Тёмный
No video :(

#ബുർദ_പഠനം 16 | എന്നെ നിയന്ത്രിക്കാൻ ആരുണ്ട് | ഹാഫിള് അബ്ദുസ്സമദ് സഖാഫി രാമന്തളി | LightOfIslam 

Просмотров 69
% 7

ഖസ്വീദത്തുൽ ബുർദ ( ഭാഗം 2 )
അർത്ഥം - ആശയം
〰〰〰〰〰〰〰〰〰〰
🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ
ശരീരത്തിൻ്റെ അപഥ സഞ്ചാരത്തിൻ്റെ പേരിലുള്ള ബോധമനസ്സിന്റെ പശ്ചാതാപവും ആത്മവിമർശനങ്ങളുമടങ്ങുന്നതാണ് കാവ്യത്തിന്റെ രണ്ടാം ഭാഗം
[ ദേഹേഛകളെ കുറിച്ചുള്ള മുന്നറിയിപ്പുകളാണ് പ്രതിപാദന വിഷയം ]
🌷വരി ⁦⁦1️⃣⁩⁦⁦6️⃣🌷
🌹مَـنْ لِى بِـرَدِّ جِمَـاحٍ مِنْ غَـوَايَـتِهَا
كَـمَا يُـرَدُّ جِمَـاحُ الْخَـيْلِ بِاللُّجُـمِ
*കുതിരയുടെ അനുസരണക്കേടിനെ കടിഞ്ഞാൺ കൊണ്ട് നിയന്ത്രിക്കുന്ന പോലെ, ദുർമാർഗത്തിൽ നിന്നും ശരീരത്തിന്റെ അനുസരണയില്ലായ്മയെ നിയന്ത്രിക്കുവാൻ എനിക്കാരാണുള്ളത്?*

Опубликовано:

 

19 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2   
@nazumol3777
@nazumol3777 2 года назад
Masha allah👍👍
@shizhaslittleworld
@shizhaslittleworld 2 года назад
MASHA ALLAH 👍🏻👍🏻