ശൈലിയിൽ ആർക്കും അച്ചടിഭാഷ അതുപോലേ സംസാരിക്കാൻ സാധിക്കില്ലാ ചെറിയ ചെറിയ ട്യൂൺ വ്യത്യാസങ്ങൾ എല്ലായിടത്തും ഉണ്ട് അതവരുടേ കുറ്റവുമല്ലാ
@mohdzaman3276
@mohdzaman3276 3 месяца назад
Eid.vadsgsra.basha
@haneefakp2987
@haneefakp2987 3 месяца назад
🎉🎉🎉
@abdullakovukkal1577
@abdullakovukkal1577 3 месяца назад
Good
@abdullakovukkal1577
@abdullakovukkal1577 3 месяца назад
നിങ്ങൾ ഭാഷ ഒന്നം മാറ്റരുത് നമ്മളുടെ പേരാമ്പ്ര ഭാഷ തെന്നേ മതി ok
@latheefkoorachundu
@latheefkoorachundu 3 месяца назад
നമ്മുടെ ഭാഷ മാറ്റിയാൽ പിന്നെ അത് നമ്മളല്ലാതെ ആയി പോവും 😄
@rafeequeceeyem-ub3rp
@rafeequeceeyem-ub3rp 2 дня назад
എനി ഇങ്ങളെ മാപ്പള ഗൾഫിന്ന് വന്നാ ഓല് ചോയ്ക്കു ലേ? ഇവനാരാന്ന് ? പകല് വന്നാ മതി.
@rafeequeceeyem-ub3rp
@rafeequeceeyem-ub3rp 2 дня назад
ശരിക്കും എൻ്റെ വായിന്നുo വെള്ളം വന്നു.
Далее