#indiansuperleaguelive #indianfootball #keralablasters #kbfc #isl10 #manjappada Sergio Lobera vs Blasters this season : • Sergio Lobera vs Blast... KBFC vs MBSG match 12 : • മോഹൻ ബഗാനെതിരെയുള്ള വി...
No bro jahu oru defensive midfeilder aan..avide ninnitt long pass vazhy allelngil surprising short pass vazhy strickersin kodthan jahu attack build cheyunne...so he stay in defensive midfield and used to give pass ...frontilekk keri varuka apoorvam aayirikkm so dm intem,strickersinte pressiloodeym jahunekond pass kodikarth ennullathan and anavadhyamayi nammude eth halfilum set piece conceed cheyyarth jahu setpiece edkkan danger aand hormi lineup il indavan chance undo aavo..coach chelpo pritathine okke left wing aakan chance ind qnd chelpo ,marko ,lesko aayirikkm center back ipparth left wingil sandeepum so hope everyone will perform well and we can watch a great match like the startings of the season ...and victory will be us ❤️😌🙌
pand oru semi final ill hormi gret stwert ne pocket ill ittath pole innu jahou ne lock cheyithal sheri aavum . hope HORMI or MILOS , VIBIN or AZHAR can do it 💛💛💛💛💛💛
Lunate SS aayi kalipichal... Attacking full bad aavum.... Peprah and dimi as strikers and luna as LMF vannapoozhanu continous kalikal jayichath.... Ilenkil luna backilott vannu playmaker rolil kalikkumbol Dimi single striker aavum and oppenent defenders easily ball clear cheyyum...
Innathe matchil nammal pedikkendath... puitea-jahou combo Amey cross into the box Mauricio and roy krishna attack Pinne aa isac.. avan chelapo kathum illel kedun
ഡിഫൻഷ്യൽ പലതവണ ഗ്യാപ്പ് കാണാറുണ്ട് opponent ടീം ഒരു കൗണ്ടർ അടിക്കുമ്പോൾ തന്നെ ഡിഫൻസ് ചിന്നി ചിതറുന്നത് ആയിട്ടാണ് കാണുന്നത് ഇന്ന് അങ്ങനെയൊന്നും ഉണ്ടാവാതിരിക്കട്ടെ
നോക്കാം ബ്രോ. നിലവിൽ weekly ഒരു വീഡിയോ മാത്രമേ ചെയ്യുന്നുള്ളൂ. Europe coach's video ആണ് നിലവിൽ രണ്ടെണ്ണം ചെയ്യുന്നത്. അത് കഴിഞ്ഞ് ചെയ്യാം. യൂട്യൂബിൽ നിന്നും നമുക്ക് യാതൊരു എമൗണ്ട് കിട്ടുന്നില്ല ബ്രോ. അതുകൊണ്ട് ഞാൻ ജോലിയിലേക്ക് തിരിച്ചു കയറി. ഇനിമുതൽ weekly വീഡിയോ ചെയ്യാനേ സാധിക്കുകയുള്ളൂ. എങ്കിലും മികച്ച വീഡിയോസ് തന്നെയായിരിക്കും അപ്‌ലോഡ് ചെയ്യുക. നിങ്ങളെപ്പോലെയുള്ളവരുടെ സപ്പോർട്ട് വേണം...🤍
Milos ഒരു മോശം ഡിഫൻഡർ അല്ല. ivanൻ്റെ tactics ഡിമാൻഡ് ചെയ്യുന്ന ഒരു ഡിഫൻഡർ അല്ല Milos. that's problem. Ivan High line ഡിഫൻഡിങ് കളിക്കുന്നതുകൊണ്ടുതന്നെ, opponent നടത്തുന്ന counter attack സമയത്ത്, കുറച്ച് സ്പീഡിയായ ഡിഫൻഡേർസിനെയാണ് ഇവൻറെ tacticsന് ആവശ്യം