Тёмный
No video :(

#ബുർദ_പഠനം 8 : | അതെ എനിക്ക് പ്രണയമുണ്ട് | ഹാഫിള് അബ്ദുസ്സമദ് സഖാഫി രാമന്തളി #LightOfIslam 

Просмотров 84
% 16

ഖസ്വീദത്തുൽ ബുർദ പഠനം
ഭാഗം 1️⃣
" തിരുനബി ﷺ സ്നേഹത്താലുള്ള ബൂസ്വീരി ഇമാം رضي الله عنه ന്റെ ജ്വലിക്കുന്ന ആത്മനൊമ്പരങ്ങൾ സ്വന്തം ശരീരത്തോട് പറയുന്നതാണ് ബുർദയുടെ ഒന്നാമത്തെ ഭാഗത്തിലെ ബൈത്തുകൾ "
مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا...
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ
🌷വരി ⁦8️⃣
* نٙـعٙمْ سٙـرَى طَـيْـفُ مٙـنْ أَهْــوَى فَأَرَّقَـنِى
وَالْـحُـبُّ يٙـعْـتٙرِضُ اللَّـذَّاتِ بِـالْأَلَـمِ
*അതെ, എന്റെ പ്രേമഭാജനം രാത്രിയിൽ എന്നെ സമീപിച്ച് എന്റെ ഉറക്കം കെടുത്തിയിരിക്കുന്നു. വേദനയാൽ സർവരുചികളെയും കെടുത്തിക്കളയുമല്ലോ പ്രണയം.*

Опубликовано:

 

11 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
@മദീനയാണ്എൻ്റെജീവൻ
ബൂസ്വീരി ഇമാമിന്.... നബി ﷺ തങ്ങൾ ഓർത്ത് കൊണ്ട് ഉറക്ക് നഷ്ടപെട്ടു.... ഉമ്മത്തിനെ ചിന്തിച്ച് കരന്ന മുത്ത് നബിﷺ ക്കു വേണ്ടി ഉറങ്ങാതിരുന്ന ഒരു ദിനം പോലും നമ്മൾക്ക് ഇല്ലാത്തത് ഓർക്കുമ്പോൾ..... 😭😭😭 ബുർദയുടെ ആശയം കേൾക്കുമ്പോൾ..... 😭. അത് വഴി മുത്ത് നബിയെﷺ സ്നേഹിക്കാനും... ഇഷ്‌ഖ് കൂടാനും അല്ലാഹു നമ്മൾക്ക് തൗഫീഖ് ചെയ്യട്ടെ ആമീൻ
@sinansadick5613
@sinansadick5613 2 года назад
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@sinansadick5613
@sinansadick5613 2 года назад
🌹🌹🌹🌹
@nazumol3777
@nazumol3777 2 года назад
ماشاءالله
@shizhaubaid1641
@shizhaubaid1641 2 года назад
Aameen