Тёмный

ബുദ്ധിലെ ട്രാക്കില്‍ പടക്കുതിരയായി Skoda Slavia Monte Carlo | Malayalam Review| Auto Drive 

Mathrubhumi
Подписаться 763 тыс.
Просмотров 5 тыс.
50% 1

പ്രീമിയം വാഹന നിര്‍മാതാക്കള്‍ എന്ന സ്റ്റാറ്റസില്‍ നിന്ന് സ്‌കോഡയെ സാധാരണക്കാരന്റെ കൂടി കമ്പനിയെന്ന നിലയിലേക്ക് കൊണ്ടുവന്ന മോഡലുകളാണ് കുഷാക്, സ്ലാവിയ തുടങ്ങിയവ. എന്നാല്‍, സ്‌കോഡയുടെ ഐഡന്റിറ്റിയായ സ്‌പോര്‍ട്ടി ഭാവം കൈമോശം വരാതിരിക്കാനായി ചില പൊടിക്കൈകളൊക്കെ ഈ മോഡലുകളിലും പരീക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ വരുത്തിയ ഒരു പുതുമയാണ് സ്ലാവിയയുടെ മോണ്ടേ കാര്‍ലോ എന്ന പ്രത്യേക പതിപ്പ്.
റെഗുലര്‍ സ്ലാവിയയുടെ ഡൈനാമിക്‌സും സ്റ്റെബിലിറ്റിയും നിലനിര്‍ത്തി അകത്തും പുറത്തുമായി ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയാണ് സ്ലാവിയയുടെ മോണ്ടേ കാര്‍ലോ എഡിഷന്‍ എത്തിച്ചിരിക്കുന്നത്. സ്‌പോര്‍ട്ടി ഭാവത്തില്‍ എത്തിയിട്ടുള്ള ഈ വാഹനവുമായി എഫ് 1 റേസിന് പോലും വേദിയായ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടത്തിയ ഡ്രൈവിന്റെ വിശേഷങ്ങളിലേക്ക്.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#skoda #Mathrubhumi

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@midhun1625
@midhun1625 9 дней назад
Skoda 🔥
@Padmalal-c6o
@Padmalal-c6o 4 дня назад
ഞാൻ 40 വർഷമായി പല തരം വാഹനങ്ങളും ഓടിക്കുന്നു. പക്ഷെ സെഡാനിൽ സ്‌ലാവിയ തരുന്ന ഡ്രൈവിംഗ് ഫീൽ, പവർ, സേഫ്റ്റി അതുപോലെ കണ്ട്രോൾ ഒരൊറ്റ കാറിനും ഇല്ല.
@binuk9579
@binuk9579 5 дней назад
Underrated 🎈Slavia
@kochinmusikzone3440
@kochinmusikzone3440 5 дней назад
മികച്ച വാഹനം ❤️
@savadsavaa559
@savadsavaa559 8 дней назад
Nice look.. Well modified by skoda❤️
@tkdhanesh01
@tkdhanesh01 2 дня назад
Fiat and Skoda are King of performance
@unaiseibrahim6450
@unaiseibrahim6450 9 дней назад
first review in malayalam❤
@hdhanu142
@hdhanu142 7 дней назад
Muscular Sedan 🔥
@MohammedAs-g8f
@MohammedAs-g8f 6 дней назад
Amount ethre
@satheeshkumarsatheeshkumar9590
@satheeshkumarsatheeshkumar9590 9 дней назад
👍👍👍👍👍
@Padmalal-c6o
@Padmalal-c6o 4 дня назад
കാറുകളിലെ യമഹയാണ് സ്കോഡാ.
Далее