Тёмный

ബെഡ്‌റൂമിൽ LED Bulb മങ്ങി കത്തുന്നു /സ്വിച്ച് ബോർഡ് അഴിക്കാതെ ശരിയാക്കാം/ഒരു മിനിറ്റ് മതി. 

BS Electrical Solutions
Подписаться 70 тыс.
Просмотров 82 тыс.
50% 1

ബെഡ്‌റൂമിൽ LED Bulb മങ്ങി കത്തുന്നു /സ്വിച്ച് ബോർഡ് അഴിക്കാതെ ശരിയാക്കാം/ഒരു മിനിറ്റ് മതി.
#bijuarjun #bselectricalsolution #ledbulb
BIJU A
B.S Electrical Solutions
B Grade (150 KVA) Electrical Contractor & Supervisor.
Anchal, Kollam (Dist) Kerala
Industrial Installation
Power Panel Supply & Installation
DG Installation
Electrical Schematic Drawing
Electrical Improvement Class.

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 190   
@shakkeershakkeer7224
@shakkeershakkeer7224 Год назад
ഒരു അറിവ് തന്നതിന്👍👍👍. ഞാൻ വർക്ക് ചെയ്ത വീടുകളിൽ ഇങ്ങനെ ഒരു പ്രശ്നം കണ്ടിട്ടില്ല ഇനി ഉണ്ടാവുകയാണെങ്കിൽ ഈ രീതിയിൽ ഞാൻ സ്വീകരിച്ചു കൊള്ളാം 👌👌👌
@rahimkvayath
@rahimkvayath 10 месяцев назад
സുഹൃത്തെ നല്ല രീതിയിൽ Neutral എർത്ത് ഇവ വയറിംഗ് ചെയ്ത വീടുകളിൽ ഈ പ്രശ്നം വരില്ല, അനുഭവം ഗുരു
@robinalex5537
@robinalex5537 4 месяца назад
@@rahimkvayath invertoril work akunna timel matram ceilingil koduthekuna lightil cheriya vettam kanunu, ella roomilum same problem, main currentil ee problem ella, enthanu karanam
@sajimk7589
@sajimk7589 Год назад
Njan electrician anu ningalude vidio ishtamanu
@rafeekhassan9967
@rafeekhassan9967 2 месяца назад
നല്ലൊരു അറിവ് thanks..
@sunilpennukkara2320
@sunilpennukkara2320 Год назад
Great information. Thank you very much.
@anoopmoochingal6421
@anoopmoochingal6421 9 дней назад
2 തരം ബൾബ് ഉറങ്ങുന്നുണ്ട്. ഡ്രൈവ് ഉള്ളിൽ ഉള്ളതും... പുറത്ത് ഉള്ള തും..... അതിൽ പണ്ടത്തെ ബൾബ് ഡ്രൈവ് പുറത്തുഉള്ള താണ്... ഇപ്പോൾ ചിലവ് കുറക്കാൻ... ഡ്രൈവിന്റെ പൊസിഷൻ മാറ്റി..... അത് കൊണ്ടാണ് ഈ പ്രശ്നം
@hunaisk8481
@hunaisk8481 7 месяцев назад
ഇങ്ങനെ ചെയ്യുമ്പോൾ വല്ല്യ ഒരു പ്രശ്നം ഉണ്ട്. അവിടെ വെക്കുന്ന കപ്പാസിറ്ററിന്റെ റിയാക്ടൻസിന് അനുസരിച് അവിടെ ഒരു power ലോസ് ഉണ്ടാവും, അത് കറന്റ്‌ ബില്ല് കൂടാനും കാരണമാവും.
@Johnykutten
@Johnykutten 2 месяца назад
Sariyanu
@Johnykutten
@Johnykutten 2 месяца назад
Sariyanu
@vineedc1901
@vineedc1901 2 месяца назад
Bhayangara.. Ee technique super.❤ LED ke ullile Wheatstone bridge ninen undavunna small induction current (0.27 mA) a 1.5 micro Farad capacitor charge cheyyan upayogikkum. So LED bulb ilekke small current pokilla. 😂😂👌🏼
@saleemfuji5184
@saleemfuji5184 Год назад
0.47 / 400 Vബോക്സ് കപ്പാസിറ്റർ പാരലായി 1.5 Meg റെസിസ്റ്റർ കൊടുത്ത് കൊണ്ട് കണക്റ്റ് ചെയ്യുക അതാണ് പെർമനന്റ് സൊലൂഷൻ👍
@shakirsha6283
@shakirsha6283 3 месяца назад
ഇത് എ എങ്ങനെ
@arkvlog4508
@arkvlog4508 Год назад
Hello, bro ഞാൻ ഒമാനിൽ eletric വർക്ക് ചെയ്യുകയാണ് ,ഇവിടെ ഇപ്പോൾ വരുന്ന Led Light ൻ്റെ led driver capacitor attached ആണ് .[ made in india Product]
@zehekzahi3624
@zehekzahi3624 Год назад
omanil evide naan salalahil undayirunnu14 year
@shajisajeesh9029
@shajisajeesh9029 3 месяца назад
Ee oru Arivu thannathil thanks bro 🙏👍🙏
@babupt7236
@babupt7236 Год назад
Last idea is good
@petergeorge8737
@petergeorge8737 Год назад
Thanks . Bhayi
@sarathchandran7674
@sarathchandran7674 11 месяцев назад
അറിവ് കൊള്ളാം 👍ഒരു സംശയം ഇങ്ങനെ കണക്ട് ചെയ്യുന്നതുകൊണ്ട് മറ്റേതങ്കിലും ദോഷം ഒണ്ടോ ഒന്ന് റിപ്ലേ ചെയ്യണേ
@bijuarjun
@bijuarjun 11 месяцев назад
ഇല്ല
@varghesepj2579
@varghesepj2579 Год назад
Very good, Thanks
@prasadkt6109
@prasadkt6109 Год назад
എന്റെ ബെഡ് റൂമിൽ two way switch led ബൾബിനു ഈ പ്രശ്നം ഉണ്ട്. കപ്പാസിറ്റെർ വെച്ച് നോക്കണം 👍
@babythomas2902
@babythomas2902 Год назад
പൊട്ടിത്തെറിക്കുന്നോ എന്ന് നോക്കിയിരിക്കണമോ?
@SasikumarNB
@SasikumarNB 11 месяцев назад
സ്വിച്ച് ഓൺ ചെയ്താൽ കപസിറ്റർ വഴി ഷോർട് ckt വരും. എര്ത് കണ്ടക്ടർ പൈപ്പ് വഴി വിടുക മാത്രമേ മാർഗ്ഗമുള്ളു
@anoopmoochingal6421
@anoopmoochingal6421 9 дней назад
ബൾബ് മാറ്റിയാൽ മതി
@status_gallery123
@status_gallery123 Год назад
2 rccb vech Inverter wiring cheyyamo
@jencythomas7819
@jencythomas7819 Год назад
ഒരു light കത്തിക്കുമ്പോൾ അടുത്തുള്ള LED ബൾബ് ചെറുതായികത്തുന്നു അതു മാറാൻ എന്തു ചെയ്യണം
@nafeesapn2368
@nafeesapn2368 Год назад
ക്യാപ്‌സിറ്റർ സ്ഥിരമായി കൊടുത്താൽ ക്യാപ്‌സിറ്റർ ഷോർട്ടവില്ലേ??
@midhunkrishna2496
@midhunkrishna2496 3 месяца назад
എന്റെ റൂമിൽ ഫാൻ ഇടുമ്പോൾ 2 way സ്വിച്ച് ഉള്ള ലൈറ്റ് ചെറുതായി കത്തും ഫാനിന്റർ സ്പീഡ് കൂടുന്നത് അനുസരിച്ച് പ്രകാശം കൂടും
@josephvalsa203
@josephvalsa203 Год назад
Kseb ന്യൂട്രൽ പ്രോപ്പർ അല്ല. പോസ്റ്റിൽ nutaral erth ചെയ്യണം അതാവും karanam
@rahimkvayath
@rahimkvayath 10 месяцев назад
yes
@Happy-yt1nj
@Happy-yt1nj Месяц назад
എല്ലാ ബൾബ് അങ്ങിനെ കത്തില്ല, ഏതെങ്കിലും 1,2എണ്ണം പ്രശ്നം കാണിക്കും ചിലപ്പോൾ
@sameerabdulrahuman1023
@sameerabdulrahuman1023 19 часов назад
Kseb ചെയ്തു തരില്ലല്ലോ
@safeerkulathingal1147
@safeerkulathingal1147 Год назад
Circuit wire valikkumbol adhiloode led lights point lekulla wire valikkadhirikkuga
@fishingtricks3989
@fishingtricks3989 3 месяца назад
👌👌👍👍
@kannanthayyil7337
@kannanthayyil7337 5 месяцев назад
Philips bulb remove chaythe tester vech nokumbol facil induction varununde
@harinathkuttan4224
@harinathkuttan4224 Год назад
Super ❤️👍
@paasru
@paasru Месяц назад
I'd pole ethra capacitor fittakanam
@rishadkkv2130
@rishadkkv2130 Год назад
Branded bulb vangiyal mathi
@hamsahussainofficial8865
@hamsahussainofficial8865 Год назад
Good.. 👍
@ukshajahanshajahan1020
@ukshajahanshajahan1020 Год назад
Good
@JBElectroMedia
@JBElectroMedia Год назад
ഇങ്ങനെ ചെയ്യുന്നത് നല്ലതാണ് പക്ഷേ ഒരു കാര്യം കൂടി ചെയ്യണം. ഈ കപ്പാസിറ്ററിനു പാരലൽ ആയി ഒരു 680 K or 1 Mega ohm ന്റെ ഒരു Resistor കൂടി കൊടുക്കണം. കാരണം Switch .off ചെയ്താലും കപ്പാസിറ്ററിൽ ഒരു ചെറിയചാർജ് നിലനിൽക്കും ഇതുപോലെ കൊടുത്താൽ അതിനും Solution ആവും. വേറെ മാർഗ്ഗങ്ങൾ എല്ലാം മണ്ടത്തരമാണ്. LED Bulb വളരെ ചെറിയ ഒരു induction current കിട്ടിയാൽ പോ ലും ചെറുതായി കത്തും.
@hunaisk8481
@hunaisk8481 7 месяцев назад
റെസിസ്റ്റർ ഇല്ലങ്കിലും ബൾബ് വഴി ഡിസ്ചാർജ് ആവും.
@sravanam-sasi
@sravanam-sasi Месяц назад
​ബൾബ് വഴി ഡിസ്ചാർജ് ആവുകയില്ല, കാരണം ബുൾബ്നുള്ളിൽ ac യെ dc ആക്കുന്നതിനു ബ്രിഡ്ജ് ഡയോട് ഉണ്ട്, അതിൽകൂടി കണ്ടിൻ ന്യൂട്ടി ലഭിക്കുകയില്ല
@reghunathankp5213
@reghunathankp5213 Год назад
Nice
@varghesemammen6490
@varghesemammen6490 4 месяца назад
ഓഫ്‌ ചെയ്താലും അതിന് എവിടെ നിന്നോ ചെറിയ രീതിയിൽ ഫയ്‌സ് കിട്ടുന്നുണ്ട് അത് കണ്ടു പിടിച്ചു പരിഹരിച്ചാൽ പോരേ, എന്റെ വീട്ടിൽ, മങ്ങി കത്തിയ ലൈറ്റിന്റെ അടിയിൽ ചിതൽ ഉണ്ടായിരുന്നു ആ ഈർപ്പം ഉണ്ടാക്കിയപ്പോൾ ശരി ആയി.
@anwarsadath2435
@anwarsadath2435 Год назад
പരമാവധി ബ്രാൻഡ് ബൾബ് യുസ് ചെയ്യുക പ്രോബ്ലം ഉണ്ടാവില്ല👍
@sravanam-sasi
@sravanam-sasi Месяц назад
കറക്റ്റ്
@stanelyribello1109
@stanelyribello1109 Год назад
അത് ഓഫ് ചെയ്ത സമയത്ത് കപ്പാസിറ്റർ കൊടുത്തപ്പോൾ ഒരു ഇൻഡിക്കേഷൻ ഓഫ് ആയി പക്ഷേ പക്ഷേ ലൈം കൊടുത്തിട്ട് അത് ഓണാവും കാണിച്ചില്ലല്ലോ കപ്പാസിറ്റർ ലൈൻ കൊടുത്തിട്ട് ഒന്നും കൂടി കാണിക്കാമായിരുന്നു
@babythomas2902
@babythomas2902 Год назад
ഞാൻ കൂടുതലും Philips ന്റെ 7 wats or 9 wats bulbs ആണ് ഉപയോഗിക്കുന്നത അതിനു ഈ പ്രശ്നം കാണുന്നില്ല. ഒരിക്കൽ ഒരു ചെറിയ ബൾബിനു ഇതു കണ്ടു. മാറിയിട്ടു പിന്നീടു പ്രശനം കണ്ടിട്ടില്ല. ഇപ്പോൾ മനസിലായി വാങ്ങുമ്പോൾ നല്ലതു വാങ്ങുക ഇത് 40 വർഷം മുൻപ് എന്റെ grandfather പറയുന്ന കാര്യമാണ്. ഒരു ഷർട്ടോ മുണ്ടോ വാങ്ങിയാൽ ഒന്നു പിടിച്ചു നോക്കിയിട്ടു. പറയും കൊള്ളാം. വില ചോദിക്കില്ല. എന്നാൽ ഇഷ്ടപ്പെട്ടില്ലെങ്കിൽ വില ചോദിക്കും.എന്നിട്ടു പറയും 2 രൂപാ കൂടി കൊടുത്താലും നല്ലത് വാങ്ങാമായിരുന്നു.
@AbhijithPk-s1y
@AbhijithPk-s1y 3 месяца назад
Nutral is best
@ncb441
@ncb441 16 дней назад
Same bedroom led bulb yellow colour matram ingane kathunnu..red ,blue no problem...why
@philipthomas9777
@philipthomas9777 4 дня назад
അതിനെന്താ, ബെഡ്‌റൂം ലാമ്പ് ആയി ഉപയോഗിക്കലോ.
@AbhijithPk-s1y
@AbhijithPk-s1y 3 месяца назад
Nutral is best
@sethunairkaariveettil2109
@sethunairkaariveettil2109 11 месяцев назад
തന്റെ ഹെഡിങ് എന്താണ് സ്വിച് ബോർഡ്‌ ആഴിക്കാതെ ശരിയാക്കാം എന്നല്ലേ... താൻ ആദ്യം തന്നെ ബോർഡ്‌ അഴിച്ചല്ലോ....
@sameerabdulrahuman1023
@sameerabdulrahuman1023 20 часов назад
@@sethunairkaariveettil2109 അദ്ദേഹം നമ്മളെ കാണിക്കാൻ അഴിച്ചതാണ് ബൽബ് ഇരിക്കുന്ന box എളുപ്പത്തിൽ അഴിച്ചു ഫിറ്റ് ചെയ്യാവുന്നതേ ഉള്ളു
@cherianva1244
@cherianva1244 4 месяца назад
Ok Good
@nikhilp5540
@nikhilp5540 Год назад
1 pipe il koodi 2 wire poyittum dim akunnundallo
@divinkuttan
@divinkuttan 9 месяцев назад
Pipe green wair pakam copper itta mathiyo
@jithinpp6112
@jithinpp6112 Месяц назад
Broo bulb holderil earth wire kodukan ulla option upayogichu kude
@footballlover7737
@footballlover7737 3 дня назад
60-80 രൂപയുടെ ബൾബിനു പകരം 100+ രൂപയുടെ ബൾബ് വാങ്ങി ഇട്ടാൽ 99% പ്രോബ്ലം തീരും 👍🏻✌🏻
@shafivpvp
@shafivpvp 7 месяцев назад
കപ്പാസിറ്റർ വെക്കുന്നതിന് പകരം ന്യൂട്രൽ ഫേസ് 2way കൊടുത്താൽ പോരെ പഴയ രീതിയിൽ ഞാൻ ഒരു സൈറ്റിൽ അങ്ങനെ യാണ് കൊടുത്തിട്ടുള്ളത് അപ്പോൾ ബ്ലിങ്ആയി കത്തില്ല
@bijuarjun
@bijuarjun 7 месяцев назад
Two way controll വരുന്ന ലൈറ്റ്ന് അത് പറ്റില്ലല്ലോ..🥰
@anilnarath
@anilnarath Год назад
Capacitor വഴി electricity loss ഉണ്ടാവില്ലേ
@anurag8226
@anurag8226 Год назад
I think switch ഇൽ നിന്നും ബൾബിലേക്ക് പോയിരിക്കുന്ന pvc pipe ലൂടെ oru earth conductor കടത്തിവിട്ടാൽ induction മൂലം ഉണ്ടാകുന്ന magnetic flex nu oru path കിട്ടി അതുവഴി ഡിസ്ചാർജ് ആവാൻ സാധ്തയുണ്ട്. ചിലപ്പോൾ success ആയേക്കാം
@bijuarjun
@bijuarjun Год назад
ഒന്ന് ചെയ്തുനോക്കൂ...
@anurag8226
@anurag8226 Год назад
@@bijuarjun ചെയ്തു നോക്കാൻ ഇപ്പൊൾ ഇതുപോലെ ഉളള complaint കാണാറില്ല🤗. dob pannel ulla led കളിലോ quality കുറഞ്ഞ led കളിലോ ആണ് ഈ പ്രശ്നം ഉണ്ടാകാറുള്ളത്. Quality ബ്രാൻഡഡ് led കളിൽ ചാൻസ് കുറവാണ്. Sir വീഡിയോ ചെയ്തിരിക്കുന്ന ലൈറ്റിൽ ഒന്ന് ഈ ടെസ്റ്റ് ചെയ്ത് വീഡിയോസ് ഒന്ന് updates ചെയ്യാമോ 😃👍
@bijuarjun
@bijuarjun Год назад
ചെയ്തു നോക്കാം 👍😊
@babuthayyil7485
@babuthayyil7485 Год назад
100% ശതമാനം താങ്കൾ പറഞ്ഞത് ശരിയാണ്.18guage ന്റെ ഇന്സുലേഷൻ ഇല്ലാത്ത ചെമ്പുകമ്പി ആ പൈപ്പിലൂടെ വലിച്ചു ഏർത് പോയിന്റിൽ കൊടുക്കുക. ഇൻഡക്ഷൻ വോൾടേജ് മാറിക്കിട്ടും. ശരിക്കും ചെമ്പുകമ്പി യാണ് മുൻകാലങ്ങളിൽ earthinu, wire വലിക്കുമ്പോൾ ഉപയോഗിച്ചിരുന്നത്. പകരം ഇപ്പോൾ earth ന് green wire ഉപയോഗിക്കുന്നു. Wire, induction കറന്റ്‌ earth ചെയ്ത് കളയില്ല.
@AbhinKc-sm2fi
@AbhinKc-sm2fi 23 дня назад
9 w maatti 12 ohh lle tubu ooh vekkuka. Problam solved.
@pradipanp
@pradipanp Год назад
Philips, Crompton , ഹാവെൽസ് … ഇത്തരം ബ്രാൻഡഡ് കമ്പനികളുടെ ബൾബിൽ ഈ പ്രശ്‍നം ഉണ്ടാവാറില്ല. അവരുടെ ഡ്രൈവ് ബോർഡിൽ ഇത്തരം നോയ്‌സ് ഒഴിവാക്കാൻ ഫിൽട്ടർ സർക്ക്യുറ്റ്‌ ഉണ്ട്.
@abdullakuttyvk8303
@abdullakuttyvk8303 Год назад
Philips balbilum ഈ പ്രശ്നം ഉണ്ട്.
@thahirpanangadan9415
@thahirpanangadan9415 Год назад
Havells lum undu
@ananthakrishnanbaji7956
@ananthakrishnanbaji7956 Год назад
@@abdullakuttyvk8303 Philips il thanne pala model bulb ukal kanumallo ee parayunna circuit olladh avarude vila koodiya model ukalil ayrkum
@rajeshsr1505
@rajeshsr1505 11 месяцев назад
Philips same problem und
@sethunairkaariveettil2109
@sethunairkaariveettil2109 11 месяцев назад
ഉണ്ടാവുന്നുണ്ട്. വെറുതെ പുളു അടിക്കാതെ.
@alfinshibu5354
@alfinshibu5354 Год назад
How to rewire a house??pls make a video on that sir
@apulse2apluskmkasim769
@apulse2apluskmkasim769 Год назад
ബൾബ് നിർമാതാക്കൾ ഇതും കൂടി ശ്രദ്ധിച്ച് സർക്യൂട്ട് ബോഡിൽ ചേർത്താൽ മതിയാകും
@UnnikrishnanKr-s9c
@UnnikrishnanKr-s9c Год назад
Of cheitha led bulb fan oncheithal mangikathunnu
@jeswin501
@jeswin501 Год назад
👍
@joysongeorge2561
@joysongeorge2561 7 месяцев назад
Earth leakage chek ചെയുന്ന ഉപകരണം ഏതാണ്
@bijuarjun
@bijuarjun 7 месяцев назад
Insulation resistance tester.
@iamashi452
@iamashi452 Год назад
Capacitor fit cheyyumbol power factor value maintain cheyyanum pattille?
@Pinku9003
@Pinku9003 Год назад
അതെ, പവർ ഫാക്ടർ ഇമ്പ്രൂവ് ആകും.. 👍
@RANGANNAN_101
@RANGANNAN_101 8 дней назад
​@@Pinku9003Bro ingane koduthal bulb ittal preshnam onnum illallo onnu parayane
@princedonbosco8968
@princedonbosco8968 Год назад
❤️👌
@LovelyCap-it5nj
@LovelyCap-it5nj 3 месяца назад
കപ്പാസിറ്റർ സാദാരണ ഉപയോഗിക്കുന്നത് പവർ കൂട്ടാനാണ് ഇത് പവർ കുറേക്കാൻ ആണെല്ലോ എന്നാലും ഒരു ems വരാൻ സാദ്യത undu
@filipjon7404
@filipjon7404 Год назад
പവർ കോൺസെപ്ഷൻ കൂടില്ലെ ഈ സെയിം capacitor കംപ്ലയിന്റ് ആകുമ്പോൾ ഉരുകി പോകാറുണ്ട്
@ajikumarr4129
@ajikumarr4129 Год назад
നല്ല ആശയം പറഞ്ഞ് തന്നതിന് നന്ദി
@VijayRaj-yf6qh
@VijayRaj-yf6qh Год назад
👍🥰👍
@shabinkhan483
@shabinkhan483 Год назад
😍
@ummarvadakkan5891
@ummarvadakkan5891 Год назад
ചെയ്യുമ്പോൾ കപ്പാസിലേക്ക് ന്യൂട്രലും ഫെയ്സ് ഡയറക്ട് കിട്ടുന്നതാണ് ആയതിനാൽ ബൾബ് ഓൺ ചെയ്യുമ്പോൾ കപ്പാസിറ്റി ചൂടായി ഉരുകി പോകും പോകാൻ സാധ്യതയുണ്ട്
@harismoorshinganakath5243
@harismoorshinganakath5243 8 месяцев назад
Havellsilum.camblind.kaanunnu
@abdulrahoofrahoof8772
@abdulrahoofrahoof8772 4 месяца назад
Indicator light മങ്ങി കത്തുന്നു എന്താ ഒരു പരിഹാരം ചേട്ടാ
@abdulrahoofrahoof8772
@abdulrahoofrahoof8772 5 месяцев назад
ഈ കപ്പാസിറ്റിർ എവിടെ കിട്ടും എത്ര വില two way switch കൊണ്ട് ഈ completed നിർത്തലാക്കാൻ സാധിക്കുമോ
@bijuarjun
@bijuarjun 5 месяцев назад
അടുത്തുള്ള ഇലക്ട്രിക്കൽ ഷോപ്പുകളിൽ കിട്ടും. ടേബിൾ ഫാൻ ഉപയോഗിക്കുന്ന കപ്പാസിറ്റർ ആണിത്.
@sijeshac5751
@sijeshac5751 2 месяца назад
അവിടെ ഒരുLedtub വെച്ചാൽ പ്രശ്നം തീരും
@bijuchoyyapurath5498
@bijuchoyyapurath5498 4 месяца назад
inverter bulb സ്വിച്ച് ഒഫ് ചെയ്ത സമയത്തും കത്തുന്നത് എന്ത് കൊണ്ടാണ്? ഇതേ ഹോൾഡറിൽ വേറെ കമ്പനിയുടെ ഇൻവർട്ടർ ബൾബ് ഇട്ടപ്പോൾ കത്തുന്നില്ല.
@biyon224
@biyon224 8 месяцев назад
Philips 9v. ന് പ്രശ്നം ഉണ്ട്.. Havells 9 v വച്ചപ്പോൾ പ്രശ്നം മാറി,,,2 way controlling ആണ് നേര്ത്തെ ഉള്ളത്. പ്രശ്നം induction current തന്നെയാണ്,,, വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്താലും പ്രശ്നം മാറും
@nazeerthekkekara5688
@nazeerthekkekara5688 Год назад
❤❤❤
@abdulhameedbaquar1228
@abdulhameedbaquar1228 Год назад
Holderil earth kodukkuka
@bijuarjun
@bijuarjun Год назад
ഹോൾഡറിൽ എവിടെ earth കൊടുക്കണം.
@sudheermysudhee3433
@sudheermysudhee3433 Год назад
ബ്രോ,.... നാട്ടിൽ കിട്ടുന്ന ഹോൾഡറിൽ എർത്ത് കൊടുക്കാൻ കഴിയില്ല,.. ഗൾഫ് രാജ്യങ്ങളിൽ കിട്ടുന്ന ഹോൾഡിന് മൂന്ന് പോൾ ഉണ്ട് ഇവിടെ ഇല്ല,....
@mashoodkkkarbala3739
@mashoodkkkarbala3739 Год назад
ന്യൂട്രലിൽ
@sruthikrishna5776
@sruthikrishna5776 Год назад
Indian standerdil holderil earth point illa
@martinpmaniputhenpurackal
@martinpmaniputhenpurackal Год назад
Who given B GRADE LICENSE FOR You Who made that, like you people poorly pulled wire For inverter you have to pull separate neutral and phase
@navaneethperalam1322
@navaneethperalam1322 2 месяца назад
Veetile switch ellam off cheythal phase ampere 00.01 kaanikkunnu ithu normal aano
@abdulrasheed596
@abdulrasheed596 Год назад
❤❤❤
@AlbinaTom-ec1lk
@AlbinaTom-ec1lk Год назад
ബൾബ് ഉരി വെക്കുക
@SHAHULHAMEED-bo8wd
@SHAHULHAMEED-bo8wd 3 месяца назад
ബോർഡ് അഴിക്കാതെ തന്നെ ശരിയാക്കി ല്ലേ. ..
@sunilkumarms7092
@sunilkumarms7092 Год назад
ഇതിലും എളുപ്പം ഒരു റെസിസ്റ്റന്റസ് exapl tester നു ഓപയോഗിക്കുന്നത്... ഹോൾഡറിൽ phasil കണക്ട് ചെയ്താൽ പോരെ.. ചിലവ് കുറവ്.. വോൾടേജ് ഡ്രോപ്പ് ഒണ്ടാവുകയും ചെയ്യും 🙏ശെരിയല്ലേ
@bijuarjun
@bijuarjun Год назад
അത് ചെയ്തുനോക്കിയിരുന്നു. വിജയിക്കില്ല. അതുപോലെ switch on ചെയ്യുമ്പോൾ resistor over heat ആകും. തീ പിടിക്കാൻ സാധ്യതയുണ്ട്.. ✨️🙏
@shameershahjahan1954
@shameershahjahan1954 10 месяцев назад
2way ൽ fan on ആയിരിക്കുമ്പോൾ ആണ് ലൈറ്റ് ഇത് പോലെ കത്തുന്നത്. എന്ത് കൊണ്ടാണ്... എന്താണ് പരിഹാരം
@rajeeshk4207
@rajeeshk4207 10 месяцев назад
എനിക്കും ഇതേ പ്രശ്നം ഉണ്ട്
@asokankanhangad5394
@asokankanhangad5394 9 месяцев назад
എനിക്കും ഉണ്ട് ഇതേ പ്രശ്നം😢
@vijayakumarE.P
@vijayakumarE.P 4 месяца назад
Iam facing this problem
@gireeshchandran8321
@gireeshchandran8321 4 месяца назад
Twoway സ്വിച്ചിൽ തന്നെ കൺട്രോൾ ചെയ്യാം
@sainutkvsainu4065
@sainutkvsainu4065 2 месяца назад
@@gireeshchandran8321 പറഞ് ത്തരു
@നിസാർ-ര8യ
@നിസാർ-ര8യ Год назад
നല്ലത് - പക്ഷെ ഒരു LeD യുടെ കൂടെ ഒരു കപ്പാസിറ്റർ ലോട്ഉണ്ടാകും 5 w LED ഒരു 8 W ലോട്ആകും കപ്പാസിറ്റർ വെണമെന്നില്ല പാരൽ ആയി ഒരു റസിസിസ്റ്റർ വെച്ചാലും മതി റസിസ്റ്റർ വെലിയോ ഇതിൽ ഉൾപെടുതുന്നില്ല നിങ്ങൾക് സെലക്റ്റ് ചെയ്യാം
@nazernazer6977
@nazernazer6977 Год назад
Pls mob no
@anuaravind7460
@anuaravind7460 5 месяцев назад
AC ഓൺ ചെയ്യുമ്പോൾ റൂമിലെ ട്യൂബ് മിന്നുന്നു ഇതിന് എന്ത് ചെയ്യാൻ പറ്റും?
@gireeshchandran8321
@gireeshchandran8321 4 месяца назад
Bro ഇതൊന്നും വേണ്ട . കണക്ട് ചെയ്യാൻ സാധിക്കും ബ്രോയ്ക്ക് അറിയാത്തതു kondannu
@ananthuku9070
@ananthuku9070 Год назад
Hai sir
@bijuarjun
@bijuarjun Год назад
Hai.. 🥰
@vinuthankachan6270
@vinuthankachan6270 Год назад
Good👍
@ragheshmullappilly887
@ragheshmullappilly887 Месяц назад
Capacitor ഉപയോഗിച്ച് 1 way സ്വിച്ചും വർക് ചെയ്യാൻ സാധിക്കില്ലേ???
@sameerabdulrahuman1023
@sameerabdulrahuman1023 19 часов назад
പറ്റും
@sreejithpr90mul8
@sreejithpr90mul8 9 месяцев назад
മിന്നൽ വരുന്ന സമയത്ത് ഇത് പോലെ 2w, 9 w ബൾബ് LED മിന്നി മായുന്നു എന്തായിരിക്കും കാരണം 110 KV സബ്സ്റ്റേഷൻ തൊട്ടടുത്താണ്
@sunilkumarms7092
@sunilkumarms7092 Год назад
Capaciter Rs30... റെസിസ്റ്റൻസ് Rs2
@haridasparambikadan9898
@haridasparambikadan9898 2 месяца назад
ഒരു മിനിറ്റ് വേണ്ട ഞാന്‍ ഒരു സെക്കന്‍റില്‍ ശരിയാക്കി
@ahmedkabeer1000
@ahmedkabeer1000 2 месяца назад
നല്ല branded ബൾബ് ഇട്ടാൽ മതി........ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന ബൾബ് ലോക്കൽ......
@satheeshkumar-sx7vk
@satheeshkumar-sx7vk Месяц назад
@@ahmedkabeer1000 കാര്യം ഇല്ല എല്ലാം same ആണ്
@SayedEjaz
@SayedEjaz Месяц назад
No use..philips same compliant..but quality bulbile light kaninn athikam pressure undakunila..
@shibuprasad7810
@shibuprasad7810 5 месяцев назад
W കൂടിയ ബൾബ് ഉപയോഗിച്ചാൽ മാറും 9w ആണ് അതികം ഇത് വരുന്നത്
@SayedEjaz
@SayedEjaz Месяц назад
@@shibuprasad7810 5 watt philips verunund
@mammumon5245
@mammumon5245 11 месяцев назад
കപ്പാസിറ്റർ ചാർജ് ചെയ്തു നോക്കുന്നില്ല സ്വിച്ച് ഓൺ ചെയ്തത്
@jithinsai1021
@jithinsai1021 Год назад
Switch on aakumpol enthenkilum pattumo
@bijuarjun
@bijuarjun Год назад
ഇല്ല
@javidtmankada1994
@javidtmankada1994 10 месяцев назад
Orient lights ഇങ്ങനെത്തെ പ്രശ്നം ഇല്ല
@shyamkm9658
@shyamkm9658 6 месяцев назад
ഫാൻ ഇടുമ്പോൾ ബൾബ് മങ്ങി കത്തുന്നു കാരണമെന്ത്?
@bijuarjun
@bijuarjun 6 месяцев назад
ഈ വീഡിയോ യിൽ അതിനുള്ള കാരണങ്ങൾ പറയുന്നുണ്ട്.
@binupj646
@binupj646 2 месяца назад
ഫിലമെൻറ് ബൾബ് ഉപയോഗിക്കുക.
@ajayabhilash8516
@ajayabhilash8516 8 месяцев назад
പൊതുവെ സ്വിച്ചിന്റെ കംപ്ലയിന്റ് കൊണ്ടാണ് ഇത് സംഭവിക്കുന്നത്
@anilnk00
@anilnk00 2 месяца назад
വീട്ടിലെ .5 watts ന്റെ Philips ബൾബ് ന് മാത്രം ഈ പ്രശ്നം വരുന്നു..
@bijuarjun
@bijuarjun 2 месяца назад
watts കുറഞ്ഞ ബൾബുകൾ ഇങ്ങനെ കാണിക്കാറുണ്ട്.
@jintojosephfg894
@jintojosephfg894 Год назад
ഈ കപ്പാസിറ്റർ എവിടെ കിട്ടും
@mohammedashraf1872
@mohammedashraf1872 Год назад
Latching Riley master control cheydu adil kodutha indicator maghi kathunnu idupole cheydal maatamundagumo
@AnilKumar-ne6mh
@AnilKumar-ne6mh Год назад
ഈ രീതിയിൽ കണക്ട് ചെയ്തതിനുശേഷം എപ്പോഴെങ്കിലും അവിടെ ഒരു ഫിലമെന്റ് ലാമ്പ് ഉപയോഗിക്കേണ്ട അവസ്ഥ ഉണ്ടായാൽ....( സാധാരണ വരാറില്ല എങ്കിലും...) ???
@bijuarjun
@bijuarjun Год назад
ഒരു പ്രശ്നവും ഇല്ല.
@jeswin501
@jeswin501 Год назад
ആ ലൈറ്റ്ലെ ക്കുള്ള ന്യൂട്രൽ കൂടി കട്ട്‌ ആവാനുള്ള ഒരു സംവിധാനം ചെയ്താൽ പോരെ...!!!
@bijuarjun
@bijuarjun Год назад
അത് എല്ലാ സാഹചര്യത്തിലും സാധ്യമല്ല
@attakoyathangal8034
@attakoyathangal8034 10 месяцев назад
അതിന് ഒരുപാട് വയർ കൂടുതൽ വേണ്ടിവരും.
@SajiSaji-n7j
@SajiSaji-n7j Год назад
വാട്സ് കൂടിയ ബൾബ് ഇട്ടാൽ മാറും
@athiras7639
@athiras7639 10 месяцев назад
അ കപ്പാസിറ്റർ ഓവർ ചാർജ് അവില്ലേ സംശയമണ്
@thetru4659
@thetru4659 Год назад
എന്റെ വീട്ടിലെ എർത്തിങ്ങിനെ കുറിച്ച് വീഡിയോയും, വോയ്സ് മെസേജും താങ്കളുടെ വാട്സ് ആപ്പ് നമ്പറിൽ അയച്ചിട്ടുണ്ട് അതിന് ഒരു മറുപടി തരാൻ സാധിക്കുമൊ.
Далее
Living life on the edge 😳 #wrc
00:17
Просмотров 2,8 млн
iPhone 16 & beats 📦
00:30
Просмотров 97 тыс.
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Living life on the edge 😳 #wrc
00:17
Просмотров 2,8 млн