Bekal fort ല് ഒരുപാട് സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട് അമൃതം സിനിമയിലെ ഓ സൈനബ എന്ന പാട്ട് മധുരനൊമ്പരക്കാറ്റ് സിനിമയിലെ ദ്വാദശിയിൽ എന്നാ പാട്ട് ബോംബെ സിനിമയിലെ ഉയിരേ എന്ന പാട്ട്
ഞാൻ കണ്ണൂർ ഫോർട്ടിൽ പലപ്പോഴും പോയിട്ടുണ്ട് ബേക്കൽ ഫോർട്ടിൽ ഇത് വരെ പോയിട്ടില്ല ഒക്ട്രോബർ മാസം ഫാമിലിയായി കണ്ണൂരിൽ പോകുന്നുണ്ട് മൂന്ന് ദിവസം ഉണ്ടാകും പെങ്ങളുടെ വീട് കണ്ണൂർ അപ്പോൾ പോകണം❤
Adi polli coverage of Bekal Fort. I believe the song Uyyire from Bombay was hot at this spot. I remember watching it and someone comment it is from Bekal fort. What a beautiful sight to behold. Love the Malabar coast it is serene and amazing. Thank you brothers!
ബ്രോ ഞാൻ കോഴിക്കോട് നിന്ന് ബേക്കൽ ഫോർട്ട് കാണാൻ വരാൻ പ്ലാൻ ഉണ്ട്.. അവിടെ മൊത്തം കണ്ടു തീരാൻ എത്ര മണിക്കൂർ വേണ്ടി വരും. തിരിച് പോവാൻ ഉള്ള ട്രെയിൻ കുറവാണു ടൈം നോക്കാൻ ആണ്.. ഫോർട്ട് അല്ലാതെ വേറെ endhelum അടുത്ത് ഉണ്ടോ കാണാൻ പറ്റിയ. അറിയാവുന്നവർ പറഞ്ഞു തരു 🥰