Тёмный

ബെൻസ് കാറുകളുടെ ചരിത്രം'|The Karl and Bertha Benz Story| Vallathoru Katha Ep 

asianetnews
Подписаться 9 млн
Просмотров 418 тыс.
50% 1

ബെൻസ് കാറുകളുടെ ചരിത്രം'|The Karl and Bertha Benz Story| Vallathoru Katha Ep#148
#vallathorukadha #BerthaBenz #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

1 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 446   
@dhaneesh3575
@dhaneesh3575 11 месяцев назад
പാവപ്പെട്ടവനേയും ,പണക്കാരനേയും ഒരേപോലെ മോഹിപ്പിക്കുന്നവൻ... ❣️BENZ❣️
@chimpan220
@chimpan220 24 дня назад
🎉44🎉34🎉4🎉444443
@jabir26
@jabir26 11 месяцев назад
അന്ന് ഒരു ഉറപ്പും ഇല്ലാത്ത ഒരു വാഹനത്തിൽ നൂറ് കിലോ മീറ്റർ സഞ്ചരിച്ച വനിത Salute
@rohithkv3314
@rohithkv3314 10 месяцев назад
"More than a car, she believed in herself"
@paramasivamp7863
@paramasivamp7863 10 месяцев назад
​@@rohithkv3314as z
@birbalbirbal2958
@birbalbirbal2958 10 месяцев назад
ബെർത്തയ്ക്ക് ഭർത്താവിന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്നു എന്ന് പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് തന്നെയാണ് കോടീശ്വരി ആയിട്ടും പണക്കാരനല്ലാത്ത കാൾ ബെൻസിനെ ഭർത്താവായി സ്വീകരിച്ചത്. അതിലും വലിയ ധൈര്യമൊന്നുമല്ല ഒറ്റയ്ക്ക് കാർ എടുത്ത് പോയത് ❤
@sumeshrajendran8238
@sumeshrajendran8238 11 месяцев назад
വല്ലാത്തൊരു കഥയുടെ ആരാധകർ like അടി ❤ Background അടിപൊളി ❤
@manumohanmohan4330
@manumohanmohan4330 11 месяцев назад
ടാറ്റാ വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു
@ShenojcpShenojcp
@ShenojcpShenojcp 11 месяцев назад
ടൊയോട്ട 💪💪
@noyelgeorge999
@noyelgeorge999 11 месяцев назад
Enthinnu Tata😂😂
@Salu__S
@Salu__S 11 месяцев назад
Yes....Tata de story venam
@Salu__S
@Salu__S 11 месяцев назад
@@noyelgeorge999 best....Athentha bro Tata enn paranj chirikkunnath,nammude India k vendi Institute kalu kettiyathum Britain te JLR poyi vangich nammude abhimanam uyarthiyathum Tata aanu.covid time okke Indiak donation thannath Benz alla....story akkiyal Benz nekkalum mass Anu.Broye pole ullavarkku vendiyanu story cheyyanam enn paranje.
@ashikpm2583
@ashikpm2583 11 месяцев назад
@@Salu__Svivaramillanjitaa
@arunn.s6800
@arunn.s6800 11 месяцев назад
എന്നെങ്കിലും ഒരു ബെൻസ് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ
@jjosetube
@jjosetube 11 месяцев назад
Not me. Its just for lousy drivers.
@ybroshorts3254
@ybroshorts3254 11 месяцев назад
Njn onde
@vipinvg2026
@vipinvg2026 11 месяцев назад
not me volvo is a dream
@nujoomky
@nujoomky 11 месяцев назад
W112 a lifetime achievement ❤
@subashbose7575
@subashbose7575 11 месяцев назад
124
@jaisonv1776
@jaisonv1776 11 месяцев назад
കുട്ടിക്കാലത്ത് റോഡിലൂടെ ഒരു ബെൻസ് പോകുമ്പോൾ നമ്മളിൽ ഭൂരിഭാഗം ആളുകളും മനസ്സിൽ ചിന്തിച്ചിട്ടുണ്ടാകും. വലുതാകുമ്പോൾ എനിക്കും ഒരെണ്ണം മേടിക്കണം എന്ന്
@sciencewithsudeep
@sciencewithsudeep 11 месяцев назад
അതെ ❤അങ്ങനെ എനിക്കും ഉണ്ടായിരുന്നു ഒരു സ്വപ്നം
@nujoomky
@nujoomky 11 месяцев назад
One of my biggest aim was to buy one for my dad who was a blissful rider. Always wanted to see the smile in his face while driving it.Unfortunately he left us with before that.
@SujithSujith-sd6yv
@SujithSujith-sd6yv 11 месяцев назад
അല്ല ജീപ്പ് ഒന് വാങ്ങണം എന്റെ ഡ്രീംസ് ❤
@Vk-uo3ed
@Vk-uo3ed 11 месяцев назад
ഞാനും ഒടുവിൽ ആ സ്വപ്നം 2022 ഇൽ സാധ്യമായി😊
@vinuvichus6713
@vinuvichus6713 11 месяцев назад
വല്ലാത്തൊരു കഥയ്ക്ക് വേണ്ടി വല്ലാത്തൊരു കാത്തിരിപ്പാണ്.🔥♥️
@Manoj_P_Mathew
@Manoj_P_Mathew 11 месяцев назад
30 വയസുള്ളപ്പോൾ ബെൻസ് സ്വന്തമാക്കിയ ഞാൻ ഏതൊക്കെ വണ്ടി ലോകത്തിൽ ഇറങ്ങിയാലും ഇത്രയും നല്ലൊരു വണ്ടി ലോകത്തിൽ ഇല്ല കേട്ടോ അത്ര സ്റ്റെബിലിറ്റി ആണ് സേഫ്റ്റി യാണ് അഹങ്കാരമാണ് ഇങ്ങനെ പലതും ആണ് ബെൻസ് തരുന്നത് കൂട്ടത്തിൽ താഴ്മയും തരും
@rohithr3625
@rohithr3625 11 месяцев назад
കാലമിനിയുമുരുളും ഇവി വരും ഹൈഡ്രജൻ വരും സോളാർ വരും പക്ഷേ ഇൻ്റേണൽ combustion engine കളോടുള്ള ഇഷ്ടം എന്നും ഉണ്ടാവും....❤
@kurukshetrawar6680
@kurukshetrawar6680 11 месяцев назад
1884 ൽ ജർമ്മനി ബെൻസ് കാർ നിർമ്മിച്ചു. നമ്മൾ 2023 ൽ ചെങ്കോലും, ഏലസ്സുകളും, പുതിയ പ്രതിഷ്ഠകളും നിർമ്മിക്കുന്നു. എന്താ ലേ?
@Salu__S
@Salu__S 11 месяцев назад
Athippo Germany ilum angane ulla aalkkar kanum....but nammude ee avasthakk Karanam athonnumalla,nammal education kazhinjal udan onnukil gulfilot pokum allel govt job nokki irikkum athumallenkil ethelum private company poyi adima Pani cheyyum...8k 10k Pani cheyyunna Engineers olla nadanu, salary illelum vendilla white collar job mathi.ororutharum swontham business idea yumayi munnot vannal Germany kattilum set aavum India athinum matram intelligent aaya youth aanu(ente arivil Keralam ozhich Ella states um business friendly aanu).Athonnum cheyyathe risk edukkathe arelum therunna jolim nokki irunna ingane irikkum.Carl Benz govt job um nokki testum ezhuthi irikkatha kondanu Benz polulla enthinu car enna concept thanne vannath(govt job num aalu venam but ith ellavarum athe enn paranj irikkuvanu).
@divinewind6313
@divinewind6313 11 месяцев назад
Thante karyam para. Ee prayathil ullil enthu cheythu.
@Salu__S
@Salu__S 11 месяцев назад
@@divinewind6313 B com pass aayi CMA intermediate qualified aayi ippol CMA final padikkunnu....govt job nokkunne illa.
@divinewind6313
@divinewind6313 11 месяцев назад
@@Salu__S Sorry my question was directed towards you.
@Salu__S
@Salu__S 11 месяцев назад
@@divinewind6313 athalle njn marupadi paranje.....'not towards you ' ennano udhesiche
@jayeshkundukulam7420
@jayeshkundukulam7420 11 месяцев назад
കാറുകളിൽ വിസ്മയം തീർത്തവർ ജർമ്മൻ കാർ. ബെൻസ് ബിഎംഡബ്ലിയു, ഒഡി,ഫോക്സ്‌വാഗൺ ഇനിയും ഏറെ.... ജർമൻ കാറുകൾ ഒരു ടീമാണ്. ഫുട്ബോൾ പോലെ ജർമ്മനിയുടെ ഫുട്ബോൾ പോലെ. ❤❤❤❤💪💪💪💪🙏🙏🙏
@meee6145
@meee6145 11 месяцев назад
Porsche is my favorite 💛
@muhammedshalin3657
@muhammedshalin3657 11 месяцев назад
​@@meee61450:25
@muhammedshalin3657
@muhammedshalin3657 11 месяцев назад
​@@meee61450:25
@muhammedshalin3657
@muhammedshalin3657 11 месяцев назад
@muhammedshalin3657
@muhammedshalin3657 11 месяцев назад
@shajimonthankachan2338
@shajimonthankachan2338 11 месяцев назад
നമ്മുടെ നാട്ടിലൊക്കെ 1840 ഇൽ ഒക്കെ എന്തായിരുന്നിരിക്കും അവസ്ഥ.. മേൽജാതി, കീഴ്ജാതി രാജാക്കന്മാർ തമ്മിൽ തല്ല്. ജർമയൊക്കെ ആ കാലത്ത് തന്നെ എത്രയോ വികസിച്ചിരുന്നു.
@pamaran916
@pamaran916 11 месяцев назад
ഇവിടെ അക്കാലത്ത് സംഗീതം ജോതിഷം എന്നിവ ക്കായിരുന്നു മുൻഗണന സാങ്കേതികവിദ്യ ഒരു പരിഗണനയും ഉണ്ടായിരുന്നില്ല ആ വിദ്യ കൈകാര്യം ചെയ്യുന്ന ആചാരി വിഭാഗത്തെ ഇവർ പരിഗണിച്ചിരുന്നില്ല
@ajithgs7093
@ajithgs7093 11 месяцев назад
Inne entha vyathiyasam
@souravkg333
@souravkg333 11 месяцев назад
Innum valya difference onnulla 😂
@ShenojcpShenojcp
@ShenojcpShenojcp 11 месяцев назад
😄
@thestubbornbull
@thestubbornbull 11 месяцев назад
Innnum oru mattavum illa. namuk matham Ko*am ambalam palli saamaana darmamam 😂
@sanjaip.s8429
@sanjaip.s8429 11 месяцев назад
As a mechanical engineer from Stuttgart University I am proud to say I studied from from Stuttgart university where Gottlieb Daimler & many other studied and where he started Diamler Company😊
@koyamma9575
@koyamma9575 11 месяцев назад
Wow great to hear that Enna poy kunnin irun omb
@Its.Desmond
@Its.Desmond 11 месяцев назад
@@koyamma9575no one cared
@shibud.a5492
@shibud.a5492 11 месяцев назад
Oh that's great to know ....
@trivian7963
@trivian7963 11 месяцев назад
അയിന് 🤣🤣🤣
@aravindakshannirmala9646
@aravindakshannirmala9646 11 месяцев назад
@@koyamma9575 oi .3
@jyothisarena
@jyothisarena 11 месяцев назад
internal combustion engines ഒരു history മാത്രമായിക്കഴിഞ്ഞുകൊണ്ടിരിക്കുന്ന ഈ സമയത്ത്‌ , അത്‌ നിർമ്മിക്കപ്പ്പെട്ട സാഹചര്യങ്ങളിലേക്കും അതിന്റെ milestonesലേക്കും , തിരിഞ്ഞ്‌ നോക്കാൻ പറ്റിയ സമയമാണ്‌ good bye internal combustion engines ..we may miss you
@terrorboy192
@terrorboy192 11 месяцев назад
ഉപയോഗം കുറയും എന്നെ ഉള്ള ic engine is for ever
@abhiraman4889
@abhiraman4889 10 месяцев назад
They wont be gone, they will evolve into much greener versions.
@melbinjoseph9462
@melbinjoseph9462 10 месяцев назад
Toyota,Porsche will never let down the ICEs
@BBKMotoLove221
@BBKMotoLove221 11 месяцев назад
The Men who shaped the modern world🔥🔥
@nevalneval5027
@nevalneval5027 11 месяцев назад
1 First ever car in the world 2 The best F1 series team in the world 3 The fastest car in the Nurburgring 2023(the green hell) Mercedes AMG project one 4 The fastest rear wheel drive car in the Nurburgring 2023 AMG GTR black series 5 One of the most safest cars Maybach S guard 6 One of the most luxurious cars money can buy Maybach s600 7 The most futuristic car that feels like alive the Vision AVTR 8 The most aerodynamic car in the world the EQS 9 Electric car with the longest range 1000kms++ The EQXX 10 The most hardcore off roader the Gwagon 6*6 And many much more Mercedes Benz the best or nothing ✨
@saheer4386
@saheer4386 11 месяцев назад
Best F1 team??? WHAT??😂
@roshinrs458
@roshinrs458 11 месяцев назад
Max Max super max😌
@gokulgopinath7502
@gokulgopinath7502 11 месяцев назад
Best f1 team , so ferari has left the chat?
@muhammedsamil2891
@muhammedsamil2891 11 месяцев назад
8 constructors titles in a row
@gat6932
@gat6932 11 месяцев назад
Within 10 years thy won 8 construction championship
@jayarajvirat18vm88
@jayarajvirat18vm88 11 месяцев назад
ആഹാ back ground പൊളി ആണല്ലോ ❤❤😊😊 full Engine room ❤😊
@pandsu_kunjuttan
@pandsu_kunjuttan 11 месяцев назад
Engine room??
@jayarajvirat18vm88
@jayarajvirat18vm88 11 месяцев назад
@@pandsu_kunjuttan back ground
@SFvlogsShameerali
@SFvlogsShameerali 7 месяцев назад
വണ്ടി. ഓടിച്ചുകൊണ്ടിരിക്കെ ബ്ലൂട്ടൂത് വഴി കേട്ടുകൊണ്ടിരുന്നു mrs ബെൻസിന്റെ 100 കിലോമീറ്റർ യാത്രയെ കുറിച്ചുള്ള വിവരണം കേട്ടതും വാവിട്ടു കരഞ്ഞുപോയി ആ വനിത മാനവരാശിക്കു നൽകിയ സംഭാവന എത്ര മഹത്തരമാണ് നമ്മളെ നല്ല രീതിയിൽ ജീവിക്കാൻ കെല്പുള്ളവരാക്കിയ എല്ലാ കണ്ടുപിടുത്തങ്ങളുടെയും പിറകിൽ പ്രവർത്തിച്ച ഓരോ പൂർവ്വികരെയും നന്ദിയോടെ സ്മരിക്കുന്നു ഇത്ര മനോഹരമായി ആ കഥകൾ നമ്മിലേക്കെത്തിക്കുന്ന ബാബുവേട്ടനും നന്ദി
@Anu-tl6oq
@Anu-tl6oq 11 месяцев назад
മണിപ്പൂർ കലാപം ഒരു വല്ലാത്തൊരു കഥ ചെയ്തുകൂടെ 🙏
@neo3823
@neo3823 11 месяцев назад
Matam ND 😂
@neo3823
@neo3823 11 месяцев назад
Science and Engineering ❤ Matangal 💩💩💩💩🥵🥵🥵
@remarethi7883
@remarethi7883 11 месяцев назад
കൂടെ U C C യും
@user-bd5pn9ro1t
@user-bd5pn9ro1t 11 месяцев назад
മാറ്റം ഉണ്ട്
@sarathkumarps2107
@sarathkumarps2107 11 месяцев назад
Oru pre facelift w212 e350 എടുക്കണമെന്ന ആഗ്രഹം മാത്രം ഉണ്ട് പൈസ ഇല്ലാ, എന്നാലും എന്നും olx ൽ കേറി ചുമ്മാ നോക്കും.. Mercedes benz❤️
@anandhanofc
@anandhanofc 11 месяцев назад
ഏതെങ്കിലും വില കൂടിയ കാർ എന്ന് പറയുന്നതിന് പകരം ബെൻസ് എന്ന് പറയിപ്പിച്ച The great German Mercedes Benz😌
@azifrawther7275
@azifrawther7275 11 месяцев назад
The car featured in Pranchiyettan movie is not a W211 its a W203 ( C class). Anyway really appreciate your effort ❤
@akhilthomas5228
@akhilthomas5228 11 месяцев назад
😂, yea google is GOD
@ananthu8534
@ananthu8534 11 месяцев назад
From Bertha Benz to Lewis Hamilton... The one and Only Emperor of Four Wheels ㅅ⃝ 💜
@tonisamuel5064
@tonisamuel5064 11 месяцев назад
❤❤❤
@rahulganesh3723
@rahulganesh3723 11 месяцев назад
ferrari : njn nta pottana
@ananthu8534
@ananthu8534 10 месяцев назад
​@@rahulganesh3723ഫെർണാണ്ടോയോടും സെബാസ്റ്റ്യനോടും ചോദിച്ചാൽ അതിനുള്ള ഉത്തരം കിട്ടും 😂
@renjithrenju5634
@renjithrenju5634 11 месяцев назад
കഴിഞ്ഞ 13 വർഷമായി ആഭ്യന്തരയുദ്ധം നടക്കുന്ന😢 ലോകത്തിൻറെ കണ്ണീരായി മാറിയ സിറിയയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@shahbasshukoorvp9184
@shahbasshukoorvp9184 11 месяцев назад
മലയാള സിനിമയിൽ ഒരു ഐക്കോണിക്ക്‌ ബെൻസ്‌ ഉണ്ട്‌.. ബെൻസ്‌ കാറുകളോട്‌ ഉള്ള പ്രിയം കാരണം 'ബെൻസ്‌ രാജ' എന്ന് വിളിപ്പേരുള്ള രാജമാണിക്ക്യത്തിന്റെ ആ ചുവന്ന ബെൻസ്‌...
@sreejithsoman
@sreejithsoman 11 месяцев назад
അതുപോലെ ജേക്കബിൻ്റെ സ്വർഗരാജ്യം സിനിമയിലെ രഞ്ജി പണിക്കരുടെ ബെൻസ് വിൽക്കുന്ന scene വല്ലാത്തൊരു emotional feeling ആണ്
@shijocp7344
@shijocp7344 11 месяцев назад
Asianet never going down ...because this kind off program...❤❤❤❤
@700141
@700141 11 месяцев назад
താങ്കളിൽ നിന്നും "ലാലേട്ടൻ" എന്നതിനേക്കാൾ മോഹൻലാൽ എന്ന അഭിസംബോധന ആയിരുന്നു ഉചിതം
@jyothirmayee100
@jyothirmayee100 11 месяцев назад
ബെൻസ് വാസു വിനെക്കുറിച്ച് പരാമർശിക്കാത്തതതിൽ വിയോജിക്കുന്നതിനോടൊപ്പം നിങ്ങൾ ഞങ്ങളുടെ മുത്താണ് എന്നും സന്തോഷത്തോടെ അറിയിക്കുന്നു 🤍
@tinsapj8496
@tinsapj8496 11 месяцев назад
Benz vasu Kozhikode karanano
@jyothirmayee100
@jyothirmayee100 11 месяцев назад
@@tinsapj8496 ജയന്റെ സിനിമ 😝🤍
@raybon0770
@raybon0770 9 месяцев назад
സ്വപ്നം കാണുന്നവർ ആദ്യം കാണുന്ന സ്വപ്നം ബെൺസിൽ യാത്ര ചെയ്യാൻ...ufff ബെൻസേ നീയൊരു സ്വപ്ന സുന്ദരി തന്നെ.
@NidhinChandh
@NidhinChandh 11 месяцев назад
കണ്ടില്ലേ , ജേക്കബിനെ പോലെയാ "The best or nothing " -Mercedes Benz 🥰🇩🇪🇩🇪🔧👨🏼‍🔧
@Navi0890
@Navi0890 11 месяцев назад
What a fantastic content and amazing presentation! You just nailed it bro! Thank you so much❤❤
@shukkoorpnazar964
@shukkoorpnazar964 11 месяцев назад
കുട്ടികാലം തൊട്ടുള്ള മോഹമാണ് ഒരു ബെൻസ് കാർ .സ്വന്തമാക്കനമെന്നു..എന്തോ ആ വണ്ടിയൊരു വികാരമാണ് .അതിന്റെ പേരും .ലോഗോയും .. I Love BENZ..
@pretish2582
@pretish2582 11 месяцев назад
Mercedes Benz..... My favourite automobile manufacturer since childhood. Its an emotion, which grew along with me. Seeing that three pointed star is simply bliss... Hope to own a star someday. No wonder why Mercedes is the Best in the world, history tells us. The Best or nothing. Mercedes❤️‍🔥❤️‍🔥❤️‍🔥
@shibud.a5492
@shibud.a5492 11 месяцев назад
Absolutely true ....
@MrJoy8888
@MrJoy8888 10 месяцев назад
What a wonderful story and narration.... Praises to Bartha and his bold husband....❤❤❤❤love them, Benz family u r just wonderful.... These all happened in almost 1.5 century back...we can't imagine
@navamias
@navamias 11 месяцев назад
As a Patent professional and living in Carl Benz City of Karlsruhe I feel so proud about his invention and the World of Opportunities he opened to mankind..
@sarcastoid
@sarcastoid 10 месяцев назад
Are you an alumna of KIT?
@shijusvlog
@shijusvlog 9 месяцев назад
M😊
@shijusvlog
@shijusvlog 9 месяцев назад
​@sarcastoid
@shijusvlog
@shijusvlog 9 месяцев назад
M.
@shijusvlog
@shijusvlog 9 месяцев назад
My..y..
@user-lp4pt8zc3c
@user-lp4pt8zc3c 9 месяцев назад
ലോകത്തിൽ എത്ര തരം കാർ കമ്പനികളു ണ്ടായാലും, ❤Benz❤ന്റെ തട്ട് താണുതന്നെ ഇരിക്കും കാരണം ❤Benz ❤️വികാരമാണ് 💪
@cbsuresh5631
@cbsuresh5631 11 месяцев назад
വല്ലാത്ത... കഥകൾ....ഓരോന്നും..വല്ലാത്ത കഥകൾ തന്നെ 👍👏👏
@thresiammababu5971
@thresiammababu5971 11 месяцев назад
Great narration, Well explained, Keep up the good work 🎉
@mzmediamedia1747
@mzmediamedia1747 11 месяцев назад
അത് വല്ലാത്തൊരു കഥയാണ് ✨️ Awesome presentation
@nidhinmohanan8766
@nidhinmohanan8766 11 месяцев назад
Mercedes❤ അരിപ്രാഞ്ചി കൊണ്ടുനടക്കുന്നത് w211 E class അല്ല, w203 C class ആണ്.
@ckb6.3
@ckb6.3 11 месяцев назад
The best or nothing.. From F1 racing to extreme trucks... One name - Mercedes
@rafet.k8996
@rafet.k8996 11 месяцев назад
Awaited subject 😊, as always outstanding presentation
@sivadasanMONI
@sivadasanMONI 11 месяцев назад
ഒരു രക്ഷയില്ല . വല്ലാത്തൊരു കഥ തന്നെ👌👌👍👍👍👍
@pradikannoth4858
@pradikannoth4858 11 месяцев назад
Proud to be an part of Daimler India❤
@EveryThingFishy23
@EveryThingFishy23 11 месяцев назад
We love you man..and the team❤
@imjishnu6143
@imjishnu6143 10 месяцев назад
അവതരണം കൂടി നന്നക്കിയാൽ മികച്ച ഒരു പരിപാടി ആകും ഇത്. ഓരോ sentence തീരുമ്പോഴും കേൾക്കുന്നവർക്ക് ഒരു വല്ലായ്മ തോന്നുന്നുണ്ട്.
@niyasbappu3729
@niyasbappu3729 11 месяцев назад
The Best Or Nothing Mercedes Benz German ❤❤❤❤❤❤❤❤
@jominjoychacko
@jominjoychacko 11 месяцев назад
ബെൻസ് കാറുകളുടെ ചരിത്രം എന്ന് പറയുമ്പോൾ ആത്യന്തികമായി കാറുകളുടെ ചരിത്രം എന്ന് തന്നെ അല്ലേ🥰✨
@rawoo7117
@rawoo7117 11 месяцев назад
Innu Aah Daimler Benzil Oru Mechanical engineer Aayi work cheyuna njn😊
@vehiclesbrands.1144
@vehiclesbrands.1144 11 месяцев назад
❣️
@jijo7101
@jijo7101 11 месяцев назад
woww.. what a style transformation! You are awesome 👌 in new look. And..I'm already ur fan!
@sujithradhakrishnan9673
@sujithradhakrishnan9673 11 месяцев назад
Benz museum kaanan vendi Munich il ninnum Stutgart last month poya njan !!!😊😊😊
@mohammadkuttynharambithodi1675
@mohammadkuttynharambithodi1675 11 месяцев назад
വല്ലാത്തൊരു Background....❤
@45042421
@45042421 11 месяцев назад
നിങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ ആണ്
@abdulmuneermk3706
@abdulmuneermk3706 11 месяцев назад
Amazing presentation..Wow 😮
@suhailtk1248
@suhailtk1248 11 месяцев назад
പ്രൌഢി മാത്രമല്ല, ഉപയോഗിക്കുമ്പോഴുള്ള സുഖവും ബെൻസിനെ കൂടുതൽ ഇഷ്ടമുള്ളതാക്കുന്നു ❤
@shibud.a5492
@shibud.a5492 11 месяцев назад
Excellent video & nice presentation........A great fan of Mercedes-Benz from my childhood.
@malappuramkaka65
@malappuramkaka65 9 месяцев назад
The way you present the stories are amazing ...
@penielsajivarghese
@penielsajivarghese 8 месяцев назад
Great information
@vinurajrvraj2301
@vinurajrvraj2301 11 месяцев назад
Benz എന്റെ വികാരം ❤
@arunsajan2479
@arunsajan2479 11 месяцев назад
❤❤എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വിഷയം ❤️
@Salu__S
@Salu__S 11 месяцев назад
Enikkum.❤️
@anudasdptrivandrumbro3905
@anudasdptrivandrumbro3905 11 месяцев назад
G63 🚗 one of my favourite car ❤🥰👍
@mechanicfriend5933
@mechanicfriend5933 11 месяцев назад
Benz❤ king's
@nickblue11
@nickblue11 11 месяцев назад
Dhruv Rathee studied from Karlruhn institute....where Benz studied 🔥
@sreejithkumar5412
@sreejithkumar5412 11 месяцев назад
Superb presentation 🎉
@manuayyappan3114
@manuayyappan3114 11 месяцев назад
നൈസ് സ്റ്റോറി ♥️♥️♥️
@arunsundaresan1185
@arunsundaresan1185 11 месяцев назад
Bold decision in right time pays the way for success
@godisgreat3387
@godisgreat3387 11 месяцев назад
ബ്രോ 🙏🥰പുതിയ ഒരു അനുഭവം 🙏
@jishnumohanmp9391
@jishnumohanmp9391 11 месяцев назад
ഈ കഥയെ ആസ്‌പദമാക്കി മോഹൻലാൽ അഭിനയിക്കേണ്ട ഒരു ചിത്രം ചർച്ചയിൽ ഉണ്ടായിരുന്നു = ബെൻസ് വാസു 🔥
@malikdinar3766
@malikdinar3766 11 месяцев назад
Benz❤❤
@swaroopthomas95
@swaroopthomas95 10 месяцев назад
The picture shown at 5:24 is Marie Curie and not Karl Benz's mother.
@manus9613
@manus9613 11 месяцев назад
Well described🎉
@ambujakshanaaikkarathedeep4731
@ambujakshanaaikkarathedeep4731 11 месяцев назад
❤ very excited 🎉
@anooptnair112
@anooptnair112 11 месяцев назад
Merc istam❤❤❤🔥 എന്നെന്നും മോഹിപ്പിക്കുന്ന 3 pointed star🔥❤❤❤
@cyapatla481
@cyapatla481 11 месяцев назад
Benz❤
@user-gs6tn7mm7u
@user-gs6tn7mm7u 11 месяцев назад
“ *Friends say it’s fine, friends say it’s good Everybody says it’s just like Rock ‘n Roll I move like a cat, charge like a ram Sting like a bee baby, I wanna be your man Well, it’s plain to see you were meant for me, yeah And I’m your boy, your 20th century* " - *Karl Friedrich Benz* -
@libinmn4258
@libinmn4258 10 месяцев назад
Well explained. Nice editing !
@mjsmehfil3773
@mjsmehfil3773 11 месяцев назад
Dear Babu brother Excellent.. Very interesting.. Thank you for your efforts.. God bless.. With regards prayers.. Sunny Sebastian Ghazal singer Kochi. 🙏🌹❤🙏
@nashidmethalayil7041
@nashidmethalayil7041 11 месяцев назад
Proud to be part of daimler😍
@abhisrt18426
@abhisrt18426 9 месяцев назад
വല്ലാത്തൊരു കഥ... ❣️❣️❣️
@b.e.n_.
@b.e.n_. 11 месяцев назад
Benz 😌🔥
@kesavanrajeev1224
@kesavanrajeev1224 11 месяцев назад
Super bro thanks 🎉
@shihabk8198
@shihabk8198 11 месяцев назад
Bertha ❤
@shorts_AnupMenon
@shorts_AnupMenon 11 месяцев назад
Informative 🎈🎈🎈🎈🎈🎈
@rajeshgeorge540
@rajeshgeorge540 11 месяцев назад
'മേഴ്‌സിഡസ്' എന്നല്ല, 'മർസീഡിസ് '
@Peopl007
@Peopl007 11 месяцев назад
About Honda History it is Amazing Sure 👍
@sujithsb8895
@sujithsb8895 11 месяцев назад
Benz..... Mercedes Benz! Dream of a meddle class boy 🫣
@carzzup7357
@carzzup7357 11 месяцев назад
Good episode 👍
@Gayami
@Gayami 11 месяцев назад
Interesting 🙏
@dhrishyamahesh
@dhrishyamahesh 11 месяцев назад
Eagerly waiting🫣🫣
@Astroboy66
@Astroboy66 10 месяцев назад
Mercedes Benz (The Best or Nothing) ❤‍🔥
@bejoyoommen8035
@bejoyoommen8035 11 месяцев назад
നന്ദി സർ
@mishadmadhu9479
@mishadmadhu9479 11 месяцев назад
Mercedes Motorsports and Formula One History is also inevitable
@vehiclesbrands.1144
@vehiclesbrands.1144 11 месяцев назад
എന്റെ favorite brand "MERCEDES BENZ" 🇩🇪 ❣️❣️
@benjaminkb148
@benjaminkb148 11 месяцев назад
Nice presentation
@Finnlandmann
@Finnlandmann 11 месяцев назад
Sir, could you please do a story about Toyota Land cruiser history.
@bisniabdullah1380
@bisniabdullah1380 11 месяцев назад
Can you do an episode about operation magic carpet and also about the ship Mayflower
@akhilgopalkrishnan5686
@akhilgopalkrishnan5686 7 месяцев назад
Super
@user-bg6si9pe1j
@user-bg6si9pe1j 11 месяцев назад
Super 🔥
@cjhalmen1053
@cjhalmen1053 11 месяцев назад
Super🎉🎉❤❤
@sabuc5892
@sabuc5892 11 месяцев назад
Good
Далее
У каждого есть такой друг😂
00:31
У каждого есть такой друг😂
00:31