Thanku Ma'am Super Adipoli Verity Nice Easy Taesty Beef Roast Aanuto Ellam Nannayitundu Ishtayitta, Sughano. God Bless You Take Care Good Night VA Alaikum Mussalam Maasha Allah 👍👌❤️😍😊🙏
Hi mam u are supper.very nice tasty food.god bless you and u family .lam waiting u video lam so interested to watch u video love you 🥰🥰🥰🥰💕💕💕💕from my family from California USA 🇺🇸
😊❤❤🤲🤲🤲 ഇതൊന്നും കഴിക്കേണ്ട ആരും അസുഖം വരും കേട്ടോ നിങ്ങളുടെ ഹെൽത്ത് നോക്കണം... ഇറച്ചി കഴിച്ചാൽ തീർച്ചയായിട്ടും ക്യാൻസർ ഉണ്ടാവുമെന്നാണ് ശാസ്ത്രം പറയുന്നത്... കുറയ്ക്കുക... പതുക്കെ വേണമെങ്കിൽ ഒഴിവാക്കുക.... ഹായ് മാം നല്ല ഫിഷിന്റെയും പച്ചക്കറിയുടെയും ഒക്കെ വീഡിയോസ് വരട്ടെ.... വീഡിയോ കാണാൻ നല്ല ഭംഗിയുണ്ട് കേട്ടോ
ഇൻഷാ അള്ളാ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം ഒരു കല്യാണത്തിന് പോയപ്പോൾ ഇതുപോലെയുള്ള ഒരു ബീഫ് വരട്ടിയത് കിട്ടിയിരുന്നു നല്ല ടെസ്റ്റ് ഉണ്ടായിരുന്നു അപ്പോൾ മനസ്സിലുണ്ടായിരുന്നു ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി ട്രൈ ചെയ്തു നോക്കണം