Тёмный

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out 

Mathrubhumi
Подписаться 704 тыс.
Просмотров 55 тыс.
50% 1

ബ്രിട്ടന്‍ തന്നെയാണോ യു.കെ.? അങ്ങനെയാണെങ്കില്‍ ഇംഗ്ലണ്ടോ? അപ്പോള്‍ സ്‌കോട്ട്‌ലാന്‍ഡും അയര്‍ലന്‍ഡും വേറെയാണോ? ഇനി ഇതെല്ലാം വേറെവേറെ രാജ്യങ്ങളാണോ? പലരും ഈ ബ്രിട്ടീഷ് കണക്ഷനില്‍ പലപ്പോഴും കണ്‍ഫ്യൂഷനിലാകാറുണ്ട്
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi

Опубликовано:

 

26 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@stranger69pereira
@stranger69pereira Год назад
*നല്ല ക്ലാരിറ്റി ഉള്ള ശബ്ദം വൃത്തികെട്ട ബാഗ്രൗണ്ട് മ്യൂസിക് കാരണം വീഡിയോ കാണാൻ തോന്നുന്നില്ല*
@jobyjoseph6519
@jobyjoseph6519 Год назад
Correct
@Ibrahim-yl5yi
@Ibrahim-yl5yi Год назад
👌
@rasheedear2882
@rasheedear2882 Год назад
👍👍👍
@shamnadmundayilkuni8249
@shamnadmundayilkuni8249 Год назад
background music over ആക്കി
@Psc_easy
@Psc_easy Год назад
😄
@humanbeing9327
@humanbeing9327 Год назад
England🏴󠁧󠁢󠁥󠁮󠁧󠁿 + Scotland🏴󠁧󠁢󠁳󠁣󠁴󠁿+ Wales🏴󠁧󠁢󠁷󠁬󠁳󠁿 = Great Britain🇬🇧 Great Britain + Northern Ireland🇯🇪 = The UK🇬🇧 ( The United Kingdom of Great Britain and Northern Ireland )
@Tryandtryandtryandtry
@Tryandtryandtryandtry Год назад
കൂടുതൽ confusion ആയി.. Thanks... 😌
@chickuakhi8216
@chickuakhi8216 Год назад
ഇംഗ്ലണ്ട് + wales = ബ്രിട്ടൻ Britain+ scotland= great ബ്രിട്ടൻ great ബ്രിട്ടൻ +northern അയർലണ്ട് =UK
@karthikkathu7446
@karthikkathu7446 Год назад
confusion തീർക്കാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ full confusion ആയല്ലോ. ഒന്നും മനസ്സിലായില്ല
@gireeshpambachikadav6053
@gireeshpambachikadav6053 Год назад
🤣
@maksachu7765
@maksachu7765 Год назад
കറക്റ്റ്
@shravanak898
@shravanak898 Год назад
🤣🤣🤣 athaann
@cyril7376
@cyril7376 Год назад
😃
@3yearsago938
@3yearsago938 Год назад
വീഡിയോ കണ്ട് കൺഫ്യൂഷൻ തീർക്കാൻ വന്നതാ, ഈ കമെന്റ് കണ്ടപ്പോൾ കാര്യം ഏതാണ്ട് മനസ്സിലായി, ഇനിയെന്റെ വിലപ്പെട്ട ടൈം വേസ്റ്റ് ആക്കുന്നില്ല, thanks
@nishadgoldstar
@nishadgoldstar Год назад
ബ്രിട്ടനെ കുറിച്ചു പറഞ്ഞു കോമൺ വെൽത്തായി പിന്നെ മറ്റെന്തൊക്കൊയോ ആയിപ്പോയി.. ഒരു വ്യക്തത കിട്ടിയില്ല എന്ന് തോന്നിയത് എനിക്ക് മാത്രമാണോ..!?
@chickuakhi8216
@chickuakhi8216 Год назад
ഇംഗ്ലണ്ട് + wales = ബ്രിട്ടൻ Britain+ scotland= great ബ്രിട്ടൻ great ബ്രിട്ടൻ +northern അയർലണ്ട് =UK
@anshidkp2970
@anshidkp2970 Год назад
എത്ര പ്രാവിശൃം കേട്ടന്നറിയൂല കേക്കും തോറും നട്ടപ്പിരാന്ദ് പിടിക്ക ഏവനാണോ ഇത് എഴുതി ഉണ്ടാക്കിയെ😢😢😢
@manojcpaulose
@manojcpaulose Год назад
West indies എന്ന് പറയുന്ന ഒരു രാജ്യം ഇല്ല...... വിവിധ ചെറിയ ദ്വീപുകൾ ചേരുന്നതാണ് west indies
@karthikks4839
@karthikks4839 Год назад
Informative
@chandradethangopalan210
@chandradethangopalan210 Год назад
Good informations Thank you very much Keep it up
@shyamksukumaran
@shyamksukumaran Год назад
Visiting Scotland next week. This video was quite insightful. Thanks
@user-xb1wg8td9u
@user-xb1wg8td9u Год назад
U get job there?.How much money for u?.plese tell...i want go england.I work in saudi ,electricn.
@asv_ktym2045
@asv_ktym2045 Год назад
കൺഫ്യൂഷൻ ആക്കി തന്നു ...
@jasontheconservative4056
@jasontheconservative4056 Год назад
Thumbnail onn cheruthayitt nokkiyo Babu Ramachandran anenn thonni
@GeorgeT.G.
@GeorgeT.G. Год назад
good information
@mujeebrahman8226
@mujeebrahman8226 Год назад
Thank you
@Entertainment-ml6hq
@Entertainment-ml6hq 4 дня назад
In Olympics GB team=England, Scotland,etc Not included Northern Ireland Ireland team included both Ireland and Northern Ireland
@libinthomas52
@libinthomas52 Год назад
Uk 🇬🇧 ennu paranjittu full África kurichu anallo parayunne enthuvade ethuokke ☹️☹️☹️
@lijuabraham8418
@lijuabraham8418 Год назад
👍👍👍👍👍Good information 👍👍👍
@suhailkamal1859
@suhailkamal1859 Год назад
കുറെ നാൾ എന്നെ കുഴപ്പിച്ച ഒരു കാര്യം ആണ് ഇത് 🥲 ഏത് പറയണം എന്ന് ആലോചിച്ചു കണ്ണും പൂട്ടി ഏതേലും ഒന്ന് പറയും
@aswinbabu7104
@aswinbabu7104 Год назад
India ഏറ്റവും കൂടുതൽ മെഡൽ നേടുന്ന രാജ്യാന്തര ഗെയിംസ് കോമൺവെൽത്ത് ഗെയിംസ് അല്ല. അത് സാഫ് ഗെയിംസ് ആണ്
@sathz540
@sathz540 Год назад
Nope
@Jesy000
@Jesy000 Год назад
ഒന്നും മനസ്സിൽ ആയില്ല
@roypv88
@roypv88 Год назад
Chetta thettipoyi TURCKSAND CAICOSE ISLAND EVEDPOYI
@travelonsomarajanps8847
@travelonsomarajanps8847 Год назад
Hi, please avoid this background music, it is irrelevant and irritating. Thank you
@AnnArbor07
@AnnArbor07 Год назад
Orumathiri oru arivundayirunnu England na kurichu...ippo therumanam ayi
@TV19037
@TV19037 Год назад
Eswaniti അല്ല, Eswatini, പഴയ swaziland
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Год назад
ഒന്നായ നിന്നെ iha 2 എന്ന് കണ്ട് undayoru indal...എല്ലാം മനസ്സിലായി...😇🤪👍🤣
@ChemodelavnAvn
@ChemodelavnAvn Год назад
സിംപിൾ ആയി സ്ക്രിപ്റ്റ് ചെയ്യാവുന്ന concept. കുളമാക്കിക്കളഞ്ഞല്ലോ അണ്ണാ 😂😂
@traveldopes
@traveldopes Год назад
Iddheham paranj kazhiyunna samayam kond UK yil nadannethaaam
@Ahmed-kg2un
@Ahmed-kg2un 7 часов назад
Oru sambawam thanne
@haneeshmh125
@haneeshmh125 Год назад
👍👍👍
@cipherthecreator
@cipherthecreator Год назад
Great Britain= england+scotland+wales UK= Great britain +northern ireland
@Saji202124
@Saji202124 Год назад
Apo e british prim minister anello..briten barikunned...uk full..british prime ministrde keezil verumo...
@KD-fm3bi
@KD-fm3bi Год назад
Ithu Ippo full confusion aayallo....😇
@josenixon1361
@josenixon1361 Год назад
the colonial king britain
@Tibinblog93
@Tibinblog93 Год назад
England രാജ്യം... Uk nation ലണ്ടൻ ക്യാപിറ്റൽ
@shaheermk4088
@shaheermk4088 Год назад
ചോദിക്കാൻ ആഗ്രഹിച്ച സംശയം
@rahuls7999
@rahuls7999 Год назад
United Kingdom = England+ Wales+ Scotland + Northern Ireland Great Britain = England + Wales + Scotland
@prajeeshpraji3734
@prajeeshpraji3734 Год назад
എന്തിനാണ് ഇ ബാഗ്രൗണ്ട് മ്യൂസിക്...
@rasheedear2882
@rasheedear2882 Год назад
ബാഗ്രൗണ്ട് മ്യൂസിക് കാരണം വീഡിയോ കണ്ടില്ല.
@MCB627
@MCB627 11 месяцев назад
@nihalshazaam7381
@nihalshazaam7381 Год назад
Bad music
@manojcpaulose
@manojcpaulose Год назад
Barbados പുറത്ത് വന്നു,,,,റിപബ്ലിക് ആയി.....അടുത്ത സമയത്ത്
@keralatravelplus7114
@keralatravelplus7114 Год назад
അവസാനം പറഞ്ഞത് മണ്ടത്തരമാണ്. ഇപ്പോൾ ബ്രിട്ടീഷ് രാജ്ഞിക്കും രാജാവിനും പേര് മാത്രമേ ഉള്ളൂ അധികാരം പ്രധാനമന്ത്രിക്ക് ആണ് ഭരണകാര്യത്തിൽ രാജകുടുംബത്തിന് ഇടപെടാൻ കഴിയില്ല
@praveenp5105
@praveenp5105 Год назад
Not structured presentation 👎
@broadband4016
@broadband4016 Год назад
ഇംഗ്ലണ്ടിൽ പോയി അൽക്കരോടെ ചോദിച്ചറിഞ്ഞു വീഡിയോ ചെയ്യൂ.
Далее
В ДЕТСТВЕ ИГРАЕШЬ В МАГАЗИН
00:42
Out Of Focus Live | 21 June 2024
40:42
Просмотров 45 тыс.