Тёмный

ബുളളറ്റില്‍ ശബ്ദമലിനീകരണം ഉണ്ടാക്കുന്ന സൈലന്‍സറുകള്‍; എന്തുകൊണ്ട് നടപടി? | Motor Vehicle Department 

asianetnews
Подписаться 10 млн
Просмотров 40 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@brijesh_bk97
@brijesh_bk97 4 года назад
വിപണിയിൽ എത്തുന്ന സാധനങ്ങൾ വാങ്ങാൻ അല്ലാതെ പിന്നെന്തിനാ അവിടെ വെച്ചിരിക്കുന്നത്.🤪🤨
@AutotechtravelShabeerali
@AutotechtravelShabeerali 4 года назад
നിരോധിക്കാൻ പറയരുത്. അപ്പോൾ എങ്ങനെ പിഴ ഈടാക്കും 😁
@JustinPaulGT
@JustinPaulGT 4 года назад
Correct
@joejoe3099
@joejoe3099 4 года назад
kure undakkum
@astralximmortal3594
@astralximmortal3594 2 года назад
Sathyam
@sreedevsreedev1466
@sreedevsreedev1466 2 года назад
😂😂
@prasanthvayalar7751
@prasanthvayalar7751 4 года назад
സത്യത്തിൽ എന്തിനാണ് ഇത്രയും സ്ട്രിക്ട്... നിങ്ങൾക് റോഡ് മോശം ആയാൽ കേസ് എടുക്കാൻ അധികാരം ഇല്ലേ??? ഈ മാസം എത്ര കേസ് ബന്ധപ്പെട്ട ആൾക്കാർക്കെതിരെ എടുത്തു??? ഇത്തവണയും സാദാരണ ജനത്തിനേ പിരിയുക...
@joejoe3099
@joejoe3099 4 года назад
mvd polum seat belt idarila appzha pavapettavnte nenjathu
@user-jn1ks8dd4j
@user-jn1ks8dd4j 4 года назад
ഞഞ്ഞാ പിഞ്ഞ പറയാതെ ചോദിച്ചതിന് ഉത്തരം പറയണം മിഷ്ടർ. വണ്ടിയുടെ പെർഫോമൻസിനെ ബാധിച്ചാൽ നിങ്ങൾക്കെന്താ cc അടക്കുന്നത് വാങ്ങുന്നവരല്ലേ
@noushadparithithodika9713
@noushadparithithodika9713 4 года назад
The officer not answering properly...
@mhpparambath
@mhpparambath 4 года назад
Silencer ശബ്ദം കുറക്കാൻ ആല്ലേ പിന്നെ അത് വെച്ചാൽ സൗണ്ട് കൂടുമോ..സൗണ്ട് കൂടിയാൽ പിന്നെ അതിനെ silencer എന്നു വിളിക്കാൻ പറ്റില്ലല്ലോ
@uruvendrakumari9118
@uruvendrakumari9118 4 года назад
പ്രസവ ശേഷം മാത്രമേ കുട്ടിയുടെ കാര്യത്തിൽ അച്ഛനും അമ്മക്കും ഉത്തരവാദിത്വമുള്ളു, ഗർഭവസ്ഥയിൽ എന്തു പറ്റിയാലും നമുക്ക് പ്രശ്നം ഇല്ല, എന്ന് പറയുക ആണല്ലോ MVD
@SwalihKalladikode
@SwalihKalladikode 4 года назад
മോട്ടോർ വാഹന വകുപ്പ് നിരോധിക്കണ്ട, സർക്കാരിന് നിരോധിച്ചൂടെ. അതു ചെയ്യില്ല, അപ്പൊ സാധനം വിക്കുമ്പോൾ ഉള്ള taxഉം അതു ഉപയോഗിക്കുമ്പോൾ ഉള്ള ഫൈനും കിട്ടില്ലലോ...
@georgethottanj
@georgethottanj 4 года назад
ഇങ്ങനെ ഒന്നും ചോദിക്കരുത് . ഉത്തരം മുട്ടിപോകും.
@rahulkr8556
@rahulkr8556 4 года назад
ഇപ്പൊ താക്കോൽ എവിടാ. അവിടെ തന്നെ വെച്ചേക്ക്. പോ
@Mankuzhikkari
@Mankuzhikkari 2 года назад
മാർക്കറ്റിൽ സുലഭം പക്ഷേ ഉപയോഗിച്ചാൽ പിഴ..ന്താല്ലേ..നമ്മുടെ നാട് രക്ഷപ്പെടില്ല..
@sonuthankachan2833
@sonuthankachan2833 4 года назад
ന്യായികരണം at vere level
@rashidvlogz
@rashidvlogz 4 года назад
മുത്തേ പൊളി
@sajanjose1585
@sajanjose1585 4 года назад
പിന്നെ തൂക്കിയിട്ടൊണ്ട് നടക്കാനാണോ തോക്ക്
@copywrittercochin8442
@copywrittercochin8442 4 года назад
അല്ല സാറെ, നിക്കണോ, പോണോ!
@ഞാൻഒരുമനുഷ്യൻമനുഷ്യൻ
ചുരുക്കിപറഞ്ഞാൽ ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുക...
@vishnuzz-tf5rx
@vishnuzz-tf5rx 4 года назад
Exhuast വാഹനത്തിൽ. വെക്കാൻ അല്ലാതെ പിന്നേ എന്തിനാ കടകളിൽ. വിൽക്കുന്നത്
@rinoj1020
@rinoj1020 4 года назад
Vaahanathil fit cheyyan alland, puttu undaakan aano sire silencer?? Oro udaaypm kond erangikkolm
@abhijithaj8924
@abhijithaj8924 4 года назад
🤣
@ibrahim_bin_ashraf8776
@ibrahim_bin_ashraf8776 4 года назад
😂😂
@muneermuhammed4479
@muneermuhammed4479 4 года назад
Strell fen.boy
@jithu5879
@jithu5879 4 года назад
നല്ല ന്യായികരണം ഏമാനെ
@jaseeryusaf8748
@jaseeryusaf8748 4 года назад
Good question 👍👍👍
@Manoj-t9y9g
@Manoj-t9y9g 4 года назад
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുതരുത് .ഇതൊന്നും ഞങ്ങൾ ഉണ്ടാക്കി ഫിറ്റ് ചെയ്യുന്നതല്ല .നിങ്ങൾക്ക് ട്ടാർഗേറ്റ് തന്നിട്ടുണ്ടവും അതല്ലേ സത്യം സർ.പാവപ്പെട്ടവരെ ജീവിക്കാൻ അനുവതിക്ക് കൊറോണ വന്നതിന് ശേഷം എല്ലാവരും വളരെ ബുദ്ധിമുട്ടിയാണ് ജീവിക്കുന്നത് അബേക്ഷയാണ്🙏🙏
@yahyaameen2182
@yahyaameen2182 4 года назад
ഒരാൾ ബലാത്സംഗം ചെയ്യാൻ പോകുമ്പോൾ, ബലാത്സംഗം ചെയ്തു കഴിഞ്ഞിട്ടേ ഞങ്ങൾക്ക് കേസ് എടുക്കാനാകൂ എന്ന് പൊലീസുകാർ പറയാൻ പറ്റുമോ...... അത് പോലെ ആയി ഈ മറുപടി.
@ananthakrishnanc.a8064
@ananthakrishnanc.a8064 4 года назад
ആരേലും മുൻകൂർ പറഞ്ഞിട്ടാണോ അതിനു പോകുന്നത്?
@fj4097
@fj4097 3 года назад
Anyan Aron ബലാൽസംഗം ചെയ്തു കഴിയുമ്പോളല്ലേ അതു കുറ്റമാകുന്നുള്ളു. അല്ലാതെ ബലാൽസംഗം ചെയ്യാനുള്ള ഉപകരണം അയാളുടെ കയ്യിലുണ്ടെന്നു പറഞ്ഞ് അറസ്റ്റ് ചെയ്യുവാൻ പറ്റില്ലല്ലോ.
@muhammedriyas7462
@muhammedriyas7462 4 года назад
പകൽ കൊള്ള....
@siyazahmd1070
@siyazahmd1070 4 года назад
ബ ബ ബ ബ.......😏
@mohamednajee4357
@mohamednajee4357 Год назад
ചോദിച്ചത് തന്നെ തിരിച്ചു പറഞ്ഞു..... കൂടുതൽ പറയുന്നില്ല,,,, എല്ലാർക്കും കാര്യം അറിയാം 💹
@AldrinsZone
@AldrinsZone 4 года назад
chodicha question ulla answer alla sir paranje
@Echo1Charlie03
@Echo1Charlie03 4 года назад
അദ്ദേഹം ശെരിയായ മറുപടിയാണല്ലോ പറഞ്ഞത് 🤔 വാഹനങ്ങളിൽ വെക്കുമ്പോഴല്ലേ "മോട്ടോർ വാഹന വകുപ്പിന്റെ" പരിധിയിൽ വരു വകുപ്പിന് വിപണി നിയന്ത്രിക്കാനുള്ള അധികാരവുമില്ല! പിന്നെ ശബ്ദമലിനീകരണവും ഒരു മലിനീകരണമാണെന്ന് തിരിച്ചറിയാത്തതാണ് നമ്മുടെ നാടിന്റെ അവസ്ഥ
@muhammedshamseedkallan7316
@muhammedshamseedkallan7316 4 года назад
അതെന്താ bullet ന്റെ sound മാത്രം ആണോ പ്രശ്നം. Harley ക്ക് പ്രശ്നം ഇല്ലല്ലോ.
@abhijithkumars3319
@abhijithkumars3319 4 года назад
Nalla best answer..
@HoofDr
@HoofDr 4 года назад
Correct answer ippolum kittotilla
@rashikrashi6356
@rashikrashi6356 4 года назад
True
@LOGAN-et1cx
@LOGAN-et1cx 4 года назад
Itn orumari pinarayi evening vann answers parayunath pola aypoyallo sireeyyy
@shortstories3426
@shortstories3426 4 года назад
പിന്നെ ഷോപ്പുകളിൽ ഈ സാധനങ്ങൾ വിൽക്കുന്നെതെന്തിനാ... തലയിലേറ്റി നടക്കാനാണോ....
@sachin4524
@sachin4524 4 года назад
എന്ത് സാമ്യം ഉള്ള ഉത്തരം ആണ്‌ മഹനീയഭവാ താങ്കൾ ഈ പറയുന്നത്.... Feeling ഒരു ലോഡ് പുച്ഛം 😏
@davood_davu
@davood_davu 4 года назад
1st- Mallu Travaler Innale Parnajath Nadnal!😂
@baijunairm3883
@baijunairm3883 4 года назад
ഫാസ്റ്റിറ്റ് മോദി കേരളം നശിപ്പിക്കും പാവം പിണറായിയെ ആരും കുറ്റം പറയരുത് മോദി പറഞ്ഞിട്ടാണ് ഇവിടുത്തെ വാഹനവകുപ്പ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് നിങ്ങൾ അങ്ങനെയെ വിശ്വസിക്കാവു ഇതാണ് പുതിയ ക്യാപ്സ്യൂൾ
@harishchandran2802
@harishchandran2802 4 года назад
@@baijunairm3883 😂
@JustinPaulGT
@JustinPaulGT 4 года назад
@@baijunairm3883 athe first kittila Second ollu pinarayiku 😂 150+ crore countryde money kondu world touring nadathiya mattarum worldil kanilla(touring spend matramane 150+ approx)
@JustinPaulGT
@JustinPaulGT 4 года назад
@@baijunairm3883 adutha touring fund vende
@baijunairm3883
@baijunairm3883 4 года назад
@@JustinPaulGT പിണറായി എവിടെ പോയിട്ടും കാര്യമില്ല ട്രാഫിക്കിൽ കുടുങ്ങിയ നായയുടെ അവസ്ഥയെ ഉള്ളൂ മോദി ലോകം അറിയുന്ന നേതാവ്ആണന്നു തെളിയിച്ചു കഴിഞ്ഞു അതാണ് നയതന്ത്ര വിജയം കാണിച്ച് തന്നത് ഇപ്പോ ഇന്ത്യക്ക് എതിരായി 3രാജ്യമേ ഉള്ളൂ pak, ചൈന, തുർക്കി, മുൻപ് അങ്ങനെ അല്ലായിരുന്നു
@boyfromKL12
@boyfromKL12 4 года назад
Full video undo
@hades7391
@hades7391 3 года назад
Ban ചെയ്താൽ പിഴ ഈടാക്കാൻ പറ്റില്ല
@EduNarcotics
@EduNarcotics 4 года назад
Exhaust pinne putt indakan ahnalo vilkane
@harik4489
@harik4489 4 года назад
Bullet exhaust മാറ്റുന്നവന്മാർക്കെതിരെ മറ്റ് യാത്രക്കാരാണ് കേസ് കൊടുക്കേണ്ടത്. അത്രയ്ക്ക് അരോചകമാണ്. എന്ത് സംതൃപ്തിയാണ് ഇവന്മാർക്ക് കിട്ടുന്നത് എന്നത് അറിയില്ല.
@pscaspirant130
@pscaspirant130 4 года назад
5 ranklists includes 15 th and 42 nd, still no advice, please don't vote for LDF, I am not politician 🙏🙏🙏
@DailyCinemas
@DailyCinemas 4 года назад
Jabajabaaaa 😂😂😂
@VishnuVishnupm
@VishnuVishnupm 2 года назад
സർക്കാറിനും കോടതിക്കും നിരോധിക്കാമല്ലോ അത് എന്താ ചെയാത്ത??
@satheeshms6778
@satheeshms6778 4 года назад
ഉളിപ്പില്ലാത്ത മറുപടി
@sibinbenoy3606
@sibinbenoy3606 4 года назад
What about Harley Davidson???
@bijufrijus960
@bijufrijus960 4 года назад
🙈 🙉🙊
@adarshediyottil
@adarshediyottil 4 года назад
അതു സ്റ്റോക്ക് അല്ലേ മോനുസെ 🤣🤣🤣
@mohammedashraf3412
@mohammedashraf3412 4 года назад
എന്റെ harly davidson 48 ഇന്നലെ പൊക്കി .5000 fine und bulletinu മാത്രമല്ല ഹാർലി ക്കും പ്രശ്നം ആണ്. stock exhaust വെച്ച് ആർടിഒ ഓഫീസിൽ പോയി കാണിക്കണം.😭😭😭😭
@santhoshthanattu6534
@santhoshthanattu6534 4 года назад
കാശ് കൊടുത്തു വണ്ടി വാങ്ങി ഷെൽഫിൽ വെക്കേണ്ട അവസ്ഥ ആണ്... എല്ലാർക്കും കൂടെ സഹകരിച്ചു നല്ല വാകിലുമായി സംസാരിച്ചു കേസ് കൊടുക്കണം അത് ആണ് വേണ്ടത്
@arunnairmpdm1690
@arunnairmpdm1690 4 года назад
Adhayidh ningal medich vechal alle njngak fine adikan pattu😂
@AliAkbar-qj3lq
@AliAkbar-qj3lq 4 года назад
ആളുകൾ സൈലന്സർ വാഗുന്നത് ഓട കുഴൽ ഊതാനാണോ
@akshayprasad5629
@akshayprasad5629 Год назад
Pinne uudi kalikkanano silencer
@sreesree1681
@sreesree1681 4 года назад
വാഹനത്തിൽ ഫിറ്റ് ചെയ്ത് അറിയുന്നതിനെക്കാൾ നല്ലതല്ലേ അൾട്രഷൻ കടയിൽ പോയി സെർച്ച്‌ ചെയ്യുന്നത്.... അങ്ങനെ നോക്കാൻ നിങ്ങൾക്ക് പേടിയുള്ളത് കൊണ്ടാണോ റോട്ടിൽ കൈ കാണിച്ചു പിഴ അടപ്പിക്കുന്നെ
@SoorajK01
@SoorajK01 4 года назад
Vahanathil fit cheyyan alle shopil irakkivekkunathu....
@pankajakshanmani9752
@pankajakshanmani9752 4 года назад
ഒരു ഹെലികോപ്ടറിനേക്കാൾ സൗണ്ട് ഒരു ബുള്ളറ്റിന് ജനങ്ങളുടെ കേൾവിശക്തിയെ തന്നെ ബാധിക്കുന്ന ഇത്തരം വാഹനങ്ങൾ പിടിച്ചെടുത്ത് സർക്കാറിലേക്ക് കണ്ടുകെട്ടണം
@kainadys
@kainadys 4 года назад
👍👍👍👍👍👍👍
@LOGAN-et1cx
@LOGAN-et1cx 4 года назад
Luxury car sound🙄
@Kalki1288
@Kalki1288 Год назад
Ha pulli vandide performance marum okke parayanundallo...pulliki oru vandi manufacturing cheyd kanikan pattuvo...arokkeyo paranjad ket chelakkalle sir
@pankajakshanmani9752
@pankajakshanmani9752 4 года назад
കാതടപ്പിക്കന്ന ശ ബ്ദത്തോടെ ബൈക്കുകൾ ചീറിപ്പായുന്നു എല്ലാം പിടിച്ചെടുത്ത് പിഴ ഈടാക്കണം എല്ലാവരും അത്തരം വാഹനങ്ങളുടെ ഫോടട്ടാ എടുത്ത് ഉദ്യോഗസ്ഥൻമാരെ സഹായിക
@ShibilHorizons
@ShibilHorizons Год назад
ഇവന്മാർ പുകവലി നിരോധിക്കില്ല 😂 silencer നിരോധിക്കണം
@nouzil_bin_omer_1517
@nouzil_bin_omer_1517 4 года назад
വെടി മരുന്ന് നിറച്ചവനും അതിന് തിരി കൊളുത്തിയാവാനും ഒരു സീനും ഇല്ല്യ ഒച്ച കേട്ട ഞമ്മക്കാണ് സീന്
@chrisjaimathew1980
@chrisjaimathew1980 4 года назад
ഇതിന്റെ മുഴുവനായും ഉള്ള വീഡിയോ അപ്‌ലോഡ് ചെയ്യൂ please
@murshidhaq
@murshidhaq 4 года назад
Live back 2 30 start nokke bro
@Ajmalshantravel
@Ajmalshantravel 4 года назад
Save modification
@mithunponnu
@mithunponnu 4 года назад
Vahanathil fit cheyyanalland pinne sadya unnaanaano silencer
@mm-fp5cb
@mm-fp5cb 4 года назад
എത്രയും പെട്ടെന്ന് രൂപമാറ്റം വരുത്തിയേ ബുള്ളറ്റുകൾ നിരോധിക്കുക വളരെ അരോജ കമുണ്ടാക്കുന്നതും ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ബൈക്കുകൾ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു -
@guppyhybrid937
@guppyhybrid937 4 года назад
MVD can take cases against the current poor road conditions in kerala but they are not talking actions agains this. What a india.
@shanu7690
@shanu7690 2 месяца назад
തോക്ക് തരാം പക്ഷെ വെടിവെക്കല്ലേ 😄
@cra7ywheels
@cra7ywheels 4 года назад
Performance koranjal accident kurayoole
@mehfilgallery
@mehfilgallery 6 месяцев назад
പഴയ model bullet നു alredy sound ഉണ്ടല്ലോ. അത് പ്രശ്നം ഉണ്ടോ.
@ShibilHorizons
@ShibilHorizons Год назад
എന്നാലും ഒരു ഇച്ചിരി sound വേണം 😂
@ashisha5588
@ashisha5588 4 года назад
Keralathil mathram ingana god s on country change to paid on country 😂😂😂
@anoopjoseph1438
@anoopjoseph1438 2 года назад
സൗണ്ട് ഉള്ള സൈലൻസർ... MVD kk...നിരോധിക്കാൻ പറ്റില്ല സമ്മതിച്ച്....പക്ഷേ...നിങ്ങൾക്ക് കോടതിയിൽ. ഹർജി കൊടുക്കല്ലോ...നിരോധിക്കണമെന്ന് പറഞ്ഞു...അതിനു വകുപ്പ് എന്തെങ്കിലും ഇല്ലാണ്ടിരിക്കില്ല????...സത്യം പറഞ്ഞാമതിയല്ലോ ടോട്ടൽ ഉടായിപ്പ് അല്ലേ.. 😂😂..പെറ്റി കിട്ടണമെങ്കിൽ ഇ കടയിൽ കിട്ടുന്ന സാധനം മേടിച്ച് ബൈക്കിൽ തിരുകണം....പിന്നെ എങ്ങനെ നിരോധിക്കാൻ 😂😂
@ashrafdevice3205
@ashrafdevice3205 4 года назад
Bullet normal sound mosham🥳
@ishansharon9116
@ishansharon9116 4 года назад
ബുള്ളറ്റ് സൈലൻസർ മാറ്റി വയ്ക്കുന്നത് ഭയങ്കര ശല്യമാണ്
@prabin1730
@prabin1730 4 месяца назад
ചുരുക്കി പറഞ്ഞാൽ നടക്കില്ല 😂
@Akshaymadhu-v6y
@Akshaymadhu-v6y 4 года назад
Pullikkaran utharam mutti 🤣
@simpletube3114
@simpletube3114 4 года назад
Ee utharam keetal chiri varunnu... Vipaniyil ulla silencer endhina vahanathil vangiche fit cheyyan pookunne enno ... Adipoli va poovam
@santhoshthanattu6534
@santhoshthanattu6534 4 года назад
പൊന്മുട്ട ഇടുന്ന താറാവിനെ കൊല്ലലെ സാറെ....പൊതുജനത്തെ പിഴിയാൻ ഉള്ളതാ... ഇത്തരം വിഢി ചോദ്യങ്ങൾ പൊതുജനം ചോദിക്കാൻ പാടില്ല 😂😂😂😂വണ്ടി പ്രാന്തന്മാർ എല്ലാരും നല്ല വാകിലുമായി സംസാരിച്ചു കേസ് കൊടുക്കണം കോടതിയിൽ... ഒന്നുകിൽ നമ്മൾക്ക് അനുകൂല വിധി അല്ലെങ്കിൽ അള്ട്രഷൻ സാധനം വിൽക്കാൻ പാടില്ല എന്നുള്ള വിധി എങ്കിലും വരില്ലെ... കടകളിൽ വിൽക്കുന്ന സാധനത്തിന്റെ tax സർക്കാർ വാങ്ങുനിലെ പിന്നെ എന്താ അത് ഉപയോഗിക്കാൻ തടസ്സം.. ഇതിൽ സാധനം വിൽക്കുന്ന കടകരെയും ഉൾപ്പെടുത്താവുന്നത് ആണ് അവരും ഇത് മായി ജീവിക്കുന്നവർ അല്ലെ.. സർക്കാരിന് വില്പന taxsum കിട്ടും അത് പൊതുജനം വാങ്ങി ഉപയോഗിച്ചതിനു ഫൈനും ഇടാം നല്ല ബുദ്ധി 😂😂😂😂😂
@Surya-rz5bj
@Surya-rz5bj 4 года назад
Wait and c one by one will cry
@brilliantbcrrth4198
@brilliantbcrrth4198 4 года назад
ഇതൊക്കെ ഈ കേരളത്തിൽ മാത്രേയുള്ളൂ
@marakkartravelvlogs7617
@marakkartravelvlogs7617 4 месяца назад
കച്ചവടം നടകുന്നൂ ടാക്സ് കിട്ടണ്ടെ അല്ലേ സാറേ
@guppyhybrid937
@guppyhybrid937 4 года назад
This was a democratic india
@marakkartravelvlogs7617
@marakkartravelvlogs7617 4 месяца назад
ഹാർലി ക് കുഴപ്പം ഇല്ല അല്ലെ eemaane
@dhaneeshdhaneesh9921
@dhaneeshdhaneesh9921 3 года назад
വിപണിയിൽ ഇറങ്ങുന്നത് വാങ്ങും... അത് ഉപയോഗിക്കരുത് എന്നുണ്ടെങ്കിൽ നിങ്ങൾ നിരോധിക്കണം ഹേ..... ചുമ്മാ നിങ്ങളുട പോക്കറ്റ് നിറക്കാൻ വേണ്ടി ഓരോ ന്യായങ്ങൾ
@A_k_h_i_l__1995
@A_k_h_i_l__1995 3 года назад
നല്ല ന്യായീകരണം.... കഷ്ടം
@adithyanraju05
@adithyanraju05 Год назад
Vandikyil vekkan pattulangi pne kadeel erunnit nthina sir cycleil vekkan oo
@goodshow1579
@goodshow1579 2 года назад
ചോദ്യത്തിന്റെ മറുപടി 🤭
@cra7ywheels
@cra7ywheels 4 года назад
Vangi showcase il vekkam
@akhilroy13
@akhilroy13 4 года назад
Ividethe main problem None of the departments are synchronised Ellathinum thonnnuna pole rules
@rashid4547
@rashid4547 4 года назад
തോക്കെടുത്തോ പക്ഷെ ഉപേയാഗിക്കരുത് 🙇‍♂️
@LOGAN-et1cx
@LOGAN-et1cx 4 года назад
Potti polinja roadiloode kastapet varunbol ayirikum kai kanikunath...adhyam road nannak ..ennit mathi strict okka
@sarunjose9761
@sarunjose9761 4 года назад
First Ban Then talk
@nidhinlal8153
@nidhinlal8153 3 года назад
ഇതു എന്ത് ന്യാ യമാണ് സർ പറയുന്നത്
@mohammedsharbin731
@mohammedsharbin731 4 года назад
Ba..Bba...ba
@joejoe3099
@joejoe3099 4 года назад
veenadathu kidanu urulathedo
@marakkartravelvlogs7617
@marakkartravelvlogs7617 4 месяца назад
ഈ നാട്ടിലെ .........ലെ രോട്ടിൽ ഓടിച്ചു വണ്ടി കേടാകും
@AnilKumar-hb2bt
@AnilKumar-hb2bt 4 года назад
2.. t. Auto. നിരോധിക്കുക. പുക ഫയങ്കരo.... സന്തോഷം വരുന്ന നിയമം. സൗണ്ട് നിയന്തി റിതം. ആവശ്യം.. എന്തോരു sallym. ആണ്.
@dangerousman4895
@dangerousman4895 4 года назад
Havu inji angane ulla vahanangalde video eduth mvdkku ayakkanam 👏👏
@shafeekvt8501
@shafeekvt8501 4 года назад
Pls orupad sounde undakunna sathanaman aappa auto athe nirthe aathike
@sanbenedetto1342
@sanbenedetto1342 4 года назад
ഭ ..ഭ ..ഭാ ..അടിക്കല്ലേ സാറേ ..
@dreamreiziger1047
@dreamreiziger1047 4 года назад
angeru adhym onn parungi
@mubashirtv4459
@mubashirtv4459 4 года назад
Gst + fine
@VishnuVishnupm
@VishnuVishnupm 2 года назад
പാർട്ടി അനൗൺസ്മെൻ്റ് ശബ്ദമലിനീകരണമുണ്ടാക്കില്ല
@Subinsebastian911
@Subinsebastian911 4 года назад
Silencer pne vandiyil vekkan allathe putt undakkan aano😏
@sonu143567
@sonu143567 4 года назад
Kollam sabah Nala utharam
@pesking3225
@pesking3225 3 года назад
Ivde vellam adich roadill kidannal prashnam illa 🤭
@SHOWGAMER-
@SHOWGAMER- 4 года назад
Nalla marupadi
Далее
진 (Jin) 'I'll Be There' Official MV
03:15
Просмотров 6 млн
Viral Video of a Man's Crazy Job Interview
16:02
Просмотров 1,5 млн
진 (Jin) 'I'll Be There' Official MV
03:15
Просмотров 6 млн