Тёмный

ബീമാപള്ളിയിൽ160 രൂപക്ക് നിങ്ങൾക്ക് എത്താം 

Safar rut
Подписаться 21 тыс.
Просмотров 11 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@AbdulAzeez-bd7gd
@AbdulAzeez-bd7gd 4 месяца назад
വളരെ ഉപകാരപ്രദമായ വീഡിയോ ما شاء الله
@abduljaleel8727
@abduljaleel8727 3 месяца назад
Suppppar
@Abdulhakkeem-qu2vu
@Abdulhakkeem-qu2vu 4 месяца назад
അസ്സലാമു അലൈക്കും ട്രെയിൻ ഇറങ്ങിയാൽ സ്റ്റേഷന്റെ ഓപ്പോസിറ്റിൽ 10 രൂപ ചാർജിൽ പുതിയ ഇലക്ട്രിക് ബസ് പത്തു മിനിറ്റിൽ ബീമാപള്ളിയിലേക്ക് രാവിലെ മുതൽ രാത്രി വൈകി വരെ സർവീസ് ഉണ്ട് കിഴക്കേകോട്ട വഴി കറങ്ങേണ്ട ആവശ്യമില്ല, തമ്പാനൂരിൽ നിന്ന് ബീമാപള്ളിയിലേക്ക് വെറും 10 രൂപ ചെലവിൽ എത്താം
@Safarrut55
@Safarrut55 4 месяца назад
ബീമാപള്ളിയിൽ മണിക്കൂറുകളോളം ഗേറ്റിന് അടുത്ത് ഞാനുണ്ടായിരുന്നു നിങ്ങളീ പറഞ്ഞ വാഹനം ഞാൻ കണ്ടിട്ടില്ല തമ്പാനൂര് ബസ് സ്റ്റാൻഡിൽ ഞാൻ കയറി ചോദിച്ചപ്പോൾ എന്നോട് ഇവിടെനിന്നും വാഹനം ബീമാപ്പള്ളി ഡയറക്ട് കിട്ടില്ല എന്ന് പറഞ്ഞു ഇനി നിങ്ങൾ പറഞ്ഞ വണ്ടി ഏതാണ് എന്ന് എനിക്കറിയില്ല നമ്മൾ കണ്ടത് നമ്മൾ പറഞ്ഞു ഈ വണ്ടി ഞാൻ നാലു പ്രാവശ്യമെങ്കിലും വന്നുപോകുന്നത് കണ്ടു അതുകൊണ്ട് ഞാൻ അതു പറഞ്ഞു നിങ്ങൾ പറഞ്ഞ പത്തുമിനിറ്റ് വണ്ടി ഒരു മണിക്കൂറിൽ പോലും ഞാൻ കണ്ടിട്ടില്ല ചിലപ്പോൾ അത് ഇപ്പോൾ ഇല്ലാതിരിക്കും നിങ്ങൾ പറഞ്ഞത് ശരിയായിരിക്കാം സാധ്യതയുണ്ട് ഇപ്പോൾ അത് ഉണ്ടോ എന്ന് നിങ്ങൾക്കറിയുമോ ഉറപ്പുണ്ടെങ്കിൽ നമുക്ക് അത് പറയാം ജനങ്ങൾ ഒരു ഉപ ആവട്ടെ!
@sjajahansali562
@sjajahansali562 4 месяца назад
Thampanoor..nennum .bus..Ella..kezhakkekottayel...nennum..mathrame..bus..ullu..oru..pumthurakkaran​@@Safarrut55
@Safarrut55
@Safarrut55 3 месяца назад
അതാണ് ശരി എനിക്കുണ്ടായ അനുഭവം ഞാൻ തന്നെ കറക്ടായിട്ട് അതിൽ പറഞ്ഞിട്ടുണ്ട് പിന്നെ മുകളിൽ നമ്മുടെ സുഹൃത്ത് പറഞ്ഞത് ആരോ പറഞ്ഞത് കേട്ട് പറഞ്ഞതായിരിക്കും അങ്ങനെ ഒരു സംഭവം ഞാൻ അവിടെ കണ്ടിട്ടില്ല നിങ്ങൾ പറഞ്ഞതാണ് 100 % ശരി അല്ലാഹു ബർകത്ത് ചെയ്യട്ടെ
@sachusachu9187
@sachusachu9187 4 месяца назад
Supper wow
@SalmaNisar-i9c
@SalmaNisar-i9c 3 месяца назад
അവിടെ നിന്നും മൃഗശാല കാണാൻ എങ്ങനെ പോകും
@Safarrut55
@Safarrut55 3 месяца назад
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ തൊട്ടുമുൻപിൽ തമ്പാനൂര് ബസ് സ്റ്റാൻഡ് ആണ് അവിടെനിന്നും പത്തുരൂപ പതിനഞ്ചു രൂപ കൊടുത്താൽ മൃഗശാല കാണാൻ പോകാവുന്നതാണ്! അവിടെയുള്ള ലോക്കൽ ബസുകൾ ഉണ്ട് ബസ് സ്റ്റാൻഡിൽ നിന്നും നമ്മുടെ സ്ഥലം പറഞ്ഞാൽ ബസ്സുകാർ നമ്മെ ഇവിടെ കൊണ്ട് ഇറക്കി തരും ഇതൊക്കെ ഒന്ന് രണ്ട് മൂന്ന് കിലോമീറ്റർ ഇടയിലുള്ള സ്ഥലങ്ങൾ ആണ് സെക്രട്ടറിയേറ്റ് കാണാം ഇനി അതല്ല 100 രൂപ കൊടുത്താൽ ഡബിൾ ഡക്കർ ബസ്സിൽ ഒരു മണിക്കൂർ യാത്ര തിരുവനന്തപുരം സിറ്റി മുഴുവൻ കാണാൻ കഴിയും എല്ലാം റെയിൽവേ സ്റ്റേഷൻ ഇറങ്ങിയാൽ നിങ്ങൾക്ക് രാവിലെ മുതൽ വൈകുന്നേരം വരെ അവിടെ സമയം ഉണ്ടാകും വൈകുന്നേരം 6:40 ട്രെയിനിൽ തിരിച്ചു നാട്ടിലേക്ക് പോന്നാൽ മതി
@saeedzameel7252
@saeedzameel7252 4 месяца назад
അസ്സലാമു അലൈക്കും തീർത്ഥാടനത്തിനായി പ്രവാചകൻ (സ) പള്ളികൾ നിശ്ചയിച്ചു തന്നിട്ടുണ്ട്. അവിടെയാണ് മുസ്ലീങ്ങൾപുണ്യം ആഗ്രഹിച്ച് തീർത്ഥാടനങ്ങൾ നടത്തേണ്ടത് ബാക്കിയെല്ലാം വ്യക്തി താൽപര്യങ്ങളും കച്ചവടങ്ങളും ആണ്.
@Safarrut55
@Safarrut55 4 месяца назад
വഅലൈക്കുമുസ്സലാം! മുത്തുനബി അങ്ങനെ ലാസ്റ്റ് കാലത്ത് വരുന്ന മഹാന്മാരെ സന്ദർശിക്കാൻ പാടില്ല എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ സുഹൃത്തെ ഇത്തരം ആശയ വെച്ച് നടന്നവർ യഥാർത്ഥത്തിൽ മക്കയിൽ വരെ എത്തിയാൽ പോലും ഒന്നു മദീന സന്ദർശിക്കാതെ വരുന്നവരുണ്ട് ഒന്നു മനസ്സിലാ ക്കുക എന്താണ് മക്ക എന്ന് പറഞ്ഞുതന്ന ഹബീബിൻ്റെ ചാരത്ത് ഒന്ന് എത്തുവാൻ നിങ്ങളെപ്പോലുള്ള വളഞ്ഞ ചോദ്യ ക്കാരുടെ സംസാരവും കേട്ട് ഒരുപാട് ആളുകൾക്ക് വിധിയില്ലാത്ത പോയി ഉംറക്ക് പോയിട്ട് മദീനത്ത് എന്താ ഉള്ളത് എന്ന് ചോദിച്ചവരെ നമുക്കറിയാം പവിത്രമായ ഇസ്ലാം മുത്ത് നബിയിൽ നിന്നും നേരിട്ട് ഒരു കാറ്റ് അടിച്ചപ്പോൾ പറന്നു വന്നതല്ല ഇവിടെ ഇത്തരം മഹാന്മാരും മഹത്തുക്കളും നമ്മളിലേക്ക് എത്തിച്ചതാണ് ഇവരെ ഓർക്കാതെ നമുക്കെന്ത് ഇസ്‌ലാം തീർച്ചയായും ഇവർക്ക് അർഹിക്കുന്ന പരിഗണന നമ്മൾ നൽകണം ഹബീബായ തങ്ങളുടെ മുമ്പേ ഉണ്ടായിരുന്ന ഇബ്രാഹിം നബിയുടെ ഓർമ്മ പുതുക്കാനായി അത്തഹിയാത്തിൽ വരെ നമ്മൾ ഇബ്രാഹീമിയ സ്വലാത്ത് ചൊല്ലുന്നു ഇബ്രാഹിം മഖാമിൻ്റെ മുന്നിൽ നമ്മൾ നിസ്കുന്നു മുൻഗാമികളെ ബഹുമാനിക്കൽ ഇസ്ലാമിൽ ഉള്ളതാണ് അല്ലാതെ വിമാനം കയറാൻ ഇസ്ലാമിൽ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചു മുത്ത് നബി പറഞ്ഞിട്ടുണ്ടോ എന്നും പറഞ്ഞ് തിരിഞ്ഞു നടക്കരുത്! മുത്തുനബി തലപ്പാവ് ധരിച്ചിരുന്നു ഏതെങ്കിലുമൊരു സലഫി തലപ്പാവ് ധരിക്കുന്നത് കണ്ടിട്ടുണ്ടോ സലഫിയുടെ ആശയം യുക്തിക്ക് യോജിക്കുന്നത് സമൂഹ ത്തിൽ സ്റ്റാൻഡേർഡ് എന്ന് തോന്നുന്നത് മാത്രം എടുത്ത് മറ്റുള്ളത് തള്ളിക്കളയുക അതുതന്നെയാണ് നിങ്ങൾ പറഞ്ഞ നബിയുടെ കാര്യത്തിലുള്ള രത്നച്ചുരുക്കം
@rathinavelu7941
@rathinavelu7941 4 месяца назад
All ☝
@azeezpk8257
@azeezpk8257 14 дней назад
കിഴക്കേ കോട്ടയിലേക്ക് നടക്കാൻ മാത്രമേ ഉള്ളൂ
@Safarrut55
@Safarrut55 14 дней назад
കിഴക്കേകോട്ട എന്ന് പറഞ്ഞാൽ റെയിൽവേ സ്റ്റേഷന് അടുത്ത് തന്നെയാണ് ഞാൻ ആദ്യം ആയതു കൊണ്ട് കെഎസ്ആർടിസിയിൽ കയറി ഇരിക്കാൻ നോക്കിയപ്പോഴേക്കും ഇറങ്ങാനും ആയി അപ്പോഴാണ് മനസ്സിലായത് നടക്കാൻ തന്നെ ഉള്ളൂ എന്ന് അതായത് നമ്മൾ റെയിൽവേ സ്റ്റേഷനിൻ്റെ മുന്നിൽനിന്നും നോക്കിയാൽ കാണുന്ന ദൂരം തന്നെ കിഴക്കേകോട്ടയിലേക്ക് ഉള്ളൂ രണ്ടും രണ്ടു ബസ് സ്റ്റാൻഡ് ആണ് ഒന്ന് തമ്പാനൂർ ബസ്റ്റാൻഡ് ഒന്ന് കിഴക്കേകോട്ട ബസ് സ്റ്റാൻഡ് അത്രമാത്രമേ ഉള്ളൂ കോഴിക്കോട് കെഎസ്ആർടിസിയും കോഴിക്കോട് മേഫീഷ്യൽ ബസ് സ്റ്റാൻഡും ആയിട്ടുള്ള ദൂരം അത്രതന്നെ
@shinekalpetta3362
@shinekalpetta3362 3 месяца назад
എന്തിനാണ് അവിടെ പോകുന്നത്
@Safarrut55
@Safarrut55 3 месяца назад
വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@Chullippara18
@Chullippara18 4 месяца назад
തിരൂരിൽ നിന്നും അന്ധോദയ എക്സ്പ്രസിൽ നിന്നും കയറിയാൽ രാവിലെ ആറുമണിക്ക് തിരുവനന്തപുരം കൊച്ചുവേളിയിൽ എത്തും അത് ജനറൽ ടിക്കറ്റ് ആവുകയുള്ളൂ വളരെ കുറച്ച് സ്റ്റേഷനുകളിൽ മാത്രമേ നിർത്തുകയുള്ളൂ അഞ്ചാമത്തെ സ്റ്റോപ്പിലെ കൊച്ചുവേളി എത്തും
@Safarrut55
@Safarrut55 4 месяца назад
കൊച്ചുവേളിയിൽ ഇറങ്ങിയാൽ തമ്പാനൂരിലെ ബസ് കയറണം എന്നാലും നിങ്ങൾ പറഞ്ഞ റൂട്ട് കുഴപ്പമില്ല രാവിലെ എത്തുന്ന ഏത് ട്രെയിനിങ്ങും സെൻട്രൽ ലേക്ക് കയറാം അത് പോകുന്നവരുടെ അഭിപ്രായമനുസരിച്ച്
@ashrafpp6110
@ashrafpp6110 4 месяца назад
അതിൽ തിരക്ക് ഉണ്ടാവുമോ
@Safarrut55
@Safarrut55 4 месяца назад
കുറച്ചുകാലമായി എല്ലാ ട്രെയിനുകളിലും നല്ല തിരക്കാണ് പകൽ സമയങ്ങളിൽ ഉച്ചക്ക് കുറച്ചു കുറവുണ്ടാവും വൈകുന്നേരങ്ങളിൽ ഉള്ള ട്രെയിൻ പൊതുവേ ഭയങ്കര തിരക്കാണ് സ്ലീപ്പർ ടിക്കറ്റ് കിട്ടണമെങ്കിൽ ഒരു മാസം മുമ്പ് എന്നെങ്കിലും റെയിൽവേ സ്റ്റേഷനിൽ പോയി എടുക്കണം ജനറൽ ആകുമ്പോൾ ട്രെയിൻ എത്തിയാലും ടിക്കറ്റ് കിട്ടും തിരക്കിന് അതിജീവിക്കണം ചിലപ്പോൾ തിരക്കില്ലാതെ രക്ഷപ്പെടാം രണ്ടായാലും ട്രെയിനിൽ കയറി സെൻട്രൽ ഭാഗത്ത് പോയി നിൽക്കുക ഏതെങ്കിലും വലിയ സ്റ്റോപ്പിൽ എത്തുമ്പോൾ ആരെങ്കിലും ഇറങ്ങാതെ ഇരിക്കില്ല ഉടൻ അവിടെ കയറിയിരിക്കുക ഒ ഴിവ് ഉള്ള സ്ഥലം കിട്ടുമ്പോൾ ഒഴിവാക്കരുത് അങ്ങോട്ട് ഉള്ള യാത്ര ക്ക് പ്രശ്നമുള്ളൂ ഇങ്ങോട്ട് വരുമ്പോൾ ഒരു വിധം എല്ലാ ട്രെയി നും തിരുവനന്തപുരം സെൻട്രൽ നിന്നും എടുക്കുന്നതുകൊണ്ട് സമയത്തിനും അരമണിക്കൂർ മുമ്പേ എത്തിയാൽ നമുക്ക് അനുയോജ്യമായ സീറ്റിൽ പോയിരിക്കാം
@Safarrut55
@Safarrut55 4 месяца назад
വ്യാഴം മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ കഴിയുന്നതും ടിക്കറ്റ് എടുക്കാതിരിക്കുക തിങ്കളാഴ്ച തിരുവനന്തപുരത്തുള്ള മൃഗശാല തുറക്കുന്ന തല്ല
@asharafptthoha7247
@asharafptthoha7247 4 месяца назад
ബീമാപള്ളിയിൽ എന്താ?
@Safarrut55
@Safarrut55 4 месяца назад
ബീമാപള്ളിയിൽ എന്താണ് ഉള്ളത് എന്ന് വീഡിയോ തുടക്കം മുതൽ അവസാനം വരെ പറഞ്ഞിട്ടും നിങ്ങൾക്ക് മനസ്സിലായിട്ടിലേ
@UmerbaqaviUmerbaqavi-zj5fv
@UmerbaqaviUmerbaqavi-zj5fv 3 месяца назад
പള്ളികളിൽ എന്താ ഉണ്ടാകുക
@najib_1
@najib_1 4 месяца назад
സുബിഹി നിസ്ക്കാരം എങ്ങനെ നിർവഹിച്ചു
@Safarrut55
@Safarrut55 4 месяца назад
കുറച്ച് ബുദ്ധിമുട്ടുണ്ട് രണ്ടാളുകൾ ആണ് യാത്ര ചെയ്യുന്നത് എങ്കിൽ ഒരാളെ സീറ്റിൽ ഇരുത്തി വലിയ സ്റ്റോപ്പുകൾ വരുന്ന ഇടത്ത് അഞ്ചുമിനിറ്റ് വെയ്റ്റിംഗ് ഉണ്ടാകും വുളു എടുത്ത് കാത്തുനിന്നാൽ ഉടൻ ഇറങ്ങി പ്ലാറ്റ്ഫോമിൽ നിന്നും നിസ്കരിക്കാം സ്ലീപ്പറിൽ ആണെങ്കിൽ പ്രശ്നമില്ല നമ്മൾ ഇരിക്കാൻ കിട്ടിയ സീറ്റ് ഇടയിൽനിന്നും വണ്ടിയിൽ നിന്നും വുളു എടുത്ത് നമുക്ക് തോന്നുന്ന കിബലയിലേക്ക് നിസ്കരിക്കുക യഥാർത്ഥ സ്ഥലത്ത് ഇറങ്ങിയ ഉടനെ സുബഹി നിസ്കാരം ഒന്നുകൂടെ തിരിച്ചു നിസ്കരിച്ചാൽ കളാഹ് ഇല്ലാതെ രക്ഷപ്പെടും ഇനി ഒറ്റയ്ക്ക് ജനറൽ പെട്ടുപോയാൽ സുബഹിയുടെ സമയം ബാഗ് സീറ്റിൽ വച്ച് ഉടൻ പോയി വുളു എടുത്തു വരുക എന്നിട്ട് ഇരുന്നോ നിന്നോ കിടന്നോ ഏത് നിലക്കാണ് കിട്ടിയത് ആ രൂപത്തിൽ മനസ്സ് കൊണ്ട് നിസ്കരിച്ചു ഒപ്പിക്കുക വേറെ സ്ഥലത്ത് എത്തിയാൽ ഉടനെ നല്ല രീതിയിൽ ആ നിസ്കാരം തിരിച്ചു നിസ്കരിക്കുക അല്ലാതെ വേറെ ഒരു നിവൃത്തിയുമില്ല യാത്രക്കാരന് റബ്ബ് പല ഇളവുകൾ തന്നിട്ടുണ്ടല്ലോ സ്ലീപ്പറിൽ പ്രശ്നമല്ല എവിടെയെങ്കിലും ഒക്കെ ഗ്യാപ്പ് കിട്ടും ജനറൽ ആണ് ബുദ്ധിമുട്ടുണ്ടാകുക തിരക്കുള്ള വണ്ടി ആണെങ്കിൽ നല്ല വിഷമം തന്നെ ഉണ്ടാവും ബാക്കി നമ്മുടെ നെയ്യത്ത് പോലെ ഇരിക്കും
@Safarrut55
@Safarrut55 4 месяца назад
ഞാൻ കോട്ടയം എത്തുന്നതിനുമുമ്പ് തന്നെ വുളു എടുത്ത് നല്ല ഒരു തോർത്തും കയ്യിൽ പിടിച്ച് ടോർ ൻ്റെ അവിടെനിന്നു വണ്ടി നിർത്തിയ ഉടനെ വണ്ടിയുടെ തൊട്ടടുത്തുനിന്ന് ഏകദേശം ഒരു ഖിബില പിടിച്ച് നിസ്ക്കരിച്ചു ഇങ്ങനെ നിസ്കരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ത് വാഹനം എടുക്കുന്നതിന് മുമ്പ് ഒരു ഹോൺ അടിക്കും അത് അടിച്ചാൽ ഉടനെ തക്ബീർ കഴിച്ച് വേഗം കയറുക മറ്റത് ബുദ്ധിമുട്ടാകും കോട്ടയത്ത് എനിക്ക് 5 മിനിറ്റിലധികം വെയ്റ്റിംഗ് കിട്ടി പരിചയമുള്ളവർക്ക് അതൊക്കെ നടക്കും അല്ലാത്തവർ ഞാൻ പറഞ്ഞ മോഡലിൽ ചെയ്യുക എന്തായാലും ട്രെയിനിലെ നിസ്കാരം നമ്മൾ തിരിച്ചു നിസ്കരിക്കേണ്ടി വരും നമുക്ക് വസ്വാസ് തീരണമെങ്കിൽ തിരിച്ചു നിസ്കരിച്ചാൽ മത്രമെ മതിയാകൂ മറ്റേത് മനസ്സിന് ഒരു സുഖം കിട്ടില്ല പിന്നെ കളാഹിൽ നിന്നും രക്ഷപ്പെടാൻ ഇതൊക്കെ ചെയ്യാം എന്ന് മാത്രം
@najib_1
@najib_1 4 месяца назад
ഓരോ യാത്രയിലും നിസ്ക്കാരം എങ്ങനെയൊക്കെ പറ്റും എന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു
@Safarrut55
@Safarrut55 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OIDMObGEAmg.htmlsi=sV2IzYc1R4-NrzWI
@Safarrut55
@Safarrut55 4 месяца назад
യാത്രയിലെ നിസ്കാരം ഒരുപാട് പറയാനുണ്ട് അതിന് യൂട്യൂബിൽ കയറി നോക്കിയാലറിയാം ട്രെയിൻ യാത്രയിലെ നിസ്കാരം എന്ന അടിച്ചാൽ മതി മീറ്റിംഗിൽ കയറി നോക്കിയാലും അറിയാം ലിങ്ക് വിട്ടു തരാംru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OIDMObGEAmg.htmlsi=sV2IzYc1R4-NrzWI
@sidheeqaliup1535
@sidheeqaliup1535 4 месяца назад
.entu pulthaane malare bheemaa palliyil pokunnat
@Safarrut55
@Safarrut55 4 месяца назад
നല്ല മനുഷ്യർ
@Safarrut55
@Safarrut55 4 месяца назад
നല്ല മനുഷ്യരുടെ ലക്ഷണമാണ് മാന്യമായ സംസാരം എന്നത് അതിൻറെ ഒരു അംശം നിങ്ങളിൽ കാണുന്നില്ല പിന്നെയെങ്ങനെ നിങ്ങളുടെ മതത്തിൽ നമ്മൾ അനുഗ്രഹീതർ ആകും അപ്പോൾ ഒരു കാര്യം ഉറപ്പാണ് നിങ്ങൾ ഇപ്പോൾ നിലകൊള്ളുന്ന മതം അത് ഏതു മായിരിക്കട്ടെ അതിലൊരു ഇമാൻ ഇല്ല ആരും ചേരാൻ പാടില്ല എന്ന് നിങ്ങളുടെ മാന്യത യിൽ നിന്നും നമുക്ക് മനസ്സിലായി നിങ്ങൾ എഴുതിയത് നിങ്ങൾ ഒന്നു വായിച്ചു നോക്കുക പിന്നെ ഒരു കാര്യം നിങ്ങളുടെ വീട്ടിൽ ഉള്ളവരെയും നിങ്ങൾ ഇങ്ങനെയാണോ പെരുമാറുന്നത് എവിടെയോ കിടക്കുന്ന ഒരാൾ അദ്ദേഹം ഇഷ്ടപ്പെടുന്ന ഒരു ആശയത്തെ തുറന്നു കാണിച്ചതിന് നിങ്ങൾ എന്തിന് അസ്വസ്ഥതകൾ ആകണം നിങ്ങൾക്ക് നിങ്ങളുടേതായ ഉള്ള ജോലിയില്ലേ നിങ്ങളുടെ മതമാണ് ശരിയെങ്കിൽ മാന്യമായി പെരുമാറി കൂടെ നിങ്ങളുടെ മുഖത്തുനോക്കി ഞാനാണ് ഈ തെറി വിളിച്ചത് എങ്കിൽ നിങ്ങൾ ഒന്നു ചിന്തിച്ചു നോക്കുക ഞാൻ നിങ്ങളെ തെറി വിളിച്ചോ ഞാൻ ചെയ്തത് അറബ് നാട്ടിൽ നിന്നും വർഷങ്ങൾക്കുമുമ്പ് ഒരു ഉമ്മയും മകനും ഇസ്ലാമിക പ്രചരണാർത്ഥം എല്ലാവിധ കഷ്ടതയും സഹിച്ചു വാഹന സൗകര്യങ്ങൾ ഇല്ലാത്ത അക്കാലത്ത് നമ്മുടെ നാട്ടിൽ വന്ന് ഇസ്ലാമിക പ്രവർത്തനം നടത്തി ആയിരക്കണക്കിന് കുടുംബങ്ങൾ ഇസ്ലാമിലേക്ക് വന്നു അത് ദഹിക്കാതെ വന്ന സമയത്ത് നിങ്ങളുടെ പോലുള്ള ചില ആളുകൾ പിന്നിലൂടെ കുത്തി ഇവരെ കൊലപ്പെടുത്തുകയും ചെയ്തത് നിങ്ങളെപ്പോലെ ഞാൻ പറഞ്ഞതിൽ തെറ്റില്ല കാരണം ഒരു വീഡിയോ കണ്ടപ്പോഴേക്കും ഇത്ര തെറിവിളിച്ച് എങ്കിൽ നേരിട്ട് ഞാൻ ഒരു പ്രവർത്തനം നടത്തിയാൽ ആളെ കൊല്ലാൻ മടിക്കില്ല നിങ്ങൾ എന്ന് ഈ വാക്കിൽ നിന്നും നമുക്ക് മനസ്സിലാക്കാം അതുപോലെതന്നെയാണ് ഇസ്ലാമിലേക്ക് ആളുകൾ വന്നപ്പോൾ അവരെ മറ്റുള്ളവർ കൊലപ്പെടുത്തുകയായിരുന്നു അത്ര കഷ്ടപ്പെട്ട് നമ്മുടെ നാട്ടിലെ ഇസ്ലാം വളർത്തിയ അവരുടെ ഹള്റതിർത്തി ഒന്ന് പോയി ഒരു ഫാത്തിഹ ഓതി എന്ന് കരുതി നമുക്കൊന്നും നഷ്ടപ്പെടാനില്ല ഒന്നുമില്ലെങ്കിൽ ഇത്രയും ആളുകളെ ഇസ്ലാമിലേക്ക് എത്തിച്ചിട്ടിലേ ആ ഒരു ബഹുമതി അവർക്ക് നമ്മൾ നൽകിക്കൂടെ നിങ്ങൾ കാരണം എത്ര ആളുകൾ മതത്തിലേക്ക് കടന്നുവന്നിട്ടുണ്ട് ആദ്യം ഒന്ന് ചിന്തിക്കുക എന്നിട്ട് എന്താണ് ഇസ്ലാം എന്ന് പഠിക്കുക അല്ലാതെ മൂന്നാം ക്ലാസ് വരെ മദ്രസയിൽ പോയി ബാക്കി ദുനിയാവിലെ നാല് ഡിഗ്രിയും എടുത്ത് ദീൻ പഠിച്ച മഹാന്മാരെ തെറിവിളിക്കാൻ വരുമ്പോൾ ഒന്ന് ചിന്തിക്കുന്നത് നന്ന്
@asharafns2085
@asharafns2085 4 месяца назад
അറബി നാട്ടിൽ നിന്ന് വന്നതാണന്നു എന്ത് തെളിവാണ് ഉള്ളതു് പണ്ടുകാലത്ത് താടിയും തൊപ്പിയും ഉള്ളവരെ മഹാൻമാരക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു ഇന്ന് ആ പരിപാടി ഇല്ല ആൽമീയ ചൂക്ഷണം നടത്തുന്ന കപടൻ മാരാണ് അവിടെ ഉള്ളത് യഥാർത്ഥ തൗഹീദ് പ്രചരിപ്പിക്കാൻ കഴിയുമൊ😁
@Safarrut55
@Safarrut55 4 месяца назад
സുഹൃത്തേ ഒരു കാര്യം മനസ്സിലാക്കുക ഇവർ അറബ് നാട്ടിൽ വന്നവർ എന്നുമാത്രമല്ല മുത്ത് നബിയുടെ കുടുംബ പരമ്പരയിൽ ഉള്ളവർ കൂടി യാണ് അതിനുള്ള തെളിവുകൾ അവരുടെ കയ്യിലുണ്ട് പിന്നെ നിങ്ങൾ പറഞ്ഞ പണ്ടുകാലം പണ്ട് കാലത്തും കരുത്തരായ നേതാക്കന്മാർ ഉണ്ടായിരുന്നു നിങ്ങൾ ചരിത്രം അറിയാതെയാണ് സംസാരിക്കുന്നത് അന്ന് ഒരു കരുത്തുള്ള നേതാവ് ഇല്ല എങ്കിൽ ഇന്ന് നമ്മുടെ നാട്ടിൽ ഈ സുന്നത്ത് ജമാഅത്ത് നിലനിൽക്കില്ല ആയിരുന്നു മമ്പുറം തങ്ങൾ ഉപ്പാപ്പയുടെ ചരിത്രം ഒന്ന് വായിച്ചു നോക്കുക ഇതിൽ ഉമർ ഖാളി ഉപ്പാപ്പ മമ്പുറം തങ്ങളെ പരീക്ഷിക്കുവാൻ വന്ന ഒരു കഥയുണ്ട് ഇന്നത്തേതിലും കൂടുതൽ കടുപ്പമുള്ള നേതാക്കന്മാരുള്ള കാലമായിരുന്നു പണ്ട് 800 വർഷം ഇന്ത്യ ഭരിച്ചത് മുസ്ലിങ്ങൾ ആയിരുന്നു അതൊക്കെ ഒന്ന് പഠിക്കു പിന്നെ നിങ്ങൾ ഈ നാട്ടുകാരനാണ് എന്ത് തെളിവാണുള്ളത് നിങ്ങളുടെ കുടുംബ നിങ്ങൾക്ക് വല്ലതും അറിയുമോ എന്നാൽ സയ്യിദന്മാർ അങ്ങനെയല്ല അവർക്ക് കബീലയുടെ കണക്കായി അവരുടെ കയ്യിൽ ഒരു രേഖ ഉണ്ടാകും അതിൽനിന്നും പിന്തുടർച്ചയാണ് അവർ നമുക്ക് കാണിച്ചു തരികയും ചെയ്യും അതിപ്പോഴും നമുക്ക് ചരിത്രമെടുത്തു നോക്കിയാൽ കാണാവുന്നതാണ് നിങ്ങൾ നാല് ആളുകൾ നിങ്ങളുടെ അഭിപ്രായം എന്തെങ്കിലും വിളിച്ചു പറഞ്ഞു എന്ന് കരുതി ഇതൊന്നും ഒലിച്ചു പോവില്ല സുഹൃത്തേ പിന്നെ നാലാള് കൂടിയ ഒരു മഖ്ബറ ഉണ്ടാക്കണം എന്ന് കരുതിയാൽ നടക്കുന്നതും അല്ല കാരണം അത് ഇപ്പോഴും നടക്കുന്നില്ല ഒരാൾ മരിക്കുമ്പോൾ അവിടെ തുടർച്ചയായി ആളുകൾ വരുന്നത് ആ കാലഘട്ടത്തിലെ ആളുകൾ അവരെ മനസ്സിലാക്കി അതിൻറെ തുടർച്ചയായിട്ടാണ് ഇന്നും ഇവിടെ നിലനിൽക്കുന്നത്
@Safarrut55
@Safarrut55 4 месяца назад
പിന്നെ ഒരു കാര്യം അവർ ഈ നാട്ടിൽ വരുന്ന സമയത്തുള്ള ചരിത്രം നമുക്ക് ഇന്നും വായിക്കാൻ കഴിയും ആരായിരുന്നു നാട്ടിലെ രാജാവ് എന്നും ആ രാജാവ് അവരോട് പ്രതികരിച്ച രീതിയും എന്താണ് അവരെ കൊല്ലുവാൻ ഉണ്ടായ കാരണമെന്നും എല്ലാം ചരിത്രം പഠിക്കുക വെറുതെ ഒരു ടീമിനെ രാജാവ് കൊല്ലില്ല അതൊക്കെ ഒന്ന് പഠിക്കൂ വെറുപ്പ് ഉണ്ടായിരിക്കാം പക്ഷേ അറിയാത്ത കാര്യങ്ങൾ വിളിച്ചു പറഞ്ഞു അനീതി കാണിക്കരുത് നിങ്ങൾ പഠിച്ചി ഇല്ലായെങ്കിൽ പഠിച്ചിട്ട് പറയുക അതിന് നിങ്ങൾ ഒരാളെ മാത്രം കണ്ടാൽ പൊര രണ്ടു വിഭാഗത്തിൽ ഉള്ളവരോട് ചോദിച്ച് പഠിക്കുക
@asharafns2085
@asharafns2085 4 месяца назад
തട്ടിപ്പിന്റെ കേന്ദ്രമാണ് ബിമാപ്പള്ളി അനുഭവം ഉണ്ട് പ്രവാചകനെ കുറിച്ചു കള്ള കഥകൾ പ്രചരിപ്പിക്കരുതു രോഗം വന്നാൽ ചികിത്സിക്കണം ഉമ്മത്തിനെ വഴി തെറ്റിക്കുന്ന കള്ള കഥകൾ ഒഴിവാക്കി യഥാർത്ഥ തൗഹീദിലേക്ക് ക്ഷണിക്കുക നാളെ പടച്ചവന്റെ മുന്നിൽ സമാധാനം പറയേണ്ടിവരും അന്ന് ആരും സഹായത്തിനു വരുകയില്ല തട്ടിപ്പിന്റെ ആശാൻമാരാണ് അവിടെ ഉള്ളത് സൂക്ഷിക്കൂ ക വഞ്ചി ക്കപ്പെടരുതു്
@Safarrut55
@Safarrut55 4 месяца назад
തട്ടിപ്പുകൾ ജനങ്ങൾ നടത്തി കൊണ്ടേയിരിക്കും പക്ഷേ അവിടെ കിടക്കുന്ന മഹാന്മാർ നിങ്ങളോട് എന്ത് തട്ടിപ്പ് ചെയ്തു നിങ്ങൾ അവിടെ പോവുക അവരുടെ ഹള്റത്തിൽ ഫാത്തിഹ ഓതി ദുആ ഇരക്കുക എന്നുകരുതി അവിടെയുള്ളവർക്ക് ക്യാഷ് കൊടുക്കണമെന്ന് അവിടെയുള്ള എല്ലാ ആചാരങ്ങളും ചെയ്യണമെന്നോ നമ്മൾ പറയുന്നില്ല വർഷങ്ങൾക്കു മുമ്പ് നാടും വീടും കുടുംബവും എല്ലാം ഉപേക്ഷിച്ചു ദീൻ പ്രചരണാർത്ഥം മാത്രം അറബ് നാട്ടിൽ നിന്നും വന്ന് ഇവിടെ താമസിച്ചു ഇവിടെനിന്നും ഒരുപാട് ആളുകൾ ഇസ്ലാം മതം സ്വീകരിച്ചു അന്ന് അവർ തട്ടിപ്പും വെട്ടിപ്പും നടത്തിയിട്ട് അല്ല നമ്മൾ പോകുന്നത് അവരുടെ ഹള്റത്തിലേക്ക് ആണ് ! അല്ലാതെ സമൂഹത്തിൽ ഒരുപാട് തരികിട യുള്ള ആളുകൾ കടന്നു വരും അവർക്ക് നാം തല വച്ചു കൊടുക്കേണ്ട ആവശ്യമില്ല അത് ചെയ്യുന്ന നമ്മൾ വിഡ്ഢികളാണ് നമ്മൾ ഒന്നും കൊടുത്തില്ല എന്ന് കരുതി അവിടെ ഒന്നും സംഭവിക്കില്ല ഒന്നും കിട്ടാതെ ആകുമ്പോൾ അവർ ആ പരിപാടി നിർത്തി പൊയ്ക്കോളും ഇതിനോടൊന്നും യോജിപ്പ് പറയുന്നില്ല അത് ഏത് മേഖലയിലും ഉണ്ടാകും തട്ടിപ്പ് ആളുകൾ എന്നുകരുതി ഈ മഹാന്മാരെ തെറി വിളിക്കുന്നതിൽ എന്താണ് അർത്ഥം അവിടെ കിടക്കുന്ന കിടക്കുന്ന മഹാന്മാർ നിങ്ങളോട് എന്നോടോ എന്തെങ്കിലും ചെയ്തോ അവർ സമൂഹ ഉണ്ടാക്കിയ നന്മയാണ് ഇന്നും ഇവിടെ നിലനിൽക്കുന്നത് ആർത്തി അത് പണത്തിനോട് മനുഷ്യന് തീരുന്നതേ ഇല്ല നമ്മൾ അവിടെ ഒന്നും കൊടുക്കേണ്ട!
@Semimonts
@Semimonts 3 месяца назад
എന്തിനാണ് ഖബർ പൂജ നടത്താനോ തെറ്റാണ് ഖബർ പൂജാരി
@Safarrut55
@Safarrut55 3 месяца назад
ആ പണ്ഡിതനാണെന്ന് തോന്നുന്നു പക്ഷേ ഈ പാണ്ഡിത്യം വീട്ടിൽ മാത്രം മതി പുറത്തേക്ക് എടുക്കേണ്ട കാരണം ആദ്യം പൂജ എന്താണ് എന്നും ഖബർ സിയാറത്ത് എന്താണെന്നും ഇസ്തിഗാസയും തവസ്സുലും ഒക്കെ ഒന്ന് പഠിക്കൂ
@Semimonts
@Semimonts 3 месяца назад
ഖബർ പൂജാ പുറത്തേക്ക് എടുക്കേണ്ട അത് ഒരോരുത്തരുടെയും സ്വയം തിരുമാനമാണ്
@Semimonts
@Semimonts 3 месяца назад
quran ശരിക്കും പഠിച്ചു വന്ന മറ്റു മതങ്ങളിലുള്ളവർ പറയുന്നതാണ് യഥാർത്ഥ സത്യം. അവർ പ്രാർത്ഥനയിൽ അല്ലഹുവല്ലാതെ മറ്റാരെയും പങ്ക് ചേർക്കരുതെന്ന് ഖുറാൻ വാക്യങ്ങൾ ചുണ്ടികാണിച്ചുതരുന്നു. പരമ്പരാഗത വിവരമില്ലാത്ത പണ്ഡിതൻമാർ ഖബർ പൂജയുമായി നടക്കുന്നു ഖബർപൂജയെ പ്രോത്സാഹി പ്പിച്ചു കൊണ്ടു നിരവധി RU-vidr രംഗത്ത് വന്നിട്ടുണ്ട്. അതെല്ലം വ്യൂവേഴസിനെ ഉണ്ടാക്കാൻ മാത്രം
@Semimonts
@Semimonts 3 месяца назад
ഏറ്റവും നല്ലത് ഖബർ പൂജാ പ്രോത്സാഹിപ്പിക്കുന്ന ചാനലുകൾ ഒഴിവാക്കുക
@Safarrut55
@Safarrut55 3 месяца назад
സുന്നികൾക്ക് ആയിട്ടാണ് നമ്മൾ ഇത് വിട്ടത് അല്ലാതെ നമ്മൾ മാത്രമാണ് സ്വർഗ്ഗത്തിൽ എന്ന് പറയുന്ന 4 സലഫി ആശയക്കാർ ക്ക് അല്ല
Далее
новое испытание
00:40
Просмотров 115 тыс.
Ванька пошел!!!! 🥰
00:18
Просмотров 285 тыс.
UFC 308: Пресс-конференция
35:18
Просмотров 528 тыс.
Думайте сами блин
18:15
Просмотров 257 тыс.
നാഗൂർ യാത്ര
19:17
Просмотров 8 тыс.
новое испытание
00:40
Просмотров 115 тыс.