Тёмный

ബോധവും പ്രപഞ്ചവും |Consciousness and Universe| Prof.V.George Mathew, Ph.D. 

Psychology4All
Подписаться 11 тыс.
Просмотров 32 тыс.
50% 1

THANKS FOR WATCHING.
Support the channel by subscribing, sharing, liking, commenting etc. for more videos.
You can also support the channel by joining our chess coaching and math classes.
ബോധവും പ്രപഞ്ചവും |Consciousness and Universe| Prof.V.George Mathew, Ph.D.
Talk by Prof.V.George Mathew, Ph.D.
Originator of Holigrative Psychology
(Former H.O.D., Dept.Of Psychology, University of Kerala, Kerala, India)
Videos Published in this series ( in Malayalam)
1. എന്താണ് മനശ്ശാസ്ത്രം?
• എന്താണ് മനശാസ്ത്രം? | ...
2. മലയാളിയുടെ മനശ്ശാസ്ത്രം
• മലയാളിയുടെ മനശ്ശാസ്ത്ര...
3, വിവിധ മനശ്ശാസ്ത്ര ശാഖകള്‍
• വിവിധ മനശാസ്ത്ര ശാഖകള്...
4. ദുര്‍നിമിത്തങ്ങള്‍ ഉണ്ടോ?
• ദുര്‍നിമിത്തങ്ങള്‍ ‌| ...
5. വിദ്യാഭ്യാസവും പ്രചോദനവും
• വിദ്യാഭ്യാസവും പ്രചോദന...
6. വികസനവും മൂല്യങ്ങളും
• വികസനവും മൂല്യങ്ങളും |...
7.മാറ്റങ്ങളോടു പൊരുത്തപ്പെടുക
• മാറ്റങ്ങളോട് പൊരുത്തപ്...
8.ശാസ്ത്രം കല ആത്മീയത
• ശാസ്ത്രം കല ആത്മീയത (S...
9.നിങ്ങള്‍ക്ക് ഭയം ഉണ്ടോ?
• നിങ്ങള്‍ക്ക് ഭയം ഉണ്ടോ...
10. ക്ലെയര്‍വോയന്‍സ് ടൈം സ്ലിപ്പ് ടൈം ട്രാവല്‍
• ക്ലെയര്‍വോയന്‍സ് ടൈംസ്...
11. കൗമാരപ്രായക്കാരുമായി ഇടപെടുമ്പോള്‍
• കൗമാരക്കാരുമായി ഇടപെടു...
12.മനസ്സും ശൂന്യതയും
• മനസ്സും ശൂന്യതയും | Ma...
13. വിദ്യാഭ്യാസം വീട്ടില്‍
• വിദ്യാഭ്യാസം വീട്ടില്‍...
14.നിങ്ങള്‍ ബുദ്ധിശാലിയാണോ?
• നിങ്ങള്‍ ബുദ്ധിശാലിയാണ...
15. ഒമിക്രോണ്‍: വാക്സീന്‍ പര്യാപ്തമോ?Is the vaccine sufficient
• ഒമിക്രോണ്‍: വാക്സീന്‍...
16. ഗോസ്റ്റ് ഡിറ്റക്ടേഴ്സ് | Ghost Detectors
• ഗോസ്റ്റ് ഡിറ്റക്ടേഴ്സ്...
17.കലാത്മകതയും ആത്മീയതയും
• കലാത്മകതയും ആത്മീയതയും...
18. ഗോസ്റ്റ് ഫോട്ടോഗ്രാഫി
• ഗോസ്റ്റ് ഫോട്ടോഗ്രാഫി ...
19. കോവിഡ് നിയന്ത്രണത്തിലെ വൈരുദ്ധ്യങ്ങള്‍ ‌
• കോവിഡ് നിയന്ത്രണത്തിലെ...
20. വാസ്തവികതയും ബോധവും
• വാസ്തവികതയും ബോധവും ‌‌...
21. പ്രപഞ്ചവീക്ഷണവും ധാര്‍മ്മികതയും ‌
• കോവിഡിന്‍റെ അനന്തരഫലങ്...
22. കോവിഡിന്‍റെ അനന്തരഫലങ്ങള്‍
• കോവിഡിന്‍റെ അനന്തരഫലങ്...
23.ഫോയിഡും പാരാസൈക്കോളജിയും
• ഫോയിഡും പാരാസൈക്കോളജിയ...
24. ശബ്ദമലിനീകരണവും സംസ്കാരവും
• ശബ്ദമലിനീകരണവും സംസ്കാ...
25. ദൈവവും പിശാചും ഉണ്ടോ?
• ദൈവവും പിശാചും ഉണ്ടോ?|...
26.മൊബൈല്‍ ഫോണ്‍ അടിമത്തം
• മൊബൈല്‍ ഫോണ്‍ അടിമത്തം...
27. നുണക്കഥകളും അസാധരണ അനുഭവവും
• നുണക്കഥകളും അസാധരണ അനു...
28.ഒരു പ്രേത ഭവനം‌
• ഒരു പ്രേത ഭവനം‌ | A Ha...
29.ശബ്ദപീഢനവും നിയമങ്ങളും
• ശബ്ദപീഢനവും നിയമങ്ങളും...
30. ഗവേഷണ അഭിമുഖങ്ങള്‍
• ഗവേഷണ അഭിമുഖങ്ങള്‍ | P...
31. ഹോ'ഒ പോനൊ പോനൊ
• ഹോ'ഒ പോനൊ പോനൊ| Ho’opo...
32.ഒരു രാജ്യത്തിന്‍റെ സാമ്പത്തിക വികസന രഹസ്യം എന്താണ്?
• ഒരു രാജ്യത്തിന്‍റെ സാമ...
33.പ്രകൃതിയും ദൈവസങ്കല്പവും
• പ്രകൃതിയും ദൈവസങ്കല്പവ...
34. സാധനാ വൈപര്യത്യം
• സാധനാ വൈപര്യത്യം | Sad...
35. ദൈവ സമവാക്യം
• ദൈവ സമവാക്യം | God Equ...
36. ഭൗതികശാസ്ത്രവും മനശ്ശാസ്ത്രവും ‌
• ഭൗതികശാസ്ത്രവും മനശ്ശാ...
37. എന്തിനു ജീവിക്കണം
• Video
38. മനശ്ശാസ്ത്രം ഒരു തൊഴിലാകുമ്പോള്‍
• മനശ്ശാസ്ത്രം ഒരു തൊഴില...
39. സമഗ്ര മനശ്ശാസ്ത്രം ആവശ്യമോ ?
• സമഗ്ര മനശ്ശാസ്ത്രം ആവശ...
40. സിദ്ധികള്‍ - എപ്പോള്‍? എങ്ങനെ?
• സിദ്ധികള്‍ - എപ്പോള്‍?...
41. പാരാസൈക്കോളജിയുടെ പ്രായോഗികത
• പാരാസൈക്കോളജിയുടെ പ്ര...
42. മിന്നല്‍ ദേവി
• മിന്നല്‍ ദേവി ‌| The H...
43.ജപ്പാനും കേരളവും
• ജപ്പാനും കേരളവും |Japa...
44.അവധാനം
• അവധാനം ‌| Avadhaanam |...
45. വിദ്യാഭ്യാസ നവീകരണം
• വിദ്യാഭ്യാസ നവീകരണം | ...
46. നിങ്ങൾക്ക് പ്രേതഭയം ഉണ്ടോ?
• Video
47. സ്വപ്നവും വാസ്‌തവികതയും
• സ്വപ്നവും വാസ്‌തവികതയു...
48. സന്താര
• Video
49. നിങ്ങൾ അഹങ്കാരിയാണോ ?
• നിങ്ങൾ അഹങ്കാരിയാണോ ? ...
50. സൈക്കിക്കുകളുടെ അനുഭവങ്ങൾ
• സൈക്കിക്കുകളുടെ അനുഭവങ...
51. മതത്തിൻ്റെ മനശ്ശാസ്ത്രം
• മതത്തിൻ്റെ മനശ്ശാസ്ത്ര...
52. സാമ്പത്തിക ഭദ്രതയുടെ മനശ്ശാസ്ത്രം
• സാമ്പത്തിക ഭദ്രതയുടെ മ...
53.ബോധോദയത്തിന്‍റെ മനശ്ശാസ്ത്രം
• Video
54. പാട്ട് തലൈകുത്താകുമ്പോള്‍...‌
• പാട്ട് തലൈകുത്താകുമ്പോ...
55. എങ്ങനെ ധ്യാനിക്കണം?
• എങ്ങനെ ധ്യാനിക്കണം? | ...
56. ആളുകളെ എങ്ങനെ കര്‍മ്മ നിരതരാക്കാം?
• ആളുകളെ എങ്ങനെ കര്‍മ്മ ...
57. ജോലികള്‍ക്ക് ആളുകളെ എങ്ങനെ തെരഞ്ഞെടുക്കാം?
• ജോലികള്‍ക്ക് ആളുകളെ എങ...
58. പൊതു മേഖലയോ സ്വകാര്യ സംരംഭങ്ങളോ?
• പൊതു മേഖലയോ സ്വകാര്യ സ...
59.ശീലങ്ങള്‍ എങ്ങനെ വളര്‍ത്താം, തളര്‍ത്താം?
• ശീലങ്ങള്‍ എങ്ങനെ വളര്‍...
60. പാരാസൈക്കോളജി ശാസ്ത്രമാണോ ?
• പാരാസൈക്കോളജി ശാസ്ത്രമ...
61. മാര്‍ക്സിസവും മനശ്ശാസ്ത്രവും
• മാര്‍ക്സിസവും മനശ്ശാസ്...
62. മൂല്യനിര്‍ണ്ണയത്തിന്‍റെ മനശ്ശാസ്ത്രം
• മൂല്യനിര്‍ണ്ണയത്തിന്‍റ...
63.ദൈവം ഉണ്ടായിരിക്കാന്‍ സാധ്യമല്ല!!
• ദൈവം "ഉണ്ടായിരിക്കാന്‍...
64. അച്ചടക്കവും കാലാവസ്ഥയും
• അച്ചടക്കവും കാലാവസ്ഥയു...
65.ശാസ്ത്രം എപ്പോള്‍, എവിടെ തുടങ്ങി?
• ശാസ്ത്രം എപ്പോള്‍, എവി...

Опубликовано:

 

2 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@krishnannampoothiri883
@krishnannampoothiri883 2 года назад
ശങ്കരാചാര്യരുടെ ഒരു ശ്ലോകത്തിൽ കാര്യകാരണങ്ങൾക്ക് അപ്പുറത്തേയ്ക്കെത്തുന്ന ബോധനിലയെ പ്രതിപാദിക്കുന്നത് നോക്കുക. "കാര്യേ ഹി കാരണം പശ്യേത് പശ്ചാത് കാര്യം വിസർജയേത്, കാരണത്ത്വം തതോ ഗശ്ചേത്ദവശിഷ്ടം ഭവേത്മുനി. കാര്യത്തിൽ കാരണത്തെ കാണുക.(മൺപാത്രങ്ങളിൽ മണ്ണിനെ കാണുക) എന്നിട്ട് (മണ്ണല്ലേ അവിടെയുളളൂ)(പാത്രനാമരൂപങ്ങളിൽമണ്ണു(കാരണം )മാത്രമേയുളളൂ) കാര്യത്തെവിട്ടുകളയുക. അപ്പോൾ കാരണത്ത്വവും പോയി അവശേഷിക്കുന്നത് മണ്ണുമാത്രം അതുപോലെയുളള ബോധമാണ് മുനി(പ്രജ്ഞാനംബ്രഹ്മ=ബോധമാണ്ബ്രഹ്മം=പരമാത്മാവാണ്ബോധം..) @@@@@@@@@@@@@@@@@@@ ബോധമാണ് പ്രപഞ്ചമായിപെരുകികാണപ്പെടുന്നത്="സർവ്വം ഖല്വിദം ബ്രഹ്മ:=ഇക്കാണായതെല്ലാം നിശ്ചയമായും ബ്രഹ്മമാണ് ,സർവ്വാത്മഭാവം ######,############## പ്രൊഫസ്സര്‍ ജോർജ്ജ് സാർ പറയുന്നതുപോലെ ആദ്ധ്യാത്മികതയും സയൻസും ഋഷിമാരുടെ കാഴ്ചപ്പാടിൽ ഒന്നുതന്നെയാണ്.സാർ പറഞ്ഞതുപോലെ കാര്യകാരണബന്ധത്തെ നിഷേധിക്കുന്നു ഭഗവാന്‍ഭാഷ്യകാരൻ ശങ്കരൻ . ഉദാ:മണ്ണുകൊണ്ടുണ്ടാക്കിയ പാത്രങ്ങളിൽ മണ്ണല്ലാതെ മറ്റൊന്നുമില്ല.പാത്രങ്ങൾക്ക്കാരണമായമണ്ണുമാത്രമല്ലേ അവിടെയുളളൂ നാമതിനെ പാത്രങ്ങളായികണ്ടുകൊണ്ടേയിരിക്കുന്നു...മണ്ണല്ലാതെഅവിടെയുളള പാത്രനാമരൂപങ്ങളാകുന്ന(കാര്യം) വിട്ടാൽ മണ്ണുമാത്രമവശേഷിക്കും മണ്ണുമാത്രമാണ് നാം അവിടെകാണുന്നതെങ്കിൽ പിന്നെ കാര്യമില്ലല്ലോ?..കാര്യമില്ലെങ്കിൽ പിന്നെ എന്തിനുകാരണഅന്വേഷിക്കണം?.. അതുപോലെ ബോധത്തിൽ പൊന്തികാണപ്പെടുന്ന നാമരൂപങ്ങൾ(കാര്യങ്ങൾ)മണ്ണുമാത്രഉളളതുപോലെ ബോധംമാത്രമേ യഥാർത്ഥത്തിലുളളൂ......ചേതനൻ ഇല്ലെങ്കിൽ, അനുഭവിക്കാനൊരാളില്ലെങ്കിൽ ഈ പ്രപഞ്ചംതന്നെയില്ല.അമീബ മുതൽബ്രഹ്മാവുവരെയുളളവരിൽ പ്രകാശിക്കുന്നത് ഒരു ചേതനൻ മാത്രമാണ്.
@paulmaliyakal9973
@paulmaliyakal9973 2 года назад
A
@BlackholeJET369
@BlackholeJET369 Год назад
Sir, ningal parayunnathu muzhuvan thettanu. Karyangal athinum appuramanu...athu ningalude budhikku chinthikkumappuram..
@saibijumonvk2478
@saibijumonvk2478 Год назад
ജ്ഞാനം ഈശ്വരകൃപയുടെ വരദാനമാണ്. അതിനാലാണ് ഭൂരിപക്ഷത്തിനും ഈ തത്വം അജ്ഞാതമായിരിക്കുന്നത്🙏
@anilullas7775
@anilullas7775 Год назад
സത്യം സത്യം മത്രം? 111111
@anilullas7775
@anilullas7775 Год назад
സത്യം സത്യം മാത്രം ?1111111111
@enlightenmentbymanavathuac9039
@enlightenmentbymanavathuac9039 2 года назад
Highly appreciated,
@harikumark579
@harikumark579 2 года назад
Very informative and thaught provoking. thank you sir
@mohandask.v7761
@mohandask.v7761 Год назад
Thanks a lot sir for furnishing new information.
@dr.k.t.varughese3151
@dr.k.t.varughese3151 Год назад
Hit on your videos now only. Very valuable. Stay live.
@supremegalaxy7998
@supremegalaxy7998 11 месяцев назад
DIVINE , GREAT AND REAL TRUTH
@prakashantp1493
@prakashantp1493 Год назад
കുറച്ച് കാലമയി ആദ്ധ്യാന്മകതയിലൂടെ സഞ്ജരിക്കുമ്പോൾ ഉൾകൊള്ളാൻ പ്രയാസമുള്ള കാര്യമായിരുന്നു ''ശുദ്ധ ബോധം പരിണമി ച്ചാണ് പ്രപഞ്ജമുണ്ടായത് എന്ന് ഇപ്പോൾ അതിനും തീരുമാനമായി.
@reenajose5528
@reenajose5528 Год назад
Suuupper arivu
@MikaelsWorld7
@MikaelsWorld7 2 года назад
Thanks sir
@mkk6693
@mkk6693 2 года назад
Without the assistance of sharp Intelligence whow can we comprehend such things. Thanks for prof:Sir,getting a little glimpses of the Nature.
@BlackholeJET369
@BlackholeJET369 Год назад
Athinekkaal vegathayilanu athamavu sancharikkunnathu...
@user-ob4io6bk8v
@user-ob4io6bk8v 2 года назад
Each one of us is the center of universe,,, according to each individual,,, if our inner eye, is opened we can see, and feel god, god is spirit , energy, not material like our material body or any material form , but the spirit energy can become any material form and can go back to spirit energy ,i am telling it from my own experience,,, not from theory, books or someone elses quote,
@prasadwayanad3837
@prasadwayanad3837 Год назад
നമസ്തെ 👌👌👌🙏🙏🙏🙏
@krishnadasc4647
@krishnadasc4647 Год назад
Ningal enthokke kandethiyaalum pinneyum baakki undaavum... Vridha sramam.... Paazh Vela....manushyante ahankaram... that is all.... 🌍🌍🌍🌅🌅🌅🌅🌄🌄🌄🌌🌌🌌🌌🌌🌌🌌🌌🌌🕉️🕉️🕉️🕉️🕉️🕉️🕉️😂😂😂😂😂😂😂
@mahidevjs1246
@mahidevjs1246 5 месяцев назад
Thank you for sharing such valuable information Nothing - Dark Matter - Energy - Energy Conversion -Big Bang E = mc2 like sparkles so the reason for Expanding is based on Space time.
@mahidevjs1246
@mahidevjs1246 5 месяцев назад
Moreover there are many possibilities to travel through Space likewise Time travel also through Subconsciousness. Yes, there is a point where two energies compared together are called Big Bang therefore there is no such point that exists.
@kiranudayan5549
@kiranudayan5549 Год назад
ചോദ്യങ്ങൾ വീണ്ടും ഉയരും ഈ പ്രപഞ്ചം ഒരു കുമിള ആണെങ്കിൽ നമ്മൾ നിലനിൽക്കുന്ന പ്രപഞ്ചം എവിടെ നിൽക്കുന്നു. പ്രപഞ്ചം അവിടെ എന്ത് പ്രവർത്തിയാണ് ചെയ്യുന്നത്...?അതുപോലെ എത്ര എത്ര പ്രപഞ്ചങ്ങൾ കാണും...?
@JesusourSaviour143
@JesusourSaviour143 Год назад
By faith we understand that the entire universe was formed at God’s command, that what we now see did not come from anything that can be seen. Hebrews 11:3
@baijujamesthoppil9512
@baijujamesthoppil9512 Год назад
പഴഞ്ചൻ മതം പുസ്തകം നോക്കിയല്ല ജെയിംസ് വെബ് ടെലിസ്കോപ് വർക് ചെയ്യുന്നത്.ലോകം മാറുമ്പോളും മതം കൊണ്ടു മതിഷ്ക്കം ചുളിങ്ങിപോയിരിക്കുന്നു!മനുഷ്യൻ പള്ളിയിലും അമ്പലത്തിലും ഉണ്ടാക്കി വെച്ചിരിക്കുന്ന പ്രതിമകളുടെ കമാൻഡ് കൊണ്ടാണു പ്രപഞ്ചമുണ്ടായെത്തുന്ന വിശ്വസിച്ചു ആത്മീയ കച്ചവ ശാലകളിൽ നടക്കുന്ന ഭോഷ്‌ക്കുകൾ ഇന്നും യുക്തിബോധമുള്ള ആർക്കും ഒരു കോമഡി മാത്രം!
@farzanahameed476
@farzanahameed476 Год назад
god is a commander, he need to give commands , ha ha
@user-ui4dw8tm2d
@user-ui4dw8tm2d Год назад
@@baijujamesthoppil9512 Science ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്... But ബൈബിൾ ഒരിക്കലും change ആകുന്നില്ല 😏
@joshymathew2253
@joshymathew2253 10 месяцев назад
Nonsense
@Ashrafpary
@Ashrafpary 6 месяцев назад
​@@user-ui4dw8tm2deverything will change in the universe except "CHANGE"
@pkumarcv
@pkumarcv Год назад
Authentic. .
@madhuashokan4332
@madhuashokan4332 2 года назад
🙏🙏🙏❤️❤️❤️
@jijeshkorothpoyil2697
@jijeshkorothpoyil2697 Год назад
ഈ വീഡിയോ കണ്ട എല്ലാവരും Science for mass എന്ന Malayalam channel ഒന്ന് കാണണം. അറിവുകള്‍ കൂടുതൽ വ്യക്തമാകും
@georgevarghese3210
@georgevarghese3210 6 месяцев назад
'അറിവും, ജ്ഞാനവും രണ്ടാണ്
@YobelMoto
@YobelMoto 5 месяцев назад
@@georgevarghese3210 Agreed, Knowledge & Wisdom are deferent.
@Raghunath-yd2cg
@Raghunath-yd2cg 3 месяца назад
❤❤❤❤❤❤
@ZankitVeeEz
@ZankitVeeEz 2 года назад
Boltzmann brain explain ചെയ്യാമോ ?
@psyops3652
@psyops3652 Год назад
നികോള ടെസ്ല നമ്മുടെ വേദങ്ങളിൽ നിന്ന് കിട്ടിയ അറിവ് decode ചെയ്തിട്ടാണ് എല്ലാ കണ്ടൂ പിടുത്തങ്ങളും നടത്തിയത് എന്ന് അദ്ദേഹം ഓപ്പൺ ആയി സമ്മതിച്ചിട്ടുണ്ട് ....കണ്ടുപിടുത്തങ്ങൾ ഓപ്പൺ ആയി ഫ്രീ ആയി വ്യവസായിക അടിസ്ഥാനത്തിൽ അല്ലാ തെ ജനങ്ങൾക്ക് നൽകാൻ തുടങ്ങുന്ന സമയത്താണ് ദുരൂഹ സാഹചര്യത്തിൽ ഹോട്ടലിൽ കൊല്ലപ്പെടുന്നത് ....അദ്ദേഹത്തിന്റെ കൂടെ മുഴുവൻ കണ്ടുപിടുത്തങ്ങളുദേയും രേഖകൾ അടങ്ങിയ പെട്ടിയും അപ്രത്യക്ഷമായി......
@musafir2825
@musafir2825 Год назад
ആധുനിക ലോകത്തെ കണ്ടുപിടുത്തങ്ങളിൽ , ആറിൽ ഒന്ന് വരുന്ന ഇന്ത്യക്കാരുടെ കണ്ടുപിടുത്തം ആലോചിച്ചാൽ മാത്രം മതി വേദങ്ങളുടെ സംഭാവന ....
@musafir2825
@musafir2825 Год назад
ആധുനിക ലോകത്തെ കണ്ടുപിടുത്തങ്ങളിൽ , ആറിൽ ഒന്ന് വരുന്ന ഇന്ത്യക്കാരുടെ കണ്ടുപിടുത്തം ആലോചിച്ചാൽ മാത്രം മതി വേദങ്ങളുടെ സംഭാവന ....
@vineethvenugopal8613
@vineethvenugopal8613 Год назад
Pinneeee, Tesla'kku athayrunnille pani.
@girishsajnath576
@girishsajnath576 Год назад
Enthavade pottatharam paraunne
@sunbeam3656
@sunbeam3656 Год назад
Athinu daivam thenne vijarikkanam, read bagvath Geetha - vishwaroopa darsanam , Kodi manusharil oruvanu/ Arjun mathrame athu kaanan sadhichullu , kaliyuga yandrum , manushyan athu kandal neeraviyaypokum , orikkalum nakkatha karyam / God's live video.
@sibimichael3149
@sibimichael3149 Год назад
In the biginning God created the heaven and the earth Genesis: 1:1. ആദിയിൽ വചനം ഉണ്ടായിരുന്നു വചനം ദൈവത്തോടു കൂടെ ആയിരുന്നു വചനം ദൈവമായിരുന്നു അവൻ ( യേശുക്രിസ്തു ) ആദിയിൽദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി, ഉളവായതൊന്നും അവനെ കൂടാതെ ഉളവായതല്ല.യോഹന്നാൻ സുവിശേഷം 1:1-3 ഇതാണ് സത്യം. കേവലം _ ദൈവത്തിന്റെ സൃഷ്ടി ആയിരിക്കുന്ന മനുഷ്യന് ദൈവത്തെയോ പ്രപഞ്ചത്തിന്റെ ഉല്പത്തിയേയോ മനസ്സിലാക്കാൻ സാധ്യമല്ല അത് ദൈവം തന്നെ മനസ്സിലാക്കി കൊടുത്തെങ്കിലേ അത് മനസ്സിലാകത്തൊള്ളു.
@arjunvs300
@arjunvs300 Год назад
Daivam thuraruddoo
@kcpaulachan5743
@kcpaulachan5743 2 года назад
🙏👌👍😀
@frebingeorge3860
@frebingeorge3860 Год назад
Non linear linear mix.
@sunnyjacob607
@sunnyjacob607 Год назад
ഏകം സദ് വിപ്രാ ബഹുദവാദന്തി സത് ആയിട്ട് ഉള്ളത് ഒന്നേ ഉള്ളു അത് പലതായി കാണപ്പെടുന്നു. ഇതാണ് വേദാ ന്താ സാരം സ്വാമി വിവേകാനന്ദൻ പറയുന്നു ശാസ്ത്രവും മതവും ഒന്നിക്കും. ബ്രഹ്മ സത്യം ജഗത് മിഥ്യ നമ്മുടെ രാഷ്ട്ര ത്തിന്റെ അടിസ്ഥാന തത്വവും ഇത് തന്നെ. നനത്വത്തിൽ ഏകത്വം . നാരായണഗുരു പച്ച മലയാളത്തിൽ ഇത് തന്നെ പറയുന്നു നീയല്ലോ ദൈവമേ സൃഷ്ടവും സൃഷ്ടിയും സൃഷ്ടി ജാലവും.
@prasadpa4149
@prasadpa4149 Год назад
Prof.Sir your views are incredible. Very glad to note it. Thank you very much for the insight of sharing the union of science and spirituality in searching the cause. Taking photo of the start point(of ifinite universe..?) is just like taking a photo of a Nuclear explosion. It's a photo if at all it is taken. In each one of us lies the Location of the infinite universe the reference is the Super Consciousness. A shanti mantra from Isavasya Upanishad may give more light on this. Om Purnamadah Purnamidam…… the santhi mantra from the Isavasya Upanishad can be a reference for this. In Vedanta sastra Adah (That) and Idam (This) have very profound meaning. Adah Corresponds to The unmanifested Brahman (The super Consciousness) who is always Poornam. Idam corresponds to the Manifested Universe which we are seeing every day in front of us or by using scientific instruments. There is a clear link between the Un manifested Brahman and The Manifested Universe. That is The manifested universe is come out of The Brahman which is Poornam and therefore the manifested universe is also Poornam. And when this manifested universe submerges inside the Brahman, what is remaining is the Brahman which is poornam. As per The Buddha teachings The Sunyata (No -Thing -Ness) is the same Unmanifested Brahman who is always Poornam. Examples of taking Energy (which corresponds to frequency) from space around ((Nothing) by Martial art experts.By Yoga Experts, By Doing meditation connecting with the Cosmic energy from Nothingness. Experiments by scientists etc.. Thank you so much sir Stay Blessed.
@ktv9999
@ktv9999 Год назад
oh my god. 🙏
@MariyanYathrikan____.
@MariyanYathrikan____. 2 года назад
13.8 billion light year nu munpulla photo eduthalo? Big bang theory poliyumo
@silence-selfenquiry7812
@silence-selfenquiry7812 2 года назад
Eduthu nokku
@anilanilkumer7502
@anilanilkumer7502 Год назад
🤔😊😇
@nazeemnazi2219
@nazeemnazi2219 Год назад
Timinum spscenum appuram oru bodham undenn science orikkalum parayunnilla
@zachariahscaria4264
@zachariahscaria4264 2 года назад
വളരെ നന്നായിട്ടുണ്ട്. പക്ഷേ, പ്രൊഫ. റുടെ തലയുടെ പശ്ചാത്തലത്തിൽ എന്തോ തൂങ്ങി കിടക്കുന്ന കാഴ്ച കണ്ണിന് വളരെ അരോചകമല്ലേ???
@babeeshcv2484
@babeeshcv2484 2 года назад
അരോചകം തന്നെ...
@ASARD2024
@ASARD2024 5 месяцев назад
അത് കണ്ണേറ് തട്ടാതിരിക്കാനാണ്
@mohammedakbar5976
@mohammedakbar5976 11 месяцев назад
കാര്യകാരണ ബന്ധങ്ങൾ നിന്റെ നാഥനിൽ അവസാനിക്കുന്നു ആരംഭിക്കുന്നു സമയമില്ലെങ്കിൽ അവസാനവും ആരംഭവും ഒന്നുതന്നെയാണ്
@jaisonvk7755
@jaisonvk7755 Год назад
How it can take photo of invisible God? Bible says God is spirit. Even no device can take a photo of Spirit exists in human beings....
@vdhgc8004
@vdhgc8004 Год назад
ശൂന്യതയിൽ നിന്നും പാർട്ടിക്കിൾ ഉണ്ടാകുമെന്നതിന് ഏറ്റവും വലിയ തെളിവാണ് ഭൂമിയും അതിലെ സർവ്വ ചരാചര വസ്തുക്കളും!
@ottakkannan_malabari
@ottakkannan_malabari Год назад
ശൂന്യതയല്ല ഊർജമാണ് പാർട്ടിക്കിളും മാറ്ററുമായത്.
@subramanianpm1983
@subramanianpm1983 Год назад
Cause and effect theory,if you apply to spiritualism, how can consciousness be considered naught- shoonyam.-something must be there to know the absence of absence,means absence of pragroopam. If that is not consciousness, then what else.
@afghanisuresh
@afghanisuresh Год назад
Shivam nte artham shunyata . Budhan alla vedangal pararaju
@christhaliyath
@christhaliyath Год назад
Oru cheriya samshayam Lookam paranittale 😅. Anganeya ente observation. Njan veruthe parayunathalla . Professor paranja red shift is due to the absence of motion of earth through the aether medium . Michaelson Morley experiment Sagnac experiment. Einsteinium’s udayippu of relativity has no relation with the real world . Something from nothingness can be explained away by assumption of a simulated universe.
@sajan749
@sajan749 Год назад
Physics ഉം spirituality ഉം എങ്ങനെ ഒത്തു വരുന്നെന്നാണ് പറയുന്നത്
@MadhuMadhu-jm8ww
@MadhuMadhu-jm8ww Год назад
സർ ശൂന്യത എന്ന ഒരു അവസ്ഥയില്ലല്ലോ, ശൂന്യത എന്ന് പറയണമെങ്കിൽ അതിനും അതിരുകൾ വേണമല്ലോ ... അതിനുത്തരം ഭഗവാൻ ഗീതയിൽ പറഞ്ഞിട്ടുണ്ട് , ഞാൻ നിത്യമാണ് ആദിയും ഞാൻ ഉണ്ടായിട്ടുമില്ല ഇല്ലാതിരുന്നുട്ടുമില്ല ഞാൻ നിത്യനാണ് ഞാനേ ഉള്ളൂ മറ്റെല്ലാം തോന്നലാണ് മായയാണ്.
@HariNair108
@HariNair108 Год назад
ഇത് എന്ത് ചോദ്യം?
@MyJohnson-oh1kr
@MyJohnson-oh1kr Год назад
ലോകം കൂടി ഭരിക്കണം എന്ന് ചിലർ അതിയായ കോതി ഉള്ള സമയമ ഇപ്പോഴും
@nostalgic8377
@nostalgic8377 Год назад
സത്യത്തില്‍ ശൂന്യത എന്നു പറയുന്നതിനും വേണ്ടേ ഒരിടം. ഒന്നുമില്ലാത്തിടത്ത് വല്ലതും വന്നുവീഴാനുള്ള ഇടമാണല്ലൊ ശൂന്യതയെന്ന വിവക്ഷ. അപ്പോള്‍ എന്നും അനാദിയായി ശൂന്യത ഉണ്ടായിരിക്കും അല്ലേ...
@manavankerala6699
@manavankerala6699 5 месяцев назад
അതു തന്നെയാണ് ശുദ്ധ ബോധം അത് ഉണ്ട് എന്നൊ ഇല്ല എന്നൊ പറയയാൻ പറ്റില്ല നിർഗുണ പരബ്രഹ്മം
@sudharashanbalakrishnan2079
ശൂന്യതയ്ക്കും ഒരിടം വേണ്ടേ?
@ottakkannan_malabari
@ottakkannan_malabari Год назад
ഇരുട്ടിന് കറണ്ട് ബില്ലടക്കണോ ?...
@sudharashanbalakrishnan2079
@@ottakkannan_malabari വെളിച്ചം വേണമെങ്കിൽ അടക്കണം ഇല്ലെങ്കിൽ Cut ചെയ്യും
@narayanankuttyk8518
@narayanankuttyk8518 Год назад
ഇന്നത്തെ ശാസ്ത്രം കണ്ടെത്താൻ ശ്രമിക്കുന്നത് കുറെ കൊല്ലങ്ങൾക്ക് മുമ്പേ ബുദ്ധൻ കണ്ടെത്തി യെന്നാണോ പറഞ്ഞു വന്നത്. ഒരു മറുപടി തരു സാറേ
@mohammedghanighani5001
@mohammedghanighani5001 Год назад
ശൂന്യത ശൂന്യമാണോ അവിടെയും ശൂന്യത എന്നൊന്ന് ഉണ്ടല്ലോ, പ്രകാശത്തെക്കാൾ വേഗത്തിൽ അല്ലേ നമ്മുടെ ചിന്ത , പ്രകാശവർഷങ്ങൾക്കപ്പുറത്തെകുറിച്ച് നമുക്കു ചിന്തിക്കുവാൻ കഴിയുന്നു
@ktv9999
@ktv9999 Год назад
i hv google translated ur text and replying u. u talk about mind. so point is....u are clear, u hv proof till "mind" bcoz mind and thoughts r urs. good. there is another _ _ _ _ _ beyond that 'mind' u hv to find it. few hindus hv found it. ( they ll teach you if u bcom student ) the point is NOBODY can show proof to "sweet" if its not proved does it mean sweet dont exist? in the same way when u dont know about _ _ _ _ _ u cant say it dont exist. u can say i dont know. To know bcom a student to a master who already knew it. he shows you "WITH PROOF" but he will not show proof to all. bcoz a guru doesnt need an "approval" from anybody.
@muralidharanktp309
@muralidharanktp309 Год назад
പ്രപഞ്ചം എന്നത് മനസ്സിനകത്താണ് - മനസ്സ് സമ്പൂർണ്ണമായി നിറഞ്ഞു നിൽക്കുന്നതാണ് .... എന്നതിനാൽത്തന്നെ മനസ്സിന് എങ്ങോട്ടും സഞ്ചരിക്കേണ്ടതില്ല... മനസ്സിനപ്പുറം Space - ഇല്ല... സമയവും ഇല്ല ... ശൂന്യത പോലും അസംഭാവ്യം ...
@mathewjacob7177
@mathewjacob7177 2 года назад
No one knows how GOD look s like
@ktv9999
@ktv9999 Год назад
"your mind is limited" means : simple human thinks abt "looks" why u bothered about his look? When ur mind is small : you fix I accept white gowned god. whrn ur mind is broader : you accept "how"ever the god lookslike" therefore "Look is not at all needed for a devotee. so real devotee accepts all god [ Hindus ] limited mind guys accepts only "their" god. but god loves all
@balachandrabhat5816
@balachandrabhat5816 Год назад
ദൈവം ഉണ്ടങ്കിൽ എടുക്കാം
@suryakumar8041
@suryakumar8041 Год назад
സൂര്യൻ അന്ത്യശ്വാസം വലിക്കുന്നത് കാണാൻ ജീവജാലങ്ങൾ ഭൂമിയിൽ കാണില്ലാ . ശരിയല്ലേ സാറേ
@basilsaju_94
@basilsaju_94 Год назад
Bhumiyil kaanilla annundanghil vere grahathilayirikkum.
@anoopkvpoduval
@anoopkvpoduval Год назад
Shoonyathayil നിന്നാണ് എല്ലാം ഉണ്ടാകുന്നത് എന്നല്ല സർ science പറയുന്നത്. ഒരിക്കല്‍ അങ്ങനെ ഉണ്ടായിട്ടുണ്ട് എന്നാണ്‌. ഇന്ന്‌ ഉള്ളതെല്ലാം, ഉള്ള മറ്റൊന്നില്‍ നിന്ന് ഉണ്ടായത് തന്നെയാണ്. ബുദ്ധന്‍ പറഞ്ഞത് ഒരു സാമാന്യ ഭാവന ആണ്‌. അതിന്‌ ഏതോ ഒരു scientific observation ഉം ആയി സാമ്യം ഉണ്ടായത് കൊണ്ട്‌ അവയെ തുലനം ചെയ്യരുത്
@bhargaviamma7273
@bhargaviamma7273 Год назад
ആനയ്ക്കെഴും രൂപം ആരാഞ്ഞറിയുവാനായിട്ടു 4 കുരുടന്മാർ പോയി പോൽ.... അവർ പലതും കണ്ടുപിടിച്ചു... മുറം പോലെ തൂണു പോലെ മല പോലെ.... ബല്യ പുഴു പോലെ ...... തന്നാൽ കഴിഞ്ഞതു് അത്രയേ .....😝😜😂🤣
@damodaranp7605
@damodaranp7605 Год назад
ബിഗ്ബാങ്ങിനു മുമ്പും ശൂന്യതയില്ലെ?
@HARIS-we8cv
@HARIS-we8cv Год назад
Poy physics padikk kunje
@damodaranp7605
@damodaranp7605 Год назад
@@HARIS-we8cv ആദ്യം ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാൻ പഠിക്ക്. ഫിസിക്സിലോട്ടു അതിനു ശേഷം കടക്കാം.
@anas01111
@anas01111 Год назад
അന്ധവിശ്വാശിക്ക് വിദ്യാഭ്യാസം കിട്ടിയാൽ വിദ്യാഭ്യാസമുള്ള അന്ധവിശ്വാസി ആയിമാറും. എന്നിട്ട് വിശ്വാസത്തിലൂടെ നോക്കി ന്യായീകരിക്കും.
@BlackholeJET369
@BlackholeJET369 Год назад
യോഹന്നാൻ 1 9. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. 10. അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. 11. അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.
@ktv9999
@ktv9999 Год назад
Wrong : supreme power. you fail when you talk with "timing" while you talk about supreme power. "coming" ( light is coming )" these kind of sentences fails when u use 'tense' no time no tense for supreme power.
@safiyac8139
@safiyac8139 Год назад
Etrayo keeda makkode microbs on planet earth not under control of mankind, all universes other than our solar system millions of universes and galaxys compare to mankind's we are very smaller than microbs that's why the almighty creator Allhau Akbar Allahu is greatest, the entire prophets knows the greatness because all the prophet has angel communications , they are the guidance to mankind's, following the guidance accepting the one and only god suplicating is the greatest gift on planet earth, wright from prophet Adam ya shiv to prophet Muhammad saw guidance to mankind's didn't devot the Prophet's take guidance following Allha , Lahilaha illallah Muhammadurrahsulullha,the only one truth the entire universes existence,more researches more knowledge leads to shapeless roopless, statcheuless powerful energylike Allha the paramatma, mankind couldn't even visualise thier own atmas roop how can they take pictures or puthlas of Allah ya god,Ha sure the one who purified soul will zaroor see the Allha ya paramatma, mankind's are not wrongs the concerned prophets kaum denied to accept the god as greatness and pavitratha, prophet Muhammad saw visited all these seven asman seven heavens as a energy blackholes who has Angels supports and guidance by Allah almighty ie why Muslims never fails in believes of Allah and qiyama hereafter eternal life..... Quran says the angels are created by prakashan, prophet Muhammad saw also baharul khudra ya malakuth, noore Muhammad are powerful to visualise and guidance thakeed warnings about jahannam santhosha vartha about Jannah according to words and deeds thoughts of this duniya,in short Muslims are living this world and hardworking for hereafter eternal life of own soul.
@raveendranadhankn460
@raveendranadhankn460 Год назад
സൈക്കോളജിക്കാരൻ ഫിസിക്സ് ക്ലാസ് എടുത്താൽ ഇതുപോലെയൊക്കെയേ പറയാനാവൂ. പിന്നെ ദൈവങ്ങളുടെ ഫോട്ടോ ഇപ്പോൾത്തന്നെ ആവശ്യത്തിലധികം കിട്ടാനുണ്ടല്ലോ? JWST ന് ദൈവത്തിൻ്റെ (ഏകദൈവ സിദ്ധാന്തം ) ഫോട്ടോ എടുക്കാനാവുമോ എന്ന ചോദ്യത്തിൽത്തന്നെ പ്രഭാഷകൻ്റെ level മനസ്സിലായി.
@linelall
@linelall Год назад
Aliens ഉണ്ടെങ്കിൽ നമ്മൾ ഇപ്പോൾ ഭൂമിയിൽ നിൽക്കുന്ന പൊസിഷൻ അല്ലാതെ മറ്റേതെങ്കിലും പൊസിഷനിൽ ആയിരിക്കുമോ അവർ അവരുടെ ഗോളത്തിൽ നേരെ നിൽക്കുന്നത്🤔
@BlackholeJET369
@BlackholeJET369 Год назад
Aliens undu...avarkku nammalepatty ellam ariyam....avar pala category ayittanu ullathu..manukshayane support cheyunnatypum allathatypum undu. Avar nammude aduthu vararundu...pakshe namukku kanan kazhiyillaa...avarude technology athra valuthanu. Othiri parayanundu bro...pakshe type cheyan ishtamilla...😂
@Sallar62
@Sallar62 Год назад
@@BlackholeJET369 🙃🙃😒😵😵😵
@jayanr4548
@jayanr4548 Год назад
@@BlackholeJET369 ഏലിയൻസിനെ നമുക്ക് കാണുവാൻ സാധിക്കില്ല , പിന്നെയെങ്ങനെ ഏലിയൻസ് ഉണ്ടെന്ന് മനസ്സിലായി?.
@bindhusr2025
@bindhusr2025 2 года назад
പ്രപഞ്ചം ചുരുങ്ങുന്നുമില്ല, വികസിക്കുന്നുമില്ല. പ്രപഞ്ചത്തിന് ആരംഭവുമില്ല അവസാനവുമില്ല. പഠിച്ചു പഠിച്ചു മണ്ടന്മാരാകുന്നവർ.
@pramodav2017
@pramodav2017 Год назад
ഈ പറഞ്ഞത് ശരിയാണ് പ്രപഞ്ചത്തിനു തുടക്കവും അവസാനവും ഇല്ല ഇത് ഒരു പ്രഹേളികയാണ് കേവലം 100 ഓ 125 ഓ വർഷം ആയുസ്സുള്ള മനുഷ്യന ഇതെങ്ങനെ മനസ്സിലാക്കാൻ കഴിയും ഉറുമ്പ് ആനയുടെ പുറത്തിരുന്ന് ആനയെ കാണുന്നത് പോലെയിരിക്കും മനുഷ്യനും മനുഷ്യൻറെ ബുദ്ധിക്കും എത്തിപ്പെടാൻ കഴിയാത്ത പല മേഖലകളും ഉണ്ട് ശരീരത്തിന് പല പരിമിതികളും ഉണ്ട് ചലന നിയമങ്ങളുണ്ട് ചലന നിയമങ്ങളിൽ എല്ലാം മാറ്റപ്പെട്ടു കൊണ്ടിരിക്കും ഒന്ന് മറ്റൊന്നായി മാറും ഒന്നിനും സ്ഥിരമായി നിലനിൽക്കില്ല ആറ്റം പോലും നിലനിൽക്കുന്നില്ല സൂക്ഷ്മ ലോകം മനസ്സിലാക്കണമെങ്കിൽ നമ്മളും സൂക്ഷ്മ ലോകത്തിൽ അലിയണം അതുകൊണ്ടാണ് പ്രഹേളിക എന്ന് പറഞ്ഞത് ഈശ്വര ശക്തി എന്ന നിരീക്ഷണത്തിൽ നിന്നാണ് സയൻസ് പോലും രൂപപ്പെട്ടത് നമ്മൾ എന്തൊക്കെ നേടിയാലും ഒന്നുമില്ലായ്മയിലേക്ക് പോകും ഇതെല്ലാം ഓരോരോ വസ്തുക്കളുടെ വ്യക്തിപരമായ നിലപാടാണ് ഒന്നുമാത്രം പറയാം ജീവിതത്തിൽ മറ്റുള്ളവരെ സഹായിച്ചാൽ നിങ്ങൾക്ക് സുഖനിദ്ര കിട്ടും ഇല്ലെങ്കിൽ ജീവിതം സ്വാഹ ഹഹഹ ഈശ്വരൻ ചിരിക്കുന്നു എവിടെ സന്തോഷമുണ്ടോ അവിടെ എല്ലാം ഉണ്ട് ഭാരതത്തിലെ മുനിമാർക്ക് ഇത് അറിയാമായിരുന്നു സത്യമേവ ജയതേ ജയഭാരതി
@prasannakumar2081
@prasannakumar2081 Год назад
പരിണാമം മാത്രം
@dreaminggirl8066
@dreaminggirl8066 Год назад
പ്രപഞ്ചം വികസിക്കുന്നത് proved ആണല്ലോ
@MuralimenonThrikkandiyoo-it8gs
@MuralimenonThrikkandiyoo-it8gs 10 месяцев назад
Siva is absote conciousness. That is samvit According to samvidadwayam Botham is chit Siva is chinmaya.
@MukeshKumar-gj1rs
@MukeshKumar-gj1rs 10 месяцев назад
ബോധം ശൂന്യത അല്ല ബോധമില്ലാത്ത അവസ്ഥയാണ് ശൂന്യത / ഒന്നും ഇല്ലാത്ത അവസ്ഥ എന്ന് വിശേഷിപ്പിക്കുന്നത്..ശൂന്യതയിൽ നിന്ന് ഒന്നും ഉണ്ടാവില്ല. ശൂന്യത എന്ന പദം തന്നെ തെറ്റാണ് Space ആണ് സത്യം.. Sapce ഉണ്ടെങ്കിലേ എല്ലാത്തിനും നിലനിൽപ്പുള്ളു..ഒന്നുകിൽ ദൈവം പ്രപഞ്ചം സൃഷ്ടിച്ചു അല്ലെങ്കിൽ Allready ഇവ ഉണ്ടായിരുന്നു.. ഈ Space vaccum ആയതിനാൽ Energy ക്ക് നഷ്ടം സംഭവിക്കുന്നില്ല... Energy = mass ആകുന്നു mass = energy ആകുന്നു ഈ പ്രവർത്തനം തുടർന്ന് കൊണ്ടിരിക്കുന്നു നിരന്തരമായി...
@broadband4016
@broadband4016 6 месяцев назад
Space is not absolutely empty or vacuum .it contains pulsating energy particles.The reorganisation of these give rise to new dimensional structures
@ASARD2024
@ASARD2024 5 месяцев назад
ശാസ്ത്രജ്ഞനാണെന്ന് തോന്നുന്നു
@musafir2825
@musafir2825 Год назад
1ആദിയിൽ‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. 2അവന്‍ ആദിയിൽ‍ ദൈവത്തോടുകൂടെയായിരുന്നു. 3സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. 4അവനിൽ‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍മനുഷ്യരുടെ വെളിച്ചമായിരുന്നു. 5ആ വെളിച്ചം ഇരുളിൽ‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല.
@ottakkannan_malabari
@ottakkannan_malabari Год назад
എന്താണി വചനം ?...
@sathyaanweshi
@sathyaanweshi Год назад
ബിഗ് ബാഗ്. തിയറി എന്നാൽ... ഊഹം, നിരൂപണം അല്ലെങ്കിൽ മനഃസൃഷ്ട്ടി എന്നാണ്... അപ്പോൾ ബിഗ് ബാങ്ങ് എന്നത് മനുഷ്യന്റെ മനഃസൃഷ്ട്ടി അല്ലെ..... ബിഗ് ബാംഗ് തിയറി തീർത്തും തെറ്റാണ്
@vvchakoo166
@vvchakoo166 Год назад
Ellam..prapachavum daivavum manasrishti thanne.
@sathyaanweshi
@sathyaanweshi Год назад
@@vvchakoo166 🤣🤣
@sreekumarp2807
@sreekumarp2807 2 года назад
ആകപ്പാടെ കുഴമറിഞ്ഞ അവസ്ഥ 🤔
@MKGhumen
@MKGhumen Год назад
Correct
@pratheeshbabu9118
@pratheeshbabu9118 Год назад
കഷ്ടം തന്നെ ഇത് കേട്ടു എന്റെ ബോധം പോയ്‌
@gangadhrangangadhran8082
@gangadhrangangadhran8082 6 месяцев назад
താങ്കൾ എന്തിനെക്കുറിച്ചു എന്ന പറയുന്നത് എന്നു മനസ്സിലാവുന്നില്ല അത് ക്രോഡികരിച്ചു തന്നാൽ നന്നായി ര് ന്ന് താങ്കൾ വിശ്വസിക്കണത് എന്തിനെയാന്ന് ന്നത് മനസിലാവ് ന്നില്ല
@jafara190
@jafara190 Год назад
അതീവമനോഹരമായ ഒരു കൊട്ടാരം യാദൃച്ഛികമായി ഉണ്ടാകാത്തതുപോല , അതീവമനോഹരമായ ഈ പ്രപഞ്ചവും യാദൃച്ഛികമായി ഉണ്ടായതല്ല. മനുഷ്യരുടെ നിഷേധം ആ യാഥാർത്ഥ്യത്തെ തടയുന്നില്ല.
@sandeepkssomankk7112
@sandeepkssomankk7112 Год назад
Onnu podo madrasa potta
@sijuvl8109
@sijuvl8109 Год назад
@@sandeepkssomankk7112 😂😂😂🙏
@jomyjose3916
@jomyjose3916 Год назад
ദൈവം എങ്ങനെ ഉണ്ടായി എന്ന് മതം പറയുന്നോ അങ്ങനെ തന്നെ പ്രപഞ്ചം ഉണ്ടായി എന്ന് പറയാം. അഥവ പ്രപഞ്ചം എന്നുമുണ്ടായിരുന്നു.
@RaviKumar-vi9tb
@RaviKumar-vi9tb Год назад
കൊട്ടാരം ഉണ്ടാക്കുന്നുണ്ടോ. ലഭ്യമായ സാമഗ്രികൾ ചേർത്ത് രൂപമായി ക്രമീകരിക്കയല്ലേ. ഒരാറ്റം പോലും സൃഷ്ടിക്കുന്നുണ്ടോ. എല്ലാറ്റിനും സൃഷ്ട്ടാവ് വേണെമെന്താ നിർബന്ധം.
@Ashrafpary
@Ashrafpary 6 месяцев назад
ആര് പറഞ്ഞു പ്രബഞ്ചം മനോഹരമാണെന്ന്? പ്രപഞ്ചം ഉണ്ടാക്കി തീർന്നിട്ടില്ലല്ലോ. ഇപ്പോഴും പരിണമിച്ചു കൊണ്ടേ ഇരിക്കുകയാണ്.
@AnesthesiaTechnologist786
@AnesthesiaTechnologist786 Год назад
Quote from the Holy Quran, Yunus 10:34 قُلْ هَلْ مِن شُرَكَآئِكُم مَّن يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ۚ قُلِ ٱللَّهُ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ۖ فَأَنَّىٰ تُؤْفَكُونَ ചോദിക്കുക: നിങ്ങള്‍ ദൈവത്തില്‍ പങ്കാളികളാക്കിയവരില്‍ സൃഷ്ടി ആരംഭിക്കുകയും പിന്നെ അതാവര്‍ത്തിക്കുകയും ചെയ്യുന്ന ആരെങ്കിലുമുണ്ടോ? പറയുക: അല്ലാഹു മാത്രമാണ് സൃഷ്ടികര്‍മമാരംഭിക്കുന്നതും പിന്നീട് അതാവര്‍ത്തിക്കുന്നതും. എന്നിട്ടും നിങ്ങളെങ്ങോട്ടാണ് വഴിതെറ്റിപ്പോകുന്നത്? Quote from the Holy Quran, Al-Anbiyaa 21:104 يَوْمَ نَطْوِى ٱلسَّمَآءَ كَطَىِّ ٱلسِّجِلِّ لِلْكُتُبِ ۚ كَمَا بَدَأْنَآ أَوَّلَ خَلْقٍ نُّعِيدُهُۥ ۚ وَعْدًا عَلَيْنَآ ۚ إِنَّا كُنَّا فَٰعِلِينَ പുസ്തകത്താളുകള്‍ ചുരുട്ടുംപോലെ ആകാശത്തെ നാം ചുരുട്ടിക്കൂട്ടുന്ന ദിനമാണത്. നാം സൃഷ്ടി ആദ്യമാരംഭിച്ചപോലെ തന്നെ അതാവര്‍ത്തിക്കും. വാഗ്ദാനം വഴി ഇത് നമ്മുടെ ബാധ്യതയായിരിക്കുന്നു. നാമത് നടപ്പാക്കുകതന്നെ ചെയ്യും. Quote from the Holy Quran, An-Naml 27:64 أَمَّن يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَمَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۗ أَءِلَٰهٌ مَّعَ ٱللَّهِ ۚ قُلْ هَاتُوا۟ بُرْهَٰنَكُمْ إِن كُنتُمْ صَٰدِقِينَ സൃഷ്ടി ആരംഭിക്കുകയും പിന്നീട് അതാവര്‍ത്തിക്കുകയും ചെയ്യുന്നതാരാണ്? മാനത്തു നിന്നും മണ്ണില്‍ നിന്നും നിങ്ങള്‍ക്ക് അന്നം തരുന്നതാരാണ്? അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? പറയുക: "നിങ്ങള്‍ നിങ്ങളുടെ തെളിവ് കൊണ്ടുവരിക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍!” Quote from the Holy Quran, Al-Ankaboot 29:19 أَوَلَمْ يَرَوْا۟ كَيْفَ يُبْدِئُ ٱللَّهُ ٱلْخَلْقَ ثُمَّ يُعِيدُهُۥٓ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ അവര്‍ ചിന്തിച്ചുനോക്കിയിട്ടില്ലേ? അല്ലാഹു എങ്ങനെ സൃഷ്ടികര്‍മം തുടങ്ങുന്നുവെന്ന്. പിന്നീട് എങ്ങനെ അതാവര്‍ത്തിക്കുന്നുവെന്നും. തീര്‍ച്ചയായും അല്ലാഹുവിന് അത് ഒട്ടും പ്രയാസകരമല്ല. Quote from the Holy Quran, Ar-Room 30:11 ٱللَّهُ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ثُمَّ إِلَيْهِ تُرْجَعُونَ സൃഷ്ടി ആരംഭിക്കുന്നത് അല്ലാഹുവാണ്. പിന്നീട് അവനത് ആവര്‍ത്തിക്കുന്നു. അവസാനം നിങ്ങളെല്ലാം അവങ്കലേക്കുതന്നെ മടക്കപ്പെടും. Quote from the Holy Quran, Ar-Room 30:27 وَهُوَ ٱلَّذِى يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَهُوَ أَهْوَنُ عَلَيْهِ ۚ وَلَهُ ٱلْمَثَلُ ٱلْأَعْلَىٰ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ സൃഷ്ടി ആരംഭിക്കുന്നത് അവനാണ്. പിന്നെ അവന്‍ തന്നെ അതാവര്‍ത്തിക്കുന്നു. അത് അവന് നന്നെ നിസ്സാരമത്രെ. ആകാശത്തും ഭൂമിയിലും അത്യുന്നതാവസ്ഥ അവന്നാണ്. അവന്‍ പ്രതാപിയും യുക്തിജ്ഞനുമാണ്. Quote from the Holy Quran, As-Sajda 32:7 ٱلَّذِىٓ أَحْسَنَ كُلَّ شَىْءٍ خَلَقَهُۥ ۖ وَبَدَأَ خَلْقَ ٱلْإِنسَٰنِ مِن طِينٍ താന്‍ സൃഷ്ടിച്ച ഏതും ഏറെ നന്നാക്കി ക്രമീകരിച്ചവനാണവന്‍. അവന്‍ മനുഷ്യസൃഷ്ടി ആരംഭിച്ചത് കളിമണ്ണില്‍നിന്നാണ്. Quote from the Holy Quran, Al-Baqara 2:107 أَلَمْ تَعْلَمْ أَنَّ ٱللَّهَ لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۗ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ നിനക്കറിയില്ലേ, തീര്‍ച്ചയായും അല്ലാഹുവിനു ‎തന്നെയാണ് ആകാശ ഭൂമികളുടെ സമ്പൂര്‍ണാധിപത്യം. ‎അല്ലാഹുവല്ലാതെ നിങ്ങള്‍ക്കൊരു രക്ഷകനോ ‎സഹായിയോ ഇല്ല. ‎ Quote from the Holy Quran, Al-An'aam 6:3 وَهُوَ ٱللَّهُ فِى ٱلسَّمَٰوَٰتِ وَفِى ٱلْأَرْضِ ۖ يَعْلَمُ سِرَّكُمْ وَجَهْرَكُمْ وَيَعْلَمُ مَا تَكْسِبُونَ അവന്‍ തന്നെയാണ് ആകാശ ഭൂമികളിലെ സാക്ഷാല്‍ ദൈവം. നിങ്ങളുടെ രഹസ്യവും പരസ്യവുമെല്ലാം അവനറിയുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്തെന്നും അവന് നന്നായറിയാം. Quote from the Holy Quran, Aal-i-Imraan 3:18 شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَٰهَ إِلَّا هُوَ وَٱلْمَلَٰٓئِكَةُ وَأُو۟لُوا۟ ٱلْعِلْمِ قَآئِمًۢا بِٱلْقِسْطِ ۚ لَآ إِلَٰهَ إِلَّا هُوَ ٱلْعَزِيزُ ٱلْحَكِيمُ താനല്ലാതെ ദൈവമില്ലെന്നതിന് അല്ലാഹു സാക്ഷ്യം ‎സമര്‍പ്പിച്ചിരിക്കുന്നു. മലക്കുകളും ജ്ഞാനികളുമെല്ലാം ‎അതിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവന്‍ നീതി ‎നടത്തുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും ‎യുക്തിമാനുമാണവന്‍. ‎ Quote from the Holy Quran, Saba 34:48 قُلْ إِنَّ رَبِّى يَقْذِفُ بِٱلْحَقِّ عَلَّٰمُ ٱلْغُيُوبِ പറയുക: "എന്റെ നാഥന്‍ എനിക്ക് സത്യമെത്തിച്ചുതരുന്നു. അവന്‍ അഭൌതിക കാര്യങ്ങളെല്ലാം അറിയുന്നവനാണ്." Quote from the Holy Quran, Saba 34:49 قُلْ جَآءَ ٱلْحَقُّ وَمَا يُبْدِئُ ٱلْبَٰطِلُ وَمَا يُعِيدُ പറയുക: "സത്യം വന്നെത്തിയിരിക്കുന്നു. ഇനി അസത്യം ഒന്നിനും തുടക്കം കുറിക്കുകയില്ല. അത് ഒന്നിനെയും പുനഃസ്ഥാപിക്കുകയുമില്ല." --
@ottakkannan_malabari
@ottakkannan_malabari Год назад
ആലു ഇംറാൻ 3:18 ൽ പറഞ്ഞിരിക്കുന്ന ജ്ഞാനികൾ ആരാണ് .?... മുമ്പ് വന്ന ഒന്നര ലക്ഷത്തി ചില്ലാനം പ്രവാചകരല്ലാത്തവർ ആണോ ?.... ഇസ്ലാം മതം ഉണ്ടാകുന്നതിന് മുമ്പ് ആരാണ് അല്ലാഹുവിനെ ഏക ദൈവമായി ആരാധിച്ചത് ?....
@AnesthesiaTechnologist786
@AnesthesiaTechnologist786 Год назад
@@ottakkannan_malabariആദ്യ മനുഷ്യൻ ആദം അലൈഹിസ്സലാം നെ അള്ളാഹു പ്രവാചകനായി അയച്ചു ആദിമ മനുഷ്യൻ മുതൽ ഇസ്ലാം ഉണ്ട് മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുന്നേ മലക്കുകളെയും ജിന്നുകളെയും അള്ളാഹു സൃഷ്ടിച്ചു അവർ അല്ലാഹുവിന് ഇബാദത് ചെയ്യുന്നു
@AnesthesiaTechnologist786
@AnesthesiaTechnologist786 Год назад
@@ottakkannan_malabari Quote from the Holy Quran, Aal-i-Imraan 3:85 وَمَن يَبْتَغِ غَيْرَ ٱلْإِسْلَٰمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِى ٱلْءَاخِرَةِ مِنَ ٱلْخَٰسِرِينَ ഇസ്ലാം അല്ലാത്ത ജീവിതമാര്‍ഗം ആരെങ്കിലും ‎ആഗ്രഹിക്കുന്നുവെങ്കില്‍, അവനില്‍നിന്നത് ‎സ്വീകരിക്കുകയില്ല. പരലോകത്തോ അവന്‍ ‎പരാജിതരിലുമായിരിക്കും. ‎ Quote from the Holy Quran, Az-Zumar 39:22 أَفَمَن شَرَحَ ٱللَّهُ صَدْرَهُۥ لِلْإِسْلَٰمِ فَهُوَ عَلَىٰ نُورٍ مِّن رَّبِّهِۦ ۚ فَوَيْلٌ لِّلْقَٰسِيَةِ قُلُوبُهُم مِّن ذِكْرِ ٱللَّهِ ۚ أُو۟لَٰٓئِكَ فِى ضَلَٰلٍ مُّبِينٍ അല്ലാഹു ഒരാള്‍ക്ക് ഇസ്ലാം സ്വീകരിക്കാന്‍ ഹൃദയവിശാലത നല്‍കി. അങ്ങനെ അവന്‍ തന്റെ നാഥനില്‍ നിന്നുള്ള വെളിച്ചത്തിലൂടെ ചരിക്കാന്‍ തുടങ്ങി. അയാളും അങ്ങനെയല്ലാത്തവനും ഒരുപോലെയാകുമോ? അതിനാല്‍, ദൈവസ്മരണയില്‍ നിന്നകന്ന് ഹൃദയം കടുത്തുപോയവര്‍ക്കാണ് കൊടിയ നാശം! അവര്‍ വ്യക്തമായ വഴികേടിലാണ്. Quote from the Holy Quran, Az-Zumar 39:23 ٱللَّهُ نَزَّلَ أَحْسَنَ ٱلْحَدِيثِ كِتَٰبًا مُّتَشَٰبِهًا مَّثَانِىَ تَقْشَعِرُّ مِنْهُ جُلُودُ ٱلَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَىٰ ذِكْرِ ٱللَّهِ ۚ ذَٰلِكَ هُدَى ٱللَّهِ يَهْدِى بِهِۦ مَن يَشَآءُ ۚ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ ഏറ്റവും വിശിഷ്ടമായ വര്‍ത്തമാനമാണ് അല്ലാഹു ഇറക്കിത്തന്നത്. വചനങ്ങളില്‍ പരസ്പര ചേര്‍ച്ചയും ആവര്‍ത്തനവുമുള്ള ഗ്രന്ഥമാണിത്. അതു കേള്‍ക്കുമ്പോള്‍ തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ ഓര്‍ക്കാന്‍ പാകത്തില്‍ വിനീതമാകുന്നു. ഇതാണ് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുവഴി അവനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കാന്‍ ആര്‍ക്കുമാവില്ല. Quote from the Holy Quran, Al-An'aam 6:137 وَكَذَٰلِكَ زَيَّنَ لِكَثِيرٍ مِّنَ ٱلْمُشْرِكِينَ قَتْلَ أَوْلَٰدِهِمْ شُرَكَآؤُهُمْ لِيُرْدُوهُمْ وَلِيَلْبِسُوا۟ عَلَيْهِمْ دِينَهُمْ ۖ وَلَوْ شَآءَ ٱللَّهُ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ അതുപോലെത്തന്നെ ധാരാളം ബഹുദൈവവിശ്വാസികള്‍ക്ക് തങ്ങളുടെ മക്കളെ കൊല്ലുന്നത് അവരുടെ പങ്കാളികള്‍ ഭൂഷണമായി തോന്നിപ്പിച്ചിരിക്കുന്നു. അവരെ വിപത്തില്‍പെടുത്തലും അവര്‍ക്ക് തങ്ങളുടെ മതം തിരിച്ചറിയാതാകലുമാണ് അതുകൊണ്ടുണ്ടാവുന്നത്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരങ്ങനെ ചെയ്യുമായിരുന്നില്ല. അവരെയും അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നവയെയും അവരുടെ പാട്ടിന് വിട്ടേക്കുക. --
@rkays7459
@rkays7459 Год назад
മനുസമൃതി Chapter 1 വായിച്ചാൽ ഭ്രമം മാറും. ഇതുവരെ ആരും ഇതു ശ്രദ്ധിച്ചില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നു😢 Quote from our Ancient Hindu Text Manusmriti: "5. This (universe) existed in the shape of Darkness, unperceived, destitute of distinctive marks, unattainable by reasoning, unknowable, wholly immersed, as it were, in deep sleep" (അനാദിമദ്ധ്യാന്തം!) SUBJECT TO ETERNAL EVOLUTION * 75. Mind, impelled by (Brahman's) desire to create, performs the work of creation by modifying itself, thence ether is produced; they declare that sound is the quality of the latter. 76. But from ether, modifying itself, springs the pure, powerful wind, the vehicle of all perfumes; that is held to possess the quality of touch. 77. Next from wind modifying itself, proceeds the brilliant light, which illuminates and dispels darkness; that is declared to possess the quality of colour; 78. And from light, modifying itself, (is produced) water, possessing the quality of taste, from water earth which has the quality of smell; such is the creation in the beginning. Unquote ഇതു തന്നെയല്ലേ JWeST ഇപ്പോൾ കാണിച്ചു തരുന്നതും? *** ഈ പ്രായത്തിൽ ബിഗ് ബാങ് എന്ന ഭോഷ്‌ക് വിശ്വസിക്കുന്നതോടൊപ്പം താങ്കൾ ശൂന്യത്തിൽ നിന്നു പ്രപഞ്ചം ഉണ്ടായി എന്ന സാഹസം കൂടി പറയുമ്പോൾ പ്രതികരിക്കാതെ എന്തു ചെയ്യും❓❓❓😡
@HARIS-we8cv
@HARIS-we8cv Год назад
😂black ഹോളിന്റെ equations full kanum alleh🥲
@RajuVijayanpalazhy
@RajuVijayanpalazhy Год назад
The religious fool will always stick to the writings of Manu smrithi
@lionking3785
@lionking3785 Год назад
Ath evide kittum
@Lathift
@Lathift Год назад
സൗത്തു ഇന്ത്യയിൽ പോയി ബലാൽസംഗം ചെയ്യാൻ പറഞ്ഞതും മനു സ്മ്ര്യതി യിൽ ഉള്ളതല്ലെ🤣
@user-dk7yq4tp9g
@user-dk7yq4tp9g Год назад
@@Lathift വെറുപ്പിന്റെ വിദോഷത്തിന്റെ വിത്തുകൾ നിങ്ങൾ എത്ര ഇവിടെ പാകിയാലും അത് നിങ്ങൾക്കു തന്നെ വിനയായി തീരും ആദ്യം നല്ലത് ചിന്തിക്കാനും പ്രവർത്തിക്കാനും പഠിക്കുക.......ഈ ലോകത്തെ നശിപ്പിക്കാൻ നടക്കുന്നത് ഇസ്ലാം ആണ്... ഇന്ത്യയിലെ നല്ലവരായ മുസ്ലിനെക്കൂടി ഇസ്ലാമിറ്റുകൾ നശിപ്പിക്കും അതോടു കൂടി ഇന്ത്യയിൽ നിങ്ങൾ ഇല്ലാതെ ആയി പോകാതിരിക്കാൻ ശ്രദ്ധിക്കുക 🧘‍♂️
@josephkt9974
@josephkt9974 Год назад
അവനവനിലുള്ള ദൈവത്തെ, തന്റെ മുൻപിൽ കാണുന്ന ജീവനുള്ളവയിൽ ദൈവത്തെ കാണാൻ കഴിയാത്ത മനുഷ്യൻ എവിടെ അന്വേഷിച്ചാലും ദൈവത്തെ കണ്ടെത്താൻ കഴിയില്ല. യേശൂ ക്രിസ്തുവിനെ തന്റെയും സർവ്വ ചരാചരങ്ങളുടെയും സൃഷ്ടാവായി വിശ്വസിയ്ക്കുന്നവനു മാത്രയേ യഥാർത്ഥ ദൈവത്തെ കണ്ടെത്താൻ കഴിയു . അല്ലാതുള്ള തെല്ലാം ശൂന്യതയിൽ അവസാനിക്കും. യേശുവിൽ ശരിയായി വിശ്വസിക്കുന്നവൻ അസ്തിത്വത്തിൽ എത്തിച്ചേരും. ബൈബിളിന്റെ ഉൽപത്തി 1-ാം അദ്ധ്യായം വായിച്ചു ഗ്രഹിച്ചാൽ എല്ലാത്തിനും ഉത്തരം കിട്ടും. ദൈവ വിശ്വാസമില്ലാത്ത മനുഷ്യന്റെ അവസാനവും ശ്യൂന്യതയിൽ എത്തും. ആ ശ്യൂന്യതയാണ് നരകം അഥവാ സൃഷ്ടാവായ ദൈവത്തെ കാണാൻ പറ്റാത്ത വേദനയാണു നരക ജീവിതം .അത് ഒരു ആത്മിയ വേദനയാണ്. അതിന് അവസാനം ഉണ്ടാകില്ല. അതുകൊണ്ട് യേശൂ ക്രിസ്തുവിനെ അറിയാനും , മനസിലാക്കുവാനും സ്വന്തമാക്കു വാ നും ഈ ലോക ജീവിതം പ്രയോജനപ്പെടുത്തുക. അല്ലെങ്കിൽ ശ്യൂന്യതയിൽ അവസാനിക്കും. ആത്മാവിനു മരണം ഇല്ലായെന്ന കാര്യം മനസിലാക്കിയാൽ എല്ലാവരും ശരിയായ വഴി അന്വേഷിക്കും. തീർച്ച.
@manavankerala6699
@manavankerala6699 5 месяцев назад
അതായത് ദൈവം മറിയത്തിൻ്റെ ഗർഭ പാത്രത്തിൽ ജാര സന്തതിയായി പിറവിയെടുത്തു ഭൂമിയിൽ എന്തൊരു ഗതികെട്ട ദൈവം😂
@varadarajaniyer1264
@varadarajaniyer1264 Год назад
ശുദ്ധ ബോധം എല്ലാമായി കാണപ്പെടുന്നു. മനസ്സിന്നും ബുദ്ധിക്കും അതു ഗോചരം അല്ല. ഇപ്പ്രകാരം അറിഞ്ഞാൽ വേറെ യാതൊന്നിനും പ്രസക്തി ഇല്ലാ.17092022
@gokulnathg5801
@gokulnathg5801 Год назад
Big Bangന് ശേഷം ഉള്ള ആദ്യ ഗ്യാലക്സിയെ കുറിച്ചു പഠിക്കാൻ ആണ് webന് കഴിയൂ,,, Big Bangന്റെ പിച്ചർ എടുക്കാൻ ഒന്നും കഴിയില്ല,, ആ ചോദ്യം ചോദിച്ച കഴുതക്കി നല്ല ഒരു അടി കൊടുക്കണമായിരുന്നു,
@dushmankibaapp9330
@dushmankibaapp9330 Год назад
മനസിന്റെ വേഗത അല്ലല്ലോ ഇമജിനേഷൻ വ്യൂ et.....
Далее
Why Neil Turok Believes Physics Is In Crisis (262)
2:13:57
The lightweights ended Round One with a BANG 💪
00:10
Китайка Шрек поймал Зайца😂😆
00:20
The Higher Dimensions Explained | Malayalam Part 1
19:14
The lightweights ended Round One with a BANG 💪
00:10