Тёмный

'ബൈജു മദ്യപിച്ചിരുന്നു എന്നുറപ്പാണ്, പരിശോധന നടത്തിയില്ലെങ്കിലും ശിക്ഷ ലഭിക്കുന്ന കുറ്റം' 

Mathrubhumi News
Подписаться 5 млн
Просмотров 17 тыс.
50% 1

ബൈജു മദ്യപിച്ചിരുന്നു എന്നുറപ്പാണ്, അത് വൈദ്യ പരിശോധന നടത്തിയില്ലെങ്കിലും തടവും പിഴയും ലഭിക്കാവുന്ന കുറ്റം- ജോർജ് ജോസഫ്, റിട്ട പോലീസ് ഉദ്യോഗസ്ഥൻ
#baiju #actor #trivandrum #DrunkDrivingCase
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@philipp.a461
@philipp.a461 6 часов назад
സമ്മതിച്ചില്ല എങ്കിലും രക്തം എടുക്കേണ്ടതായിരുന്നില്ലേ ? ഈ നാട്ടിലെ ഒരു സാധാരണക്കാരനായിരുന്നെങ്കിൽ ഇത് പോലീസ് സമ്മതിക്കുമോ ?
@adv.faisalrasak5332
@adv.faisalrasak5332 Час назад
ഒരാളുടെ അനുവാദം ഇല്ലാതെ രക്തം എടുക്കാൻ പറ്റില്ല
@ultimatevideos8407
@ultimatevideos8407 Час назад
😂😂 apol eni kallukudichu vandi odichal kuzhpam illa..alle good message...
@Vlooks420
@Vlooks420 7 часов назад
സിനിമ ലോകം മൊത്തത്തിൽ തകരുവാണല്ലോ ദേവിയേ...😊😊
@kuttenbo
@kuttenbo 4 часа назад
ഇവിടെ പണമുണ്ടെങ്കിൽ എന്താ നടക്കാത്തത്, ഒരു രാജ്യം 2 നിയമം
@marhaba6668
@marhaba6668 2 часа назад
നല്ല മനുഷ്യൻ ആണ് അയാൾ
@lajeeshkg2643
@lajeeshkg2643 2 часа назад
രക്തം പരിശോധിച്ച് report ഇല്ലെങ്കിൽ കോടതിയെടുത്ത തോട്ടിൽ ഏറിയും കേസ്.
@sajeevank1891
@sajeevank1891 2 часа назад
സിനിമ നടൻ മാർ കുറ്റം ചെയ്തു പിടിക്കപ്പെട്ടാൽ ഒരു നിയമവും, സാധരണക്കാരന് ഒരു നിയമവും, ഇതാൻടാ പോലീസ്
@francol6903
@francol6903 4 часа назад
പെറ്റി കൊടുത്ത് അവസാനിക്കും ഇതൊക്കെ നമ്മുടെ പോലീസ് അല്ലെ
@gouthamisaji7038
@gouthamisaji7038 7 часов назад
ദിലീപിന് എന്തും ചെയ്യാമെങ്കിൽ ബൈജുവിനു മാത്രം എന്ത് നിയമം
@Aswinraghav4126
@Aswinraghav4126 3 часа назад
സിനിമ നടന്മാർക് പ്രത്യക നിയമം സാധാരണകാർക് വേറൊരു നിയമം
@manus.pillai6296
@manus.pillai6296 7 часов назад
ശ്രീറാം വെങ്കിട്ടരാമന്റെ അച്ഛൻ!
@HritikhBThejus
@HritikhBThejus 2 часа назад
Byju ❤
@muneebkdr
@muneebkdr 3 часа назад
ഒലക്ക തെളിവില്ലേൽ മജിസ്ട്രേറ്റ് ഓടിക്കും
@BENZENE6K
@BENZENE6K 4 часа назад
Full support by Kerala police
@aloshi-q3j
@aloshi-q3j 6 часов назад
എന്റെ കേരളമേ 😅
@yakshypages
@yakshypages 8 часов назад
Baiju fans and supporters ithokke angeekarikumo enthoo!!
@muhammedabdulganiali6331
@muhammedabdulganiali6331 7 часов назад
ഒരു പത്രപ്രവർത്തകനെ കള്ള് കുടിച്ച് വാഹനം ഇടിപ്പിച്ചുകൊന്ന ആളെ പോലും രക്തം എടുക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല അവൻ ഇപ്പോഴും ഏമാനായി തുടരുന്നു ഇവിടെ അഭ്യന്തരം എന്ന ഒരു വകുപ്പ് പേപ്പറിൽ മാത്രമാണ് ഇത് ഇപ്പോൾ പിണറായി വക വെള്ളരിക്കാപട്ടണം
@man-ee4ro
@man-ee4ro 2 часа назад
Theevravadhi pathrathinu vendi work cheythavan alle 😂 avanu oke angane thanne venam😂
@shynishooja
@shynishooja Час назад
VIP എന്ന് സ്വയം ചിന്തിക്കുന്ന ആൾക്കാർക്ക് മദ്യപിച്ചു വണ്ടി ഓടിക്കുന്നതിൽ തെറ്റില്ല എന്നാണല്ലോ.
@Ignoto1392
@Ignoto1392 3 часа назад
If it’s a common man, 😂😂😂. Nothing above money 😂😂😂
@LawMalayalam
@LawMalayalam 4 часа назад
Madyathinte manam nilkkilla Karanam alcohol ulla marunnu kazhichalum mathi smell undavan. 281 bns, 185 MV act anu athu petty offence anu 10000 fine mv act, 1000 fine bns. Breath analyser mathi 100 ml bloodil 30 mg alcohol content mathi. Arum challenge cheyyilla petty adakkum. Ithinum vendi ini magistrate order um vangi blood edukkenda avashyam illa.
@suresh3292
@suresh3292 35 минут назад
പ്യാഡി ഒന്നും ഇല്ല കേട്ട! അപ്പി പുലിയാണ്...! 🤡
@vishnumohan9956
@vishnumohan9956 5 часов назад
Adipoli, kurachu timiru koodi. Arem koosathe nadannatha. Daivam pani koruthu.
@jithu433431
@jithu433431 7 часов назад
I think even common people when arrested should not allow taking blood samples, y this privilege for film stars only
@Dr.aryan..muthumol
@Dr.aryan..muthumol 4 часа назад
Avante sammthm vndloo niyampaaramyat.. Police ne dr k edukloo.. Avan smamthikno avan prarhy alle.. Arrest chytha sesam. Custodial niyamm anusarich ayale test ne videyam akm..
@ajanthakumari6678
@ajanthakumari6678 7 часов назад
Action edukkukka ethavan ayalum 😡😭evan mass dielogentte alla
@ultimatevideos8407
@ultimatevideos8407 Час назад
Pinarayi police valiya comady analllo
@philipp.a461
@philipp.a461 6 часов назад
Why didn't Police take blood sample ? Will they do like this for a common man in our society ?
@Dr.aryan..muthumol
@Dr.aryan..muthumol 4 часа назад
Scooter l alillarunoo ayalk pnm. Patyille.. Adyam atah para baiju ante andik end atyn paraythe
@kollammiracles2565
@kollammiracles2565 6 часов назад
എന്തൊരു കാര്യം ആയി പോയി . വേറെ വാർത്തയൊന്നു കിട്ടിയില്ല .
@jithin7955
@jithin7955 6 часов назад
Oru mariyada oke vende😊
@tsggk
@tsggk 4 часа назад
Police karkku pysa kittikkanum 😅
@tsggk
@tsggk 4 часа назад
Kerala police 😂😂😂😂😂😂😂😂comedy
Далее
How many can you smash?🍫 IB : Florin
00:19
Просмотров 2,6 млн