കിടു വീഡിയോ.... എല്ലാം ഒന്നിന് ഒന്നോട് മെച്ചം... ചേട്ടായിയുടെ പുതിയ വീഡിയോ കാണാൻ നമ്മൾ കാത്തിരിക്കുന്നു... നല്ല അവതരണം 😍🤩... ലൗലി... താങ്ക്സ്... ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🤩🙏😍...
നിങ്ങൾ പുതിയ കുക്കിംഗ് വീഡിയോ വിടണം നിങ്ങളുടെ കൂക്കിങ് വളരെ ഇഷ്ടം നിങ്ങളുടെ പാത്രങ്ങൾ ഗ്യാസ് സ്റ്റോ അവതരണം വൃത്തി കുറഞ്ഞ സമയം കുറഞ്ഞ സാധനങ്ങൾ ടേസ്റ്റി കൃത്യമായ അളവ് മറ്റുള്ളവരിൽ നിന്ന് വേറിട്ട് നില്കുന്നു വളരെ ഇഷ്ടം
Super bro....സാധാരണക്കാരായ ഞങ്ങൾക്ക് കാണാൻ പറ്റാത്ത സ്ഥലം ഒക്കെ ഇങ്ങനെ വീഡിയോയിലൂടെ കാണിച്ചു തരുന്നതിനു ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ..... Thankyou so much chetta... ഇനിയും മുന്നോട്ട് ഒത്തിരി ഉയരങ്ങളിൽ എത്താൻഈശോ തമ്പുരാൻ അനുഗ്രഹിക്കട്ടെ 🥰👍
അമേരിക്കന്‍ ആര്‍ക്കിടെക്ക് "ആഡ്രിന്‍ സിമിത്തും" ഇഞ്ജിനീയര്‍ "ബില്‍ബേക്കറും" Oru 8000 കോടി ഇവരുടെ കയ്യില്‍ കൊടുത്താല്‍ ഇതിലും വലുത് ഇന്ത്യയില്‍ അവര്‍ നിര്‍മ്മിച്ചു നല്‍കും !
ലോകത്തിലെ ഏറ്റവും വലിയ നിർമിതി ഞങ്ങളുടെ കണ്മുൻപിലേക്ക് എത്തിച്ച ഷാൻ ചേട്ടന് ഒരായിരം നന്ദി ❤️🙏. പിന്നെ ഷാൻ ചേട്ടാ, ചേട്ടന് comfortable ആണെങ്കിൽ shorts തന്നെ ഇട്ടാ മതി, ഞാൻ ചുമ്മാ പറഞ്ഞതാ 😂
Though we visited Dubai we couldn't enter insideBurj khalif due to it's expense.Your explanations was so good felt like we got inside. Thanku so much Shan
Very good coverage 👍 Sir my request to you is that if possible please cover Sardar Patel statues in India also and the benefits of business opportunity received by common public and tourism development in India ❤ may be you already covered it and I didn't sean it 🙏
വീഡിയോ സൂപ്പർ'' ബുർജ് ഖലീഫയുടെ ഫൗണ്ടേഷനിൽ മുഴുവൻ സമയവും വൈദ്യുതിതരംഗം കടത്തിവിടുന്നുണ്ട് എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ എന്ന് അറിയില്ല. ഫൗണ്ടേഷൻ സ്റ്റീലുകൾക്ക് തുരുമ്പ് വരാതിരിക്കാനാണിത് ചെയ്യുന്നത് എന്നാണ് ഞാൻ കേട്ടത്