ഞാൻ പറയാൻ വന്ന കാര്യം.. കുശുമ്പ് പിടിച്ച ഒരു മുഖം പിടിത്തം first തൊട്ട് ക്ലൈമാക്സ് വരെ 😂 ക്ലൈമാക്സിൽ എല്ലാവരും ചിരിച്ചു നിക്കുമ്പോഴും ഓൾക്ക് അതെ expression. സാധാരണ interview വിൽ ഒക്കെ ഇരിക്കുമ്പോ ഇടക്ക് വരാറുണ്ട് അങ്ങനത്തെ എക്സ്പ്രഷൻസ്.
@@Hiwaye624 youtubil immathiri videos maathram allallo verem videos undallo kananda enn parayan. Pinne iyal oru video select cheyyunnath title and thumbnail kand alle alland aa video il enthoke aan parayunne enn arinj kondallallo? Oru title or thumbnail kand curious aayi alle. Appo ni ennod kananda enn paranjal engane sheri aavum?
ഈ filim കാണാൻ പോയപ്പോൾ തൊട്ടടുത്തു ഇരുന്ന 2 പിശാചുക്കൾ 😬😬 എന്ത് കണ്ടാലും ക ക്ക ക ക്കാ ന്ന് പറഞ്ഞു ചിരിച് കുളമാക്കി. എല്ലാവരുടെയും ശ്രെദ്ധ ഈ പിശാശുക്കളെ ആയിരുന്നു.2 അലവലാതി പെണ്ണുങ്ങൾ 🤮 അജു ന്റെ പാട്ട് കേട്ടിട്ടും വാ പൊളിച്ചു തൊലിയാണ്. പല്ലും തേക്കാത്ത ജന്തുക്കൾ വായ നാറ്റം അടിച്ചിട്ട് ഓടാൻ തോന്നി. Oh 🫣 🫣ഈ filim കണ്ട ദിവസം മറക്കില്ല. കല്യാണം തൊട്ട് തല്ലും താലി മാലയും എല്ലാം ചിരിക്കാൻ ഉണ്ടായിരുന്നു. ബാക്കി ഒന്നും അത്രയ്ക്കും ഇല്ലായിരുന്നു. പിന്നെ എല്ലാവർക്കും ഒരുപോലെ ആവില്ല. Just time pass 👍🏻 പിന്നെ രാജുവേട്ടൻ ❤️❤️❤️
@@DₑᵥᵢₗSₐₙⱼᵤ666 തൃശൂർ ramdas theater. അയ്യോ ഓര്മിപ്പിക്കല്ലേ എന്റെ പൊന്നോ. Filim കഴിയുന്നത് വരെ നരകത്തിൽ ആയിരുന്നു. ആ രണ്ടെണ്ണത്തിനെയും മഴ വെള്ളത്തിൽ മുക്കി കൊല്ലാൻ വരെ തോന്നി. 😬😬😬😦😦😦
@@paarukutty5613 😅😅 ഞങ്ങൾ ozler കാണാൻ പോയപോ ഇങ്ങനെ ആയിരുന്നു ഒരു പെണ്ണ്..വേണ്ടതിനും വേണ്ടാത്തതിനും ഉറക്കെ അട്ടഹസിക്കും.... കില്ലർ കൊല്ലുമ്പോൾ അയ്യോ എന്നും പറഞ്ഞു കൂവും..😓😓 അതിന്റെ hus നെ പിച്ചുകയും മാന്തുകയും ചെയ്യുന്ന കണ്ടു.. interval നു ശേഷം പുള്ളിക്കാരിക്ക് പോപ്കോൺ കിട്ടിയപ്പോ കുറേ നേരം സ്വസ്ഥത കിട്ടി