Тёмный

ബുദ്ധിജീവികൾ കലിപ്പിലാണ് | ABC MALAYALAM | JAYASANKAR VIEW 

ABC Malayalam News
Подписаться 2,7 млн
Просмотров 75 тыс.
50% 1

ബുദ്ധിജീവികൾ കലിപ്പിലാണ് | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 148   
@sudharshankrishnadas650
@sudharshankrishnadas650 3 месяца назад
പാർട്ടിയിൽ ജതീയമായ വിവേചനത്തിനിരയായി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന ആദ്യ കമ്മ്യൂണിസ്റ്റ്‌ M L A ആയിരുന്നു സഖാവ് വർക്കല ശിവദാസൻ.
@johnmathew8053
@johnmathew8053 3 месяца назад
Dr. MA കുട്ടപ്പൻ ആരോഗ്യ മന്ത്രി ആയിരുന്നു...
@SamSamnad-dr6fx
@SamSamnad-dr6fx 3 месяца назад
വന്നല്ലോ നിരീഷകസംഘീ
@sheejagireesh275
@sheejagireesh275 3 месяца назад
Vanallo 🐖🐷🐷🌹🌹🌹 mon
@abcdjunctionl7439
@abcdjunctionl7439 3 месяца назад
വെറും നിരീക്ഷകൻ എന്ന് പറഞ്ഞു അപമാനിക്കല്ലേ, " നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകൻ" എന്ന് ബഹുമാനാർത്ഥം പറയണം 😊😅
@abcdjunctionl7439
@abcdjunctionl7439 3 месяца назад
കേന്ദ്ര സർക്കാറിൽ എത്ര പട്ടിക ജാതി പട്ടിക വർഗ്ഗ കേന്ദ്ര മന്ത്രിമാർ ഉണ്ട് എന്ന് കൂടി പറ വക്കീലേ 😅 എല്ലാവരും ഒന്ന് അറിയട്ടേ 😅😂😊
@sandrosandro6430
@sandrosandro6430 3 месяца назад
ചങ്കരൻ ചങ്കി എന്ന് വിളിക്കെടാ ജിഹാദീ 😅
@magicframes11
@magicframes11 3 месяца назад
​@@abcdjunctionl7439ജിഹാദി മോങ്ങി നടപ്പാണല്ലോ 😂😂😂 ഇന്ന് പൊട്ടിത്തെറി ഒന്നും ഇല്ലേ
@sattauren
@sattauren 3 месяца назад
BJP സവർണ്ണ ഹിന്ദുത്വ വർഗ്ഗീയപ്പാർട്ടിയല്ലേ അതുകൊണ്ടാണ് APJ അബ്ദുൾ കലാമും ദ്രൗപതി മുർമുവും ഇന്ത്യൻ പ്രസിഡൻ്റ്മാർ ആയത് ! 😂😂😂
@prasantnair4920
@prasantnair4920 3 месяца назад
വലത്തോട്ട് മുടി ചീകി വെക്കുന്ന ആൾ വാസവാൻ 🧡 ഇടത്തോട്ട് മുടി ചീകി വെക്കുന്ന ആൾ സിവൻ കുട്ടി അണ്ണൻ 🧡 മാറിപ്പോവരുത് 💪🏼🪀.
@damodarannair2482
@damodarannair2482 3 месяца назад
Thanks for clearing the confusion 😂😂😂😂
@jijijoseph4884
@jijijoseph4884 3 месяца назад
🤭🤭😄😄😅😅😅😂
@manjuambrose1408
@manjuambrose1408 3 месяца назад
😂😂😂 thanks കൺഫ്യൂഷൻ അടിച്ചു പണ്ടാരം അടങ്ങിയേനെ
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 месяца назад
താങ്കളുടെ പരിജ്ഞാനവും കുശാഗ്രബുദ്ധിയും👍... ഇവരെ തിരിച്ചറിയാത്തതിൽ എനിക്ക് കുണ്ഠി**തവും വൈക്ലബ്യവും ഉണ്ടാർന്നു😊
@Abijith._Ezhat
@Abijith._Ezhat 3 месяца назад
😆
@adv.s.ramesh779
@adv.s.ramesh779 3 месяца назад
എല്ലാ ദിവസവും ക്ഷേത്രത്തിലെ ഉരുളിയും കിണ്ടിയും തിരുവഭരണ വും check ചെയ്യണം
@johnmathew334
@johnmathew334 3 месяца назад
Best comment
@roshinisatheesan562
@roshinisatheesan562 3 месяца назад
😂😂😂
@rajeevkalapurackel3694
@rajeevkalapurackel3694 3 месяца назад
വാസവനൊക്കെ ഇനിയും ജയിച്ചു വരില്ല... ഈഴവർ ജയിപ്പിക്കരുത്.
@muralipk1959
@muralipk1959 3 месяца назад
വാസവൻ വേദവ്യാസവനാണു വക്കീലെ , നിങ്ങൾക്ക്‌ അയാളെ ശരിക്കും അറിയില്ല .
@rajeevkalapurackel3694
@rajeevkalapurackel3694 3 месяца назад
@@muralipk1959 വേദം കുടുംബത്തിന് ഉപകരിക്കട്ടെ... ഈഴവ വേഷം കെട്ടി ഈഴവ സമൂഹത്തെ വലിപ്പിക്കാൻ ഇനി അവസരം നൽകരുത്.
@Noram28
@Noram28 3 месяца назад
വാസവൻ വാ കൊണ്ട് ഊക്കാന് മിടുക്കനാ.. കറി വിറ്റ് നല്ല പ്രവീണ്യം നേടിയ സഖാവ് 🎉.... പള്ളിയിൽ പോയാൽ അവിടെ വൈദികരെ വൈദികശ്രേഷ്ഠർ എന്ന് വിളിച്ചുള്ള ഒരു ഊക്ക് ഉണ്ട്.. എന്റെ പൊന്നോ സുഡുക്കൾ പോലും സഹിക്കില്ല 😂😂😂😂😂
@sajeevkumar4503
@sajeevkumar4503 3 месяца назад
വക്കീലേ ഒരു കാര്യം മറന്നു പോയി...k. രധാക്രിഷ്നനെ watch ചെയ്യാൻ തോറ്റ mp യെ വെച്ച കാര്യം
@mathewkj1379
@mathewkj1379 3 месяца назад
വടക്കോട്ട് മാത്രം നോക്കി കുരക്കുന്ന ബുദ്ധിജീവികളെ കൊണ്ട് എന്ത് പ്രയോജനം???
@ponnambiliaravindsreenivas1000
@ponnambiliaravindsreenivas1000 3 месяца назад
👍👏👏
@reneemma4208
@reneemma4208 3 месяца назад
നവോത്ഥാന ഉണ്ടപ്പൊരി ഇവിടെ പൂത്തുലഞ്ഞു കിടക്കുന്നു!!😂😂😂
@AnilKumar-di8ci
@AnilKumar-di8ci 3 месяца назад
പിണറായിയുടെ കാലം .... വാസവന്റെ സുവർണ്ണകാലം'.
@manojtg1956
@manojtg1956 3 месяца назад
മുസ്ലിം ലീഗിന് sdpi യുടെ മുഖം, ഹിന്ദുവിനും ക്രിസ്ത്യാനിക്കും ബിജെപി യുടെ മുഖം, ഇങ്ങനെയുള്ള മുഖം നോക്കലാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള പിണറായിയുടെ നവോത്ഥാനം 🤣
@muralipk1959
@muralipk1959 3 месяца назад
വാസവൻ വേദവ്യാസവനാണു വക്കീലെ , നിങ്ങൾക്ക്‌ അയാളെ ശരിക്കും അറിയില്ല .
@geethagogu8733
@geethagogu8733 3 месяца назад
നമുക്ക് ശാസ്ത്ര സാഹിത്യ പരിഷ്യത്തിൻ്റെ വിപ്ലവ ഗാനം പാടി നടക്കാം എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്?
@onlookerhedgehog9083
@onlookerhedgehog9083 3 месяца назад
കോരന് കുമ്പിളിൽ തന്നെ കഞ്ഞി. പറച്ചിലിൽ മാത്രമേയുള്ളൂ സോഷ്യലിസവും നവോധ്വാനവും.
@georgemathew6842
@georgemathew6842 3 месяца назад
'അമ്പലം വിഴുങ്ങി ' എന്ന് തെളിച്ചു പറഞ്ഞോ സവാഘേ😂😂😂😂😂😂
@AppukuttanP-w8d
@AppukuttanP-w8d 3 месяца назад
കള്ളുഷാപ്പിൽ കറി വെച്ച് കൊടുത്തവൻ..... വാസവന് കേസ് കൊടുക്കാൻ വകുപ്പുണ്ടോ ?😂
@johnsonmathew3594
@johnsonmathew3594 3 месяца назад
No, that was his job for many years
@muralipk1959
@muralipk1959 3 месяца назад
വാസവൻ വേദവ്യാസവനാണു വക്കീലെ , നിങ്ങൾക്ക്‌ അയാളെ ശരിക്കും അറിയില്ല .
@theindiapress
@theindiapress 3 месяца назад
ഇല് ലപാമ്പടിക്കാർക്ക് അറിയാവുന്ന സത്യം മാത്രം 😂
@sonythomas9772
@sonythomas9772 3 месяца назад
ചട്ടി വാസു ഷാപ്പിലെ മീൻകറി സ്പെഷ്യലിസ്റ് (മാസ്റ്റർ ഷെഫ് )ആയിരുന്നു, വാസു ഇനി കലക്കും. 😜
@anand12313l
@anand12313l 3 месяца назад
തോട്ടീന്ന് വിളിച്ചേന് വകുപ്പുണ്ട്
@maniperisseri2009
@maniperisseri2009 3 месяца назад
ആര്യരാജേന്ദ്രൻ ബസ്സ് തടഞ്ഞത് ഒരു തലവരയാണ് 😂😂
@aniltv6556
@aniltv6556 3 месяца назад
ഒരു കാലത്ത് KK ബാലകൃഷ്ണൻ ഗതാഗതമന്ത്രി ആയിരുന്നു.
@anoopchandkochayyappan1930
@anoopchandkochayyappan1930 3 месяца назад
Pandalam Sudhakaran was Excise minister
@madhupurushothaman8484
@madhupurushothaman8484 3 месяца назад
ഇളം കുളം സഹകരണ ബാങ്ക് തന്നെ വാസവന്റെ മികവിന് ഏറ്റവും വലിയ തെളിവാണ്.ആ ബാങ്ക് ഒരു വഴിക്കായി
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 3 месяца назад
തേങ്ങ എത്ര അരച്ചാലും താള് അല്ലേ കറി
@Dragan67
@Dragan67 3 месяца назад
ചേട്ടാ.. വെളുത്തവർക്ക് മാത്രമേ ഞങ്ങ പ്രധാന വകുപ്പുകൾ കൊടുക്കത്തുള്ളൂ 😂
@vinothankv3776
@vinothankv3776 3 месяца назад
അവിടെ നല്ലവനായ മോദിയാണ്
@raajuabraham4230
@raajuabraham4230 3 месяца назад
വക്കീൽ പറഞ്ഞതിൽ ഒരു തെറ്റുണ്ട് എം എ കുട്ടപ്പൻ ആരോഗ്യ വകുപ്പ് മന്ത്രി ആയിട്ടുണ്ട് എന്നാണ് എന്റെ ഓർമ്മ അദ്ദേഹം പട്ടിക ജാതി വിഭാഗത്തിൽ പെട്ട ആൾ ആയിരുന്നില്ലേ
@renininan3037
@renininan3037 3 месяца назад
പനി വിട്ട് മാറിയിട്ടില്ല, അല്ലേ വക്കീലേ 😢
@jw8752
@jw8752 3 месяца назад
പക്ഷെ കേരളത്തിലെ പ്രശ്വവത്കരിക്ക പെട്ട വിഭാഗം എല്ലാപേരും സന്ദുഷ്ടരാണെല്ലോ... അതാണ്‌ 'ഫരണം'! അതാണ്‌ ബുദ്ധി ജീവികൾ!!
@roshinisatheesan562
@roshinisatheesan562 3 месяца назад
ദൈവങ്ങളേ നിങ്ങളെ നിങ്ങൾ തന്നെ കാത്തോൾണേ😂😂
@arunmadhavan4822
@arunmadhavan4822 3 месяца назад
Devaswam central givermentinu ettedukkan pattumo?
@rekhars6667
@rekhars6667 3 месяца назад
വിജയൻ നമ്പൂതിരി ആണോ ദേവസ്വം ബോർഡ് നോക്കുന്ന
@sankarankarakad7946
@sankarankarakad7946 3 месяца назад
ദേവസ്വം "വാസവൻ്റെ ' കൈകളിൽ ഭദ്രം
@muralipk1959
@muralipk1959 3 месяца назад
വാസവൻ വേദവ്യാസവനാണു വക്കീലെ , നിങ്ങൾക്ക്‌ അയാളെ ശരിക്കും അറിയില്ല .
@monygr4850
@monygr4850 3 месяца назад
: ഇനി വാസവനു കോളായി സഹകാരിയല്ലേ മോട്ടിക്കാൻ കൂടുതൽ അവസര വാസവനു
@sasidharannadar
@sasidharannadar 3 месяца назад
വക്കീലേ, വർത്തമാനങ്ങളിൽ വർണ്ണത്തിനും അവർണ്ണത്തിനും വല്ലാതെ പ്രാധാന്യം കൊടുക്കുന്നത് നല്ലതാണോ? ഭാരതീയ ജനതാ പാർട്ടി, കണ്ടെത്തിയവരെല്ലാം,ഇപ്പോൾ കൊണ്ടുവരുന്നവരെല്ലാം കഴിവും കാര്യശേഷിയും തെളിയിക്കപ്പെട്ടിട്ടുള്ളവർ.... പിന്നെ, ഒന്നു കൂടി പറഞ്ഞു നിറുത്താം... വർണ്ണത്തിലോ വർഗ്ഗത്തിലോ ജാതിയിലോ 🎉 മതത്തിലോ തന്നെ ആരും ആർക്കും പിന്നിലുമല്ല.... ആരും ആരുടേയും മുന്നിലുമല്ല.... എന്നാൽ ബൗദ്ധിക നിലവാരം ധനസമ്പാദനം എന്നിവയിൽ മാത്രം കുറെ ഏറ്റക്കുറച്ചിൽ...
@mammedpadikkal1856
@mammedpadikkal1856 3 месяца назад
ഭൂമിയിലുള്ള എല്ലാ മനുഷ്യരും ഏകോദര സഹോദരന്മാരാണ് എന്നുള്ള ചിന്ത എന്നാണാവോ മനുഷ്യന് ഉണ്ടാവുക, ജാതി, മത, വർണ, ഭേദമില്ലാതെ എന്നാണാവോ സ്നേഹിക്കാൻ പഠിക്കുക?? അന്നുവരെ ഈ നവോഥാനം എന്ന വാചകത്തിനു യാതൊരു പ്രസക്തിയും ഇല്ല, ഒരേ വിശ്വാസപ്രമാണത്തിൽ ജീവിക്കുന്ന ഹിന്ദു സഹോദരങ്ങൾക്ക് എന്തിനാണാവോ മേൽജാതി, കീഴ്ജാതി, എന്നൊരു വിവേചനം!!!!
@vasudevannaissery9234
@vasudevannaissery9234 3 месяца назад
ബാബാ സാഹബ് അമ്പേദ്ക്കരുടെ ബുദ്ധിയുടെ അരികിൽ എത്താൻ കഴിഞ്ഞവർ അകാലത്ത് വിരളം ആയിരുന്നു
@muralipk1959
@muralipk1959 3 месяца назад
വാസവൻ വേദവ്യാസവനാണു വക്കീലെ , നിങ്ങൾക്ക്‌ അയാളെ ശരിക്കും അറിയില്ല .
@omanaroy1635
@omanaroy1635 3 месяца назад
Thankyou sir... nalla vivaranam.
@subramanians.6989
@subramanians.6989 3 месяца назад
Budhi Illatha jeevikal keralam barikunnu
@sreekariyamsyam2199
@sreekariyamsyam2199 3 месяца назад
ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും...നല്ലത് പറഞ്ഞാൽ നായും കുരക്കും...തിന്നതു കുത്തിയാൽ പുലിയും പിടക്കും...കട്ടത് കണ്ടവൻ കാറ്റിൽ വിതക്കും😅
@krnair9844
@krnair9844 3 месяца назад
A big salute to Shri A Jayasanker! Let us hope, Shri Padmanabha Swamy's 'Treasure' will not vanish in Indian Ocean like the path of Dwarakanath!! - Dwarakapuri, in Gujarath!!!)
@onesniper9179
@onesniper9179 3 месяца назад
ഓണം വന്നാലും ഉണ്ണി പിറന്നാളും കോരന് കഞ്ഞി കുമ്പിളിൽ തന്നെ 😂
@chandrababud8790
@chandrababud8790 3 месяца назад
🌻പ്രിയ ജയശങ്കർ സർ..... നിസ്വജനവിഭാഗത്തിന്റെ സാമൂഹികാവസ്ഥയെ എത്ര സത്യസന്ധമായി, ധീരമായി അങ്ങ് രാധാകൃഷ്ണന്റെ വിഷയത്തിൽ വരച്ചുകാട്ടി... എത്ര അഭിനന്ദിച്ചാലും മതിയാവില്ല ട്ടോ.... 🙏🏻🙏🏻🙏🏻🙏🏻🌺🌺....
@സ്വാമിഇഡലിപ്രിയാനന്ദൻ
വേദവ്യാസൻ.. അരയൻ... ശ്രീകൃഷ്ണൻ യദാവ... 2ഉം obc ശബരി..വാത്മീകി 2ഉം ദളിത്‌..🙄ഇഷ്ടം പോലെ ഉണ്ട് bjp കർക്കു അഭിമാനിക്കാം 🤔
@mohammedshameer7237
@mohammedshameer7237 3 месяца назад
VS മുഖ്യമന്ത്രി ആയിരുന്നല്ലോ
@sajeevan123x
@sajeevan123x 3 месяца назад
ബുദ്ധിജീവികൾക്ക് എന്തെങ്കിലും ഇട്ടു കൊടുക്കൂ. സമാധാനം തരും
@sumoddas
@sumoddas 3 месяца назад
ഇവിടുത്തെ ദളിത്‌ ആക്റ്റീവിസ്റ്റുകൾ യുട്യൂബിൽ ഉമ പ്രേമൻ എന്നൊരു പേര് സേർച്ച്‌ ചെയ്തു നോക്കുക അവർ ചെയ്തതിന്റെ പത്തിൽ ഒരു ഭാഗമെങ്കിലും ചെയ്യാൻ അവർക്കയിട്ടുണ്ടോ എന്നൊന്ന് ചിന്തിക്കുക
@ravikumarnair3164
@ravikumarnair3164 3 месяца назад
Good morning jayashankar sir
@rajajjchiramel7565
@rajajjchiramel7565 3 месяца назад
Good morning Sir
@Abijith._Ezhat
@Abijith._Ezhat 3 месяца назад
ഒട്ടും പറ്റാത്തത് റിപോർട്ടറിനാ. അടുപ് കൂട്ടി ചർച്ചകൾ സജീവം.
@renjithc5456
@renjithc5456 3 месяца назад
അമ്പലം വിഴുങ്ങുന്ന മന്ത്രിക്ക് വകുപ്പ് ഒരു പപ്പടം😢 ക്രിഷ്ണന് അവിൽ ആവാം കേളുന് തവിട്😢
@Sreedevi-k9y
@Sreedevi-k9y 3 месяца назад
Jayasankar sir🙏
@radhakrishnanmk9791
@radhakrishnanmk9791 3 месяца назад
വകുപ്പോന്നും വേണ്ടായിരുന്നു 😂 വയനാട്ടിൽ 😂
@lakshmanan3596
@lakshmanan3596 3 месяца назад
Sakshal..K.Karunakaran..ee..vakuppu..bharichittuntu.Valare..nannayithanne
@gopinadhankj9906
@gopinadhankj9906 3 месяца назад
Very good
@mathewnm3870
@mathewnm3870 3 месяца назад
Adv.Jayasankar sir, your sound is very feeble…And your face is pale… take some medicine…please sir…
@vijayana43
@vijayana43 3 месяца назад
🎉🎉🎉🎉🎉
@HareeshMoideen
@HareeshMoideen 3 месяца назад
Penrai will make party s coffin Why this man helping RSS /through Him out from power
@lalithanpspullarkat4848
@lalithanpspullarkat4848 3 месяца назад
Good morning sir ❤❤
@arithottamneelakandan4364
@arithottamneelakandan4364 3 месяца назад
❤❤❤❤❤❤❤❤
@sudhakumarr2581
@sudhakumarr2581 3 месяца назад
If it is the discretion of the CM, why VS couldn't even decide his own portfolio.
@Rajinair-i4h
@Rajinair-i4h 3 месяца назад
ഹെഡ് ലൈൻ സൂപ്പർ ആണ്
@alexandervd8739
@alexandervd8739 3 месяца назад
After crucification they devided his clothes among themselves.
@sujithkumar8681
@sujithkumar8681 3 месяца назад
😂😂🎉🎉🎉🎉🎉🎉
@santhoshcc5286
@santhoshcc5286 3 месяца назад
വകീലെ,.കേളുവിന്റെ പിന്നാലെ നാവിന്റെ അരിവാളും കൊണ്ടുപോകാതെ ; നിങ്ങളുടെ സ്വന്തം പാർട്ടിയുടെ സപ്പ്ളികോ വകുപ്പൻ്റെ റാക്കുകൾ ശൂന്യമായിട്ട് മാസങ്ങൾ കഴിയുന്നു...ആ വകുപ്പ് മടക്കി സിപിഎം നു നൽകുവാൻ നിങ്ങളുടെ നാവ് ചലിക്കൂന്നല്ലല്ലോ...??
@abcdjunctionl7439
@abcdjunctionl7439 3 месяца назад
അപ്പോൾ വക്കീല്‌ പഴയ സി പി ഐ വിട്ട് ബി ജെ പി യിൽ ചേർന്നത് താങ്കൾ അറിഞ്ഞിട്ടില്ല അല്ലേ 😅
@magicframes11
@magicframes11 3 месяца назад
​@@abcdjunctionl7439ആ നീയാണല്ലോ മെമ്പർഷിപ് കൊടുത്തത് അല്ലെ ജിഹാദി
@santhoshcc5286
@santhoshcc5286 3 месяца назад
​@@abcdjunctionl7439മൂപ്പർ ജാതി വിപ്ലവത്തിൽ അടിയുറച്ചു വിശ്വസിക്കുന്നു.
@mohanms1601
@mohanms1601 3 месяца назад
സിപിഎം അങ്ങ് ഒണ്ടാക്കും.
@JayanNair-o8r
@JayanNair-o8r 3 месяца назад
1
@stephenjapher
@stephenjapher 3 месяца назад
6.05 🤣🤣🤣🤣🤣
@BenamiOfSunami
@BenamiOfSunami 3 месяца назад
Vakkeel sare 😂😂😂😂
@royjacob5640
@royjacob5640 3 месяца назад
🔥👍🙏
@abhijithkouthukam2826
@abhijithkouthukam2826 3 месяца назад
Neet, net ചോദ്യപേപ്പർ ചോർച്ചയെ ക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം സർ
@abcdjunctionl7439
@abcdjunctionl7439 3 месяца назад
അയ്യോ അത് പറ്റില്ല, പാവം‌ വക്കീലിന്റെ സംഘി ആരാധകർ പിണങ്ങും 😂
@abhijithkouthukam2826
@abhijithkouthukam2826 3 месяца назад
ഞാൻ18 ജൂൺ 2024 ലെ net exam എഴുതിയ വ്യക്തിയാണ് അതിനാലാണ് ഈ വിഷയം ചർച്ച ചെയ്യണമെന്ന് പറയുന്നത്.
@abhijithkouthukam2826
@abhijithkouthukam2826 3 месяца назад
Neet net ചോദ്യപേപ്പർ ചോർച്ച ഏകദേശം 25 ലക്ഷം പേരായാണ് ബാധിച്ചത്
@prajullas
@prajullas 3 месяца назад
പരീക്ഷയുടെ ക്രമക്കേട് CBI അന്വഷിക്കുകണ് : കോടതിൽ ഇരിക്കുന്ന ഒരു കേസാണ് : നിങ്ങൾ വിചാരിക്കുന്ന എല്ലാത്തിനും ഒരു വീഡിയോ ഉണ്ടാക്കണം എന്ന് നേര്ച്ച ഒന്നും ഇല്ലല്ലോ.
@ashwinkumar.s5993
@ashwinkumar.s5993 3 месяца назад
തോട്ടി 😂😂
@babykuttymathew8644
@babykuttymathew8644 3 месяца назад
They want their share of Azhimathi:
@krishnanp872
@krishnanp872 3 месяца назад
😢😢😢😢😢😢😢😢😢😢😂😂❤❤❤❤❤
@ashokkc4802
@ashokkc4802 3 месяца назад
😂😅
@wdw8859
@wdw8859 3 месяца назад
ഞങ്ങൾ (സിപിഎം) എല്ലാവരേയും മനുഷ്യർ ആയി കാണുന്നു. ഞങ്ങളില്‍ ഉള്ളത് മാനവ രക്തം ആണ്. മനസ്സില്‍ ആയോ? 😂
@manojjanardhanan5874
@manojjanardhanan5874 3 месяца назад
Vakeel is looking tired ....A man like him must be there for long to serve as a pillar of democracy.....Long live sir...
@MolyJohny-s7h
@MolyJohny-s7h 3 месяца назад
ഹ ഹ വാസവൻ തോട്ടി മന്ത്രി
@viswanathan2743
@viswanathan2743 3 месяца назад
ഷാപ്പ് കറി തോട്ടി മന്ത്രി😂
@shobiremesh7406
@shobiremesh7406 3 месяца назад
എവിടെ
@abcdjunctionl7439
@abcdjunctionl7439 3 месяца назад
കേളുവിനില്ലാത്ത പരാതി ആണല്ലോ വക്കീലിന് 😊😅
@SkmvnTkms
@SkmvnTkms 3 месяца назад
കേളുവിന് എങ്ങനെ പരാതി പെടാനാകും?ഒരു മന്ത്രി പണി കിട്ടിയത് തന്നെ മഹാഭാഗ്യമായി അയാൾ കാണുന്നുണ്ടാകും
@divakaranmenon1707
@divakaranmenon1707 3 месяца назад
ഇവനൊക്കെ കപട സ്നേഹം നടിക്കുന്നു.
@LaloorDevasthanam
@LaloorDevasthanam 3 месяца назад
Number please
Далее
50m Small Bike vs Car FastChallenge
00:22
Просмотров 4,1 млн
titan tvman's plan (skibidi toilet 77)
01:00
Просмотров 6 млн