യൂട്യൂബിൽ കാണുന്ന പല സ്‌നാക്‌സും ഉണ്ടാക്കി നോക്കാറുണ്ട്.. അതിന്റെ കൂട്ടത്തിൽ ഇതും just ചെയ്തു നോക്കി.. പക്ഷെ ഇത്ര കിടു ഐറ്റം ആണെന്ന് പ്രതീക്ഷിച്ചില്ല.. സൂപ്പർ..വീട്ടിൽ എല്ലാവർക്കും ഒരുപോലെ ഇഷ്ടമായി.. thank u
Aunty innanu njn kitchen il kerunne frst thanne itha chyth nokkiye ellarkkum ishtam aai😍😍I am satisfied about my own cooking. Thank u for ur tasty recipe ❤️
Hi njan innu ee snack try cheyth.. first of all its very simple and pettenn thanne ready aakunnund just 10 min mathi... And I made it and it tastes soooooo good..... Ellaavarkkum orupaadu ishtappettu.... Thank you soooo much for the recipe... I would recommend this to everyone 🤗🤗😊😊😊😊😊❤️❤️
ഒരു രക്ഷയും ഇല്ല... Adipoli... Adipoli.. പലഹാരം... ഞാൻ ഉണ്ടാക്കി...... Kidu 💯💯💯💯💯........ സത്യം poliyarunnu kidu... പറയാൻ വാക്കുകൾ ഇല്ല അത്രക്ക് കിടു... Tnx.. Chechi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤