Тёмный
No video :(

#ബുർദ_പഠനം 9 : നിഷ്കളങ്കമാണ് എന്റെ സ്നേഹം | ഹാഫിള് അബ്ദുസ്സമദ് സഖാഫി രാമന്തളി #LightOfIslam 

Просмотров 105
% 8

ഖസ്വീദത്തുൽ ബുർദ പഠനം
ഭാഗം 1️⃣
" തിരുനബി ﷺ സ്നേഹത്താലുള്ള ബൂസ്വീരി ഇമാം رضي الله عنه ന്റെ ജ്വലിക്കുന്ന ആത്മനൊമ്പരങ്ങൾ സ്വന്തം ശരീരത്തോട് പറയുന്നതാണ് ബുർദയുടെ ഒന്നാമത്തെ ഭാഗത്തിലെ ബൈത്തുകൾ "
مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا...
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ
🌷വരി ⁦9️⃣🌷
* يَا لَائِـمِى فِى الْهٙـوَى الْعُـذْرِيِّ مَـعْذِرَةً
مِـنِّى إِلَـيْـكَ وَلَـوْ أَنْـصَـفْـتَ لَـمْ تٙـلُـمِ
*'ഉദ്‌രി' ഗോത്രക്കാരുടെ പ്രേമം പോലെ നിഷ്കളങ്കമായ എന്റെ അനുരാഗത്തിന്റെ പേരിൽ എന്നെ ആക്ഷേപിക്കുന്നവനെ, എന്റെ ന്യായം നീ അംഗീകരിക്കുക. നീ നീതിമാനായിരുന്നെങ്കിൽ എന്നെ ആക്ഷേപിക്കുമായിരുന്നില്ല.*

Опубликовано:

 

14 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4   
@മദീനയാണ്എൻ്റെജീവൻ
امين يا رب العالمين
@noufalramanthali9978
@noufalramanthali9978 2 года назад
۞آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞🤲
@azerabi5851
@azerabi5851 2 года назад
Aameen
@saeedziyad9081
@saeedziyad9081 2 года назад
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻😭