Тёмный

'ബെക്‌സിന് ജോലി നല്‍കും, രക്ഷിച്ചത് ശ്രദ്ധ കിട്ടാനല്ല'; യൂസഫലി ഏഷ്യാനെറ്റ് ന്യൂസിനോട് MA Yusuff Ali 

asianetnews
Подписаться 10 млн
Просмотров 826 тыс.
50% 1

'ഹെലികോപ്റ്റര്‍ അപകടശേഷമല്ല പണം നല്‍കിയത്. ബെക്‌സിന്റെ കാര്യത്തില്‍ വര്‍ഷങ്ങളായി പരിശ്രമിക്കുന്നുണ്ട്. പണം നല്‍കിയത് ജനുവരിയില്‍'; ബെക്‌സിന് ജോലി ഒരുക്കുമെന്നും എം.എ.യൂസഫലി ഏഷ്യാനെറ്റ് ന്യൂസിനോട്
Lulu’s Yusuffali pays Rs 1 cr blood money to save Indian man Becks Krishnan on death row
#asianetnews #asianetnewslive #Yusuffali
Yusuff Ali Musaliam Veettil Abdul Kader, popularly known as Yusuff Ali M. A is an UAE-based Indian businessman and billionaire. He is the chairman and managing director of LuLu Group International that owns the LuLu Hypermarket chain worldwide and LuLu International Shopping Mall
#asianetnews #asianetnewslive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@banumusthafa647
@banumusthafa647 3 года назад
ഒരു അഹങ്കാരവുമില്ലാത്ത, പണത്തിന്റെയോ പത്രാസിന്റെയോ പൊലിമായൊന്നുമില്ലാത്ത അദ്ദേഹത്തിന്റെ ആ സംസാരവും സഹജീവികളോടുള്ള അനുകമ്പയും,,Iam a big fan of u sir💞
@ryanluiz8966
@ryanluiz8966 3 года назад
High positioned people are like that Humble holy loving
@sabirap.m4306
@sabirap.m4306 3 года назад
ഇദ്ദേഹത്തിന്റെ മാതാവ് എത്ര ഭാഗ്യവതി ❤
@888------
@888------ 3 года назад
മക്കൾ ക്ക് ആണ് ഭാഗ്യം ..ജന്മനാ കോടികൾ കിട്ടി😀😀അണ്ടി വെട്ടി കളയും എന്നെ ഉള്ളൂ ബാക്കി life poli 😀😀
@musthafamusthafa9273
@musthafamusthafa9273 3 года назад
@@888------ നീ പോയി തലയില്ലാത്ത കുഴലിൽ തുള ഇടാൻ നോക്ക് 😂😂😂
@sabirap.m4306
@sabirap.m4306 3 года назад
@@888------ ആണോ 🤦അറിഞ്ഞില്ലാട്ടോ 🤭പറഞ്ഞുതന്നതിനു നന്ദിയുണ്ട് 🙏
@aju5405
@aju5405 3 года назад
@@888------ ninakk pinne aa parayane item illallo...athinte rodhanam alle
@888------
@888------ 3 года назад
@@aju5405 ഞമ്മക്ക്ക് കളി കിട്ടാത്തതിൻ്റെ കുറവ് ആണ് pulle
@mhk2264
@mhk2264 3 года назад
ബേക്സിന്റെയും കുടുമ്പത്തിന്റെയും സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു
@shakkeermooppan3007
@shakkeermooppan3007 3 года назад
P
@krishnakumari6152
@krishnakumari6152 3 года назад
Sarinum.familickum.daivam.onnum.varuthukayill.enthumathram.sahayamchurchukalilum.temple.sivagiri.poor.people.ella.prarthanakalum..undu
@muhammedp2841
@muhammedp2841 3 года назад
ദർമ്മം ചെയ്യുന്നവരെ ദൈവം അപകടത്തിൽ പെടുത്തുല്ല് നിങ്ങൾ ക്ക് എന്നും അള്ളാഹു ദീർഗ യുസും ആരൊഗ്യം തരട്ടെ എന്ന് പ്രാർത്തിക്കുന്നു
@TheBeeran1
@TheBeeran1 3 года назад
ആമീൻ
@rabiyathavayil1182
@rabiyathavayil1182 3 года назад
@@TheBeeran1 hi nu un be in
@babyg6389
@babyg6389 2 года назад
Good message God bless you
@aleemaali9454
@aleemaali9454 Год назад
ദാനം ആപത്തുകളെ തടയും
@venugopalan3973
@venugopalan3973 3 года назад
കേരളത്തിൻ്റെ നന്മ മരം''. തണൽ തരും' ഫലം തരും, നന്മ തരും, അഭിമാനം.
@nidhinjose
@nidhinjose 3 года назад
ഒന്നും വരില്ല ദൈവം കൂടെ ഉണ്ടാകും....ഒരുപാട്‌ പേരുടെ പ്രാർത്ഥന....
@Commentbox777
@Commentbox777 3 года назад
ജാതി വർഗ്ഗീയത കാണിക്കാതെ എല്ലാത്തിനും മുകളിൽ മനുഷ്യത്വം കാണിക്കാനുള്ള മനസ്സാണ് നമുക്ക് ഏവർക്കും വേണ്ടത്..
@sofithahussain820
@sofithahussain820 3 года назад
@@Commentbox777 adey bro😍👍👌🙏
@krishnankuttyv2707
@krishnankuttyv2707 3 года назад
- ഇനിയല്പം ശ്രദ്ധകിട്ടിയാലും വേണ്ടില്ല. ഒരു മനുഷ്യന് ജീവൻ തിരിച്ചു നൽകാൻ ശ്രീ. യൂസഫലി സാറിന് മാത്രമേ കഴിഞ്ഞുള്ളൂ. ശ്രീ. യൂസഫലി സാറിനെ ദൈവം അനുഗ്രഹിയ്ക്കട്ടേ.
@Commentbox777
@Commentbox777 3 года назад
ജാതി വർഗ്ഗീയത കാണിക്കാതെ എല്ലാത്തിനും മുകളിൽ മനുഷ്യത്വം കാണിക്കാനുള്ള മനസ്സാണ് നമുക്ക് ഏവർക്കും വേണ്ടത്..
@sainabamuhammed5219
@sainabamuhammed5219 3 года назад
Oru prashakthiku vandi orukodi ruupa mudakan arkangilum thayarakumo sahodhara
@safeejava5321
@safeejava5321 3 года назад
@@sainabamuhammed5219 q
@dairy...4619
@dairy...4619 3 года назад
@@Commentbox777 yu
@khalidvp2278
@khalidvp2278 3 года назад
@@Commentbox777 0 CCC
@againstwar9919
@againstwar9919 3 года назад
പണം ഉണ്ടായാൽ പോരാ.. അത് നല്ല മനുഷ്യരുടെ കൈകളിൽ ഉണ്ടായാൽ മാത്രമെ ആർക്കെങ്കിലും ഉപകാരം ലഭിക്കൂ.. യൂസഫലി സാർ മലയാളിയുടെ അഭിമാനം..!!
@shabeershabeer704
@shabeershabeer704 2 года назад
👍
@reenafrancis3700
@reenafrancis3700 2 года назад
God bless you
@ramlayousaf2746
@ramlayousaf2746 2 года назад
@@shabeershabeer704 u ppppppp
@sukumaranmenon1263
@sukumaranmenon1263 2 года назад
Wish you and family a beautiful , healthy, energetic Life.God always with u.Sir. God bless you.
@richoosvlog1912
@richoosvlog1912 2 года назад
Good speech good man in india
@sajeevkumar4503
@sajeevkumar4503 3 года назад
ഇദ്ദെഹം ദൈവതിന്റെ സ്വന്തം പ്രതി നിധിയാനു എന്നു ഞാൻ പൂർനമായും വിസ്വസിക്കുന്നു.ഞാൻ ഇദ്ദെഹതെ ഇതു വരെ നേരിൽ കണ്ദിട്ടില്ല.kaananam എന്നു ആഗ്രഹം ഉണ്ട്
@apsmystylemylife3971
@apsmystylemylife3971 3 года назад
എന്റെ തോളിൽ കൈവെച്ചിട്ടുണ്ട്
@Commentbox777
@Commentbox777 3 года назад
ജാതി വർഗ്ഗീയത കാണിക്കാതെ എല്ലാത്തിനും മുകളിൽ മനുഷ്യത്വം കാണിക്കാനുള്ള മനസ്സാണ് നമുക്ക് ഏവർക്കും വേണ്ടത്..
@shihabothukkungalpothanoor4296
@shihabothukkungalpothanoor4296 3 года назад
ഇങ്ങനെ ഒരു മുതലാളി എൻറെ നാട്ടിലും ഉണ്ടായിരുന്നു ഇവരൊക്കെ തനി സ്വഭാവം അറിയാൻ പെട്ടെന്നൊന്നും സാധിക്കില്ല
@sairabanu7727
@sairabanu7727 3 года назад
@@shihabothukkungalpothanoor4296 മനസിലായില്ല
@balakrishnanedakkad9051
@balakrishnanedakkad9051 3 года назад
@@sairabanu7727 nn
@siddeekkc2615
@siddeekkc2615 3 года назад
വിശ്വാസ ദൃഡതയുള്ള വാക്കുകൾ, ദീർഘായുസ്സും ആരോഗ്യ വും അല്ലാഹു നൽകട്ടെ....
@umervpumer2745
@umervpumer2745 3 года назад
Ameen ya Rabal alameen
@prdeepktprdeepkt848
@prdeepktprdeepkt848 3 года назад
usaf Ako heiperLaeedat eKch airport godWattercusteesRecoveedOne aTme2cident t is Suugling Tecnical
@sureshbabu2196
@sureshbabu2196 3 года назад
ശ്രീ യൂസുഫ് അലിക്കക്കും കുടുംബത്തിനും എന്നും നല്ലത് വരട്ടെ ❤🌹❤🙏🙏🙏🙏🙏
@Commentbox777
@Commentbox777 3 года назад
ജാതി വർഗ്ഗീയത കാണിക്കാതെ എല്ലാത്തിനും മുകളിൽ മനുഷ്യത്വം കാണിക്കാനുള്ള മനസ്സാണ് നമുക്ക് ഏവർക്കും വേണ്ടത്..
@nidha2327
@nidha2327 3 года назад
Yusafaleecka namme sahickamo
@jayaramachandrakurup667
@jayaramachandrakurup667 3 года назад
രക്ഷപെട്ടു. നന്ദി. സൻതോഷം.ഭക്ത ൻ.തന്നെ
@learnwithsabina1909
@learnwithsabina1909 3 года назад
അതെ
@sulaimanthotty5759
@sulaimanthotty5759 3 года назад
@@nidha2327 q
@pradeepkumar-pv7pl
@pradeepkumar-pv7pl 3 года назад
"മനുഷ്യനെ തിരിച്ചറിയുന്ന മനുഷ്യസ്നേഹി" സർവേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസും അങ്ങേക്കും കുടുംബത്തിനും നൽകട്ടെ
@zainulabidh2163
@zainulabidh2163 3 года назад
അള്ളാഹു നിങ്ങൾക്ക് ആരോഗ്യത്തോട് കൂടെയുള്ള ആയുസ്സ് നൽകട്ടെ
@nooramol3576
@nooramol3576 2 года назад
Ameen yarrabbal alameen
@suresht8109
@suresht8109 3 года назад
വലിയ ഒരു ഹൃദയം ഉള്ള മഹാനായ മനുഷ്യൻ,,,,,,
@nazarudeenmm6585
@nazarudeenmm6585 3 года назад
ഒരു ജാഡയില്ലാത്ത മനുഷൃൻ . ധാനശീലൻ. അല്ലാഹു ആയുസ് നീട്ടികൊടുക്കട്ടെ. ആമീൻ❤️🌹
@brrx5861
@brrx5861 3 года назад
എന്ത് ഉപകാരം ചെയ്താലും അതിനൊരു എതിര്‍പ്പ് ഉണ്ടാവും. Sir നെ കുറിച്ച് ദയവു ചെയതു ഇങ്ങനെയൊന്നും പറയാതിരിക്കുക.
@TipsForHappyLife
@TipsForHappyLife 3 года назад
nalla oru manushya snehi😍😍
@888------
@888------ 3 года назад
ഖുറാനിൽ സ്വർണം കടത്തി😀അള്ളാഹു പണി കൊടുത്തു😀😀😀
@abdullatheeflatheef3255
@abdullatheeflatheef3255 3 года назад
@@888------ നരബോജി നിനക്ക് മറുപടിയില്ല
@abdulatheef2805
@abdulatheef2805 3 года назад
@@abdullatheeflatheef3255 avan joli chothichittu koduthukanilla inginayulla kura annamund nammuda naattil 😂😂
@Commentbox777
@Commentbox777 3 года назад
ജാതി വർഗ്ഗീയത കാണിക്കാതെ എല്ലാത്തിനും മുകളിൽ മനുഷ്യത്വം കാണിക്കാനുള്ള മനസ്സാണ് നമുക്ക് ഏവർക്കും വേണ്ടത്..
@hameedvelliyath2140
@hameedvelliyath2140 3 года назад
@@888------ ഇങ്ങിനെ comment ഇടുംബോൾ തൻറെ സംഘി പേര് തന്നെ കൊടുത്താൽ പോരേ.. ഇത് fake ID ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അറിയാലോ....
@sunilndd
@sunilndd 3 года назад
മനസ്സിന് വളരെയധികം സന്തോഷം തരുന്ന ഒരു അഭിമുഖം
@mohammedshah1525
@mohammedshah1525 3 года назад
Eufjfjrtj rir
@malayalamanasam
@malayalamanasam 3 года назад
ഭൂമിയിൽ കോടിശ്വരൻമാർ ധാരാളംമുണ്ട്. പക്ഷെ ഇത്ര നന്മയുള്ള മനുഷ്യൻ അങ്ങ് മാത്രം. ഈശ്വരനും നന്മയുള്ളവരും എന്നും ഒപ്പം ഉണ്ടാകും.🙏🙏😍💐🌹
@sheelats-oh3lx
@sheelats-oh3lx 3 года назад
യൂസഫ് സാർ നിങ്ങൾക്കും,, ഫാമിലി ക്കും നല്ല തു മാത്രo,,,,, ദൈവം തു ണയാ കട്ടെ,,,, എന്നും പ്രാ ർ ത്ഥി ക്കും,,,
@riyasceeyes2891
@riyasceeyes2891 3 года назад
ഇദ്ദേഹത്തിന്റെ വാക്കുകള്‍ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു
@muhammadniyasan2188
@muhammadniyasan2188 3 года назад
സർവ്വ സൃഷ്ടാവിനെ സകലതും ഏൽപിച്ചുകൊണ്ടുള്ള ജീവിതം .. അത് തന്നെയാണ് മാതൃക..❤️❤️
@saraths172
@saraths172 3 года назад
മലയാളികളുടെ സ്വകാര്യ അഹങ്കാരം
@Commentbox777
@Commentbox777 3 года назад
ജാതി വർഗ്ഗീയത കാണിക്കാതെ എല്ലാത്തിനും മുകളിൽ മനുഷ്യത്വം കാണിക്കാനുള്ള മനസ്സാണ് നമുക്ക് ഏവർക്കും വേണ്ടത്..
@madhavithekkut5951
@madhavithekkut5951 3 года назад
Ollo iyo iyo li ko iko M
@mohammedsalmanfaris9987
@mohammedsalmanfaris9987 3 года назад
Paavangale sahahikunna ningale allhau yennum sahahikatte eemaane nila nirthy tarate aameen
@alvi1731
@alvi1731 3 года назад
Yes
@malayalamanasam
@malayalamanasam 3 года назад
സാർ, അങ്ങ് കേരളത്തിൽ കുറച്ച് നല്ല സ്കൂളുകൾ തുടങ്ങിയിരുന്നെങ്കിൽ ജോലിയില്ലാത്ത കുറെ TTC, B. Ed കഴിഞ്ഞവർക്കുകൂടി ജോലിയാകുമായിരുന്നു.🌹🙏🙏🙏😍
@aleyammathomas5663
@aleyammathomas5663 2 года назад
GOD BLESS YOU AND YOUR FAMILY ABUNDANTLY for message to the WORLD ❤❤
@shihabmullasheri5526
@shihabmullasheri5526 2 года назад
യൂണിവേഴ്‌സിറ്റി ക്ക് പ്ലാൻ ഉണ്ടായിരുന്നു കേരളത്തിനെ ലോക എജുക്കേഷൻ ഹബ് ആക്കാൻ പക്ഷെ രാഷ്ട്രീയക്കാർ തുരങ്കം വെച്ചു . അദ്ദേഹം പദ്ധതി ഉപേക്ഷിച്ചു
@shanuzeena7292
@shanuzeena7292 2 года назад
ഞങ്ങൾ കും അതുതന്നെയാ നിർദ്ദേശം പറയാനുള്ള ത്
@shanuzeena7292
@shanuzeena7292 2 года назад
Ttc പഠിച്ച മക്കൾ ഒരു ജോലിയിൽ പ്രവേശിക്കാൻ മാനേജ് മന്റിന് 25 lakh കൊടുത്തിട്ട് ജോലി കിട്ടിയാൽ 25 കൊല്ലത്തെ സർവീസ് കിട്ടിയാലും മാനേജ് മെന്റിന്റെ കിട്ടുന്ന ശമ്പളം കൊടുത്താലും കടം തീരാത്ത അവസ്ഥയാ
@MalcolmX0
@MalcolmX0 3 года назад
അദ്ദേഹത്തിൻ്റെ സംസാരം കേട്ടാൽ തന്നെ മതി motivation കിട്ടാൻ ❤️
@thahirnp9870
@thahirnp9870 3 года назад
ഉമ്മയെയും ബാപ്പയെയും പൊന്നുപൊലെ സ്നേഹിക്കുന്നവരെ ദൈവം ഒരിക്കലും കൈവിടില്ല
@ryanluiz8966
@ryanluiz8966 3 года назад
Snehikum mikkavarum avarude sesthinum panathinum. Athu kittiyaal pinne avar karivepila waste etc etc. Athaanu ipole pal idathum kanduvarunnathu. Selfish unloving uncivilized characters are there too
@ryanluiz8966
@ryanluiz8966 3 года назад
Sincere aanenkil God inte blessings kittum
@nooramol3576
@nooramol3576 2 года назад
Adhe padachavn ennu kude undavum
@nooramol3576
@nooramol3576 2 года назад
Ath seriyaa
@vimalemmanuel4514
@vimalemmanuel4514 3 года назад
ഞാൻ ലോകത്ത് സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ബിസിനസുകാർ ഉണ്ടെങ്കിൽ അത് ബഹുമാനപ്പെട്ട യൂസഫലിയും ബഹുമാനപ്പെട്ട രത്തൻ ടാറ്റയും ആണ്. അവർക്ക് അഭിവാദനങ്ങൾ
@abdulrehmankolaverkunnath.4832
@abdulrehmankolaverkunnath.4832 2 года назад
അതെ ആ രണ്ട് പേരും ഒക്കേയാണു
@mathukuttyabraham8559
@mathukuttyabraham8559 3 года назад
സർവേശ്വരൻ.ഈ. നല്ല. മനുഷ്ന്. ദി ർക് ആയുസ്. കൊടുക്കണം. എന്നു. പ്രാർത്ഥഈ ക്കു ന്നു
@ushababu62
@ushababu62 3 года назад
🙏കാണപ്പെട്ട ദൈവം യൂസഫലി സാഹിബ്‌ 🙏നിണാൾ വാഴട്ടെ, ആയിരങ്ങളുടെ ആശ്രയം ആകട്ടെ, ദൈവം അനുഗ്രഹിക്കട്ടെ 🙏
@UsmanUsman-px7uf
@UsmanUsman-px7uf 2 года назад
മനുഷ്യരിൽ ദൈവം ഇല്ല കാണപ്പെട്ട ദൈവം എന്നൊന്നുമില്ല നല്ല മനുഷ്യൻ എന്ന് പറഞ്ഞാൽ മതി
@ushababu62
@ushababu62 2 года назад
@@UsmanUsman-px7uf ഉത്തരവ്
@macrocosmnature3734
@macrocosmnature3734 3 года назад
ബെക്സ് സ്വന്തം വീടിൻറെ പടി കയറി ചെല്ലുമ്പോൾ മാതാവിന്റെ ദൃഷ്ടിയിൽ നിന്ന് ആണ് മി .യൂസഫലി സ്വന്തമാക്കുന്ന അനുഗ്രഹം... ദൈവം പോലും അതിനു പിന്നിൽ മാത്രം..
@siyadmarottickal2337
@siyadmarottickal2337 3 года назад
ഇത്രയും വിനയമുള്ള ഒരു കോടീശ്വരനായ മനുഷ്യ സ്നേഹിയേ ഞാൻ ഇതുവരെ കണ്ടിട്ടില്ല 🙏❤️❤️🙏
@pavithranpv1334
@pavithranpv1334 3 года назад
സാർ മറ്റുള്ളവർ എന്ത് പറയുന്നു എന്ന് സാർ മൈൻഡ് ചെയ്യേണ്ട ഒരു കാര്യവും ഇല്ലാ
@Commentbox777
@Commentbox777 3 года назад
ജാതി വർഗ്ഗീയത കാണിക്കാതെ എല്ലാത്തിനും മുകളിൽ മനുഷ്യത്വം കാണിക്കാനുള്ള മനസ്സാണ് നമുക്ക് ഏവർക്കും വേണ്ടത്..
@girijashaji8082
@girijashaji8082 3 года назад
താങ്കളുടെ ശബ്ദം കേട്ട് ഹൃദയം നിറഞ്ഞ്.ദൈവം കാരുണൃവാനാണ്.നിങ്ങൾ ചെയ്ത പുണ്യകർമ്മങ്ങൾ ചെറുതാണോ. ഹൃദയംനിറഞ്ഞ ആശംസകൾ.താൻകളുടെ കൂടെഉണ്ടാരുന്നവർക്കും സുഖം ആണോ.
@Commentbox777
@Commentbox777 3 года назад
ജാതി വർഗ്ഗീയത കാണിക്കാതെ എല്ലാത്തിനും മുകളിൽ മനുഷ്യത്വം കാണിക്കാനുള്ള മനസ്സാണ് നമുക്ക് ഏവർക്കും വേണ്ടത്..
@sbsb802
@sbsb802 3 года назад
ഇന്ത്യ ഈ മഹാന്റെ കയിലായിരുനെകിൽ ഇന്ത്യകാർ രെക്ഷപെടുമായിരുന്നു
@abcdefgfg5666
@abcdefgfg5666 3 года назад
നമ്മുടെ മോഡിജിയെകാളും മഹാൻ ആണോ യൂസഫലി
@yasir8059
@yasir8059 3 года назад
@@abcdefgfg5666 എനിക്ക് അതെ
@junu4671
@junu4671 3 года назад
@@abcdefgfg5666 🤣🤣മോഡിജി 😏
@prs3341
@prs3341 3 года назад
അടുത്ത തവണ തെരഞ്ഞെടുപ്പിൽ നിൽക്കും എന്ന് പ്രതീക്ഷിക്കാം
@bapputtymk8139
@bapputtymk8139 3 года назад
അദ്ദേഹം യൂസഫ് അലി അല്ലെ?
@hashimhussain7773
@hashimhussain7773 3 года назад
നല്ല മനസിന്റെ ഉടമ.. ആയുസും ആരോഗ്യവും നൽകട്ടെ 👍👍👍
@bhagyalakshmi7663
@bhagyalakshmi7663 3 года назад
Well said sir unemployment is the big problem of our country Really you are a great human being ❤️❤️👍👍
@Commentbox777
@Commentbox777 3 года назад
ജാതി വർഗ്ഗീയത കാണിക്കാതെ എല്ലാത്തിനും മുകളിൽ മനുഷ്യത്വം കാണിക്കാനുള്ള മനസ്സാണ് നമുക്ക് ഏവർക്കും വേണ്ടത്..
@theanonymousrider5634
@theanonymousrider5634 3 года назад
ഇദ്ദേഹം ഇത്രയും ഉയരത്തിലെത്താനുള്ള ഒരു കാരണം ഇദ്ദേഹത്തിന്റെ ഈ നല്ല മനസ്സ് തന്നെയാണ്.. തീർച്ച..
@anjithaa174
@anjithaa174 3 года назад
Sir ne eswaran rakshikkatteee🙏
@suresankakkothsuresankakko9330
@suresankakkothsuresankakko9330 3 года назад
സൂപ്പർ മാൻ യുസഫലി ദൈവം രക്ഷിക്കട്ടെ
@Commentbox777
@Commentbox777 3 года назад
ജാതി വർഗ്ഗീയത കാണിക്കാതെ എല്ലാത്തിനും മുകളിൽ മനുഷ്യത്വം കാണിക്കാനുള്ള മനസ്സാണ് നമുക്ക് ഏവർക്കും വേണ്ടത്..
@nizarkuniyil4809
@nizarkuniyil4809 3 года назад
താങ്കളെ ക്രൂശിക്കുന്നവരെ മുഖവിലക്കെടുക്കാതെ താങ്കളുടെ നന്മയുടെ പ്രയാണം തുടരട്ടെ , അള്ളാഹു നിങ്ങളെ അനുഗര്ഹിക്കും
@888------
@888------ 3 года назад
അള്ളാഹു ആണ് ഖുറാനിൽ ഉം കുണ്ടികളിലും സ്വർണം കടത്തിയത് ന് ഇവന് പണി കൊടുത്തത് 😀😀അടവന് മോനേ ed ചോദ്യം ചെയ്യും മുന്നേ മുങ്ങാൻ കാണിച്ച തരികിട😀😀 🔥
@abdulatheef2805
@abdulatheef2805 3 года назад
@@888------ aysluda....moonjanulla yogyatha poolum ninakkalla 🐄🐄
@ഒരുപാവം-ഹ2യ
@ഒരുപാവം-ഹ2യ 3 года назад
@@888------ ഒന്ന് പോടാ മണവുനാഞ്ജ........
@888------
@888------ 3 года назад
@@abdulatheef2805 ഒരു കള്ള മലേഛൻ 😀
@AbdulKhader-rw7kd
@AbdulKhader-rw7kd 2 года назад
@@888------ നീ ഭൂമിക്ക് ഭാരമാണ് കുഞ്ഞേ ലഹനത്തുല്ലാഹി അലൈഹി വന്നാസി സുമ്മ വന്നാസി അജ്മായീൻ നിണക്കിത് അർഹത പ്പെട്ടതാണ് പുല്ലേ
@sulekasaji9951
@sulekasaji9951 3 года назад
യൂസഫ്‌ അലി sir ദൈവം എല്ലാ രീതിയിലും ധാരാളം ആയി അനുഗ്രഹിക്കട്ടെ ആയുസ്സും ആരോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ ആമേൻ
@otobava4575
@otobava4575 3 года назад
ഇദ്ദേഹത്തിനും നമ്മൾക്കും പടച്ച തമ്പുരാൻ ആഫീത്തോട് കൂടിയുള്ള ദീർഗായുസ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 👍🌹🌹
@VISHNUVichu-ox3hf
@VISHNUVichu-ox3hf 3 года назад
ശ്രീ യൂസഫ് അലി സർ ഈ അവസരത്തിൽ ചോദിക്കാമോ എന്ന് അറിയില്ല എന്നാലും ചോദിക്കുവാണ്. എനിക്കും കൂടി ഒരു ജോലി തരാമോ. കഷ്ട്ടപ്പാടാണ്
@nazarthanniyoottil3753
@nazarthanniyoottil3753 3 года назад
Barakkallahu lakum veyalukkum
@atozadventures4718
@atozadventures4718 3 года назад
vaa keriva evarkum swkatham
@apsmystylemylife3971
@apsmystylemylife3971 3 года назад
എല്ലാം റെഡി ആകും ബ്രോ...വിഷമിക്കാതെ
@fayaz6878
@fayaz6878 3 года назад
Nmukum.joli redyaki tarumo
@sofithahussain820
@sofithahussain820 3 года назад
Thaangalk addeham joli nalkum bro oru praavashyam thaangal kandaal mathi😍😘👌 🤲🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@sulthanmuhammed9290
@sulthanmuhammed9290 3 года назад
യൂസഫലി സർ നു ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲
@kmjayachandran4062
@kmjayachandran4062 3 года назад
Adyeham ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് rakshapedanum കാരണം അതാണ്. ഇനിയും ഈ ഭൂമിയിൽ മറ്റുള്ളവർക്കായി പലതും ചെയ്തു തീർക്കാൻ ഉണ്ട്.
@muhammadshaheer5691
@muhammadshaheer5691 3 года назад
ഞാൻ ഒരു ലുലുസ്റ്റാഫ് ആയതിൽ ഞാൻ അഭിമാനിക്കുന്നു 💚❤️💚❤️💚
@vintage4353
@vintage4353 3 года назад
Bro job kittaan enthaalum vazhiyundoo plzz rply🙏
@remyabiju6296
@remyabiju6296 3 года назад
Hlow
@muhammedkutty2260
@muhammedkutty2260 3 года назад
@@remyabiju6296 പ്രാർത്ഥന തന്നെയാണ് രക്ഷപ്പെട്ട നല്ല മനസ്സുള്ള ആൾ ഒരിക്കലും നഷ്ടപ്പെടില്ല
@fathiali5540
@fathiali5540 2 года назад
Anik joli onnum ella oru pani kittumo
@abdullatheef2623
@abdullatheef2623 3 года назад
ഹെലികോപ്റ്റർ താഴെ വീണു യൂസുഫലി ആണന്നറിഞ്ഞുടൻ അതേഹത്തിനുവേണ്ടി രണ്ട് കയും ഉയർത്തി കരഞ്ഞു പ്രാർത്ഥിച്ചു വേറൊന്നുമല്ല ജാതിയും മതവും നോക്കാതെ ലക്ഷകണക്കിന് കുടുംബങ്ങളുടെ വീടുകളിൽ തീ എരിയുന്നതും വിശപ്പടക്കുന്നതും ഈ ഒരു മനുഷ്യ സ്‌നേഹി കാരണമല്ലെ അള്ളാഹു അതേഹത്തിന് ആയുസും ആരോഗ്യവും നീട്ടി കൊടുക്കട്ടെ ആമീൻ
@anzils2618
@anzils2618 2 года назад
നല്ല മനസിന്‌ ഉടമ.. അൽഹംദുലില്ലാഹ് 👍🌹🌹🌹🌹🌹🌹
@kallusefooddaily1632
@kallusefooddaily1632 3 года назад
അള്ളാഹു ദീര്ഗായുസ്യുള്ള ആരോഗ്യം നൽകട്ടെ ആമീൻ
@sandhyasaneer4473
@sandhyasaneer4473 2 года назад
സാർ ഒത്തിരി ഇഷ്ട്ടം ആണ് പാവങ്ങൾ ദൈവം ഒരു അഹകാരം ഇല്ലാത്ത പച്ചയായ മനുഷ്യൻ നല്ല സംസാരം ഗോഡ് ബ്ലസ് യൂ സാർ 🙏🙏🙏🙏🙏
@ravikvravikv2353
@ravikvravikv2353 2 года назад
യൂസഫലി സാർ താങ്കൾ ഒരുപാട് ജനങ്ങളുടെ അതിപനാണ് താങ്ങൾക്ക് ഒന്നും സംഭവിക്കില്ല ജനാലക്ഷങ്ങളുടെ പ്രാർത്ഥനയൂണ്ട് 🙏🙏🙏
@shibinasa1258
@shibinasa1258 3 года назад
തഖ്‌വ, ഈമാൻ, യഥാർത്ഥ വിശ്വാസി
@Anagha-px6bp
@Anagha-px6bp 3 года назад
എന്ത് നല്ല അറിവും വിനയവും മനുഷ്യസ്നേഹവും ഒക്കെയുള്ള അഹംകാരം ഒട്ടുമില്ലാത്ത ഒരു മനുഷ്യൻ. ദൈവം മനുഷ്യന്റെ രൂപത്തിൽ പിറവിയെടുത്തു എന്ന് പറയാം. അങ്ങേയ്ക്ക് ദീർഘായുസ്സ് തരുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അങ്ങയെ ലോകത്തിന് ആവശ്യമുണ്ട്
@abdulfathahpm30
@abdulfathahpm30 2 года назад
ദൈവം പണക്കാരന്റെ രൂപത്തിൽ വരുമെന്ന് പറഞ്ഞില്ല; യാചകനെ ചിലപ്പോൾ ആളുകൾ അവഗണിക്കാറുണ്ട് അത്തരം സന്ദര്‍ഭയത്തെ കുറിച്ച് ദൈവം വിശേഷിപ്പിച്ചത് നീ അവനെ സഹായിച്ചിരുന്നെങ്കിൽ നിനക്കെന്നെ കാണാമായിരുന്നു എന്നാണ്.
@ambikad.4871
@ambikad.4871 3 года назад
Dear Sir, പണം ഒരിക്കലും അഹങ്കാരി ആക്കിയിട്ടില്ലാത്ത നല്ല മനസ്സിന്റെ ഉടമയാണ് താങ്കൾ. മറ്റൊരാളുടെ ജീവന് സ്വമേഥയാ വിലകൊടുക്കുന്ന താങ്കളുടെ ഹൃദയത്തിനു ദൈവം കാവൽ എന്നുമെന്നും ഉണ്ടായിരിക്കും 🙏🙏🙏
@azeezazee9884
@azeezazee9884 2 года назад
വളരെയേറെ ഇഷ്ടമാണ്. മതേതര ഭാരതത്തിലെ മുത്ത് ഞങ്ങൾക്ക് അഭിമാനമാണ്
@thomasverghese9614
@thomasverghese9614 2 года назад
Truly a God-man., willing to help any one in need.
@ashrafkaloor772
@ashrafkaloor772 3 года назад
Only innocent heart can speak .... Very nice to see him ...... Once from qatar I had met him ..... Great human being .... I request media pls don't insult him .....
@shafeeqca7997
@shafeeqca7997 3 года назад
MA means മലയാളിയുടെ അഹങ്കാരം, അഭിമാനം സർ
@francismd2213
@francismd2213 3 года назад
യൂസഫലി സാറിനെ കുറ്റം പറയുന്നവർ കുടുംബത്തിൽ പിറക്കാത്തവരാണ്. അവരൊക്കെ വരമ്പത്തു ജനിച്ചവരാണ്. അങ്ങയെ സ്തുതിക്കുന്നു ഞങ്ങൾ.
@iqbalwdr4700
@iqbalwdr4700 3 года назад
യൂസഫലി സാർ ഇൻഷാ അള്ളാ എന്ന് പറയൂ സാർ അല്ലാഹുവിന്റെ കാരുണ്യം നല്ലവണ്ണം ഉണ്ടാകും
@shibisaji5324
@shibisaji5324 3 года назад
Pavanglude God aaya Usef Ali sir njanum ente kudumbvum agekkuvedy prarthychu kondeyirikkunnuu🙏🙏
@ashraf3638
@ashraf3638 3 года назад
നിങ്ങൾക്ക് ഏതെങ്കിലും രീതിയിൽ ബുദ്ധിമുട്ടോ മറ്റു പ്രയാസങ്ങളോ അങ്ങിനേയൊന്നുംതന്നേ സംഭവിക്കുന്നത് ഞങ്ങൾക്കിഷ്ടമല്ലാ ,,
@hamzamohammed9057
@hamzamohammed9057 3 года назад
താങ്കൾക് അള്ളാഹു ആഫിയറ്റും ദീര്ഗായുസ്സും തരട്ടെ ആമീൻ ❤👍
@rahmanrahman2034
@rahmanrahman2034 2 года назад
നാട്യങ്ങളില്ലാത്ത നാട്ടിക്കാരന് ജന്മംനൽകിയ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാർ, അവർക്ക് ദൈവംസ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ
@mathewjpalatty5245
@mathewjpalatty5245 3 года назад
He will get all the blessing on Earth.🙂
@ambikavysakh14
@ambikavysakh14 3 года назад
ഭൂമിയിൽ ജീവിച്ചിരിക്കുന്ന ദൈവമാണ് അദ്ദേഹം 🙏
@rufaidajasmine7431
@rufaidajasmine7431 2 года назад
Padachavante ellavidha Anugrahangalum ennumennumu davatte Aameen Ya Rabbal Aalameen🤲🤲🤲
@muhammedaflah6201
@muhammedaflah6201 2 года назад
അൽഹംദുലില്ലാഹ് പൂർണ ആരോഗ്യത്തോടെ ഒരുപാട് കാലം നന്മകൾ ചെയ്തു ജീവിക്കാൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടെ.. ആമീൻ
@aleedtech7685
@aleedtech7685 2 года назад
ആമീൻ
@mushfarsworld4264
@mushfarsworld4264 3 года назад
നിങ്ങൾ ദൈവത്തിന്റെ ഇഷ്ട ദാസാനകടെ
@sabusam3660
@sabusam3660 3 года назад
Almighty GOD gives you a second birth to do so many wonderful and humanitarian things.Thank God
@padmakumars8380
@padmakumars8380 Год назад
ദൈവം അനുഗ്രഹിക്കട്ടെ ഭാഗ്യവതിയായ ഉമ്മയുടെ ദൈവപുത്രൻ ദൈവം അദ്ദേഹത്തിനും കുടുംബത്തിനു ആരോഗ്യവും ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്ന് പത്മകുമാർ തിരുവനന്തപുരം
@abdurahmanayyoob3324
@abdurahmanayyoob3324 3 года назад
അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹമുള്ള മനുഷ്യൻ മാഷാ അള്ളാഹ് അടിപാദരാത്ത വിശ്വാസമുള്ള സംസാരം
@bobanthomas7287
@bobanthomas7287 3 года назад
സർവ്വശേരൻ നിങ്ങളെ ഒത്തിരി അനുഗ്രഹിക്കട്ടെ
@noushadmk9635
@noushadmk9635 2 года назад
അല്ലാഹു സഹോദരൻ യൂസഫലി യെരക്ഷിക്കട്ടെ
@premyjos
@premyjos 3 года назад
ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ 🙏🙏❤️❤️❤️
@mhdshahin1747
@mhdshahin1747 3 года назад
സർ എനിക്ക് ഒരു ജോലി
@hamzac4776
@hamzac4776 2 года назад
'അഹങ്കാരമില്ലാത്ത സാർ നിങ്ങൾക്ക് പ്രഭഞ്ചനാഥൻ ആരോഗ്യമുള്ള ദീർഗ്ഗ ആയുസ്സ് റബ്ബ് പ്രദാനം നൽകട്ടെ (ആമീൻ)
@abduljalalnazaruddin7545
@abduljalalnazaruddin7545 3 года назад
അള്ളാഹു 100ആയിസ് കൊടുക്കട്ടെ
@sindhubiju6618
@sindhubiju6618 2 года назад
ഇദ്ദേഹത്തിൽ നിന്നാണ് നാം യധാർഥ മനുഷ്യനെ തിരിച്ചറിയുന്നത്.
@subhashpattoor440
@subhashpattoor440 3 года назад
This is kindness,God bless Yusuf Ali
@asmariyasazim
@asmariyasazim 2 года назад
ഈ മനുഷ്യനെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ....വെറുതെ ഒന്ന് കാണാൻ,......❤️🤲🤲
@thamannasworld454
@thamannasworld454 2 года назад
കൊടുങ്ങല്ലൂരിലെ നാട്ടിkayil വന്നാൽ മതി
@hissainptk8355
@hissainptk8355 3 года назад
എല്ലാ മനുഷ്യർക്കും തൊഴിൽ കൊടുത്തിട്ടും ജാതിയും മതവും ദേശവും ഭാഷയും വർഗ്ഗവും ചോദിക്കാതെ ഇങ്ങനെ ഒരു നല്ല മനുഷ്യസ്നേഹി യെക്കുറിച്ച് നല്ലതുമാത്രം കമന്റ് ഇടുക അദ്ദേഹം കേരളക്കാരൻ ആയി എന്നതിൽ വലിയ അഭിമാനമുണ്ട്
@ashiksanthosh8907
@ashiksanthosh8907 3 года назад
ഇ എളിയ സഹോദരന്റെ പ്രാർത്ഥനകൂടി ഉണ്ട് സാർ... എന്നും ദൈവം നല്ലത് തരട്ടെ 🌹...
@saudhcv2258
@saudhcv2258 3 года назад
❤️
@nesmalam7209
@nesmalam7209 2 года назад
Me too..
@ajishs8894
@ajishs8894 3 года назад
ദൈവം ഇദ്ദേഹത്തിന് ദീർഘായുസ് നൽകട്ടേ
@അനിൽകുമാർ-ഴ1ച
അങ്ങേക്കുവേണ്ടി ആരാ പ്രാർത്ഥിക്കാത്തത്. എല്ലാവരും പ്രാർത്ഥിക്കും. ഞാനും പ്രാർത്ഥിച്ചു.
@nesmalam7209
@nesmalam7209 2 года назад
If not then he is not human...
@learnwithsabina1909
@learnwithsabina1909 3 года назад
ഞാനും എന്റെ കുടുംബാംഗങ്ങളും താങ്കൾക്ക് വേണ്ടി പ്രാർത്ഥിച്ചവരിൽ ഉൾപെടുന്നു ഡിയർ യൂസഫലി സർ ❤
@mansoorckde
@mansoorckde 2 года назад
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@sharafazfam
@sharafazfam 2 года назад
അല്ലാഹ് ദീർഘായുസും ആഫിയത്തു o നൽകി അനുഗ്രഹിക്കട്ടെ ...ആമീൻ
@abdurahimanabdu6249
@abdurahimanabdu6249 2 года назад
മാഷാ അള്ളാ അള്ളാഹുവിന്റെ അനുഗ്രഹം വർഷിച്ചുകൊണ്ടിരിക്കട്ടെ ആമീൻ
@seemakannan4631
@seemakannan4631 3 года назад
സാർ ഒരുപാട് പ്രാർത്ഥനകൾ 🌹
@anasar5637
@anasar5637 2 года назад
Assalamu alaikkum ♥️ yousaf, ♥️ sir ♥️ very ♥️ very good man 👍👍👍👍👍 mashaallha ♥️ Allaha ♥️ Haleel 🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️
@saheedvengoli3992
@saheedvengoli3992 3 года назад
ധാനം ചെയ്താൽ റബ്ബിന്റെ കാവൽ എന്നും ഉണ്ടാവും..... ഇക്കാക്കും, പ്രിയ പത്നിക്കും, അദേഹത്തിന്റെ കുടുംബത്തിനും ആരോഗ്യത്തോടെയുള്ള ദീർഗ്ഗയുസ് നൽകി റബ്ബ് അനുഗ്രഹിക്കട്ടെ..... ആമീൻ
@radhakrishnanvnair6509
@radhakrishnanvnair6509 3 года назад
May GOD bless him each and every steps. (From Abu Dhabi)
@safaminu466
@safaminu466 2 года назад
അദ്ദേഹത്തിന് ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ ആമീൻ
@sreedharanc2793
@sreedharanc2793 2 года назад
ദീർഘായുസ്സ് ഉണ്ടാവണം എന്നും എന്നും പറഞ്ഞു പ്രാർത്ഥിക്കാം താങ്ക്സ് സാർ 🙏
@sureshr1629
@sureshr1629 3 года назад
പുണ്യ പ്രവർത്തി ചെയ്യുന്ന തങ്ങളുടെ കൂടെ ദൈവം ഉണ്ടാവും ധൈര്യയമായി മുന്നോട്ടു പോവു സർ
@lathavaidyar6943
@lathavaidyar6943 2 года назад
എല്ലാവരും പ്രാർഥിക്കും സഹോദരാ... പരോപകാരിയായി ദീർഘകാലം സുഖമായി ജീവിക്കട്ടെ. :ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതെ "!!!
@athirashaji7224
@athirashaji7224 3 года назад
Etra kudumpagalkk joli kodukkunnu ✨️godbless.... Definitely his good deeds saved him....
@shihabudeenpadikkal7652
@shihabudeenpadikkal7652 3 года назад
👍👍👍
@jasil.n.tfasil.n.t4302
@jasil.n.tfasil.n.t4302 3 года назад
Haialhamdulilla
@nandakumaranpp6014
@nandakumaranpp6014 3 года назад
അങ്ങക്കുവേണ്ടി ദിവസവും പ്രാര്‍ത്ഥിക്കുന്നു. എത്രയോ കുടുംബങ്ങളാണ് അങ്ങയുടെ ഔദാര്യത്തില്‍ ലോകമെമ്പാടും കഴിയുന്നത്. നല്ലതേ വരൂ.
@rahulrajendran8537
@rahulrajendran8537 3 года назад
ദൈവം നല്ലതു മാത്രം വരുത്തട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rahulgireesh
@rahulgireesh 2 года назад
യൂസഫ്‌ അലി സാറിന്റെ പേര് കേൾക്കുന്നത് തന്നെ നമ്മൾ മലയാളികൾക്ക് വളരെ അഭിമാനവും രോമാഞ്ചവുമാണ് 😍 ഞാൻ 10 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന ആളാണ്. ഇതുവരെയും താങ്കളെ ഒന്ന് നേരിട്ട് കാണാൻ അവസരം കിട്ടിയിട്ടില്ല. ഒന്ന് നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. താങ്കൾക്കും കുടുംബത്തിനും സർവേശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവും 🙏
Далее
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 380 тыс.
Лучше одной, чем с такими
00:54
Просмотров 438 тыс.
Дикий Бармалей разозлил всех!
01:00
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 380 тыс.