Тёмный
No video :(

ബ്രഹ്മാവിന്റെ ശിരസ്സ് പരമശ്ശിവൻ നുള്ളിയെടുത്തതെന്തിനാണ്? Sivapuranam Cinematic short story 

NKS Audiobooks
Подписаться 112 тыс.
Просмотров 36 тыс.
50% 1

The playlist includes dramatic version of rare stories from the great Epic Mahabharata, Other myths Bible etc. Stories are designed so as to provide educational as well as entertainment values. So this playlist will be a great starting point for enthusiasts seeking references and information to the great epics and their diversions.
Mythologies and legends are the priceless pearls and corals that have been inherited from generation to generation. It's an inexhaustible mine of untold stories. It is the magical world of stories that amaze, think, and teach lessons that become rhetorical here.
തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് വരപ്രസാദം പോലെ കിട്ടിയ അമൂല്യങ്ങളായ മുത്തുകളും പവിഴങ്ങളുമാണ് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും. പറഞ്ഞാലും തീരാത്ത കഥകളുടെ അക്ഷയ ഖനിയാണ് അത്. വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഗുണപാഠങ്ങൾ നൽകുകയും ചെയ്യുന്ന കഥകളുടെ മായിക ലോകമാണ് ഇവിടെ വാങ്മയചിത്രങ്ങളാവുന്നത്.
Script : N K Sasidharan
Voice : Amoolya Ashok
Effects & Cuts : Gopikrishnan VS
Refference : Valmeeki Ramayanam Balakandam Sargam 75, Mahabharatham Anusasana parvam (6) (45) chapters, Vamanapuranam 5th chapter, Devibhagavatham Ashtamaskandham, Shivapuranam.
Also read : [Vyasamahabharatham Sampoornam, Devi Mahathmyam, Devibhagavatham, Mahabhagavatham, Kambaramayanam, Puranic encyclopedia, Aitheehyakadhakal, Aitheehyamala, Sreemahadevibhaagavatham, Shivapuranam etc.]
All the aforementioned public domain books are used solely for reference purposes, and all the scripts and studies related to this content are authored by N. K. Sasidharan, a novelist (nksaudiobooks).
#shiva #sivapuranam #purana #classicstories #puranastories #kathakal #viralvideo #malayalamnovel #nksasidharan #novelist #cinimaticstory #cinematic #malayalam stories #bible #mahabharat #mahabharatham #mahabharatham_malayalam

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@NKSAudiobooks
@NKSAudiobooks Год назад
Please note very important - പാഠഭേദങ്ങൾ കമന്റ് ചെയ്യുന്നവർ ദയവായി നിങ്ങളുടെ റഫറൻസ് സോഴ്‌സുകൾ കൂടി കമന്റിനോടൊപ്പം ചേർക്കുക. ഞങ്ങളുടെ സോഴ്‌സുകൾ താഴെ കൊടുക്കുന്നുണ്ട്. ആർക്കും എളുപ്പം ലഭ്യമാകാവുന്നവയാണ് അവ. പുരാണകഥകൾക്ക് പാഠഭേദങ്ങൾ ഏറെയുണ്ട് എന്ന് മനസ്സിലാക്കുന്നു. ഈ പറയുന്ന കഥകൾ ഞങ്ങൾ refer ചെയ്ത ഈ ഗ്രന്ഥങ്ങളിൽ ഉണ്ട് എന്ന് മാത്രമേ ഞങ്ങൾ പറയുന്നുളളൂ. ഇത് മാത്രമേ നിങ്ങൾ വിശ്വസിക്കാവൂ എന്ന നിർബന്ധമൊന്നും ഞങ്ങൾക്കില്ല. മറ്റ് ഗ്രന്ഥങ്ങളിൽ നിരവധി പാഠഭേദങ്ങൾ കണ്ടേക്കാം. ആ പാഠഭേദങ്ങളെയും നിങ്ങളുടെ വിശ്വാസങ്ങളെയും മാനിക്കുന്നു. ദയവായി ഇത് വിവിധങ്ങളായ പൗരാണികഗ്രന്ഥങ്ങളിലെ ശരി തെറ്റുകൾ അളക്കാനുള്ള വേദിയായി കാണരുത്. മറിച്ച് താഴെ പറഞ്ഞിരിക്കുന്ന ഗ്രന്ഥങ്ങളിലുള്ള കഥകളാസ്വദിക്കാനുള്ള മാധ്യമം മാത്രമായി കാണുക. എങ്കിലും വ്യക്തമായ റഫറൻസുകളുമായി വരുന്ന നിങ്ങളുടെ ശരികൾ ഞങ്ങളുടെ പഠനങ്ങൾക്കൊപ്പം തന്നെ ചേർത്തു വെയ്ക്കുന്നതിൽ സന്തോഷം മാത്രമേ ഉള്ളൂ എന്ന് കൂടി പറയട്ടെ... ഒരു റഫറൻസ് ഉം തരാതെ എവിടെയോ കേട്ടകാര്യങ്ങൾ മാത്രം വച്ച് "ഈ പറയുന്നതെല്ലാം തെറ്റാണ് ഞാൻ പറയുന്നതു മാത്രമാണ് ശരി" എന്ന രീതിയിലുള്ള കമന്റ് ഞങ്ങൾക്കും നിങ്ങൾക്കും ഇത് കാണുന്നവർക്കും ഗുണം ചെയ്യില്ല എന്നുകൂടി ഓർമ്മിപ്പിക്കട്ടെ. അവലംബം in detail : 1.വാല്മീകി രാമായണം ബാലകാണ്ഡം സർഗ്ഗം 75 - ശിവനും വിഷ്ണുവും തമ്മിലുള്ള യുദ്ധം. 2.മഹാഭാരതം അനുശാസനപർവ്വം 6, 45 അദ്ധ്യായങ്ങൾ - നാരായണമുനിയും മഹാദേവനുമായുള്ള സംഘട്ടനം 3. വാമനപുരാണം മൂന്നാമദ്ധ്യായം - മഹാദേവൻ ബ്രഹ്മാവിന്റെ തല നുള്ളിയെടുത്ത കഥ. മുനിപത്മാർ ശിവനെ മോഹിച്ച കഥ, മഹാദേവന്റെ സമ്പത്തുകൾ എന്നിവ ഇവടെ കാണാം. 4.വാമനപുരാണം അഞ്ചാമദ്ധ്യായം. - മേൽപറഞ്ഞ കഥ ഇവിടെയും കാണാം. 5.ദേവീഭാഗവതം നവമമസ്കന്ധം - ലക്ഷ്മി മഹാവിഷ്ണു വിന്റെയും ഗംഗ ശിവന്റെയും സരസ്വതി ബ്രഹ്മാവിന്റെയും ഭാര്യയായി തീർന്ന കഥ പറയുന്നു. 6 . കഥാസരിത് സാഗരം കഥാമുഖലംബകം - മേൽ പറഞ്ഞ കഥ ഈ ഗ്രന്ഥത്തിലും കാണാം. 7. മഹാഭാരതം വനപർവം നാല്പതാമദ്ധ്യായം അനുശാസന പർവം 140 ആം അദ്ധ്യായം - ശിവന്റെ മൂന്നാം കണ്ണിനെപ്പറ്റി പറയുന്നു. ശാന്തിപർവം 290 ആം അദ്ധ്യായം. 8. ദേവീഭാഗവതം പഞ്ചമസ്കന്ധം - ബ്രഹ്മാവും വിഷ്ണുവും ശിവചൈതന്യത്തിന്റെ മുകളറ്റവും കീഴറ്റവും തിരഞ്ഞു പോയ കഥ. 9. ശിവപുരാണം - ശിവന്റെ സമ്പത്തുകളെപ്പറ്റി പറയുന്നു. ചുവന്ന ജഡ - കബർദ്ദം, മൂന്നു കണ്ണ് , സദാശൂലം ധരിക്കുന്നു. വെളുത്ത കാള വാഹനം (വെളുത്ത നിറം സംഹാര കർമ്മത്തിൽ അടങ്ങുന്ന നീതിയെ കുറിക്കുന്നു), അജഗവം വില്ല്, ഖട്വാ ംഗം എന്ന ഗദ, ജപമാല തലയോട് ഡമരു എന്നിവ കൈകളിൽ. ശിരസിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ഉടുക്കുന്നത് പുലിത്തോൽ, സർവാംഗ ങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിക്കുന്നു. 10.ദേവീഭാഗവതം അഷ്ടമസ്കന്ധം - ശിവന് പാർവതിയിൽ സുബ്രഹ്മണ്യൻ എന്നും ഗണപതി എന്നും പേരുള്ള രണ്ടു മക്കൾ ഉണ്ടായി. ദയവായി നോക്കുക.....
@maheshnambu
@maheshnambu Год назад
You should also try to release these stories in English and Hindi languages
@NKSAudiobooks
@NKSAudiobooks Год назад
Thanks for the suggestion... Will do it in future. ❤👍
@suryatejas3917
@suryatejas3917 5 месяцев назад
ഇതിൽ പറയുന്ന ദേവിയുടെ മക്കളിൽ ഗണപതി ഭഗവാൻ കുട്ടികളില്ലാതിരുന്നപ്പോൾ കളിമണ്ണ് കൊണ്ട് ഒരു കുട്ടി രൂപം ഉണ്ടാക്കി അതിൽ ജീവൻ കൊടുത്തു. അപ്പോൾ തപസ്സിന് പോയ ശിവ ഭഗവാൻ തിരിച്ചെത്തി. ആരാണ് ബാലൻ എന്ന് അറിയില്ല. പരിജയം ഇല്ലാത്ത ഒരാൾ വീട്ടിൽ കടക്കാൻ ശ്രമിച്ചപ്പോൾ ആ ബാലൻ തടഞ്ഞു. ഇതിൽ കോപിഷ്ടനായ ഭഗവാൻ തൃശൂലം കൊണ്ട് കുട്ടിയുടെ നേരെ വീശി. അപ്പോൾ ആണ് ശിരസ്സ് വേർപെട്ടത്. അപ്പോൾ കണ്ടു വന്ന ദേവിക്ക് സങ്കടം സഹിക്കാൻ കഴിയാതെ നിലത്തു കിടന്നു അലമുറയിട്ട് കരഞ്ഞു. ഇതു കണ്ട ഭഗവാന് സങ്കടം സഹിച്ചില്ല. അപ്പോൾ ആണ് കാര്യം അറിഞ്ഞത്. അപ്പോൾ തന്നെ ഭഗവാൻ അവിടെ നിന്നും കാട്ടിലേക്ക് യാത്ര ആയി. അവിടെ ആരോ അമ്പയ്തു വീണ ഒരു ആനയുടെ കരച്ചിൽ കേട്ടു. അടുത്ത് ചെന്നപ്പോൾ ദേഹം മുഴുവനും ചോര വാർന്നു കിടക്കുന്ന ആനയെ കണ്ടു. ഒരു കൊമ്പും പകുതി വച്ച് ഒടിഞ്ഞു പോയി. ഇതെല്ലാം കൂടി നോക്കിയപ്പോൾ ഭഗവാൻ ചിന്തിച്ചു. ശരീരം നശിച്ച ഈകൊമ്പന്റെ ശിരസ്സും. ശിരസ്സ് നഷ്ടം ആയ ആ കുട്ടിയുടെ ശരീരവും ഒന്നിച്ചു വയ്ക്കുമ്പോൾ രണ്ടു പേർക്കും ജീവൻ വയ്ക്കും. അങ്ങനെ ആണ് ഗണപതി ഭഗവാന് ആനയുടെ ശിരസ്സും മനുഷ്യന്റെ ശരീരവും ആയത്. അന്ന് ഭഗവാൻ കൊടുത്ത അനുഗ്രഹം ആണ് ഹിന്ദു ആചാര പ്രകാരം നാം ആദ്യം പൂജിക്കേണ്ടത് ഗണപതിയെ ആണെന്ന്. അങ്ങനെ തന്നെ ഇപ്പോഴും മുപ്പത്തി മുക്കോടി ദേവി ദേവന്മ്മാരിൽ ഒന്നാമൻ ഗണപതി തന്നെ.ഓം ഗം ഗണപതയെ നമഃ 🙏🏽🙏🏽🙏🏽
@NKSAudiobooks
@NKSAudiobooks 5 месяцев назад
ഗണപതി എന്ന വീഡിയോയിൽ വിവിധ പുരാണങ്ങളിൽ നിന്നും കണ്ടെടുത്ത മറ്റു ചില കഥകളുടെ കൂടെ ഈ കഥയും പറഞ്ഞിട്ടുണ്ട്.
@adrishyapraveen5569
@adrishyapraveen5569 Год назад
ശിവനും വിഷ്ണുവും ഒരേ അസ്തിത്വത്തിന്റെ രണ്ട് വ്യത്യസ്ത രൂപങ്ങളാണ്.......... ശിവായ വിഷ്ണുരൂപായ ശിവരൂപായ വിഷ്ണുവേ ശിവസ്യ ഹൃദയം വിഷ്ണുർവിഷ്ണോശ്ച ഹൃദയം ശിവഃ
@NKSAudiobooks
@NKSAudiobooks Год назад
Thanks!❤❤
@vijeeshmkvijeeshmk3516
@vijeeshmkvijeeshmk3516 Год назад
വിഷ്ണു സുദർശനം പ്രയോഗിച്ചപ്പോൾ എന്തുകൊണ്ട് മഹാദേവൻ തന്റെ തൃശൂലം പ്രയോഗിച്ചില്ല. അങ്ങനെ സംഭവിച്ചരിന്നൂവെങ്കിൽ ഒരുപക്ഷെ ലോകം ശൂന്യമാകുമായിരുന്നൂ.
@NKSAudiobooks
@NKSAudiobooks Год назад
Yes ! ❤❤
@rajanjayan
@rajanjayan 3 месяца назад
Great Advaida vendada guru. Adi Shankara has explained. Shiva and vishnu is the same bhraman. As there is sun which is different in morning evening and noon. Same way only bhavas are different.
@vishnugopi4971
@vishnugopi4971 8 месяцев назад
6.20 brahma devane kandappol vishnu unarnnu, vishnu mayangukayayirunnu ennalle munne paranjathu, brahma devan vannathu arinju vishnu unarnnu ennalle, valiya thettalla ennariyaam ennirunnaalum kelkaan sugamulla kadhakal parayumbol cheriya karyangal vare ellarum shredhikum , nalla avatharanam👏👍
@krishnanunni3247
@krishnanunni3247 8 месяцев назад
Vishnu like child infront of shiva❤
@SethuramTr-de2do
@SethuramTr-de2do 9 месяцев назад
Om nama sivaya
@suryatejas3917
@suryatejas3917 5 месяцев назад
എന്റെ ശിവദേവൻ 🙏🏽🙏🏽🙏🏽
@vyshnavivijayan794
@vyshnavivijayan794 8 месяцев назад
Sati devi ye patti oru video cheyyamo
@worldofstories5243
@worldofstories5243 Год назад
First🙂
@NKSAudiobooks
@NKSAudiobooks Год назад
Thanks!
@storybox8455
@storybox8455 20 дней назад
👍👍👏
@amarnathananth9304
@amarnathananth9304 Год назад
Super❤
@NKSAudiobooks
@NKSAudiobooks Год назад
Thank you❤️👍🏻❤️👍🏻
@sathyabalanvs3747
@sathyabalanvs3747 Год назад
🙏🙏🙏
@NKSAudiobooks
@NKSAudiobooks Год назад
👍🏻❤️
@arunthampiandmyfamily9992
@arunthampiandmyfamily9992 Год назад
Where did you get the story is it real .
@NKSAudiobooks
@NKSAudiobooks Год назад
References are noted in the pinned comment. You may check the sources. There is no scientific evidence to substantiate the reality of mythological stories, but they are recounted in various epics. Thank you very much! Stay connected❤❤❤
@TSM346
@TSM346 Год назад
👍🤗🤗❤️😘
@NKSAudiobooks
@NKSAudiobooks Год назад
Thanks!
@user-fx2en7zb5p
@user-fx2en7zb5p 8 месяцев назад
Shivan thante third eye thurannal aareyum vadhikam 🔥🔥
@NKSAudiobooks
@NKSAudiobooks 8 месяцев назад
Yes🙏🏻❤️
@mahihimamahihima5135
@mahihimamahihima5135 10 месяцев назад
Jai om sree namah shivaya🙏🙏🙏
@NKSAudiobooks
@NKSAudiobooks 10 месяцев назад
❤❤❤
@selinkrishna1992
@selinkrishna1992 8 месяцев назад
Bhairava devante kadha paranju tharumo??
@NKSAudiobooks
@NKSAudiobooks 8 месяцев назад
ശ്രമിക്കാം ❤🙏
@PraveenP-mg5gi
@PraveenP-mg5gi 7 месяцев назад
ശിവനെ കൃഷ്ണൻ തോൽപ്പിച്ചിട്ടുണ്ടോ. ഗൂഗിളിൽ നോക്കിയപ്പോൾ തോൽപ്പിച്ചു എന്നും ഒരു video കണ്ടപ്പോൾ തോൽപ്പിച്ചില്ല എന്നും. ഇതിനെപ്പറ്റി ഒരു video ചെയ്യാമോ. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്നു. എനിക്ക് പരമശിവനെ ഇഷ്ടമാണ്. അതുകൊണ്ടാണ്
@NKSAudiobooks
@NKSAudiobooks 7 месяцев назад
ഭാഗവതം ദശമസ്കന്ധത്തിലെ ഒരു കഥയിൽ ശിവനും കൃഷ്ണനും തമ്മിൽ യുദ്ധം ചെയ്തതായി കാണുന്നുണ്ട്. ശ്രീകൃഷ്ണന്റെ പൗത്രനായ അനിരുദ്ധനുമായി ബന്ധപ്പെട്ട ഒരു കഥയാണ് അത്. ബാണാസുരന്റെ കോട്ടയ്ക്ക് ശിവ പാർവ്വതിമാർ കാവലായി നിൽക്കണം എന്ന് ശിവനിൽ നിന്ന് തന്നെ അസുരൻ വരം നേടിയതായി പറയുന്നു. തൽഫലമായി കോട്ട ആക്രമിക്കാൻ വരുന്ന കൃഷ്ണന് അവിടെ നിൽക്കുന്ന മഹാദേവനുമായി യുദ്ധം ചെയ്യേണ്ടി വരുന്നു. അസുരനിഗ്രഹം നടക്കേണ്ടുന്നതിനാൽ മഹാദേവൻ അസ്ത്രമേറ്റ് ബോധരഹിതനാവുന്നതായി അഭിനയിച്ചു എന്നാണു കഥ. ഉഷയും അനിരുദ്ധനും എന്ന ഈ കഥ ഈ ലിങ്ക് ൽ കാണാം.. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NgWbPLMYqUw.html ശിവനെ ഏറെ ഇഷ്ടപ്പെടുന്ന ആളായതിനാൽ താഴെ പറയുന്ന കാര്യങ്ങൾ കൂടി മനസിൽ വെയ്ക്കുക.. ഭാഗവതം വിഷ്ണുഭഗവാനെ പ്രകീർത്തിക്കുന്ന ഒരു പുരാണമാണ്. മാർക്കണ്ഡേയ പുരാണവും അതിൽ വരുന്ന ദേവീഭാഗവതവും ശിവപുരാണവുമാണ് ശൈവർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഗ്രന്ഥങ്ങൾ. വൈഷ്ണവരുടെയും (വിഷ്ണു ഭക്തർ) ശൈവരുടെയും (ശിവഭക്തർ) മത്സരഫലമായി ഉണ്ടായിട്ടുള്ള കൈകടത്തലുകൾ ഇന്ന് കാണുന്ന എല്ലാ പുരാണങ്ങളിലും ഈ ഗ്രന്ഥങ്ങൾ കണ്ടെടുക്കുന്നതിന് മുന്പ് തന്നെ ഉണ്ടായിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. അതിനാൽ ഇപ്പോൾ നമ്മുടെ കയ്യിലുള്ള സോഴ്സുകളെ വിശ്വസിക്കാം അല്ലെങ്കിൽ വിശ്വസിക്കാതിരിക്കാം എന്നല്ലാതെ ഇവയിലെ സത്യവും മിഥ്യയുമൊന്നും ഒരുപരിധി വിട്ട് വിലയിരുത്താൻ കഴിയില്ല. പതിനെട്ടു പുരാണങ്ങളിൽ ആറെണ്ണം മഹാവിഷ്ണുവുമായി ബന്ധപ്പെട്ട കാര്യങ്ങളും, ആറെണ്ണം ബ്രഹ്മാവുമായി ബന്ധപ്പെട്ടവയും പിന്നെയുള്ള ആറെണ്ണം മഹാദേവനുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് പറയുന്നത്. ഇവയെല്ലാം പരിശോധിക്കുകയാണെങ്കിൽ പരസ്പരവിരുദ്ധമെന്നു തോന്നുന്ന തത്തുല്യമായ ചില കഥകൾ കണ്ടെത്താനാവും. വീഡിയോ ചെയ്യുന്നവരുടെയും വെബ് സൈറ്റിൽ ആർട്ടിക്കിൾ എഴുത്തുന്നവരുടെയും റഫറൻസ് ഏത് ഗ്രന്ഥമാണ് എന്നതും ചിലരുടെ ആരാധനാ രീതികളും മറ്റും കൺടെൻറ് നെ ബാധിക്കാം. ഈ കഥ പറയുമ്പോൾ ഞങ്ങൾ റഫറൻസ്ആയി എടുത്തിട്ടുള്ള ഗ്രന്ഥങ്ങളാണ് പിൻ കമന്റിൽ കാണുന്നത്. പരമാത്മാവായ സാക്ഷാൽ ആദി നാരായണന്റെ അംശാവതാരങ്ങളാണ് നരനും നാരായണനും (നരനാരായണന്മാർ) അവരിൽ ഒരാളാണ് നാരായണമുനി. മഹാദേവൻ ഏറെ പ്രകീർത്തിക്കപ്പെടുന്ന കഥകൾ മാത്രമാണ് ഇഷ്ടമെങ്കിൽ മാർക്കണ്ഡേയനെപ്പറ്റി പറഞ്ഞ "യമൻ" എന്ന ഈ കഥ നോക്കുക... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ESZP6fCAlHU.html പതിനെട്ടു ഭാരതീയ പുരാണങ്ങളിലെ ഉള്ളടക്കത്തെപ്പറ്റി അറിയാൻ താഴെയുള്ള ലിങ്കിലും ക്ലിക്ക് ചെയ്യാം. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Kiz0xuHZ4EI.html
@user-ug3cl9jt5l
@user-ug3cl9jt5l 5 месяцев назад
🙏🙏🙏🙏🙏🙏🙏🙏
@shajimini4140
@shajimini4140 3 месяца назад
ദൈവമുണ്ടു
@reality8537
@reality8537 8 месяцев назад
E kadha sathyamanno എന്നറിയില്ല ഞാൻ കേട്ടിട്ടില്ല ആദ്യം പറഞ്ഞ കഥ . അതുമാത്രമല്ല സുത്തർശന ചക്രം ഒരുപാട് pravsam thadangu nirthiyittund , pinne engane e kadha sathyamakum athu mathramalla sivan nirgunanum annu , sivan vishnu onnum avarude kazhuvukal alakkilla Athukond njan arennulla bhavan avarkundakilla anganeyenkil ingane oru yudam undakilla
@NKSAudiobooks
@NKSAudiobooks 8 месяцев назад
മുകളിലെ കമന്റിൽ പിൻ ചെയ്ത ഗ്രന്ഥങ്ങളിൽ നിന്നാണ് ഈ കഥകൾ കണ്ടെടുത്തിട്ടുള്ളത്. ഇതൊന്നും എല്ലാവർക്കും അംഗീകരിക്കാൻ കഴിയില്ല എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. മറ്റ് ഗ്രന്ഥങ്ങളിൽ വ്യത്യസ്ഥങ്ങളായ കഥകളുമുണ്ടാവാം. പുരാണങ്ങളിൽ വിവിധ പാഠഭേദങ്ങൾ കണ്ടിട്ടുണ്ട്. ത്രിമൂര്ത്തികൾ തമ്മിലുള്ള യുദ്ധവും മത്സരങ്ങളുമെല്ലാം ഇതിൽ മാത്രമല്ല മറ്റ് പുരാണകഥകളിലും കാണാം. അന്നത്തെ കാലഘട്ടത്തിൽ വൈഷ്ണവരും ശൈവരും തമ്മിലുള്ള മത്സരത്തിന്റെ ഫലമായുണ്ടായവയാവാം പലതും. ഭാഗവതപുരാണത്തിൽ ശ്രീവത്സം എന്ന കഥയിൽ ത്രിമൂര്ത്തികളിൽ ആരാണ് ശ്രേഷ്ഠൻ? എന്നൊരു ഭാഗം പോലുമുണ്ട് എങ്കിലും ആരോഗ്യകരമായ സംവാദങ്ങളാണ് എല്ലായിടത്തും ഉണ്ടായതായി അറിവുള്ളത്. പക്ഷേ ഓൺലൈൻ മീഡിയയുടെ കാലത്ത് ഈ അസഹിഷ്ണുത പരിധിയിലധികം വളരുന്നുണ്ട് എന്ന് ചുറ്റും വീക്ഷിച്ചാൽ തന്നെ കാണാം. ഈ കമന്റിനെ പറ്റി പറഞ്ഞതല്ല താങ്കൾ വളരെ മാന്യമായി ഇത് പറഞ്ഞതുകൊണ്ടാണ് ഇത്രയും വിശദമായി എഴുതാൻ തോന്നിയത്. Thanks ❤🙏👍 പ്രതികരണങ്ങൾ അങ്ങനെ അല്ലാതെയും കണ്ടിട്ടുണ്ട്. യധാർത്ഥത്തിൽ ഇവിടെ ഞങ്ങൾ മഹാവിഷ്ണുവിനെ ഉയർത്താനോ മഹാദേവനെ ഇകഴ്ത്താനോ ഒന്നും ശ്രമിക്കുന്നില്ല. ഇത് കഥ കേൾക്കാനുള്ള ഇടം മാത്രമാണ്. രണ്ടു പേരുടെയും ഗ്ലോറിഫിക്കേഷൻ വരുന്ന കഥകൾ ഞങ്ങൾ പറഞ്ഞിട്ടുണ്ട്. ഇനിയും പറയാൻ ശ്രമിക്കുന്നു. ഇവയെല്ലാം മേൽപ്പറഞ്ഞ പുരാണങ്ങൾ സശ്രദ്ധം നിരീക്ഷിച്ച് സ്ക്രിപ്റ്റ് ചെയ്യുന്ന കഥകളാണ്. വിശ്വാസികൾ ആ നിലയിൽ ഇതിനെ കാണണം എന്നാണ് അപേക്ഷ..❤😀🙏 അവലംബം : 1.വാല്മീകി രാമായണം ബാലകാണ്ഡം സർഗ്ഗം 75 - ശിവനും വിഷ്ണുവും തമ്മിലുള്ള യുദ്ധം. 2.മഹാഭാരതം അനുശാസനപർവ്വം 6, 45 അദ്ധ്യായങ്ങൾ - നാരായണമുനിയും മഹാദേവനുമായുള്ള സംഘട്ടനം 3. വാമനപുരാണം മൂന്നാമദ്ധ്യായം - മഹാദേവൻ ബ്രഹ്മാവിന്റെ തല നുള്ളിയെടുത്ത കഥ. മുനിപത്മാർ ശിവനെ മോഹിച്ച കഥ, മഹാദേവന്റെ സമ്പത്തുകൾ എന്നിവ ഇവടെ കാണാം. 4.വാമനപുരാണം അഞ്ചാമദ്ധ്യായം. - മേൽപറഞ്ഞ കഥ ഇവിടെയും കാണാം. 5.ദേവീഭാഗവതം നവമമസ്കന്ധം - ലക്ഷ്മി മഹാവിഷ്ണു വിന്റെയും ഗംഗ ശിവന്റെയും സരസ്വതി ബ്രഹ്മാവിന്റെയും ഭാര്യയായി തീർന്ന കഥ പറയുന്നു. 6 . കഥാസരിത് സാഗരം കഥാമുഖലംബകം - മേൽ പറഞ്ഞ കഥ ഈ ഗ്രന്ഥത്തിലും കാണാം. 7. മഹാഭാരതം വനപർവം നാല്പതാമദ്ധ്യായം അനുശാസന പർവം 140 ആം അദ്ധ്യായം - ശിവന്റെ മൂന്നാം കണ്ണിനെപ്പറ്റി പറയുന്നു. ശാന്തിപർവം 290 ആം അദ്ധ്യായം. 8. ദേവീഭാഗവതം പഞ്ചമസ്കന്ധം - ബ്രഹ്മാവും വിഷ്ണുവും ശിവചൈതന്യത്തിന്റെ മുകളറ്റവും കീഴറ്റവും തിരഞ്ഞു പോയ കഥ. 9. ശിവപുരാണം - ശിവന്റെ സമ്പത്തുകളെപ്പറ്റി പറയുന്നു. ചുവന്ന ജഡ - കബർദ്ദം, മൂന്നു കണ്ണ് , സദാശൂലം ധരിക്കുന്നു. വെളുത്ത കാള വാഹനം (വെളുത്ത നിറം സംഹാര കർമ്മത്തിൽ അടങ്ങുന്ന നീതിയെ കുറിക്കുന്നു), അജഗവം വില്ല്, ഖട്വാ ംഗം എന്ന ഗദ, ജപമാല തലയോട് ഡമരു എന്നിവ കൈകളിൽ. ശിരസിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ഉടുക്കുന്നത് പുലിത്തോൽ, സർവാംഗ ങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിക്കുന്നു. 10.ദേവീഭാഗവതം അഷ്ടമസ്കന്ധം - ശിവന് പാർവതിയിൽ സുബ്രഹ്മണ്യൻ എന്നും ഗണപതി എന്നും പേരുള്ള രണ്ടു മക്കൾ ഉണ്ടായി. ദയവായി നോക്കുക.....
@allureals5937
@allureals5937 7 месяцев назад
ഇപ്പോൾ ഒറ്റ ചോദ്യം മാത്രം, ശിവനിൽ നിന്നാണോ വിഷ്‌ണു അതോ വിഷ്ണുവിൽ നിന്നാണോ ശിവനും മറ്റ് ദേവന്മാരും 🤔
@omanakuttanek2977
@omanakuttanek2977 5 месяцев назад
ശിവനിൽ നിന്നും സർവ്വവും
@phenomenalone8376
@phenomenalone8376 5 месяцев назад
@@omanakuttanek2977 thettu
@sheejakv5017
@sheejakv5017 7 месяцев назад
ബ്രഹ്മദേവന്റെ ശിരസ്സ് നുള്ളിയപ്പോൾ. ബ്രഹ്മദേവന്റെ വിയർപ്പിൽനിന്നും സഹസ്രകവചൻ എന്ന രാക്ഷസൻ ഉണ്ടായി. എന്നിട്ട് ശിവഭഗവാനെ കൊല്ലാൻ വേണ്ടി ബ്രഹ്മദേവൻ ഉത്തരവിട്ടു. എന്നിട്ട് ശിവൻ പേടിച്ചു ഓടി. ഇത് സത്യമാണോ?😢
@phenomenalone8376
@phenomenalone8376 5 месяцев назад
സഹസ്രകവചനല്ലാ, ശ്വേതചനാണുണ്ടായത്
Далее