ഹായ്. 🥰ഞാൻ പുതിയ വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു.😍🥰🥰 എനിക്ക് ഒത്തിരി ഇഷ്ടം ആയി. ഫ്രഷ് ആയി ഫ്രൂട്ട്സ് പറിക്കാൻ പോയതും അത് കൊണ്ടു സ്മൂത്തി ഉണ്ടാക്കിയതും ഇഷ്ടം ആയി. ശരിക്കും നിങ്ങൾ കുടിച്ചപ്പോൾ ഞാനും കുടിച്ച പോലെ ഉള്ള ഫീൽ ആണ് 😄തോന്നിയത് കാട്ടിലെ ബ്ലൂ ബെറി ചെറിയ തൈ ആണല്ലോ. കൊള്ളാം. അടുത്ത വീഡിയോ ഉടനെ ഇടണേ
Health Benefits of Blueberries You May Reduce Your Risk of Chronic Disease. You May Have Lower Blood Pressure and Cholesterol. You May Have Better Cognitive Function. You May Recover From Your Workout More Quickly. You May Improve Your Vision. You May Have Better Digestion. You May Improve Your Skin Health.