Тёмный
No video :(

ബ്രാൻഡിങ്ങിന്റെ ആവശ്യകത, ബ്രാൻഡിങ് എങ്ങനെ ചെയ്യണം | Fundamentals of Branding 

Madhu Bhaskaran
Подписаться 666 тыс.
Просмотров 20 тыс.
50% 1

In this video, Madhu Bhaskaran is in conversation with Mr Biju Chembalayat( NDFA,DACA,Brand Consultant,Samagra). The video examines the importance and fundamentals of branding. Each of the elements of branding and how branding should be done is explained in detail in the video.
Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
Social Media Link
-- / madhubhaskaranofficial
--www.google.com/...
-- / imadhubhaskaran
-- / madhubhaskaranofficial
-- / madhubhaskaran
Disclaimer:
The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@anilkumarb4826
@anilkumarb4826 Год назад
ഇന്റർവ്യൂ വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു. ശ്രീ ബിജുവിന്റെ അനുഭവസമ്പത്തും കഴിവും ശരിക്കും പേക്ഷകനിലേക്ക് എത്തിക്കുവാൻ സാധിച്ചിരിക്കുന്നു. പുതിയതും നിലവിൽ ഉള്ളതുമായ സംരംഭകർക്ക് തീർച്ചയായും ഇത് ഒരു വഴികാട്ടിയായിരിക്കുന്നു. അഭിനന്ദനങ്ങൾ!
@sineeshbradiyil8496
@sineeshbradiyil8496 Год назад
സൂപ്പർ ഇന്റർവ്യൂ........! ആരും പറയാത്ത കാര്യങ്ങൾ ആണ് ബിജു ചേട്ടൻ പറഞ്ഞത്. മനുഷ്യൻ ഉണ്ടായ കാലം മുതൽ ഈ കാണുന്നതെല്ലാം ഉണ്ടായതിനു പിന്നിൽ ഇങ്ങനെയുള്ളവർ ഉണ്ട് അതാണ്‌ നമ്മൾ ഈ കാണുന്നത്. ഏതൊരു പ്രോഡക്റ്റ് ആയിക്കോട്ടെ അതിന്റെ ഡിസൈൻ ആണ് ആദ്യം ഉണ്ടാവുന്നത്.... ആരും കൂടുതൽ ചർച്ച ചെയ്യാത്ത കാര്യങ്ങൾ പരിചയപ്പെടുത്തിയ മധു ഭാസ്കരൻ സർ നു ആശംസകൾ..... കൂടാതെ ഈ രംഗത്തെ അധികായരിൽ ഒരാളായ ബിജു ചെമ്പലായത്തു ചേട്ടനും എല്ലാ വിധ ആശംസകളും ബ്രാൻഡിംഗ് മേഖലയിൽ ഒരുപാട് ഉയരാനുള്ള കഴിവുകളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.... 👏👏👏👏👏👏👌👌👌🙏🥰
@babygopal1846
@babygopal1846 Год назад
ഈ ഒരു വിഷയം അവതരിപ്പിച്ചതിനു രണ്ടു പേർക്കും അഭിനന്ദനങ്ങൾ 👍👍
@bostechinverterskalikavubo3381
ലളിതവും വ്യക്തതയുള്ളതുമായ അവതരണം സംരമ്പകാർക്ക് ആവശ്യമുള്ള അറിവുകൾ നാകുന്നതുമായ ഒരു മികച്ച സംഭാഷണം. ❤️നന്ദി.....
@sng7581
@sng7581 Год назад
നമുക്കറിയാത്ത ഒരുപാട് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു 🙏
@skukku2
@skukku2 Год назад
It's a truth that many companies are there in our subconscious mind as logos or font of the name.... So that becomes the branding... Thank you for revamping such great hidden knowledge..
@madhubhaskaran
@madhubhaskaran Год назад
Thank you for watching!
@PraveenGeorgeIX
@PraveenGeorgeIX 10 месяцев назад
Kurachukoodi otta vaakil paranjal Branding is how someone identifies your organisation or product when no one is talking about it.
@MaheshMahi-cd3cq
@MaheshMahi-cd3cq Год назад
100% ശെരിയാണ് സാർ ❤❤❤❤🙏🙏🙏👌
@shibuss2820
@shibuss2820 Год назад
Good interview. Both are legends in their own area. Keep going... 💫
@mujeebka7748
@mujeebka7748 Год назад
Madhu sir ,u simply say wat we require to develop.... brilliant
@Saneeshsahadevan123
@Saneeshsahadevan123 Год назад
Well done Biju sir.. Keep going👍👍
@jewelsonemerson7089
@jewelsonemerson7089 4 месяца назад
Biju sir❤
@trueindian369
@trueindian369 Год назад
Thanks for valuable information ℹ️ 👍
@sivajith88
@sivajith88 Год назад
I know Mr Biju .... a very talented person..... all the best for your future.
@sudheerpmuriyil7868
@sudheerpmuriyil7868 Год назад
HIS CONTACT NUMBER PLS
@JETTV_OTT
@JETTV_OTT Год назад
Well-done Biju.....Bhai.... great job 👌👍💯
@cigiabraham2526
@cigiabraham2526 Год назад
Well done. Good effort Biju👍👍
@murali.bpillai5475
@murali.bpillai5475 Год назад
വളരെ ഉപകാരപ്രദമായ പുതിയ വിവരങ്ങൾ 👌
@ArtAndTravelVlog
@ArtAndTravelVlog Год назад
Valuable information
@jayakrishnanvc6526
@jayakrishnanvc6526 Год назад
Hardwork chayiunna Employies nnuoo evening two cup Brandiy Very good to become Energetic...
@giribalakrishnan
@giribalakrishnan Год назад
Informative and nice presentation.
@victersmedia601
@victersmedia601 Год назад
Sir, your content is good, but camera movements are highly distracting
@alimonjaleel9541
@alimonjaleel9541 Год назад
Branding comes depends our quality 🔥
@untrustworth
@untrustworth Год назад
Yup.. you pinned it.. it is all about the value you deliver..
@roshrajan5494
@roshrajan5494 10 месяцев назад
Come back to the point, how to do branding. Just primary information is given.
@sunildevadatham1
@sunildevadatham1 Год назад
വളരെ നന്നായി മധു ആന്റ് ബി ജു
@madhubhaskaran
@madhubhaskaran Год назад
Thank you!
@marajend6100
@marajend6100 Год назад
Nice presentation. Interesting and informative. Best wishes🌹
@madhubhaskaran
@madhubhaskaran Год назад
Thank you!
@acharyasng
@acharyasng Год назад
Is Branding is so important. Thanks for sharing the information
@madhubhaskaran
@madhubhaskaran Год назад
Thank you for watching!
@timepasspopcorn2349
@timepasspopcorn2349 23 дня назад
expotimepasspopcorn
@binoysivadasan
@binoysivadasan Год назад
Good topic 👍👍👍
@binoybraj7990
@binoybraj7990 Год назад
Great
@minimolmnmn4290
@minimolmnmn4290 Год назад
Good biju...👍
@AbhilashNAnim
@AbhilashNAnim Год назад
Kollaam
@azeemazeez84
@azeemazeez84 10 месяцев назад
Informative, thanks
@user-ze1xc5to9s
@user-ze1xc5to9s 6 месяцев назад
Congrats
@krishnakumarchandni7892
@krishnakumarchandni7892 Год назад
Very nice
@vinayank.g3396
@vinayank.g3396 Год назад
Biju❤️🥰
@saravanankumar640
@saravanankumar640 Год назад
Nice jisaab
@nishadbabu5249
@nishadbabu5249 Год назад
പറയാതിരിക്കാൻ വയ്യ. ഈ സാറ് വിളി അരോചകം! എത്ര പുരോഗമന ചിന്താഗതിക്കാരിലും ഇത് തന്നെ സ്ഥിതി.
@stylistabasheer7217
@stylistabasheer7217 Год назад
😍😍😍😍😍 Tanks
@StanlyTo
@StanlyTo 8 месяцев назад
ബ്രാൻഡ് റജിസ്റ്റർ ചെയ്യുന്നത് എങ്ങനെ ? എവിടെയാണ് അത് ചെയ്യേണ്ടത് നമ്മുടെ ബ്രാൻഡ് മറ്റുള്ളവർ ഉപയോഗിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യണം
@Businessvally
@Businessvally 7 месяцев назад
India filing il cheriya rate il cheidu taru Google it
@ishanvivlog888
@ishanvivlog888 Год назад
Super knowledge 🌹
@abdulsathar7205
@abdulsathar7205 Год назад
informative thank you sir
@shibuantony2908
@shibuantony2908 Год назад
Super 🌹🌹
@Hansini2813
@Hansini2813 Год назад
Informative..👍👍
@madhubhaskaran
@madhubhaskaran Год назад
Thank you!
@ASIFALI-nt7xz
@ASIFALI-nt7xz Год назад
👍👍👍
@binumadhavanc
@binumadhavanc Год назад
good
@chekavar8733
@chekavar8733 Год назад
ഇതൊന്നും അല്ല ; quality of the produc/service&good will of the business അതാണ് Brand value.
@ptp78pnr
@ptp78pnr Месяц назад
ഒരു പുതിയ സംരംഭത്തിന് പേരും ലോഗോയും ഉണ്ടാക്കാൻ എത്ര ചെലവ് വരും?
@ali-ex6no
@ali-ex6no Месяц назад
4k , above
@rajeshmadhavan7946
@rajeshmadhavan7946 Год назад
സാറെ എന്റെ ചെറിയ ഒരു സംശയമാണെ ബ്രാസിങ് നെ കുറിച്ചുള്ള വിഷയമായത് കൊണ്ട് ചോദിക്കുന്നത്.. O നാസ ടെക്നോളജി.. ഇന്ത്യയിൽ വല്ല തുണി കമ്പനിക്ക് അല്ലങ്കിൽ ബ്രാൻഡ് ഉണ്ടോ... 1 അത് . കേരളത്തിൽ.. ഏതെങ്കിലും കമ്പനി.. നാസാ ടെക്നോളജി ഉപയോഗിക്കുന്നുണ്ടോ... 2... നാസ എന്ന് മുതൽ ആണ് ജട്ടി.. യിൽ ടെക്നോളജി. തുടങ്ങിയത്. 3 ചൂടുള്ളപ്പോൾ തണുപ്പും തണുപ്പുള്ളപ്പോൾ ചൂടും .. നൽകാൻ നാസാ ബ്രാൻഡ് ..എന്ത് തരം.. ടെക്നോളജിയാണ്.. തുണിയിൽ ചെയ്യുന്നത്
@chandranck-lm8zf
@chandranck-lm8zf 7 месяцев назад
നന്ദി. Biju സാറിന്റെ നമ്പർ തരുമോ.
@reginadapuram7289
@reginadapuram7289 Год назад
ഗൂഗിൾ 🙄ലോഗോ
@grameenabasha2497
@grameenabasha2497 Год назад
ഇദ്ദേഹത്തിന്റെ നമ്പർ തരുമോ
@madhubhaskaran
@madhubhaskaran Год назад
Contact 9656123000
@sulaimanlandmark1908
@sulaimanlandmark1908 Год назад
നിങ്ങളുടെ നമ്പർ
@madhubhaskaran
@madhubhaskaran Год назад
Please contact 9656123000
@പഞ്ചർ
@പഞ്ചർ Год назад
@@madhubhaskaranok
@johnprice2194
@johnprice2194 Год назад
🙋 𝘱𝘳𝘰𝘮𝘰𝘴𝘮
@പഞ്ചർ
@പഞ്ചർ Год назад
Mr Biju number pls
@simplythebest.7632
@simplythebest.7632 3 месяца назад
Biju sarinte number share cheyyu please 🙏
@ajayakumarrg401
@ajayakumarrg401 Год назад
Great
@devikaprasad2582
@devikaprasad2582 Год назад
👍👍👍
Далее
Putin Əliyevdən nə istəyib? | Rəhim Qazıyev
05:32
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 740 тыс.
Putin Əliyevdən nə istəyib? | Rəhim Qazıyev
05:32