എൻ്റെ മുൻകാല സ്റ്റാഫ് അംഗം ഇപ്പോൾ പുതുതായി തുടങ്ങിയ ബിസിനസ്സ് സംരംഭത്തിലൂടെ ഉയർന്നു പോകുന്നൂ എന്ന് കാണുന്നതിൽ അളവില്ലാത്ത അതിരില്ലാത്ത സന്തോഷം ഉണ്ട്. എൻ്റെ കൂടെ എന്ന പോലെ വിശ്വസ്തൻ ആയി തുടരുക. ഫലസിദ്ധി ഉണ്ടാകും. തീർച്ച. ❤️❤️❤️👍👍👍👍
Ee shop il ninn video kand oru king size bean bag kazhinja dvasm vangiyirunnu.... Quality, rate um ellam adipoli..... Adilum adipoli aan customer service.... 👌👌🙌 thankyou for the video bro🤍
I have purchased a bean bag from them They charges the most and we told them to deliver and when it arrives the bean bag Is damaged when we told them about it they told go to some upholstery shop there warranty terms are very wrong
Madom parcel service karude kayyil ninnu damage ayathu njangalu meterial nte kuzhappam allla.pinne service njangal damage aya bean bag shopil kondu vannal eppolvenamengilum free service thanne Anu bean bag vangiya year njangal nokkarila. damage undengil എപ്പോൾ വേണമെങ്കിലും കൊണ്ടുംവരം ഫ്രീ സർവീസ് അണ്