ഞാൻ ഒരു കമ്പ് നട്ടത് കിളിർത്തു വന്നിട്ടുണ്ടെ, അത് സാധാരണ ടൈപ്പ് ആണ്, grafted ഒന്നുമല്ല , അത് ചട്ടിയിലേക്ക് മാറ്റി വെച്ചാൽ വേഗം തന്നെ പൂക്കൾ ഉണ്ടാകുമോ എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് കൊടുത്താൽ? മണ്ണും ചകിരി ചോറും മാത്രം വെച്ചു കമ്പ് നട്ടതാണ്,
ശരിക്കും ഈ ചെടി മഴക്കാലത്തിനു മുമ്പ് ഒരു പ്രാവശ്യം പ്രൂൺ ചെയ്താൽ മതിയോ ? പ്രൂൺ ചെയ്ത കമ്പ് വീണ്ടും പൂവില്ലാതെ നീണ്ട് വന്നാൽ അത് വീണ്ടും ആ കമ്പ് കട്ട് ചെയ്ത് കളയാമോ?? എത്ര പ്രാവശ്യം ഇതിങ്ങനെ ചെയ്യണം?? എല്ലാ സംശയങ്ങൾക്കും മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു😊😊
ഞാൻ അയച്ചു തന്നേനെ പക്ഷെ കമ്പ് പിടിപ്പിച്ചതാണെങ്കിൽ ok ഇത് പിടിപ്പിക്കാത്ത കമ്പാവുമ്പോൾ പിടിച്ചു വരാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് അയച്ചുതരാൻ തോന്നുന്നില്ല 😬ഉണങിപോയാൽ ബുദ്ധിമുട്ടല്ലേ
മഴക്കാലത്ത് കുത്തിയാൽ മതി. 100% പിടിക്കും. വേനൽക്കാലത്ത് പിടിക്കാൻ പ്രയാസമാണ്. വേണമെങ്കിൽ air layer ചെയ്യാം. Bogainvillea യുടെ air |ayaring വ്യത്യാസമുണ്ട്. RU-vid ൽ vdo കാണും.