Тёмный

ബോക്സിങ് പശു എങ്ങനെ പാൽ കിട്ടും cow farming malayalam 

Rajeevan vlog
Подписаться 122 тыс.
Просмотров 164 тыс.
50% 1

ബോക്സിങ് പശു എങ്ങനെ പാൽ കിട്ടും cow farming malayalam
#farming #cow #diary #feed #cattlefeed #punganurcalf #vechoorcow

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 148   
@mvbaby6249
@mvbaby6249 Год назад
മുൻവശത്തെ ഒരു കൈ ഒന്ന് മടക്കി കേട്ടുക. പിന്നീട് പശു 3കാലിലായിരിക്കും നിൽക്കുക. പിന്നെകറന്നാൽ കാലുപൊക്കില്ല 4ദിവസം കഴിഞ്ഞാൽ പിന്നെ പ്രശ്നം ഉണ്ടാകില്ല.
@thomasmanavalan861
@thomasmanavalan861 2 месяца назад
എൻ്റെ അടുത്ത് ഒരു പശു ഉണ്ട് പ്രസവും 4months ആ യീ കരക്കാൻപറ്റാനില്ല, kazerkode കുള്ളൻ. പശു കുട്ടി.
@sreenivasanr2342
@sreenivasanr2342 Месяц назад
മുൻകാൽ ഒന്ന് മടക്കി കെട്ടിവെച്ചാൽ പിന്നെ ഒരു പ്രശ്നവും ഉണ്ടാകില്ല.ഞാനും അതാണ് പറയാൻ ഉദ്ദേശിച്ചത്.എത്ര എളുപ്പത്തിൽ കറക്കാമായിരുന്നു.
@mukundakumarmukundakumar5175
നമ്മൾ ഇരിക്കുന്ന ഭാഗത്തെ കാലിലെ കുളമ്പിന്റെയും ചെറുകുളമ്പിന്റേയും ഇടയിൽ ഒരു കയർ കെട്ടുക. കയറിന്റെ മറ്റേ അറ്റം നടയിൽ കൂടി എടുത്ത് opposit side ൽ മൂക്കു കയറിൽ നല്ല ടൈറ്റായി വലിച്ചു കെട്ടിയ ശേഷം ഇരുന്നു കറക്കുക.
@jessyjohnson4677
@jessyjohnson4677 Год назад
സർ, എനിക്ക് ഇത് പോലെ ഒരു 'പശു ഉണ്ടായിരുന്നു ഞാൻ ചെയ്തത് മുക്ക് കയറും കൈയ്യം കുട്ടി കെട്ടി രണ്ട് ദിവസം കറന്നു പിന്നിട് തീറ്റ ചെറിയ രീതിയിൽ നനച്ച് വെച്ച് കൊടുത്തു ഇപോൾ ഒരു പ്രശ്നവുമില്ല
@SasiKumar-nr1zn
@SasiKumar-nr1zn Год назад
എൻ്റെ പശു എറിയുന്ന സ്വഭാവക്കാരിയണ്. ഞാൻ ചെയ്യുന്നത് അണകെട്ടി അതിൽ കയറ്റി നിറുത്തി കാല് കെട്ടിയാണ് കറക്കുന്നത്. വളരെ എളുപ്പമാണ്.
@ullasullas9224
@ullasullas9224 Год назад
ഇതിനേക്കാൾ എളുപ്പം മൂക്കുകയറിൽ നിന്ന് ഒരു ചെറിയ കയർ എടുത്ത് തല താഴ്ത്തി നിൽക്കുന്ന രീതിയിൽ പശുവിന്റെ മുൻവശത്തെ കയ്യിൽ കെട്ടി കറക്കാൻ ശ്രമിക്കൂ. ഞാൻ അങ്ങനെയാണ് ചെയ്യുന്നത്. ശ്രദ്ധിക്കേണ്ടത് തല താഴ്ന്നു തന്നെ നിൽക്കണം. അപ്പോൾ അവർക്ക് കാല് പൊന്തിക്കാൻ പറ്റില്ലാ. ഞാൻ ചെയ്തു പരീക്ഷിച്ചു വിജയിച്ചതാണ്. ഇപ്പോൾ ഭാര്യയും പശുവിനെ ഈസിയായി കറക്കും.
@rajeevanvlog
@rajeevanvlog Год назад
താങ്ക്സ് നാളെ നോക്കാം 🥰
@theeppori_chettan
@theeppori_chettan Год назад
​@@rajeevanvlog ഇത് സൂപ്പർ കേട്ടാൽ ഒറ്റ വലിക്ക് ഊരാൻ പറ്റുന്ന രീതിയിൽ കെട്ടുക
@milydilip1574
@milydilip1574 Год назад
എന്റെ പശുവിനെയും ഈ രീതിയിൽ ആണ് മെരുക്കിയത്
@minithomas664
@minithomas664 2 месяца назад
ഞാൻ എന്റെ പശുവിനെ മൂക്കും കൈയ്യും കെട്ടി യാണ് കറക്കുന്ന ത്
@ahlubadr313
@ahlubadr313 2 месяца назад
മൂക്ക് കയർ മുകളിലേക്ക് തല ഉയർത്തി നിൽക്കുന്ന രൂപത്തിൽ മുകളിലേക്ക് വലിച്ച് കെട്ടിയാലും സുഖമായി കറക്കാൻ പറ്റും. കാല് മുഴുവൻ മുങ്ങുന്ന തരത്തിൽ വെള്ളത്തിൽ ഇറക്കി കെട്ടി അകിടും വയറും നല്ലതുപോലെ തേച്ച് കുളിപ്പിച്ചാൽ ഇക്ക്ളിമാറ്റാൻ കഴിയും. ഇതെല്ലാം എന്റെ അനുഭവമാണ്.
@minivarghese1310
@minivarghese1310 Год назад
കുറച്ചു ദിവസം നോക്കി ഇത് പോലെ. തോഴി ആരുന്ന് ,പിന്നെ ഞങ്ങൾ മുറ്റത്ത് ഇറക്കി മരത്തിൽ പശുവിൻ്റെ കാല് ചേർത്ത് കെട്ടി മൂക് കയറിലും കഴുത്തിലെ വട്ട കയറും ചേർത്ത് പിടിച്ചു ആണ് ഞങ്ങള് ആ പശുനെ കരന്നത്, നല്ല kozhuppullathum കൂടുതൽ പാലും ഉള്ളത് ആയിരുന്നു അത് , ഇപ്പോൾ ഒരു ആടും അങ്ങിനെ തന്നെ ആണ് അതിനേം കൊമ്പേൽ പിടിച്ചു നിർത്തി ആണ് കരകൂന്നത് 😄🤪
@pencilwaniya5317
@pencilwaniya5317 Год назад
ഏത് സൈഡിലാണ് കറക്കുന്നത് ആ സൈഡിലത്തെ കാല് നന്നായി മുട്ടിന് മുകളിൽ കെട്ടി കറന്നെടുത്താല്‍ മതി ....ഈ കാളക്കിടാവിനെ ആര്‍ക്കും കൊടുക്കരുതേ ഇതിനെ നല്ല ബ്രീഡിംഗിനായി വളര്‍ത്തി ഇതിന്‍റെ സെമെന്‍ എടുക്കുക നല്ല ഒരു വരുമാനവുമാകും....
@jomongeorge6138
@jomongeorge6138 Год назад
അരക്കൊപ്പം വെള്ളത്തിൽ പശുവിനെ നിർത്തി കറക്കുക. എത്ര തൊഴിൽ ച്ചാലും നമുക്ക് വെള്ളത്തിൽ ആയതുകൊണ്ട് കുഴപ്പമില്ല. കുറച്ചുദിവസം ഇങ്ങനെ കറന്നു കളയുക പിന്നീട് തൊഴുത്തിൽ കാല് കെട്ടാതെ കറന്നു നോക്കുക. കാലു കെട്ടി ശീലിച്ചാൽ എപ്പോഴും അങ്ങനെ ചെയ്യേണ്ടി വരും
@rajeevanvlog
@rajeevanvlog Год назад
ശെരിയായി ചേട്ടാ രണ്ടാമത്തെ വീഡിയോ ഇട്ടിട്ടുണ്ട്
@josethomas7253
@josethomas7253 2 месяца назад
കാലിൽ കെട്ടുന്ന കയർ പുറകിൽ കൂടി എടുത്തു മുക്കുകയറിൽ കൊടുത്താൽ തട്ടാൻ കാലുപൊക്കുമ്പോൾ മുക്കുകയർ മുറുകി വേദനിക്കും അതിനാൽത്തന്നെ ചവുട്ടുന്നത് ഒഴിവാകും. ഒന്ന് ട്രൈ ചെയ്തോളു
@maneeshk3406
@maneeshk3406 Год назад
Ente pashu chavittund njan prathyeka kett kettiyane karakkunnath adiya prasavam ane ikiliyane prashnam adutha prasavathil chavitte nilkumo
@moideenwelder2904
@moideenwelder2904 Месяц назад
. പശുവളർന്നവർക്ക് ഒരു പ്രതേക സ്നേഹം തന്നെയാണ് അവരുടെ കുഞ്ഞുങ്ങളുടെ തുള്ളി തുള്ളിയുള്ള ഓട്ടം ഒന്ന് വേറെ തന്നെ
@ansianasy8666
@ansianasy8666 Год назад
അക്കിടിന്റ ഇക്കിളിമാത്രം അല്ല ചെറിയ പൈൻ ഉണ്ടാവും അതും കാരണമാണ്
@sunilpengad4832
@sunilpengad4832 Год назад
കാല് കെട്ടിയ രീതി ശരിയല്ല. ഒന്നര മീറ്റർ മീഡിയം വണ്ണമുള്ള കയർ എടുത്ത് രണ്ടായി മടക്കി മടക്കിയ ഭാഗം കാലിന്റെ മുട്ടിനു മുകളിൽ ഉടക്കി ഉള്ളിലൂടെ എടുക്കുക ബാക്കി രണ്ട് കയറിന്റ ഭാഗം മറ്റേ കാലിൽ ചുറ്റി ഒരു കെട്ട് മാത്രം മതി ഏതു കാന്താരി പശുവിനെയും കറക്കം. മുട്ടിനു മുകളിൽ തന്നെ കെട്ടണം കാൽ പൊങ്ങുകയെ ഇല്ല 🎉🎉🎉
@jayalekshmimanu7055
@jayalekshmimanu7055 Год назад
കാലിന്റെ അടുത്ത് അടുപ്പിക്കില്ല 🙂
@jayalekshmimanu7055
@jayalekshmimanu7055 Год назад
കാലിന്റെ ഭാഗത്തു ചെന്നാൽ ഏറിയും അല്ലെങ്കിൽ പറഞ്ഞ രീതിയിൽ കെട്ടാൻ പറ്റുമായിരുന്നു 🙂
@Manojkumar-cz8kv
@Manojkumar-cz8kv 3 месяца назад
😊
@maneeshk3406
@maneeshk3406 Год назад
Ente pashu kadinjool prasavam ayirunnu bayangara thoyi ayirunnu 8 kette ketti karava cheyyum ipol kuyappamilla 2nd prasasavam ayal oke avumayirikum
@firasfasiludeen8305
@firasfasiludeen8305 Год назад
Kaalu kettunnathinu pakaram ozhukkulla vallathil irakki kulippikk vellam ozhuki varunnath inoppam ithinte akidil thatti ikkili maaarum vellaathil vach thannaa akidil pidikkukayum thadavukayum cheyy 1weeek ready aaakum
@Unpleasant_Truth96
@Unpleasant_Truth96 2 месяца назад
Or when bathing cows, massage udders regularly. We had a calf and from early days when we bathed the calf, her udders were also washed and massaged to dessensitize her.
@roysebastian8284
@roysebastian8284 Год назад
ഇതിലെ അഭിപ്രായങ്ങൾ എല്ലാം കണ്ടു. രണ്ട് കാലും കൂട്ടി കെട്ടി കറക്കാൻ ശ്രമിച്ചു പശു നല്ല ചാട്ടം കറക്കാൻ കഴിഞ്ഞില്ല. മൂക്ക് കയറ്മാൻ കാലിൽ കെട്ടി കറക്കാൻ ശ്രമിച്ചു പശു മറിഞ്ഞ് വിണു പിന്നിട് കാല് ഒരു മരത്തിൽ ചേർത്ത് കെട്ടി സുഖ സുന്ദരമായി കറന്നു ഇപ്പോൾ ഒരു കുഴപ്പവുമില്ല'
@malappuramayurvlog6518
@malappuramayurvlog6518 Год назад
8 ഇടുന്ന രീതിയിൽ രണ്ടു കാലും കെട്ടിയാൽ മതി എനിക്കും ഇങ്ങനെ ഒരു പശു ഉണ്ടായിരുന്നു ഇപ്പോൾ പാൽ കറക്കാൻ സമ്മതിക്കുന്നുണ്ട്👍👍👍🥰🥰
@imranizzat419
@imranizzat419 Год назад
evaril kooduthallum egane thanneya.. but avare sheri aavilaa , eekili prashnemm onnum alaa karenam veetil undayirunnu cherupathil agane vennamenkillum akide thodichirinnu , kulipikumbol sherikum kayukumayirunnu ekili maaran but prasavichapol swabavem maari no rakshaa ... orikallum sherii aayilaa veetil ullath no ekili prashnnem
@varghesethomasagriculturei7353
@varghesethomasagriculturei7353 2 месяца назад
Yende farm l 4 pash kal egane undernu .kud dal sayiwal gersy cross an problem .orikilum edine mati edkan pattila njyan 2 kalum ketti vayar adil 2 valli ett ta karkne .
@RangishCN
@RangishCN 2 месяца назад
Ente veettilum ithu thanne prasnam, 2week karannu pinne enikku dairyam illathayi ippol karakkunnilla, vechoor pasuvanu. Mookku kayar mukalilekku valichu kettiyal kal eriyilla onnu try cheyyoo
@mrnikonpranav1853
@mrnikonpranav1853 Год назад
Chetta mookkukayar tight aayi pidich 1 week karannal mathi pinne ready aavum
@nasinasi9156
@nasinasi9156 Год назад
Nigal engane cheyyalle. Orazhcha vellam ulla kulathilo puzhayilo erakki nannayi akidu thekanam avala chavittu marum vellathil erakki nirthanam
@spothub4114
@spothub4114 Год назад
Ara bhagam vellamulla Kulathil irakkki akidu nannayi thechu urakkuka, pattumenkil kulathul vechu thanne karannu kalayuka
@elliasms9730
@elliasms9730 Год назад
Namasthe anna go mathavine ingane cheyyardu..
@ansianasy8666
@ansianasy8666 Год назад
ഇങ്ങനെ ആണോ പശുന്റെ കാൽ കെട്ടുന്ന കാലും വലുകൂടി ചേർത്ത് കാലിന്റെ മുട്ടിനു മീതെ കെട്ടുക. മൂക്ക് കയറിൽ ഒരാൾ പിടിച്ചിട്ട് കാല് കെട്ടിയ മതി
@santhoshkumarpv6826
@santhoshkumarpv6826 Год назад
Rajeevetta ithu cheruvalli pasuvano ,beautiful
@davisjoseph1687
@davisjoseph1687 Год назад
adine നിർത്തിയൊ
@sahadevansahadevam3707
@sahadevansahadevam3707 Год назад
വാല് കെട്ടിയിടണം രണ്ടുകളും മുട്ടിനുമീതെ കുട്ടി കെട്ടുക
@ഇക്രുമോൻ-ള5ഡ
😏😏
@shinopchacko3759
@shinopchacko3759 2 месяца назад
വടക്കേ ഇന്തൃയില്‍ ഇങ്ങനെ എറിയുന്ന അനവധി പശുക്കള്‍ ഉണ്ട് അതിന് ചെയ്യുന്നത് ‌രണ്ട് കാലുകളും തമ്മില്‍‌ മുട്ടിന് മുകളിൽ കെട്ടുകയാണ് ചെയ്യുന്നത് അത് ഒന്ന് പരീക്ഷിച്ച് നോക്കൂ...ജീവിതമേ ഒരു പരീക്ഷണമല്ലേ...
@shijujohn5317
@shijujohn5317 Год назад
മുട്ടിനു മുകളിൽ രണ്ടു കാലും കൂട്ടി കെട്ടുക.. ഈസി
@binoybaby8150
@binoybaby8150 Год назад
Easy ayit cheyyana kandille😂
@Rajukg07
@Rajukg07 2 месяца назад
Mukkil nakam upayojich irukkiyal mathi
@nihalp8533
@nihalp8533 Год назад
Nallavannam.vellamulla.thotil.niruthi.karannalmadi
@praveenprathap-yj5ms
@praveenprathap-yj5ms Год назад
Chetta. Kurunthozhuthu Kandittundoo Oral Mathi Karakkan
@elliasms9730
@elliasms9730 Год назад
Cheta anniliyee idupole viratardu...pls..adinte kaaal mutinu mukalil ketika..8 ketukaa...easy aayi nikum
@bindus1673
@bindus1673 Год назад
നല്ല ഏർ ആണല്ലോ എനിക്ക് ഇതുപോലെ ഒരെണ്ണം ഉണ്ടായിരുന്നു കാ ലു കെട്ടി അണ് കറന്നിരുന്നത്
@mahendranvasudavan8002
@mahendranvasudavan8002 Год назад
ഇതെല്ലാം ക്രൂരതയാണ്. മൃഗസ്നഹി ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പാടില്ല. താങ്കളുടെ വീഡിയോകൾ വ്യത്യസ്തമായാണ്. വളരുക വളർത്തുക ഭാവുകങ്ങൾ
@rajeevanrajeevan6395
@rajeevanrajeevan6395 Год назад
അറക്കാൻ കൊടുക്കുന്നതിനേക്കാളും ക്രൂരതയില്ലല്ലൊ നിങ്ങളാദ്യം പോയി അത് നിർത്തലാക്ക് എന്തേലും കമന്റടിക്കല്ല ചേട്ട
@jayalekshmimanu7055
@jayalekshmimanu7055 Год назад
അകിട് വീക്കം സംഭവിക്കും പാൽ കറന്നു എടുത്തില്ലെങ്കിൽ ഇപ്പോൾ തന്നെ ഇങ്ങനെ കെട്ടി കറന്നതുകൊണ്ട് അകിടുവീക്കാം സംഭവിച്ചു മുല പോകാതെ സംരക്ഷിക്കാൻ സാധിച്ചു അകിട് വീക്കം സംഭവിച്ചാൽ അപ്പോൾ ആ പശു അനുഭവിക്കുന്ന വേദന അത് അപേക്ഷിച്ചു ഇത് ഒന്നും ഇല്ല ഇത് ഇനി ഇപ്പോൾ കൂടി വന്നാൽ ഒരു 5 ദിവസം അപ്പോൾ പശു കയ്ക്ക് വരും ആർക്കും കറക്കാൻ പറ്റുന്ന രീതിയിൽ ആകും 🙂
@Noname-d3k4m
@Noname-d3k4m Год назад
പിന്നെ എന്ത് വേണം?. ആ പശുവിൻ്റെ ചവിട്ടും കുത്തും കൊള്ളണോ?
@renjinivarma4241
@renjinivarma4241 Год назад
@@jayalekshmimanu7055 r
@SasiKumar-nr1zn
@SasiKumar-nr1zn Год назад
മുഖം കണ്ടിട്ട് വെച്ചൂർ ആണ്. എന്നാൽ കൊമ്പ് മറ്റ് ഏതോ ഇനത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നു.
@Noname-d3k4m
@Noname-d3k4m Год назад
പശു നല്ല പശുവാണ്.നല്ല രീതിയിൽ നോക്കിയിരുന്ന പശുവാണ് എന്നുറപ്പ്.
@rejimammen7860
@rejimammen7860 Месяц назад
എനിക്ക് ഒരെണ്ണം ഇതിൻ്റെ ഡബിൾ വലിപ്പം 15 Lr പാൽ രാവിലെ കിട്ടുന്നുണ്ട്. ആദ്യ പ്രസവം ഒത്തിരി കഷ്ടപ്പെട്ടു, ഈ തൊഴി ഒന്നു അല്ലാ തനിച്ച് ആരുടെടെയും സഹായം ഇല്ലാതെ മെരുക്കിയെടുത്തു, രണ്ടാം ചന വിറ്റതാണ് പോയി തിരിച്ചു വന്ന് എൻ്റെ തൊഴുത്തിൽ ഉണ്ട്, എന്നെ ' വിട്ട് പോയി 15 ദിവസം കിടന്നിട്ടില്ലാ, ആഹാരം എടുത്തിട്ടില്ല,,എൻ്റെ വരവും കാത്ത് നോക്കി നിന്ന് അവസാനം ഞാൻ ചെന്ന് കൊണ്ടുവന്നു. കറവ ഒരു മാസമായി ഒരു പ്രശ്നവും ഇല്ല
@sreekumars4690
@sreekumars4690 Год назад
Nalla eranu
@julaskitchen5978
@julaskitchen5978 Год назад
മുൻകാലും മൂക്കു കയറും കൂടി കെട്ടി യാൽ പശു നമ്മളെ നോക്കി തല കുനിച്ച് നിൽക്കും അനങ്ങില്ല.
@sugathansukritham5858
@sugathansukritham5858 Год назад
രാജീവേട്ടാ🙏 പശുവിന്റെ രണ്ട് കാലിന്റെ മുകളിൽ എട്ട് മാതിരി നല്ലതുപോലെ ചുറ്റി കെട്ടിയാൽമതി
@rajeevanvlog
@rajeevanvlog Год назад
അതും ശെരിയായില്ല ബ്രോ അടുത്ത വഴി വിജയിച്ചു വീഡിയോ വന്നിട്ടുണ്ട്
@binutc36
@binutc36 Год назад
രണ്ട് കാലുകളും മുട്ടിന് മുകളിൽ വച്ച് കൂട്ടി കെട്ടുക
@akhilgopalkrishnan5686
@akhilgopalkrishnan5686 Год назад
Good farmer good luck
@Unpleasant_Truth96
@Unpleasant_Truth96 2 месяца назад
Not a good farmer. He does not not how to take care of his cows.
@sreevidya2851
@sreevidya2851 Год назад
👍🥰
@rajeeshraman8161
@rajeeshraman8161 Год назад
പുറകിൽ വെട്ടുകല്ല് വെക്കുക. മനുഷ്യൻ ആനയെ മെരുക്കാൻ കഴിവുള്ളവനാണെന്ന് മനസ്സിൽ ഉറപ്പിക്കുക. എല്ലാം ശരിയാവും. തോറ്റുകൊടുക്കരുത്
@rajeevanvlog
@rajeevanvlog Год назад
ഒരു ആത്മവിശ്വാസം 🙏നോക്കാം
@dinoobvasudevan4259
@dinoobvasudevan4259 Год назад
അത്യാവശ്യം നീളമുള്ള ഒരു കയർ എടുത്ത് ഇടത്തേ മൂക്ക് കയറിൽ കയറ്റി പശുവിൻ്റെ തലകറവക്കാരനെ നോക്കി നിൽക്കുന്ന പരുവത്തിൽ ഇടത്തെ മുൻകാലിൽ കെട്ടിവെയ്‌ക്കുക പെട്ടന്ന് അഴിച്ച് വിടാൻ പാകത്തിന് വേണം കെട്ടാൻ ഇങ്ങനെ ച്ചെയ്യ്താൽ പശുവിൻ്റെ ഇക്കിളി മാറുമ്പോൾ പതുക്കെ പതുക്കെ കയർ കെട്ടാതെ കറക്കുവാൻ സാധിക്കും കാല് കെട്ടിക റന്നാൽ അതിൻ്റെ അവസാനം വരെ കാല് കെട്ടി തന്നെ കറക്കേണ്ടി വരും വിശ്വാസം മുണ്ടങ്കിൽ പരീക്ഷിച്ച് നോക്കാം പറഞ്ഞത് മനസ്സിലായി എന്ന് വിശ്വസിക്കുന്നു 'ഇല്ലങ്കിൽ എന്നെ വിളിക്കാം
@rajeevanvlog
@rajeevanvlog Год назад
താങ്ക്സ് 🥰
@sajeev.svinayaka8648
@sajeev.svinayaka8648 Год назад
മുട്ടിനു മുകളിൽ രണ്ടു കാലിലും കൂടി എട്ടിന്റെ കെട്ടു കെട്ടുക അവിടെ നിൽക്കും കുറച്ചു ദിവസം കഴിയുബോൾ ശെരിയാകും ok
@sugathansukritham5858
@sugathansukritham5858 Год назад
രാജീവേട്ടാ ഈ പറഞ്ഞ രീതിയിൽ ആണ് കറക്കൊണ്ടത് എന്ന് വേറെ ഒരു വീടിയോയിൽ കാട്ടിയിരുന്നു രണ്ട് കാലിന്റെ മുട്ടിൻ മുകളിൽ എട്ട്പോലെ കെട്ടികറക്കു
@akhiljoseph4463
@akhiljoseph4463 Год назад
Vaale kaalil kettooo
@aneeshanu9210
@aneeshanu9210 Год назад
Nice
@varunsubash7
@varunsubash7 Год назад
Rajeevan Pls give your phone number
@ayushkaimal
@ayushkaimal Год назад
Cheruveli pashu
@renjithviews1884
@renjithviews1884 Год назад
ചേട്ടാ രണ്ടുകാലും കൂടികെട്ടി കറക്കം
@sindooramravi3268
@sindooramravi3268 4 месяца назад
ഗിർ പശുണ്ട് 15 ദിവസമായീ പ്രസവിച്ചിട്ട്. കറക്കാൻ സമ്മതിക്കുന്നില്ല. ഭയങ്കരചവിട്ട്. കൊടുത്താലോ എന്ന് വിചാരിക്കുന്നു
@rajeevanvlog
@rajeevanvlog 4 месяца назад
Detteyils ayakkamo 9947558045
@ambilyck4169
@ambilyck4169 Год назад
👌👌
@dr.jayakumars7329
@dr.jayakumars7329 Год назад
Anti kick bar vangan kittum. Simple and cheap.
@akhilca9841
@akhilca9841 Год назад
എത്ര റേറ്റ്?
@dr.jayakumars7329
@dr.jayakumars7329 2 месяца назад
2000/- ഇൽ കുറവായിരുന്നു, രണ്ടു വർഷമായി ഞാൻ വാങ്ങിയിട്ട്
@99missedcalls
@99missedcalls Год назад
നിങ്ങളുടെ അടുത്തുള്ള veterinary surgeon ന് കാര്യം വിശദീകരിച്ചു കൊടുക്കുക. പരിഹാരം പറഞ്ഞു തരും. Figure of 8 knot ആണ്‌ വേണ്ടത്
@narayanagosada8757
@narayanagosada8757 Год назад
yes thats the right way
@ayyoobthrasseri9623
@ayyoobthrasseri9623 Год назад
ഇങ്ങനെയല്ല കാലു കെട്ടുക രണ്ട് കാലും പരസ്പരം ഒന്ന് ചുറ്റി ഇട്ടാൽ മതി എന്നാൽ പിന്നെ ചവിട്ടുക ഇല്ല
@bindudas777
@bindudas777 Год назад
മുക്ക് കയർ മുൻ മ്പിലെ കൈ കുട്ടി കെട്ടുക
@FaisalFaisal-mt6pv
@FaisalFaisal-mt6pv 27 дней назад
ഞങ്ങളുടെ അവിടെ പശു തട്ടിയാൽ ആ പശുവിനെ കുളത്തിൽ കൊണ്ട് പോകും. എന്നിട്ട് അതിന്റെ അവിടിൽ കുറെ പിടിച്ചു കറക്കുന്നത് പോലെ ചെയ്യും. മൂക്ക് കയർ പൊക്കി പിടിക്കും.
@bijichacko5690
@bijichacko5690 Год назад
Cheruvalli
@justinjohn331
@justinjohn331 Год назад
ചേട്ടോ പശുവിനെ വളത്താൻ മേടിച്ചതാണോ അതൊ പൊന്നു ചേട്ടാ ഈ ക ബുംകോലുമായിട്ട് ചെന്നാൽ ഇതല്ലാ ഇതിന് അപ്പുറം നടക്കും. മുട്ടിന് മേളിൽ എട്ടുകെട്ടിയാൽ മതി പുറകോട്ട് കാല് വലിച്ചു കെട്ടിയാൽ ഒന്നു മറ്റെ കാല് പറിച്ചാൽ ചേട്ടന്റ വളത്തു നിക്കും
@minivarghese1310
@minivarghese1310 Год назад
ഞങ്ങൾക്കും ഉണ്ടാരുന്നു ഇങ്ങനെ കരപ്പിക്കത്തെ പശു, കടാവിനെ കുടിപ്പിക്കും 😄
@vijivr7478
@vijivr7478 Год назад
Anikum und seumpasu krishna pasu
@thomasbaby3385
@thomasbaby3385 22 часа назад
വെച്ചൂർ പശു.
@narayanagosada8757
@narayanagosada8757 Год назад
This is not the correct way of tying, under the stomach to the leg- x -- it is tyed to the front side - so no harm to cow also . This type of tying is required - some doctors do that
@hyderali2250
@hyderali2250 Год назад
വല ഭാഗത്തു കയർ കെട്ടി പുല്ലുട്ടിയിലെ ക്ക് ചെരിച്ചു കെട്ടുക എന്നിട്ട് പുല്ലുട്ടിയി ൽ ഇരുന്ന് കറക്കുക എത്ര എറിഞ്ഞലും നമുക്ക് ഏൽക്കില്ല
@widecreation6058
@widecreation6058 2 месяца назад
പൂങ്കനൂർ
@sudheeshtk1219
@sudheeshtk1219 Год назад
ഇതിന് ഒരേ ഒരു വഴിയേ എന്റെ അനുഭവത്തിലുള്ളൂ പാല് പൂർണ്ണമായുംകുട്ടിക്ക് കുടിക്കാൻ കൊടുക്കുക
@rajeevanvlog
@rajeevanvlog Год назад
😄
@binoybaby8150
@binoybaby8150 Год назад
Krishna ano
@approachmanagement991
@approachmanagement991 Год назад
It’s cruel , we have to take case against of this people
@sureshakshara4984
@sureshakshara4984 Год назад
Ohh great job 😂
@rajeeshraman8161
@rajeeshraman8161 Год назад
8 കെട്ട് ഫലിക്കുന്നില്ലേ രാജീവ് ജി ?
@rajeevanvlog
@rajeevanvlog Год назад
ഇല്ല 😄
@999999999184
@999999999184 Год назад
❤️😘
@santhoshkumarn6535
@santhoshkumarn6535 Год назад
🎉🎉🎉
@irvin2337
@irvin2337 2 месяца назад
ആളു കുടിയാൽ പാമ്പ് ചികല്ല ഇത്രയും ആളെ വേണ്ട ഞാൻ ആണങ്കിൽ ഒറ്റയ്ക്ക് ഇതിനെ ഈസിയായി കറക്കുകയർ ഉപയോഗിച്ച് കേട്ടരുത് ഒരു തോക്കർത്ത് കുട്ടക്കു മാതിരെ ആക്കുക അതു മോൽ കയർ വെച്ച് കേട്ടുക മുട്ടിനെസെൻ്റെറിലായി കെട്ടുകമുക്ക് കയർ ഒടിച്ച് പറ്റ പിടിച കേട്ടുക കിടാരിയെ മുൻസിൽ തന്നെ കേട്ടുക പേടിയോടു കൂടി പശുവിൻ്റെ അടുത്ത് ചെന്ന് കറക്കാൻ ഇരിക്കരുത് ധൈര്യമായി കറക്കുക പശു ചലിക്കില്ല ഈ പശു വെച്ചു ര് നാടൻ പശു ക്രോസ് ആണ് എൻ്റെ അടുത്ത അഞ്ച് വെച്ചു ര് പശു കാള കാസർകോഡ് കുള്ളൻ മുന്ത് അതിൻ്റെ കാള ഗിർ കാങ്ക റേജ് ഇത്രയും പശുക്കൾ ഉണ്ട്
@sp.nair.3535
@sp.nair.3535 2 месяца назад
Chilapo vedana kanum😢
@prakasan0
@prakasan0 Год назад
ഇങ്ങനെ ഒന്നും ചെയ്ത വേദനപ്പിക്കേണ്ട ...... ഇടുക്കിടായി എന്ന ഒരേർപ്പടുണ്ട് (എൻ്റെ നാട്ടു ഭാഷ യാണ്)
@vipinp7892
@vipinp7892 Год назад
Vellathil niruthi 1 week karakkuka
@vijayakumargopi2957
@vijayakumargopi2957 2 месяца назад
ഇത് കപീല ഇനം
@ismayilparambil1480
@ismayilparambil1480 Год назад
വള്ള ത്തിൽ കൊണ്ടുപോയി കറക്കുക
@basheermp4759
@basheermp4759 Год назад
നടകുല moona
@unaispanali452
@unaispanali452 2 месяца назад
8 രൂപത്തിൽ കാൽ കെട്ടുക
@Siddique-bi3qr
@Siddique-bi3qr 2 месяца назад
പ്രാണി ദ്രോഹം SPCA
@saidupp5818
@saidupp5818 Год назад
Pashu. Ashur enam. 😅
@AjithAjith-yj8rj
@AjithAjith-yj8rj Год назад
കൃഷ്ണ പശു
@rajeevanvlog
@rajeevanvlog Год назад
കൃഷ്ണ ഉണ്ടോ
@josemonemmanuel300
@josemonemmanuel300 Год назад
Ariyillakii. Ee panikuuu. Pokkaruthuu
@rajeevanvlog
@rajeevanvlog Год назад
😄
@moideenmohamed2599
@moideenmohamed2599 Год назад
🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️👍👍👍
@jinsonpetscorner4378
@jinsonpetscorner4378 Год назад
ചെറുവള്ളി
@mohamedrafimustafa3895
@mohamedrafimustafa3895 Год назад
Kabila Aanu
@noushadkp6830
@noushadkp6830 Месяц назад
Fire force - ne viichaaal mathi😂
@ismayilparambil1480
@ismayilparambil1480 Год назад
പോൾ ഇക്കിളി marum
@SreejithTD-tb3ic
@SreejithTD-tb3ic 2 месяца назад
😏 ഇതാണോ കറവ,
@mohamedrafimustafa3895
@mohamedrafimustafa3895 Год назад
NALLA quality milk Aanu
@ekskoomanna8528
@ekskoomanna8528 Год назад
Nigaluda nambar tharu
@rajeevanvlog
@rajeevanvlog Год назад
9947558045
@nasarwayanad7052
@nasarwayanad7052 Год назад
ബ്രൂസിലിയുടെ വീട്ടിലെ പശുവാണോ 😎😎😎😎
@sameercv5526
@sameercv5526 Год назад
ഇതിനെ വിളിക്കുമോ
@rajmohanm8481
@rajmohanm8481 Год назад
♥♥♥♥♥
@madhavanta3307
@madhavanta3307 Год назад
Poyad poi adutha vazhi nokk
@rajeevanvlog
@rajeevanvlog Год назад
😄
@sasikumar.p7091
@sasikumar.p7091 Год назад
Rajeevan contact number send cheyu
@rajeevanvlog
@rajeevanvlog Год назад
9947558045
@petatdoor9930
@petatdoor9930 Год назад
❤️
@sadhiks5058
@sadhiks5058 Год назад
❤️
Далее
🦊🔥
00:16
Просмотров 765 тыс.
🦊🔥
00:16
Просмотров 765 тыс.