Тёмный
No video :(

#ബുർദ_പഠനം 18 | മുലകുടി നിർത്താത്ത കുഞ്ഞിനെ പോലെ |ഹാഫിള് അബ്ദുസ്സമദ് സഖാഫി രാമന്തളി| #LightOfIslam 

Просмотров 141
% 14

ഖസ്വീദത്തുൽ ബുർദ പഠനം ( ഭാഗം 2 )
അർത്ഥം - ആശയം
〰〰〰〰〰〰〰〰〰〰
🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ
ശരീരത്തിൻ്റെ അപഥ സഞ്ചാരത്തിൻ്റെ പേരിലുള്ള ബോധമനസ്സിന്റെ പശ്ചാതാപവും ആത്മവിമർശനങ്ങളുമടങ്ങുന്നതാണ് കാവ്യത്തിന്റെ രണ്ടാം ഭാഗം
[ ദേഹേഛകളെ കുറിച്ചുള്ള മുന്നറിയിപ്പുകളാണ് പ്രതിപാദന വിഷയം ]
വരി ⁦⁦1️⃣⁩⁦⁦⁦8️⃣⁩
وٙالـنَّـفْسُ كٙالطِّفْلِ إِنْ تُهْـمِلْهُ شَـبَّ عٙلٙى
حُـبِّ الرَّضٙاعِ وٙإِنْ تٙـفْـطِمْهُ يٙـنْفٙـطِمِ
*ശിശുവിനെപ്പോലെയാകുന്നു മനസ്സ്. മുലകുടി നിർത്താതെവിട്ടാൽ വളർന്നു വലുതാവുമ്പോഴും മുലകുടിക്കണമെന്ന ആഗ്രഹം നിലനിൽക്കും. ഇനി മുലകുടി നിർത്തുവാൻ ശ്രമിക്കുകയാണെങ്കിലോ, അതു താനെ നിർത്തിക്കൊള്ളുകയും ചെയ്യും.*

Опубликовано:

 

6 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6   
@sm_alghazal
@sm_alghazal 2 года назад
ماشاءالله
@hafizafsal36
@hafizafsal36 2 года назад
Mashallah
@shizhaubaid1641
@shizhaubaid1641 2 года назад
Aameen
@nazumol3777
@nazumol3777 2 года назад
امين امين
@ummurifayi8267
@ummurifayi8267 2 года назад
امين يا رب العالمين
@saeedziyad9081
@saeedziyad9081 2 года назад
وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝 اَلْحَمْدُ لِـلّٰـه💞 مَاشَاءَ الله💚 🌹اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ🌹