Тёмный

ബൈബിൾ വിശേഷങ്ങൾ - Ravichandran C Best Q&A Cuts  

Bloody Atheist
Подписаться 42 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@sajiperingode5418
@sajiperingode5418 4 месяца назад
ഈ മനുഷ്യനാണ് അന്ധവിശ്വാസം കൊണ്ട് അന്ധനായ എന്റെ തലച്ചോറിൽ ശാസ്ത്രത്തിന്റെ വെളിച്ചവും ജീവിതത്തിന്റെ മനോഹരിത കാണാനുള്ള കണ്ണും അതുൽകൊല്ലാനുള്ള മനസും ഉണ്ടാക്കാൻ സഹായിച്ചത്. മാനസഗുരു 😘
@surendranmk5306
@surendranmk5306 4 месяца назад
അതുലിനെ കൊല്ലണ്ട, അതുൾ കൊള്ളുകയാണ് വേണ്ടത്.
@surendranmk5306
@surendranmk5306 4 месяца назад
ഹരിതം പച്ചയാണ്. ഹാരിതം കവർന്നെടുത്തത്. മനോ ഹാരിതം മനസ്സിനെ കവർന്നെടുത്തതാണ്. മനോ ഹരിതമല്ല. മനോഹാരിതമാണ്.
@googleaccount065
@googleaccount065 4 месяца назад
ഇതേ ആശയക്കാർ ഇന്ന് ബേസിലിറ്റിയെ, ഇൻസസ്റ്റിനെ ഓക്കേ നോർമൽ ആകണം എന്ന് വാദിക്കുന്നവർ ആണ്
@surendranmk5306
@surendranmk5306 4 месяца назад
@@googleaccount065 അങ്ങിനെ ആരാണ് വാദിക്കുന്നത്? തെളിച്ചു പറ. എളാപ്പയുടെയും മൂത്താപ്പയുടെയും മക്കൾ തമ്മിലുള്ള വിവാഹം ഇൻസെസ്റ്റ് ആണോ അല്ലെ എന്നും പറയുക. പ്രാചീന ഗോത്ര കാല പൈശാചിക മതങ്ങളെ ന്യായീകരിക്കാൻ കഴിയാതെ വരുമ്പോൾ ഉളുപ്പില്ലാതെ വായിൽ തോന്നിയതു വിളിച്ചു പറയാതെ.
@vazhipokkaN1
@vazhipokkaN1 4 месяца назад
ivan okke Science ennu aadyam kelkkunathu thanney Christian Paathirimaar kaaranam aanu!
@sajithchirakkal
@sajithchirakkal 3 месяца назад
വിമർശനസ്വാതന്ത്ര്യം അംഗീകരിക്കണം 🥰 ഇതുപോലുള്ള വ്യക്തികളിൽ നിന്നുംകളിൽ നിന്നും പല അറിവുകളും നമുക്ക് നേടാം പിന്നീട് അത് നമ്മുടെ യുക്തികമായിട്ട് നമുക്ക് നമ്മുടെ യുക്തി ഉപയോഗിച്ച് ചിന്തിക്കുക അതല്ലാതെ അദ്ദേഹം പറയുന്നത് തെറ്റാണെന്ന് പറയുന്നത് വെറും വിഡ്ഢിത്തമാണ് പല കാര്യങ്ങളും 😊😊 ഉദാഹരണസഹിതം വ്യക്തമായിട്ട് നമുക്ക് മനസ്സിലാവുന്ന ഭാഷയിലാണ് പറയുന്നത് പിന്നെ എന്തുകൊണ്ടാണ് അദ്ദേഹത്തെ വിമർശിക്കുന്നത് തീർച്ചയായും അദ്ദേഹം പറയുന്ന പല കാര്യങ്ങളും വളരെയധികം ഗൗരവമായി ചിന്തിക്കേണ്ടതാണ് ചിന്തിക്കാം ❤🎉 14:48
@vinodsamuel809
@vinodsamuel809 4 месяца назад
രവിയണ്ണൻ ക്രിസ്ത്യാനികളുമായി സംവാദം നടത്തണം🙏🙏🙏
@Bloody_Atheist
@Bloody_Atheist 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wVGzZENN7bU.htmlsi=2Lwzd2DJjcuctMAb
@vinodsamuel809
@vinodsamuel809 4 месяца назад
@@Bloody_Atheist സാർ , സാക്ഷി അപ്പോളജറ്റിക്സ് എന്ന സംഘടന വെല്ലുവിളിയുമായി നടക്കുന്നുണ്ട് . അവരോട് ഒരു ഡിബേറ്റ് നടത്തി അവൻമാരെ ഓടിക്കണം 🙏🙏
@Sahadvijay
@Sahadvijay 4 месяца назад
സൂപ്പർ 👍👍🌹
@rajucv7114
@rajucv7114 4 месяца назад
കേരളത്തിലെ ആദിമ നിവാസികള്‍ക്കായ് ഈ സന്ദേശം വളരേ ഗുണമാകട്ടെ.
@sherlyantony5158
@sherlyantony5158 3 месяца назад
ഈ വീഡിയോയുടെ തുടക്കത്തിൽ തന്നെ ശ്രീ രവിചന്രനോ ചോദ്യകർത്താവോ ബൈബിൾ വായിച്ചിട്ടില്ലെന്നു മനസ്സിലാവും. ബൈബിൾ പ്രകാരം കല്ലറയിലെത്തിയവരോട് അതിനുള്ളിലിരുന്ന പുരുഷൻ (യേശു വല്ല ) ചോദിച്ചത് "നിങ്ങൾ ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതെന്ത് ?" എന്നാണ്. ബൈബിളിൽ അവിശ്വസനീയമായ പലതും ഉണ്ട്. അത്‌ദൈവം എഴുതിയ പുസ്തകമല്ല. മനുഷ്യൻ എഴുതിയതാണ്. അതിന്റെ ലക്ഷ്യം ആൻഡമാൻ നിക്കോബാർ വാസികളെ പോലുള്ളവരെ ആധുനികമനുഷ്യന്റെ ധാർമികതയിലേക്കുയർത്തുക എന്നതാണ്. അത് ഉദയം കൊണ്ടത് ജൂത പശ്ചാത്തലത്തിൽ ആയതു കൊണ്ട് അവരുടെ സംസ്കാര സ്വാധീനം അതിനുണ്ട്. ബൈബിൾ ഇല്ലാതാകുന്ന ഒരു കാലത്തിനു വേണ്ടിയുക്തിവാദികൾയത് നിക്കുന്നു. അത് ഏകാധിപത്യവും മൃഗീയമായ അസാന്മാർഗികതയും നിറഞ്ഞ ഒരു ലോകമായിരിക്കും. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നതാണ്‌പ്രകൃതിനിയമം. മനുഷ്യ സംസ്കാരത്തിന്റെ ഉദയഘട്ടത്തിൽ പ്രാകൃതനെ നിയമത്തിനു കീഴിൽ കൊണ്ടു വരാനാണ് ദൈവത്തെ ഇങ്ങനെ കർക്കശക്കാരനും (കൂര ശിക്ഷകനുമായി അവതരിപ്പിച്ചത് എന്നു തോന്നുന്നു. എന്നാൽ പുതിയ നിയമം പറയുന്നുGod is love. അതു മാത്രം മനസ്സിലാക്കിയാൽ മതി.
@jpvadakkekara7598
@jpvadakkekara7598 4 месяца назад
RC, you have learned some kind of Christian books. I like to see RC baptised,, and preach and teach new kind of Christianity.
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 4 месяца назад
ഒറ്റയ്ക്ക് ഇരുന്നു ഭോഷത്വം പറയാതെ ധൈര്യം ഉണ്ടെങ്കിൽ സാക്ഷി അപ്പൊളജിസ്റ്റ് മായി പരസ്യമായി സ്റ്റേജിൽ ഡിബേറ്റിന് രവിചന്ദ്രൻ സാർ വരൂ... കണ്ടം വഴി ഓടേണ്ടി വരും എന്ന് വ്യക്തമായി അറീയാം എന്നുള്ളത് കൊണ്ട് എനിക്ക് ഡിബേറ്റിന് താൽപര്യം ഇല്ല 😊! ശിഷ്യൻമാർ കാണട്ടെ ഗുരുവിന്റെ ജ്ഞാനം... രവിചന്ദ്രൻ കൂറേ ചോദ്യങ്ങൾ വായിക്കുന്നു, മുന്നിൽ ഇരിക്കുന്നവർ പൊട്ടൻമാർ എന്ന് അറിയാവുന്നത് കൊണ്ട് തുടർന്ന് വായിൽ തോന്നുന്ന ഉത്തരം തട്ടുന്നു! ആളില്ലാത്ത പോസ്റ്റിൽ ഗോളടിച്ചു കൈയ്യടി നേടാതെ, കളത്തിൽ ഇറങ്ങി നോക്ക്...ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയാൻ കഴിവുള്ള കൃസ്ത്യൻ debaters മായി മുട്ടി നോക്ക്.. അപ്പോ അറിയാം
@Bloody_Atheist
@Bloody_Atheist 4 месяца назад
🤣🤣🤣
@vasudhevant9349
@vasudhevant9349 4 месяца назад
അത്തരം ഒരു സംവാദ നമുക്ക് പ്രതീക്ഷിക്കാമോ?
@francis-u5k
@francis-u5k 4 месяца назад
ഗോളി ഇല്ലാ പോസ്റ്റിൽ ഗോൾ അടിക്കുക എന്നത് രവി അണ്ണന്റെ ഒരു വീക്ക്നസ് ആണ് .. അത് മാറ്റാൻ ആർക്കും കഴിയില്ല ...
@Bloody_Atheist
@Bloody_Atheist 4 месяца назад
ആരുമായി സംവാദം നടത്തിയാലും തെളിവ് എന്താണ് ഉള്ളത് ദൈവത്തിന് അല്ലെങ്കിൽ യേശുവിന്. ആകെ പറയുന്നത് ബൈബിളിഇൽ പറയുന്ന എന്നല്ലെ 🤣
@Rstsr2255
@Rstsr2255 4 месяца назад
All religions have a greek connection. Including islam and Hinduism Gospels were first written in greek. Greek god zeus became izus or Jesus, letter J was the last alphabet added to English language.
@alexbaby6054
@alexbaby6054 4 месяца назад
മിസ്റ്റർ രവിചന്ദ്രൻതാങ്കൾ മറ്റുള്ളവരുമായി സംവാദം നടത്തണം പൊതുവേദിയിൽഅല്ലാതെ ഒറ്റയ്ക്ക് ഇങ്ങനെ വിളിച്ചുകൂവിട്ട് എന്ത് പ്രയോജനം
@Rstsr2255
@Rstsr2255 4 месяца назад
He as done it so many times, but blind believers cannot accept.
@Bloody_Atheist
@Bloody_Atheist 4 месяца назад
ru-vid.commMojL3-rO5U?si=PYtN5cSIjHiUbj2i kആണുക ചേട്ടാ 🤣
@Bloody_Atheist
@Bloody_Atheist 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wVGzZENN7bU.htmlsi=TVObUOi7ZFxkqF7I ഇതുംകൂടി കാണുക ചേട്ടാ
@isacmathew9244
@isacmathew9244 4 месяца назад
Bible is the word of God. It is inspired. Pr
@macarangacapensis2283
@macarangacapensis2283 4 месяца назад
any proof
@surendranmk5306
@surendranmk5306 4 месяца назад
ദൈവത്തെ അപമാനിക്കല്ലെ! ബൈബിളിലെ പോലെ അർത്ഥ ശൂന്യമായ കാര്യങ്ങൾ പറഞ്ഞാൽ ദൈവത്തിനു പിന്നെന്തു വില? ദൈവം ആരോടാണ് സംസാരിച്ചത്? ഇന്നെന്താ ആരോടും സംസാരിക്കാത്തത്. പഴയ നിയമം ഒന്നെടുത്തു വായിച്ചു നോക്ക്. ഇന്നാണെങ്കിൽ മോശയെ പോലുള്ളവരെ പേപ്പട്ടിയെ പോലെ തല്ലി കൊല്ലുമായിരുന്നു. നിനക്ക് വിദ്യാഭ്യാസമൊന്നും കിട്ടിയിട്ടില്ലെ?
@skariapj1798
@skariapj1798 4 месяца назад
ബൈബിളിലെ പഴയനിയമത്തിലെ ആദ്യ അഞ്ചു പുസ്തകങ്ങൾ ഒന്നു വായിച്ചു നോക്കീട്ടു പോരെ ഐസക്കേ ഇത്തരം വിവരക്കേടുകൾ എഴുന്നെള്ളിക്കൽ ? നിഷ്പക്ഷമായി അത് വായിച്ചാൽ വായിക്കുന്നവന്റെ കണ്ണ് തള്ളിപ്പോകും. യഹോവ എന്നു പേരുള്ള ഒരു ദ്രോഹി കാണിച്ചുകൂട്ടിയ അധാർമ്മികപ്രവൃത്തികളുടെ ഏകദേശരൂപം അതിൽ നിന്ന്‌ ലഭിക്കും. ------------- പഴയനിയമത്തിലെ ദൈവം എല്ലാ കെട്ടുകഥകളിലെയും ഏറ്റവും അരോചകമായ കഥാപാത്രമാണ്. അസൂയക്കാരനും അതിൽ അഭിമാനം കൊള്ളുന്നവനും ; ഒരു നിസ്സാരനായ, അന്യായക്കാരനായ, ക്ഷമിക്കാത്തവനായ, നിയന്ത്രണാസക്തനായ, പ്രതികാരദാഹിയായ, രക്തദാഹിയായ വംശീയ ശുദ്ധിക്കാരൻ; ഒരു സ്ത്രീവിരുദ്ധ, സ്വവർഗ്ഗഭോഗി, വംശീയ, ശിശുഹത്യ, വംശഹത്യ ഭ്രാന്തൻ; വിനാശകാരിയായ,അധികാരാസക്തിയുള്ള, പരദുഃഖാനന്ദിയായ (സഡോമസോക്കിസ്റ്റിക്), ചഞ്ചലമനസ്കനായ (കാപ്രിസിയസ്) ദുഷ്ടവിചാരമുള്ള ഒരു ക്രൂരൻ...! ---------Richard Dawkins. ഇതു മതിയോ ?
@Rstsr2255
@Rstsr2255 4 месяца назад
Yes bible , endorses slavery, And we humans abolished it in 1957. Paul was the biggest proponent of slavery and his letters are included in bible. So Paul is also like jesus who brought words of god to this world. Oh then u will say u have to understand it in right context. Then why god cannot give us in the right and exact context.
@skariapj1798
@skariapj1798 4 месяца назад
@@surendranmk5306 🙏✌️👍
@Sabu-Konodiyel.
@Sabu-Konodiyel. 4 месяца назад
ഗാന്ധി /യേശു 🤣😄😂
@nishadbabu5249
@nishadbabu5249 4 месяца назад
കാക്കേ കാക്കേ കൂടെവിടെ? കൂട്ടിനകത്തൊരു കുരിശുണ്ടോ ?
@padiyaraa
@padiyaraa 4 месяца назад
യേശു 100% ജീവിച്ചിരുന്നതാണ്. പക്ഷേ അതാണ് ക്രിസ്തു എന്ന് പറയുന്നത് 100% നുണയാണ്👍
@Somu-ev3wy
@Somu-ev3wy 4 месяца назад
ആയിരിക്കാം അതിനിവിടെ എന്ത് പ്രസക്തി ബൈബിൾ യേശു സങ്കല്പികം മാത്രം ആണ്
@vimalvk5039
@vimalvk5039 4 месяца назад
ശാസ്ത്ര ബോധം ക്രിസ്തുവിന് ഉണ്ടെന്ന് അനുമാനികാം 😊😊 തീർച്ച ആയും ശരി ആണ് കാരണം ക്രിസ്ത്യനിയും ജൂതനും ഉണ്ടാക്കിയ ശാസ്ത്രമേ ഇന്ന് ലോകത്ത് ഉള്ളൂ 😂
@Bloody_Atheist
@Bloody_Atheist 4 месяца назад
😆😆😆
@vimalvk5039
@vimalvk5039 4 месяца назад
@@Bloody_Atheist 😂 അതിനല്ലേ പറ്റുവൊള്ളൂ 😄👍
@princetl9523
@princetl9523 4 месяца назад
In our earth people will burn only Bible. Why ????
@sokoor--amd
@sokoor--amd 4 месяца назад
പോരാ 😔, കായ കുറവാണാശാനെ.... ഉണങ്ങിയ കൊമ്പ് കുലിക്കിയിട്ട് ഇങ്ങനെ സമയവും ബലവും നഷ്ട്ടപെടുത്തണോ! !! 😂
@poovenilavu4353
@poovenilavu4353 4 месяца назад
രവി നിൻ്റെ തൊലിക്കട്ടി അപാരം തന്നെ. 🤣😂😂
@francis-u5k
@francis-u5k 4 месяца назад
ഗോളി ഇല്ലാ പോസ്റ്റിൽ ഗോൾ അടിക്കുക എന്നത് രവി അണ്ണന്റെ ഒരു വീക്ക്നസ് ആണ് .. അത് മാറ്റാൻ ആർക്കും കഴിയില്ല ...
@georgejoseph3882
@georgejoseph3882 4 месяца назад
Your imagination is foolishness😅
@Rstsr2255
@Rstsr2255 4 месяца назад
So is yours
@mathewka1106
@mathewka1106 4 месяца назад
Ninaku poi kappa nattoodea
Далее
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
Просмотров 1,3 млн
Слушали бы такое на повторе?
01:00
സുവിശേഷ വിശേഷം - Ravichandran C
1:00:58
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
Просмотров 1,3 млн