Тёмный
No video :(

#ബുർദ_പഠനം 5.: ഉറക്കം നഷ്ടപ്പെടുത്തുന്ന ഓർമകൾ |ഹാഫിള് അബ്ദുസ്സമദ് സഖാഫി രാമന്തളി #LightOfIslam 

Просмотров 117
% 20

ഖസ്വീദത്തുൽ ബുർദ പഠനം
ഭാഗം 1️⃣
" തിരുനബി ﷺ സ്നേഹത്താലുള്ള ബൂസ്വീരി ഇമാം رضي الله عنه ന്റെ ജ്വലിക്കുന്ന ആത്മനൊമ്പരങ്ങൾ സ്വന്തം ശരീരത്തോട് പറയുന്നതാണ് ബുർദയുടെ ഒന്നാമത്തെ ഭാഗത്തിലെ ബൈത്തുകൾ "
مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا...
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨
വരി ⁦5️⃣
لَـوْلَا الْـهٙوٙى لَـمْ تُـرِقْ دَمْعاً عَلَى طَلَـلٍ...
وَلَا أَرِقْـتَ لِـذِكْرِ الْـبٙـانِ وَالْـعَلَـمِ
അനുരാഗം ഇല്ലായിരുന്നെങ്കിൽ ആ പുരാണ ഭവനത്തിന്റെ ചുമരിൽ നീ കണ്ണീർ വാർക്കുമായിരുന്നില്ല...
ബാൻ എന്ന സുഗന്ധച്ചെടിയെയോ അലം കുന്നിനേയോ കുറിച്ചുള്ള ഓർമ നിന്റെ സുഖനിദ്രയെ അപഹരിക്കുകയും ചെയ്യുമായിരുന്നില്ല.*

Опубликовано:

 

27 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4   
@jfworld1
@jfworld1 2 года назад
🌹🌹🌹🌹😭
@cmuhammedshuaib
@cmuhammedshuaib 2 года назад
🥺😍
@shizhaubaid1641
@shizhaubaid1641 2 года назад
Masha allah👍
@hibumol3120
@hibumol3120 2 года назад
Alhamdhulillah masha allah ❣️❣️👌