കോപ്പാ... ഒരു കുന്തവും ഉണ്ടാകില്ല...! ഇതു വെറുതേ ലൈക്കും ഷെയറും കിട്ടാൻവേണ്ടി പടച്ചു വിടുന്നതാണ്. ആ ബീറ്റിൻറെ ഇലകൾ ഉണ്ടായതെല്ലാം താമസിയാതെ വാടിക്കരിഞ്ഞുപോകും...!
@@vi_540 ഇപ്രകാരം കിഴങ്ങ് ഉണ്ടാകില്ല...ഇലകൾ എടുക്കാൻ വേണ്ടി ഇങ്ങനെ ചെയ്യാറുണ്ട്..taproot ആണ് ഇവിടെ കിഴങ്ങ് ആകുന്നത്.. വിത്തിൽ നിന്ന് മാത്രമേ ബീറ്റ്‌റൂട്ട് കിഴങ്ങ് ഉണ്ടാക്കൂ... Carrot ഇങ്ങനെ ചെയ്യാം എന്നും കുറെ വീഡിയോ കണ്ടിട്ടുണ്ട്.. ഇത് വർഷങ്ങൾക്കു മുന്നേ പരീക്ഷിച്ചിട്ടുണ്ട്... ഇപ്രകാരം കിഴങ്ങ് ഉണ്ടാകില്ല