Тёмный

ബുർജ് ഖലീഫയുടെ മുകളിൽ, Burj Khalifa & Dubai Mall, Part 5 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 868 тыс.
50% 1

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ മുകളിൽ കയറുക എന്നതൊരു സ്വപ്നമായിരുന്നു. അതിപ്പോൾ ഭാഗികമായി സഫലമായി. ഒപ്പം ദുബായ് മാളിൽ ഒരു കറക്കവും, ഇനി Worlds Highest Lounge എന്നറിയപ്പെടുന്ന ബുർജിലെ 154 മത്തെ നിലയാണ് അടുത്ത ലക്ഷ്യം. #techtraveleat #dubai
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@റോബിൻജോസഫ്
*ദുബായിൽ ഉള്ളവരും ഇല്ലാത്തവരുമായി ഇതുവരെ ബുർജ് ഖലീഫയിൽ കേറാത്ത സുഹൃത്തുക്കൾ ഉണ്ടോ💕💕💕😍😍😍🤗🤗🤗🤗👍👍👍👍*
@shafeerofficial
@shafeerofficial 5 лет назад
yes . evide jolikku vannavararum mikkavarum burg khalifa kandittundakilla :)
@മായാവി-ജ1ഷ
@മായാവി-ജ1ഷ 5 лет назад
ബ്രോ ഞാൻ ദുബായിൽ വന്നിട്ട് 4 വർഷമായി പോകാൻ പറ്റിയില്ല 🤣🤣😂😂
@പൊളിസാനം-ട9പ
ബ്രൊ Burju Khalifa ഞാൻ ഇതു വരെ അകത്ത് കയറിയിട്ടില്ല. ജോലിത്തിരക്ക് തന്നെ കാരണം പിന്നെ ജീവിത തിരക്കും.
@shafeerofficial
@shafeerofficial 5 лет назад
@@പൊളിസാനം-ട9പ athu thanne evide ellavarkkum sambavikkunnathu
@muhammedmb7076
@muhammedmb7076 5 лет назад
E
@sajeeshsimi
@sajeeshsimi 5 лет назад
ബുർജ് ഖലീഫയുടെ നിർമാണത്തിൽ ഞാനുമുണ്ട് എ സി യുടെ പൈപ്പ് ലെൻ വർക്ക് ഒന്നര കൊല്ലം വർക്ക് ചെയ്തു
@nijaspk8913
@nijaspk8913 5 лет назад
neritu swargathil ethiyalo
@anjuvm6894
@anjuvm6894 4 года назад
Number onnu tharavo.njanum mrac anu
@sajeeshsimi
@sajeeshsimi 4 года назад
@@anjuvm6894 ഞാൻ ദുബായ് വിട്ടിട്ടു ഏഴ് കൊല്ലമായ് നാട്ടിൽ തന്നെയാ
@g7elementrixop
@g7elementrixop 4 года назад
Oo
@Faziiii46
@Faziiii46 4 года назад
Chetta Ac ippo work cheyunnilla
@munawarmkd913
@munawarmkd913 4 года назад
Sujith ഏട്ടാ നിങ്ങളെ സമ്മദിച്ചു ഇങ്ങള് കാരണം എനിക്ക് ഇപ്പൊ ചിലവ് ഇല്ലാതെ dubai കാണാൻ പറ്റി thanks sujith ഏട്ടാ 😍
@jibipb3239
@jibipb3239 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-O-Y26FFyzVg.html
@eliaskk9074
@eliaskk9074 3 года назад
@@jibipb3239 À
@LifestyleVlogWithSujithavinesh
@LifestyleVlogWithSujithavinesh 3 года назад
നമ്മളും കാണിക്കാറുണ്ട് Dubai videos
@munawarmkd913
@munawarmkd913 3 года назад
@@LifestyleVlogWithSujithavinesh 🤞
@nikobellic09
@nikobellic09 2 года назад
Veed kollath aanenn thonunu 😂
@chundiyen
@chundiyen 5 лет назад
മലയാളിയും ലോകവും മലയാളി ലോകത്തെ പൊറ്റക്കാടിലൂടെ വായിച്ചറിഞ്ഞു മലയാളി ലോകത്തെ സന്തോഷ് ജോർജ് കുളങ്ങരയിലൂടെ കണ്ടും കേട്ടുമറഞ്ഞു മലയാളി ലോകത്തെ സുജിത് ഭക്തനിലൂടെ ആസ്വദിച്ചും അനുഭവിച്ചും അറിയുന്നു
@pkfaslurahmanfasal3393
@pkfaslurahmanfasal3393 5 лет назад
സുജിത്ത് ബായ്, ഒരു പാട് ഒരു പാട് ഇഷ്ടം... സ്ഥിരമായി വീഡിയോ കാണാറ് ഉണ്ട്.. but കമന്റ്സ് ഒന്നും ഇടാറ് ഇല്ല. നിങ്ങളുടെ അവതരണം പൊളിയാണ് , ജീവിതത്തിൽ ഇനിയും ഒരുപാട് ഉയർച്ചകൾ ഉണ്ടാകട്ടെ....👍
@sas143sudheer
@sas143sudheer 5 лет назад
ബുർജ് ഖലീഫയുടെ ശിൽപി അഡ്രിയാൻ സ്മിത്തിന് ഇവിടെ ലൈക്ക് ഉണ്ടോ.....
@PrasanthParavoor
@PrasanthParavoor 5 лет назад
സ്വപ്നങ്ങൾ കാണാൻ മാത്രമല്ല, പ്രാവർത്തികമാക്കാൻ കൂടിയുള്ളതാണെന്ന് എന്നെ പഠിപ്പിച്ച ഗുരോ... എല്ലാവിധ ആശംസകളും....
@chandnishaju5153
@chandnishaju5153 5 лет назад
👍👍
@mervinva
@mervinva 5 лет назад
Hi Prasanthetta
@PrasanthParavoor
@PrasanthParavoor 5 лет назад
@@mervinva Hiii
@railfankerala
@railfankerala 4 года назад
Hi bro 😊
@sketchmedia1
@sketchmedia1 5 лет назад
ഇത്രേം കാലം യുഎഇ ലു താമസിച്ചിട്ടു്ട് ഇടുവരെ ബുർജ് ഖലീഫയുടെ മുകളില് പോകത്തവർ like adii
@muhammedrizwan9264
@muhammedrizwan9264 5 лет назад
അങ്ങനെ ഞാൻ കേറി ബുർജ് ഖലീഫയുടെ മുകളിൽ സുജിതേട്ടന് നന്ദി...❣️❣️
@sindhuleensindhu6964
@sindhuleensindhu6964 5 лет назад
Hai mone ദുബൈ കാണാത്തവർക്ക് കണ്ടതിന്റെ പോലെ അനുഭവം നിങ്ങള്ടെ ഡ്രസ് സൂപ്പർ
@devnimedia2097
@devnimedia2097 5 лет назад
എമിൽ ബ്രോ fans 😍😍😍
@ancingby1691
@ancingby1691 4 года назад
Emily pranthana
@elf_24
@elf_24 3 года назад
👍🏻
@noufalmanappally3919
@noufalmanappally3919 5 лет назад
22:38 *ലേ എമിൽ ബ്രോ: അർദ്ധരാത്രി മുത്തു കുട പിടിക്കുന്ന എന്നോടാ ബാല* *മഞ്ഞ ഷർട്ട് with കൂളിംഗ് ഗ്ലാസ്...* *ആഹാ അന്തസ്സ്*
@shihabkk1206
@shihabkk1206 5 лет назад
എന്നെ പോലെ ദുബായ് കാണാത്തവർക്ക് പുതിയ ഒരു അനുഭവം
@amanushalu
@amanushalu 5 лет назад
Athe
@nitrodelic
@nitrodelic 3 года назад
Athe athe❤️
@Mallutripscooks
@Mallutripscooks 5 лет назад
*ആലപ്പുഴ ബൈപ്പാസിനു ഒന്ന് വെച്ചു* 🤣🤣
@riyaspp7235
@riyaspp7235 4 года назад
roadinu kuruke ovu paalam paniyaan 6 maasamedukkum appozhaanu....
@gospelmalayalam1569
@gospelmalayalam1569 5 лет назад
സുജിത്തെട്ടന് ഈയിടെയായി കുറച് തൃശൂർ ഭാഷയൊക്കെ കേറിവരുന്നുണ്ടല്ലോ..
@travelproject2426
@travelproject2426 5 лет назад
.
@jasminali1847
@jasminali1847 5 лет назад
10:42 ആ ചിരി.... ശ്വേത ചേച്ചി ഇഷ്ടം.... : : : :
@NoushadNoushad-ii1ff
@NoushadNoushad-ii1ff 5 лет назад
സുജിത് ഭക്തൻ സൂപ്പർ ചൈന വീഡിയോകായി വെയിറ്റിംഗ്
@sanojkhan9973
@sanojkhan9973 5 лет назад
Sujith ettante inb trip pole Europe trip venam ennullavar like adichee 😄😄😄. Oru Schengen visa eduth Europe trip pokoo sujith etta...with your presentation it will be awesome..🥰♥️♥️
@lailarafiq123
@lailarafiq123 5 лет назад
Sanoj Khan Latin America will be interesting .
@siddiqali9652
@siddiqali9652 5 лет назад
Aaaayalu karangaan poyi thinnum kudichum nadannal ningalk enth gunam..
@gopikrishnanwarrier5892
@gopikrishnanwarrier5892 5 лет назад
ഇന്നത്തെ ലൈക്ക് പുളിമൂട്ടിൽ എമിൽ ബ്രോ ക്ക്
@Esthersworld8
@Esthersworld8 5 лет назад
Pulimoottil, kalakki😀😀👌
@yasinac3743
@yasinac3743 5 лет назад
At 2.14 സുജിത് ഏട്ടാ.... 'വണ്ടിന്റെ മുതലാളി അയിന്റെ പുറകിൽ ഉണ്ട് ഡ്രൈവർ ആണ് വണ്ടി ഓടിക്കനത് " എന്നു സുജിത് ഏട്ടൻ പറഞ്ഞപ്പോ ആ ഒരു വണ്ടി അത്രക്കും ഇഷ്ടം ആണ് ചേട്ടന്, എന്നു ഒരു feel എനക് കിട്ടി 😁 അത്‌ പോലത്തെ ഒരു വണ്ടി എടുക്കണം ചേട്ടൻ ♥️
@greenworld7766
@greenworld7766 3 года назад
സുജിത്തേട്ടാ അടിപൊളി ഇത്തരം വീഡിയോകൾ താങ്കൾക്കുമാത്രമേ കഴിയൂ ബുർജ്ഖലീഫയെ നേരിട്ടു കണ്ട ഫീലിംഗ്സ്. അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ...
@shibilishameem3299
@shibilishameem3299 5 лет назад
ഒന്നു പൂ ചേട്ടാ കൊതിപ്പികാതെ ഇവിടെ 6 വര്ഷം ആയി ആകെ കണ്ടത് room and shop മറ്റുള്ളത് മാറ്റി വച്ചത് കുടുംബത്തിനും 😐
@badushabachu718
@badushabachu718 5 лет назад
Kudumbathin vendi alle avar santhishikkatte😢
@sskkvatakara4647
@sskkvatakara4647 5 лет назад
Salman Salu 600 Derham
@travelproject2426
@travelproject2426 5 лет назад
ru-vid.com/show-UCElYmQvkJp6WsdOG47XCp6A
@learnwithakshay8572
@learnwithakshay8572 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HmEEuTrgIvY.html
@sheebalouis5744
@sheebalouis5744 4 года назад
@@badushabachu718 കുടുംബത്തിന് വേണ്ടി മാത്രം എല്ലാം ചെയ്യാൻ നോക്കിയാൽ പിന്നീട് ദുഖിക്കേണ്ടി വരും. അവനവനും വേണം ചെറിയ സന്തോഷങ്ങൾ
@neethups6110
@neethups6110 4 года назад
Bhaktheta nighde vdo kandu kazhija full energy namlum samsarich alkre veezhthan nalla kazhivolla alanu supr👌👌👌👌👌👌👌💜💜💜💜💜
@jiyasoncraze5058
@jiyasoncraze5058 5 лет назад
സുജിത് ഭായ് ചൈനയിൽ എത്തുമ്പോൾ പുഴുക്കൾ ഫ്രൈ ചെയ്തത് കഴിക്കുന്നത് വീഡിയോ എടുക്കണം.ട്ടോ 💜😉
@richardsonkunjukunju1076
@richardsonkunjukunju1076 5 лет назад
One more awesome video from Burj Khalifa. the view from different angles was awesome, the lift reaching in 60 seconds at the top was unbeliveable, and also the view of DUBAI MALL amazing.Thanks Brother Sujith, for this wonderful video and also thanks to Emil and 'Swetha for making this trip so colourful .
@unaisudheenck6776
@unaisudheenck6776 5 лет назад
ബുർജ് ഖലീഫ നേരിട്ട് കാണാത്തവർ അടി ലൈക്
@hsmseeraashraf6930
@hsmseeraashraf6930 5 лет назад
Ngan
@Mean_men
@Mean_men 5 лет назад
LIKED
@ilovetaylorswift6331
@ilovetaylorswift6331 5 лет назад
Njan lulu mall polum kandittilla
@railfankerala
@railfankerala 4 года назад
@@ilovetaylorswift6331 🤣😂
@sethunair8718
@sethunair8718 5 лет назад
സുജിത് ..വീഡിയോ ഇഷ്ട്ടമായി 2007 ൽ ..ഞാൻ ..വർക്ക്‌ നടക്കുന്ന സ്ഥലത്തു പോയിരുന്നു ...എന്തായാലും ..നേരിട്ടുകണ്ട ഒരു അനുഭൂതി ...ഉണ്ടായിരുന്നു ...എമിലിന്റെ പെർഫോമൻസ് അപാരം ....
@sskkvatakara4647
@sskkvatakara4647 5 лет назад
sethu nair firosikkadaviedio കണ്ടു
@techsofjk1387
@techsofjk1387 5 лет назад
*കോട്ടയം😍😘*
@vilassree
@vilassree 5 лет назад
എല്ലാരും പോയി കണ്ടെങ്കിലും. നിങ്ങൾ പോകുമ്പോൾ കിട്ടുന്ന feel ath വേറെയാ.. 😍😍
@anuragbennet3957
@anuragbennet3957 5 лет назад
From 1997 to 2016 I was a resident there. But now watching this videos in India makes me miss those place so badly. Thanks for this video this made me think about old good times back then. Anyways your videos are really good. Keep it going. 👍🏼❤
@Mean_men
@Mean_men 5 лет назад
WHT ACTUALLY DID HAPPEND??
@anuragbennet3957
@anuragbennet3957 5 лет назад
Nothing happened I just came to India. Hopefully ill be going back soon in the near future.
@rajeesuresh8133
@rajeesuresh8133 4 года назад
Sujith bhakthan kidu , avidamellam kanan pattyathi valare santhosham
@TechTravelEat
@TechTravelEat 4 года назад
Thank u
@bindukrishnamani575
@bindukrishnamani575 5 лет назад
Gulf രാജ്യങ്ങളിലെ ഡ്രൈവിംഗ്.. Ilike it😍😍😍
@sajithasokan2492
@sajithasokan2492 5 лет назад
50 വർഷം ആയി bypas സ്വപ്നം കാണുന്ന മെസ്സ് ആലപ്പികരൻ ആണ് ഞാൻ
@Loki-rn6tw
@Loki-rn6tw 5 лет назад
7:25 അത് പൊളിച്ചു 😂😂😂😂
@DcarsforU
@DcarsforU 4 года назад
Swetha chechi is very much lucky to have you..🔥
@abdulbasith295
@abdulbasith295 5 лет назад
Shihab ikka vere level ane tto👍💐
@famzeerfamzi5797
@famzeerfamzi5797 4 года назад
ചേട്ടായി നിങ്ങടെ വീഡിയോസ് പൊളിയാണുട്ടൊ. ഭയങ്കര interesting ആണ് ഒാരോ വീഡിയോയും 🥰😍😍
@Abdulkader-vk8pk
@Abdulkader-vk8pk 5 лет назад
10:42 uffff cuteness overloaded swethachechi ❤
@ami1662
@ami1662 4 года назад
Nalla oru experience aanu ivde pokunne... sherikkum njnum poyappol njetty poi jst secondsil aanu oro floorum pokunne... really a beautiful creation💝💝💝avde ninnulle view ellam pwoli aanu...💝💝💝💝 Ee videoil ellam nallapole kaanichittundu...👏👏👏👏👏
@anfarbinashraf4126
@anfarbinashraf4126 5 лет назад
ദുബായിലെ Sky dive എന്റെ ഒരു വലിയ ഡ്രീം ആണ്.. ♥️
@muhammeduvais2466
@muhammeduvais2466 5 лет назад
Njan cheythu bro. Look my channel. Skydive and zipline
@anfarbinashraf4126
@anfarbinashraf4126 5 лет назад
@@muhammeduvais2466 channel name aano skydive and ziplin
@muhammeduvais2466
@muhammeduvais2466 5 лет назад
Anfar Ottappalam alla bro ente pagel nokkiyaal mathi. Ith thanne aan channel. Zipline dubai marina and skydive ithokke cheytha videos ente pagil und ennan paranjath
@anfarbinashraf4126
@anfarbinashraf4126 5 лет назад
@@muhammeduvais2466 kitti
@travelproject2426
@travelproject2426 5 лет назад
me tooo
@asnacookeryworld4581
@asnacookeryworld4581 3 года назад
Ella vedeosum kanarundu supperanu🤩🤩🤩👏👏👏
@senhamanal7469
@senhamanal7469 5 лет назад
Swetha chechi.......😍😘
@sreekkutty6436
@sreekkutty6436 5 лет назад
10:35 എന്തായിരുന്നു അവിടെ.. ? എമിലും നോക്കി ചിരിച്ചു.. ഞങ്ങളെ കാണിച്ചില്ല 😏
@shafeerpachayi8007
@shafeerpachayi8007 5 лет назад
10:42 calling bell 😃
@JithGeo
@JithGeo 5 лет назад
Shafeer Pachayi കോഴിയെ കൊത്തിചു ഇറക്കിയ പോലെ ഉം ഉണ്ടായി... 😀
@sreekkutty6436
@sreekkutty6436 5 лет назад
😂😂😂😂
@hessascraftworld556
@hessascraftworld556 5 лет назад
Emil bruh n Sujith bruh combi nallatund✌🏻️✌🏻👌🏻👌🏻👌🏻😻😻😻😻👍🏻👍🏻👍🏻👍🏻
@ninuzdreamworld7850
@ninuzdreamworld7850 4 года назад
Big fan of sujith bro🤩swetha chechi
@shebinap1866
@shebinap1866 4 года назад
Chettante videos oke orupadu ishdamanu.... Mathramale chettante aaa sthalathine pattiyulla vivranavum super anu
@junaidpayyannur4279
@junaidpayyannur4279 5 лет назад
27:03 nidhin nammale payyannur 😍😍😍 naatukaara👋🏻👋🏻👋🏻
@rincirincu5574
@rincirincu5574 5 лет назад
Angane Burj khalifa njanum kandu... SUPER
@മത്തായി-ഖ5ഠ
@മത്തായി-ഖ5ഠ 5 лет назад
ഒന്നും പറയാൻ ഇല്ല അടിപൊളി
@jafarparambil668
@jafarparambil668 4 года назад
മനസിൽ ഉള്ള ആഗ്രഹം ആയിരുന്നു ബുർജ് ഘ ലീഫ കാണണം എന്നത് ശെരിക്കും ദുബൈ പോയി വന്ന ഫീലിംഗ് അടിപൊളി സൂപ്പർ... '
@JeffinMathewJohn
@JeffinMathewJohn 5 лет назад
typical malayali Emil broo.Njan egantha bagill gulfill poyitta unde...
@vickachooworldoffood7661
@vickachooworldoffood7661 5 лет назад
Dubai പോയി ഞാൻ സായൂജ്യം അടഞ്ഞതു അവിടുത്തെ cars കണ്ടാണ്. Charaparo ന്നു വരും. ഏതു കാർ വേണമെങ്കിലും കാണാം. 🚗🚘🚖
@shamseerchathery7332
@shamseerchathery7332 5 лет назад
Swatha oru muthanu panja pavam 😘😘😘😘
@harispm3312
@harispm3312 5 лет назад
Nightile visuals aan kooduthal attractive sujithetta
@haque_4730
@haque_4730 5 лет назад
Sujit machane alla vlog kanarund full support
@gibivarghese134
@gibivarghese134 5 лет назад
Nalla adipoli video.. Dubail poyi vanna oru feel aarunnu,,, sujithetta nd swetha chechi... U both r really an awesome couples 👫
@ronin4781
@ronin4781 5 лет назад
22:40 - boy with love
@SreejaSudheeran
@SreejaSudheeran 5 лет назад
ഹായ് സുജിത്തേട്ടാ.. ഒരു രക്ഷയും ഇല്ലാട്ടോ നിങ്ങടെ വ്ലോഗ്.. നമ്മളേം കൂടെ ദുബായ് കാണാൻ കൊതിപ്പിക്കുന്നു
@asithas5855
@asithas5855 5 лет назад
9:50 Emil bro : ivarokke aara 😂😂😂
@surajvkbl738
@surajvkbl738 5 лет назад
തകർത്തു. ഓരോ ഷോട്ടിലും ഒരു ഭക്തൻ ടച്ച്‌ ഉണ്ട്.
@MannathCreations
@MannathCreations 5 лет назад
ഹരേ ഭക്ത, നിനക്ക് ബുർജ് ഖലീഫയുടെ അനുഗ്രഹം ഉണ്ടാകട്ടെ പോവുക ഭക്ത ഉയരങളിലേയ് ആർ കെ കക്കോടി
@libinkrishnan9497
@libinkrishnan9497 5 лет назад
ശ്വേത ചേച്ചി നല്ല പെർഫോമൻസ്. എമിൽ ബ്രോ താടി മുടി ഇതൊക്കെ ആയപ്പോൾ സുന്തരൻ. പിന്നെ സുജിത്തേട്ടൻ. പൊന്നും കുടത്തിനെന്തിനാ പൊട്ട്. ഒന്നും പറയാനില്ല സൂപ്പർ
@MinhajMuhammed
@MinhajMuhammed 5 лет назад
*ഫിറോസ്‌ക്കയുടെ ചാനലിൽകൂടി കണ്ടവർ ഉണ്ടോ..?*
@travelproject2426
@travelproject2426 5 лет назад
ru-vid.com/show-UCElYmQvkJp6WsdOG47XCp6A
@athulraju6975
@athulraju6975 5 лет назад
Sujithettante videos theerumbol ulla theme music ondallo adipwoliyan
@arunxavier9142
@arunxavier9142 5 лет назад
ലാലേട്ടന് ഫ്ലാറ്റ് 😍😍😍😍😍
@jibipb3239
@jibipb3239 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-O-Y26FFyzVg.html
@dheerajmuraleedhar
@dheerajmuraleedhar 4 года назад
Ningalu undallo. Vere level anu... 😍😍
@TechTravelEat
@TechTravelEat 4 года назад
Thank you so much 😀
@amrithaamru3031
@amrithaamru3031 5 лет назад
Dubai kanathavar like adi
@rejinaraji1986
@rejinaraji1986 5 лет назад
എന്തിന് ??
@amrithaamru3031
@amrithaamru3031 5 лет назад
@@rejinaraji1986 veruthe enikke thonni
@rejinaraji1986
@rejinaraji1986 5 лет назад
@@amrithaamru3031 ഓ അങ്ങനെ
@viswankv6635
@viswankv6635 5 лет назад
സൂപ്പർ അടിപൊളി വീഡിയോ സുജിത്ത് ബായി....😍😍😍
@ajsalkt2255
@ajsalkt2255 4 года назад
lock down il kadavar like adi👍👍
@ss9466
@ss9466 2 года назад
ഞാൻ ഇപ്പൊ ദുബായ് മാളിൽ ഉണ്ട്.. ബുർജ് ഖലീഫ കണ്ടു. മെട്രോയിൽ യാത്ര ചെയ്തു.29 ഒക്ടോബർ 2021. ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ദുബായ് കാണണം. അവിടുത്തെ റോഡുകൾ ഫ്ലൈ ഓവറുകൾ, കെട്ടിടങ്ങൾ അവിടുത്തെ ഭരണകൂടം എത്ര ദീർഘ വീക്ഷണത്തോടെയാണ് ചെയ്തു വെച്ചിരിക്കുന്നത്. ദുബായ് ഒരു വിസ്മയം
@aliyaaayishu588
@aliyaaayishu588 5 лет назад
Dubai poyilelum malappuram vittu onnu purath poyal mathiyayirunu
@jibipb3239
@jibipb3239 3 года назад
Angane njaanum keri Burj khalifa il 😍😍😍
@shaheerashaheemomdvanimal2774
@shaheerashaheemomdvanimal2774 4 года назад
ഇത് കാണുന്ന ഏതെങ്കിലും girls ഉണ്ടോ മുമ്പ് പോയ ഓർമ്മകൾ അയവിറക്കിയത് 😭
@Simplysillythingsbyreshma
@Simplysillythingsbyreshma 4 года назад
Yes😅😅
@prakashgeorge8725
@prakashgeorge8725 4 года назад
You are doing a good job.
@sithusithara628
@sithusithara628 4 года назад
Yss... Sharikkum miss cheyyunnu aa days...
@sithusithara628
@sithusithara628 4 года назад
Inshaallah corona maratte... Ennit venm oru pokku koodi pokan😊
@newage1596
@newage1596 5 лет назад
Sooprrrr videooo.....ellavarum nannayi cheythu.but shihabikkakkanu ee videoil ente big like...
@fathimahamna2736
@fathimahamna2736 4 года назад
ബുർജ് ഖലീഫ കാണാത്തവർ ലൈക്‌ 😘😘♥️♥️
@gs-xe3pf
@gs-xe3pf 5 лет назад
നല്ല അവതരണം.. എല്ലാം നന്നായിട്ടുണ്ട്.. ഇനിയും നല്ല വീഡിയോകൾ ക്കായി കാത്തിരിക്കുന്നു...
@adivaramcranerecoveryservi2939
10:42 ഇതെന്താ ക്രോണിങ് ബെൽ ആണോ
@sajubinoj9319
@sajubinoj9319 3 года назад
Thanks ബ്രോ, നേരിട്ട് കാണുന്ന പോലുള്ള ഫീലിംഗ്..
@prejuhariharan2357
@prejuhariharan2357 5 лет назад
ദുബായ്‌ നഹാരം Tech Travel Eat ലൂടെ കാണാൻ ഓരു പ്രത്യക ഭംഗി വേറെ തന്നെ.
@foosbiloxi7581
@foosbiloxi7581 5 лет назад
Sujith, You have a great platform to influence our folks in Kerala. So please forcefully advicate areas that we need to improve in our land. We need people like you and Mrinal to lift the lid of congested thinking and improve basic infrastructures. We need to improve our stand of living and challenge political thamasas.
@sb3.042
@sb3.042 5 лет назад
10:58 എന്തോ 😂😂
@muhammednidhanmk1396
@muhammednidhanmk1396 4 года назад
Polich machaaaa
@yadunlal4047
@yadunlal4047 5 лет назад
നിതിൻ !പയ്യന്നൂർ ♥️🤩
@prasanthraop2269
@prasanthraop2269 5 лет назад
Kidilam video... Njanum oppam undenna oru feel🤗🤗🤗🤗🤗
@muhammedsalihvshabeerali5288
@muhammedsalihvshabeerali5288 5 лет назад
Dubai Ill Burj khalifa kand video kaanunna njn 😁😛
@Dhiya_Boutique786
@Dhiya_Boutique786 5 лет назад
Enikk kooduthal ishtem chettante presentation aan....swetha chechiii superrr
@mohamedfawas1856
@mohamedfawas1856 5 лет назад
Emil bronte smile aan videoyil highlight
@fotocadprinting5838
@fotocadprinting5838 5 лет назад
നിങ്ങളുടെ എല്ലാ വീഡിയോകളും ഒരു എനർജി ബൂസ്റ്ററാണ് ♥️👍👌
@amithanil4805
@amithanil4805 5 лет назад
ഭക്തൻ ചേട്ടാ മുത്തേ പൊളിച്ചു💖👌
@favouritemedia6786
@favouritemedia6786 5 лет назад
12:05 sujith nte pinnil oru kidilan ...
@vjxvlogs-905
@vjxvlogs-905 5 лет назад
Lol appo 22.15 ath para
@life.ofsiva
@life.ofsiva 5 лет назад
Sujith anna powlikkk ❤️❤️❤️🔥🔥
@sahadkalari9621
@sahadkalari9621 5 лет назад
Ikka ... just oru america anganathe english country kk okke poyi video iduvo ?
@nutzonline3531
@nutzonline3531 5 лет назад
പോളിയെ പോളി first😍
@pixela2468
@pixela2468 5 лет назад
Shihabikka ishttam👍👍
@khassan4533
@khassan4533 5 лет назад
ദുബൈ മാളിലേ അകോറിയം മനോഹരമായ കാഴ്ച ഇതിൽ കണ്ടില്ല അടുത്തതിൽ കാണിക്കുമൊ ?
@shihabmushfieemalappura8563
@shihabmushfieemalappura8563 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ub2dzJ48cPQ.html
@TecHHuB10
@TecHHuB10 4 года назад
Angane lockdownill dubai kanan pati😍❤️❤️
@Jay-re9nx
@Jay-re9nx 5 лет назад
sujith etta love u 😘😘😘😘😘💖💖💖
@nihalafsal8101
@nihalafsal8101 3 года назад
Dubai Mall aquarium kanikanayirnu
Далее
Women’s Celebrations + Men’s 😮‍💨
00:20
Просмотров 4,5 млн
Uppum Mulakum 3 | Flowers | EP # 88
22:27
Просмотров 63 тыс.
Women’s Celebrations + Men’s 😮‍💨
00:20
Просмотров 4,5 млн