22 വർഷമായി തളർന്നു കിടക്കുന്ന ഒരാള് ബോവി ചെങ്ങന്നൂരിന്റെ ഒരുപാട് സ്നേഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരാള് എസി ഇല്ലാത്ത കാറിൽ വന്നിട്ട് ശോഭാ സിറ്റിയിലോ കയറ്റിയിട്ടില്ല വീടുകളിലും കയറ്റി വിട്ടില്ല ഓഫീസിലും അപേക്ഷ കൊടുക്കാൻ സൗകര്യമില്ല ദയവു ചെയ്തു ബോബി ചെങ്ങന്നൂരിന് ഇത് അറിയിക്കുക ഓക്കേ😓
ഒരു സ്പൂൺൽ നാരങ്ങ വച്ച് ലോകത്തെ എത് റോഡിലൂടെ odiyaalum നാരങ്ങ താഴെ വീഴില്ല...അതാണ് റോൾസ് റോയ്സ്....പിന്നെ 100% handmade ആണ് എന്നാണ് uk സുഹൃത്തുക്കൾ പറഞ്ഞു അരിഞ്ഞത്...ഓർഡർ കൊടുത്ത് ഉണ്ടാക്കണം എന്ന്...
പണ ഉള്ളവൻ 17 കോടിയുടെ വാഹനം വാങ്ങും അത് കണ്ട് പണം ഇല്ലാത്തവൻ കണ്ട് നിൽക്കും മരിച്ച് പോകുമ്പോൾ ആറ് അടിമണ്ണ് മാത്രം അതുകൊണ്ട് ഉള്ള കാലം പണി എടുത്ത് എല്ലാം നേടുക അല്ലാത പണമുള്ളവൻ്റെ വണ്ടി നോക്കി നിന്ന മതി ഹ ഹ
അപാര തളളാണ് ഈ റോൾസ് റോയ്സ് 2011 മാനുഫാക്ടർ. 2012 രജി. ആണ് പരമാവധി 2.5 cr മാർക്കറ്റ് വിലഇദ്ദേഹം സെക്കൻ്റ് ഹാൻഡ് വാങ്ങിയ CH. രെജി. ആണ് എന്നാൽ 16 കോടിയെന്നാ പറയുന്നത് / 2021 ഫാൻ്റത്തിന് ഏകദേശം 11 cr ആണ് Onറോഡ് വില
ഇതിൽ ഒരു ഡ്രൈവർ ജോലി തരുമോയെന്ന് കണ്ടു ആരായാലും പറയാ മറ്റുള്ളവരെ ആശ്രയം ഇല്ലാതെ ജീവിക്കാൻ നോക്കണം അതാണ് ഏറ്റവും നല്ലത് ഞാൻ രാവിലെ ചൂടിൽ പണിക് പോയാൽ വൈകുന്നേരം ആകുമ്പോൾ ആകെ ക്ഷീണം ആകും അത് കൊണ്ട് ഞാൻ ഒരു ac യും വാങ്ങി രാത്രി സുഗമായി ഉറങ്ങും രാവിലെ പിന്നെയും പണിക് പോകും അത് ഒരു സുഖ പണി യില്ല എങ്കിൽ എന്നെ വിളിക്കു ഞാൻ പണി തരാം