Тёмный

ബീറ്റ്റൂട്ട് പരിപ്പ് തോരൻ | BEATROOT PARIPPU THORAN | GOODWILL PACHAKAM 

Goodwill Pachakam
Подписаться 172 тыс.
Просмотров 118 тыс.
50% 1

✪ Subscribe Now ➠ bit.ly/3cNZaD8
☕️ ANTI-PIRACY WARNING ☕️
ᴛʜɪꜱ ᴄᴏɴᴛᴇɴᴛ ɪꜱ ᴄᴏᴘʏʀɪɢʜᴛᴇᴅ ᴛᴏ ɢᴏᴏᴅᴡɪʟʟ ᴘᴀᴄʜᴀᴋᴀᴍ. ᴀɴʏ ᴜɴᴀᴜᴛʜᴏʀɪᴢᴇᴅ ʀᴇᴘʀᴏᴅᴜᴄᴛɪᴏɴ, ʀᴇᴅɪꜱᴛʀɪʙᴜᴛɪᴏɴ ᴏʀ ʀᴇ-ᴜᴘʟᴏᴀᴅ ɪꜱ ꜱᴛʀɪᴄᴛʟʏ ᴘʀᴏʜɪʙɪᴛᴇᴅ. ʟᴇɢᴀʟ ᴀᴄᴛɪᴏɴ ᴡɪʟʟ ʙᴇ ᴛᴀᴋᴇɴ ᴀɢᴀɪɴꜱᴛ ᴛʜᴏꜱᴇ ᴡʜᴏ ᴠɪᴏʟᴀᴛᴇ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ᴏꜰ ᴛʜᴇ ꜱᴀᴍᴇ

Хобби

Опубликовано:

 

30 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 98   
@muralie753
@muralie753 2 года назад
Super, Beat Root വെള്ളം അല്പം തെളിച്ച് തീ കുറച്ച് വേവിച്ചു എടു ത്താൽ നല്ലത്. എന്റെ ഒരഭിപ്രായം ബാക്കി എല്ലാം സൂപ്പർ
@ericjohn8442
@ericjohn8442 2 года назад
ബീറ്റ്റൂട്ട് ആവിയിൽ വേവിച്ചാൽ ഗുണം നഷ്ടപെടില്ല. അത് പോലെ തന്നെ കുക്കറിൽ പരിപ്പ് , വേകാൻ മാത്രം വെള്ളം ഒഴിച്ച് ഒരു വിസിൽ അടിച്ചു ഓഫ് ചെയ്താൽ മതി. പരിപ്പ് വെന്ത് കിട്ടും. വെള്ളം ഒഴിച്ച് വേവിച്ചതിനു ശേഷം ആ വെള്ളം ഊറ്റിക്കളഞ്ഞാൽ പോഷകം നഷ്ടപെടും. എന്റെ ഒരു അഭിപ്രായമാണ് പറഞ്ഞത് :
@GoodwillPachakam
@GoodwillPachakam 2 года назад
🤝
@SonysEnglish
@SonysEnglish 2 года назад
Well done. You accepted Mr John's opinion. That is great.I think John is correct.
@kesokitchen9942
@kesokitchen9942 2 года назад
Hi bro, താങ്കൾ Keso Kitchen കാണൂ അതിൻ എങ്ങനെയാണ് ഈ തോരൻ വയ്ക്കുന്നത് പറയുന്നുണ്ട്
@miniedison1232
@miniedison1232 2 года назад
Correct
@suzac7725
@suzac7725 2 года назад
ശരിയാണ് പറഞ്ഞത്
@hemam6084
@hemam6084 2 года назад
Beetroot പരുപ്പു പിണ്ടി തോരൻ എന്നു പറയൂ.......... 😄. വേവിച്ചു വെള്ളം കളഞ്ഞാൽ എന്താ ഗുണം
@krishnavenik751
@krishnavenik751 2 года назад
Happy to know this new combination. Ella incridiants nteyum quantities paranju. Thanks
@A63191
@A63191 2 года назад
Super n tasty beetroot n parippu thoran recipe
@anjusabari9126
@anjusabari9126 2 года назад
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ 👌👌
@AllinOne-ju5lf
@AllinOne-ju5lf 2 года назад
ഇത് പോലെ തന്നെയാണ് ഞാന്‍ പാചകം ചെയ്യാറ്... പക്ഷെ അതിന്‍റെ അരിച്ചെടുക്കുന്ന വെള്ളം രണ്ടും കൂടി mix ചെയ്ത് അത്പം കോണ്‍ ഫ്ലവര്‍ പൊടിയും ചേര്‍ത്ത് കുറുക്കി എടുത്താല്‍ നല്ല സൂപ്പ് ആകും...
@sunithakv7827
@sunithakv7827 2 года назад
സൂപ്പർ
@allu3497
@allu3497 2 года назад
Parippu ➕ carrots also super
@chijinikp478
@chijinikp478 2 года назад
I tried this Nice to see &tasty 🙏
@divyasworld2260
@divyasworld2260 2 года назад
ബീറ്റ്റൂട്ട് ഇങ്ങിനെ വേവിക്കേണ്ട കാര്യമുണ്ടോ.. പരിപ്പ് ആദ്യം വേവാൻ ആവശ്യമായ വെള്ളം ഒഴിച്ച് രണ്ടു വിസിൽ വേവിക്കുക.. ബീറ്റ്റൂട്ട് ഇത്തിരി വെള്ളം ഒഴിച്ച് വേവിച്ചിട്ട അതിലേക്കു ഈ പരിപ്പ് ചേർത്താൽ പോരെ.. വെള്ളംഎന്തിനാ ഊറ്റി കളയുന്നെ ബ്രോ.. ❤
@therock3617
@therock3617 2 года назад
Super recipe thanks chetta
@solykurian8992
@solykurian8992 2 года назад
Shibu njan undakki. Super taste. Adipoli👌🏼👌🏼👌🏼
@jayashreeshreedharan6631
@jayashreeshreedharan6631 2 года назад
Adipoly😇😇 superb
@mercymanuel6151
@mercymanuel6151 2 года назад
Beetroot ventha vellathil parippu vevichal poshakam nashta pedathirikkum
@kavithai6517
@kavithai6517 2 года назад
Super👌👌👌 പക്ഷെ ബീറ്റ്റൂട്ട് കുറച്ചു വെള്ളം ഒഴിച്ചു വേവിച്ചാൽ മതി ...
@priyanair1848
@priyanair1848 2 года назад
Super Mouthwatering 😋
@subyj6936
@subyj6936 2 года назад
Super
@jessyselvan3861
@jessyselvan3861 2 года назад
Aavasyathinulla vellam cherth vekikuka
@gangasathyan7676
@gangasathyan7676 2 года назад
Super 👌👌👌
@jollynair7118
@jollynair7118 2 года назад
Vellam ootti kalayathe aavasyathinu vellamozhich vevich patticheduthal alpam koody gunam kittum.
@rajappannair2661
@rajappannair2661 2 года назад
Super👌👌👌
@aswathypraveen5050
@aswathypraveen5050 2 года назад
😍😍
@sudhaviswanath223
@sudhaviswanath223 2 года назад
Super 👍
@beenasajan2001
@beenasajan2001 2 года назад
Could have been better with just enough water. All nutrients were good with the water.
@subbiahvs8519
@subbiahvs8519 2 года назад
super
@sunithac3815
@sunithac3815 2 года назад
👌👌👌👌👌👍
@kripakvikram1518
@kripakvikram1518 2 года назад
Big size parippu anno add cheyyunathu ?
@lalydevi475
@lalydevi475 2 года назад
👌👌👌
@lellastastetemptations9423
@lellastastetemptations9423 2 года назад
Good recipe
@premalethasoman9298
@premalethasoman9298 8 месяцев назад
ALL VITAMINS DRAINED OFF !
@jayajoseph1053
@jayajoseph1053 2 года назад
Supper
@elsymathew6499
@elsymathew6499 2 года назад
ബീറ്റ്റൂട്ട് ആവിയിൽ കുക്ക് ചെയ്യുക. പരിപ്പ് കുറച്ചു വെള്ളം വച്ച് വേവിക്കുക. അല്ലെങ്കിൽ വെള്ളം വേറെ സാംബാർ വെക്കുമ്പോൾ ഉപയോഗിക്കുക. വെള്ളം ഊറ്റി കളഞ്ഞിട്ടു ഹെൽത്തി അല്ല. ന്യൂട്രിഷൻ എല്ലാം പോയി.
@maryphilip2700
@maryphilip2700 2 года назад
Tuvar parippu ano
@tharapanicker4759
@tharapanicker4759 2 года назад
Enthu parppennu paranjilla sambar prippano
@sudhakrishnan9352
@sudhakrishnan9352 2 года назад
Athinte gunamokke aa vellathil poyille. Aavasyathinu vellam veku
@ragig2836
@ragig2836 2 года назад
Nalla thoran Beet root oottunnathu enthinanu?
@tharapanicker4759
@tharapanicker4759 2 года назад
Engane strain cheyyumbol athinte gunam pokulle
@anilasomarajan1631
@anilasomarajan1631 2 года назад
Super njan vechunokki
@praseetharamachandran1988
@praseetharamachandran1988 2 года назад
Hi kadala parippu charkamo
@vaheedaharif6235
@vaheedaharif6235 2 года назад
Easy recipe skanikku please
@sathibs8424
@sathibs8424 2 года назад
Inganeyaano cook cheyyunney Parippinum beetrootinum kurachu vellam vechalporey backi vellam kalayendivarilley enthinaanu inganey athinte poshakamsam kalayunney
@shanva2029
@shanva2029 2 года назад
Vellam ooti kalanjalathintey gunam nashtapedum
@fidelvipin3672
@fidelvipin3672 2 года назад
Ellam ok. Vellam avasyathinu ozhichal madiyarunu.
@leenaantony1962
@leenaantony1962 2 года назад
Aareda ee shef . vevichu oottiyal pinne poshanam nashtapetta chandy
@umadevik.g.365
@umadevik.g.365 2 года назад
വെള്ളം കുറച്ചൊഴിച്ചു വേവിക്കുന്നതല്ലേ നല്ലത്.
@sinduts3852
@sinduts3852 2 года назад
Just add enough water to boil. Don't throw boiled water.
@haseenaali2928
@haseenaali2928 2 года назад
Correct
@shibimm893
@shibimm893 2 года назад
തേങ്ങയു സവാളയം ധാരാളം ചേർത്തതിനാൽ നല്ല te St കാണും. വെള്ളം അല്പം നഷ്ടപ്പെട്ടാലെന്താ.good Job
@vijayakumari3405
@vijayakumari3405 2 года назад
Thengapal pizinju kalayano
@manojkumar-pz5pi
@manojkumar-pz5pi 2 года назад
😊
@farisaaf1923
@farisaaf1923 2 года назад
👍👍👍
@saradavasu719
@saradavasu719 2 года назад
Vitamins ellam nashtappettu
@bababluelotus
@bababluelotus 2 года назад
Kashtam cook cheytha vellam kalanju, gunam muzhuvan poyi . Which paripp ? Too much of veluthulli, adding gralic to anything and everything is not good. Aake motham veluthulli chova.
@aleykuttydotty6462
@aleykuttydotty6462 2 года назад
Beetroot ചണ്ടി, പരിപ്പ് ചണ്ടീ തോരൻ
@anuvarghese5040
@anuvarghese5040 2 года назад
😆
@nazeemasalim4099
@nazeemasalim4099 2 года назад
Randinteyum gunagal motham kalanjittu enthayithu verepaniyille
@saffiyaaliahammed6567
@saffiyaaliahammed6567 2 года назад
Vellam kalanjal vitamins pokille
@omanapatil6890
@omanapatil6890 2 года назад
Pls don't strain d water..will be loosing d nutrients..steam d beet root ..
@dhiyasudhakaran9131
@dhiyasudhakaran9131 Год назад
Vevich vellam kallanhal adinde Protein poyille baaki kollam
@sreelekhasnair5905
@sreelekhasnair5905 2 года назад
എത് പരിപ്പ് എന്ന് കൂടി പരയണം
@kesokitchen9942
@kesokitchen9942 2 года назад
തെറ്റായ കുക്കിങ്ങ് ആണ്
@minikc268
@minikc268 2 года назад
പരിപ്പും ബീറ്റ്‌റൂട്ട് വേവിച്ച് ഊറ്റി കളയെ...🙏
@sunuvipanchika8397
@sunuvipanchika8397 2 года назад
ആദ്യം beetroot എന്ന് correct ആയി ezhuthoooo.....
@geethasuresh2095
@geethasuresh2095 2 года назад
വേവിച്ചു വെള്ളം കളഞ്ഞു ഗുണം മുഴുവൻ പോയി.ചവര് തിന്നു
@simplymylifemanjuunni4446
@simplymylifemanjuunni4446 2 года назад
ബീറ്റ്‌റൂട്ടിന്റെ ഗുണം ഊറ്റി കളഞ്ഞല്ലോ 😄
@sreekumarysreekumary5683
@sreekumarysreekumary5683 2 года назад
പരിപ്പിന്റെയും ബീറ്റ്റ്‌റൂട്ടെന്റെയും വെള്ളം uttyal പോഷകം നഷ്ടപ്പെടില്ലെ
@prasannakumari2505
@prasannakumari2505 2 года назад
Iyal reply onnum tharille
@ambikamurali70
@ambikamurali70 2 года назад
Comentukal onnum kanunnillea guy.
@padmajadeviindiradevi8275
@padmajadeviindiradevi8275 2 года назад
Which parippu, kadala parippu Or sambar parippu.
@reenak6572
@reenak6572 2 года назад
Ella poshakagalum vellam oottiyalnashtapedum pinne ithu kazhichittentu karyam
@priyabinoy3128
@priyabinoy3128 Год назад
രണ്ടിന്റേയും വേവിച്ച വെള്ളം കളഞ്ഞ് ഗുണം കളഞ്ഞു...
@kesokitchen9942
@kesokitchen9942 2 года назад
നിങ്ങൾ ,Keso Kiltchen കാണൂ അതിൽ Beetroot പരിപ്പ് തോരൻ എങ്ങനെയാണ് ചെയ്യുന്നത് എന്ന് കാണൂ
@annamary7613
@annamary7613 2 года назад
Simi njan keso kitchen beetroot parippu thoran kandu. Valare mosham prepration. Ithu enthu bhangiyayi chythu. Kanan thanne entha bangi. Kazhikkanum valare tasty ayirikkum. Pinne ake ulla oru negative boil chythittu vellam strain chythu kalayunnathanu. Athu pakshe thoran kuzhanjupokathirikkan ayirikkum. 👍👍👍👍
@USHAKumari-qu1zr
@USHAKumari-qu1zr 2 года назад
സാധാരണ നമ്മുടെ വീടുകളിൽ ബീറ്റുറൂട്ട് തോരൻ വയ്ക്കാറുണ്ട്... പക്ഷേ പരിപ്പ് ഉപയോഗിച്ചിട്ടില്ല പിന്നെ അവിച്ചു ഊറ്റാരുമില്ല... ഇത് കണ്ടിട്ട് ഒന്നിനൊന്നു തൊടാതിരിക്കുന്നു കുഴഞ്ഞിട്ടില്ല കൊള്ളാമല്ലേ... ഞാൻ വിചാരിച്ചു ഇവളെന്താ കുഴയാത്തത് 🤣🤣🤣🤣യെന്നു ഇപ്പോൾ ട്രൂക്കു മനസിലായി രുചിച്ചു കൂടി അറിയണം ok
@GoodwillPachakam
@GoodwillPachakam 2 года назад
😀
@sureshraghav6768
@sureshraghav6768 2 года назад
My dear cheff it's terribly diploring May be this dish may tasty. I am also a cook. You never told the quantity of ingredients Presentation is vey bad sir Sorry to say
@ministephen309
@ministephen309 2 года назад
Wrong cooking.....
@shajithomas3515
@shajithomas3515 2 года назад
Never follow such wrong cooking practices. Nonsense
@bijibiju2495
@bijibiju2495 2 года назад
Super
@gilsongeorge1696
@gilsongeorge1696 2 года назад
Super 👍
@juvairiyaka6042
@juvairiyaka6042 2 года назад
Vellam ooti kalayunnathu kandappol thonni oru gunavum illatha thoran anenn
@sheejaa664
@sheejaa664 2 года назад
Super
Далее
It seems Sonya's choice was obvious! 😅 #cat #cats
00:20
Нашел котенка 😭
0:53
Просмотров 2,3 млн
Артикул 176635998
0:58
Просмотров 3,5 млн