Тёмный

ബോച്ചേ ടീ തട്ടിപ്പിൽ വീഴരുതെന്ന് സർക്കാർ പരസ്യം l Boby chemmanur 

Marunadan Malayali
Подписаться 2,5 млн
Просмотров 265 тыс.
50% 1

ബോച്ചയെ സൂക്ഷിക്കുക! മറുനാടൻ പറഞ്ഞത് ശരിവച്ച് പിണറായിയും
#Bobychemmanur #BocheTea #Boche #BocheTealuckydraws #kerala #keralagovernment #MM001

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@dineshanpp2150
@dineshanpp2150 Месяц назад
ലോട്ടറി ചൂതാട്ടം ആണെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുള്ളതാണ് അതുകൊണ്ട് ഒരു ലോട്ടറി യും വേണ്ട
@Abdulkader-sy1oy
@Abdulkader-sy1oy Месяц назад
ബോചെയുടെ ടീ തട്ടിപ്പാണെങ്കിൽ അതിലും വലിയ തട്ടിപ്പ് നടത്തുന്ന കേരള ലോട്ടറിയും നിർത്തണം. കേരള ലോട്ടറിയിലൂടെ 12ലക്ഷം നഷ്പ്പെട്ടായാണ് ഞാൻ. മറുനാടൻ പറയുന്ന മണ്ടമാരിലൊരാളായ ഞാൻ phigicartiloode തീർച്ചയായും തിരിച്ചു പിടിക്കും.
@shebeer555
@shebeer555 Месяц назад
അപ്പൊൾ കേരള ലോട്ടറി എന്ന തട്ടിപ്പോ ?
@basheerkerala3618
@basheerkerala3618 Месяц назад
അപ്പോ കേരള സംസ്ഥാന ലോട്ടറിയോ😂, അതല്ലെ ശെരിക്കും ഉടായിപ്പ്, ഒന്നുമില്ലെങ്കിലും, ബോച്ചേ കാരണം എത്രപേർക്ക് സമ്മാനം അടിച്ചു അതു നോക്കിയാൽ പോരെ,
@dineshanpp2150
@dineshanpp2150 Месяц назад
​@@shebeer555കോടതി പറഞ്ഞത് കേരള ലോട്ടറിയെപറ്റി തന്നെയാണ്
@shellasd5291
@shellasd5291 Месяц назад
😂ഈ പരസ്യം തന്നെ ഒരു തമാശ അല്ലെ ഈ ലോട്ടറി അങ്ങ് നിരോധിച്ചുകൂടെ ഗവണ്മെന്റ്നു... ഇങ്ങനെ നടക്കുന്നു എന്നിവർക്ക് അറിയാമല്ലോ എന്നാലും പൊതുജനത്തെ ബോധവത്കരിക്കുന്നു 🙄 ഈ പോച്ചേ 😂വരില്ല ഷാജൻ 🙏
@rajendranp7417
@rajendranp7417 Месяц назад
നിങ്ങളോട് കളിച്ചിട്ട് കാര്യമില്ല സത്യസന്ധനായ മാധ്യപ്രവർത്തകൻ ജനങ്ങൾ ഇഷ്ടപ്പെടുന്നു 🙏🙏🙏👍❤
@AnilMithran-vv2hz
@AnilMithran-vv2hz Месяц назад
😀😀👍
@user-ux3fj8lp9h
@user-ux3fj8lp9h Месяц назад
😂,,
@bhaskaranpk5076
@bhaskaranpk5076 Месяц назад
​@@AnilMithran-vv2hz🎉😢😅
@abidsanufa6704
@abidsanufa6704 Месяц назад
സത്യസന്ധമായിട്ട് ആര് വാർത്ത കൊടുക്കുന്നത് ഈ മലനാടൻ സാജനോ 😂😂😂😂
@mathewpappy9152
@mathewpappy9152 Месяц назад
എങ്ങനെ മറുനാടൻ ഇന്ന് പറയുന്ന കാര്യങ്ങൾ നാളെ വിഴുങ്ങും പിന്നെ മാപ്പ് പറയും
@arrows929
@arrows929 Месяц назад
ബോച്ചേ ടീ ലോട്ടറി തട്ടിപ്പും കേരള സംസ്ഥാന ലോട്ടറി ലോക തട്ടിപ്പും ആണ്
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen Месяц назад
😅😅
@PKSDev
@PKSDev Месяц назад
സ്റ്റേറ്റിനാകാമെങ്കിൽ ബോ യ്ക്കും ആകാം🫤😮⚠️
@jayngnm1
@jayngnm1 Месяц назад
100%
@thepalebluedot4171
@thepalebluedot4171 Месяц назад
നിനക്ക് ലോട്ടറി അടിച്ചാൽ നീ ഡാവിൽ പോയി നീ എഴുതിയ കമന്റ്‌ നീ ഡിലീറ്റ് ചെയെയും..
@Sunishks-ho5eb
@Sunishks-ho5eb Месяц назад
സംഭവം സത്യം തന്നെയാണ് പക്ഷേ വാങ്ങുമ്പോൾ ഒരു ചായയെങ്കിലും നമുക്ക് മുടക്ക് കാശിന് കിട്ടുമല്ലോ അതോർത്ത് സമാധാനിക്കാം ഏറ്റവും വലിയ തട്ടിപ്പ് കേരള ലോട്ടറിയാണ്
@Somu-ev3wy
@Somu-ev3wy Месяц назад
മലയാളിയുടെ പണത്തോടുള്ള അമിതമായ ആസക്തിയാണ് ഇത്തരക്കാർക്ക് വളം ആകുന്നത്
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow Месяц назад
എന്തായാലും മറുനാടൻ പിണറായി സർക്കാരിനെ പൊക്കിപറയുന്നത് കാണാൻ പറ്റി
@K.S.sajiKadakethu
@K.S.sajiKadakethu Месяц назад
Yes💯
@almahaful
@almahaful Месяц назад
പോച്ചേയുടെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചേ ഷാജൻ പോകൂ...😅
@devanjayamol9620
@devanjayamol9620 Месяц назад
100%😂😂😂
@bavathangal2026
@bavathangal2026 Месяц назад
സുടാപ്പികളും മുൻപ് അങ്ങനെ പറഞ്ഞുരുന്നു. rss ന്റെ ശവപ്പെട്ടിൽ അവസാന ആണി അടിച്ചേ ഞങ്ങൾ അടങ്ങൂ എന്ന്. നേരെ തിരിച്ചാണ് സംഭവിച്ചത് 😂
@martinmathew-k7l
@martinmathew-k7l Месяц назад
സാജൻ പോകുന്നത് പരലോകത്തും....
@roybalan698
@roybalan698 Месяц назад
ഈ മ്ളേച്ചേ പൂട്ടണം. മണിച്ചിത്രതാഴ് ഇട്ട് പൂട്ടണം.
@basheerkerala3618
@basheerkerala3618 Месяц назад
അത് സ്വന്തം ശവപ്പെട്ടിയുടെ ആണിയാവാനാണ് സാധ്യത😂
@abhilash_ponnakkaran
@abhilash_ponnakkaran Месяц назад
സംസ്ഥാന ലോട്ടറി തന്നെ ഒരു തട്ടിപ്പല്ലേ..😂
@madhavant9516
@madhavant9516 Месяц назад
എങ്ങനെ? ഒരുപാട് പേർക് പണം കിട്ടിയിട്ടില്ലേ? Bumper prize ഉൾപ്പെടെ.
@Lolanlolan304
@Lolanlolan304 Месяц назад
സംസ്ഥാന ലോട്ടറി തട്ടിപ്പ് ആണ് എന്ന് അത് താങ്കൾ പറഞ്ഞാൽ മതിയോ ലോട്ടറി അടിക്കുന്നവർക് കൃത്യമായി പൈസ കിട്ടുന്നുണ്ട്.....
@user-qm1zu5gw9x
@user-qm1zu5gw9x Месяц назад
​@@Lolanlolan304തട്ടിപ്പ് ഇല്ലാത്ത ഒരു ലോട്ടയും ഇല്ല
@Abdulkader-sy1oy
@Abdulkader-sy1oy Месяц назад
സർക്കാർ നേരിട്ട് നടത്തുന്നത് തട്ടിപ്പാകില്ല. നേരെ മറിച്ചു ജനങ്ങൾ ചെയ്താൽ തട്ടിപ്പാകും.
@rajanam1956
@rajanam1956 Месяц назад
100%
@MadhuKumar-jc1uh
@MadhuKumar-jc1uh Месяц назад
അന്യസംസ്ഥാന ലോട്ടറി നിരോധിച്ച സർക്കാരിന് തടയാൻ സാധിക്കാത്ത മറുപടി കൊടുത്ത ബോ ചെ ക്ക് അഭിനന്ദനങ്ങൾ
@ravindranmullappilly
@ravindranmullappilly Месяц назад
നിയമം അനുവദിക്കുന്നില്ല എങ്കിൽ സർക്കാർ എന്തു കൊണ്ട് ഇതൊക്കെ നിരോധിക്കുന്നില്ല??
@ushashaji7271
@ushashaji7271 Месяц назад
Promotion coupon aayi vikkanu..lottery alla..no law against it..loop holes
@BibinVenugopal
@BibinVenugopal Месяц назад
Loopholes in law
@Sunishks-ho5eb
@Sunishks-ho5eb Месяц назад
ഏറ്റവും വലിയ തട്ടിപ്പ് നടത്തുന്നത് സർക്കാർ അല്ലേ പിന്നെങ്ങനെ അവർ മറ്റു തട്ടിപ്പുകളെ നിരോധിക്കും
@rajanam1956
@rajanam1956 Месяц назад
ബോച്ചെ ഇവിടത്തെ രാഷ്ടീയക്കാർക്ക് നല്ലൊരു വിഹിതംവാരി കൊടുക്കുന്നു
@corefighter-yr2024
@corefighter-yr2024 Месяц назад
നിങ്ങൾ ഏതു ലോകത്താണ് ജീവിക്കുന്നത്. ഇവിടെ ഏറ്റവും വലിയ ഉടയിപ്പുകാർ സർക്കാർ അതായത് നാട് കട്ട് മുടിക്കുന്ന മന്ത്രിമാരും രാഷ്ട്രീയക്കാരും………..😜😂🤭🫣🤔
@a2media886
@a2media886 Месяц назад
ചോദ്യങ്ങൾ 🔥 ഷാജൻ 🔥
@haridasanharidasan375
@haridasanharidasan375 Месяц назад
എനിക്ക് രണ്ടു പേരെയും ഇഷ്ടമാണ്. ബോച്ച ചായ വാങ്ങി ഉപയോഗിച്ച് നല്ല രുചി യുള്ള ചായ. ഓൺ ലനിൽ ബുക്ക്‌ ചെയ്താൽ അദ്ദേഹത്തിന്റെ അടുത്ത എല്ലാ സ്ഥാപനത്തിലും നമ്മൾക്ക് ലഭിക്കും. ഒരു പാട് പേര് ജോലി ചെയ്തു ജീവിക്കുന്ന സ്ഥാപനങ്ങൾ ആണ്. അത്. അദ്ദേഹത്തിന്റെ ഒരു പാട് നല്ല പ്രവർത്തികൾ താങ്കൾ കാണാതെ പോവുന്നുണ്ട്. ഇത്ര യും കാലത്തെ ബിസ്സിനസ്സിൽ വെല്ലു വിളിച്ചു. ഒരു രൂപ പോലും ആർക്കും കൊടുക്കാത്ത പറ്റിച്ചിട്ടില്ല.
@hamzakutteeri4775
@hamzakutteeri4775 Месяц назад
പരസ്യം കൊടുത്തത് കേരള ലോട്ടറിയുടെ വില്പന പകുതിയായി, ഇതാണ് സത്യം
@rahulrp7723
@rahulrp7723 Месяц назад
ബോചെയുടെ യദാർത്ഥ മുഖം കേരളീയർ കണ്ട് തുടങ്ങി. ഇനി അടുത്ത ഉടായിപ്പും കൊണ്ട് ഇറങ്ങാൻ സമയമായി.
@rajij9631
@rajij9631 Месяц назад
കേരള ലോട്ടറി എടുത്ത് മുടിഞ്ഞവർക്കു ഒരു ചായയെങ്കിലും കുടിക്കട്ടെ സാജാ ബോച്ചേ 👍🏻
@DrGayathri323
@DrGayathri323 Месяц назад
Excellent 🙏
@a2media886
@a2media886 Месяц назад
ബൊച്ചേ കണ്ടം വഴി ഓടി 😂
@basheerkerala3618
@basheerkerala3618 Месяц назад
അഞ്ചാം തിയതി കഴിഞ്ഞോ, 🤔
@user-th6ff1mb6z
@user-th6ff1mb6z Месяц назад
കളർ ചേർത്ത ആസം വാലി ചായപ്പൊടി കുടൽ പുണ്ണാകും
@babum9647
@babum9647 Месяц назад
സത്യം വിജയിക്കണമന്ന മറുനാടൻ്റെ ഉറച്ച നില്പിന്നു ഒരായിരം അഭിനന്ദനങ്ങൾ
@eldhoujosepheldhoujoseph4043
@eldhoujosepheldhoujoseph4043 Месяц назад
കോപ്പ്
@muhammeddilshad2198
@muhammeddilshad2198 Месяц назад
Figi cart ന്റെ കാര്യത്തിൽ sajan സാർ പറയുന്നത് 100% സത്യമാണ്. ഞ്ഞൻ അനുഭവസ്ഥനാണ്. അഭിനന്ദനങ്ങൾ...
@User33xyz
@User33xyz Месяц назад
Phygicart thattippano. Join cheyyan vilikkunn kureper
@ArunKumar-pm1cd
@ArunKumar-pm1cd Месяц назад
Big fan of your courage, Shajan sir. Hats off to you!!
@siru7596
@siru7596 Месяц назад
സർക്കറിനെ കണ്ടാണ് ബോച്ചേ padichath🤣
@diyasworld8581
@diyasworld8581 Месяц назад
ബോബി ചെമ്മണ്ണൂരിന് ടി വാങ്ങിയാൽ വീട്ടിൽ ചായയും കാച്ചാം കേരള ലോട്ടറിയുടെ ലോട്ടറി എടുത്ത ആ 40 പോയത് തന്നെ തന്നെ അതാണ് ജനങ്ങൾ ഇതിന് ആകർഷിക്കുന്നത് ആശ്രയിക്കുന്നത്
@rajanimohan4657
@rajanimohan4657 Месяц назад
സത്യം പറഞ്ഞാൽ..... താങ്കളെ എന്നെങ്കിലും ഒന്ന് നേരിട്ട് കാണാൻ വളരെ ആഗ്രഹിക്കുന്ന ആളാണ്‌ ഞാൻ.. ഞാൻ ഇത് എപ്പോഴും വീട്ടിൽ പറയാറുണ്ട്.. അത്രക്ക് ബഹുമാനവും സ്നേഹവും ആണ് താങ്കളോട്...❤
@user-jq2gw9du2e
@user-jq2gw9du2e Месяц назад
ഒരു സദ്തേസന്ധനായ ബിസിനസ് കാരനാണ് അദ്ദേഹം ❤️👍🏾
@KrishnankaKrishnan
@KrishnankaKrishnan Месяц назад
മറുനാടൻ പറഞ്ഞിട്ടും മനസിലാകാത്ത ജനസമൂഹത്തെ സർക്കാർ തന്നെ ബോധവൽലക്കരിക്കുന്നതിൽ ഷാജന് ആയിരമായിരം അഭിനന്ദനങ്ങളും പൂച്ചെണ്ടുകളും
@martinmathew-k7l
@martinmathew-k7l Месяц назад
എന്റ വക റീത്തും
@rajanam1956
@rajanam1956 Месяц назад
ബോച്ചേ ടി വാങ്ങിയാ 33 രൂപ ടെ ടീ 40 രൂപ 7 രൂപയേ നഷ്ടമുള്ളു കേരള ലോട്ടറി വാങ്ങി 50 പോകും കോവിന്ദ
@basheerkerala3618
@basheerkerala3618 Месяц назад
​@@rajanam1956😂😂സത്യം
@basheerkerala3618
@basheerkerala3618 Месяц назад
ഇതൊക്കെ ഷാജനും, ബോചെയും തമ്മിലുള്ള ഒത്തുകളിയാനിന്നും, ബോച്ചേ സാജന് പണം കൊടുത്ത് പരസ്യത്തിന് വേണ്ടി ചെയ്യുന്ന പരിപാടിയാണ് ഇതെന്നും തോന്നിയവർ എത്രപേരുണ്ട്😊😊😅,
@pushpaiyyalol4683
@pushpaiyyalol4683 Месяц назад
തന്നെ പോലെ ബോധവും വിവേകവും ഇല്ലാത്ത ആരെങ്കിലും ഉണ്ടെങ്കിൽ തോന്നാൻ സാധ്യതയുണ്ട്. അല്ലാതെ ആർക്കും തോന്നില്ല
@jinuknr999
@jinuknr999 Месяц назад
10 ലക്ഷം സമ്മാനമായി കിട്ടിയവരുടെ അക്കൗണ്ട് ഡീറ്റെയിൽസ് പരിശോധിക്കണം.. വേണ്ടപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് 10 ലക്ഷം കൊടുത്തിട്ട് 9.75 lakh തിരിച്ചു വാങ്ങിയോ എന്നറിയാനാണ് നറുക്കെടുപ്പ് സുതാര്യമല്ല അത് കൊണ്ട് എന്തും സംശയിക്കാം ആരെയും കുറ്റം പറയാനുമാവില്ല.
@kv3610
@kv3610 Месяц назад
Yes
@shebaabraham687
@shebaabraham687 Месяц назад
ഇവിടെ ആരാണ് സത്യസന്ധമായി ബിസിനസ് ചെയ്യുന്നത് 100% സത്യസന്ധമായി ഒരു ബിസിനസും ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല അബ്ദുൽ റഹ്മാനെ രക്ഷിക്കാൻ മുൻപന്തിയിൽ നിൽക്കാൻ ഈ പറയുന്ന ആരെയും കണ്ടില്ല നല്ലതാര് ചെയ്താലും നല്ലതെന്ന് പറയണം തെറ്റ് കുറ്റങ്ങൾ ഇല്ലാത്ത ആരാണ് മനുഷ്യരിൽ ഉള്ളത്
@jyothipv9361
@jyothipv9361 Месяц назад
​@@shebaabraham687അബ്ദുൽ റഹ്മാനെ രക്ഷിക്കാൻ ആദ്യം വന്ന ആളാണോ ബോച്ചേ?? അതോ അവസാനം വന്ന ആളാണോ ബോച്ചേ? എത്ര തുക കൊടുത്തു ആ മനുഷ്യന്?
@chembanStefan
@chembanStefan Месяц назад
Manasilayilla 🤔
@raghunampurakkal9936
@raghunampurakkal9936 Месяц назад
സർക്കാരിനില്ലാത്ത ധൈര്യം മറുനാടന്💪🏻🙏🏻
@gaznibasheer6312
@gaznibasheer6312 Месяц назад
കാവിലെ പാട്ട് മത്സരത്തിനു കാണാം കാണാം
@JessyChacko-x1m
@JessyChacko-x1m Месяц назад
God bless you always ❤❤❤
@Aleta_ezlin
@Aleta_ezlin Месяц назад
Lottary ആളുകൾ വാങ്ങുന്നില്ല പകരം ചായപ്പൊടി വാങ്ങുന്നു.. 😀
@shakkeerkalathil3866
@shakkeerkalathil3866 Месяц назад
Boche ടി നറുക്കെടുപ്പ് ഒന്നാം സമ്മാനം ലഭിച്ച ആൾ ഫോൺ എടുത്തില്ലെങ്കിൽ ആ പൈസ കിട്ടത്തില്ല... ഇതെന്തു നിയമമാണ്.... സുതാര്യത ഇല്ല
@kiranlalkiranlal4235
@kiranlalkiranlal4235 Месяц назад
മറുനാടൻ 💗💕💟♥️
@lilymj2358
@lilymj2358 Месяц назад
അപ്പോ ഇതുവരെ ലോട്ടറി വകുപ്പ് ആരാണ് സമാന്ദ്ര ലോട്ടറി നടത്തുന്നത് എന്ന് അറിഞ്ഞില്ല. നമ്മൾ compliant പറയണം എന്ന് പരസ്യം
@sujithchandran2770
@sujithchandran2770 Месяц назад
അടിപൊളി.... സാജൻ സർ.... പരമാർത്ഥം.... സത്യം
@natureman543
@natureman543 Месяц назад
*അലറി വിളിക്കുന്ന ബോച്ചേ ഫാൻസിന് അലറിക്കരയാൻ നേരമായി💥💥*
@birdsofnaturesreenivasanpp
@birdsofnaturesreenivasanpp Месяц назад
പണ്ട് സാൻഡിയോ മാർട്ടിന്റെ ടിക്കറ്റ് വിൽപ്പനക്ക്‌ ഈ സർക്കാർ വെണ്ട സൗകര്യം എല്ലാം ചെയ്തു കൊടുത്തിരുന്നു ഇതിൽ ആർക്കെങ്കിലും ഒന്നാം സമ്മാനം അടിച്ചിരുന്നോ ഒരു മാസത്തെ റിസൾട്ട് സിഡി യിൽ ആക്കി കൊടുക്കുകയായിരുന്നു എന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവായ വീഡി സതീശൻ ആയിരുന്നു അത്ര വലിയ തട്ടിപ്പായിരുന്നു ആ ലോട്ടറി കച്ചവടം അതിനേക്കാൾ വലിയ തട്ടിപ്പൊന്നും ബോബി ചെയ്യില്ല അതുറപ്പാ...
@sijutr9851
@sijutr9851 Месяц назад
സാജൻ സർ, പറയേണ്ടത് പറയാതിരിക്കുവാൻ കഴിയില്ല, പല ആൾകാർക്കും ബോച്ചേ ടീ വാങ്ങി സമ്മാനം കിട്ടി, ഇതുവരെ സർക്കാർ ലോട്ടറി എടുത്തിട്ട് എനിക്ക് ഒന്നും കിട്ടിയില്ല, ബോച്ചേ ടീ വാങ്ങി 4പ്രാവശ്യം 100രൂപ വച്ചു കിട്ടി.
@sahapadi7017
@sahapadi7017 Месяц назад
ബോച്ചക്ക് ഇതുവരെ സാജനെ പോലെ ഒളിവിൽ പോകേണ്ടി വന്നിട്ടില്ല. ഇനി സാജൻ പറയുന്നത് പോലെ തട്ടിപ്പാണെന്ന് വെച്ചോ. എന്നാലും ഇപ്പോൾ അവസാനം ഗൾഫിൽവധശിക്ഷക്ക് വിധിച്ച റഹീമിന് വേണ്ടി നാട് മുഴുവൻ പിരിവ് നടത്തി. പണം സമാഹരിച്ചു. പോരാത്തതിന് ഒരു കോടി രൂപയും കൊടുത്തു ഈ പറയുന്ന സാജൻ ഇതു വരെ ആർക്കെങ്കിലും പത്തു പൈസ കൊടുത്തിട്ടുണ്ടോ. എന്റെ അറിവിൽ ഇല്ല. അപ്പോൾ ആരാ ഇതിൽ നല്ലത് നിങ്ങൾ തീരുമാനിക്കുക....
@akshaig7411
@akshaig7411 Месяц назад
Engil boche studio varatte
@sivaramanradhakrishan831
@sivaramanradhakrishan831 Месяц назад
You are always great and stands unique
@gopivv8248
@gopivv8248 Месяц назад
ഏതായാലും സർക്കാരിന്റെ തട്ടിപ്പിനെക്കാൾ ഭേദം.....
@nanban7903
@nanban7903 Месяц назад
എറ്റവും വലിയ തട്ടിപ്പ് കേരള ലോട്ടറിയാണ് ബോച്ചാ തേയില മേടിച്ചാൽ തെയില എങ്കിലും കിട്ടും കേരള ലോട്ടറി എടുത്ത് കുത്ത് പാള എടുത്ത ഒരാളാണ് ഞാൻ അയാൾ 40 രുപ ക്ക് തെയില എങ്കിലും കൊട്ക്കണണ്ടു കേരള ലോട്ടറിയോ ഒന്നങ്കിൽ സമാനങ്ങൾ കൂട്ട് 500 കോടി ജനങ്ങളുടെ കൈയിന്ന് മേടിച്ചിട്ട് 25 കോടി കോട്ക്കും എന്ന് പറയും പിന്ന ടാക്സ് മാങ്ങത്തൊലി എന്ന് പറഞ്ഞ് പിന്നയും ബാക്കി 25 ൻ്റെ നാലിൽ ഒന്ന് ഇതല്ലെ തട്ടിപ്പ് ഇ തട്ടിപ്പിനെ കുറിച്ച് ഒരു വിഡീയോ ചെയ്യ് സാജൻ സാർ
@sanjualpysaeditz
@sanjualpysaeditz Месяц назад
theyila poyittu oru ila polum kittilla
@MuhammedAjmalAp
@MuhammedAjmalAp Месяц назад
95 % people didn't get no tea powder , including me
@ravimamman243
@ravimamman243 Месяц назад
മറുനാടൻ ഇഷ്ടം അന്നും ഇന്നും എന്നും
@hassanaji2074
@hassanaji2074 Месяц назад
ഒരിക്കലും ബോച്ചേ ടീ ഒരു നഷ്ടമാകില്ല, കാരണം കിട്ടിയ ഊട്ടി ഇല്ലേൽ നല്ല ഒന്നാംതരം ടീ എന്നാൽ എന്നാൽ മറ്റുള്ളത് എത്ര മുടക്കിയാലും swaaha
@travelraj7365
@travelraj7365 Месяц назад
മറുനാടൻ മലയാളി ഷാജൻ സക്കറിയ സാറിന് അഭിനന്ദനങ്ങൾ മുന്നോട്ട് 💪🔥😘✊💙👍
@muhammedfaisal8324
@muhammedfaisal8324 Месяц назад
ഷാജൻ സാർ പറഞ്ഞത് 100% സത്യം
@K4Keyboard
@K4Keyboard Месяц назад
ആരുപറയുന്നത് വിശ്വസിക്കും😂ഏതുകള്ളനെ വിശ്വസിക്കും 😂
@shebaabraham687
@shebaabraham687 Месяц назад
രാഷ്ട്രീയക്കാരേക്കാളും വലിയ കള്ളന്മാരില്ല
@P.B.Sajeevan
@P.B.Sajeevan Месяц назад
തട്ടിപ്പാണന്ന് അറിഞ്ഞിട്ടും സർക്കാർ എന്തുകൊണ്ട് ഇയാൾക്കെതിരെ കേസ് എടുക്കുന്നില്ല?
@shebaabraham687
@shebaabraham687 Месяц назад
അതിലും വലിയ തട്ടിപ്പ് സർക്കാരില്ലേ മുഖ്യമന്ത്രിയോളം ധൂർത്ത് ബോബിക്ക് പോലുമില്ല അയാൾ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ട് മറ്റുള്ളവർ അതുമില്ല😊
@user-vk6od2bj8f
@user-vk6od2bj8f Месяц назад
അതെ
@jibinjames-x6q
@jibinjames-x6q Месяц назад
​@@shebaabraham687😂
@rajanveegee5588
@rajanveegee5588 Месяц назад
നമ്മുക്ക് 5 ന് കാണാമല്ലോ, ആള് വരട്ടെ.
@devanjayamol9620
@devanjayamol9620 Месяц назад
ചുമ്മാ തള്ളിയതല്ലേ പോച്ചേ.......😂😂😂
@user-ks8vd5bu9m
@user-ks8vd5bu9m Месяц назад
😂😂 പരസ്പരം ചെറിഞ്ഞ് ചെറിഞ്ഞ് ചെരങ്ങ് കുത്തി സമുദ്രമാക്കുക എന്നു പറഞ്ഞതുപ്പോലെ😂😂😂
@stylex7221
@stylex7221 Месяц назад
Perfectly said shajan.... ulla fans
@SathyajithVA
@SathyajithVA Месяц назад
ശെരി വെച്ചത് പിണറായി ആയത് കൊണ്ട് ബോച്ചേ നല്ലവനാകാനും മതി .😅
@shinusreedhar7430
@shinusreedhar7430 Месяц назад
പറഞ്ഞത് സാജൻ ആണ് ❤️🔥🔥
@praisesonsunny9136
@praisesonsunny9136 Месяц назад
നാഴികക്കു നാപ്പതു വട്ടം സഹാവ് പിണറായി വിജയനെ കുറ്റം പറയുന്ന ഷാജി അണ്ണന് ഇപ്പോൾ എന്നോ പറ്റി .. പിണറായി വിജയനോട് വല്ലാത്ത സ്നേഹം ..😂
@thaam6076
@thaam6076 Месяц назад
സാജാ കേരള ലോട്ടറിയേക്കാളും നല്ലത് ബോച്ചേ ലോട്ടറി ആണ് അത് നിനക്ക് അറിയില്ലേ ഇതിൽ ചായ പൊടിയെങ്കിലും കിട്ടും മറ്റേതിൽ ഒരു ഒലക്കയും കിട്ടില്ല അത് കൊണ്ട് ബോച്ചേ ❤️👍🏻👍🏻
@riyasputhiyapurayil9288
@riyasputhiyapurayil9288 Месяц назад
കേരള ലോട്ടറി അടിച്ചാൽ മൊത്തം തുക വിന്നർ കൈ പറ്റുന്നില്ലല്ലോ? അപ്പോൾ ഈ രണ്ട് രൂപ യുടെ പ്രശ്നം ആണോ ഉന്നയിക്കുന്നത്? 10 ലക്ഷം അടിച്ചാൽ 10 ലക്ഷം തന്നെ കിട്ടും കാർ അടിച്ചാൽ കാർ തന്നെ കിട്ടും ടയർ അഴിച്ചു മാറ്റുന്നില്ല...
@Salman4np
@Salman4np Месяц назад
പത്തുലക്ഷം കിട്ടുന്നില്ല. ടാക്സ് കഴിഞ്ഞു 6.88 ലക്ഷംമാത്രമേ കിട്ടുന്നുള്ളൂ
@nitheeshs8224
@nitheeshs8224 Месяц назад
ഇയാൾക് ബോച്ചേ പൈസയും കൊടുത്തു കാണില്ല.. അത് ആയിരിക്കും കാരണം
@svpk6870
@svpk6870 Месяц назад
താങ്കൾക്ക് കിട്ടിയോ
@nitheeshs8224
@nitheeshs8224 Месяц назад
@@svpk6870 കിട്ടി... 1 cr
@shijupp2003
@shijupp2003 Месяц назад
ഇത് തട്ടിപണങ്കിൽ ഭാഗകുറി വകുപ്പ് എന്തുകൊണ്ട് കേസ് എടുക്കുന്നില്ല. അതോ അവരും ഇതിന് സപ്പോർട്ട് ചെയ്തു കൊടുകുവന്നോ?
@shebaabraham687
@shebaabraham687 Месяц назад
ബോബി തട്ടിപ്പുകാരൻ ആണെങ്കിൽ അത് പരിശോധിക്കാൻ അല്ല ഇവിടെ ഇഡി ഇ ൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് ഒക്കെ ഉള്ളത് അവർ എന്തുകൊണ്ട് അന്വേഷിക്കുന്നില്ല
@user-sr6vd2nc6k
@user-sr6vd2nc6k Месяц назад
10000രൂപയുടെ ലോട്ടറി കേരളം മൊത്തം നടന്ന് എടുത്താലും 100രൂപ കിട്ടാത്ത ജനം മടുത്തു ആവാം തേയില വാങ്ങുന്നത് കോഴിക്കോട് മുഹമ്മദ്‌ റിയാസ് 50000രൂപയുടെ ആദ്യ കച്ചവടം നടത്തി പ്രോത്സാഹനം നൽകി ജനങ്ങൾ ആകൃഷ്ടർ ആയി നിത്യോപയോഗ സാദനം ആയതിനാൽ ജനങ്ങൾ വീണ്ടും വാങ്ങും 🙏🏻
@praviprasannan
@praviprasannan Месяц назад
സത്യങ്ങൾക്കൊപ്പം നിലനിൽക്കുന്ന മറുനാടന് ആശംസകൾ
@sivaramanradhakrishan831
@sivaramanradhakrishan831 Месяц назад
Yeah !
@hindustan6352
@hindustan6352 Месяц назад
സല്യൂട്ട് ഷാജൻ sir great സല്യൂട്ട്
@AbdulAsnaz-cf4kp
@AbdulAsnaz-cf4kp Месяц назад
Kalakki shaja.... Wah....
@sandhyaprasanth136
@sandhyaprasanth136 Месяц назад
ബോബിയുടെ കാര്യത്തിൽ തീരുമാനമായി😂😂😂😂😂
@essarsr7083
@essarsr7083 Месяц назад
Sir കേരള ലോട്ടറി വൻ തട്ടിപ്പിനെ കുറിച്ച് വീഡിയോ ചെയ്യണം.
@ottathingalali9537
@ottathingalali9537 Месяц назад
ഒരു തട്ടിപ്പും ഇല്ല ഞാൻ വാങ്ങിക്കും ഒരു പാട് ആളുകൾക് സഹായം പാവങ്ങളെ സഹായിക്കുന്നു റഹീം ജയിലിൽ നിന്നു ഇറക്കാൻ ആദിയം ആയി റോഡിൽ ഇറങ്ങിയ ബോച്ചേ 🙋‍♂️ ഞാൻ ഒരു പ്രവാസി ആണ് ചായ വാങ്ങും കുടിക്കും 40 Rs വാങ്ങിച്ചാൽ ഒരു നഷ്ട്ടവും ഇല്ല.കിട്ടിയാൽ ലക്ഷം ഇല്ലങ്കിലും ചായ കുടിക്കാലോ .മറ്റു ചായ പൊടി നാട്ടിൽ ചെലവ് ആവുന്നില്ല അതിന്റെ പ്രശ്നം ആണോ! ഇനി ലോട്ടറി ചെലവ് ആവാത്ത പ്രശ്നം ആണോ 😄
@fasilvnt137
@fasilvnt137 Месяц назад
Ninne polulla andi thaanghikale aan bochekk aavashyam 😅
@asking409
@asking409 Месяц назад
​@@fasilvnt137ath ne arudeyo...thangi nadakkunnathukondu thonunnatha
@nireeshmanjery7150
@nireeshmanjery7150 Месяц назад
ആ വേദനിക്കുന്ന പാവം കോടീശ്വരൻ ജീവിച്ചു പൊക്കോട്ടെ ഷാജൻ ചേട്ടാ 😇😇😇
@herbertk.c5046
@herbertk.c5046 Месяц назад
ഇവിടെ എല്ലാം തട്ടിപ്പായതു കൊണ്ട് ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. Diplomatic ബാഗിന്റെ കാര്യം ലോകം മുഴുവൻ കണ്ടതല്ലേ. എന്തെങ്കിലും തെളിയിക്കാൻ കഴിഞ്ഞോ..? !!
@babupillai2106
@babupillai2106 Месяц назад
സത്യം
@OyesterMedia
@OyesterMedia Месяц назад
ചായ വേണ്ടാത്തത് കൊണ്ടാണ് ഇത് വരെ വാങ്ങാഞ്ഞത് . കൂപ്പൺ മാത്രം കിട്ടുമെന്ന് അറിയിച്ചതിന് നന്ദി 😂
@vikas1488
@vikas1488 Месяц назад
ഷാജണ്ണ boche tea... സപ്പോർട്ട് ചെയ്യണം. ഗവൺമെന്റിന്റെ lottery തട്ടിപ്പിന് സൂപ്പർ മറുപണി ആണ് boche tea...tea സൂപ്പർ ആണ്.. കൃത്യമായി prize കിട്ടുന്നുണ്ട്. തീർച്ചയായും ഇത് പ്രോത്സാഹിപ്പിക്കണം. ഒരു പ്രൈസും കൊടുക്കാതെ പാവങ്ങളെ റോഡിലൂടെ ലോട്ടറിയും കൊടുത്ത് നടത്തിക്കുന്ന govt ന് കൃത്യമായ മറുപണി ആണ് boche tea.prize അടിച്ചില്ലേലും tea കിട്ടുന്നുണ്ട്. Prize അടിക്കുന്നുണ്ട്. ഉടായിപ്പ് lottery department ന് ആണ് പരാതി. എനിക്കില്ല
@NamukkuChuttum
@NamukkuChuttum Месяц назад
അങ്ങിനെ ആണെങ്കിൽ ഇത് നിർത്തലാക്കണം, ബോച്ചേ ടീ നറുക്കെടുപ്പ്
@sreejithshankark2012
@sreejithshankark2012 Месяц назад
കേരള ഗവണ്മെന്റ് ന്റെ ലോട്ടറിക്കു ഭീഷണി ആയതു കൊണ്ടാണ്.. ഒരേ സ്ഥലത്ത് 2 ചട്ടമ്പികൾ ഒരിക്കലും ഒരുമിച്ചു പോകില്ല 🙂
@user-ks8vd5bu9m
@user-ks8vd5bu9m Месяц назад
വ്യാപരത്തിൽ നിഷ്കളങ്കനും ന്യായം മാത്രം നോക്കുന്നവനും അയൽവാസികളെ ദ്രോഹിക്കാത്തവനും ആരുണ്ടി ലോകത്തിൽ എൻ കർത്താവേ
@thambyjacob8797
@thambyjacob8797 Месяц назад
സത്യം
@thanveersha7996
@thanveersha7996 Месяц назад
Satyam❤
@K.S.sajiKadakethu
@K.S.sajiKadakethu Месяц назад
Good news🎉🎉
@ansinjs2694
@ansinjs2694 Месяц назад
വലിയ കൊള്ളക്കാരന്മാർ ചെറിയകൊള്ളക്കാരനെതിരെ പരസ്യം കൊടുക്കുന്നു 😮😂എന്ത് തന്നെ ആയാലും ജനങ്ങൾ എല്ലാ രീതിയിലും വഞ്ചിക്കപ്പെടുന്നു 😇ചെറിയ പാമ്പ് കടിച്ചാലും വല്യ പാമ്പ് കടിച്ചാലും മരണം ഉറപ്പാ 😂
@shankarpalakkad
@shankarpalakkad Месяц назад
Excellent reporting
@sonuvs8874
@sonuvs8874 Месяц назад
Le . Govt : ---ഞാൻ ഉള്ളപ്പോ അതിലും വലിയ കള്ളനോ. ..നോ never
@jayasankarprince3164
@jayasankarprince3164 Месяц назад
ബോച്ചയുടെ പോച്ച മറുനാടൻ മുന്നിൽ തകരും എന്ന് ഉറപ്പാണ് 😂❤
@maheshss8604
@maheshss8604 Месяц назад
അവൻ കുടുംബം ആയിട്ട് വരും എന്ന് പറഞ്ഞിട്ട്😂😂 റിമ്പോച്ചെ 😂😂😂😂
@leegeorge9766
@leegeorge9766 Месяц назад
സാജൻ പറയുന്നത് 100% valid ആണ്
@shamsucp1647
@shamsucp1647 17 дней назад
ബോച്ചേ ❤❤❤🔥🔥🔥🔥🔥🔥
@muralithankappan7446
@muralithankappan7446 Месяц назад
ഇങ്ങനെ അബ മാനിക്കല്ലേ ചേട്ടാ ബോച്ചേ ഇന്ത്യ വിട്ടുപോകും 😂😂
@VivekVivu-rx9hp
@VivekVivu-rx9hp Месяц назад
ഈശ്വര മാസം 40000 രൂപ സാലറി കൊണ്ട് ഞാൻ ഒക്കെ ഹാപ്പി ആയി ജീവിക്കുന്നു ഇവനൊക്കെ എത്രെ കിട്ടിയാലും ആർത്തി തീരില്ലലോ മരികുമ്പോൾ കൊണ്ട് പോകാൻ പറ്റുമോ ഇതൊക്കെ 🙏
@techentertainment5638
@techentertainment5638 Месяц назад
Enjoy your salary
@chitra6419
@chitra6419 Месяц назад
,👍
@sonyvinayakan9696
@sonyvinayakan9696 Месяц назад
പല പല ചൂതാട്ടങ്ങളും വേരുപിടിച്ച മണ്ണാണ് കേരളം' സ്വന്തം ബുദ്ധി ഉപയോഗിച്ച് ഇവയിൽ ഒന്നും വീഴാതെ സൂക്ഷിക്കുക
@Uday-2750
@Uday-2750 Месяц назад
എന്തായാലും ബോച്ചേ ടീ ക്കു കിട്ടാവുന്നതിൽ ഏറ്റവും വലിയ പരസ്യമാണ് ഷാജൻ സാറിന്റെ വീഡിയോ.. അതും അയാൾക്ക് അഞ്ചു പൈസയുടെ ചിലവില്ലാതെ..😂 അതിനുവേണ്ടിയുള്ള ബോചെയുടെ മറ്റൊരു കുബുദ്ധി ആയിരുന്നു ഈ സംവാദ ക്ഷണം എന്നായിക്കൂടെ..
@abdurshimanmp7393
@abdurshimanmp7393 Месяц назад
സത്യം ബേബി ചെമ്മണ്ണൂരിന് അഭിനന്ദനങ്ങൾ
@sasikumar6117
@sasikumar6117 Месяц назад
Kadicha pambiney kondu visham edupikuka enna udhesham anu bochyku athu parasaythil koodey akattey ennu vicharichu.
@ajithkumarmg35
@ajithkumarmg35 Месяц назад
ഷാജൻ ❤️❤️❤️
@mudram226
@mudram226 Месяц назад
ലൂസിഫർ സിനിമയുടെ പ്രദർശനം നടക്കുമ്പോൾ, റോയൽ എൻഫീൽഡ് 5 ബൈക്കുകൾ, സ്മാർട്ട് ടിവികൾ മറ്റു വേറെയുമുണ്ട് സമ്മാനങ്ങൾ. ആൻറണി പെരുമ്പാവൂർ അത് ഇന്ന് വരെയും കൊടുത്തിട്ടില്ല. അതും അന്വേഷിച്ചാൽ നന്ന്.
@proudbharatheeyan23
@proudbharatheeyan23 Месяц назад
പുതിയ അറിവ് ആണല്ലോ
@mudram226
@mudram226 Месяц назад
@@proudbharatheeyan23 അക്കാലത്ത് തിയേറ്ററിൽ, ടിക്കറ്റ് കൗണ്ടർ ഫോയിൽ നിക്ഷേപിക്കാൻ പ്രത്യേകം പെട്ടിയും ഉണ്ടായിരുന്നു. മൊബൈൽ നമ്പർ, പേര് എന്നിവ എഴുതിയിടണം.
@greenagrotech
@greenagrotech Месяц назад
കേരള ലോട്ടറി യെക്കാൾ മെച്ചമാണ്
@reshreshme9020
@reshreshme9020 Месяц назад
ഒരാളെ ഇഷ്ട്ടപെടുന്നതും ആരാധിക്കുന്നതും ഓരോരുത്തരുടെ ഇഷ്ടം ആണ്. അങ്ങനെ ഉള്ള എല്ലാവരെയും ഊളകൾ എന്നൊക്കെ വിളിക്കുന്നത് ശരിയാണോ ഷാജ
@GracePeace
@GracePeace Месяц назад
Only aim RU-vid money...
@vijeshvijesh9721
@vijeshvijesh9721 Месяц назад
അവസാനം കാശു പോയി എന്നു പറഞ് പോലീസ് സ്റ്റേഷൻ നിരങ്ങൻ പോയേക്കല്ല്
@bobypeter2143
@bobypeter2143 Месяц назад
കേരള ലോട്ടറിയാണ് ഏറ്റവും അവതാരം
@Zyx139
@Zyx139 Месяц назад
മലനാടൻ മറുത വീണ്ടും ആഫ്രിക്കൻ വനത്തരങ്ങളിലേക്ക് 😄😄😄 പലയാനം ചെയ്യുമോ
@akshaig7411
@akshaig7411 Месяц назад
Boche kandamvazhi oodum
@ashrafak1181
@ashrafak1181 Месяц назад
ഇനി ബോചെ ന്റെ ബിസിനസ്‌ വെച്ചടി വെച്ചടി കയറ്റം ആയിരിക്കും.. കുറച്ചു ചൊറിയൻമാർ ചൊറിഞ്ഞോണ്ടിരിക്കും, അവർക്ക് അതേ കഴിയു..!!
@Rajeevks-vl7jd
@Rajeevks-vl7jd Месяц назад
Sir.power
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 Месяц назад
സംസാരത്തിൽ മാന്യത പുലത്തുക, നോ ഡിഫറെൻസ് വിത്ത്‌ പിനു
@fasilvnt137
@fasilvnt137 Месяц назад
കഴിഞ്ഞ മാസം ജൂണിൽ ആകെ 10 ലക്ഷത്തിന്റെ നറുക്കെടുപ്പ് നടത്തിയത് 22 ണ്ണം മാത്രം ആണ്. നടത്തിയ തീയതി യും ഇവിടെ പറയാം : ജൂൺ മാസത്തെ ഫസ്റ്റ് നറുക്കെടുപ്പ് നടന്നത് ജൂൺ 15 ണ് ആണ് 😇അന്ന് എടുത്തത് 8th.ലെ വിന്നേറെയും ..പിന്നെ 4 th,7 th,3th, 1 th, 6 th,11 th,14 th,13 th,18 th,17 th,12th,2th, 21th,25th,26th,16th, 27th,29 th, പിന്നീട് ഉള്ള പോസ്റ്റിൽ ഒക്കെ തീയതി ഒഴിവാക്കി ..കാരണം തിയതി നോക്കി ജനങ്ങൾ തിരിച്ചു ചോദിക്കാൻ തുടങ്ങി .കാരണം ഒരു ഓർഡറും ഇല്ലാതെ ആൺ ഇവരുടെ നറുക്കെടുപ്പ്.അതിനിടയിൽ ഒരുപാട് തീയതികളിൽ 10 ലക്ഷത്തിന്റെ വിന്നേഴ്സ് ഇല്ലാ.പിന്നീട് അങ്ങോട്ട് 5 പേരേ കൂടെ അപ്ലോഡ് ചെയ്‌തിട്ടുണ്ട്.23 പേരെ ആണ് കഴിഞ്ഞ മാസം നറുക്കെടുപ്പ് നടത്തിയത് ,പേജ് നോക്കിയാൽ മനസ്സിലാകും..ബാക്കി 7, 10 ലക്ഷത്തിന്റെ വിന്നേഴ്സ് എവിടെ❓❓ ഇനി ഈ മാസത്തെ ജൂലൈ കണക്ക് നോക്കിയാൽ ഇന്ന് 25 th...അതായതു 25 ,10 ലക്ഷത്തിന്റെ ഭാഗ്യവാന്മാർ ഉണ്ടാകണം...എന്നാൽ നിങ്ങൾ ഒറ്റ ആളുകളെയും ഈ മാസം എടുത്തിട്ടില്ല 🥴....എവിടെ25 ഈ മാസത്തെ ലക്ഷാധിപർ❓❓ കഴിഞ്ഞ മാസത്തെ അടക്കം 32 പത്തുലക്ഷത്തിന്റെ വിന്നേഴ്സ് എവിടെ❓❓ ജനങ്ങൾക്ക് ചായപ്പൊടി വേറെ ഇല്ലാഞ്ഞിട്ടല്ല ഇത് വാങ്ങുന്നത് ,ഈ നറുക്കെടുപ്പ് കണ്ടിട്ട് തന്നെ ആണ് ..അത് കരുതി ജനങ്ങൾ നിങ്ങൾക്ക് തന്ന വിശ്വാസം മുതലടുക്കരുത്..⚠️☠️ എത്രെയും പെട്ടന്ന് ബാക്കിയുള്ള ആളുകളെ തിരഞ്ഞെടുക്കുക.. നറുക്കെടുപ്പ് ഒന്ന് സുധാര്യമാക്കുക ✅
@Pushpanathanpk
@Pushpanathanpk Месяц назад
😂 മാളയിൽ വലിയപറമ്പിൽ ബോച്ചെ ടീ ഷോപ്പ് എന്ന. സ്ഥാപനം പ്രവർത്തിക്കുന്നു.
@RealFacts0191
@RealFacts0191 Месяц назад
Enikum kittila tea coupon alla lottery ticket matram kitti
@basheerkerala3618
@basheerkerala3618 Месяц назад
ബോച്ചേ യെന്ന ശദ കോടീശ്വരനെ, ബിസിനസ്‌മാനെ തകർക്കാൻ താങ്കളടക്കമുള്ള ശത്രുക്കൾ വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല, മാത്രമല്ല ഈ വിവാദങ്ങളൊക്കെ അദ്ദേഹത്തിന്റെ റീച്ചു കൂട്ടാൻ സഹായകരവുമാണ്, , ബോച്ചേ❤❤❤
@fasilvnt137
@fasilvnt137 Месяц назад
കഴിഞ്ഞ മാസം ജൂണിൽ ആകെ 10 ലക്ഷത്തിന്റെ നറുക്കെടുപ്പ് നടത്തിയത് 22 ണ്ണം മാത്രം ആണ്. നടത്തിയ തീയതി യും ഇവിടെ പറയാം : ജൂൺ മാസത്തെ ഫസ്റ്റ് നറുക്കെടുപ്പ് നടന്നത് ജൂൺ 15 ണ് ആണ് 😇അന്ന് എടുത്തത് 8th.ലെ വിന്നേറെയും ..പിന്നെ 4 th,7 th,3th, 1 th, 6 th,11 th,14 th,13 th,18 th,17 th,12th,2th, 21th,25th,26th,16th, 27th,29 th, പിന്നീട് ഉള്ള പോസ്റ്റിൽ ഒക്കെ തീയതി ഒഴിവാക്കി ..കാരണം തിയതി നോക്കി ജനങ്ങൾ തിരിച്ചു ചോദിക്കാൻ തുടങ്ങി .കാരണം ഒരു ഓർഡറും ഇല്ലാതെ ആൺ ഇവരുടെ നറുക്കെടുപ്പ്.അതിനിടയിൽ ഒരുപാട് തീയതികളിൽ 10 ലക്ഷത്തിന്റെ വിന്നേഴ്സ് ഇല്ലാ.പിന്നീട് അങ്ങോട്ട് 5 പേരേ കൂടെ അപ്ലോഡ് ചെയ്‌തിട്ടുണ്ട്.23 പേരെ ആണ് കഴിഞ്ഞ മാസം നറുക്കെടുപ്പ് നടത്തിയത് ,പേജ് നോക്കിയാൽ മനസ്സിലാകും..ബാക്കി 7, 10 ലക്ഷത്തിന്റെ വിന്നേഴ്സ് എവിടെ❓❓ ഇനി ഈ മാസത്തെ ജൂലൈ കണക്ക് നോക്കിയാൽ ഇന്ന് 25 th...അതായതു 25 ,10 ലക്ഷത്തിന്റെ ഭാഗ്യവാന്മാർ ഉണ്ടാകണം...എന്നാൽ നിങ്ങൾ ഒറ്റ ആളുകളെയും ഈ മാസം എടുത്തിട്ടില്ല 🥴....എവിടെ25 ഈ മാസത്തെ ലക്ഷാധിപർ❓❓ കഴിഞ്ഞ മാസത്തെ അടക്കം 32 പത്തുലക്ഷത്തിന്റെ വിന്നേഴ്സ് എവിടെ❓❓ ജനങ്ങൾക്ക് ചായപ്പൊടി വേറെ ഇല്ലാഞ്ഞിട്ടല്ല ഇത് വാങ്ങുന്നത് ,ഈ നറുക്കെടുപ്പ് കണ്ടിട്ട് തന്നെ ആണ് ..അത് കരുതി ജനങ്ങൾ നിങ്ങൾക്ക് തന്ന വിശ്വാസം മുതലടുക്കരുത്..⚠️☠️ എത്രെയും പെട്ടന്ന് ബാക്കിയുള്ള ആളുകളെ തിരഞ്ഞെടുക്കുക.. നറുക്കെടുപ്പ് ഒന്ന് സുധാര്യമാക്കുക ✅
@arunakumartk4943
@arunakumartk4943 Месяц назад
ആണോ എന്നാൽ പോട്ടെ
@Kandaravalikarthi
@Kandaravalikarthi Месяц назад
വല്ല പണിക്കും പോ ടെ.... 🔥
@Sunishks-ho5eb
@Sunishks-ho5eb Месяц назад
നറുനാടൻ റെ എല്ലാ വാർത്തകളും ഞാൻ ശ്രദ്ധിക്കാറുണ്ട് മറുനാടൻ പറയുന്ന കാര്യങ്ങളോട് നൂറുശതമാനവും പല കാര്യങ്ങളിലും യോജിപ്പുമാണ് പക്ഷേ ഈ കാര്യത്തിൽ മാത്രം ഒന്ന് ചോദിക്കട്ടെ ലോട്ടറി എന്ന് പറയുന്ന ഏറ്റവും വലിയ കൊള്ള നടത്തുന്നവരാണ് നമ്മുടെ കേരള സർക്കാർ നൂറിൽ 97 പേർക്കും ലോട്ടറി അടിക്കില്ല വെറും മൂന്ന് ശതമാനത്തിന് മാത്രമാണ് ലോട്ടറി അടിക്കുന്നത് അങ്ങനെ അടിച്ചു കിട്ടുന്ന കാശിൽ നല്ലൊരു ശതമാനം ടാക്സ് ആയിട്ട് അപ്പോൾ തന്നെ അവർ പിടിക്കും ബാക്കി കാശ് അവർ കൊടുക്കുന്നുണ്ട് മാസങ്ങൾക്ക് ശേഷം എന്നാൽ വീണ്ടും വർഷാവർഷം അവർക്ക് ടാക്സ് അടയ്ക്കേണ്ട ഗതികേട് വരുന്നുണ്ട് തീർച്ചയായിട്ടും മനുഷ്യനെ പറ്റിക്കുന്ന പരിപാടി കേരളസർക്കാർ ചെയ്യുകയും അതിൽ നിന്ന് കിട്ടുന്ന നല്ലൊരു ഭാഗം കാശും സർക്കാർ ജോലിക്കാർക്കും രാഷ്ട്രീയക്കാരും അവരുടെ കുടുംബാംഗങ്ങളും പലവിധത്തിലും അവരുടെ കുടുംബങ്ങളിലേക്ക് കൊണ്ടുപോകുകയും സാധാരണക്കാരന് എല്ലും കഷണം മാത്രമാണ് കിട്ടുന്നത് അതുവച്ച് നോക്കുമ്പോൾ ബോബി ചെമ്മണ്ണൂറിന്റെ കയ്യിൽ നിന്നും ഒരു തേയില വാങ്ങിയാൽ ഒരു കൂപ്പൺ ഫ്രീയായി കിട്ടും. ആ കൂപ്പണിൽ സമ്മാനം ഉണ്ടെങ്കിൽ സമ്മാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും തേയില കിട്ടുന്നത് കൊണ്ട് ഒരു നഷ്ടവും സംഭവിക്കില്ല
@user-zu4uf7sm2d
@user-zu4uf7sm2d Месяц назад
Suni ur 101 percent correct
@yousufalikodakkadan9027
@yousufalikodakkadan9027 Месяц назад
Boche Super man,...👍♥️🇮🇳
Далее
Linkin Park: FROM ZERO (Livestream)
1:03:46
Просмотров 7 млн